Fahad Fasil | Kumbalangi Nights | Red Carpet | RJ Mike | Red FM Malayalam
Ойын-сауық
#FahadFasil this week with #RJMike on Red FM Red Carpet.
A must watch episode for all Fahad Fasil lovers
For more Subscribe : goo.gl/KzcPok
#RedFMRedCarpet Playlist : goo.gl/0w4ifR
Website : www.redfmindia.in/
Follow us on Social Media
Facebook : / redfmkerala
Twitter : / redfmkerala
Instagram : / redfmkerala
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2017.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 91.1 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
Пікірлер: 1 100
കണ്ണിൽ കൂടി അഭിനയിക്കുന്ന രണ്ട് മലയാളം നടന്മാർ ലാലേട്ടൻ & ഫഹദ്. ലാലേട്ടന്റെ സദയം മൂവിയിലെ ജയിലിൽ ഉള്ള ഒരു സീനുണ്ട് ആ ഒന്ന് മതി. അത്പോലെ ഫഹദും
@akhilravi9258
5 жыл бұрын
E anchor nth shokamado.fake accent. nilavaram illatha chodiyangal.
@mukeshchittur1953
4 жыл бұрын
Yes
@sindhupillai2165
4 жыл бұрын
In Malayalam movies ,I think Fahad has the most expressive eyes !!
@ajmalov7647
4 жыл бұрын
Sadhayam level movie aanu.from a ikka fan
@arancarnivora5087
4 жыл бұрын
Fahad is a very nice &very realestic actor.Lalettanteyum most fav. actor Fahad anu.
ഷമ്മി ഹീറോയാട ഹീറോ.... ഫഹദിക്ക കട്ട ഫാന്‍സ് ഒന്ന് കൈപോക്കിയെ..,,,,❤️❤️❤️❤️❤️❤️
@ajmal4623
5 жыл бұрын
Gokul good
@hitchhikersdiary5558
5 жыл бұрын
@@ajmal4623 qqqqq
@blis608
5 жыл бұрын
Fahad ikka..malayalathile..oreoru kannond abinayikuna real actor😘😘😘
@ajuajesh4791
5 жыл бұрын
Katta fahad fan
@neenapaul366
5 жыл бұрын
Ssss🙋🏻♀️🙋🏻♀️🙋🏻♀️
Malik കണ്ടതിനു ശേഷം വന്നവർ 👍
* upset ആണെന്ന് ബാക്കിയുള്ളവർ അറിയാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ* He didn't want to wear mask in front of others 🙌 Fahad fasil "THE BRAND"
@ajmaluk4457
4 жыл бұрын
Yes!I like that word😍
I loved Fahad Fazil's patience!!! Its the highlight of this interview..😂😂
@anujoseph_10
5 жыл бұрын
He's cringing inside becuz of this awkward interviewer!! I can see it🤣 Poor Fahadh..
@meenu5920
4 жыл бұрын
Satyam iyaal irunn fahad ne kaliyakuanallo. Stupid foolish useless person. Valya aal aavan nokuan
@sabithtvp3826
3 жыл бұрын
😂😂😂😂😂😂😂
കളങ്കമില്ലാത്ത മലയാള സിനിമയിലെ ഒരേ ഒരു നടൻ
@andrewjames3870
4 жыл бұрын
Nivin pauly
@sanashamsudeen1534
3 жыл бұрын
Prithviii
@thomassebastian2723
2 жыл бұрын
Indrans🤩
20:24 : REMUNERATION I Need To Be Paid ഇജ്ജാതി GENUINE REPLY 😍👌 ഫഹദ് ❤️
Joji കണ്ടതിനു ശേഷം വന്നവര്,......❤️🔥👍👍👍
@vincyjithin6735
3 жыл бұрын
Malik kandadinu shesham
@4naxdhh
2 жыл бұрын
Njn
@KL26_adoorkaran
2 жыл бұрын
joji poli movie 😍
മലയാള സിനിമ ഇങ്ങേര് വേറെ ലെവൽ ആക്കും😍😍😍😍😍😍
@redfmmalayalam
5 жыл бұрын
Thank you for your feedback
@ammedia4460
2 жыл бұрын
ആക്കി
I love how brutally honest he is.
Fahad fazil Vijay sethupathi Amir khan Fan like here
@karim3894
5 жыл бұрын
samad moix Amir khan 👌
@blis608
5 жыл бұрын
😘😘
@gemsree5226
5 жыл бұрын
Good combination
@mridulasarin845
5 жыл бұрын
Me!!!!!
@silpavishnu4679
5 жыл бұрын
👍😊
Brilliant actor in our industry!!!
Been a proud fan of Fahad Fazil for a long time not only because of acting naturally but way he is . Stay happy always and blessed Fahad and Nazriya proud of your fan always
He is gentleman. smart and neat replay. But interviewer with boring and awkward questions ..!!!
@redfmmalayalam
5 жыл бұрын
Thank you for your feedback
Fahad is ma fvrt actor.. Natural actinginte sulthan.. With mike.. Superb
@redfmmalayalam
5 жыл бұрын
Thank you for your feedback
@shirasamina2446
5 жыл бұрын
Fa fa... ❤
എന്റെ പൊന്നു ഫഹദ് ഇക്കാ....... നിങ്ങളുടെ അഭിനയം എന്തൊരു നാച്ചുറൽ ആണ്....... ഇക്കാ lam ബിഗ് fan of you
അപ്പോ എനിക്ക് മാത്രമല്ല ഏറെക്കുറെ എല്ലാവർക്കും interview ചെയ്ത anchor നെ ഇഷ്ടപ്പെട്ടിട്ടില്ല.... കുറച്ച് അല്ല പുള്ളി ഒരുപാട് over ആണ്..... ഫഹദ് ഇഷ്ട്ടം..... 😍
തോറ്റുപോയവന്റെ ചിരി ❤ പ്വോളിച്ചു
Dont try to irritate an actor by asking him personal question..he's a human just like us ..we all have our privacy..let him have his privacy.
I seriously appreciate Mr. FAHAD's patience for bearing the Interviewer's attitude, his fake accent and dumb questions..... Wish the interviewer should get an opportunity to interview Mr. Mamooty to know what is the way of interviewing and the guest patience level 😊
@rbraa14
5 жыл бұрын
He he u r correct..
@anujoseph_10
5 жыл бұрын
Enna Mike theernnu😂
@YounusYousuf
3 жыл бұрын
Pinne kurachu nalathekk avan interview thanne nirthum
എന്റെ വീടിന്റെ അടുത്ത് ഉണ്ട് ഒരു ചേട്ടൻ 2 സെന്റെൻസ് പറയുമ്പോൾ 10 ഓക്കേ ഉണ്ടാകും.. Ok😁
@airamariyam6817
4 жыл бұрын
😂😂
@Solo-vi9gf
4 жыл бұрын
😂😂
Fahad luv u😍😍😘
@redfmmalayalam
5 жыл бұрын
Thank you Shyama
@abdulanzil5224
3 жыл бұрын
@@redfmmalayalam thannodalla 😂
Lalettan kazhinju othiri ishtam thonniya nadan... fahad...
@redfmmalayalam
5 жыл бұрын
Thank you for your feedback Kavyamol
@jenharjennu2258
4 жыл бұрын
Kavyamol Vijayan Mammukka ishtam alle
@sreejithvikramanvikraman2062
4 жыл бұрын
Ikkaaa kazhinje ettavum estam thonniyaaa nadan
@navaneetvs8578
4 жыл бұрын
@@jenharjennu2258 no
@raghuv.r9184
3 жыл бұрын
Sherikkum mohanlal Fahad❤️
Mr Mike,ഒരു ചെറിയ നിർദേശം പറയട്ടെ, ഒരാളുടെ കഴിവുകൾക്കു ദയവു ചെയ്തു അയാൾ അർഹിക്കുന്ന അംഗീകാരവും ബഹുമാനവും കൊടുക്കൂ..ഇങ്ങനെ fire ചെയ്യാൻ മാത്രം മോശമായ work ഒന്നും ഫഹദ് ഫാസിൽ എന്ന നടൻ ചെയ്തതായി അറിയില്ല.ഫഹദ് നിങ്ങളോടു കാണിച്ച മാന്യത നിലനിർത്തിക്കൊണ്ട് ചോദ്യങ്ങൾ ചോദിച്ചാലും കൃത്യമായ ഉത്തരങ്ങൾ നിങ്ങള്ക്ക് കിട്ടുമല്ലോ.സദുദ്ദേശം മനസിലാക്കുമെന്നു കരുതുന്നു.🙏
@redfmmalayalam
5 жыл бұрын
Thank you for your feedback
He has worn the same shirt for Nazriya’s come back redcarpet... what a lovely coincidence 😍😍
Bivera ഇന്റർവ്യൂ ചെയ്യുന്ന ആൾ എന്തൊരു ദുരന്തമാണ് . ഫഹദ് ഫാസിലിന്റെ സംസാരത്തിൽ ഒരു സ്ഫുടത ഇല്ലന്നും പുള്ളിക്ക് യഥാർത്ഥ ജീവിതത്തിൽ ഒരു നല്ല പേഴ്സണാലിറ്റി ഇല്ലെന്നും ഒക്കെ പറയാൻ ഇയാൾ ആരാ ? പ്രേക്ഷകർക്ക് ഇതു വരെ അങ്ങനെ തോന്നിയിട്ടില്ല . ഇന്റർവ്യൂർക്കു താൻ ആരൊക്കെയോ ആണെന്നുള്ള ഒരു അഹങ്കാരം ഉണ്ട്.ഫഹദ് വളരെ നല്ല രീതിയിൽ തന്നെ ആ അനാവശ്യ ചോദ്യങ്ങളോടൊക്കെ പ്രതികരിച്ചു .We love and respect Fahad as an actor and as a person. റെഡ് കാർപെറ്റ് ടീമിനോട് ഒരു അഭ്യർത്ഥന ഉണ്ട് , സ്വാഭാവികതയോടെ പെരുമാറുന്ന, കുറച്ചു കൂടെ വിനയവും വിവേകവും ഉള്ള ഒരാളെ anchor ആക്കു.
@fahadfaizal8606
5 жыл бұрын
ഫഹദിന്റെ സംസാരത്തിൽ ഇടയ്ക്ക് റിലെ കട്ട് ആവുന്നു എന്ന് പറഞ്ഞതിനോട് യോജിക്കുന്നു.. എനിക്കും തോന്നി. പക്ഷേ അത് ഫഹദിനു സംസാരിക്കാൻ അറിയാത്തത് കൊണ്ട് അല്ല. ഇന്റർവ്യൂ പോലുള്ള പ്രഹസനങ്ങൾക്ക് താല്പര്യം ഇല്ലാത്തത് കൊണ്ടായിരിക്കാം..
@ALEX-gr7dx
5 жыл бұрын
Anchor karyatil enikum ete abiprayam. He should learn some respect. I don't mean we should respect actors or something but respect in general.
@ilsmpmmpm8561
5 жыл бұрын
Fredy Bivera
@RealCritic100
5 жыл бұрын
sathyam .Ivan aaranna poorymonte vicharam.Real Shavam
@fathi8852
5 жыл бұрын
Avante oru ok😬😬
No ego... No big attitude. He is just one amoung a audience feel.. calm .. peace .. good listener ..n wooooooow ... ❤️👍 .. he is well gentlemen.
Fahadh ikka vere level.. ❤ ❤ Good 😍
@redfmmalayalam
5 жыл бұрын
Thank you for your feedback
iam smiling while watching this show ...keep going fafa😋
@redfmmalayalam
5 жыл бұрын
Thank you for your feedback
Fahad Fazil is soo open minded.He clearly make answers tothe questions.another best episode of red carpet
@redfmmalayalam
5 жыл бұрын
Thank you for your feedback
Finest and brutally honest at most times. The Semi Bald genius of Malayalis
Fahadh said his honest opinion at the end when asked about how the show was, wasn't that diplomatic, that is why I like him more.
@redfmmalayalam
5 жыл бұрын
Thank you for your feedback
My humble request to people who interview, please don't question any actors like this. This is literally like peeking into their personal space. Just let them be them, please don't squeeze too much out of their minds. They ain't any super humans, they're are also sensitive beings like any other. Hope you get that!
@Safadstories
5 жыл бұрын
vivin jose well said bro👏
@Shf878
5 жыл бұрын
Absolutely you are right..
@Agathiayan99
5 жыл бұрын
Said it... may mike meet mammuka
@annsjiji983
5 жыл бұрын
5.20 enth question ane de....engne okke choykkane sheriano
Okey okey 🙉🙉 we guyz are not okey with your okey RJ MIKE😤😤😤
@swalihahakkimswalihahakkim8559
4 жыл бұрын
Althaf Aathif 😃😃😃😃👌👌
എന്തിനാ പൊന്നു അവതാരക ഇങ്ങനെ കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറയുന്നത്.. മലയാളം പറയുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ല ബ്രോ..
@siddiquesmk9222
5 жыл бұрын
അവൻ എന്തൊക്കെയോ ചോദ്യങ്ങൾ ഇംഗ്ലീഷിൽ പഠിച്ചു വെച്ചിട്ടുണ്ട്... അത് ചോദിച്ചില്ലെങ്കിൽ കഷ്ടപ്പെട്ട് പഠിച്ചത് വെറുതെ ആയി പോവും 😀
@somarajans4040
5 жыл бұрын
Ethinoke ntha avar like cheyathe.. negative comments accpect cheyan avark pattila..
@jamshujamshad1258
5 жыл бұрын
Unais yousaf എന്താടോ ഇംഗ്ലീഷിൽ ചോദിച്ചാലുള്ള കുഴപ്പം ..അവനു അറിയുന്നത് അവന്റേതായ ശൈലിയിൽ സംസാരിക്കുന്നതിനു എന്ത് ചൊറിച്ചിലാണ് ഉള്ളത്
@unaisyousaf
5 жыл бұрын
@@jamshujamshad1258 ചൊറിച്ചൽ അല്ല അനിയാ .. ഈ കമന്റ് ബോക്സ് മൊത്തം നോക്കിയാൽ അറിയാം എത്ര fake ആയിട്ടാണ് anchor ഇംഗ്ലീഷ് പറയുന്നത് എന്ന് കാണാം.. പിന്നെ എന്ത് ശൈലി ആണെകിലും അത് കേൾകുന്നവർക് കൂടി interest ആയിട്ടു തോന്നണം..അല്ലാതെ സ്ഥാനത്തും അസ്ഥാനത്തും ഇംഗ്ലീഷ് വെറുപ്പിക്കൽ അല്ല..
@jamshujamshad1258
5 жыл бұрын
Unais yousaf കേൾക്കുന്നവർ അല്ലെങ്കിൽ കാണുന്നവരെ മൊത്തത്തിൽ സന്ദോശപ്പെടുത്തുന്ന രീതിയിൽ ആവണം എന്നത് ചിലപ്പോ സാധിച്ചെന്നു വരില്ല പിന്നെ rj മൈക്ക് ന്റെ ഒട്ടുമിക്ക interviews ഉം കാണുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്ക് അയാളുടെ ഇംഗ്ലീഷ് സംസാരം കൊണ്ട് അരോചകമായി തോന്നിയിട്ടില്ല ..he is a good interviewer and he know what he could ask how much ask like everything ..
Most consistent hit maker in Kerala 😃😃
@redfmmalayalam
5 жыл бұрын
Thank you for your feedback
@arunkumarvparun5738
5 жыл бұрын
Once upon on a time he was a consistent flop maker in industry time changes
@anujoseph_10
5 жыл бұрын
@@arunkumarvparun5738 True. Even i thought his career will end soon during those times. But thank god time changed and things changed. Now he won't make such wrong choices for sure.
@meenu5920
4 жыл бұрын
arunkumar vp arun poda potta consistent hit maker and one time flop
Very nice interview! Good to understand the actor better!
Interviewer: Fans association is not a must for leading actors? Fahad: It depends on the actor Interviewer: According to you? Fahad:I don't need RESPECT🤝
Genuine answers from Fahad❤️
"How was the red carpet?" And then fahad " i dont knw, i dont like to be questioned "😎😎😎
@preeti806
5 жыл бұрын
Thug life😎😎
ചേട്ടൻ സൂപ്പറാ... ♡♡♡
My favourite actor... he is such a nice guyy..orupaad patience undd...ikka fan❤❤
എന്തോ ലാലേട്ടനെ എല്ലാവർക്കും ഇഷ്ടമാണ് അതുപോലെ നിങ്ങളെയും എല്ലാവർക്കും ഇഷ്ടമാണ് എനിക്കും ഒരുപാട് ഇഷ്ടമാണ്
@redfmmalayalam
5 жыл бұрын
Thanks for your feedback
@sharukhshajahan1
5 жыл бұрын
Satyam.. Lalettan kazhinjal onscreen abhinayikkan paranjal jeevich kaanikkunna actor.. Fahad ikka😍❤️😘
@dennyjoy
4 жыл бұрын
Mammootty unum Mohan lalinum ishtamilla pakshe Fahad fazil ine ishtaman
@jenharjennu2258
4 жыл бұрын
MANIKANDAN PATTAMBI P ലാലേട്ടൻ മാത്രം ആണോ ഉള്ളു ഇവിടെ മൈരാ നായിന്റെ മോനെ
@jenharjennu2258
4 жыл бұрын
@ലവാങ്ക് വാസു Lalappa
Mr Mike, Never think that you are something, when that thought comes in your mind, realize that your career is going down. I accept that you have abilities, you are an experienced interviewer but never think that you are perfect and give respect to the person who is in front of you
@shahinmhd2312
2 жыл бұрын
I appreciate it
Ee manushyante Kannu kandukondu thanne randara manikkur oru boradiyumillathe cinema kandukondirikkam
He didn’t enjoy the show!! Honest answer 👍 even i felt awkward listening to some of his cringe worthy questions . OK OK mike pls learn some manners.
@redfmmalayalam
5 жыл бұрын
Thanks for your feedback
Anchor is acting... He is so conscious about his voice...
@mridhulsudhakaran1172
5 жыл бұрын
yes ...i too noticed....
@mammusamad8461
5 жыл бұрын
വെറും കൂറ ആങ്കറിങ്
@onlinemovies1666
4 жыл бұрын
U said it
@leanavarghese9406
3 жыл бұрын
Truee
@YounusYousuf
3 жыл бұрын
Guardian of galaxy il Thor nte sound kettu kilipoi Thor nte sound imitate cheyyan nokkunna oru scene undu.😂
When other “super heroes” want to take up roles beating down hundred villains, fahad dares to take up villain characters like shammi who cannot beat down anyone yet a super hero! That’s the greatness of Fahad!
Oru rakshyayumilla fahadikka polich....Padam onnukoodi Kanan thonunnu.....🥰🥰🥰
Asking someone their bank balance is INSANE!!!!
Brutally Honest...!! Love it ❤️
Worst questions.. But Fahad managed very well
മാത്തുക്കുട്ടിയുടെ അവതരണം എന്ത് രസമായിരുന്നു.... Rj മൈക്ക് കുറച്ചുകൂടിമിതമായി അവതരിപ്പിക്കൂ....
@redfmmalayalam
5 жыл бұрын
Thank you for your feedback
അവതാരകൻ വളരെയധികം അലോസരം ഉണ്ടാക്കുന്നു...
@uvaismuhammed2988
5 жыл бұрын
pranav kumar Sss crrect
bank account balance പോലെ ഉള്ള പേർസണൽ questions ഒഴിവാകാർന്നു ഒരു കേസ് തീർന്നതെ ഉള്ളു. പക്ഷേ പുള്ളിയുടെ ഉത്തരം ഇഷ്ടം ആയി😂🤗
@redfmmalayalam
5 жыл бұрын
Thank you for your feedback
മൈക്ക് ചിലപ്പോ ഗസ്റ്റിന് unconfirtable ആണെന്ന് തോന്നിയിട്ടുണ്ട്. അവൻ ജാഡ കാണിക്കുകയാണോ , റേഡിയോ ജോക്കി ഇത്ര വലിയ സംഭവം ആണോ?
I'm from kumbalangi..I saw him when he was in shoot for njan prakashan..major parts f that film was shot in here..both came successful..he must be loving kumbalangi and kochi..
Patience level fahad!!!
Am from Tamilnadu but fahad fazil my favorite actor in malayalam industry.....
Fahad answers were awesome ..but Anchor needs to ask more casual questions and movie related questions and not these kind of personal questions
@redfmmalayalam
5 жыл бұрын
Thanks for your feedback
Love Fahad❤️
@redfmmalayalam
5 жыл бұрын
Thank you for your feedback sree
എന്റമ്മോ ഫുൾ കണ്ടു പോയി ഫഹദിന്റെ റിപ്ലൈ കേൾക്കാനും മൈക്കിന്റെ voice കിടു
@redfmmalayalam
5 жыл бұрын
Thank you for your feedback
5:20 totally irritating and irrelevant question. That question doesn't make any sense. 😠😠😠😠😠😠
@redfmmalayalam
5 жыл бұрын
Thank you for your feedback
21:31 കഷ്ടപ്പെട്ട് ഇംഗ്ലീഷ് പറഞ്ഞു കാർ കീ എന്നുള്ളത് കാർ കുഴി ആവുന്ന that അവസ്ഥ...
@archanacr
5 жыл бұрын
😂 😂 😂 😂
@sarika9031
5 жыл бұрын
Hahhaha
@kevintf2
5 жыл бұрын
Lmao 😂
@illuminatus2945
5 жыл бұрын
അതിപ്പോ ചിലവാക്കുകൾ, ചിലപ്പോൾ ഉച്ചരിക്കുമ്പോൾ നാവുള്ക്കും. അത് മലയാളം ആണെങ്കിലും, english ആണെങ്കിലും.
@farzikhenz4424
5 жыл бұрын
🤣🤣🤣🤣🤣🤣🤣
Don't irritate him brothrr....
FAHAD FASIL VERY VERY TALENTED ACTOR
Fahadinte smile adipoliyaann
Dear interviewer! Q: FF oru lazy and shabby look, looks like puts no effort to look great. But on screen looks great? WTF Suhurthe, life is not an act, not a make up! Some people choose to put an act all the time. That their choice. FF is a much more deeper man, a thinking actor! That’s why his characters have dimensions and depth! Even the subtle-ness of the character has such powerful impact. Looks are the last thing for that kind of a person, unless on screen. The way FF managed that question is amazing. Kept his calm and focused on the objective of the question, than be triggered. Please keep these kind of rubbish questions out!
Kumblangi kalakki.. Loved it.
@redfmmalayalam
5 жыл бұрын
Thank you for your feedback adarsh
Malayathinte Aamir Khan❤️
Fahad fasil is junior mamootty acting talenter of new generation cinema viewers... ✋
Fahadinu spfudatha illa polum.. spufffffadatha.. ivanoke enth interviewer aa.. fahad speaks through smiles and eyes. That is an actor who is refined. Speaks in silence. Acts in balance.😊
മാലിക് കണ്ടതിനു ശേഷം ആരെങ്കിലും ഉണ്ടോ ❤️😛😛
I think fafa is very intelligent. He chooses the best script, he speaks very cleverly.
Emoting ❤️🔥🔥🔥 those sharp looks 🤩🤩woow🤩
Talented ❤️❤️❤️❤️❤️❤️
Adipoli intrvew...thaaan kollladooo mikeeee... N we love fafaaa...
@redfmmalayalam
5 жыл бұрын
Thank you Rajesh
Who's this guy who's interviewing?, My god. Look at his attitude towards Fahadh. I don't think Fahadh has to answer stupid questions from him. Who is he after all. Someone give him a lecture about how to be like when interviewing a person n actor like Fahadh. Total disrespect to him. Evanokke interview kodutha Fahadinem parayanam, RJ ennum paranje vechondirukkuna avanmareyum parayanam.
Really dont understand the language but love to see Faasil Sir
Very stupid questions but amazing answers, that’s this interview all about!!
Great movie! Amazing acting ! RJ Mike and the team... Please consider reviewing the questions you ask an actor before actually doing so. Kindly do more research on the person as well. The questions were quite "shabby".
fahadh fassil is an legend 🔥🔥🔥
What ever the movie.... I never felt that fahad is acting.... he transformed like the character he choose.... such a amazing actor... and hats off for choosing movie Trance. Can’t imagine that role. Big fan of fahad. 🤗
Fahad is a realestic actor.aa expressions...enta Mone..set 'Screenil kanunnath enne mathram Alla' .set dialogue
Iyy polikk muthe nammal unde😍😍😍😍
Simple മുത്ത് ❤😘😘😘
@redfmmalayalam
5 жыл бұрын
Thank you for your feedback faru
Fahadikkaade face yil nnh kannedukkaan pattanilla...mic ne nookkiyeeyilla😋😋😋😍😍😍
ഫാഫാ 😍😍
ഷമ്മി ഹീറോ ആടാ ഹീറോ😍
ഷമ്മി ഹീറോ അട ഹീറോ
Anchor is giving zero respect to the actor ...Fahad siting humble and down to earth ...
FaFa ❤️ massss coooool man
Fahad ikka love you so much
Fahad ikka ingale vera vera levelaaa machaaa
@redfmmalayalam
5 жыл бұрын
Thank you for your feedback
Fahadinu oru megastarum ayitu compare cheyanda avashyam illa.. Fahad is himself a brand. He is versatile and super talent. He doesnt needs fan association also. Because we dont want him to be in a box of stardom.
11:50 Abdul hameed Mohammad fadah fazil.... Ente ponnoo😂 vijaribich poii....
He is very focus... fahad great actor ❤
Pwoli ❤
@redfmmalayalam
5 жыл бұрын
Thank you for your feedback
മമ്മൂക്ക 💗 ഫഹദ് അഭിനയ വിസ്മയത്തിന്റെ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവർ
അന്നയും റസൂലും കണ്ടപ്പോൾ മുതൽ ആണ് ഞാൻ ഇങ്ങേരുടെ ഫാൻ ആയത്. 😍