Finnish Smoked Salmon/ കാട്ടിൽ നിന്നും വിറക് പറക്കി തയാറാക്കിയത്‌

#malayalam #kerala #vanlife #studyfinland
ഫിനിഷ്‌ രീതിയിൽ ഉണ്ടാക്കിയ സാൽമൺ #foodlover #nursingschool

Пікірлер: 50

  • @shobykantony8066
    @shobykantony8066 Жыл бұрын

    ബ്രോ ഇതുപോലുള്ള വീഡിയോ ചെയ്യണം ജനങ്ങൾക്ക് ജീവിതം ആസ്വദിക്കാനുള്ള സൗകര്യം അവിടുത്തെ ഗവൺമെന്റ് ചെയ്തുകൊടുക്കുന്നു ഇവിടെ കാട്ടിൽ കയറിയാൽ കേസും പിഴയും... മദ്യം കയ്യിൽ വെച്ച് കാട്ടിൽ കയറിയാൽ ജയിലിൽ കിടക്കേണ്ടി വരും തീ കത്തിച്ച് പാചകം ചെയ്യാൻ നോക്കിയാൽ പിന്നെ പറയണ്ട നിങ്ങളൊക്കെ ഭാഗ്യവാന്മാരാണ് ദൈവത്തിന്റെ സ്വന്തം നാട് അവിടെയൊക്കെയാണ് 👍👌

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    എവിടെ കാട്ടിൽ ആളുകൾ കേറിയലും അവർ ഒന്നും നശിപ്പിക്കില്ല , അവരുടേതുപോലെ തന്നെ ആണ് കാണുന്നത് , ഇവിടുത്തെ സ്കൂളിൽ പഠിപ്പിക്കുന്നതുതന്നെ നേച്ചർനെ കുറിച്ച് ആണ് Thank you bro 🙏🏼

  • @devvar3347
    @devvar334710 ай бұрын

    ഇതാണ് ശരിയായ ദൈവത്തിന്റെ സ്വന്തം നാട്. മനുഷ്യനെ മനുഷ്യൻ ആയി കാണുന്ന നാട്. ബ്രോ ഇതു പോലെ നല്ല വീഡിയോ പ്രേതിഷിക്കുന്നു

  • @FinlandMallu1

    @FinlandMallu1

    10 ай бұрын

    😍

  • @Creator-fn8yo
    @Creator-fn8yo Жыл бұрын

    പെട്ടന്നാണ് നിങ്ങൾക് 2.14k ആയത് പെട്ടന്ന് തന്നെ 100k ആവട്ടെ 🥰

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    thank you

  • @shamnaspkd
    @shamnaspkd Жыл бұрын

    ആദ്യമായിട്ടാണ് വീഡിയോ കാണുന്നെ അടിപൊളി ബ്രോ 🥰🥰

  • @beinghuman4772
    @beinghuman4772 Жыл бұрын

    Nalla vedeo, 👍👍👍👍👍👍

  • @sulaikha907
    @sulaikha907 Жыл бұрын

    സൽമോൻ സ്മോക്കി പൊളിച്ചു... ഇനിയും ഒരുപാട് വെറൈറ്റി വീഡിയോസ് പോരട്ടെ 🥰🥰🥰🥰

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    thank you🙏

  • @shahidkhan-ls2ec

    @shahidkhan-ls2ec

    Жыл бұрын

    Great family, god bless,

  • @shahidkhan-ls2ec

    @shahidkhan-ls2ec

    Жыл бұрын

    Your welcome Iam shahid Cochin, working in Bahrain

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    @@shahidkhan-ls2ec 😊

  • @Soumyaliz
    @Soumyaliz Жыл бұрын

    Kidu.. addicted to ur vlogs...ithupole naattil oru veedu vandi medikkan pattiyirunnengil 😄😄

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    🥰

  • @jesuslove5875
    @jesuslove5875 Жыл бұрын

    😍

  • @rincys4437
    @rincys4437 Жыл бұрын

    👍

  • @Creator-fn8yo
    @Creator-fn8yo Жыл бұрын

    Bro ഇനി ഇങ്ങനത്തെ വീഡിയോ ചെയ്യുമോ 🥰

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    😀😀

  • @user-cu7rw2kw7u
    @user-cu7rw2kw7u6 ай бұрын

    You are a gret person I like ❤

  • @lifemalayalamyoutube7192
    @lifemalayalamyoutube7192 Жыл бұрын

    ❤️

  • @suveeshvs5010
    @suveeshvs5010 Жыл бұрын

    നാടൻ രീതിയിൽ ഉള്ള വീഡിയോ

  • @TheAvittam
    @TheAvittam Жыл бұрын

    Nice bro

  • @amalgeorge249
    @amalgeorge249 Жыл бұрын

    ❤️❤️

  • @emmanuel7278
    @emmanuel7278 Жыл бұрын

    Adipoli drears 🥰🥰enjoy🥰

  • @user-zn5ll7sy1g
    @user-zn5ll7sy1g7 ай бұрын

    ❤❤❤

  • @judhan93
    @judhan93 Жыл бұрын

    അസൂയ തോന്നുന്നു മച്ചാനെ. ഞാനാണേല്‍ എങ്ങനേലും യൂറോപ്പ് എത്താനാണ് ആഗ്രഹിക്കുന്നത്. നിങ്ങള്‍ ഏതായാലും അടിച്ച് പൊളിക്ക് . അതും fam ആയിട്ട് forest trip ആരും അലമ്പുണ്ടാക്കാനോ ഒന്നിനും വരില്ല. സത്യത്തില്‍ അതാണ് gods own country. എനിക്കു സത്യത്തില്‍ ഇവിടെ ഇന്ത്യയിലൊക്കെ ജീവിക്കുന്നതെ തീരെ താല്പര്യമില്ല(എന്റെ മാത്രം അഭിപ്രായം). എന്തായാലും നിങ്ങളുടെ വീഡിയൊസ് മുടങ്ങാതെ ഇടുക. Best of luck😊

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Thank you 🙏🏼

  • @anoopmathew9389
    @anoopmathew9389 Жыл бұрын

    Bro.. how much house price in Finland?

  • @jhanvidakshchannelineurope
    @jhanvidakshchannelineurope Жыл бұрын

    Adipoli ❤️

  • @jollyjoseph9368
    @jollyjoseph9368 Жыл бұрын

    😋🥰🤗😀🙏🕊️♥️

  • @vimalavenugopal6249
    @vimalavenugopal62497 ай бұрын

    Mouth watering

  • @FinlandMallu1

    @FinlandMallu1

    7 ай бұрын

    ❤️

  • @manu-jn9hr
    @manu-jn9hr Жыл бұрын

    Bro uk kal thanupe alle avide.. tolerate cheyyan pattumo

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    പറ്റും bro -30 വരെ വരും 😀

  • @ratheeshag5345
    @ratheeshag5345 Жыл бұрын

    😍😍😍😍😍

  • @shakkirmuscat3071
    @shakkirmuscat3071 Жыл бұрын

    Hello

  • @mustafashaikh3391
    @mustafashaikh3391 Жыл бұрын

    How is pori city and part time jobs?

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Very good 👍

  • @sunayyaali5616
    @sunayyaali56166 ай бұрын

    ഇവിടെ ഫ്രീ ആണോ എല്ലാം

  • @athiradb9922
    @athiradb992211 ай бұрын

    Hi 👋😊

  • @sivakrishnan3437
    @sivakrishnan34374 ай бұрын

    Vedio quality improve cheyamo

  • @FinlandMallu1

    @FinlandMallu1

    4 ай бұрын

    Ithu old video aanu

  • @sijo247
    @sijo247 Жыл бұрын

    കത്തീം മുള്ളുമൊക്കെ മാറ്റി വച്ച് കൈയ്യിട്ട് കടിച്ചു കീറി അളിച്ചു വാരി തിന്നു പഠിക്കുക

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Angane aatee Anna

  • @zajeenamammy1911
    @zajeenamammy1911 Жыл бұрын

    How can I contact you .

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    Insta finland_mallu

  • @anithashyju136
    @anithashyju136 Жыл бұрын

    Chechy email sent chyamo

  • @FinlandMallu1

    @FinlandMallu1

    Жыл бұрын

    sonyprince.sony@gmail.com

  • @gliphinmichael8961
    @gliphinmichael8961 Жыл бұрын

    ❤️

Келесі