Fj Cruiser കൊണ്ട് Land Cruiser വിലിച്ച് പൊക്കുന്ന കാഴ്ച്ച ഒമാനിൽ | Omkv Vlogs

അപകടത്തിനു മുൻപ് ബീച്ചിൽ കിട്ടിയ എട്ടിന്റെ പണി, ഒമാനിലെ കഷ്ട്ടപ്പാടുകൾ | Omkv Vlogs
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
Telegram link
t.me/joinchat/Mt5KZBWmpbGlaOd...
Instagram
pBuV56qGA2...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
My Popular Video's
• Popular Videos
My Cooking Video's
• Cooking Video's
#oman_fishing #ep4

Пікірлер: 341

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    പറഞ്ഞ പോലെ ഒമാനിലേക്ക് വീണ്ടും പോയി അടിച്ചു പൊളിക്കണം 😍😍😍 അതിനായി കട്ട waiting പറ്റുമെങ്കിൽ ചിലപ്പോ ആ ഗ്രൂപ്പിൽ എനിക്കും വരാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 😍😍💪💪💪💪

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Thank you so much

  • @RasheedCA-nn9cx

    @RasheedCA-nn9cx

    4 жыл бұрын

    ഉണ്ണിയേട്ടനെ നാട്ടിൽ വന്നിട്ട് ഒന്നു കാണാൻ ഒരു പൂതി

  • @muhammedabidkt2117
    @muhammedabidkt21174 жыл бұрын

    *അന്നത്തെ കഷ്ടപ്പാടുകൾ ഇന്നത്തെ മധുരമുള്ള ഓർമ്മകൾ... അല്ലേ...* ❤️😍😍

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Sathayam

  • @Aflu
    @Aflu4 жыл бұрын

    ഉണ്ണിചേട്ടനെ കാണാനും കേൾക്കാനും വേണ്ടി വണ്ടി വലിക്കുന്ന വീഡിയോ കണ്ട ലെ ഞാൻ ✌😅😍

  • @nasarudheenkutayi8355
    @nasarudheenkutayi83554 жыл бұрын

    നിങ്ങൾ അവിടെനിന്നും പോകാതിരിക്കാൻ വേണ്ടിയാ വണ്ടി കുടുങ്ങിയത് പക്ഷെ ദൈവം തീരുമാനിച്ചു വിധി സാരമില്ല എല്ലാവരുടെയും പ്രാർത്ഥന ഉണ്ട്

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    ഒമാനിൽ പോയി എട്ടിന്റെ പണി വാങ്ങിയെങ്കിലും ഇപ്പൊ സുഖയില്ലേ അതുമതി 🤗🤗😍

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Pinnella

  • @vyshnv0398

    @vyshnv0398

    4 жыл бұрын

    Evidepoyalum zilu😁

  • @muhammedrafi6006
    @muhammedrafi60064 жыл бұрын

    ഉണ്ണി ചേട്ടാ,,, ഒമാനിലേക്ക് ഇനിയും പോകണം,,, ഇതിന്റെയൊക്കെ ബാക്കി ഫിഷിങ് ഇനിയും നടത്തണം,,,, സർവ ശക്തൻ എല്ലാം എളുപ്പമാക്കട്ടെ,,,

  • @rashiddq8382
    @rashiddq83824 жыл бұрын

    Unni chettaaaaan uyir 🔥🔥🔥🔥🔥💪😘

  • @jeesonantony561
    @jeesonantony5614 жыл бұрын

    Enta ponnu unni chetta samatich

  • @ManojKumar-fb6in
    @ManojKumar-fb6in4 жыл бұрын

    അപകട സൂചനകൾ തുടക്കം മുതൽ ഉണ്ടായിരുന്നു അല്ലേ...

  • @shameemali9046
    @shameemali90464 жыл бұрын

    എട്ടിന്റെ പണിയൊന്നും കിട്ടാതെ ഒരിക്കൽ കൂടി ഒമാനിൽ പോയി വരാൻ ഭാഗ്യം ലഭിക്കട്ടെ OMKV teems 😍😍😍👍🏻👍🏻♥️♥️ ഉണ്ണി ചേട്ടാ സുഖം അല്ലേ

  • @shaukathali8654
    @shaukathali86544 жыл бұрын

    Omkv. Nizam രണ്ടാളും പുരക്‌ തീ പിടിക്കുമ്പഴാ വാഴ വെട്ടുന്നത്..

  • @praveenviswanath7640
    @praveenviswanath76404 жыл бұрын

    Karale every effort have a beautiful success.. Kidu.....Karale Unni ....

  • @sachujames3203
    @sachujames32034 жыл бұрын

    Chetta vandi full turn chythattu eduthal mathiyarunnu....land cruiser adipoliya..

  • @artist6049
    @artist60494 жыл бұрын

    ബീച്ചിലൂടെ പോകുമ്പോൾ വെള്ളത്തിനടുത്തുള്ള സ്ഥഒരു കുഴപ്പവും ഉണ്ടാകാറില്ല മുകളിലേക്കു വരുംതോറും നല്ല പൂഴി ഉണങ്ങി കിടക്കുന്നതു കാരണമാ താഴുന്നത്

  • @JSunilvlogs79
    @JSunilvlogs794 жыл бұрын

    വണ്ടി താഴ്ന്ന് പോയപ്പോൾ വണ്ടിയുടെ ബോണറ്റ്ൽ OMKV എന്ന് എഴുതാനുള്ള മനസ്റ്റ് സമതിച്ചു ഉണ്ണികുട്ടാ..😍👍

  • @Ramyaajesh2018
    @Ramyaajesh20184 жыл бұрын

    Unnichetta Happy Easter ,health ok ayi ennu vishwasikkunnu, Prayers with you

  • @sherinjohn7068
    @sherinjohn70684 жыл бұрын

    Unni chettaa 1st muthal ulla ella videos num number eduvanakil valarae nallathu anu.. That is good for your future .

  • @arsindian5
    @arsindian54 жыл бұрын

    God rekshikan vendi avum car kuduki ittath, apakadathinu munne, ale unnichetta ,but faith , ennalum u will achieve top 👍💪 godbless u chetta

  • @hoonigan8305
    @hoonigan83054 жыл бұрын

    ഹാപ്പി ഈസ്റ്റർ & വിഷു ഉണ്ണിച്ചേട്ടാ .. 😍

  • @UvaiseAliKhan
    @UvaiseAliKhan4 жыл бұрын

    Manalil vandi full thazhunnathin munp front wheel right left vettichu thiruch accilatr koduthal mathi Next time marakkenda

  • @hashimsalamhashi9206
    @hashimsalamhashi92064 жыл бұрын

    chilappo ningale rakshikkan daivam tanna paniyakum pakshe vidhiye tadukkan kazhiyillallo padachon tanna ellareyum rakshikattu❣

  • @0faizi
    @0faizi4 жыл бұрын

    OMKV 🤗🤗🤗😍😍😍😜 അടിപൊളി എത്രയും പെട്ടെന്ന് സുഖമാകട്ടെ ഇനിയും പോകണം ഒമാനിൽ പോയി വലിയ വലിയ വലിയ മീനുകളെ പിടിച്ച് ഞങ്ങൾക്ക് ഈ ചാനലിൽ കൂടി കാട്ടി തരണം😍😍😍OMKV

  • @aswana-vg1ne
    @aswana-vg1ne4 жыл бұрын

    Ennalum kanan oru experience.. Adipoli bro.. Kandirunnu poyi😊

  • @romulusalex
    @romulusalex4 жыл бұрын

    FJ cruiser the most underrated car ever

  • @sephin_10
    @sephin_104 жыл бұрын

    Poliii

  • @malluanglersbahrain3128
    @malluanglersbahrain31284 жыл бұрын

    👍👍👍...Thanks for sharing this vdeo unni..

  • @sothuj9020
    @sothuj90204 жыл бұрын

    ഉണ്ണിച്ചേട്ട നിങ്ങൾ വേറെ ലെവലാ ഇപ്പൊ ഏങ്ങനെ ഉണ്ട് സുഗമായോ

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Okay aanu

  • @jkpvgsm
    @jkpvgsm4 жыл бұрын

    ഹായ് ബ്രോ, ഹാപ്പി ഈസ്റ്റർ 😍

  • @Someonelse190
    @Someonelse1904 жыл бұрын

    Unniyetta enik ithvare omkv fishinginte fullform ariyilla onnu paranju tharo

  • @bineesh2478
    @bineesh24784 жыл бұрын

    Happy easter umnietto

  • @arnoldterrance7306
    @arnoldterrance73064 жыл бұрын

    Ettooiii.... Sugaanoo... Health oke angane unde

  • @mujeebv3479
    @mujeebv34794 жыл бұрын

    Enthallam Oru meen pidikkan pokumbol anubavikkanam...valiya budhimutta alle bro

  • @achujubil5732
    @achujubil57324 жыл бұрын

    Happy easter unnichetta

  • @saritaacharya188
    @saritaacharya1884 жыл бұрын

    Patience is the best solution. Effort is the best answer. Success is the sweetest fruit. Enthu cheyithalum vijayakkum enne vishwasathode munnotu Unnichettan...😊

  • @bipintp5065
    @bipintp50654 жыл бұрын

    Unnichettoy, annaunde visheshangal vedhanayokke kuravundo? Prarthikkunnunde allam ok avum udane ❤️✌🏻

  • @premjithlalgi2284
    @premjithlalgi22844 жыл бұрын

    മണലിൽ ഓടിച്ചിട്ടില്ല അതാണ് പറ്റിയത്. മണലിൽ പുതഞ്ഞ് പോയാൽ അധികം റൈസ് ചെയ്യാതെ മുൻമ്പിലോട്ടും, പിറകിലോട്ടും ഉലച്ച് എടുത്താൽ ഈസിയായ്‌കയറി പോരും ലാൻഡ് ക്രൂസർ 4/4 ആയതു കൊണ്ട് ഈസിയായിരുന്നു' ഉണ്ണിക്കും മറ്റുള്ളവർക്കും ഇപ്പോൾ എങ്ങിനെയുണ്ട്' എത്രയും പെട്ടന്ന് സുഖമാകാൻ പ്രാർഥിക്കുന്നു

  • @sanojmachery8498
    @sanojmachery84984 жыл бұрын

    Happy easter&vishu💐💞💖❤️

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Same to you

  • @malluanglersbahrain3128
    @malluanglersbahrain31284 жыл бұрын

    Thwayibnum wilsonum ipo engne und? Hope they are recovered.... please share their photos....

  • @ksa7010
    @ksa70104 жыл бұрын

    നിസാം ബ്ലോഗ് മാത്രമല്ല Okkv 🤓

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Pinnella

  • @kuttymankarumkutty2802
    @kuttymankarumkutty28024 жыл бұрын

    മറ്റാരും സഹായത്തിനില്ലേല് മ്മള് ജാക്കി വെച്ച് ഒന്നു പൊക്കും എന്നിട്ടാ പലക അടിയിലേക്ക് വെച്ച് ടയറിച്ചിരി കറ്റൊഴുവാക്കി പതുക്കെ എടുക്കുവാണേ പൊളിക്കും ....

  • @jayeshpurushothaman789

    @jayeshpurushothaman789

    4 жыл бұрын

    BsakskskshkskszksaksksksksazsksmksjssksbksksKskssksmzkskzaksksakskskszkskxkskskskskskszzskskszzskdxksmmzksmkssbskskskskskscszmzmMkskzkKSZAskkzskskszSksskszzskkssszazsksksksksksskkskakszsksksksksksZkskskskzsksskzbsskkskszsHkaskkzsskksksmmkmbbzzkambszbwanna"skKZKszmkskzskszskkskszscsKszSvzazskkszszsksZksksksksksaSkakskzsakssksksksksmkaxazaKsksksAksksksksmkskskskskskzsskksskkskskskzsksakskskskszzzdkskskzskZkAzSZkskszcksakskskssksskzsjkskskcmnsaaakkmzmZkkskskskazksksszjskaksksksmkszksszkKsksSazkskskskksszskskxkzazxbxzmzmsb863qasmbxazzm8bsmbcbshmnDmmsbkzmkmba

  • @jayeshpurushothaman789

    @jayeshpurushothaman789

    4 жыл бұрын

    2Kzkz"zs

  • @jayeshpurushothaman789

    @jayeshpurushothaman789

    4 жыл бұрын

    S

  • @jayeshpurushothaman789

    @jayeshpurushothaman789

    4 жыл бұрын

    Ssmyhoebmbzm

  • @jayeshpurushothaman789

    @jayeshpurushothaman789

    4 жыл бұрын

    Ks

  • @ragygeorge6319
    @ragygeorge63193 жыл бұрын

    Super experience great team effort 🙏

  • @sususudhi1343
    @sususudhi13434 жыл бұрын

    Ethine kaalum eluppathil kayarum bakil sand maattukayaaneghil kaalu kodukkenda kodukkenda nn parayane tyre karaghunnondo (speedil) veendum thaazhum

  • @aneeshjasmin1500
    @aneeshjasmin15004 жыл бұрын

    വീണ്ടും പോകണം ഒമാനിൽ ok ✌️✌️✌️✌️bro

  • @noushadm5548
    @noushadm55483 жыл бұрын

    വണ്ടി വഴിയിൽ കിടന്നപ്പോ അതിന്റ പുറത്ത് OMKV എന്നെഴുതിയ ഉണ്ണിയുടെ അഹ് മനസുണ്ടല്ലോ 😀

  • @subinthomas9308
    @subinthomas93084 жыл бұрын

    Happy Easter Unni bro

  • @carelectricalandtechnicals1046
    @carelectricalandtechnicals10464 жыл бұрын

    Land cruiser മണലിൽ താഴ്ന്നു.diff lock ittu വളച്ച് തിരിച്ചു എടുത്താൽ മതി ചെറിയ ചില ടെക്നിക് മതി

  • @mallujocker2820

    @mallujocker2820

    4 жыл бұрын

    അതിനെ കുറിച്ച് അറിയാത്തവരെ എന്ത് ചെയ്യാനാ 2മിനിറ്റ് മതി എനിക്ക് all clear

  • @carelectricalandtechnicals1046

    @carelectricalandtechnicals1046

    4 жыл бұрын

    ട്രെയിലർ വലിച്ചു കേറുന്ന വണ്ടിയാണ്

  • @albinmathew578
    @albinmathew5784 жыл бұрын

    Unniettan........🥰

  • @SHENIVILLAGE
    @SHENIVILLAGE4 жыл бұрын

    StaySafe 😍👍🏻

  • @thedarkeye3328
    @thedarkeye33284 жыл бұрын

    Hiii unichetta sugai irikuno??? My prayers

  • @Snowlandtales
    @Snowlandtales4 жыл бұрын

    Hi unni chettayi.. Hope you are safely recovering from the injury. I watch all episodes of Omkv fishing and cooking, and a fan of your channel. On watching this episode I felt like I should tell you this...🙂 First of all I would like to give a big salute to the guy who got the Land Cruiser stuck. All that needed was to put the Land Cruiser in 4 Low, switch the crawl control on and set the speed for crawl control. Let the Land Cruiser do the job by leaving the gas pedal and brake pedal free. The Land Cruiser would have crawled out by itself. While watching the later half of the episode, I thought at least the guy who came in the FJ for the recovery would at least use the crawl control. However, it seemed none had any clue what so ever how to use the Land Cruiser. I bet the Land Cruiser fans would have watched this episode with teary eyes. Don't want to hurt anybody's feelings. But I thought I should say what I felt on seeing the world's best, and legendary Overlander/Off roader getting stuck in sand in such a silly way...🤣 Anticipating for your fast recovery, and future episodes..👍. Keep up with your good work, and happy Easter..

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Thank you so much ❤️

  • @srcvideos5691
    @srcvideos56914 жыл бұрын

    1 off road drive ariyilla 2 manalil orikalum kooduthal raice kodukaruth 3 land cruiser off road le king aan but ethine use cheyyan ariyilla 4 land cruiser manalil thanaal 4wl drive etu raice kodukathe free aayi vittu kodukanam pinne stearing valathotum edathotum aakanam

  • @whiteraptor8518
    @whiteraptor85184 жыл бұрын

    5:50 poli🔥omkv

  • @bijoybiju5041
    @bijoybiju50414 жыл бұрын

    ഉണ്ണി ചേട്ടന്റ ബക്കറ്റ് ചിക്കനുവേണ്ടി കട്ട വെയിറ്റ് ചെയ്യുന്നു 👍

  • @shaukathali8654
    @shaukathali86544 жыл бұрын

    ബോണറ്റിൽ എഴുതിയാൽ മണൽ കൊണ്ടുള്ള പോറൽ ഉണ്ടാവും...

  • @captain8834
    @captain88344 жыл бұрын

    *പുട്ടുപോലെ പോകുന്നെന്ന് നിസാം പറഞ്ഞപോഴേ തോന്നി എന്തോ വരുന്നുണ്ടെന്ന്*

  • @visakhvijayan1773
    @visakhvijayan17734 жыл бұрын

    Broo ipo engana und. Health ok aayo?? Nadakkan pattunnundo. Njn omanil aanu

  • @ajeeshmr4669
    @ajeeshmr46694 жыл бұрын

    nte ponnu sir ..a ethu 8 nte pani analo kittiyathu..omkv..rokz..😍

  • @SMARTVIEWVIDEOS
    @SMARTVIEWVIDEOS4 жыл бұрын

    lure fishing ane GCC IL onnude nallade. nalla valiya meen kittum.

  • @mohamedashique7874
    @mohamedashique78744 жыл бұрын

    Air oyichate kondano vandi rodile kayriyappole abakadatil pattate

  • @jinuaus
    @jinuaus4 жыл бұрын

    You should have reduced tyre pressure for sand, may be 18psi. Then, you would have been out of the situation much earlier. 200 series land cruiser is one of the best in the world, it can crawl out of these situations very easily if you drive it to its strengths

  • @shafipzd2896
    @shafipzd28964 жыл бұрын

    First നിങ്ങളാരുമല്ല ഈ ഞാനാ... 😜🤪😂😂😂😁

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Hi bro

  • @justinvarghese5707

    @justinvarghese5707

    4 жыл бұрын

    😀😀😀😀

  • @shafipzd2896

    @shafipzd2896

    4 жыл бұрын

    @@OMKVFishingCooking 💖💖💖💖🤩

  • @laishadmdr8604
    @laishadmdr86044 жыл бұрын

    Unni broi ippo enganund sukhamayo ?💓💓💓

  • @ACHAYANBLESSAN
    @ACHAYANBLESSAN4 жыл бұрын

    🔥🔥🔥💗 *Ya mooneee* 💗🔥🔥🔥

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Hi

  • @ACHAYANBLESSAN

    @ACHAYANBLESSAN

    4 жыл бұрын

    @@OMKVFishingCooking hi bro 🥰

  • @oryx8207
    @oryx82074 жыл бұрын

    Angane FJ yum LAND CRUISER um onnikkukayaanu suhruthukkale onnikkukayanu....❤💖😁😁😂🤪

  • @kuttymankarumkutty2802
    @kuttymankarumkutty28024 жыл бұрын

    വണ്ടി വലിച്ചു കേറ്റാന്‍ യാതൊരു എക്സ്പീരിയന്‍സും ഇല്ലല്ലേ ...

  • @yoonusnk4426
    @yoonusnk44264 жыл бұрын

    അടിച്ച്മോനേ..... first comment

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Hi

  • @Ajay9745741765
    @Ajay97457417654 жыл бұрын

    Unnietta....Omanil salalahil ini varuvanel on onnu parayane Ippo engage undu? Ellam maariyo?

  • @roufels6175
    @roufels61754 жыл бұрын

    OMKV കി ജയ് 😎😎

  • @naveenabraham
    @naveenabraham4 жыл бұрын

    how are u now... hope you are getting better...tc be safe

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Yes bro

  • @vinayaka8865
    @vinayaka88654 жыл бұрын

    ഒന്നാമത് തന്നെ മണ്ണിൽ ഓടിക്കുന്നത് ഒരു പ്രത്യേക രീതിയിൽ ആണ് കഴിവതും ബ്രേക്കിൽ കാല് കൊടുക്കാൻ പാടില്ല അതുപോലെതന്നെ മണ്ണിൽ പുതഞ്ഞാൽ ആ വണ്ടി എടുക്കുന്നതും ഒരു പ്രത്യേക രീതിയിലാണ് അവിടെ ആക്സിലേറ്റർ ഫുള്ളായി കൊടുത്തതുകൊണ്ട് വണ്ടി മണ്ണിൽ നിന്ന് കയറുകയില്ല എന്നാണ് എന്റെ എക്സ്പീരിയൻസ് ഇത് എന്റെ മാത്രം അഭിപ്രായമാണ്

  • @jerryantony4012
    @jerryantony40124 жыл бұрын

    kiduu unnichetaaa koiii

  • @fazilmkd9764
    @fazilmkd97644 жыл бұрын

    ഹായ് ഉണ്ണിച്ചേട്ട 😍😍

  • @vishnuraj4887
    @vishnuraj48874 жыл бұрын

    kadal vellam kori ozhichi niceyitu kalukodu nokamayirunu,enthayalm kazhijath kazhinju,

  • @ashlinbabu5278
    @ashlinbabu52784 жыл бұрын

    Unni chettaaayi.....Ippo enganne undd? Sughaayo?

  • @dreamrider5586
    @dreamrider55864 жыл бұрын

    Love you broiiii

  • @d.company5388
    @d.company53884 жыл бұрын

    നല്ലൊരു എക്സ്പീരിയൻസ് കിട്ടി അല്ലേ...✌️

  • @oruaanakatha
    @oruaanakatha4 жыл бұрын

    Poli poli ....

  • @MJRIDER
    @MJRIDER4 жыл бұрын

    ഫിഷിനെ കാണാതെ ഫിഷിങ് 🥰🥰🥰

  • @saleemathavanad9312
    @saleemathavanad93124 жыл бұрын

    രണ്ടാമത് omkv എന്നെഴുതിയതിന് ശേഷം അടിയിൽ വരച്ചത് തിമ്മിങ്കലത്തിന്റെ ചിത്രമാണോ

  • @binoymn2640
    @binoymn26404 жыл бұрын

    Pazhaya land cruiser ayathukonda puthiya vandi anel automatic ayi kayarivarum athinulla option und

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff4 жыл бұрын

    ഹായ് omkv❤️

  • @faisalkaladi6994
    @faisalkaladi69944 жыл бұрын

    unnichetta ningalude videos kanaarund ippozhaanu njhan subscribe cheydhadu Kurachu വൈകി poyi

  • @Shintu.Samuel
    @Shintu.Samuel4 жыл бұрын

    Kollam adipolly

  • @sadikerumamundapaduvilsadi6097
    @sadikerumamundapaduvilsadi60974 жыл бұрын

    Muthe super

  • @ijasikku1706
    @ijasikku17064 жыл бұрын

    *💪BREAK THE CHAlN💪* Stay home..stay Safe We will survive.. ..കമന്റോളീസിന്.........ജയ് 8107

  • @meemi5474
    @meemi54744 жыл бұрын

    Unniyettan😍

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Hi

  • @MoleesKitchen
    @MoleesKitchen4 жыл бұрын

    *എട്ടിന്റെ പണിയായി എങ്കിലും കോവിഡിന്റെ 18 ന്റെ പണി കിട്ടാതെ സർവ്വേശ്വരൻ എല്ലാവരേയും രക്ഷിക്കട്ടെ*

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Shariyanu✌️

  • @tasteandvibes9584
    @tasteandvibes95844 жыл бұрын

    ബ്രോ ഇപ്പോൾ അസുഖം ഒക്കെ എങ്ങനെ..., കുഴപ്പം ഒന്നും ഇല്ല എന്ന് വിശ്വസിക്കുന്നു

  • @jyothis3178
    @jyothis31784 жыл бұрын

    Appoaa thudagiyatha kattakalam ayirunnaa alla annittum monnaotta poyi

  • @jamsjamsjams7156
    @jamsjamsjams71564 жыл бұрын

    പെട്ടുപോയല്ലേ ബ്രോ

  • @nizamvlogs
    @nizamvlogs4 жыл бұрын

    മറക്കില്ല രാമ ഇതൊന്നും😥😥😥😥

  • @blackbeast6298

    @blackbeast6298

    4 жыл бұрын

    Lc backil ezhuthiya aal aano?

  • @ambujapramod6183
    @ambujapramod61834 жыл бұрын

    Kandirikkan nalla rasamundayirrinnu

  • @maluttymalu4052
    @maluttymalu40524 жыл бұрын

    Happy easter 😀😀

  • @jpsfoodtruck
    @jpsfoodtruck4 жыл бұрын

    👍👍👍

  • @OMKVFishingCooking

    @OMKVFishingCooking

    4 жыл бұрын

    Hi

  • @shameemshemishamee703
    @shameemshemishamee7034 жыл бұрын

    Poozhiyil kayarunnadin mumb air ozhivakanam pinne fj yekal kooduthal powerful car aan lc desertil odich practice illathadinte prashnaman

  • @user-cm9gf4fq7q
    @user-cm9gf4fq7q4 жыл бұрын

    👍👍

  • @sdxai
    @sdxai4 жыл бұрын

    Haii bro sugamano

  • @jibythomas6484
    @jibythomas64844 жыл бұрын

    ഉണ്ണിചേട്ടാ സൂപ്പർ

  • @mallufishing17
    @mallufishing174 жыл бұрын

    ഞാൻ ഒരു ടൊയോട്ട മെക്കാനിക് ആണ്.. ഇതിലും വലിയ desert dunes പുഷ്പം പോലെ തടുന്നവനാണ് ലാൻഡ് ക്രൂസർ.. ഇവിടെ നിങ്ങളുടെ 4/4 drive ഇൽ ഒരു സ്കിൽ ഉള്ള ഡ്രൈവർ അല്ല എന്നത് ആണ് സത്യം...

  • @vishnub429
    @vishnub4294 жыл бұрын

    എന്തായാലും വണ്ടി രണ്ടും poli ആണ്

Келесі