First Movie of Fazil and Nedumudi Venu | നെടുമുടി വേണുവിന്റെയും ഫാസിലിന്റെയും ആദ്യ സിനിമ

Ойын-сауық

#Fazil #NedumudiVenu #Venuji #OruSundhariyudeKadha
മലയാള സിനിമയിലെ പ്രശസ്തനായ സംവിധായകനാണ് ഫാസിൽ. അതേപോലെ പ്രശസ്തനായ നടനാണ് നെടുമുടി വേണു. ഇവർ രണ്ടാളും പ്രേം നസീർ നായകനായി അഭിനയിച്ച ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആ സിനിമയുടെ പിന്നാമ്പുറ വിശേഷങ്ങളും മറ്റും പങ്കുവയ്ക്കുകയാണ് പഴയകാല സിനിമ പ്രവർത്തകനായ ശ്രീ വേണുജി.

Пікірлер: 34

  • @RBImageVlogs
    @RBImageVlogs2 жыл бұрын

    നെടുമുടി വേണുവിന് ആദരാഞ്ജലികൾ 🌹🌹😢

  • @mohammadrasheedShihab
    @mohammadrasheedShihab5 жыл бұрын

    അന്നത്തെ ആ കഥകൾ കേൾക്കാൻ കാതോർത്തിരിക്കുന്നു

  • @ushamenonmahe7417
    @ushamenonmahe74173 жыл бұрын

    എത്ര ഹൃദ്യമാണ് കഴിഞ്ഞ കാല സിനിമ ഓർമ്മകൾ.❤️ എനിക്ക് ഇത് പങ്ക് വച്ചത് ശ്രീ .സ്റ്റാൻലി സർ.🙏

  • @Heavensoultruepath
    @Heavensoultruepath5 жыл бұрын

    Thank u very much...childhood movies...memorable...sweet songs..u r great venu ji..

  • @vknairvarkala6048
    @vknairvarkala60484 жыл бұрын

    Nazir sir , great man..

  • @MasterBrainOfficial
    @MasterBrainOfficial5 жыл бұрын

    അപ്പോൾ ഇങ്ങനെ ഒരു ചരിത്രം ഈ താരങ്ങൾക്കു...... വേണു സർ അങ്ങേക്ക് ഒരായിരം നന്ദി... ആർക്കും അറിയില്ലായിരുന്നു ഈ സത്യം ... Master bin ഒരു വൻ ചാനെൽ aakatte

  • @cyriljoseph6691
    @cyriljoseph66914 жыл бұрын

    നെടുമുടി വേണു ചേട്ടാ, ആദ്യമായി അഭിനയിച്ച സിനിമയുടെ പേര് ഓർമ്മയില്ല എന്ന് പറഞ്ഞാല് , ഇത്തിരി കടന്ന കൈ ആയിപ്പോയി അത്.പിന്നീട് ആരൊക്കെ എന്തൊക്കെ ആയിതീർന്നാലും ആദ്യമായി അഭിനയിച്ചത്, തീയേറ്ററിൽ അ film കണ്ടത്, നാട്ടുകാരോട് ഒക്കെ പറഞ്ഞത്....ഇതെല്ലാം അങ്ങ് മറന്ന് പോകുമോ???

  • @ushamenonmahe7417
    @ushamenonmahe74173 жыл бұрын

    വേണു ജി.🙏. കഴിഞ്ഞൊരു കാല സിനിമ വിശേഷങ്ങൾ ഏറെ സന്തോഷത്തോടെ നമുക്കായ് പങ്ക് വച്ച സന്തോഷം ഏറെയാണ്. സിനിമ ലോകത്തെ നല്ലൊരു സുവർണ്ണ കാലം ഓർത്തെടുക്കാൻ നാമെന്ന പ്രേക്ഷകർക്ക് എന്നും ഭാഗ്യം തന്നെയാണ്.കാരണം ഒരു ജന്മം ഇങ്ങിനെ അറിയാനും.പറയാനും.കാണാനും. കഴിഞ്ഞതു ഭാഗ്യം തന്നെ.🙏നല്ല സിനിമകൾ ഇനിയൊരു ഓർമ്മകൾ മാത്രമായ്...അതെ പോലെ പാട്ടുകളും❤️

  • @dreamroom3808
    @dreamroom38083 жыл бұрын

    Awesome Channel

  • @anjanagnair6151
    @anjanagnair61515 жыл бұрын

    Thank you Sir, avataranam nannayirikkunnu

  • @zubairkv3415
    @zubairkv3415 Жыл бұрын

    പിന്നീട് നവോദയ യുടെ തീക്കടൽ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ ഫാസിൽ നവോദയയുടെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ കൂടി സംവിധായകനായി. ഉദയ ഒരുപാട് കലാകാരന്മാരെ സംഭാവന ചെയ്തു. കൊഞ്ചാക്കോ ക്ക് പ്രണാമം

  • @rasheedk2936
    @rasheedk29364 жыл бұрын

    Super

  • @abdulrahiman3429
    @abdulrahiman34295 жыл бұрын

    Ambalathil ulsavakalathu bale kanuvan njan pala ulsava stalathum poyittund.innu ath ormakal mathra may I.

  • @Safar1967
    @Safar19675 жыл бұрын

    Thanks

  • @sumeeshkumar1842
    @sumeeshkumar18425 жыл бұрын

    Ee film njan kandittund.. very defferent movie.. sakthmaya sthrikadhapathram**very very fundastic movie***angayepolulla acharyanmar malayala cinema industryude muthalkoottanu.. iniyum nammude cenima charithrathapaithrikathekkurich ariyan namukk kazhiyatte**

  • @MasterBinOfficial

    @MasterBinOfficial

    5 жыл бұрын

    Thanks for ur valuable infornation

  • @afantonyalapatt9554

    @afantonyalapatt9554

    5 жыл бұрын

    Gone are the sweet days, when we used to cut college class and watch films . Oru sundare tide ...was one among them

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    Her like actor nedumudi music venuat that time her on first class my eldest brothar same age both of one college studying fourth group my eldest brothar first class vadakan veeraghada style my grand father a umbrella his gift at that time

  • @AbdulRahman-vl6su
    @AbdulRahman-vl6su5 жыл бұрын

    Real Superstar only one Prem Nazir

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My soulful friend at banglore darling darling film style ma pass and last at delhi llb passed and ias friend no vauva passed

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    Fazil sir

  • @RaviKumar-vi9tb
    @RaviKumar-vi9tb5 жыл бұрын

    ഞാനീപട൦ കണ്ടിട്ടുണ്ട് ജയഭാരതി തക൪ത്തഭിയിച്ചിട്ടുണ്ട്। പാട്ടുകളു൦ ഇന്നു൦ ഓ൪മിക്കുന്നു

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail69993 жыл бұрын

    അതിനുശേഷം ഫാസിൽ അഭിനയിച്ച ചിത്രമാണ് ഉദയായുടെ തന്നെ തീരം തേടുന്ന തിര കുറച്ചു ചിത്രീകരണം നടന്ന അത് ഫിലിം വേണ്ട എന്ന് വെച്ചു നസീർ ജയൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ വർഷങ്ങൾക്കുശേഷം ഉദയ 83 ഇതിൽ നസീർ അംബിക തുടങ്ങിയവരായിരുന്നു താരങ്ങൾ നസീർ അംബിക തുടങ്ങിയവരായിരുന്നു താരങ്ങൾ ഇതിലെ ഗാനങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടു ചിത്രം നിർമിച്ചു മമ്മൂട്ടി രതീഷ് അംബിക നസീർ തുടങ്ങിയവരായിരുന്നു താരങ്ങൾ ഇതിലെ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു

  • @habeebhabeeb769
    @habeebhabeeb7695 жыл бұрын

    Ñallavivaranam

  • @naran6127
    @naran61273 жыл бұрын

    E frame vechatuuu pulliyanooB

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My child hood bhamini died his his his adramaand kadapad aham tape recorder bama her alovely my wife another people laugh this vanijayaram bhamini auent her dughter one day my grand mother died me ente ariyo kumaran another daughter daughter say my her my child hood minte patt oninum kolikalam but my mom a Sister below highly educated person her talk very good ramu voice das sir voice exactly but she on pradarshan gurubayur my eldest brothar friend her me you pradarshan me music upekshicho

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My friend a day soulful college friend my eldest brothar nee north room dir clossed my abimanam nee kalayaruth he first time ask my friend

  • @abdulhameed-qf6mx
    @abdulhameed-qf6mx5 жыл бұрын

    Njan,innum,pazhaya,filmine,angeekarikunnadu,aslanu,ippozhum,atoke,kanarumundu,ippol,irangunna,cinimakalil,payayathine,pala,bagangalum,kadannu,vararundu,ippol,muzhuvan,technicalukalalle,annathe,pole,budhimuttonnumilla,ippol,nadaarkum,techniciansinum,onnumillallo,angine,nokumbol,ningaloke,valare,uyarathilanu,pinne,ippozhum,naseer,ine,orkunnundallo,adhehathinte,nalla,manasine,ippozhum,smarikunnundallo,athil,ninnum,manasilakam,annathe,naranmarum,,aniyara,pravarthakarum,thammile,aathma,bandam,ippol,angineyano,aadyamayitu,oru,padam,nanbayal,pinne,avanteyoke,bavam,kandal,avaneyoke,kayinje,vere,aalullu,ennu,thonnipokum,,angineyulla,etra,anubavangal,eniku,neritariyam,oruthan,nannavunnadu,mattavanu,kandooda,oralude,cinima,mattoralude,aalukal,kkovi,tholpikuka,thammil,thammil,para,vekuka,athalle,ippol,nadakunnadu,,,appol,ingine,naseerineyum,mattum,30,varshamayittum,orkunnadu,avarude,awabava,gunam,kondu,thanneyanu,ippozhullavar,poyal,aaru,ormikan,putiya,oralu,varumbol,avarude,onnum,address,polum,kanilla,athanu,Kalam,ningale,polullavaranu,ivareyoke,aalakunnadennu,manasilakanulla,bodam,ivarkillallo,kasum,prasasthiyum,matramanu,ippozhullavarku,vendu,athanu,pazhayafum,puthiyadum,thammilulla,vityasam,,,

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My mom father brothar son wife died today my mom and my eldest brothar go to car thiruvathra tharavadu. Ahuge family my child hood memory my auent my and bros 3plate canji and chamanthi very good taste her wife father a school master old kumar aup school thiruvathra sreekumar and pradan kuttiyil kumaran old estd her died auent cancer her only one boy55 no marriege 2sisters healoveaffair only bachlourhisfather84 hejayachandran singer fan old

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    His alone my alovely soulful friend my house day byday came my father he very good opinion his one day my eldest brothar house his alone my talk one year your uncule passed away his propriety no shared sister s below brothar last my and nayayam bheeshini your uncule my no you ravenge isay

  • @kbfcsportshub
    @kbfcsportshub2 жыл бұрын

    Marichu

  • @jayaramjayaram1128
    @jayaramjayaram11283 жыл бұрын

    My second class aduth mark sslc my mom hard work my gret sslc my grand father a gift kunjan style apen at college life my eldest brothar on pant college but i 3rd group valiju keeriya mundu my dreem no sslc mark Prem degreefirst class my grand father njettenam but i 4 vishayamjustpass ihard work but no english below mark no moderation predegree my bach Prem dregree one boy only pass my eldest brothar wife sister hus ias cocher his wife nazriya look dudge by drive her car his hus side highspeed

  • @harshaharidasvailongara2831
    @harshaharidasvailongara28313 жыл бұрын

    Super

Келесі