എയർപോർട്ട് ചെക്ക് ഇൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Airport Check-In | Detailed Video

#airportcheckin #airlinetravel #DivyasAviation
Facebook
/ divyasaviation
Instagram
/ divyasaviation

Пікірлер: 211

  • @indiankisssingscene
    @indiankisssingscene3 жыл бұрын

    ഇത് fly ചെയ്യാൻ പോകുന്ന എല്ലാവരും അറിഞ്ഞിരിക്കണം tension orupaad കുറക്കാം ..... Thank you divya your really doing a social service ... ഒരു youtuber nte fan ആകുന്നത് ആദ്യം

  • @rajuarts.rajeshvgovind4856
    @rajuarts.rajeshvgovind48563 жыл бұрын

    തീർച്ചയായും നല്ല വീഡിയോ. ഒരു തവണ fly ചെയ്തിട്ടുണ്ട് സത്യം പറഞ്ഞാൽ ഇത്തരം കാര്യങ്ങളൊന്നും അറിയാതെ, ശേഷവും ഇന്നഇന്ന കാര്യങ്ങളാണ് ചെയ്തതെന്നു പോലും വ്യക്തതയില്ല സത്യം പറഞ്ഞാൽ മൊത്തത്തിൽ ഒരു വെപ്രാളമായിരുന്നു ഒപ്പം ഭാഷ അറിയാത്ത മറ്റൊരു രാജ്യത്ത് പോകുന്നതിൻ്റെയും.... സ്ഥിരം കാണുന്ന വീഡിയോ വളരെ നല്ല അവതരണം തീർത്തും ലളിതമായ ശൈലി തീർച്ചയായും ഒന്നോ രണ്ടോ തവണയാത്ര ചെയ്താലും ഇത്തരം പല കാര്യങ്ങളും പലർക്കും വ്യക്തത കുറവാണെന്നാ എൻ്റെ വിശ്വാസം നല്ലനല്ല വീഡിയേകൾ തുടർന്നും.... ഒപ്പം പറ്റുവാണെങ്കിൽ എല്ലാ വീഡിയോകളിലും അതിൻ്റെ ഓർഡർ പ്രകാരമുള്ള നമ്പരും വെച്ചിരുന്നേൽ നന്നായേനേ ആശംസകൾ

  • @maruthagramam5488
    @maruthagramam54882 жыл бұрын

    ഈ ഒരൊറ്റ ചോദ്യം പോലും എന്നോട് ഇത് വരെ ഒരു കൗണ്ടറിൽ നിന്നും ആരും ചോദിച്ചിട്ടില്ല

  • @himaz6462
    @himaz64623 жыл бұрын

    വളരെ വ്യക്തമായ രീതിയിൽ simple ആയി പറഞ്ഞു മനസിലാക്കി.. ചില കാര്യങ്ങളിലൊക്കെ ഒരു പേടി ഉണ്ടാകും എന്താണെന്നു അറിയാതെ ഇത്തരം വിഡിയോകൾ വളരെ ഉപകാരമാണ്

  • @santhoshsanthosh.r3325
    @santhoshsanthosh.r33253 жыл бұрын

    വളരെ നല്ല അറിവാണ്..4 പ്രാവശ്യം യാത്ര ചെയ്‌തെങ്കിലും..ഒരുപാട് പുതിയ അറിവാണ്..🙏thank u..mam😍

  • @rocky1052
    @rocky10523 жыл бұрын

    Divya chechi good presentation and one understand it clearly. Best thing which I like is describing in a polite and calmly! Keep on Going!!

  • @anadhuraj8996
    @anadhuraj89963 жыл бұрын

    Really helpful presentation..... Thankyou.

  • @safnasnaseem5584
    @safnasnaseem55843 жыл бұрын

    Useful information aanu cheechiii☺️

  • @johnthomas5865
    @johnthomas58653 жыл бұрын

    You are great. Wonderful presentation.

  • @tomthomas4352
    @tomthomas43523 жыл бұрын

    Can you do a detailed video on things to know during a connected flight traveling.

  • @krishnankuttykt
    @krishnankuttykt3 жыл бұрын

    Very useful vedio.... RUH to CCJ routil fly cheyyumbol, Bombayil vech luggage nammal tanne eduthu oadaran usually. It very difficult

  • @krishnajayaram2178
    @krishnajayaram21783 жыл бұрын

    Super divya chechii Thanks for the sharing

  • @lakshmijeevan8014
    @lakshmijeevan80142 жыл бұрын

    Thanku chechi this was sooooo much helpful 🙏🏻

  • @somysebastian7209
    @somysebastian72093 жыл бұрын

    മിക്കവാറും ആദ്യമായി യാത്ര ചെ യ്യുന്ന ആളുകൾക്കാണ് ഈ വിവര ങ്ങൾ ആവശ്യമുള്ളത്. അതിനാൽ അറിവില്ലാത്തവർക്ക് പ്രയോജന പ്പെടുന്നതിനായി ദയവായി 1,2,3,4 എന്നീ ക്രമത്തിൽ സാവധാനം വിവ രണം നൽകുക. ഇതുകണ്ടിട്ട്; കേ ൾക്കുന്ന ആൾക്കും വിവരണം ന ൽകുന്ന ആൾക്കും ശ്വാസം എടു ക്കാൻ കഴിയാത്ത അവസ്ഥയിലാ ണെന്ന് എല്ലാ ബഹുമാനത്തോടെ യും എഴുതുന്നു.

  • @DivyasAviation

    @DivyasAviation

    3 жыл бұрын

    Sure 😂😂😂😂

  • @rocky1052
    @rocky10523 жыл бұрын

    Divya chechi can you make video on how luggages are handled in international connecting flights?

  • @shajikader9132
    @shajikader913211 ай бұрын

    Thanks Divya sister" its sure usefull for everyone.

  • @user-ym1lb7ez4j
    @user-ym1lb7ez4jАй бұрын

    Very useful information - Thank you very much

  • @jeswin501
    @jeswin5012 жыл бұрын

    നല്ല വിവരണം 👍

  • @sofitalks92
    @sofitalks923 жыл бұрын

    Domestic anenkil link flight avumbol check in bag nammude destinationil ethile. Athinidayil adutha airportl nu ath veendum vanganoo

  • @albertthomas152
    @albertthomas1522 жыл бұрын

    Very useful..Thank you

  • @jayanadhi1044
    @jayanadhi10443 жыл бұрын

    Thanks for information nalloru vedio

  • @mohammedbasheer1394
    @mohammedbasheer13944 жыл бұрын

    Very useful keep uploading videos full support

  • @myworld1315
    @myworld13153 жыл бұрын

    Very good person.I love it

  • @dinsedavies
    @dinsedavies3 жыл бұрын

    Thank you for your help 😊

  • @ginglethomas5340
    @ginglethomas53403 жыл бұрын

    Thanku plsss add more vedios related to airport and flying documents

  • @VipinKumar-gq7ew
    @VipinKumar-gq7ew3 жыл бұрын

    Very useful segment

  • @ginglethomas5340
    @ginglethomas53403 жыл бұрын

    Can I buy tkt for my frd from abroad..I heard there is a authorization letter needed..pls upload about this

  • @jijujames7345
    @jijujames73453 жыл бұрын

    Really this was very helpful even though I travelled a lot in international flights ..despite travelling still I had lot of doubts .. recently when I travelled to UK I referred ur video...though I know the procedures still I refer ur video for more support...thank you

  • @user-dn5cr9rd1y
    @user-dn5cr9rd1y3 жыл бұрын

    Thankyou chechii To get a lot of information

  • @babythomas7183
    @babythomas71833 жыл бұрын

    Thank you, picture supported explanation is very helpful.

  • @aaronleo9843
    @aaronleo98433 жыл бұрын

    Oru gulfil povunae alki vemdae ela videyum checji cheytittundu thankzz

  • @sneshlallal1626
    @sneshlallal16263 жыл бұрын

    Thanks Chechi.... ,

  • @75499018
    @754990182 жыл бұрын

    What if the connection flight is not received because the first flight is delayed , then ....

  • @rosemaryjojo8790
    @rosemaryjojo87903 жыл бұрын

    Thanks for the information

  • @Sumii-jd7gf
    @Sumii-jd7gf3 жыл бұрын

    Very very usfull video 👍

  • @unofficialaccount3190
    @unofficialaccount31903 жыл бұрын

    Thank you sister.

  • @cityofdreams4773
    @cityofdreams47733 жыл бұрын

    Very informative video

  • @ginglethomas5340
    @ginglethomas53403 жыл бұрын

    Very informative

  • @shameerkaratt5694
    @shameerkaratt56944 жыл бұрын

    Good thanks

  • @Nick-wc1yj
    @Nick-wc1yj2 жыл бұрын

    Trimmer checking bagil vaykkamo

  • @ajayaghoshk.k9563
    @ajayaghoshk.k95633 жыл бұрын

    Useful channel

  • @anjuthomas967
    @anjuthomas9673 жыл бұрын

    Saudiyilekk Carry cheyyan paadillatha items parayumo?

  • @GoldenEagle4444
    @GoldenEagle44442 жыл бұрын

    Flight company- clubil join cheynathu engana.. Point kudubol business class travel cheyan pattumo

  • @myworld1315
    @myworld13153 жыл бұрын

    Very good thanks

  • @Asha_Jomon
    @Asha_Jomon3 жыл бұрын

    Gud information. Thanx madam

  • @dileedath
    @dileedath3 жыл бұрын

    Thanks divya

  • @jovammathomas7346
    @jovammathomas73463 жыл бұрын

    Good information 👌

  • @straight1straight217
    @straight1straight2173 жыл бұрын

    Thank you Divya.. very useful Video Divya 🌷🌷

  • @haridasanvp8562
    @haridasanvp85623 жыл бұрын

    Hello nammuk engane oru pet ne kondu pova import chya enna oru video ido pls

  • @melwinjohn1521
    @melwinjohn15213 жыл бұрын

    Importantly, when you book an air ticket with a *credit card*, airlines like Indigo will ask for a copy of the credit card you used to book the ticket. Otherwise, they will not allow you to check-in.

  • @kallakkanmanzoor7915

    @kallakkanmanzoor7915

    3 жыл бұрын

    Is it??

  • @mohanadasponnan7606
    @mohanadasponnan76063 жыл бұрын

    Pl upload a baggage loss incident and retrieval

  • @syriacpo2343
    @syriacpo23432 жыл бұрын

    Good discrebtion.

  • @lillyjose8822
    @lillyjose8822Ай бұрын

    Useful vedio

  • @abhilashcherian1713
    @abhilashcherian17133 жыл бұрын

    Thank you so much dear chechi

  • @lijo19882
    @lijo198824 жыл бұрын

    Very very useful information for first time travellers.

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Thank you Lijo

  • @harysree
    @harysree2 жыл бұрын

    Divya യുടെ ഈ Channel വളരെ വളരെ ഉപകാരപ്രദം. യാത്രയിലെ പഴയ പോലെയുള്ള ടെൻഷൻ കുറയാൻ വളരെ സഹായകര മായിട്ടുണ്ട്. എല്ലാം അറിയാം എന്ന ധാരണ തെറ്റാണെന്ന് മനസ്സിലായി. നന്ദി.

  • @mathluke1806
    @mathluke18062 жыл бұрын

    Very good.

  • @rahulk8480
    @rahulk84803 жыл бұрын

    Good information

  • @sreesree5410
    @sreesree54103 жыл бұрын

    Very good video

  • @indiandiaries2934
    @indiandiaries29343 жыл бұрын

    Appi ee online checking cheyyumbo cost kooduvo alla athalle nammukokke eluppam

  • @alexnellivila
    @alexnellivila3 жыл бұрын

    Very good 👍

  • @Saliha001
    @Saliha0013 жыл бұрын

    Airport മറ്റു ജോലികൾ illeh അതിനു apply cheyyunnath enganeyaa

  • @departurearrivals7767
    @departurearrivals77673 жыл бұрын

    economy ടികറ്റ് എങ്ങനെ അപ്ഗ്രേഡ് ചെയ്യാൻ പറ്റും

  • @sajeevss3729
    @sajeevss37293 жыл бұрын

    Very useful

  • @ansilaharis2753
    @ansilaharis27534 жыл бұрын

    Fine. super presentation I like it

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Thank uuuu

  • @mujeebbavauk171
    @mujeebbavauk1713 жыл бұрын

    Good.... Miss ആയിപ്പോയതൊക്കെ കണ്ടുവരുന്നേയുള്ളു..

  • @DivyasAviation

    @DivyasAviation

    3 жыл бұрын

    😊😊

  • @jishnum61
    @jishnum613 жыл бұрын

    Thanks chechi

  • @kallakkanmanzoor7915
    @kallakkanmanzoor79153 жыл бұрын

    Nammal Issue cheytha ticketim small spelling mistake undel Check in timil problem undakumo

  • @anjusvlg2300
    @anjusvlg23004 жыл бұрын

    Hi very useful info, is power banks allowed in flight

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Its allowed only in handbag. Not allowed in checkin bag . I have already done a video on the same . Pls watch

  • @aswathys3899
    @aswathys38993 жыл бұрын

    Madame. courttil case Ulla prethikal purathu pogunundallo. Avarkke oru reethiyil Ulla niyama thadasagal Elle. Egganya athinda niyamavashagal. Athane Kurachu parayam.

  • @RahulRaj-rx6nx
    @RahulRaj-rx6nx2 жыл бұрын

    Divya chechi flightil 2 Handbag kude kondu pokamo

  • @sreerajpv7488
    @sreerajpv74882 жыл бұрын

    Madam daubt ndenkil avde chodicha answer tarumo

  • @shileenavargheese700
    @shileenavargheese70016 күн бұрын

    Fragile things nte karyam chodhichillell undengil angottu parayano?

  • @artspace4161
    @artspace41613 жыл бұрын

    ഞാൻ 2ദിവസം കഴിഞ്ഞാൽ ആദ്യമായി flight ഇൽ പോവുകയാണ്.. domestic flight ആണ് എയർപോർട്ടിൽ help ചെയ്യാൻ ആളുണ്ടാകുമോ .

  • @ainmariyam1
    @ainmariyam12 жыл бұрын

    Terminal engne kandu pidikum

  • @alameen.a.n8534
    @alameen.a.n85344 жыл бұрын

    Good information......

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Thank you 😊

  • @unnikrishnanvv6874
    @unnikrishnanvv68743 жыл бұрын

    Very good

  • @abicr7779
    @abicr77793 жыл бұрын

    ചേച്ചി നമ്മുടെ visa airportil വാങ്ങി വെയ്ക്കുമോ. അതോ നമ്മുടെ കൈയിൽ തന്നെ വെയ്ക്കാൻ ആണോ?

  • @sukanya9446
    @sukanya94462 жыл бұрын

    Thanks mam

  • @devan2772
    @devan27722 жыл бұрын

    ചേച്ചി imigresen നീൽ നമ്മളോട് ചോദിക്കുന്നത് മലയാളത്തിൽ ആണോ 🤗 റിപ്ലേ തരും എന്ന് പ്രധീക്ഷിക്കുന്നു

  • @ranusijo9847
    @ranusijo98473 жыл бұрын

    Thkuuuu

  • @subhadrasashidhar6003
    @subhadrasashidhar60033 жыл бұрын

    Thank you so much.

  • @Vidya5242
    @Vidya52424 жыл бұрын

    Bestever channel... Keep going chechi...

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Thank youuu soooo much dear 😍😍

  • @satheeshkumar54

    @satheeshkumar54

    3 жыл бұрын

    @@DivyasAviation 🙏

  • @donaeldhose6837
    @donaeldhose68374 жыл бұрын

    Hi ma'am.... cabin bag size um check in bag size um onnu paranju tharaavo.......eathu branc intae bag aahnu eattavum nallathu for international fly😇

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    വീഡിയോ ചെയ്യാം

  • @vishnutr7148

    @vishnutr7148

    3 жыл бұрын

    Video cheythittundo ?

  • @user-rl3kh5oo2o
    @user-rl3kh5oo2o26 күн бұрын

    I am above 60.Can I get wheel chair. If I take wheel chair will they assist till I sit in plane.

  • @nazrindreams8163
    @nazrindreams81633 жыл бұрын

    Malayalam thil anno chothikkunathe. Atho English anno.. first time Annu pokunnathe pls rply

  • @muneermanuchatholi40
    @muneermanuchatholi403 жыл бұрын

    ദിവ്യ ഈ വീഡിയോ ചെയ്യുമ്പോൾ breathing difficulty ഉണ്ടോ...??? അങ്ങനെ ഫീൽ ചെയ്യുന്നു

  • @mohammadhafsal.mhafsal4238
    @mohammadhafsal.mhafsal42383 жыл бұрын

    Good

  • @febizworld7484
    @febizworld74843 жыл бұрын

    Checking bagage nte koode hand bagage(7kg) athinte koode kadathividan sammathikkumoo ... Babies ullath kond hand baggage kondupovan riskaan ...avar chekking bagnte koode hand bag vidan sammathikkumoo pls rply ..mattannal nattilek povaan ariyunnavar vekam rply tharumoo pls

  • @DivyasAviation

    @DivyasAviation

    3 жыл бұрын

    Yes you can request them. Most of the time they allow it. But please make sure you take all the necessery items for baby with you in Flight 😊

  • @Thatakshh
    @Thatakshh2 жыл бұрын

    Chechi visa petten kittan ntha cheya enik 14 age ayit olu but enik nala ishtan uae angot ponm veluth ayit,🥺

  • @swetatolani9877
    @swetatolani9877 Жыл бұрын

    Mam please make videos in English so we all can understand. Thanks.

  • @jishajohn423
    @jishajohn4237 ай бұрын

    Nose ring remove cheyandi varumo...

  • @ICITastebuds
    @ICITastebuds4 жыл бұрын

    Very useful points Divya..

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Thank you 😊😊

  • @augustine7359
    @augustine73593 жыл бұрын

    വളരെ നല്ല വിവരണം...

  • @donavivek4161
    @donavivek41614 жыл бұрын

    Vedio very help full ae

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Thnq

  • @josephdominic2537
    @josephdominic25373 жыл бұрын

    kollaallo ,kure nalla arivukal,,Thank,u

  • @spydeygaming8121
    @spydeygaming81213 жыл бұрын

    On line check in video cheyyu

  • @sajithasunil1035
    @sajithasunil10354 жыл бұрын

    Chechi...Ticket book cheythapol kunjinte name "Angela A Francis" ennanu koduthe..ipozha passport kitiyath.athil "Angela Arun Francis" ennanu.ath prblm aano???

  • @DivyasAviation

    @DivyasAviation

    4 жыл бұрын

    Hi Sajitha.. It is fine. I suppose Arun is the middle name, as long as the first and last name is correct. If middle name is not there also its fine. Be careful next time coz Once issued it cant b changed.. 👍

  • @suhailathm7070
    @suhailathm70702 ай бұрын

    May 2 night 11.30pm muscutilott travel cheyunnavarundo? From calicut aifport,

  • @rashnasherin7217
    @rashnasherin72173 жыл бұрын

    njan first aayi covid time il pookaan nilkkan UAE k plz onnu short aayi ooroo process paranjal helpful aakumayirunnu mam.cheriya oru tension und..mam allam sharik paranju tharunnund.

  • @rashnasherin7217

    @rashnasherin7217

    3 жыл бұрын

    Calicut to UAE

Келесі