Fermi Paradox - JR SUDIO-Sci Talk Malayalam

Fermi paradox-
#malayalamsciencechannel #jithinraj_r_s
jr,j r,jr studio,jr studio malayalam,jr studio science talk malayalam,jithinraj,science Channel, malayalam science channel, science malayalam, malayalam j r studio malayalam , j r studio sci talk malayalam , j r studio , j r , jr ,jithinraj , jithin , jithinraj r s , malayalam space channel , malayalam science , channel , 24 news live , 24 news , asianet news , safari , physics , physics malayalam , astronomy , astronomy malayalam , isro malayalam , nasa malayalam , universe malayalam , god , religion , science classes malayalam ,

Пікірлер: 687

  • @jrstudiomalayalam
    @jrstudiomalayalam4 жыл бұрын

    ഏലിൻസ് പറ്റി പറയുന്ന എന്റെ വീഡിയോസ് എല്ലാം ഇവിടെ -Extra terrestrials - JR Studio: kzread.info/head/PLVYlZ6nBVT02WKL2NbtP8hPbIDYoGqnwC

  • @neerajvv9841

    @neerajvv9841

    4 жыл бұрын

    Bro if an alien look into the earth from 65 million light years away they can see the dinosaurs. What is your opinion about it?

  • @jrstudiomalayalam

    @jrstudiomalayalam

    4 жыл бұрын

    Yes. Pakshe angne ulla light ang ethan pad anu..Ethiyal kanum

  • @sudevms8841

    @sudevms8841

    4 жыл бұрын

    Bro history tv channel 18 il ancient aliens enna program ind ath kand nokk brokk kurachu koodi information kittum mind blowing facts🤯💥🤯

  • @Imendlesss

    @Imendlesss

    3 жыл бұрын

    Broo.... The great filter onnu explain cheyyumoo?? Earth ne base cheythu..

  • @arunkumarshibu

    @arunkumarshibu

    3 жыл бұрын

    @Gustavo Elliot ith ivide parayaan kaaranam 🙄

  • @wildthoughts9602
    @wildthoughts96024 жыл бұрын

    ഒരിക്കലും മടുക്കാത്ത ഒരേ ഒരു വിഷയം "അന്യഗ്രഹജീവികൾ " 😃

  • @faizotp8764

    @faizotp8764

    4 жыл бұрын

    Athe

  • @sohan1249ghb

    @sohan1249ghb

    4 жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ട്പ്പെട്ട വിഷയം💯❣️

  • @battledentertainmentusa8302

    @battledentertainmentusa8302

    4 жыл бұрын

    @@sohan1249ghb me 2

  • @babycababy6672

    @babycababy6672

    4 жыл бұрын

    😀😀😀😀👍🏻👍🏻👍🏻👍🏻

  • @afsalmtk7853

    @afsalmtk7853

    4 жыл бұрын

    എനിക്കു

  • @MdRafi-es2hw
    @MdRafi-es2hw4 жыл бұрын

    40000 കോടി ഗ്യാലക്സികളിൽ ഒരു ഗ്യാലക്സിയിലെ ഒരു സൗരയൂഥത്തിലാണ് നമ്മൾ അങ്ങനെ ചിന്തിച്ചു നോക്കുബോൾ തീർച്ചയായും അന്ന്യഗ്രഹ ജീവി വർഗം ഉണ്ടെന്നു തന്നെ വിശ്വസിക്കേണ്ടി വരും

  • @jrstudiomalayalam

    @jrstudiomalayalam

    4 жыл бұрын

    Athey☺️☺️

  • @soumyasarasan351

    @soumyasarasan351

    3 жыл бұрын

    തീർച്ചയായും

  • @shammi2442

    @shammi2442

    3 жыл бұрын

    Yes

  • @rahulp5997

    @rahulp5997

    2 жыл бұрын

    Athe undavan chance und

  • @skmass2808

    @skmass2808

    2 жыл бұрын

    പക്ഷെ ഇന്റലിജൻസ് അതു വളരെ വിരളമാണ് എന്നു കരുതാം...pridator ,aliens സിനിമകളിൽൽ ല് ഉള്ളപോലെ ഉണ്ടെങ്കിൽ നമ്മൾ പെട്ടു. Pridator,war of worlds, ithu pole oru alien moviesum എന്നെ ഞെട്ടിച്ചിട്ടില്ല..

  • @binoykp6680
    @binoykp66804 жыл бұрын

    മണിക്കൂറുകൾ മാത്രം life span ഉള്ള ഈയമ്പാറ്റകളെ പോലെ ... ഭൂമിയുടെ മൊത്തം ആയുസ് ഏലിയന്റെ കണ്ണിൽ ഒരു ദിവസം ആണെങ്കിലോ.. ?😇

  • @arunanand7906

    @arunanand7906

    3 жыл бұрын

    Good qstn

  • @hanysvlogs2543

    @hanysvlogs2543

    3 жыл бұрын

    Gd

  • @gokulkm3621

    @gokulkm3621

    3 жыл бұрын

    Well

  • @joa1809

    @joa1809

    3 жыл бұрын

    ബിനോയ് താങ്കൾ പറഞ്ഞതു 100 ശതമാനം ശരിയാണ്. ആളുകൾ ഏലിയൻ എന്നു വിളിക്കുന്ന out of earth - മുൻപിൽ മനുഷ്യർ ഈയാം പാറ്റകൾ പോലെ തന്നെ. ഇത്തരത്തിൽ ഒരു ഏലിയൻ ഭൂമിയുടെ ഭരണം ഏറ്റെടുത്താൽ എങ്ങനെ ഇരിക്കും

  • @anoopotto373

    @anoopotto373

    3 жыл бұрын

    @@joa1809 poliyayirikkum

  • @SONIPIKS
    @SONIPIKS4 жыл бұрын

    കേരളത്തില്‍ അന്യഗ്രഹജീവി വന്നാല്‍ അത് ആ ജീവീടെ വിധി😌😌😌😌😌😌😌

  • @nitheeshnarayanan6895
    @nitheeshnarayanan68953 жыл бұрын

    സർ നിങ്ങൾ കേരളത്തിന്റെ ഒരു സ്വത്താണ്.....വളരെ ഏറെ അഭിമാനം തോന്നുന്നു....ഒരു മലയാളി സ്പേസ് നെ പറ്റി ഇത്ര മനോഹരമായി കാര്യങ്ങൾ വിശദീകരിക്കുന്നോ....? അത്ഭുതമായിരിക്കുന്നു.....സർ ന്റെ പല വീഡിയോസും കണ്ടു....എല്ലാം ഗംഭീരം....ഇനിയും ഒരുപാട് കാര്യങ്ങൾ മലയാളികൾക്ക് പറഞ്ഞു കൊടുക്കുക....അവരെ വളർത്തിയെടുക്കുക....ഒരുപാട് മുന്നോട്ട് പോവുക....എല്ലാവിധ ആശംസകളും.....

  • @arunandgawrypathanamthitta6436
    @arunandgawrypathanamthitta64364 жыл бұрын

    ജിതിൻ ചേട്ടാ ഞാൻ അരുൺദാസ്.അന്യഗ്രഹ ജീവികളെ പറ്റിയുള്ള ഒരു പാട് യൂ ടൂ ബ് വീഡിയോസ് കണ്ടിട്ടുണ്ട് പക്ഷെ ഇത്രയും ശാസ്ത്ര അടിസ്ഥാനത്തോടെ സിംപിളായി വിവരിച്ചത് ജിതിൻ ചേട്ടനാണ്. ബാക്കിയുള്ള തെല്ലാം ഒരു ഭാവനാസൃഷ്ടി പോലെയെ എനിക്ക് അനുഭപെട്ടിട്ടുള്ളു താങ്ക്സ് ജിതിൻ ചേട്ടാ കട്ട സപ്പോർട്ട് ... waiting for another vidio ....

  • @divakarank8933

    @divakarank8933

    4 жыл бұрын

    Simple&honestly explanation.... Congratulations & thank you sir.

  • @krjijeesh1607
    @krjijeesh16074 жыл бұрын

    ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നില്ല മരണശേഷം നമ്മുടെ ശരീരത്തിലെ ഊർജ്ജത്തിന് എന്തു സംബവികുന്നു എന്നുള്ളതിന് ജിതിന്റെ വീഡിയോ കണ്ടത്തിൽനിന്നു ആത്മാവിന് ഒരു പ്രസക്തി ഇല്ലെന്നു മനസിലായി, ഒരു അന്യ ഗ്രഹ ജീവിയെ കണ്ടെത്തുന്നത് മനുഷ്യന്റെ അവസാനം ആയിരിക്കും ചിലപ്പോൾ പുതിയ ഒരു അനുഭവം ആയിരിക്കും രണ്ടായാലും നൂറോ ഇരുന്നൂറോ വർഷം കൊണ്ട് അതിനു സാധ്യത ഇല്ല അതു കാണാൻ നമ്മളും ഇല്ല ജിതിൻ ഇതുവരെ അപ്‌ലോഡ് ചെയ്ത എല്ലാ വിഡിയോയും കണ്ടു എല്ലാം ഒന്നിനൊന്നും മികച്ചത് നല്ല അറിവുകൾ നല്ല രീതിയിൽ പകർന്നു തന്നതിന് നന്ദി

  • @naveen485able
    @naveen485able4 жыл бұрын

    ശാസ്ത്രo പുരോഗമിക്കട്ടെ.... പുരോഗമിക്കും... പക്ഷെ നമ്മുക്(മനുഷ്യവർഗ്ഗത്തിന് ഒത്തരുമ ഇല്ല ഉണ്ടായിരുന്നുവെങ്കിൽ... പണ്ടെ നമ്മൾ പുരോഗമി ചേനെ...keep support for better unity to better technologies...

  • @zaykegaming
    @zaykegaming4 жыл бұрын

    Great Info Brother 😇 Liked it a Lot.. keep going

  • @mrjoker1303
    @mrjoker13034 жыл бұрын

    ഇതുപോലെ വേറേ aതോ ഒരു Galaxyil നിന്നും അവരും ഇതുപോലെ തന്നെ ആലോചിക്കുന്നു

  • @itsmedude1700

    @itsmedude1700

    4 жыл бұрын

    Athe...

  • @Vipulvijayan669

    @Vipulvijayan669

    4 жыл бұрын

    Yess...

  • @prasanthb.k9338

    @prasanthb.k9338

    4 жыл бұрын

    അവിടെയും ഇത്പോലെ internet ഉം KZread ഉം അല്ലങ്കിൽ ഇതിലും മികച്ചത് ഒക്കെ ഉണ്ടാകുമോ,,,?

  • @Vipulvijayan669

    @Vipulvijayan669

    4 жыл бұрын

    Ethinekkal koodiyathe kanum

  • @akhilrajp3217

    @akhilrajp3217

    4 жыл бұрын

    @@prasanthb.k9338 yeah ..undaakam..Advanced aarikkam..allenkil allayirikam...Strongly believe in aliens..

  • @sidhartha0079
    @sidhartha00793 жыл бұрын

    മനുഷ്യന് സ്വയം രക്ഷപെടാൻ സാധിക്കാത്ത സമയത്ത് അവർ വരും (pakshe ഒരു preshnam und) അവരെ നമ്മൾ ദൈവങ്ങൾ എന്ന് വിളിക്കും 😂😂

  • @popularsearch98

    @popularsearch98

    2 жыл бұрын

    😂😂manushyante avasanathe adav

  • @akhilakpixel875
    @akhilakpixel8754 жыл бұрын

    നമ്മുടെ ഗലക്സിയിൽ തന്നെ കുറേയധികം എലിയൻസ് ഗ്രഹങ്ങൾ ഉണ്ട് എന്ന് പറയാം അടിപൊളി വീഡിയോ..

  • @9388215661
    @93882156614 жыл бұрын

    ഹാബിറ്റബിൾ സോണിൽ ഉള്ള അനേകം ഗ്രഹങ്ങൾ പ്രപഞ്ചത്തിൽ ഉണ്ട്. ജീവൻ അവയിൽ എതിലെങ്കിലും കാണും, കാണാതിരിക്കില്ല... ചെന്നെത്താൻ കഴിയാത്ത റേഡിയോ സിഗ്നലുകൾക്കും അപ്പുറം..... ഒരുപാട് ഒരുപാട് പ്രകാശ വര്ഷങ്ങൾക്കും അപ്പുറം....

  • @apolloappolo3031
    @apolloappolo30314 жыл бұрын

    നമ്മുടെ എല്ലാരുടെയും ജീവിത കാലഘട്ടത്തിനിടയ്ക്ക് ഒരു alien civilization കണ്‍ടെത്താന്‍ കഴിയും എന്ന് പ്രതീക്ഷിക്കുന്നു..

  • @sarathms5059

    @sarathms5059

    4 жыл бұрын

    Me too.വളരെയേറെ ബുദ്ധിമുട്ടാണെന്ന് അറിഞ്ഞിട്ടും.

  • @Vipulvijayan669

    @Vipulvijayan669

    4 жыл бұрын

    Yes I believe

  • @skmass2808

    @skmass2808

    2 жыл бұрын

    പക്ഷെ അവർ മനുഷ്യന് ഭീഷണി ആവാതിരിക്കട്ടെ..

  • @santhusanthusanthu6740
    @santhusanthusanthu67404 жыл бұрын

    നൂറുശതമാനവും. സത്യമായിട്ടും അനുഗ്രഹങ്ങളിൽ.. ജീവൻ ഉണ്ടാകും.... 2040. വരെ ജീവിക്കുന്നവർക്ക് കാണാം

  • @user-tn5uv5xk6p

    @user-tn5uv5xk6p

    3 жыл бұрын

    അനുഗ്രഹങ്ങൾ.. 🙄🤔

  • @sujiths899

    @sujiths899

    7 ай бұрын

    അനുഗ്രഹമോ 🤣🤣🤣

  • @josemathew11
    @josemathew114 жыл бұрын

    അന്യ ഗ്രഹ ജീവികൾ അല്ല ... അതിഥി ഗ്രഹ ജീവികൾ..

  • @shajahansha8445
    @shajahansha84454 жыл бұрын

    അടികെടാ നമ്മുടെ തിരുവനന്തപുരം മുത്തിന് like

  • @onelane3531

    @onelane3531

    4 жыл бұрын

    TVDM ayalum KTM ayalum TRSSR ayalum KSRGD ayalum. മലയാളി ഡാ broo. JR nammude abhimanamalle brook.🤩🤩🤩🥰🥰🥰😍😍

  • @shajahansha8445

    @shajahansha8445

    4 жыл бұрын

    @@onelane3531 യെസ് ബ്രോ

  • @onelane3531

    @onelane3531

    4 жыл бұрын

    @@shajahansha8445 athre ullu🥰🥰

  • @onelane3531

    @onelane3531

    4 жыл бұрын

    🥰🥰🥰🥰🥰

  • @abdulsathar367

    @abdulsathar367

    4 жыл бұрын

    അങ്ങിനെ ജിതിനെ തിരുവനന്തപുരം മുത്ത് മാത്രമാക്കരുത് കേരളത്തിന്റെ മൊത്തം മുത്തെന്ന് പറയണം .

  • @vijaykumar9842
    @vijaykumar98424 жыл бұрын

    Some years ago I read about the Fermi Paradox. But it was only a few sentences . You explained a lot more than I read. Thanks for keeping us updated on various topics and to love science.

  • @dreamscreator5060
    @dreamscreator50604 жыл бұрын

    നമ്മളവരെ കണ്ടെത്താൻ ശ്രമിച്ചാൽ അവരിടെയെത്തും...👽👽👽

  • @kmsgroup1688
    @kmsgroup16883 жыл бұрын

    അവരുടെ കണ്ണിൽ നമ്മളും ഒര് എലിയൻ ആണ് 😄😄

  • @eloon777
    @eloon7772 жыл бұрын

    ഇത്രയും curiosity ഉള്ള മറ്റൊരു subject ഇല്ല. 👽

  • @moinudeenpm5866
    @moinudeenpm58664 жыл бұрын

    അടിപൊളി സബ്ജെക്ട് പൊളിച്ചു... എനിക്ക് ഇഷ്ടപ്പെട്ടു.. ഇനിയും ഒരുപാട്.. വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @manojvellave
    @manojvellave4 жыл бұрын

    നിങ്ങൾ വേറെ ലെവലാണ് ഭായ്... പെരുത്തിഷ്ടായി ഈ അവതരണവും അറിവുകളും..

  • @vinnilcreations5256
    @vinnilcreations52564 жыл бұрын

    കേൾക്കാൻ ഇഷ്ടമുള്ള വിഷയം. ഇത്രയും ഭംഗിയായി അവതരിപ്പിച്ചതിനു നന്ദി.

  • @sonym274
    @sonym2744 жыл бұрын

    ഈ പ്രപഞ്ചം ഒരു അദ്‌ഭുത പ്രതിഭാസ മാണ്, അതെ കുറിച്ചുള്ള നമ്മുടെ അറിവുകൾ ഒരു ബിന്ദു പോലുവാവുനില്ല എന്ന് മനസിലായി. ഇത് പോലുള്ള അറിവുകൾക്ക് വേണ്ടിയുള്ള തങ്ങളുടെ അത്‌മാർത്ഥ ശ്രമങ്ങളെ അഭിനന്ദിക്കാതെവയ്യ....

  • @negative-vibe
    @negative-vibe3 жыл бұрын

    മനുഷ്യൻ വേറെ ഗ്രഹത്തിൽ ഉണ്ടാവും , പക്ഷെ അതിലുള്ള ജീവികളുടെ ഭക്ഷണം ആയിട്ടാവും. അവരെങ്ങാനും ഇവിടെ വന്ന പൊളി ആയിരിക്കും.

  • @stalinc709
    @stalinc7094 жыл бұрын

    Valare valare munnott pokunnund bro... well done

  • @jainjohn6361
    @jainjohn63614 жыл бұрын

    വളരെ നല്ല പ്രസന്റേഷൻ സഹോ.. കൂട്ടത്തിൽ കൂടുതൽ തെളിവുകൾ കാണിച്ചാൽ സൂപ്പർ ആയേനെ... Nice video Brother

  • @aswinviswam3249
    @aswinviswam32494 жыл бұрын

    Suoerb nalla informations😍keep going full support👍🏻

  • @sibintk8920
    @sibintk89204 жыл бұрын

    ദിനോസറും പാമ്പും പഴുതാരേം മാത്രമുള്ള ഗ്രഹമെങ്കിൽ മനുഷ്യൻ തന്നെ കണ്ടെത്തണം😇😇😇

  • @chitharanjenkg7706
    @chitharanjenkg77064 жыл бұрын

    ജിതിൻ,ഈയിടെ ഞാനൊരാളുടെ ഒരു ബ്ളോഗിൽ ഭൂമിയുടെ ഇപ്പോൾ ഉള്ള അവസ്ഥ മാറി മറ്റുപല സ്ഥിതിഗതികൾ വരുമെന്ന് പ്രവചനങ്ങൾ കണ്ടു.അദ്ദേഹം സ്വപ്നങ്ങളിലൂടെ ആണീ പ്രവചനങ്ങളെല്ലാം ലഭിയ്ക്കുന്നതാണെന്ന് പറയുന്നു. ആഫ്രിയ്ക്കയിലെ ഭൂഭി പിളർന്നു മാറുമെന്ന പ്രവചനം ഈയിടെ ശരിയായി.ഇനിയും രാമസേതു മനുഷ്യന് നടക്കാൻ പാകത്തിന് ഉയർന്നു വരുമെന്നും,സൗദി അറേബ്യ പൂർണമായും കടലിലമരുമെന്നും ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന് സ്ഥാനചലനമുണ്ടാകുമെന്നുമൊക്കെയാണദ്ദേഹത്തിന്റെ പ്രവചനം.നോസ്ററർഡാമസിന്റെ പ്രവചനങ്ങൾക്ക് ശേഷം റിയാലിറ്റ&പോസിബിലിറ്റി ഉള്ള പ്രഡിക്ഷൻസ് ആരെങ്കിലും ഇതേപോലെ നടത്തിയതായറിയില്ല.ബുധനെന്ന ഗ്രസത്തിൽ ഒരു പ്രത്യേകവാതകം (പേര് പറഞ്ഞിരുന്നു അതിന്റെ പെട്ടെന്നോർമ വരുന്നില്ല,ഓർമ വരുമ്പോൾ പറയാം.)ഇദ്ദേഹം ഭൂമിയിലെ മറ്റു പല അപകടകങ്ങളേക്കുറിച്ചും പല പ്രവചനങ്ങളും നടത്താറുണ്ട്. മലയാളിയാണദ്ദേഹം. 2018ൽ ഭൂമിയിൽ പ്രളയഭീഷണിയുണ്ടാകുമെന്ന പ്രവചനം 2014ൽ നടത്തിയിരുന്നത്രേ.ഉടനെ തന്നെ കൊച്ചിയിലൊരു ട്രെയിൻസ്ഫോടനം നടക്കുവാൻ സാദ്ധ്യതുണ്ടെന്നും പ്രവചനമുണ്ട്,അതേപോലെ ഗെയിൽ ഗ്യാസിന്റെ പൈപ്ലൈനിലൊരു സ്ഫോടനമിദ്ദേഹം പ്രവചിയ്ക്കുന്നുണ്ട്.ഇതിവിടെക്കുറിച്ചത് ഭാവികാര്യങ്ങളിലെ ആകസ്മിക സംഭവങ്ങളെ പ്രവചിയ്ക്കാൻ നമ്മുടെ ശാസ്ത്രം അപര്യാപ്തവും അതേപോലെ യുക്തിക്കതീതമായ പ്രതിഭാസങ്ങളെപ്പോഴും നമ്മുടെ പ്രകൃതിയിലുള്ളതിനെ അവഗണിച്ചാലതയുക്തമാകീമെന്ണുമോർമിപ്പിയ്ക്കാണ്.താങ്കളുടെ വിലയേറിയ മറുപടി പ്രതീക്ഷിയ്ക്കുന്നു.(ഞാനൊരു ശാസ്ത്രകുതുകിയാണ്.പരിമിതമായ അറിവുപയോഗിച്ച് നടത്തുന്ന വിവരങ്ങളായി കരുതിയാൽ മതി അതിനപ്പുറം ഒരു വിഷയത്തിലും പണ്ഡിതനല്ല.(എനിയ്ക്ക് ലെയ്ത്ത് മെഷീന്റെ പ്രവർത്തനം ചെയ്യുന്നതുപോലുള്ള എഞ്ചിനീയറിംഗ് പ്രവർത്തനത്തിലാണ് പരിചയമേറെയും.)

  • @shijin8918

    @shijin8918

    4 жыл бұрын

    Blog ethanu? Link undo?

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    @@shijin8918 സർപ്പഗന്ധി എന്നാണ് ബ്ളോഗിന്റെ പേര്.

  • @nammalmedia9196

    @nammalmedia9196

    4 жыл бұрын

    Please avoid and dont promote such predictions if u really believe in science.

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    @@nammalmedia9196 😂😂😂ശാസ്ത്രത്തിൽ വിശ്വാസം.അതേ വിശ്വാസം സംഭവ്യമാകുന്ന പ്രവചനങ്ങളിലെന്തുകൊണ്ടായിക്കൂട.കിറുകൃത്യമായ ഗണിതവ്യാഖ്യാനങ്ങളോടെ വിക്ഷേപണം ചെയ്ത ചാന്ദ്രവാഹനം ഒരു സിഗ്നലും തരാതെ തകർന്നപ്പോൾ ശാസ്ത്രത്തിലാരുമവിശ്വാസം രേഖപ്പെടുത്തിയുമില്ല.ഇവിടെ ഒരു വൈരുദ്ധ്യമനുഭവപ്പെടുന്നില്ലേ?.പ്രവചനങ്ങൾ കൃത്യമായി സംഭവിയ്ക്കുന്നുവെങ്കിലതിനെ അംഗീകരിയ്ക്കുകതന്നെ വേണം.അല്ലാതെ അന്ധമായവഗണിയ്ക്കേണ്ട കാര്യമിലാല.ശാസ്ത്രം അതിന്റെ വിശദീകരണങ്ങൾ കണ്ടെത്താനനവധി കാലമെടുത്തേക്കാം.(ശ്രീ രാമാനുജന്റെ തിയറംസ് പ്രൂവ് ചെയ്യാഹ എട്ട് പത്തു വർഷങ്ങളൊക്കെയാണെടുത്തത്.ഇന്നും ചിലത് പ്രൂവ് ചെയ്യാൻ പറ്റാത്തതായുണ്ടെന്നീ വിഭാഗത്തിലെ പണ്ഡിതർ പറഞ്ഞു കേൾക്കുന്നുമുണ്ട്.ഗണിതപ്രവാചകനായിരുന്നു അദ്ദേഹം.)

  • @jrstudiomalayalam

    @jrstudiomalayalam

    4 жыл бұрын

    Butterfly effect എന്നു പറയുന്ന ഒരു വിശദീകരണം ഉണ്ട്.അതായത് നമുക്കു ഒന്നും കൃതയായി പറയാൻ കഴിയില്ല,ഇപ്പോൾ നടക്കുന്ന അതി നിസ്സാരമായ കര്യങ്ങൾ പോലും നാളെ സംഭവിക്കാനുള്ള പല കാര്യത്തിന്റെയും result നെ മാറ്റും..ഈ പറയുന്ന കാര്യങ്ങൾ നടക്കണം എങ്കിലും അതേ പോലെ ആണ്.മുൻകൂട്ടി ഒന്നും കാണാൻ കഴിയില്ല.അഥവാ പറഞ്ഞ കുറച്ചു കാര്യങ്ങൾ നടന്നുവെങ്കിൽ അതു ലോട്ടറി അടിച്ച പോലെ luck അനുമെന്നാണ് എന്റെ abhiprayam

  • @vishnumg632
    @vishnumg6324 жыл бұрын

    Thanks bro... Njn Bell icon activate cheytha ore oru channel JR studio aanu.. worth watchg.. 😍😍👍

  • @sohan1249ghb
    @sohan1249ghb4 жыл бұрын

    മനോഹരമായ ഒരു സയൻസ് ക്ലാസ്സ്.....

  • @afsalafzz3597
    @afsalafzz35974 жыл бұрын

    Nice video bro....keep continueing

  • @maheshmr2042
    @maheshmr20424 жыл бұрын

    അടിപൊളി.. Well explained.. 👍

  • @Jr-yw3lp
    @Jr-yw3lp4 жыл бұрын

    89 like ഞാൻ അടിച്ചേ 🥰🥰

  • @jrstudiomalayalam

    @jrstudiomalayalam

    4 жыл бұрын

    ബ്രോ😍

  • @onelane3531

    @onelane3531

    4 жыл бұрын

    @@jrstudiomalayalam 🤣🤣🤣🤣🤣🤣😂😦😂😂

  • @dr.kannanchandran3733
    @dr.kannanchandran37334 жыл бұрын

    Excellent....

  • @fishermanchennithala6785
    @fishermanchennithala67854 жыл бұрын

    ജിതിൻ ഞാൻ താങ്കളുടെ വീഡിയോസ് കാണാറുണ്ട് എല്ലാം നല്ല വീഡിയോ താങ്കളുടെ അവതരണം is a ബെസ്റ്റ് ഞാൻ ഇത്തരം വീഡിയോസ് കാണുമ്പോൾ വീട്ടിൽ എല്ലാവരും കളിയാകുo എനിക്ക് ഈ പ്രപഞ്ചത്തെ പറ്റി എലിയെൻസിനെ പറ്റി പഠിക്കുന്നത് വളരെ താല്പര്യം ഉണ്ട് എന്റെ കുഞ്ഞുനാൾ മുതൽ ഞാൻ ചിന്തിക്കുമായിരുന്നു എന്താണ് ഈ പ്രെപഞ്ചം താങ്കൾ എനിക്ക് അതിന്റ മറുപടി തരുന്നതിന് വളരെ നന്ദി യുണ്ട് ഒന്നല്ല പലതവണ ഒരു വീഡിയോ കാണാറുണ്ട് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഭാവങ്ങളും നേരുന്നു രാജീവ്‌ G ചെന്നിത്തല

  • @bijubiju1707
    @bijubiju17074 жыл бұрын

    നന്ദി നന്ദി നന്ദി

  • @lotuskrishna
    @lotuskrishna4 жыл бұрын

    You are very learned person brother

  • @IndShabal
    @IndShabal4 жыл бұрын

    Neatly explained...

  • @arunbodhanandan5570
    @arunbodhanandan55704 жыл бұрын

    Super bro😘😘😘..string theorey kurch video prathisikunnu

  • @abinkalex7310
    @abinkalex73103 жыл бұрын

    വളരെ 🙏🙏, നന്ദി. ജിതിൻ ബ്രോ

  • @vishnuvenugopalan458
    @vishnuvenugopalan4584 жыл бұрын

    Nice presentation

  • @user-is5vy4fy4v
    @user-is5vy4fy4v4 жыл бұрын

    അവർക്ക് പേടി നമ്മൾ അവരെ കണ്ടത്തിയാൽ നമ്മൾ അവരെ ഉപദ്രവിക്കുമോ എന്നായിരിക്കും 😎

  • @rahulpv9559
    @rahulpv95594 жыл бұрын

    Thank you very much Orupad information kitty

  • @darulfidha7759
    @darulfidha77594 жыл бұрын

    Jithin nannakunund natural ayi paranju thannathinu thanks

  • @atomosmalayalam3162
    @atomosmalayalam31624 жыл бұрын

    Arrival എല്ലാവരും കാണുക സൂപ്പർ മൂവി ആണ് യൂട്യൂബിൽ ഉണ്ട്

  • @wildthoughts9602

    @wildthoughts9602

    4 жыл бұрын

    Nithin K S 👍🏿👌

  • @Ski-2999
    @Ski-29994 жыл бұрын

    Super.....presentation....👏👏👏👏👏👏

  • @gireeshp151
    @gireeshp1514 жыл бұрын

    Wonderful Mr Jr sir

  • @shifinshifu826
    @shifinshifu8263 жыл бұрын

    നിങ്ങളുടെ വീഡിയോസ് ഒക്കെ സൂപ്പർ ആണ്. നല്ല അവതരണം. ഒരു തള്ളലും കൂടാതെ സത്യസന്ധമായും, തെളിവോടും കൂടി അവതരിപ്പിക്കുന്നു ❤️❤️❤️❤️❤️

  • @nishadnijam9672
    @nishadnijam96724 жыл бұрын

    Genius 👌

  • @ranjithpkranjithpk6826
    @ranjithpkranjithpk68264 жыл бұрын

    അടിപൊളി വീഡിയോ ബ്രോ. ഇനി അംറ്റാർട്ടിക്ക് എന്ന സ്ഥലത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പ്ലീസ്.

  • @rob-jp9kv
    @rob-jp9kv4 жыл бұрын

    Namude retina kk 3 colour mathrumm identify cheyan sadhiku but birdsnn four so namude eyes nn kanan pattathaa reethiyill ullaaa colour use cheyth avar oru pakshe earth visit cheyunundagumm

  • @lijolijo3219
    @lijolijo32194 жыл бұрын

    Amazing 🤗 🤗

  • @gopikagopinadh758
    @gopikagopinadh7584 жыл бұрын

    Great concept

  • @beautyofkuwait4808
    @beautyofkuwait48084 жыл бұрын

    Good presentation 👏👏

  • @cipher5374
    @cipher53744 жыл бұрын

    Video idaan thamasichathenta I am katta waiting for u r next video

  • @rajeshkunjunnykunjunny2166
    @rajeshkunjunnykunjunny21664 жыл бұрын

    Chance undu... but avarku nammude area vasayogamano. Avar oxygen thanneyakumo swasikkinnathu. Avarku bhumiyil survive cheyyan patumo?athellam koodi parganikkendathanu. Nalla speech ayirunnu👍👍👏👏👏

  • @kurupsuresh8463
    @kurupsuresh84634 жыл бұрын

    Brilliant 👍

  • @shaludeena7517
    @shaludeena75174 жыл бұрын

    Please do a video about "Time Perception". rare topic!!

  • @olympusmons8407
    @olympusmons84074 жыл бұрын

    5, 6, 7 etc diamention worlds ne patti video cheyyu please

  • @anwarozr82
    @anwarozr824 жыл бұрын

    അന്യഗ്രഹ ജീവികൾ നമ്മുടെ കാഴ്ച പരിധിക്ക് അപ്പുറത്തുള്ള സൃഷ്ടികൾ ആണെങ്കിലോ?? നമുക്ക് കാണാനും, തൊടാനും, വിവേചിച് അറിയാനും പറ്റാത്ത രീതിയിൽ ഉള്ള matter ന്റെ വേറെ ഏതെങ്കിലും രൂപത്തിലാണെങ്കിലോ അവരുടെ ശരീര ഘടന??? നാം ഈയുള്ള ആയുസ്സ് മുഴുവൻ തെരഞ്ഞു നടന്നാലും അവരെ കാണാൻ പറ്റില്ലല്ലോ...

  • @anandhakrishnan2844

    @anandhakrishnan2844

    4 жыл бұрын

    chance kurava. but......

  • @anwarozr82

    @anwarozr82

    4 жыл бұрын

    @@anandhakrishnan2844 but..???

  • @sureshbhattathiri7174
    @sureshbhattathiri71744 жыл бұрын

    സൂപ്പർ ജിതിൻ ഗുഡ്

  • @hashadachu4443
    @hashadachu44434 жыл бұрын

    1 hour 1k views 💪💪 Keep going bro 😍😍😍

  • @rajeshsithara2964
    @rajeshsithara29643 жыл бұрын

    ഗുഡ് ഇൻഫെർമേഷൻ താങ്ക്സ്

  • @muhammadbasha6693
    @muhammadbasha66934 жыл бұрын

    Super video 😍😍😍

  • @paulsonaj5818
    @paulsonaj58183 жыл бұрын

    Nice presentation 👍👍👍👍👍

  • @levi2518
    @levi25184 жыл бұрын

    Thank u bro for this video

  • @shajumonpushkaran3167
    @shajumonpushkaran31674 жыл бұрын

    ടൈം മെഷിൻ എന്ന ചിത്രത്തിന്റെ ഭാഗങ്ങൾ യൂട്യൂബിൽ കണ്ടു.ആ സിനിമയുടെ കഥ മലയാളത്തിൽ ഒരു വിവരണം

  • @sreekalaa_k2981
    @sreekalaa_k29813 жыл бұрын

    Really interesting ketti sir

  • @jibinthomas2829
    @jibinthomas28294 жыл бұрын

    ഇന്ന് രാത്രി വരും aliance... എല്ലാവരുടെയും സ്വപനത്തിൽ🙄🙄 💙💜💚❤️

  • @manubaby5198
    @manubaby51984 жыл бұрын

    Chettayi.. nannayittundu.. 'NIBIRU' video cheyyamo...

  • @sanjaykrishna3872
    @sanjaykrishna38724 жыл бұрын

    Oru like tharamo jithinettan fans...????

  • @Nayeem024

    @Nayeem024

    4 жыл бұрын

    Mathiyo...

  • @sanjaykrishna3872

    @sanjaykrishna3872

    4 жыл бұрын

    @@Nayeem024 yes bro

  • @sukvlog5841

    @sukvlog5841

    4 жыл бұрын

    @@sanjaykrishna3872 ലൈക്ക്‌ തന്നു ഒരു sub തരുമേ?

  • @sanjaykrishna3872

    @sanjaykrishna3872

    4 жыл бұрын

    @@sukvlog5841 sure

  • @arunkrishna1473

    @arunkrishna1473

    4 жыл бұрын

    33 like edtho

  • @nijilraj4138
    @nijilraj41384 жыл бұрын

    Hai jithin , good works

  • @jrstudiomalayalam

    @jrstudiomalayalam

    4 жыл бұрын

    Thank you sir💕💕

  • @nijilraj4138

    @nijilraj4138

    4 жыл бұрын

    Njan anu thangale sir ennu villikedathu

  • @cpf3068
    @cpf30684 жыл бұрын

    Superb video

  • @praveenkk4628
    @praveenkk46284 жыл бұрын

    Kidu

  • @rishinmomoa6049
    @rishinmomoa60494 жыл бұрын

    Good info bro

  • @jobygeorge1914
    @jobygeorge19144 жыл бұрын

    Good 💞💞💞

  • @user-om7jb5rx1g
    @user-om7jb5rx1g4 жыл бұрын

    "ചിലപ്പോൾ അന്യഗ്രഹ ജീവികൾ തന്നെയാകുമോ നമുക്കും ജീവൻ നൽകിയത് "?

  • @user-og3li2ry7o

    @user-og3li2ry7o

    4 жыл бұрын

    🤔🤔🤔🤔🤔🤔

  • @Dragonfruit233

    @Dragonfruit233

    4 жыл бұрын

    Yes they created us.they r called Annunakis.

  • @clickclips950
    @clickclips9504 жыл бұрын

    Mutheeeee💘❤💘💕💖❤💘💘

  • @baaabubaaabu3189
    @baaabubaaabu31894 жыл бұрын

    സൂപ്പർ എനിക്ക് ഇഷ്ട്ടം മായി

  • @jayachandran1124
    @jayachandran11244 жыл бұрын

    സൂപ്പർ. ചെങ്ങാതി

  • @shinoobsoman9269
    @shinoobsoman92694 жыл бұрын

    Super...

  • @sajeesh7817
    @sajeesh78174 жыл бұрын

    Interesting ♥️

  • @sukumarannair1211

    @sukumarannair1211

    3 жыл бұрын

    വളരെ നല്ല അവതരണം

  • @answerswaymalayalam4021
    @answerswaymalayalam40214 жыл бұрын

    Kiduve

  • @sajirex7522
    @sajirex75224 жыл бұрын

    അവതരണം അടിപൊളി

  • @sajup.v5745
    @sajup.v57453 жыл бұрын

    Thanks 🙏

  • @nithin1986
    @nithin19862 жыл бұрын

    Super videoooo

  • @harilal369
    @harilal3694 жыл бұрын

    I am very very interested in aliens and time traveling 😚🤗

  • @Rajeshunni403
    @Rajeshunni4034 жыл бұрын

    Tks bro...... 👍👍👍👍👍❤❤👍👍

  • @santhusanthusanthu6740
    @santhusanthusanthu67404 жыл бұрын

    എത്ര ബുദ്ധിജീവി ആയാലും. ദൈവ വിശ്വാസം ഉണ്ടെങ്കിൽ.. പോയി.

  • @sivakumarnrd3482

    @sivakumarnrd3482

    3 жыл бұрын

    എല്ലാം ഒരു വിശ്വാസമാണ്

  • @user-tn5uv5xk6p

    @user-tn5uv5xk6p

    3 жыл бұрын

    വേറൊരു ഗ്രഹത്തിലും ഒരു ജീവന്റെ തരി പോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. അതും milky way യിൽ തന്നെ ദശലക്ഷം സൂര്യനും അതിനൊക്കെ ഗ്രഹങ്ങളും ഉണ്ടായിട്ടും, ഭൂമിക്ക് മാത്രം പ്രത്യേക safe zone, ഇത്രേം protection നും, അപ്പൊ ഇനി ദൈവം ഉണ്ടാവുമോ എന്നൊരു തോന്നൽ എന്നെ വീണ്ടും അലട്ടുന്നു 🤔😔 anyway ഒരു power എവിടെയോ ഉണ്ട് തോന്ന്ണു 😊

  • @navaneethr9609

    @navaneethr9609

    3 жыл бұрын

    @@user-tn5uv5xk6p orupaad planetsill life form undaavan chance undaayathay kandethiyund nammude bhoomoye pole habitable zoneil ulla planets thane orupaad und pakshe nammuk telescope vach kandupidikunathin okke orupaad parithi und

  • @adithyants2881

    @adithyants2881

    3 жыл бұрын

    @@user-tn5uv5xk6p bhoomikk maathramalla ee oru habitable zone protection. Milkywayil thanne anekam grahanghalkk ee protection und. Nammuk vendi aan ath undayathenn vicharikkumbozhaan daiva vishwasam kadann varuka. Sherikkum anghaneyalla. Anekam habitable zoneil ulla grahanghal undayathukonduthanne, athil onnilaan nammal undayath. Anghane vach nokkumbol alien life undakan valareyadhikam chance und

  • @777Medallion
    @777Medallion4 жыл бұрын

    Brohh..... Can u make a video describing 'double slit experiment',

  • @vipinvnair2834
    @vipinvnair28344 жыл бұрын

    അതെ ചേട്ടാ.. ബ്ലാക്ക് ഹോളുകൾ എല്ലാറ്റിനേം വിഴുങ്ങുവല്ലോ.. അങ്ങനെ വന്നാൽ പതിയെ പതിയെ അത് ഓരോ സ്‌റ്റേഴ്സിനെ വച്ചു വിഴുങ്ങി അവസാനം milky way galaxy ഫുൾ ഒരിക്കൽ ഇല്ലാതാവില്ലേ.. ഇത് എല്ലാ ഗാലക്സിക്കും ബാധകം ആയത് കൊണ്ട് ഒരിക്കൽ യൂണിവേഴ്സിൽ ബ്ലാക്ക് ഹോളുകൾ മാത്രം ആകില്ലേ മിച്ചം.. അപ്പൊ എത്രത്തോളം galaxykal കീഴടക്കി സർവൈവ് ചെയ്യാൻ നോക്കിയാലും അവസാനം aniവാര്യം ആയ ആ extinction ഉണ്ടാകില്ലേ.. കോർ മാസ്സ് കൂടിയ ബ്ലാക്ക് ഹോളുകൾ അവസാനം ചെറിയ ബ്ലാക്ക് ഹോളുകളെ വിഴുങ്ങി പിന്നീടവ ഒറ്റ വലിയ ബ്ലാക്ക് ഹോൾ ആകുമ്പോൾ ഒരുപാട് വലിയ എനർജി റിലീസ് ചെയ്യില്ലേ.. തുടർന്ന് പ്രപഞ്ചം ആ എനർജി കളിൽ നിന്ന് ഒന്നെന്നു തുടെങ്ങിയാൽ ഈ പ്രവർത്തി ഒരു ലൂപ്പ് പോലെ പോവുകയും.. നേരത്തെ പറഞ്ഞത് പോലത്തെ വലിയ ബ്ലാക്ക് ഹോളുകൾ പിന്നേം പിന്നേം ഉണ്ടാകുകയും ഈ പ്രപഞ്ചം അനന്ദ ആകുകയും ചെയ്യില്ലേ..?? ഒരു ബലൂൺ വീരിപ്പിക്കുമ്പോൾ അതിലെ പുള്ളികൾ തമ്മിൽ അകന്ന് പോകുന്ന പോലെ ആണ് സ്പേസ് ഉണ്ടാകുന്നതെങ്കിൽ.. ടൈമിന്റെ ഏറ്റവും minute ആയിട്ടുള്ള ഓരോ പോയിന്റിലും ഏതൊരു മൂവിങ് ഒബ്‌ജക്റ്റും സ്റ്റേഷനറി ആണല്ലോ.. അപ്പോൾ ടൈമിന് പ്രസക്തി ഇല്ലാത്ത ബ്ലാക്ക് ഹോൾ അവസാനം ടൈം സ്പേസ് curve ഇത്തരത്തിൽ വലുതാക്കി വലുതാക്കി സ്പേസിനേം ടൈമിനേം ഫുൾ വളച്ചു നീ എവടെ പോകുവാ അവിടെ നിക്ക് എന്നുള്ള രീതിയിൽ രണ്ടിനും പ്രസക്തി ഇല്ലാതാക്കില്ലേ.. അങ്ങനെ പ്രപഞ്ചം ബ്ലാക്ക് ഹോളിൽ നിന്ന് കൂടി ചേരലുകൾ തുടർന്നുണ്ടാകുന്ന എനർജി റിലീസ് കാരണം പിന്നേം ഒന്നെന്നു പാട്ടും പാടി തുടെങ്ങില്ലേ.. അപ്പൊ ടൈമും ഏറ്റവും ചെറിയ നാനോസെക്കന്റിൽ നിന്ന് ട്രിഗർ ചെയ്തു കൗണ്ട് തുണ്ടെങ്ങും... ചുരുക്കി പറഞ്ഞാൽ സമയം പരമാവധി അത് ബ്ലാക്ക് ഹോളുകൾ വിഴുങ്ങി തീർക്കാണത് വരെയേ ഉള്ളു താനും അത് finitum ആണ് മേളിൽ പറഞ്ഞത് പോലത്തെ വലിയ ബ്ലാക്ക് ഹോളുകളെ വച്ചു നോക്കുമ്പോൾ പരസ്പരം അപേക്ഷികവും ആണ്.. ഇത്തരത്തിൽ ഉള്ള വലിയ ബ്ലാക്ക് ഹോളുകളുടെ പവർ മൂലം ആണോ അപ്പൊ പ്രപഞ്ചം വികസിക്കുന്നത്.. അതായത് ഗാലക്സികൾ തമ്മിലകന്നു പോകുന്നത്?? അതോ ഞാൻ ഈ പറയണത് ഫുൾ മണ്ടത്തരം ആണോ?? പിന്നീട് ഒറ്റക്കിരിക്കുമ്പം അയ്യേ ഞാനെന്നതിന ഈ കമന്റ്‌ അടിച്ചത് എന്നോർത്ത് ചിരിക്കണ്ടി വരുവോ?? 😁 ഹോ ക്ഷീണിതനായി ☺️ ഭാവനക്ക് ജീവൻ നൽകിയതാണ് തളർന്നു.. ഏതായാലും ഈ കമന്റ്‌ കണ്ടാൽ റിപ്ലൈ തരും എന്ന് പ്രതീക്ഷിക്കുന്നു.. ചിന്തിക്കാൻ പ്രേരിപ്പിച്ചതിന് ഒരുപാട് നന്ദി 😀

  • @shijin8918

    @shijin8918

    4 жыл бұрын

    Super..👌

  • @vipinvnair2834

    @vipinvnair2834

    4 жыл бұрын

    @@shijin8918 താങ്ക്സ് ബ്രോ

  • @moinudeenpm5866

    @moinudeenpm5866

    4 жыл бұрын

    ഇങ്ങ്ൾ കിടുവാണല്ലോ

  • @darulfidha7759

    @darulfidha7759

    4 жыл бұрын

    Entha thala

  • @Angry-Ram

    @Angry-Ram

    4 жыл бұрын

    Black hole has a tail and is spewing through it what it had absorbed (my belief)

  • @fasalurahmanakd7227
    @fasalurahmanakd72274 жыл бұрын

    Thanks

  • @narendranr6207
    @narendranr62074 жыл бұрын

    സൂപ്പർ

  • @lizacreations4879
    @lizacreations48794 жыл бұрын

    May be ee solar systevm planet ellam itra accurate ayi move cheyanm ok reason etelm advanced ayulla Aliens control cheyune arikaanm chance 0.0001% undello..nml artificial satelite ok control chyun pole.... Pinne ee daivam enn paranju viswasikuntm atharam velo forcene anoon arkariyaam... Anyway nice video and Superb presentation

  • @shibuabraham885
    @shibuabraham8854 жыл бұрын

    Milkyway ക്ക് പുറത്തുള്ള ഗാലക്സിയിൽ നിന്നുള്ള സിഗ്നൽ പിടിക്കാൻ ശേഷിയുള്ള ടെലെസ്കോപ് നിലവിലുണ്ടോ

  • @sumeshhkollam8479
    @sumeshhkollam84794 жыл бұрын

    kidu

Келесі