Extremely aggressive KSRTC LEYLAND MINNAL JOURNEY from Trivandrum to Sultan Bathery | 4K

Extremely aggressive KSRTC LEYLAND MINNAL JOURNEY from Trivandrum to Sultan Bathery | 4K
#sulthanbathery #minnal #ksrtc
‪@Roverjotales‬
സമയം ഃ⏰ തിരുവനന്തപുരത്തു നിന്ന് രാത്രി 8ഃ00 മണിക്ക്
റൂട്ട് ❔ഃ തിരുവനന്തപുരം - കൊട്ടാരക്കര - കോട്ടയം - മൂവാറ്റുപുഴ - അങ്കമാലി(R) - തൃശൂർ - ചങ്കുവെട്ടി(R) - കോഴിക്കോട് - താമരശ്ശേരി - കൽപ്പറ്റ - സുൽത്താൻ ബത്തേരി
ടിക്കറ്റ് ✅ ഃ ₹ 661
ടിക്കറ്റുകൾ ഓൺലൈനായും ബുക്ക് ചെയ്യാം
onlineksrtcswift.com/
വീഡിയോ കണ്ട് ഇഷ്ടപ്പെട്ടാൽ ലൈക്കും സബ്സ്ക്രൈബും ചെയ്ത് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ🙏🫂
നന്ദി
‪@Roverjotales‬

Пікірлер: 55

  • @jayakrishnanvc6526
    @jayakrishnanvc65262 ай бұрын

    Better than train journey💗💗💗💗💗💗💗

  • @praveenpodiyanachari768
    @praveenpodiyanachari7682 ай бұрын

    ഓരോ യാത്രയും ഓരോ അനുഭവം. സൂപ്പർ.❤❤

  • @satheeshps3098
    @satheeshps3098Ай бұрын

    Leyland murmuring sound amazing

  • @4G-videos
    @4G-videos2 ай бұрын

    സുൽത്താൻ ബത്തേരി വയനാട് ❤

  • @ejbenjamin4297
    @ejbenjamin42972 ай бұрын

    Very good video. Enjoyed. Keep going like this.

  • @Roverjotales

    @Roverjotales

    2 ай бұрын

    Thank you 🙏❤️

  • @e.x7217
    @e.x72172 ай бұрын

    ഗണവതി വട്ടം 👍

  • @neo3823

    @neo3823

    2 ай бұрын

    😂

  • @amalraj8974

    @amalraj8974

    2 ай бұрын

    Sulthan batheriyude Yadhartha name ganapathivattam thanne aanu

  • @4G-videos

    @4G-videos

    2 ай бұрын

    വാരിയതാ അതും മനസ്സിലായില്ല 😂😁🤣🤣

  • @sajmedia1733
    @sajmedia17332 ай бұрын

    അടിപൊളി യാത്ര.. Super driving 👌🏼

  • @leviyisarel
    @leviyisarel2 ай бұрын

    Mass driving nice engine roring sound...now the bus got repainting and refurnished

  • @suvangamingrblx1055
    @suvangamingrblx10552 ай бұрын

    Saw the preview, so good this bus

  • @Vinay-bs7yy
    @Vinay-bs7yy13 күн бұрын

    Leyland 🔥🔥ATC122

  • @zionpc8315
    @zionpc83152 ай бұрын

    Bro your videos are awesome in both video and audio🥵👍🏻

  • @Roverjotales

    @Roverjotales

    2 ай бұрын

    Thank you so much 🙏🫂

  • @muhammedsakeer635
    @muhammedsakeer6352 ай бұрын

    തൃശൂർ - കുറ്റിപ്പുറം - തിരൂർ - താനൂർ - പരപ്പനങ്ങാടി - കോഴിക്കോട് 😍

  • @mr.sibspaintings7072

    @mr.sibspaintings7072

    Ай бұрын

    Highway work നടക്കുന്നത് കൊണ്ട് തൽക്കാലത്തേക്ക് അതു വഴി പോകുന്നു.changuvetty വഴി ആണ് യഥാർത്ഥ റൂട്ട്.😊

  • @arunwilson5359
    @arunwilson5359Ай бұрын

    തീ 🔥❤️

  • @rajendrakumar9029
    @rajendrakumar90292 ай бұрын

    Former conductor of atc122 tvm kgrd

  • @ranjithp8650
    @ranjithp86502 ай бұрын

    Randu perum poliya njn Tuesday night athila ponne 🥰

  • @arunkumars4250
    @arunkumars42502 ай бұрын

    ❤❤

  • @sreejithtechpro9630
    @sreejithtechpro96302 ай бұрын

    Bro ee video Shoot chaythathu ethu phonila

  • @aravinddawnsd815
    @aravinddawnsd8152 ай бұрын

  • @vivnair9510
    @vivnair95102 ай бұрын

    Dangerous driving..

  • @deepakc8123
    @deepakc81232 ай бұрын

    മരണമാസ് ഡ്രൈവിംഗ് ! 😮😮😮 മിന്നൽ ഡ്രൈവർമാർക്ക് സ്പെഷ്യൽ ട്രെയിനിംഗ് കിട്ടുന്നുണ്ടോ ? 🤔

  • @arunkumars4250

    @arunkumars4250

    2 ай бұрын

    ഒരിക്കൽ ഒരു ഡ്രൈവറിനോട് ഞാൻ ചോദിച്ചു ഇതേ ചോദ്യം. അപ്പോൾ പറഞ്ഞു ട്രെയിനിങ് എല്ലാം ഒരുപോലെ ആണ് എന്നു. പക്ഷെ മിന്നൽ ഓടിക്കാൻ മിനിമം 10 വർഷം എങ്കിലും ലോങ്ങ്‌ ട്രിപ്പ് ഓടിയിരിക്കണം എന്നു 😍😍

  • @abinabi6519

    @abinabi6519

    2 ай бұрын

    Speed lock illa athinte oru advantage ind

  • @anujithks142

    @anujithks142

    2 ай бұрын

    ഈ ബസ് ഓടിക്കുന്ന മുഹമ്മദ്‌ അലി എന്റെ സുഹൃത്ത് ആണ് പുള്ളിക്കാരൻ ksrtc odikkan തുടങ്ങിയിട്ട് 10 വർഷം പോലും ആയിട്ടില്ല.

  • @user-tr5bw2yi6h

    @user-tr5bw2yi6h

    2 ай бұрын

    ​@@anujithks142 cherya adjustment undavum😂

  • @neo3823

    @neo3823

    Ай бұрын

    @@anujithks14210 Varsham driving experience akum

  • @TheVinaykv
    @TheVinaykv21 күн бұрын

    Minnal drivers have 4 balls..🙏

  • @user-iy7xs5mk7j
    @user-iy7xs5mk7jАй бұрын

    മിന്നലിനെ കാർ മിന്നി

  • @ajeshpnm5028
    @ajeshpnm50282 ай бұрын

    Manathavady to trivandrum minnal onnu try cheithu nokku bro Manathavady 7 pm Tvm 8:32 pm ❤❤❤❤❤❤

  • @Roverjotales

    @Roverjotales

    2 ай бұрын

    തീർച്ചയായും ശ്രമിക്കുന്നതായിരിക്കും🙏☺️

  • @nirmalk3423
    @nirmalk34232 ай бұрын

    Super, but I think this bus is not suitable for those having motion sickness

  • @chandrashekharannairkcsnai1082
    @chandrashekharannairkcsnai10822 ай бұрын

    ഇടിയും മിന്നലും തന്നെ

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar88272 ай бұрын

    KSRTC package from chalakudy to vagamon.

  • @harishnishharishnish8680
    @harishnishharishnish86802 ай бұрын

    Unknown city names battery,cell extra.

  • @lakshminarayanan8725
    @lakshminarayanan87252 ай бұрын

    Good video bro.. waiting for Tvm - Kannur minnal

  • @nizamb2946
    @nizamb29462 ай бұрын

    വെള്ള പെയിന്റ് കോരി ഒഴിച്ച ഈ ടാർ വീപ്പകൾ ഇനിയും കളയാറായില്ലേ .... ദാരിദ്ര്യം.

  • @remyasachusathwik6909
    @remyasachusathwik69092 ай бұрын

    Chetta Kozhikode trivandrum minnal bus video cheyyumo 🙏🙏🙏plzzzz

  • @Roverjotales

    @Roverjotales

    2 ай бұрын

    തീർച്ചയായും ശ്രമിക്കുന്നതായിരിക്കും🙏☺️

  • @vandiholic451
    @vandiholic4512 ай бұрын

    Ashok Leyland ❤🔥👑

  • @deepaklal1326
    @deepaklal13262 ай бұрын

    ATC122 SBY-TVM MINNAK Refurbish chaith irakkiyit und expecting one more video

  • @Roverjotales

    @Roverjotales

    2 ай бұрын

    തീർച്ചയായും ശ്രമിക്കുന്നതാണ്🤝🫂

  • @sibintanur7633
    @sibintanur76332 ай бұрын

    Da enthon chembinaa ganapativattam enn caption ette

  • @Roverjotales

    @Roverjotales

    2 ай бұрын

    Trolliyathanu bro😁🫂

  • @mithunpv2453
    @mithunpv24532 ай бұрын

    ഇതിനു സ്പീഡ് governer ബാധകമല്ലേ?

  • @user-bq7bi1iz1i

    @user-bq7bi1iz1i

    2 ай бұрын

    അല്ല

  • @neo3823
    @neo38232 ай бұрын

    Japaneese Engineering Leyland

  • @gilchristpoulose
    @gilchristpoulose2 ай бұрын

    Don,t use ganapathi vattam

  • @deepakc8123

    @deepakc8123

    2 ай бұрын

    പുള്ളി ട്രോളിയതാണ് ബ്രോ.😂 വീഡിയോയിൽ എല്ലായിടത്തും സുൽത്താൻ ബത്തേരി എന്ന് തന്നെയാണ് പറഞ്ഞത്. ❤

  • @e.x7217

    @e.x7217

    2 ай бұрын

    ഗണവതി വട്ടം ❤️🇮🇳

Келесі