Exploring Polynesian- Melanesian Villages in Fiji | Oru Sanchariyude Diary Kurippukal | EPI 294

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_294
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 294 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Пікірлер: 806

  • @SafariTVLive
    @SafariTVLive5 жыл бұрын

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzread.info/dash/bejne/mYWbtcilc9OpYJs.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN

  • @Sandeep-ny7rg

    @Sandeep-ny7rg

    4 жыл бұрын

    Suriname patti video cheyditundo.

  • @user-by7yr8on3o

    @user-by7yr8on3o

    4 жыл бұрын

    22. 24 ഒന്നു എണ്ണിറ്റ് നിന്ന് കൈ അടിക്കാൻ തോന്നിയ നിമിഷം -

  • @renusubhinmadassery1576

    @renusubhinmadassery1576

    3 жыл бұрын

    😜77777777777777

  • @renusubhinmadassery1576

    @renusubhinmadassery1576

    3 жыл бұрын

    F7f7

  • @meherjebeen

    @meherjebeen

    3 жыл бұрын

    താങ്കൾ ഒരിക്കൽ കൂടി സഞ്ചാരം ക്ലബ് തുടങ്ങും വിജയിക്കും.. നമ്മുടെ കുട്ടികൾ ക് എന്നെങ്കിലും ആ ഭാഗ്യം ഉണ്ടാവും എന്ന പ്രേതീക്ഷ യോടെ ❤❤

  • @alishabeer7787
    @alishabeer77875 жыл бұрын

    മുത്തശ്ശിക്കഥകൾ കേട്ട് വളരാൻ സാധിക്കാത്ത തലമുറയ്ക്ക് കിട്ടിയ അമൂല്യ നിധിയാണ് സന്തോഷ് സാറിന്റെ കഥ പറച്ചിൽ ❤️❤️

  • @sajigopal8827

    @sajigopal8827

    5 жыл бұрын

    Correct

  • @sarathklm6729

    @sarathklm6729

    5 жыл бұрын

    Wow..😍

  • @muhammedkp9856

    @muhammedkp9856

    5 жыл бұрын

    Yes

  • @rashidak7821

    @rashidak7821

    5 жыл бұрын

    Yes

  • @paddock0945

    @paddock0945

    5 жыл бұрын

    Sathyam

  • @LifeTravelbyAnoopMJoy
    @LifeTravelbyAnoopMJoy5 жыл бұрын

    സഞ്ചാരം ക്ലബ്ബ് വീണ്ടും തുടങ്ങണമെന്നും വിജ്ഞാന പ്രദമായ യാത്രകൾ നമ്മുടെ കുട്ടികൾക്ക് ലഭിക്കണമെന്നും ആഗ്രഹിക്കുന്നവർ അടി like ഇവിടെ

  • @cloud_media
    @cloud_media5 жыл бұрын

    ഇതിലെ പരസ്യം ഇഷ്ടത്തോടെ കണ്ട് അണ്ണന് അടുത്ത രാജ്യത്തേക്ക് പോകാൻ കാശ് ഉണ്ടാക്കി കൊടുക്കുന്നവൻ ഇവിടെ ലൈക്ക്❤️😍

  • @jonahgeorge2751

    @jonahgeorge2751

    5 жыл бұрын

    Ad skip ചെയ്താൽ പണം കിട്ടില്ലെ?

  • @cloud_media

    @cloud_media

    5 жыл бұрын

    @@jonahgeorge2751 kitum

  • @vishnups5849

    @vishnups5849

    5 жыл бұрын

    😄😄

  • @murshid2murshid

    @murshid2murshid

    5 жыл бұрын

    ഞാനും അങ്ങനെയാ ചെയ്യാറ് അത് മ്മ്‌ടെ ജോർജേട്ടന് കിട്ടിക്ക്കോട്ടെ

  • @vijeshkoovappa

    @vijeshkoovappa

    5 жыл бұрын

    .ഞാനും ad skip ചെയ്യാതെ കാണുന്ന ഒരേ ഒരു KZread channel ഇത് മാത്രം ആണ്.

  • @sobhanapavithran352
    @sobhanapavithran3525 жыл бұрын

    കൊട്ടാരം പോലെയുള്ള വീടുകൾ ഉണ്ടാക്കിയും, പെൺമക്കളെ കണക്കില്ലാതെ സ്ത്രീ ധനം കൊടുക്കാനും അല്ലാതെ മലയാളിക്ക് സഞ്ചരിക്കാനോ ജീവിതം ആസ്വദിക്കാനോ വിധിയില്ല.

  • @norrisrub

    @norrisrub

    4 жыл бұрын

    Ippol aa chinthagathi maari thudangiyittundu.mikka tripkalilum malayali familykale kkanarundu

  • @sudhi524

    @sudhi524

    3 жыл бұрын

    സത്യം 👍👍👍👍👍👍👍👍👍

  • @jamshintovrebelovich8264
    @jamshintovrebelovich82645 жыл бұрын

    നമ്മുടെ മിക്ക സ്കൂളുകളും കച്ചവട സ്ഥാപനങ്ങളാണ് സന്തോഷേട്ടാ. സഞ്ചാരം ക്ലബ്ബ് വീണ്ടും തുടങ്ങണം, എല്ലാവിധ ആശംസകളും...

  • @jojomj7240
    @jojomj72405 жыл бұрын

    മകൾക്കു നൽകിയ നല്ല ഉപദേശം ... എനിക്ക് അത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @sebastianulahannan5118

    @sebastianulahannan5118

    5 жыл бұрын

    സത്യം

  • @vipinns6273

    @vipinns6273

    5 жыл бұрын

    Sathyamayitum Kannu niranju

  • @bakakrishnannarayanan4205

    @bakakrishnannarayanan4205

    5 жыл бұрын

    Hari name keerthanam

  • @midhunvenu3959

    @midhunvenu3959

    5 жыл бұрын

    Enikumm😭😭

  • @rijasyp4131

    @rijasyp4131

    3 жыл бұрын

    exactly

  • @drsaraswathysreedhar6192
    @drsaraswathysreedhar61925 жыл бұрын

    നിങ്ങൾ ഒരിക്കലും രാഷ്ട്രീയത്തിന്റെ അടുത്തു പോലും പോകരുത്...കാരണം ഇപ്പോൾ നിങ്ങൾ ഏറ്റവും നല്ല ഒരു മനുഷ്യനാണ്.God bless you sir.

  • @arivukal4515
    @arivukal45155 жыл бұрын

    ഒരനാത കുട്ടിയുടെ മുന്നിൽ വെച്ച്‌ സ്വന്തം കുട്ടിയെ ലാളിക്കരുതെന്നുള്ള പ്രവാചക വചനമാണെനിക്ക്‌ ഓർമ്മ വരുന്നത്‌,,,,,

  • @malappuramkaka

    @malappuramkaka

    5 жыл бұрын

    സത്യം ബ്രോ👍👍😢

  • @goodvibes6666

    @goodvibes6666

    5 жыл бұрын

    എനിക്കും

  • @user-mw2io5mt4g

    @user-mw2io5mt4g

    5 жыл бұрын

    👍👍👍👍👍👍

  • @BeWithTruth1

    @BeWithTruth1

    5 жыл бұрын

    Yes ഞാനും ഓർത്തു പോയത്

  • @josoottan
    @josoottan5 жыл бұрын

    ഇവിടുത്തെ പ്രബുദ്ധരല്ലാത്ത നിർഗുണന്മാരായ രാഷ്ട്രീയ നേതാക്കൾ എല്ലാരും തന്നെ നമ്മുടെ പൈസയ്ക്ക് ലോകം കാണുന്നു, ആർക്കും ഒരു ഗുണവുമില്ല. ഇവിടൊരാൾ സ്വന്തം പൈസയ്ക്ക് നമ്മളെ ലോകം കാണിച്ച് പ്രബുദ്ധരാക്കുന്നു. അതുകൊണ്ട് സഞ്ചാരം ഹിന്ദിയിലും വേണം. ഇന്ത്യ മുഴുവൻ കാണട്ടെ ലോകം എങ്ങനെയാണെന്ന്‌. ഇങ്ങനെ ഒരു മലയാളി ഇന്ത്യയിലുള്ളതും ഇന്ത്യ അറിയട്ടെ!

  • @dilludillu6628

    @dilludillu6628

    5 жыл бұрын

    Exactly bro

  • @sohan1249ghb

    @sohan1249ghb

    5 жыл бұрын

    👍👍👍👍

  • @najeebmorayur817

    @najeebmorayur817

    5 жыл бұрын

    A very good idea

  • @nageshn3392

    @nageshn3392

    5 жыл бұрын

    Well said brother.

  • @aashksd603

    @aashksd603

    5 жыл бұрын

    Yea u r right

  • @jaffersadhikjeddah5811
    @jaffersadhikjeddah58115 жыл бұрын

    സഞ്ചാരം ക്ലബ് വീണ്ടും വീണ്ടും കൂടുതൽ ശക്തിയോടെ തിരിച്ചുവരുമെന്ന് പ്രത്യാശിക്കുന്നു

  • @arjunk6942

    @arjunk6942

    5 жыл бұрын

    Nammal support cheyyenam

  • @vivekvp4076
    @vivekvp40765 жыл бұрын

    നിങ്ങൾ നാട്ടിലെ ടൂറിസം മന്ത്രിയായിരുന്നേൽ എന്നു ഒരുപാടു ആഗ്രഹിക്കുന്നു.. 🥰 ഒരുപാടു ആശയങ്ങൾ ഉണ്ടു.. അതു നാടിനൊരു മുതൽക്കൂട്ടാണ്..

  • @babu00987

    @babu00987

    5 жыл бұрын

    Not only a tourism Minister. He is able to be a cm

  • @munavirismail1464

    @munavirismail1464

    5 жыл бұрын

    @@babu00987 🙄🙄🙄

  • @babu00987

    @babu00987

    5 жыл бұрын

    @@munavirismail1464 pm too😜😜

  • @sreejithps3314

    @sreejithps3314

    5 жыл бұрын

    Yes, Vivek appreciate your different thinking. I think Kerala tourism department need his experiences and ideas to develop our tourism and that way we can make a new attitude and job vacancies.

  • @user-qb7py5lf8r

    @user-qb7py5lf8r

    5 жыл бұрын

    ഒരിക്കലും രാഷ്ട്രീയത്തിലേക്ക് വരരുത് ഇദ്ദേഹം ലോകം കണ്ട് അത് ഞങ്ങൾക്ക് ഒരു വലിയ മെസ്സേജ് ആയി തരുന്ന ഈ സന്ദേശം വരും തലമുറ കാണട്ടെ അവർ ചിന്ദിക്കട്ടെ അവർ ജീവിക്കേണ്ട നാട് എങ്ങനെ വേണം എന്ന് എന്നിട്ട് അവർ ഉണ്ടാകട്ടെ രാഷ്ട്രീയം നമ്മൾ ജീവിക്കുന്ന ഈ കാലത്ത് ഒരിക്കലും നടക്കില്ല നല്ല ഒരു നാട് വരും തലമുറ ഉണ്ടാകട്ടെ അങ്ങനെ ഒന്ന്. "ഇന്ന് വന്ന ഒരു വാർത്തയുണ്ട് കേരളത്തിൽ ഒരു വ്യവസായി ആത്മഹത്യ ചെയ്തു എന്ന് കാരണം എന്താണെന്ന് അറിയോ 15കോടിയോളം ചിലവഴിച്ചു ഉണ്ടാക്കിയ ആ മനുഷ്യന്റെ വ്യവസായത്തിന് മുൻസിപ്പാലിറ്റി അനുമതി നൽകിയില്ല " . ഈ ചാനൽ ഒരു പൂന്തോട്ടം പോലെയാണ് ഇതിലെ ഏത് പ്രോഗ്രാം നോക്കിയാലും ഒന്നിനൊന്നു മെച്ചം. ഓരോ പരിവാടിയിലും നൽകുന്ന ശബ്ദങ്ങളും ബാക്ഗ്രൗണ്ട് മ്യൂസിക്കുകളും ഇതിൽ വരുന്ന അതിഥികളും അങ്ങനെ ഒരുപാട് ഉണ്ട്. ഇതിലെ പ്രോഗ്രാമുകൾ നന്നാവുന്നതിന്റെ മറ്റൊരു കാരണം ഇതിൽ ഒരു രാഷ്ട്രീയക്കാരന്റെയും പരിവാടി ഇല്ല. അന്തിചർച്ചകളില്ല വേണ്ടാത്ത ചവർ ന്യൂസുകൾ ഇല്ല. കുട്ടികൾ മുതൽ പ്രായമായ ആൾക്കാർക്ക്വരെ കുടുംബത്തോടൊപ്പം കാണാൻ പറ്റുന്ന ഒരു പൂന്തോട്ടം.

  • @bitvideo6568
    @bitvideo65685 жыл бұрын

    സഞ്ചാരം ക്ലബ്ബിനെ ഇവിടുത്തെ വിദ്യാഭ്യാസ വകുപ്പുമായി ഏകോപിപ്പിച്ചു ഒരു വലിയ പദ്ധതി ആക്കി മാറ്റണം സാർ.. 👍👍

  • @facelessvloggerkerala3408
    @facelessvloggerkerala34085 жыл бұрын

    പാവപെട്ട കുട്ടികൾക്ക് വേണ്ടി സഞ്ചാരം ക്ലബ്‌ വീണ്ടും തുടങ്ങണം സന്തോഷ്‌ഏട്ടാ...... എന്നാൽ ആവുന്ന സഹായം ഞാൻ ചെയ്യാം ചേട്ടാ.... ടൂറിന്റെ പൈസ കൂടി പോയത്കൊണ്ട് കൂട്ടുകാരൊത്ത് ടൂറിനു പോകാൻ പറ്റാത്ത വിഷമം അത് അനുഭവിച്ചവർക്കേ അറിയൂ.... സഞ്ചാരം ക്ലബ്ബിനെപറ്റി ആർക്കും വേണ്ടത്ര അറിയാത്തത് കൊണ്ടാണെന്നു തോന്നുന്നു സഞ്ചാരം ക്ലബിന് ഇങ്ങനെ സംഭവിച്ചത്...

  • @hussainmarafie645

    @hussainmarafie645

    5 жыл бұрын

    Well said brother.. We are always with you sir

  • @maneeshsj6372

    @maneeshsj6372

    5 жыл бұрын

    Correct bro.. Anubhavangal palatunde

  • @Little_Grey_Cells

    @Little_Grey_Cells

    5 жыл бұрын

    😢

  • @issacdominic007

    @issacdominic007

    3 жыл бұрын

    Tour Nte Paisede Karyam Orth Ath Veettile Parayatha Njan 😢

  • @Shuhadtheexplorer
    @Shuhadtheexplorer5 жыл бұрын

    ഇതിലെ പരസ്യങ്ങൾ ഞാൻ skip ചെയ്യാറില്ല. കാരണം നമുക്ക് 5 പൈസ നഷ്ടം ഇല്ലാതെ ഇദ്ദേഹത്തിന് ഇതിൽ നിന്നും ഒരു വരുമാനം ലഭിക്കട്ടെ. ലക്ഷത്തിൽ ഒന്നേ കാണൂ ഇതുപോലൊരു ഐറ്റം.

  • @nishasuju985

    @nishasuju985

    5 жыл бұрын

    Njanum

  • @cijoykjose

    @cijoykjose

    5 жыл бұрын

    മീ ടൂ

  • @spykarfiros9812
    @spykarfiros98125 жыл бұрын

    പാവപ്പെട്ടവന്റെ മക്കൾക്കു കിട്ടേണ്ട അവസരം തുലച്ച എല്ലാ സ്കൂൾ മാനേജ്‍മെട് മാർക്കും നല്ല നമസ്കാരം....

  • @sajokochuparampil9651
    @sajokochuparampil96515 жыл бұрын

    സഞ്ചാരം ക്ലബ്ബ് സാര്‍ അതു തിരികെ വരുന്നു പരാജയപ്പെട്ടത് നല്ലതിന് നമ്മുടെ കുട്ടികള്‍ സഞ്ചരിക്കട്ടെ കടലുകടന്ന് പര്‍വ്വതങ്ങള്‍ താണ്ടി അറിവിന്റെ സര്‍വ്വജ്ഞപീഠം കയറട്ടെ 😍

  • @athulathu5333
    @athulathu53335 жыл бұрын

    എനിക്ക് ലോകം കാണിച്ചു തന്ന വ്യക്തി

  • @ashik.cheroor2610
    @ashik.cheroor26105 жыл бұрын

    കുട്ടിക്കാലത്തു ടൂർ പോവാൻ സാമ്പത്തിക സ്ഥിതി ഇല്ലാത്തത് കൊണ്ട് വീടിന്റെ മതിൽ കെട്ടിൽ ഒളിച്ചി ഇരുന്നു ടൂർ പോവുന്ന ബസ്സിനെ ഒരുപാട് നോക്കി കരഞ്ഞ ഒരു കാലമുണ്ടയിരുന്നു . ഇത് കണ്ട 'അമ്മ പറയാറുണ്ട് നീ ഒരു ആണല്ലേ വലുതുവുമ്പോൾ എവിടെ വേണമെങ്കിലും പൊയ്ക്കൂടേ എന്ന അന്ന് 'അമ്മ തന്ന ഊർജം ഇപ്പോഴുമുണ്ട് സഞ്ചാരം പരിപാടി അപ്പുറത്തെ വീടിന്റെ ജനൽ വിടവിലൂടെ ഉയരം കുറവായത് കൊണ്ട് കല്ലുകൾ കൂടി അതിന്റെ മുകളിൽ നിന്ന് ഒരുപാഡ് നോക്കിയിട്ടുണ്ട് സഞ്ചാരം ക്ലബ് പറഞ്ഞപ്പോൾ കുട്ടികാലം ഓർത്തു പോയി....

  • @janceysebastin1929

    @janceysebastin1929

    4 жыл бұрын

    Ashik നിങ്ങൾക്കു tours പോകാൻ ദൈവം അനുഗ്രഹിടടെ

  • @ratheeshpeethambaran3764
    @ratheeshpeethambaran37645 жыл бұрын

    സന്തോഷ് sir താങ്കൾ കേരളത്തിന്റെ ടൂറിസം മിനിസ്റ്റർ ആയിരുന്നു എങ്കിൽ ആഗ്രഹിച്ചു പോകുന്നു...എങ്കിൽ കേരളം വലിയ ഒരു ടൂറിസം മേഖല ആയി വളർന്നേനം.....അറിവുകൾ പകർന്നു നൽകിയ തിന് tnkz.....

  • @chellappan5
    @chellappan55 жыл бұрын

    ലോകത്തെ ലോകം കാണിച്ചു കൊടുക്കുന്ന ഈ മനുഷ്യ സ്‌നേഹി ആദരവും നന്ദിയും അർഹിക്കുന്നു.

  • @binuhbc1
    @binuhbc15 жыл бұрын

    Sir, I am from Wayanad, working in muscat and after seeing this program, I decided to conduct a free one day tour to Kozhikode beach for my poor Adivasi school students on my next annual vacation and one lunch in Hotel Sagar of Paragon. You are really a legant..

  • @MAN-bq2io

    @MAN-bq2io

    3 жыл бұрын

    ആ ടൂർ നടത്തിയോ...?

  • @binuhbc1

    @binuhbc1

    3 жыл бұрын

    @@MAN-bq2io not yet.... but I will. Now stuck up with covid.

  • @MAN-bq2io

    @MAN-bq2io

    3 жыл бұрын

    @@binuhbc1 if you can do it, it will be great ... I congratulate your attitude...

  • @binuhbc1

    @binuhbc1

    3 жыл бұрын

    @@MAN-bq2io Thanks for your words. By this year end It will be done.

  • @rubiahaneef8675

    @rubiahaneef8675

    Жыл бұрын

    A tour nadathio?

  • @adarshbabu2285
    @adarshbabu22855 жыл бұрын

    49താമത്തെ ഫസ്റ്റ് കമന്റ്‌: ഈ ചാനലിൽ ads വരുമ്പോൾ skip അടിക്കാൻ തോന്നാറില്ല. സന്തോഷ്‌ ഏട്ടൻ സിന്ദാബാദ്‌.

  • @jonahgeorge2751

    @jonahgeorge2751

    5 жыл бұрын

    സ്ക്കിപ്പ് ചെയ്താൽ പണം കിട്ടില്ല എന്നുണ്ടോ?

  • @adarshbabu2285

    @adarshbabu2285

    5 жыл бұрын

    @@jonahgeorge2751 നമ്മൾ ഫുൾ ad കണ്ടാൽ ഫുൾ amount കിട്ടും, skip ചെയ്താൽ കുറച്ചേ കിട്ടു എന്നു ഞാൻ കേട്ടു അതാ... ഈ ചാനൽ വിജയിക്കണ്ട ഒന്നാണ് അതിനു എന്നാൽ കഴിയുന്ന ഒരു സപ്പോർട്ട് അത്ര മാത്രം.

  • @trendtechmachineriessanoop3785

    @trendtechmachineriessanoop3785

    5 жыл бұрын

    Sathyam Njanum anganaaanu chettaa

  • @bimscakesworld2771
    @bimscakesworld27712 жыл бұрын

    സഞ്ചാരം ക്ലബ്‌ വീണ്ടും തിരിച്ചു വരണമെന്നു ആഗ്രഹിക്കുന്നു..... എല്ലാ കുഞ്ഞുങ്ങൾക്കും ലോകം കാണാനുള്ള അവസരം അതിലൂടെ ലഭിക്കട്ടെ..... 🙏❤

  • @akhilvijayan135
    @akhilvijayan1353 жыл бұрын

    അവസാനത്തെ ആ ഉപദേശം എന്റെ കണ്ണ് നിറയിച്ചു 😢😢 സർ നിങ്ങൾ നല്ലൊരു മനുഷ്യനാണ് 🙏👍

  • @firos_kr2856
    @firos_kr28565 жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️ സതോഷേട്ടാ നിങ്ങൾ മലയാളികൾക് കിട്ടിയ അമൂല്യമായാ നിധി യാണ് വാക്കുകൾ കൊണ്ട് പറയാൻ കഴിയാത്ത അത്രയും വലുത്

  • @chitharanjenkg7706
    @chitharanjenkg77065 жыл бұрын

    പ്രേക്ഷകരെ ദൃശ്യങ്ങൾ കാട്ടുവാൻ എടുക്കുന്ന അതിസാഹസികത എത്രമാത്രമെന്ന് സാധാരണക്കാർക്കൂഹിയ്ക്കാൻപോലും പറ്റില്ല.

  • @mohd___shanu8959
    @mohd___shanu89595 жыл бұрын

    ഒരു വലിയ മനസ്സിന്റെ ഉടമ. മനുഷ്യനിൽ നിന്നും മരിച്ചു പോയ മനുഷ്യത്വവും, ദയയും, കരുണയും, കാരുണ്യവും, സഹതാപവും, സ്നേഹവും, മാതൃത്വവും എന്തെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു വലിയ സഞ്ചാരി . "മാറണം മനുഷ്യൻ കാലത്തിനൊത്ത്, കാലഘട്ടത്തിനൊത്ത്,നന്മയുള്ള, ദയയുള്ള, മനുഷ്യത്വമുള്ളവനായി "...

  • @sunilantonies
    @sunilantonies5 жыл бұрын

    രാജ് ഭക്ഷണം കഴിച്ചപ്പോൾ കൗതുകത്തോടെ നോക്കിയതല്ല 10:01 , ഫുഡ്‌ കഴിക്കുമ്പോ ഈ ക്യാമറ ഓഫ്‌ ആക്കിക്കൂടെ എന്ന് മനസ്സിൽ ആലോചിച്ചതാ 😂😂😂😂🤣🤣🤣

  • @gulfarfood9115

    @gulfarfood9115

    5 жыл бұрын

    Ha ha ha haaa

  • @girijaek9982
    @girijaek99825 жыл бұрын

    കാണാൻ തുടങ്ങിയ കാലത്ത് ഇതൊരു രസമുള്ളകഥ കേക്കുന്നപോലെ കേട്ടിരുന്നു.. ഇപ്പൊൾ അത് ഒരു വലിയ ജീവിതാനുഭവം ആയി മാറിയിരിക്കുന്നു. കു ട്ടികളുടെ സഞ്ചാരം ക്ലബ് നിന്നുപോയതും.. ഫാമിലി യുടെ കൂടെയുള്ള യാത്രാ ചിത്രങ്ങൾ ഉൾപ്പെടുത്താ തത് .. അതിന്റെ കാരണം... ഹൃദയ സ്പശിയായ വിവരണം.. കൺ നിറഞ്ഞു പോയി സന്തോഷ് sir..please എത്ര ഉയരം എത്തിയാലും താങ്കൾ മറിപ്പോകകരുതെ..please retain your quality of fantastic humanity.all the best to your endeavors.

  • @ASARD2024
    @ASARD20245 жыл бұрын

    ഈ ചാനൽ കാണുന്നവർ പരസ്യം സ്കിപ് ചെയ്യാതിരുന്നാൽ ഈ നല്ല മനുഷ്യന് ഒരു ചെറിയ ബെനിഫിറ്റ് നേടിക്കൊടുക്കാം. ഞാൻ ഇനി മുതൽ ഇതിലെ പരസ്യങ്ങൾ സ്കിപ്പടിക്കില്ല . support Santhosh Jorge

  • @jonahgeorge2751

    @jonahgeorge2751

    5 жыл бұрын

    Santhosh George is correct

  • @safuuae1

    @safuuae1

    4 жыл бұрын

    Naanum skip cheyyilla

  • @girijakumari9822

    @girijakumari9822

    4 жыл бұрын

    ഒരു സെറ്റ് സിഡി വാങ്ങി സപ്പോർട്ട് ചെയ്യാൻ പറ്റും, നമ്മൾക്ക്

  • @girijakumari9822

    @girijakumari9822

    4 жыл бұрын

    ഒരു സെറ്റ് സിഡി വാങ്ങി സപ്പോർട്ട് ചെയ്യാൻ പറ്റും, നമ്മൾക്ക്

  • @michaelkg258
    @michaelkg2585 жыл бұрын

    എന്റെ കുട്ടികളുടെ സന്ദോഷങ്ങൾ മറ്റു കുട്ടികളുടെ നൊമ്പരങ്ങൾ ആവരുത് എന്ന് പറഞ്ഞത് വല്ലാതെ ഇഷ്ടപ്പെട്ടു

  • @Niyyyaaas
    @Niyyyaaas5 жыл бұрын

    ഫിജി യിലെക്ക് അന്ന് മലയാളികളെ കൊണ്ടു പോകാത്തത് കൊണ്ട് ഫിജി ഇപ്പോഴും പ്ലാസ്റ്റിക്കും ചപ്പുചവറൂം ഇല്ലാതെ നല്ല നാടായി

  • @rnhgghgff2013

    @rnhgghgff2013

    5 жыл бұрын

    niyas niyas 😂😂😂😂

  • @cijoykjose

    @cijoykjose

    5 жыл бұрын

    നോർത്തിന്ത്യയിൽ മലയാളികളായിരിക്കുമല്ലേ..

  • @Niyyyaaas

    @Niyyyaaas

    5 жыл бұрын

    @@cijoykjose നോര്‍ത്ത് അന്തമാന്‍ ആദിവാസികളല്ലെ ആളെ ത്തല്ലിക്കൊല്ലുന്ന

  • @faisi6054

    @faisi6054

    5 жыл бұрын

    നല്ലൊരു മൈത്താണ്ടി നിരീക്ഷണം,, ഫയ്യാസ് കോയ എന്ന കേരള വംശജനായ ഒരു മന്ത്രി ഫിജിക്ക് ഉണ്ടായിരുന്നു

  • @sahadhaneef272
    @sahadhaneef2725 жыл бұрын

    സന്തോഷ് സർ..എന്തുകൊണ്ടാണ് കുടുംബത്തെ കൂടെ യാത്രകളിൽ കൂട്ടാത്തത് എന്ന്‌ അറിയാൻ ആകാംഷയോടെ വന്ന എന്നെ കരയിപ്പിച്ചു വിട്ടത് ശെരിയായില്ല.. താങ്കളുടെ നല്ല മനസ്സിന് ഒരായിരം നന്ദി.. സഞ്ചാരം ക്ലബ്ബ് ഇനിയും തുടങ്ങി വിജയിക്കട്ടെ എന്ന്‌ ആശംസിക്കുന്നു.

  • @arshadabdulla3038
    @arshadabdulla30385 жыл бұрын

    സഞ്ചാരം ക്ലബ്‌ വീണ്ടും തുടങ്ങൂ.. ഞങ്ങളുണ്ട് കൂടെ.. ഡ്രൈവർ ആയിട്ട് ഞാൻ ഉണ്ടാകും... എല്ലാ വിധ ആശംസകളും നേരുന്നു..

  • @everlastingmedia6275
    @everlastingmedia62755 жыл бұрын

    സർ, എന്റെ ഈ കമന്റ് തീർച്ചയായും വായിക്കണം.... സഞ്ചാരം ക്ലബ് എന്ന സ്വപ്ന പദ്ധതി പാതി വഴിയിൽ ഉപേക്ഷിച്ചത് പുനപരിശോദിച്ച്, കുട്ടികൾ മാത്രമുള്ള രീതി മാറ്റി എല്ലാരേയും ഉൾപ്പെടുത്തിയുള്ള സഞ്ചാരം ക്ലബ് തുടങ്ങണം.... ഈ എപ്പിസോഡ് ടിവിയിൽ കണ്ട എന്റെ മമ്മി പറഞ്ഞത് ,നേരെ ചൊവ്വെ സ്വന്തം ജില്ല പോലും കണ്ടിട്ടില്ലയെന്ന്.... പല ജീവിത സാഹചര്യം കാരണം, യാത്രയോടു ഇഷ്ടമുണ്ടായിട്ട് കൂടി, യാത്ര ചെയ്യാൻ അവസരം കിട്ടാത്ത അനേകം അമ്മമാർക്കും , അച്ചൻമാർക്കും കുട്ടികൾക്കും എല്ലാർക്കും സഞ്ചാരം ക്ലബിലൂടെ യാത്ര ചെയ്യാൻ അവസരം ഒരുക്കിയാൽ ഇത് ഒരു വൻ വിജയമായിരിക്കും....

  • @thankuish
    @thankuish5 жыл бұрын

    സന്തോഷേട്ടാ വളരെ നന്നായിട്ടുണ്ട് ചേട്ടന്റെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്, പാവപെട്ട കുട്ടികളെ സ്ഥലങ്ങൾ കുറഞ്ഞ ചിലവിൽ കാണിക്കാൻ കൊണ്ടുപോയി എന്ന് പറഞ്ഞത് മനസ്സിൽ തട്ടി. 👍👍

  • @NidhinChandh
    @NidhinChandh5 жыл бұрын

    വർണവും വർഗവും കുലവും ഗോത്രവും ഇന്ത്യയിൽ മാത്രമുള്ളതായിരുന്നു എന്നാണ് ഞാൻ പണ്ട് വിചാരിച്ചതു , പിന്നീടുമനസ്സിലായി ലോകത്തു എല്ലായിടത്തും ഇതൊക്കെയുണ്ടെന്നു 🚣🏿‍♂️🚣🏿‍♂️🚣🏿‍♂️🇮🇳🇮🇳👏👏👏

  • @MrSreeharisreekumar

    @MrSreeharisreekumar

    5 жыл бұрын

    ജാതി സർട്ടിഫിക്കറ്റ് സർക്കാർ നൽകുന്നത് ഇന്ത്യയിൽ മാത്രമാണ് ...

  • @shaheedkuttoor8490
    @shaheedkuttoor84905 жыл бұрын

    ഇത് കാണുമ്പോൾ ഉള്ള ഫീലിംഗ് ഉണ്ടല്ലോ 😍😍😍😍

  • @Believeitornotkmsaduli
    @Believeitornotkmsaduli5 жыл бұрын

    സർ.... താങ്കളുടെ മേൽ നോട്ടത്തിൽ സമാന മനസ്കരായ എല്ലാ ആളുകളെയും ഒരുമിച്ചു കൂട്ടി ഒരു സംഘം രൂപീകരിക്കണം... ആ ഒരു കൂട്ടായ്മയെ നാടിന്റെ നന്മക്കു വേണ്ടി ചിന്തിക്കുന്ന ഒരു തലമുറയെ ഉയർത്തി കൊണ്ടു വരാൻ ഒരു നിമിത്തമാക്കാം... ഒരു ദിവസം കൊണ്ട് ഒരു സമൂഹത്തിന്റെ ശീലമാകെ മാറ്റിയെടുക്കാൻ സാധിക്കില്ലെന്ന് ജീവിതം കൊണ്ടും പ്രവർത്തനം കൊണ്ടും ഞങ്ങൾ പ്രേക്ഷകരെ ഉൽബുദ്ധരാക്കിയ സാറിന്റെ നേതൃത്വത്തിൽ ദൂര വ്യാപകമായ ഒരു നന്മയുടെ...മാറ്റത്തിന്റെ... വെളിച്ചം കൊണ്ടു വരാൻ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്.... ഓരോരുത്തരെയും ഭാവിക്ക് ഉപകരിക്കും വിധം സംസ്കരിച്ചെടുക്കാൻ സാധിക്കില്ലെങ്കിലും അതിന്റെ ആദ്യ പ്രവർത്തനം സാറിലൂടെ ഞങ്ങൾ കാണുന്നു... അതിന്റെ തെളിവാണ് "സഞ്ചാരിയുടെ ഡയറി കുറിപ്പി"ന്റെ ഓരോ എപ്പിസോഡിനും ഞാനടങ്ങുന്ന പ്രേക്ഷകർ ഇത്ര അക്ഷമരായി കാത്തിരിക്കുന്നത്....

  • @lifegambler2000

    @lifegambler2000

    5 жыл бұрын

    നല്ല അഭിപ്രയം. ചെറിയ ചെറിയ നല്ലകളാണ് വലിയ നന്മകൾ ചെയ്യുന്നത്

  • @muneeraarif1550

    @muneeraarif1550

    5 жыл бұрын

    Shariyaan sir nu athinu kazhiyum

  • @boomboom23023

    @boomboom23023

    5 жыл бұрын

    ഇനി 100 രൂപ പോലും കൊടുത്ത് യാത്ര പോകാൻ കഴിയാത്ത കുട്ടികൾ ആണെങ്കിൽ അവരുടെ ചെലവും കൂടി ഏറ്റെടുക്കുന്ന ഒരു സംരംഭവും ഉണ്ടായാൽ നന്ന്.

  • @n886734
    @n8867345 жыл бұрын

    Sir, ഞാൻ തയ്യാറാണ് ഈ ഒരു സഞ്ചാരം ക്ലബ്ബ് വീണ്ടും തുടങ്ങുന്നതിനും അതിന്റെ ഏതു പ്രവർത്ഥത്തിനും കൂടെ നിൽക്കാനും തയ്യാർ. ഇപ്പോൾ ആകട്ടെ കൂടുതൽ പ്ലാറ്ഫോമുകളുണ്ട് ഏതു വിജയകരമാക്കാൻ എന്നു sir നു തന്നെ അറിയാമല്ലോ. സമൂഹ മാധ്യമങ്ങൾ, ഓരോ റെസിഡൻസ് അസ്സോസിയേഷനുകൾ, തീയതി ഫിക്സ് ചെയ്തു പല ക്യാമ്പുകൾ അങ്ങനെ നിരവതി വഴികളിലൂടെ നമുക്കിത് ആരും ചേരാൻ കൊതിക്കുന്ന ഒരു ക്ലബ്ബ് ആയി മാറ്റിയെടുക്കം . ഞാൻ തയ്യാർ

  • @vtm-kuttoor4426

    @vtm-kuttoor4426

    4 жыл бұрын

    S I'm ready

  • @janceysebastin1929

    @janceysebastin1929

    4 жыл бұрын

    പോയി കുള൦ ആകണോ

  • @hijasalihassan
    @hijasalihassan5 жыл бұрын

    ശരിക്കും താങ്കൾ ഒരു സഞ്ചാരി മാത്രമല്ല അനുഭവങ്ങളുടെ ഒരു കലവറയാണ് അറിവിന്റെ നിറകുടമാണ് താങ്കളോടുള്ള അഭിനിവേശം വല്ലാതെ മനസ്സിൽ നിറയുന്നുണ്ട് ഓരോ എപ്പിസോഡും വലിയ മൂല്യമുള്ളതാണ് അത് ഞങ്ങൾക്ക് പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി

  • @kidsandtoys2940
    @kidsandtoys29405 жыл бұрын

    സർ ന്റെ കഥകൾ കേൾക്കുമ്പോൾ കുറ്റബോധം കൊണ്ട് മനസ്സ് വിങ്ങി പൊട്ടറുണ്ട്.. സാർ ചെയ്യുന്നതിന്റെ ഒരു അംശം പോലും എനിക്ക് നാടിന് വേണ്ടി ചെയ്യാൻ കയ്യിന്നില്ലല്ലോ എന്നോർത്ത്.. സ്വന്തം കുട്ടികളെ പോലെ മറ്റു കുട്ടികളെയും കാണാൻ സാധിക്കുന്ന ആ വലിയ മനസിനെ ഒരു വിങ്ങളോടെ അല്ലാതെ നോക്കിക്കാണാൻ പറ്റുന്നില്ല... 💕💕💕

  • @fazilbinyusuf8032
    @fazilbinyusuf80325 жыл бұрын

    *സന്തോഷേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ ഉള്ളിൽ എവിടെയോ ഒരു വിങ്ങൽ...* 😥

  • @subairmachincheri9852
    @subairmachincheri98525 жыл бұрын

    അവസാനം പറഞ്ഞ വാക്കുകൾ എന്റെ കുട്ടികളുടെ സന്തോഷം മറ്റു കുട്ടികളുടെ നൊമ്പരമകരുതെന്ന വാക്കിലൂടെ അങ്ങയുടെ വലിയ മനസ്സഇന് അഭിവാദ്യങ്ങൾ

  • @bonafidevoyages8129
    @bonafidevoyages81295 жыл бұрын

    Sir.. last paraja കാര്യങ്ങൾ.... മുന്ന് കണ്ണീർ തുള്ളി വെളിയിൽ പോയി.... god bless...

  • @siddiqvidyanagarksd6769

    @siddiqvidyanagarksd6769

    5 жыл бұрын

    കണ്ണ് നിറഞ്ഞ് പോയി

  • @akhilsivan1239
    @akhilsivan12395 жыл бұрын

    ഇഷ്ട്ടമാണ് ബഹുമാനം ആണ് ഏട്ടനാണ്... 😍😍😍

  • @vipinbenny2667
    @vipinbenny26675 жыл бұрын

    A genuine human being, who dedicated his life for travelling and for the people of kerala.. Big salute

  • @azeezmathath310
    @azeezmathath3105 жыл бұрын

    എന്തൊരു അവതരണ ഭംഗി..എന്തൊരു എളിമ...എൻെ മക്കളുടെ സന്തോഷം മറ്റു കുട്ടികളുടെ നൊമ്പരം ആകരുത് എന്ന് ഞാനവരെ ബോധ്യപ്പെടുത്തി..ഇങ്ങനെ പറയണമെങ്കിൽ ആ ഹൃദയവിശാലത ഒന്നുകൊണ്ടു മാത്രമാണ്..

  • @soorajjs5075
    @soorajjs50755 жыл бұрын

    എന്നെങ്ങിലും സര്‍ , . അങ്ങയെ ഒന്ന് നേരില്‍ കാണണം . ഒരു അആഗ്രഹമാണ് . സഞ്ചാരി എന്നുല്ലതില്‍നിന്നും ഉപരി അങ്ങ് ഒരു നല്ല മനുഷ്യനാണ്. ആ ഒരു സ്വഭാവമാണ് അങ്ങയുടെ ഏറ്റവും വലിയ ഭാഗ്യം .

  • @MisbahMedia
    @MisbahMedia5 жыл бұрын

    23:00 big സലൂട്ട്‌ sir......

  • @basiljoy8827
    @basiljoy88275 жыл бұрын

    ഇവിടെ പറഞ്ഞ സഞ്ചാരത്തില്‍ പാലിക്കുന്ന ആ 'നിഷ്ഠയ്ക്ക്' ഒരു സല്യൂട്ട്. സഞ്ചാരം കാണുന്നതിനെക്കാൾ ഈ കഥ പറച്ചിലാണ് എന്നെ ഹടാദ് ആകര്‍ഷിക്കുന്നത്... ❤️😍

  • @johnmathews6723
    @johnmathews67235 жыл бұрын

    സന്തോഷ് പറഞ്ഞത് ശരിയാണ്. സ്കൂളുകളിൽ നിന്നും അറേഞ്ച് ചെയ്യുന്ന റ്റൂറുകൾ ഒരു തരം "മാഫിയ" പ്രവർത്തനം പോലെയാണ്. അതുകൊണ്ട് തന്നെ സഞ്ചാരം ക്ലബിന്റെ പ്രൊമോഷൻ അവരിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. സഞ്ചാരം ക്ലബ് വീണ്ടും ആരംഭിച്ചാൽ പഴയ അനുഭവം ആയിരിക്കില്ല. തീർച്ചയായും വിജയിക്കും. അന്നത്തെ പോലെയല്ലല്ലോ ; ഇപ്പോൾ സോഷ്യൽ മീഡിയ വളരെ ശക്തമാണ്. സ്കൂൾ അവധിദിനങ്ങൾ അനുസരിച്ച് അറേഞ്ച് ചെയ്താൽ സ്കൂളുകാർക്ക് തടയാൻ പറ്റില്ലല്ലോ. എന്തായാലും വീണ്ടും ആരംഭിക്കണം. എല്ലാ ഭാവുകങ്ങളും നേരുന്നു.

  • @tiktechworld2516
    @tiktechworld25165 жыл бұрын

    സഞ്ചാരം ക്ലബ്‌ വീണ്ടും തുടങ്ങണം സർ പ്രോത്സാഹനത്തിനും പുബ്ലിസിറ്റി ക്കും ഞങ്ങൾ സോഷ്യൽ മീഡിയ ഉണ്ട് സർ. ഇത്തരം കാര്യങ്ങൾ ക്ക് കട്ടക്ക് കൂടെ നിക്കും ഇന്നത്തെ യുവാക്കൾ all the best ❤

  • @abdulvahab6241
    @abdulvahab62415 жыл бұрын

    സഞ്ചാരം ക്ലബ്ബ് തിരിച്ചു കൊണ്ടുവരണം സാർ, പാവപ്പെട്ട പല കുട്ടികളുടെയും സ്വപ്നങ്ങൾ സഫലീകരിക്കാൻ,,, അതിന്, ദൈവം അനുഗ്രഹിക്കട്ടെ,,,!

  • @skuttanm
    @skuttanm5 жыл бұрын

    സത്യം ആണ് tour പോലും ലാഭം കൊയ്യാനുള്ള വഴി ആയി ആണ് പല പ്രൈവറ്റ് സ്കൂൾസും കാണുന്നത്... പാവപ്പെട്ട കുട്ടികൾ ഇപ്പോഴും government സ്കൂളിൽ ഉണ്ട്..... അവര്‍ക്ക് വേണ്ടി സഞ്ചാരം ക്ലബ് തുടങ്ങണം സർ...

  • @gopakumargopakumar3106
    @gopakumargopakumar31065 жыл бұрын

    നല്ല ആശയം ആയിരുന്നു സർ സഞ്ചാരം ക്ലബ്‌ ഞാനുൾപ്പട ഒരു യാത്രക്ക് സ്കൂളുകളിൽ നിന്ന് പോകാൻ പാടുപെട്ട ആളാണ് പക്ഷ ഇന്ന് സ്കൂളുകൾ യാത്രക്കുപോലും പല മേഖലയിലും കമ്മീഷൻ കൈപറ്റുന്നവരാണ്. അത്കൊണ്ടാണ് സർ നു ഇതു ഉണ്ടായത്. സർ പാവപ്പെട്ട കുട്ടികൾക്കുവേണ്ടി താങ്കൾ വീണ്ടും ഇത് തുടങ്ങണം. ഞങ്ങൾ പഠിക്കുമ്പോൾ ഇങ്ങനയൊന്നും ഇല്ലായിരുന്നു എന്നാലോചിക്കുമ്പോൾ വിഷമം തോന്നും.

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS5 жыл бұрын

    SANCHARAM CLUB Onudi Thudangikude ? Njn endayalum enne kond pattuna reethiyil support cheyam .

  • @issacdominic007

    @issacdominic007

    3 жыл бұрын

    Great Bro

  • @sajusajup284
    @sajusajup2845 жыл бұрын

    മുൻപ് സാമ്പത്തിക തകർച്ച നേരിട്ട ഏതോ രാജ്യത്ത് പോയപ്പോൾ താങ്കൾ ടാക്സി ചാർജായി കൊടുത്ത നോട്ടിൽ മുഖമമർത്തി മുത്തമിട്ട, പെട്ടെന്നൊരു ദിനം ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെട്ട ആ വൃദ്ധനെ പോലെ ചില വ്യക്തികളെ ഓർത്തു കണ്ണു നനഞ്ഞു പോയിട്ടുണ്ട്, ഇപ്പോൾ നിങ്ങളുടെ ആ വലിയ മനസ് കണ്ട് കണ്ണു നിറഞ്ഞു.

  • @palakkaran

    @palakkaran

    5 жыл бұрын

    Egypt ലെ ഉയർന്ന ഉദ്യേഗസ്ഥൻ

  • @jobinkarett1438
    @jobinkarett14385 жыл бұрын

    സാർ. സഞ്ചാരം ക്ലബ് വീണ്ടും തുടങ്ങണം.. നമുക്ക് സ്കൂളുകളിൽ പോവാതെ ഗ്രാമങ്ങളിൽ നിന്നും ആരംഭിക്കാം

  • @janardhananp9441

    @janardhananp9441

    3 жыл бұрын

    അതെശരി യാ ണ് തനിച്ച് പോകാൻ കഴിയാത്ത എത്രയോ പേരുണ്ട്

  • @daqengineering3447
    @daqengineering34475 жыл бұрын

    Dear Mr.Samthosh I am one your fan and watching your programmes from the beginning (I thing more than 18 years) Next time if you are visiting the Fiji you should meet koya families of fiji. they migrated from Kozhikode to Fiji in the beginning of 1900 and Mr. Moideen koya was the senior become distinguished l leader of Fiji and founder of Fiji indian congress and his son Sadik koyawas elected as president of Fiji 1975 later same things happend like Mahendra Choudary. Now his son is the Tourism and industry minister of Fiji. Last few years ago one of from their family participated an public function at Kozhikode.kerala and he sing so many malabar mappila songs in the function that he learned from his grand grand mother

  • @vdosanal
    @vdosanal5 жыл бұрын

    സഞ്ചാരം ക്ലബ്‌ വീണ്ടും ഇതിലും നന്നായി തുടങ്ങണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ 😪😪

  • @user-eh5ks4vq2u
    @user-eh5ks4vq2u5 жыл бұрын

    നിങ്ങൾ വല്ലാത്തൊരു മനസ്സിനുടമയാണ് ബ്രോ 😘😘😘

  • @santhurajendran7054
    @santhurajendran70545 жыл бұрын

    Sir നിങ്ങളുടെ സംസാരം ജീവിതത്തിൽ ഒരുപാട് പ്രയോജന പെടുന്നുണ്ട്........

  • @saraswathysasikumar4343
    @saraswathysasikumar43435 жыл бұрын

    മറ്റു കുട്ടികൾക്ക് വിഷമം ആകും എന്ന് പറഞ്ഞപ്പോൾ സാർ നു വിഷമം ആയി sound മാറി കേട്ടിരുന്ന ഞങ്ങൾ ക്കും.

  • @siddiqvidyanagarksd6769
    @siddiqvidyanagarksd67695 жыл бұрын

    കണ്ണ് നിറഞ്ഞ് പോയി sir 🙏🏻🙏🏻🙏🏻🙏🏻😢😢

  • @user-fg5jd6cd1e
    @user-fg5jd6cd1e5 жыл бұрын

    Good...super.. മാതാപിതാക്കൾക്ക് കുട്ടികളെ വിടാൻ പേടിയാണ്... പൈസ ഇല്ലങ്കിലും,ഉണ്ടക്കിലും വീട്ടുകാരോ ടോപ്പം ഇരിക്കാൻ ഒരു സുഖം തന്നെ യാണ്.. പോകാൻ പറ്റുന്ന സ്ഥലങ്ങളിൽ പോകണം.. ഞാൻ 26 വയസു വരെ ശെരിക്കും ജില്ല വിട്ടു പുറത്ത് കറങ്ങിട്ടില്ല.. സ്കൂൾ ടൂർ കേൾക്കുമ്പോൾ തന്നെ വീട്ടുകാർക്ക് പേടിയാണ്..തിരിച്ചു വരുന്ന വരെ അവരുടെ നെഞ്ചില് തിയ്യാണ്...അതുകൊണ്ട് ടൂർ പ്രോഗ്രാം വീട്ടിൽ പറയാറില്ല.. വീട്ടിൽ വീട്ടുകാർക്കൊപ്പം ഇരിക്കാൻ ഒരു സുഖം അണ്.. ഒറ്റക്ക് പോയി നല്ല ഭക്ഷണം കഴികാരില്ല... വീട്ടിൽ കൊണ്ടുവന്നു എല്ലാവരും കൂടി കഴിക്കണം അപൊഴെ മനസ്സ് നിറയൂ .. അച്ഛൻ ഇതുപോലെ തന്നെയാണ്.. ഇൗ ജന്മം പുണ്യമാണ് .. അങ്ങയുടെ പ്രോഗ്രാം കാണാൻ നല്ല നിലവാരം ഉണ്ട്... ഇനിക്ക്‌ ടിവിയിൽ ഇതുപോലെ കാണാൻ ആണ് ഇഷ്ടം..പോയി കാണാൻ അത്ര താൽപര്യം ഇല്ല...ആഗ്രഹം നമ്മുടെ രാഷ്ട്രത്തിലെ എല്ലാ സംസ്ഥാന ക്ഷേത്രങ്ങളും പോകണം... Apol തന്നെ നമ്മുടെ രാജ്യം അടുത്തറിയാം...

  • @steps9662
    @steps96625 жыл бұрын

    Me.Santhosh George is the only malayali who gets praises in his comment column. It brings happiness to see the youngsters respect and civilised comments towards him. May God bless him...

  • @ronytomy5098
    @ronytomy50985 жыл бұрын

    How many of you loved Oslo to Bergen train journey

  • @su-dh-ee-sh3210
    @su-dh-ee-sh32105 жыл бұрын

    സന്തോഷേട്ടന്റെ ഫാമിലി ഇന്റർവ്യൂ കാണാൻ ആഗ്രഹിക്കുന്നു

  • @statusmaker8001
    @statusmaker80015 жыл бұрын

    പുറംലോകത്തെക്കുറിച്ച് ഞാൻ ഏറെ അറിയുന്നത് സന്തോഷ് ജോർജിലൂടെയാണ്. ജോലി തേടി സൗദി അറേബ്യ 'ദുബായ്‌ പോലെയുള്ള രാഷ്ട്രങ്ങളിൽ ഞാൻ സഞ്ചരിച്ചിട്ടുണ്ട്. അതൊന്നും ഇത്ര ആസ്വാദകരമല്ല. അഭിനന്ദനങ്ങൾ.

  • @dominicchacko6416
    @dominicchacko64165 жыл бұрын

    താങ്കളുടെ മനുഷ്യത്വപരമായ കാഴ്ചപ്പാടുകൾ ഹൃദയസ്പർശിയാണ്...... അഭിനന്ദനങ്ങൾ........

  • @aneeshak6981
    @aneeshak69813 жыл бұрын

    സ്വന്തം കുട്ടികളോട് സാർ നൽകിയ സന്ദേശം നന്മയുള്ള എല്ലാ ഹൃദയങ്ങളിലും പടരേണ്ട ഒന്നു തന്നെ. ഈ കാഴ്ചപാടുള്ള ഒരാളുടെ മക്കളാവാൻ കഴിഞ്ഞ അവർ ഭാഗ്യമുള്ളവരാണ്.

  • @shamnadmnr8675
    @shamnadmnr86755 жыл бұрын

    എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല.... താങ്കൾക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു.....

  • @nazarudheennazaru6593
    @nazarudheennazaru65935 жыл бұрын

    അവസാനത്തെ വാക്കുകൾ 👌👌👌👌

  • @savedvideos6229
    @savedvideos62295 жыл бұрын

    🌲🌳🌲🌳🌲🌳🌲🌳 *SANCHARAM CLUB* 🌲🌳🌲🌳🌲🌳🌲🌳

  • @vyshaksoman6270
    @vyshaksoman62704 жыл бұрын

    A heart full of respects Sir..SGK❤️❤️❤️💕

  • @sebastianulahannan5118
    @sebastianulahannan51185 жыл бұрын

    Your always great sir.. നിങ്ങൾ ചിന്തിക്കുന്നതിന്റെ 1 ശതമാനം എങ്കിലും നമ്മുടെ ഭരണാധികാരികൾ ചിന്തിച്ചിരുനെകിൽ വളരെ മനോഹരമായ രാജ്യം നമുക്കു പടുത്തുയർത്തമായിരുന്നു.പക്ഷെ ഇവിടെ സ്വന്തം പോക്കറ്റുനിറക്കാനുള്ളവഴിമാത്രമാണ് പലരും ചിന്തിക്കുന്നത്

  • @akhilusha9001
    @akhilusha90015 жыл бұрын

    നിങ്ങൾ ഒരു നല്ല യാത്രികൻ മാത്രം ആല്ല നല്ലൊരു പിതാവും കൂടിയാണ്

  • @HARIPRASAD-ug1bm
    @HARIPRASAD-ug1bm5 жыл бұрын

    U r great man... താങ്ങളുടെ സ്വപ്നം ഇന്നെലെങ്കിൽ നാളെ. അത് മനസിലാക്കും.. ഈ കാലഘട്ടത്തിൽ ജീവിക്കുന്നവർ മൂഡ് പടലത്തിൽ ആണ്.. അതിൽ നിന്നും അവർ പുറത്തേക്കു വരും.. നിങ്ങളുടെ മഹത്തരമായ സംരംഭത്തിൽ. Partsipite ചെയ്യാൻ പറ്റാത്ത വർ.. അതിനു വലിയ വില നൽകേണ്ടിവരും..iam sure...

  • @ItsCricket
    @ItsCricket5 жыл бұрын

    Ith kanumbo enik oru tourism manthri aakan aagraham varunnu

  • @jishad_n
    @jishad_n5 жыл бұрын

    സഞ്ചാരം ക്ലബ്ബ് പുനരാരംഭിക്കാൻ എല്ലാ ആശംസകളും നേരുന്നു, നമുക്ക് നഷ്ടപ്പെട്ടത് നമ്മുടെ വരും തലമുറക്ക് എങ്കിലും ഉപകാരപ്പെടും. സാർ ആവശ്യപ്പെട്ടാൽ കഴിയുന്ന സഹായങ്ങൾ നൽകാൻ നമുക്കും പരിശ്രമിക്കാം. Go ahead sir, we are with you.

  • @MrNazirpp
    @MrNazirpp5 жыл бұрын

    സഞ്ചാരം ക്ലബ്‌ സർക്കാരുമായി സഹകരിച്ചു പുതിയ രീതിയിൽ പുനരാവിഷ്കരിച്ചു കൂടെ ? നിഷ്കളങ്കരായ പിഞ്ചു പൈതങ്ങൾക്ക് അതൊരാഹ്ലാദമാവും..

  • @janardhananp9441

    @janardhananp9441

    3 жыл бұрын

    വേണ്ട അതിലും അവർ അഴിമതികൊണ്ടുവരും

  • @shijos86
    @shijos865 жыл бұрын

    പരാജയം വിജയത്തിന്റെ മുന്നോടിയാണ്. സഞ്ചാരം ക്ലബ് വീണ്ടും വരട്ടെ. നമ്മുടെ കുട്ടികളും പുസ്തക പുഴുക്കൾ ആകാതെ അറിവുള്ളവർ ആയി വളരട്ടെ. ലോകം കണ്ടവനെ മനുഷ്യസ്നേഹം ഉണ്ടാകൂ

  • @ammukuttysworld6573
    @ammukuttysworld65735 жыл бұрын

    കലക്കി കേരളത്തിലെ ഒരു നഗരം പോലെ തമിഴ് നാട് ലെ ഒരു നഗരം പോലെ പത്തു പൈസക്ക് കൊള്ളാത്ത ഒരു നഗരം

  • @sachinpoly9052
    @sachinpoly90525 жыл бұрын

    നാടിന് വേണ്ടി നല്ലത് എന്തെങ്കിലും ചെയ്യുന്നവന്‍ ഇവിടെ പരാജയപ്പെടും അത് ഈ നാടിന്റെ പ്രത്യേകതയാണ്..

  • @judhan93
    @judhan935 жыл бұрын

    *ഞാനോര്‍ക്കുന്നുണ്ട് സഞ്ചാരം ക്ലബിനെക്കുറിച്ച് അന്നെനിക്കും ആഗ്രഹമുണ്ടായിരുന്നു പോകാന്‍ 2005-6 ആ വര്‍ഷങ്ങളിലാണെന്ന് തോന്നുന്നു*

  • @abhidesignd
    @abhidesignd5 жыл бұрын

    Sir please restart the club . will support in any way we could . I started travelling watching you . I will be happy if I could contribute in any way for helping young minds see the world ..

  • @subeer100
    @subeer1005 жыл бұрын

    Sir 21:35 thottu avasanam vare paranjathu kettapol oru vallatha feel manasinu kannu niranjupoi sirte aa manasinu big salute..💯👍👍👍👍👍👍

  • @Sworld-
    @Sworld-5 жыл бұрын

    Ethu kettukond uraghan enthu feel anu..Pandu muthashi allell ammuma ellam kathakal paraju tharunna oru feell..😍👍🏻

  • @poulosepanadan138
    @poulosepanadan1384 жыл бұрын

    ബഹുമാന്യ സന്തോഷ് സർ ഞാൻ ഏകദേശം 5 വർഷമായി സഫാരി ടീവി യിലൂടെ അങ്ങയുടെ യാത്ര വിവരണം കാണാറുണ്ട് ഇപ്പോൾ കുറച്ചു നാളുകളായി യൂട്യൂബ് ലുടെ ഒരു സഞ്ചരിയുടെ ഡയറി കുറിപ്പുകൾ. കാണാറുണ്ട് അന്റാർട്ടിക്കയെ കുറിച്ചും അവിടത്തെ ജീവികളെക്കുറിച്ചു തങ്ങൾ നൽകിയ വിവരങ്ങൾ വളരെ വിജ്ഞാനപ്രദവും രസകരവും ആയിരുന്നു തങ്ങൾ നൽകുന്ന ഈ വിവരങ്ങൾക്കു hrudhayathinte. ഭാഷയിൽ നന്ദി പറയുന്നു തങ്ങളെ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ

  • @rijinmp
    @rijinmp5 жыл бұрын

    സ്‌കൂളുകളെ ആശ്രയിക്കാതെ കുട്ടികൾക്കായി ക്ലബുകൾ തുടങ്ങാം . തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ . രക്ഷാകർത്താക്കൾക്കൊപ്പം നടത്താം യാത്രകൾ . സ്‌കൂളുകൾ എന്ന കച്ചവട സ്ഥാപനങ്ങളെ നമുക്കൊഴിവാക്കാം . കഴുത്തിൽ കെട്ടുന്ന ടൈ മുതൽ അടിവസ്ത്രം വരെ സ്‌കൂളിൽ നിന്നും വാങ്ങാൻ നിർബന്ധിച്ചു പണം ഉണ്ടാക്കുന്നവരെ ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ നിന്നും ഒഴിവാക്കി നിർത്തി , ഒരു ബദൽ സംസ്കാരം ...

  • @alexjoseph4796
    @alexjoseph47965 жыл бұрын

    Yes ur so bless and ur kidds also .thanks dear friend

  • @mohammednil1452
    @mohammednil14525 жыл бұрын

    Nigalude nalla manassinu oru paad thanks. Ithu munnottu kondu pokanam govt school students varum

  • @jacksonp64
    @jacksonp645 жыл бұрын

    Santhoshetta....u r awesome... inspiration to lot....👌👌👌👌

  • @beemashameer4404
    @beemashameer44044 жыл бұрын

    Sancharam ente favourit around the world eshtta parupadi safari chanal ente eshtta chanal

  • @nafzeerponnambath5004
    @nafzeerponnambath50045 жыл бұрын

    I don't knwo how to appreciate this Legend,,Santhosh Sir you are great

  • @drbijukp9856
    @drbijukp98565 жыл бұрын

    മുഖസ്തുതി ഇഷ്ടമാവില്ല എന്നറിയാമെങ്കിലും എഴുതാതെ നിവൃത്തിയില്ല🤗 താങ്കളുടെ വിശാല മനസ്സാണ് താങ്കളെ പരാജയങ്ങളിൽ നിന്നും വീണ്ടും വീണ്ടും ഉന്നതിയിലേക്ക് എത്തിക്കുന്നത്. 👏വിശാല മനസ്സ് ഉണ്ടാകുവാൻ കാരണക്കാരായത് താങ്കളുടെ മാതാപിതാക്കളും💕 താങ്കൾ കൂടുതൽ കൂടുതൽ ഉന്നതികളിൽ എത്തട്ടെയെന്ന് ഹൃദയത്തിൽ നിന്നും ആശംസിക്കുന്നു,👍

  • @sholmes_ttyy
    @sholmes_ttyy5 жыл бұрын

    you are a great human being chetta... respect

  • @ashiqkoyoli4590
    @ashiqkoyoli45905 жыл бұрын

    Ente kuttikalude santhosham mattu kuttikalude nombaram aakaruth....big salute

Келесі