FINALLY BOUGHT NEW CAR 🚗| DAD MOM SURPRISED 🤩

Ойын-сауық

#newcar #surprise #family
.
.
for business :praveenpb513@gmail.com 📩
.
.Instagram follow
.
Praveen : / praveenpradeep8
.
.(pranav): / pranav_kochu

Пікірлер: 625

  • @entevadakaveedu7500
    @entevadakaveedu7500 Жыл бұрын

    അച്ഛൻ കരയുന്ന കണ്ടപ്പോൾ പൊന്ന് മക്കളേ കണ്ണ് നിറഞ്ഞുപോയി എന്നും ഈ കുടുംബത്തെ തമ്പുരാൻ കാത്ത് രക്ഷിക്കട്ടെ 🥰🥰അമ്മയ്ക്കും മക്കൾക്കും 🥰

  • @renjumol8543

    @renjumol8543

    4 ай бұрын

    😢

  • @RithuRenjith-zd2bo
    @RithuRenjith-zd2bo Жыл бұрын

    സ്വന്തം കഴിവുകൾ കൊണ്ട് അച്ഛനമ്മമാരെ proud ആക്കുന്നതാണ് മക്കളുടെ ഏറ്റവും വലിയ investment ❤️❤️❤️

  • @kaalangaming8013

    @kaalangaming8013

    7 ай бұрын

    .......

  • @zarashworld

    @zarashworld

    6 ай бұрын

    ❤❤

  • @priyasaji3950
    @priyasaji3950 Жыл бұрын

    ഇങ്ങനെ രണ്ടു മക്കളെ കിട്ടിയതിൽ ഈ മാതാപിതാക്കൾ ഭാഗ്യവരാണ്😍 congrats ettan'zz👏👏😘😘😍😍

  • @priyasaji3950

    @priyasaji3950

    Жыл бұрын

    Ettanmare enikke oru hai tharumo njan ella vidiosilum prayum plzzz🙏🏻

  • @sajiniirenjith
    @sajiniirenjith Жыл бұрын

    അച്ഛൻ കരഞ്ഞപ്പോൾ ശെരിക്കും സങ്കടായി. നിങ്ങൾ രണ്ടുപേരും അമ്മയെയും അച്ഛനെയും ഹാപ്പി ആയിട്ട് വച്ചിരിക്കുക . ഇതിൽ കൂടുതൽ വേറെ ഒന്നും തന്നെ അവർക്ക് കിട്ടാനില്ല. All the best. ഇനിയും ഒരുപാട് ഉയരങ്ങളിലെത്താൻ സർവേശ്വരൻ സഹായിക്കട്ടെ എന്ന് ആശംസിക്കുന്നു .🎉🎉🎉🎉

  • @aryaammu5455
    @aryaammu5455 Жыл бұрын

    ഒരുപക്ഷെ അടുത്ത നിങ്ങടെ വലിയൊരു happiness 1M അടിക്കുന്നതാവും ❤ ഇനിയും ഒരുപാടു ഉയരങ്ങളിലേക്ക് എത്തട്ടെ

  • @shivanilachu1559
    @shivanilachu1559 Жыл бұрын

    സ്ഥിരം പ്രേക്ഷകർ ഇവിടെ ഹാജർ ✋️

  • @sarangisworld4958

    @sarangisworld4958

    Жыл бұрын

    🅟🅡🅔🅢🅔🅝🅣

  • @shivanilachu1559

    @shivanilachu1559

    Жыл бұрын

    @@sarangisworld4958 🥰

  • @sarangisworld4958

    @sarangisworld4958

    Жыл бұрын

    @@shivanilachu1559 ♥︎‿♥︎

  • @Moviereviews2423

    @Moviereviews2423

    Жыл бұрын

    😂😂

  • @Devikadevu2009

    @Devikadevu2009

    Жыл бұрын

    🖐️

  • @little_once_
    @little_once_ Жыл бұрын

    നിങ്ങൾ രണ്ടുപേരും പൊളിയാണ്🎉🥰 നിങ്ങളെ കിട്ടിയ അച്ഛനും അമ്മയും ഭാഗ്യവാന്മാരാണ്😊❤ love from palakkad ☺️

  • @ashrafoman3378
    @ashrafoman3378 Жыл бұрын

    ഈ രണ്ടു മക്കൾക്കും അച്ഛനോടും അമ്മയോടും വളരെ സ്നേഹമുണ്ടെന്ന് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായി 🥰🥰🥰❤

  • @ROSH_..
    @ROSH_.. Жыл бұрын

    Congratulations praveen & kochu chetta ❤️ അച്ഛന്റെയും അമ്മടെയും സന്തോഷം കണ്ടപ്പോൾ എനിക്കും ഒത്തിരി സന്തോഷം ആയി 🥰❤️. ഇതുപോലെ എന്നും നിങ്ങൾ happy ആയി ഇരിക്കട്ടെ 😻💖

  • @RajinasWorld
    @RajinasWorld Жыл бұрын

    എല്ലാ മക്കൾക്കും അവരുടെ പേരെന്റ്സ് ന് ലൈഫിൽ ഒരിക്കൽ എങ്കിലും ഇങ്ങനെ എന്തെങ്കിലും ഒരു proud moment കൊടുക്കാൻ സാധിക്കട്ടെ 🥰

  • @kalpanasendrayan
    @kalpanasendrayan Жыл бұрын

    First congratulations gyus🎉🎉 6:35 Appa ,Amma crying time so emotional that was heart touching moment❤❤My best wishes for you to move forward in your life🤗🤗I don't know what it is but it's happy to see you shining in your life every time 😍😍

  • @saranyasaranya948
    @saranyasaranya948 Жыл бұрын

    എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും . അച്ഛൻ ❤️❤️❤️❤️ അമ്മ ❤️❤️❤️❤️ പ്രവീൺ ❤️❤️❤️❤️ കൊച്ചു ❤️❤️❤️❤️

  • @jaleelbay3870
    @jaleelbay3870 Жыл бұрын

    Congrats bro's.... It's a proud moment... അമ്മയുടെയും അച്ഛന്റെയും സന്തോഷം കണ്ടപ്പോൾ സന്തോഷം ആയി..🥰🥰❤️❤️❤️ നിങ്ങൾ കൊറേ effert എടുത്തിട്ട് ആണ് ഇത് വേടിച്ചത് എന്ന് അറിയാം.... 🥹ഇനിയും ഉയരങ്ങളിൽ എത്തട്ടെ... 🤲❤️❤️🥰

  • @Praveen_pranav

    @Praveen_pranav

    Жыл бұрын

    ❤🫂

  • @swathya8824

    @swathya8824

    Жыл бұрын

    Very proud moment...really happy to see the smiling faces of Amma and achan ....best wishes bro's ❤😊

  • @AflahAflahaflu

    @AflahAflahaflu

    3 ай бұрын

    ​@@Praveen_pranavHi Ningal Entha commant onnum Nokkathath

  • @happylife.1119
    @happylife.1119 Жыл бұрын

    Pwoli👌👌.. മക്കള്‍ ആയാൽ ഇങ്ങനെ വേണം❤️❤️... Keep going brothers.. 👍👍

  • @rgthoughts7075
    @rgthoughts7075 Жыл бұрын

    നിങ്ങളെയും.. നിങ്ങളുടെ family യെയും ഇന്നലെ മുതൽ ആണ് കണ്ടു തുടങ്ങുന്നത്.. ഭയങ്കര ഇഷ്ടമായി

  • @simijoseph5524
    @simijoseph5524 Жыл бұрын

    Kurae chirichu ... lovely family...ellarum bhayakara blessed aanu ithupole parents kittiyathil makkalum,makkale kittiyathil parents um....😊😊

  • @ashlymariaantony2842
    @ashlymariaantony2842 Жыл бұрын

    Hardworkinte Oduvil Avasanam Nedi🙌💓 Congratulations Bro's For This Achievement Iniyum Lifeil Orupad Munneran Deivam Sahayikkatte Ningade Santhosham Kanumbo Manass Nirayuvaa Love you guys 🥰❤️❣️🫂❤️🥰❣️🫂💋

  • @ansarkollarayil792

    @ansarkollarayil792

    3 ай бұрын

    AmnA❤

  • @aiswarias2980
    @aiswarias2980 Жыл бұрын

    Waiting Aayirunnu videokk vendi😍💖congrats chettans ❤iniyum life il kure Achievements nedan kazhiyatte❤❤

  • @mayookha.v.k200
    @mayookha.v.k200 Жыл бұрын

    Congrats 😍😍achanteyum ammayudeyum sandoosham kandappo bhayankara happy.Proud of youu guuyss God bless you and your family... 🦋

  • @kichu8884
    @kichu8884 Жыл бұрын

    May you both, father and mother be happy forever❤

  • @abhinavaanup7th68
    @abhinavaanup7th68 Жыл бұрын

    Congrats guys for your hard work💪💪💪💪and your father and mother proud to be the son of Praveen and Pranav❤❤❤

  • @chandhana8949
    @chandhana8949 Жыл бұрын

    നിങ്ങളുടെ ഉയർച്ച കാണുമ്പോൾ ഒരുപാട് സന്തോഷം..ഒരാഴ്ച മുൻപാണ് ഈ ചാനൽ ഞാൻ ആദ്യമായി കാണുന്നത്.. ഇതിനുള്ളിൽ മാക്സിമം വീഡിയോസ് കണ്ടു തീർത്തു. അച്ഛനെയും അമ്മയെയും എപ്പോഴും ഇങ്ങനെ തന്നെ ചേർത്ത് പിടിക്കുക.. അവിടെയാണ് നിങ്ങളുടെ വിജയം.. നിങ്ങളുടെ പരിശ്രമത്തിന് എല്ലാ സപ്പോർട്ടും ഉണ്ടാവും.. All the best 😍♥️😍

  • @archanaanoop2330
    @archanaanoop2330 Жыл бұрын

    എന്നും ഈ സന്തോഷം ഇങ്ങളുടെ കൂടെ ഉണ്ടാവണം... ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍

  • @ambiligireesh5317
    @ambiligireesh5317 Жыл бұрын

    Congrats dears very proud of this moment ❤❤❤❤ ningalu poliya achn amma santhoshm kandappo ❤❤❤🎉🎉🎉🎉

  • @sreelakshmisajeev8372
    @sreelakshmisajeev8372 Жыл бұрын

    Congrats chettanmare ❤❤ Praveen chettan and pranav chettan ningal enjiyum uyarangal ethatte 🔥🔥🥰🥰best wishes 💗💖😍😍

  • @kiranpaulgurram3211
    @kiranpaulgurram3211 Жыл бұрын

    Congrats to you both drive carefully your efforts are priceless ❤❤❤

  • @adhyaasanthosh2155
    @adhyaasanthosh2155 Жыл бұрын

    Awww this moment😇❤️Congratulations Fam❤️You guys are so blessed to have this parents in your life😇🥰❤️❤️vegamm 1million adikkatee🥰🥰🤗🤗

  • @richu46
    @richu46 Жыл бұрын

    The children who take care of parents and their happiness .. God will shower more blessings in their lifes.. God bless ur family...

  • @ShifanaLulu
    @ShifanaLulu Жыл бұрын

    Congratulations praveen and kichu chetta😊❤kore kalam nigalde sneeham nilanikkatte nigalde ee happiness orupaad kaalam nilannilkkatte

  • @hima1109
    @hima1109 Жыл бұрын

    ഒരുപാട് സന്തോഷായി ഈ വീഡിയോ കണ്ടപ്പോൾ, ഇനിയും നിങ്ങൾ ഉയരത്തിലേക്ക് എത്തട്ടെ.... 🥰🥰🥳🥳🥰🥰😍😍😍അച്ഛനേം അമ്മയേം ഒരുപാട് ഇഷ്ട്ടമാ.... 🥰🥰🥰നിങ്ങളെയും.... 🥰congratzzzz

  • @kalpanasendrayan
    @kalpanasendrayan Жыл бұрын

    A wonderful and proud moment you give to the father and mother😍🥰 All this is due to both of your hard work and dedication🥰 6:15 is a proud moment for you to give to your father and mother 💕💕 I'm really happy to seeing your achievements and your lovely family 💓😘😘

  • @sandravijayan8135
    @sandravijayan8135 Жыл бұрын

    They are very lucky to having you guys as their children..keep making smile😁

  • @Anukutty-123
    @Anukutty-123 Жыл бұрын

    അച്ഛന്റെയും അമ്മയുടെ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി

  • @palanivel3435
    @palanivel3435 Жыл бұрын

    இது போல் இன்னும் இறைய வாங்க வேண்டும் வாழ்த்துக்கள் அம்மா அப்பா பிரவின் மற்றும் குட்டி பிரணவ் ❤❤❤❤❤❤

  • @DevaGowree
    @DevaGowree Жыл бұрын

    Kandu kannu niranjupoyi chettanmare.. 🥹🥹❤️Ee video kandapoo enthennillatha santhosham thonii enthannariyilla..🥰🥰💞💞💞💞💞 Any way congratulations for new member👏👏🥳🥳💞💞💞orupaad orupad sneham💞💞❤️🫶🫶🫶🫶 ammedem achantem proud moment 🫶🫶💓💓

  • @kichukrishna2546
    @kichukrishna2546 Жыл бұрын

    Congrats dear's 🥰🤩❤️ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ . what aa wonderful Cute family ❤️🥰🤩✨✨

  • @arunnathcv1032
    @arunnathcv1032 Жыл бұрын

    Love you deares❤❤❤ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️❤️🙏🙏🙏🙏🙏

  • @jesnachinju7359
    @jesnachinju7359 Жыл бұрын

    Congrats chettanmaare❤️enjoy your proud moment😍so happy on seeing your family's happiness🤗all the best for a bright future ahead💜love you all🎀praveen chettan pranav chettan achan amma🥰happy and lovely family🌟once again congratulations ✨

  • @aathiraprakash1342
    @aathiraprakash1342 Жыл бұрын

    Congrats guys ....indeed hardwork pays off❤💯

  • @sandhyabiju295
    @sandhyabiju295 Жыл бұрын

    Ella achanum ammakkum aa oru avasarathil kannu nirayum ente kannu niranju, othiri santhosham thonni 😍😍😍😍😍

  • @ammuammu77777
    @ammuammu77777 Жыл бұрын

    The real happy family ❤ Congrats 👏🏼

  • @meerabai5662
    @meerabai5662 Жыл бұрын

    Uff... U guys are great....Hats of to u 👍the effort taken by u guys 💕May God bless you and ur family...

  • @elgyaliyas4027
    @elgyaliyas4027 Жыл бұрын

    Congratulations guys Ningal poliyanu avarude happy kandal ariyam ❤❤❤ proud moment ❤❤❤

  • @ambilisudevan9473
    @ambilisudevan9473 Жыл бұрын

    ഭാഗ്യം ഉള്ള അച്ഛനും അമ്മയും അന്ന് ❤️❤️❤️ഇത്രയും സ്നേഹമുള്ള മക്കൾ 🥰🥰 LOVE you soo much brothers 💞💞🥰 എപ്പോഴും ഇതുപോലെ സ്നേഹത്തോടെ ഇരിക്കട്ടെ 🥰🥰😂🫂❤❤🫶🏻

  • @mariatmathew6231
    @mariatmathew6231 Жыл бұрын

    Full time neggadey video kadu urakkathil polum neggaleya kanune ...agane 1 M ayi nekuna youtube channel anu njn soppanathil kadath ...🎉🥳

  • @lp2529
    @lp2529 Жыл бұрын

    Vandi ethanariyan video skip cheythu lastil poyitu thirichu vannu video full kandavar aarokeyundu😜……Proud moment….Wishing you more achievements in future.

  • @vineetha_vava_
    @vineetha_vava_ Жыл бұрын

    Parentsine karayikkan ellrkm kazhiyum but sandhoshipichond karayippikkan kurach perkke kazhiyu🥰luckiest parents💓

  • @sijiphilip4160
    @sijiphilip4160 Жыл бұрын

    Congratulations 🎊 Praveen chettan and pranav 🌈💞🌸🥰😍 . It's proud moment to ur parents ❤️

  • @neethuaneesh8749
    @neethuaneesh8749 Жыл бұрын

    Congrats bros 😍😍 achantem ammedem santhosham kandapo kannu niranju 😍

  • @sukrithi-k-ponnus1752
    @sukrithi-k-ponnus1752 Жыл бұрын

    ❤️❤️❤️achan amma santhosham kandapol njagalkum sathoshamai lovely family ❤️🥰❤️🥰❤️🥰😘😘

  • @jaslajasu529
    @jaslajasu529 Жыл бұрын

    Ningalde parents enthayalum Bagyam cheythavar anuu ❤❤ Ingenethe makkale kittiyallooo😊❤❤ 1 million loading 😊💝✨ Valare pettanu thanneyanu 1 million adikkunnath adipoli ❤

  • @deepthidurai117
    @deepthidurai117 Жыл бұрын

    Congrats dears, it's just a beginning there's is lot more to go and achieve❤

  • @Sandra_ponnuzz
    @Sandra_ponnuzz Жыл бұрын

    Congrats chettanmare❤ Ninghal nalalum eppozhum enghana happy ayi kazhiynm 🥰

  • @adhinsamazingworld0108
    @adhinsamazingworld0108 Жыл бұрын

    അച്ഛന്റെയും അമ്മയുടെയും കണ്ണ് നിറഞ്ഞപ്പോൾ അറിയാതെ എന്റെയും കണ്ണ് നിറഞ്ഞുപോയി ❤❤❤

  • @neethu.s5999
    @neethu.s5999 Жыл бұрын

    Oruppad sandhosham 😊ningalde happiness kanumpo proud of you brothers

  • @chinnuchinnus3030
    @chinnuchinnus3030 Жыл бұрын

    Congratulations brothers 😍😍this is A proud moment for you❤❤ I am happy with see you this moment ❤❤

  • @hajirashajahan6544
    @hajirashajahan6544 Жыл бұрын

    Proud moment❤❤Achanta ammenteyum bagym ahn ningle❤god bless both of youu

  • @sandrasandra-ps8ut
    @sandrasandra-ps8ut Жыл бұрын

    Cngrts dears....achanum ammayum lucky aaane ninghale makkalaaayi kittiyathi❤️❤️❤️❤️🎊

  • @nithya6322
    @nithya6322 Жыл бұрын

    Orupad happy aayii❤️❤️❤️ithepole oru family 😍😍😍😍chettanmarde ooro video kkm katta waiting aahn😻😻😻Achantem Ammadem sandhosham kandapo orupad happy aayii😍😍😍

  • @ixe12asinzaira.m.r25
    @ixe12asinzaira.m.r25 Жыл бұрын

    Congrats💞❤ Ningalde effort thanneya ningale ithreyum ethiche❤

  • @sruthisnair4846
    @sruthisnair4846 Жыл бұрын

    Congratulations Dear chettanmare, Achanum ammayum avar ahn sherikkum lucky,More too goo 😘😍🥰

  • @_puddin__
    @_puddin__ Жыл бұрын

    Ore samayam happy and sad..enik ente parentsne egne santhoshipikkan pattiyattila..oru naal..verum❤️

  • @priyankaragula9703
    @priyankaragula9703 Жыл бұрын

    Im from telangana...hyd i really like ur videos daily i have to watch compulsory without fail great mother great father lovely brothers i love ur family too❤ congratulations heros

  • @ratheeshkumark.s7832
    @ratheeshkumark.s7832 Жыл бұрын

    Congrats ❤❤ achanteyum ammayudeyum Kannu niranjappo nammadayum kannu niranjuu...Happy...❤❤

  • @adarshu8839
    @adarshu8839 Жыл бұрын

    Congratulations bros. Became really proud. Seeing the happiness and emotions of your parents made me happy. Karayich kalangello pillere

  • @sarathshaji8236
    @sarathshaji8236 Жыл бұрын

    അച്ഛനും അമ്മയും അവരെയേ എനിക്കിഷ്ടപ്പെട്ടുള്ളു.... ഇങ്ങനെ 2 പിള്ളേരെ സൂപ്പർ ആക്കി എടുത്തില്ലേ ❤❤❤❤

  • @ruksanashareef5295
    @ruksanashareef5295 Жыл бұрын

    Kannum manassum orupole niranju eth kandappo🥰🥰Enginoru makkale kittiya achanum ammayum punyam cheytgavara❤️❤️❤️❤️‍🔥❤️‍🔥❤️‍🔥

  • @prajeeshamk453
    @prajeeshamk453 Жыл бұрын

    Lucky parents to have such caring and well mannered sons

  • @prabitham1577
    @prabitham1577 Жыл бұрын

    Surprise super bro❤.....achan emotional ayappo endho ente kannum niranju😂...ithupole ente achan car order cheythirunnu nale kittum

  • @nikithareddy7099
    @nikithareddy7099 Жыл бұрын

    Congratulations🎉🎉🎉🎉🎉 for new car and going to be one million subscribers 💜💜💜🥳🥳

  • @jismymsebastian1288
    @jismymsebastian1288 Жыл бұрын

    Congrats. ഒരുപാട് സന്തോഷം. എല്ലാ ആഗ്രഹങ്ങള്ളും നേടാൻ സാധിക്കട്ടെ.❤

  • @ajisha1372
    @ajisha1372 Жыл бұрын

    അച്ഛൻ കരഞ്ഞപ്പോൾ സത്യം പറഞ്ഞാൽ സങ്കടം വന്നു.... പക്ഷേ ഒരു സന്തോഷം ഉണ്ട്.... ഈ ഫാമിലി ഇനിയും ഉയരങ്ങളിൽ ഉയരങ്ങളിൽ എത്താൻ എല്ലാവിധ ആശംസകൾ നേരുന്നു.....🎉🫶

  • @anjaliwarrier6346
    @anjaliwarrier6346 Жыл бұрын

    Achanteyum ammadeyum happiness kandapo kann niraj ❤️❤️ chettanmar poli alle 🥰🥰🥰

  • @shibum7716
    @shibum7716 Жыл бұрын

    Waiting ayirunnu ee video kku veandi ❤ congratulations 🎉

  • @adhiiiiiiiiiiiiii111
    @adhiiiiiiiiiiiiii111 Жыл бұрын

    Ammeneyum achaneyum thirakki ennu paranju ennu parayane chettayimare ❤carum sookshikkane ❤

  • @swathykishor7396
    @swathykishor7396 Жыл бұрын

    congrats chettanmare❤❤.achan karayunakandapo sankadam vannu.evare ennum ethupole santhoshathode nokanam kto❤❤

  • @anilanirudhananila2366
    @anilanirudhananila2366 Жыл бұрын

    Oo my god congratulations chettanz ❤️🥰😍 achan and Amma endhoru exitment um bhayangara happy ayirunnu 🔥😍❤️🥰 eniyum ithupolulla achivement undakatte 😍🥰💝✨😘poli car 🚗 god bless you all 💕 love you family ❤️🥰😍

  • @Nandu0889
    @Nandu0889 Жыл бұрын

    Waiting aayirunnu.. CongraatZz GuYs...💕💫

  • @meghasimon7744
    @meghasimon7744 Жыл бұрын

    Congrats praveen chettan & Kochuchettan🥰❤

  • @misriyayoosuf9867
    @misriyayoosuf9867 Жыл бұрын

    Achanum ammaykum kodukkunna munganana.... Adhanu ningalude highlight 🥰

  • @user-bc9bu9sj9f
    @user-bc9bu9sj9f10 ай бұрын

    Nigalde videos aanu njn full aayit kaanunnath❤nice family 😊god blz uu dearZzz😄🤩😉

  • @DharshinipriyaM-hu8mp
    @DharshinipriyaM-hu8mp Жыл бұрын

    Congratulations 🎉🎉 quite family ❤ I'm so happy 😊😊😊😊 Always be happy 😊

  • @nnvlogs7665
    @nnvlogs7665 Жыл бұрын

    Realy very proud moment dears..I love u both😍😍😍😍

  • @venusraj777
    @venusraj777 Жыл бұрын

    Nalla randu makkale kittiya achanum ammayum ennum happy ayirikkette😃😃😃

  • @aparnabalakrishnan606
    @aparnabalakrishnan606 Жыл бұрын

    Congratulations brothers 👏👏♥️🥰

  • @farookabbasali4909
    @farookabbasali4909 Жыл бұрын

    ഇത് ജീവിതത്തിൻ്റെ നല്ലൊരു തുടക്കം ആവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു🎉

  • @mariaannaabraham-BDS
    @mariaannaabraham-BDS Жыл бұрын

    Congratulations bros🎉🎊 New car othiri istamayi❤

  • @ichusworld6889
    @ichusworld6889 Жыл бұрын

    Congrats guys💓it's a proud moment 👏

  • @reshmimohan3219
    @reshmimohan3219 Жыл бұрын

    അച്ഛൻ്റെo അമ്മെടെം അഭിമാന നിമിഷം ❤❤❤❤❤

  • @aryams1205
    @aryams1205 Жыл бұрын

    Nigalke 4.5k subscribers aayappol join cheyythath aane ippo almost 1 M aavarayi 🎉 So happy 🤗 congratulations brothers🥳

  • @anamikachandra9381
    @anamikachandra9381 Жыл бұрын

    Pavam achan and amma🥰♥️Congrats guys♥️

  • @iyerlakshmi403
    @iyerlakshmi403 Жыл бұрын

    Congratulations 🎉. Proud of you both😊

  • @ShifanaShifa-kr8jk
    @ShifanaShifa-kr8jk Жыл бұрын

    Kochu nte video last subscribe ennu paryunnathu super 😁 Congrats bro👏👏

  • @varshamohan4193
    @varshamohan4193 Жыл бұрын

    Big amma fan.. 🥰🥰

  • @e3thriller813
    @e3thriller813 Жыл бұрын

    1 million subscribers on the way... Congrats🎉🎉💖

  • @musthafavlog7215
    @musthafavlog7215 Жыл бұрын

    Acha🥰amma🥰vallyetta🤝kochuetta👊......... Yellarum para(പാര) 😁vechum prank cheythum dance videos cheythum ithu pole happy ayt irikknam💟luv u all😻

  • @safakm8777
    @safakm8777 Жыл бұрын

    Veryyy Happiest Moment.. 😍😍😍❤️❤️Congrats Dear familyyyyy❤️❤️😍😍Masha allah😍🤲🏻

  • @aryasuresh2003
    @aryasuresh2003 Жыл бұрын

    Vendi.....nthaa look😍🤩❣️🫶pwolii...keep spreading happiness as always😃❣️

  • @arathyps7553
    @arathyps7553 Жыл бұрын

    Most memorable moment in ur parents lyf❤❤

  • @Niyasalini
    @Niyasalini Жыл бұрын

    A priceless movement ❤

Келесі