എവിടെയാണ് ഹിറ്റ്ലർക്ക് പിഴച്ചത് ?

Ойын-сауық

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
എവിടെയാണ് ഹിറ്റ്ലർക്ക് പിഴച്ചത് ? How Hitler Failed | Cinemagic
Adolf Hitler, the leader of Germany’s Nazi Party, was one of the most powerful and notorious dictators of the 20th century. Hitler capitalized on economic woes, popular discontent and political infighting to take absolute power in Germany beginning in 1933. Germany’s invasion of Poland in 1939 led to the outbreak of World War II, and by 1941 Nazi forces had occupied much of Europe.
Here we trying show a short biography of Hitler , and how he failed in World War 2.
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
#Hitler #worldwar2 #Josephstalin

Пікірлер: 887

  • @CinemagicMalayalam
    @CinemagicMalayalam4 жыл бұрын

    Correction - 0:40 - ഓസ്ട്രിയൻ 0:48 - ചിത്രകാരൻ NB - വീഡിയോയുടെ ദൈർഘ്യം കൂടുന്നതിനാലും , നമ്മുടെ വിഷയം ഹിറ്റ്ലർ ആയതിനാലും , ലോകമഹായുദ്ധങ്ങളിലെ നിരവധി വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ദയവായി ക്ഷമിക്കുക.

  • @HH-jj8hf

    @HH-jj8hf

    4 жыл бұрын

    No prblm koodiyaalum kuzhappamilla njn kaanum 😍😍😍

  • @HH-jj8hf

    @HH-jj8hf

    4 жыл бұрын

    Ath kond valuth aakanam ☺

  • @HH-jj8hf

    @HH-jj8hf

    4 жыл бұрын

    Eth app aan editing in use cheyyunnath enn parayumo plss...

  • @nylousdanty

    @nylousdanty

    3 жыл бұрын

    Not a prblm

  • @MDSHAHINSHAA

    @MDSHAHINSHAA

    3 жыл бұрын

    Hitler തന്റെ army ക്ക് speed നൽകിയിരുന്നല്ലോ അത് കണ്ടില്ല..

  • @dileepb6
    @dileepb6 Жыл бұрын

    Hitlare ഇത്രയും ക്രൂരൻ ആയി കാണുന്നത് അങ്ങേരുടെ തോൽവി കൊണ്ടു മാത്രം ആണ്... എന്റെ കാഴ്ചപ്പാടിൽ ഹിറ്റ്ലറെക്കാൾ കൂടുതൽ നരനായാട്ട് നടത്തിയത് ബ്രിട്ടീഷുകാർ ആണ്.. അവരുടെ കോളനികളിൽ എല്ലാം ചരിത്രത്തിൽ തന്നെ വരാതെ പോയ അനേകായിരം ആളുകൾ ആണ് മരിച്ചു പോയിട്ടുണ്ടാവുക... ഇത്രേം ജനസംഖ്യ ഉള്ള ഭാരതത്തിൽ എത്ര പേരെ ബ്രിട്ടീഷുകാർ കൊന്നൊടുക്കി കാണും എന്നു ചിന്തിച്ചാൽ മതി...

  • @weeeenon

    @weeeenon

    4 ай бұрын

    Japan & Soviet union then british

  • @narkman_

    @narkman_

    4 ай бұрын

    Hitlerude lakshyavum germany ye lokashakthi akukka ennatalle . Hilter jeyichirunu engilum eventually ithu thanne akum nadaka

  • @Ronaldo-vk1vn

    @Ronaldo-vk1vn

    3 ай бұрын

    @@weeeenonJapan is more worse and they did pretty horrible things in China

  • @vandk717

    @vandk717

    3 ай бұрын

    Onnu podaa..concentration campsil ittu varshangalolam jewsine peedippikkukayum avarude kunjungale polum gas chamberil idukayun cheithu...ithu polulla video kaanunna pole idaikku survivors inte videoyum liberation samayathe real footagesum kaananam...appo ninte ee kazhappangu maarum

  • @arjunnoah6857
    @arjunnoah68573 жыл бұрын

    ഹിറ്റ്ലർ സൃഷ്‌ടിച്ച രണ്ടാംലോകമഹായുദ്ധംകൊണ്ട് യൂറോപ്പ് വളരെ നരകിച്ചെങ്കിലും, രണ്ടാംലോകമഹായുദ്ധമാണ് ബ്രിട്ടീഷ്-ഫ്രഞ്ച് കോളനി ഭരണത്തെ ക്ഷയിപ്പിച്ചതും ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സ്വാതന്ത്ര്യലബ്ധിക്ക് ഇടയാക്കിയതും. ആ അർത്ഥത്തിൽ നമ്മൾ ഇന്ത്യക്കാർ ഹിറ്റ്ലറോട് കടപ്പെട്ടിരിക്കുന്നു 🙏. സോവിയറ്റ് യൂണിയനെ ആക്രമിച്ചതാണ് ഹിറ്റ്ലർ ചെയ്ത ഏറ്റവും വലിയ അവിവേകം...

  • @mohjabir2703

    @mohjabir2703

    3 жыл бұрын

    Nuclear bomb, helicopter ,rocket ,missile,aromatic rifle ,wirless communication connections, powerfull guns , military vehicles....etc ithellaaam lokathine sambhavana cheythathe Germany aane

  • @techgraphy6658

    @techgraphy6658

    3 жыл бұрын

    ഹിറ്റ്‌ലറോഡ് കടപ്പെടുകയോ......അതിനേക്കാൾ നല്ലത് എൻറെ നാടിൻ സ്വാതന്ത്ര്യം ലഭിക്കാത്തത് ആൺ

  • @portgas_D_ace777

    @portgas_D_ace777

    3 жыл бұрын

    @@techgraphy6658 എന്നിട്ട് ബ്രിട്ടീഷ്കാരുടെ കാല് പിടിച്ചു ഇന്നും കഴിണം എന്നാണോ

  • @noblemottythomas7664

    @noblemottythomas7664

    3 жыл бұрын

    Ahaha nalla boudhikatha... moorkann pambinte koode kidann thanapp mattamm enn...................

  • @ajaighoshponnoth2556

    @ajaighoshponnoth2556

    3 жыл бұрын

    @@techgraphy6658 ഇന്ത്യക്കു ഫ്രീഡം കിട്ടാൻ ഹിറ്റ്ലർ രുടെ പ്രവർത്തി സഹായം ചെയ്തു

  • @user-ew3dh4iy2p
    @user-ew3dh4iy2p2 жыл бұрын

    🔥 ജോസഫ് സ്റ്റാലിൻ 🔥 സോവിയറ്റ് കാലഘട്ടത്തിലെ ചരിത്രം വായിച്ചാൽ എപ്പോഴും ഒരു ആവേശം ആണ് ❤️ ഈ കഥയിൽ ആണേലും എല്ലാവരെയും തൂക്കി അടിച്ചു വന്ന സാക്ഷാൽ ഹിറ്റ്ലറുടെ നാസ്രികളെ സ്റ്റാലിന്റെ സോവിയറ്റ് ചെമ്പട പൊരുതി തന്നെ നേടി എന്നിട്ട് അടിക്കാൻ തുടങ്ങിയ ജർമനി എന്ന രാജ്യത്തിലെ ഹിറ്റ്ലർ വസിക്കുന്ന വീട്ടിലോട്ട് തന്നെ പോയി കേറി അടിക്കാൻ സ്റ്റാലിന്റെ പട്ടാളത്തെ വിട്ടതും.ആർക്കും കുലുക്കാൻ പറ്റാതെ നിന്ന ഹിറ്റ്‌ലർക്ക് വരെ ആത്മഹത്യ ചെയ്യേണ്ട ഗതികേടിൽ എത്തിച്ചിട്ട് . ജർമൻ പാർലമെന്റിൽ സോവിയറ്റ് യൂണിയന്റെ അരിവാൾ ചുറ്റിക നക്ഷത്രമുള്ള ചെമ്പതാക പാറിപ്പിച്ച സ്റ്റാലിൻ 🔥

  • @commentoli7366

    @commentoli7366

    Жыл бұрын

    അന്ന് nazy army moscow വരെ എത്തിയിരുന്നു. ഇത് വല്ലോം സഖാവിനറിയൊ

  • @Amalgz6gl

    @Amalgz6gl

    Жыл бұрын

    Stalin ❤✊🔥

  • @alvinsunny186

    @alvinsunny186

    11 ай бұрын

    ​@@commentoli7366തിരിച്ചു ബുള്ളറ്റ് ഹിറ്റ്ലറിന്റെ തലക്കകത്തു വരെ എത്തി

  • @comradejiyad9112

    @comradejiyad9112

    9 ай бұрын

    ​@@commentoli7366എന്നിട്ട് എന്തായി moscow യിലെ ഒരു പിടി മണ്ണ് സ്വന്തമായി പിടിച്ചെടുക്കാൻ കഴിഞ്ഞോ ഇല്ലല്ലോ അതാണ് Red Army യുടെ power 🚩🚩🚩

  • @nightowl1435

    @nightowl1435

    9 ай бұрын

    ​@@comradejiyad9112compare with Germany army Red army had lot of casualty than German army

  • @IAm-gl7xh
    @IAm-gl7xh3 жыл бұрын

    ഹിറ്റ്ലർ അന്ന് പരാജപ്പെട്ടില്ലായിരുന്നെങ്കിൽ ഇന്ന് അമേരിക്ക &സോവിയറ്റ് യൂണിയൻ (റഷ്യാ ) എന്നതിന് പകരം ജർമ്മനി & ജപ്പാൻ എന്നായേനെ

  • @priyanlal666

    @priyanlal666

    3 жыл бұрын

    Mm

  • @advamalstanly2928

    @advamalstanly2928

    3 жыл бұрын

    @OMEGA REBORN superb series but 4th season shokamaayipoi

  • @fathah6225

    @fathah6225

    3 жыл бұрын

    @OMEGA REBORN The man in the high castle kaananam ennund. 4th season kayinju cancel cheythath aano ? Atho series avasanippikkan vendi rush cheyth avasanippichathano ?

  • @fathah6225

    @fathah6225

    3 жыл бұрын

    @@advamalstanly2928 .

  • @advamalstanly2928

    @advamalstanly2928

    3 жыл бұрын

    @@fathah6225 they made terrible mistakes in the end. Nasippichu kalanju

  • @vivekkrishna5080
    @vivekkrishna50803 жыл бұрын

    അന്ന് ഹിറ്റ്ലർ പരാജയപ്പെട്ടില്ലെങ്കിൽ, ഇന്ന് അമേരിക്കയ്‌ക്കെതിരെ വന്ശക്തിയായി ജർമനി വളരുമായിരുന്നു.

  • @ntkkalathara2377

    @ntkkalathara2377

    3 жыл бұрын

    യുദ്ധ പരാജയത്തിന് ശേഷം german ടെക്നോളജി share ചെയ്ത് എടുത്തിട്ട് അല്ലെ റഷ്യയും അമേരിക്കയും ലോകത്തിലെ വൻ ടെക്നോളജി രാജ്യങ്ങൾ ആയത്.. ഹിറ്റ്ലർ അന്ന് റഷ്യയെ ചൊറിഞ്ഞില്ലായിരുന്നു എങ്കിൽ ഇന്ന് ജർമ്മനി വൻ ശക്തി ആകുമായിരുന്നു...

  • @alfazkadavu3378

    @alfazkadavu3378

    3 жыл бұрын

    GERMANY IPPOYUM VAN SHAKTHI THANNE ANU BRO

  • @user-ih6zy6if7y

    @user-ih6zy6if7y

    3 жыл бұрын

    അയിന് ജർമ്മനയുടെ ശക്തിക്ക് ഇപ്പോൾ എന്താണ് കുറവ്

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    @@ntkkalathara2377 ഹിറ്റ്ലർടെ ussr യുദ്ധത്തിലെ തന്ത്രം പിഴച്ചു രണ്ട് വിഭാഗം സൈന്യം രണ്ട് ഭാഗത്തു നിന്ന് ഒരേ സമയം റഷ്യേ ആക്രമിക്കുക എന്ന ഹിറ്റ്ലർ തന്ത്രം പക്ഷെ ആർമി തലവന്മാരുടെ എതിർപ്പ് ഉണ്ടായിട്ട് പോലും ആ പ്ലാൻ നടപ്പാക്കി ഒരു വിദഗ്ധ ഉപദേശം സ്വീകരിച്ചു ഒരു ഒറ്റ വിഭാഗം ആയി മോസ്കോ ആക്രമിച്ചു എങ്കിൽ മഞ്ഞു കാലം വരുന്നത് മുൻപ് റഷ്യ കീഴടങ്ങിയേനെ.

  • @nazeerabdulazeez8896

    @nazeerabdulazeez8896

    3 жыл бұрын

    മാത്രം അല്ല ഈ സമയം അമേരിക്കൻ എൻട്രി അവർ വൻതോതിൽ റഷ്യക്ക് ആയുധ സാമ്പത്തിക സഹായം നൽകി, ബ്രിട്ടനു റഷ്യ ആയി സഹകസരച്ചു

  • @vishnumohan3750
    @vishnumohan37503 жыл бұрын

    അമേരിക്കൻ പ്രസിഡന്റ് ട്രൂമാൻ - ചരിത്രം എന്നത് വിജയികളാൽ മാത്രം എഴുതപ്പെടുന്നത് ആയതു കൊണ്ട് വാഴ്ത്തപ്പെട്ട വില്ലൻ ...

  • @theindo-germanguy8817

    @theindo-germanguy8817

    3 жыл бұрын

    "History is written by winners" ennu parajath American author DAN BROWN anu "History is written by victors" enuu parajath Winston Churchill anu. Truman onnum parajilla ayal oru pazh president arnn.

  • @baabu4508

    @baabu4508

    3 жыл бұрын

    ചരിത്രം പലപ്പോഴും നിർമ്മിക്കുന്നതആണ് വിജയിച്ചർ

  • @victorop5319

    @victorop5319

    2 жыл бұрын

    ധീരനായ അല്ല ക്രൂരനായ പോരാളി

  • @hishamvlogz3d230

    @hishamvlogz3d230

    2 жыл бұрын

    @@baabu4508 Poli

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    ചരിത്ര൦ എന്നത് ആണുങ്ങളുടേയു൦ അധികാരങ്ങളുടേയു൦ ലോകമാണ്. അതുകൊണ്ട് ഇന്ത്യക്ക് ചരിത്രമില്ല.

  • @vishnuraj7880
    @vishnuraj78803 жыл бұрын

    ചുരുക്കം പറഞ്ഞാൽ ഹിറ്റ്ലർ ബ്രോ ചെറിയ വട കൊടുത്തു വലിയ വട വാങ്ങി

  • @josephstalin3692

    @josephstalin3692

    2 жыл бұрын

    Thanks for making me proud soldier 🤠

  • @Radiosociety0192

    @Radiosociety0192

    Жыл бұрын

    @@josephstalin3692 hemme😌🚩

  • @commentoli7366

    @commentoli7366

    Жыл бұрын

    കഷ്ടം .. താങ്കൾ വീഡിയൊ മുഴുവൻ കണ്ടായിരുന്നൊ

  • @commentoli7366

    @commentoli7366

    Жыл бұрын

    @@josephstalin3692 give thanks to winter season

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    @@josephstalin3692 അതൊന്നുമല്ല പ്രകൄതി സഹായിച്ചതാ😏

  • @alanjoebenny8070
    @alanjoebenny80702 жыл бұрын

    Good job... Oru sec polum lag illathe karyangal അവതരിപ്പിക്കാൻ നിങ്ങൾ കഴിഞ്ഞേ ഉള്ളു ആരും ❤️💥...... Prithyekichu ningada presentation nte idayilulla bgm.. Yaa mone ❤️... Fav channel

  • @jinugeorge4415
    @jinugeorge44154 жыл бұрын

    Good. Waiting for the next episode😍

  • @gkrishna1370
    @gkrishna13704 жыл бұрын

    Wow. Superb❤️ Waiting for next video Cinemagic👏🏻👏🏻

  • @zeus283
    @zeus283 Жыл бұрын

    In meeting Hitler, Subash Chandra Bose told not to attack USSR

  • @PixionMedia
    @PixionMedia2 жыл бұрын

    സിനി മാജിക്കിന്റെ ആഴങ്ങളിലേക്ക് കടന്നപ്പോൾ മൂല്യവത്തായ പല കാര്യങ്ങൾ മനസ്സിലാക്കാൻ ആയി താങ്ക്സ്

  • @sayanthsajeev1326
    @sayanthsajeev13264 жыл бұрын

    Great presentation, Week il 2 video cheyyamo cinemagic

  • @iloveyou-rl5yg
    @iloveyou-rl5yg3 жыл бұрын

    Ee subject il oru cinima eduthal ee video kku oppam Nilkila u great sir🙏

  • @bhagyaaaa3451
    @bhagyaaaa3451 Жыл бұрын

    പറയാതെ വയ്യാ. ഇത്ര നല്ല അവതരണം. 👏🏻👏🏻👏🏻👏🏻

  • @alshifshan6457
    @alshifshan64572 жыл бұрын

    അന്ന് ഹിറ്റ്ലർ പരാജയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഇന്ന് നമ്മൾ തോക്കിലിടുന്ന ഉണ്ടകളായി മാറിയേനെ 😑😑😑

  • @hiruzvlogzfunz9489
    @hiruzvlogzfunz94893 жыл бұрын

    adipoli ..... eni enghanathe sambhavam ettollo ♥️♥️👍

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar3673 жыл бұрын

    കാലാവസ്ഥ തുണച്ചില്ല എങ്കിൽ ചിലപ്പോൾ സോവിയറ്റ് യൂണിയൻ വീണേനെ.. പക്ഷെ, ആക്രമിക്കപ്പെടും എന്ന് ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ട്‌ സ്റ്റാലിൻ ചെവികൊണ്ടിരുന്നെങ്കിൽ കഥ ആദ്യമേ മറ്റൊന്നായേനെ

  • @muhammedazgar274

    @muhammedazgar274

    3 жыл бұрын

    Kadha Endhaavumaayirunnu, vishadheegarikkamo ? .

  • @User7446xck

    @User7446xck

    3 жыл бұрын

    Icicicici

  • @Gkm-

    @Gkm-

    3 жыл бұрын

    എന്ത് കഥ കഴിവുളള നാസികളുടെ അടുത്ത് എത്താൻ പോലും കമ്മികൾക് ആവില്ല general winter രക്ഷിച്ചു അത്ര തന്നെ

  • @xteamezio7096

    @xteamezio7096

    2 жыл бұрын

    @@Gkm- shooper

  • @christianojohn3564

    @christianojohn3564

    2 жыл бұрын

    @@Gkm- bro soviet uninion was having one of the best armis that time

  • @rakeshn8129
    @rakeshn81293 жыл бұрын

    He lost war in 1942 itself. Against his expectation Britain did not support him when he went to war against USSR. His greatest weakness was speculation without solid reasons.

  • @abinaugustine162
    @abinaugustine162 Жыл бұрын

    സഫാരി ടിവിയിൽ ഹിസ്റ്ററി എപ്പിസോഡ് തുടങ്ങിയതിനു ശേഷം കാണുന്നവരുണ്ടോ?

  • @gopups603
    @gopups6032 жыл бұрын

    Butterfly effect അങ്ങേരെ അഭിനയിക്കാൻ തന്നെ വിട്ടിരുന്നുവെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.

  • @prakash_clt

    @prakash_clt

    10 ай бұрын

    Butter effect എന്താണെന്ന് . Google ളിൽ തിരഞ്ഞപ്പോൾ . ചെറിയ ഒരു കാര്യം വലിയ സംഭവങ്ങൾക്ക് വഴി വെക്കുന്നതാണ് എന്ന് മനസ്സിലായി. മറ്റൊരു ഉദാഹരണം പറയാമോ .

  • @Adhil_parammel

    @Adhil_parammel

    Ай бұрын

    ​@@prakash_clt past ഉള്ള ചെറിയ change future big change ആകും അതെല്ലാം butterfly effect ആണ്.അത് പോലെ 3body problem etc

  • @TECHTECH-eq1by
    @TECHTECH-eq1by4 жыл бұрын

    Chettayi video edit cheyyunna software Adobe Flashum , Premierum aano, please reply

  • @abdulrahiman6994
    @abdulrahiman69943 жыл бұрын

    Mussoliniye kurichum Napoleone kurichum oru video cheyyaaamoo

  • @favaz3635
    @favaz36353 жыл бұрын

    Kidilan channel❤️❤️❤️❤️❤️❤️kidukkachi

  • @dr.redstone4164
    @dr.redstone41642 жыл бұрын

    അയ്യോ ചിന്തിക്കാൻ കൂടി വയ്യ ഹിറ്റ്ലർ ഇപ്പോൾ ഭരണം നടത്തിയിരുന്നെങ്കിൽ Ann Frank സ്ഥിതി വരും ചേട്ടാ Ann Frank ന്റെ കഥ എന്നു പറയാമോ

  • @stylesync.studio
    @stylesync.studio4 жыл бұрын

    Which app do you use to make these awesome videos please reply bro your videos are really good and intresting i also want to make these type of videos. Hope you will get more subscribers.

  • @bharadwaj369
    @bharadwaj3692 жыл бұрын

    4:33 ♥️♥️🔥

  • @abhilashasok2432
    @abhilashasok24323 жыл бұрын

    Evideyokeyo oru what if channel nte touch feel cheyyunnu,by the way videos ellam kollam

  • @sidharthkaruvarath2532
    @sidharthkaruvarath25323 жыл бұрын

    Correction:- hilter never wish to be an actor he wished to be an artist moreover an "architecte".

  • @njanar9153
    @njanar91533 жыл бұрын

    Football വേൾഡ് കപ്പിൽ യൂറോപ്പിൽ നിന്ന് ഒരേ ഒരു രാജ്യം മാത്രമേ ഉണ്ടാവും

  • @sharonjames6479

    @sharonjames6479

    3 жыл бұрын

    Itu itu ayi enta bandham

  • @njanar9153

    @njanar9153

    3 жыл бұрын

    .

  • @highwayman9574

    @highwayman9574

    2 жыл бұрын

    Mandatharam parayathedo

  • @mohjabir2703
    @mohjabir27033 жыл бұрын

    Nuclear bomb, helicopter ,rocket ,missile,aromatic rifle ,wirless communication connections, powerfull guns , military vehicles....etc ithellaaam lokathine sambhavana cheythathe Germany aane

  • @akashk.l4206
    @akashk.l42062 жыл бұрын

    Joseph Stalin 💯💯💯💯💥

  • @vinodkumarrvn
    @vinodkumarrvn3 жыл бұрын

    വംശഹത്യ എല്ലാ കാലവും ലോകത്തിൽ എല്ലാ രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട് എന്തിന് ഈ രാജ്യത്തും നടന്നിട്ടുണ്ട് ഒരിക്കൽ നമ്മുടെ മുൻ പ്രധാനമന്ത്രി പറഞ്ഞത് ഇങ്ങിനെ "ഒരു വൻ മരം വീഴുമ്പോൾ .......

  • @arunvikask2486

    @arunvikask2486

    3 жыл бұрын

    രാജീവ് ഗാന്ധി പറഞ്ഞതു ...ഇന്ദിരയുടെ മരണശേഷം നടന്ന സിഖ് കൂട്ടക്കൊലയെ പറ്റി പറഞ്ഞതു ആണ്....

  • @floccinaucinihilipilification0

    @floccinaucinihilipilification0

    Жыл бұрын

    ഇപ്പോഴു൦ നടക്കുന്നു

  • @zabirmohammad9962

    @zabirmohammad9962

    8 ай бұрын

    ആവശ്യമില്ലാതെ റഷ്യയോട് കളിക്കാൻ ചെല്ലാണ്ടായിരുന്നു

  • @arjunachu899
    @arjunachu8994 жыл бұрын

    ഇനിയും ഇതു പോലുള്ള നല്ല videos പ്രതീക്ഷിക്കുന്നു .... Cleopatra യെ കുറിച്ച് എന്നെങ്കിലും ഒരു video ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.! 😊😅

  • @sanjayeasycutz7195
    @sanjayeasycutz71952 жыл бұрын

    Kidu ❤️

  • @njcreationsz
    @njcreationsz4 жыл бұрын

    Super Easy understanding

  • @abhisrt18426
    @abhisrt184263 жыл бұрын

    Superb...👌👌👌

  • @akhilprathapan8405
    @akhilprathapan84054 жыл бұрын

    Hitler ഒരു പടം വരപ്പുകാരൻ (drawer) ആവാനല്ലേ ചെറുപ്പത്തിൽ ശ്രെമിച്ചത്... അല്ലാതെ ഒരു അഭിനേതാവ് ആവാനല്ലലോ..??

  • @kiranta2536

    @kiranta2536

    3 жыл бұрын

    അതെ.. Hitler wants to b an artist..

  • @theindo-germanguy8817

    @theindo-germanguy8817

    3 жыл бұрын

    Yes

  • @sanjaykpkp8960

    @sanjaykpkp8960

    3 жыл бұрын

    Athe mein kamf I'll angane vayichathayi orkunu

  • @difficultyfive1817

    @difficultyfive1817

    3 жыл бұрын

    Ys

  • @nadiyaak648

    @nadiyaak648

    3 жыл бұрын

    Athinte correction descriptionil und

  • @nousheerp1955
    @nousheerp19554 жыл бұрын

    Adi poli video next video wite

  • @niranjanp.v3559
    @niranjanp.v35592 жыл бұрын

    Stalin🔥

  • @josejoseph7861

    @josejoseph7861

    Жыл бұрын

    The great stalin.te garilla war kondamu berlinu mukalil red flag uyartjiyathu atom bomb drop cheyamda karyamillayirinmu.

  • @healingofhealthmind824
    @healingofhealthmind8243 жыл бұрын

    It's wonderful channel

  • @reneeshkr7240
    @reneeshkr72402 жыл бұрын

    Great 🤩👍

  • @KeyCicada3301
    @KeyCicada3301 Жыл бұрын

    The great one 🔥

  • @shortvideo-ij1cp
    @shortvideo-ij1cp2 жыл бұрын

    Super story cinemagic

  • @amaljith440
    @amaljith4404 жыл бұрын

    Poli saanam

  • @vishnudileep4901
    @vishnudileep4901 Жыл бұрын

    Valare nalla channel anu ❤

  • @muhammadthahseen96
    @muhammadthahseen964 жыл бұрын

    Next video waiting

  • @ajnasvp7719
    @ajnasvp77193 жыл бұрын

    Winter was the villian for hitler

  • @lijomonjohney9356
    @lijomonjohney93563 жыл бұрын

    Super video...

  • @vennuc424
    @vennuc4243 жыл бұрын

    ധീരതയിൽ ഹീറോ ധാർമികമായി സീറോ അങ്ങനെയൊരു ചക്രവർത്തി

  • @rikkumj5207
    @rikkumj52074 жыл бұрын

    Nice story n Sound

  • @someone4798
    @someone47982 жыл бұрын

    എന്റ പൊന്നോ വേണ്ട ഹിറ്റ്ലർ ജീവിച്ചിരിക്കുമ്പോൾ നമ്മൾ ഒന്നും കാണില്ലായിരുന്നു

  • @ls.creations_3574
    @ls.creations_3574 Жыл бұрын

    A simple man become a powerful brand 😮‍💨❤..

  • @sajisuryasajisurya3347
    @sajisuryasajisurya33473 жыл бұрын

    ലിബറൽ ചിന്തകളുമായി മുന്നോട്ട് നീങ്ങുന്ന എല്ലാവർക്കും ഹിറ്റ്ലറുടെ ജീവിതം ഒരു പാഠമാണ്. ലോകം മൊത്തം പിടിച്ചെടുക്കണമെന്ന് ചിന്താഗതി. അന്ന് അങ്ങനെ ഒരു ചിന്താഗതി ഇല്ലായിരുന്നുവെങ്കിൽ. ഇന്ന് ലോകം ആരാധിക്കേണ്ട ഒരു മനുഷ്യനായി അദ്ദേഹം മാറിയേനെ. അദ്ദേഹത്തിൻറെ വരച്ച കാർട്ടൂണുകൾ. കാർട്ടൂണുകൾ അദ്ദേഹത്തിൻറെ ലെ മികച്ച കലാകാരനെ ആണ് കാണിക്കുന്നത് എന്നുവച്ചാൽ അദ്ദേഹം നല്ലൊരു കലാകാരനായിരുന്നു അദ്ദേഹത്തിൻറെ ചെറുപ്പത്തിൽ അദ്ദേഹം നല്ലൊരു കാർട്ടൂണിസ്റ്റ് ആവാനാണ് ശ്രമിച്ചത് അതുമല്ല ജർമനി ഏറ്റവും സമ്പൽസമൃദ്ധമായ ഒരു കാലഘട്ടം ഹിറ്റ്ലറുടെ കാലത്താണ്. അനവധി കണ്ടുപിടുത്തങ്ങളും ക്യാമറകളും യുദ്ധവിമാനങ്ങളും ഈ കാലഘട്ടത്തിൽ നിർമിക്കപ്പെട്ടു സിനിമാ നിർമാണത്തിന് ഉപയോഗിക്കുന്ന പല ക്യാമറകളും ഈ കാലഘട്ടത്തിലാണ് കണ്ടുപിടിച്ചത് ഹിറ്റ്ലറുടെ ഫലമായിട്ടാണ് അതൊക്കെ ഉണ്ടായത് ഹിറ്റ്ലർക്ക് ജർമനി മാത്രം മതിയായിരുന്നു ജർമ്മനി ലോകം ഭരിക്കണമെന്ന് ആഗ്രഹിച്ചു അത് അദ്ദേഹത്തിൻറെ നാശത്തിൽ കലാശിച്ചു

  • @angry740
    @angry7403 жыл бұрын

    ഇന്ത്യക്കാരെന്നും ഹിറ്റ്ലറോട് കടപ്പെട്ടിരിക്കുന്നു .......ഹിറ്റ്ലറുടെ U-Boat എന്നറിയപ്പെടുന്ന മാരകമായ കൊച്ചു അന്ധർവാഹിനി ഉപയോഗിച്ച് ...ബ്രിട്ടന്റെ കരുത്തും, ലോകത്തിൽ വച്ചേറ്റവും വലിയ ബ്രിട്ടന്റെ നാവികസേനയെ മിക്കതും U-Boat മുക്കി നശിപ്പിച്ചു...അതോടെ ബ്രിട്ടന്റെ കോളനികൾ പിടിച്ചു നിർത്താൻ പറ്റാതെ ആയി... ഇന്ത്യൻ,അറബ്, ആഫ്രിക്കൻ ഭൂഖണ്ഡവും സ്വാതന്ദ്ര്യം നല്കാൻ അവർ നിർബന്ധിതരായി....ജൂതനോടുള്ള ദേഷ്യമാണോ എന്നറിയില്ല മുസ്ലിം മതത്തോട് വലിയ മതിപ്പായിരുന്നു ഹിറ്റ്ലർക് .....al-Husseini നേതൃത്വത്തിൽ... 13th Waffen Mountain Division of the SS, the first non-German SS division. ബോസ്നിയൻ / ടർക്കിഷ് മുസ്ലിംസ് ഡിവിഷൻ ആയിരുന്നു. ഇസ്രായേലിനു നേരെ ഹിറ്റ്ലർ ഓങ്ങി വച്ച വടി ആയിരുന്നു അത് എന്ന് സംശയികെണ്ടിഇരിക്കുന്നു. ബ്രിട്ടന് തലവേദന ഉണ്ടാക്കിയ മറ്റൊരായുധം വി-2 റോക്കറ്റ് ആയിരുന്നു. ഈ റോക്കറ്റ് ഉപയോഗിച് ലണ്ടൺ നഗരം കിടുകിടാ വിറപ്പിച്ചു ......ജനങ്ങൾ ഭയന്നോടി ട്രെയിൻ തുരംഗങ്ങളിൽ ആശ്ച്ചകളോളം ഒളിക്കേണ്ട ഗതികേട് വന്നു.... എന്തായാലും ആ കൊളോണിയൽ വാഴ്ച ഹിറ്റ്ലർ ലോകത്തു നിന്ന് തുടച്ചു നീക്കി ........തുറന്നു വിട്ട പക്ഷിയെ പോലെ ലോകം സ്വതന്ത്രമാക്കി ... യുദ്ധത്തിന് ശേഷം ഈ വി-2 റോക്കറ്റ് വികസിപ്പിച്ചു അമേരിക്ക/റഷ്യ ചന്ദ്രനിൽ പോയത്......ഹിറ്റ്ലർ മരിച്ചു എകദേശം 75 വര്ഷം കഴിഞ്ഞെങ്കിലും ഇന്നും അമേരിക്കൻ സേനയെ ജർമനിയിൽ നിന്നും പിൻവലിക്കാൻ അമേരിക്ക ധൈർയ്യ പെടുന്നില്ല. അത്രയ്ക്ക് സമര്ഥരാണ് ജർമൻ കാര് .....ഇന്ന് ഈ രാജ്യങ്ങളിലെല്ലാം ഇന്ത്യ കാർ തിങ്ങി പാർക്കുന്നു......

  • @rubina1115

    @rubina1115

    2 жыл бұрын

    Correct point

  • @shibilimsak2714

    @shibilimsak2714

    2 жыл бұрын

    💯💯💯💯💯💯

  • @safetyengineer5805

    @safetyengineer5805

    Жыл бұрын

    @lenovooo അറിയുമോ അറിയുമോ എന്ന് ചോദിച്ചിട്ട് കാര്യമില്ല അത് പറയണം മിസ്റ്റർ വെറുതെ ഓരോന്ന് അറിയുമോ എന്ന് ചോദിച്ചു ബുദ്ധിമാൻ ചമയാതടാ

  • @AbdulKareem-ig8wl

    @AbdulKareem-ig8wl

    Жыл бұрын

    ഇന്തക്കാരിലെ തീവ്രവാദികൾ ഹിറ്റ്ലറോടൊപ്പമായിരുന്നു - സുഭാഷ് ചന്ദ്രബോസ് INA രൂപീകരിച്ചതും U.BOAT ൽ സഞ്ചരിച്ചതും ഹിറ്റ് ലറുടെ അനുമതിയോടെ ആയിരുന്നു - ഹിന്ദു മതം ഹിറ്റ് ല റോടൊപ്പം ആയിരുന്നു എന്നാണോ അർത്ഥം . ജൂതൻമാരെ കൊല്ലാൻ കൂട്ടുനിന്നു എന്നാണോ മനസിലാക്കേണ്ടത് -. എന്നാൽ ഇസ്‌ലാം മതത്തെ വലിച്ചിഴക്കുന്നതും ശരിയല്ല = ഹിറ്റ്ലർ കൃസ്ത്യനാണ് - ജൂതരെ വംശഹത്യ നടത്തുകയുoകൊല്ലാക്കൊല ചെയ്യുകയും ചെയ്ത ഹിറ്റ്ലർക്കൊപ്പം നിന്നവർ ഇപ്പോൾ ഇസ്രയേലിന്റെ വാലാട്ടികളായി ഒപ്പം കൂടിയതിന്റെ സാരാംശം ഏതൊരു വിഡ്ഡിക്കും മനസിലാവു o = പ്രത്യേകിച്ച് ഇസ്രയേലിനും ബ്രിട്ടനും അമേരിക്കക്കും - മറ്റു മതത്തെ കുറ്റപ്പെടുത്തുമ്പോൾ ഒരു മാത്ര ചിന്തിക്കണം = ചരിത്രം വളരെ മോശമാണ് =

  • @mallutikitaka9150

    @mallutikitaka9150

    Жыл бұрын

    Well said bro 👌🤍 .....

  • @blueskymedia9046
    @blueskymedia90463 жыл бұрын

    Nice one

  • @devanandramesan1568
    @devanandramesan15682 жыл бұрын

    JOSEPH STALIN ❤️

  • @kkclasses2430
    @kkclasses24304 жыл бұрын

    History of football oru video eduvo

  • @aamirami1885
    @aamirami18854 жыл бұрын

    👌👌👌

  • @HariShankar-wz5gy
    @HariShankar-wz5gy3 жыл бұрын

    ഹാറ്റ്ലർ തന്നെ ഒരു പിഴ അല്ലെ... പിന്നെ സ്പെഷ്യൽ ആയിട്ട് വേറെ പിഴക്കണ്ട ആവശ്യമില്ലലോ...

  • @sajeersajeer6048
    @sajeersajeer60483 жыл бұрын

    ഇതാണ് ചാനൽ...bro... താങ്കൾ വിശദികരിച്ചു പറയണം.. കേൾക്കാൻ ഒത്തിരി സുഖമുണ്ട്.. താങ്കളുടെ സൗണ്ടിന് Punch ഉണ്ട് എന്നും ഉണ്ടാവണം .. any way പൊളിച്ചു ബ്രോ

  • @jumesh382

    @jumesh382

    2 жыл бұрын

    Athaaanu

  • @sharathpanayalkazrod1828

    @sharathpanayalkazrod1828

    2 жыл бұрын

    Adhane

  • @user-dg7jp7fl5e

    @user-dg7jp7fl5e

    5 ай бұрын

    സഫാരി ചാനൽ hitlor 40 എപ്പിസോഡ് ഉണ്ട് വളരെ വേകതമാക്കി അവതരിപ്പിച്ചിട്ടുണ്ട്

  • @muhammadthahseen96
    @muhammadthahseen964 жыл бұрын

    Super

  • @manuprasad393
    @manuprasad393 Жыл бұрын

    Woww 😊

  • @anwarbinassain4773
    @anwarbinassain47733 жыл бұрын

    Stalin....😍

  • @Nazlim07
    @Nazlim073 жыл бұрын

    USSR engane ennathe avstayl ethi enna oru video chyyaamo?

  • @punitha.s3098
    @punitha.s30983 жыл бұрын

    Make a video About World war 1 and 2 ...

  • @pubg1617
    @pubg16173 жыл бұрын

    അന്നത്തെ സോവിയറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാവും ആയിരുന്ന ജോസഫ് സ്റ്റാലിന്റെ കഥയും ഒരൊന്നൊന്നര രോമാഞ്ചം ആണ് ഇന്നും 🔥

  • @angrymanwithsillymoustasche

    @angrymanwithsillymoustasche

    3 жыл бұрын

    സ്റ്റാലിൻ ഹിറ്റ്ലറേക്കൾ രണ്ടിരട്ടി ആളുകളെ കൊല്ലിച്ചിട്ടുണ്ട്.😅

  • @JEKZEKZKR

    @JEKZEKZKR

    3 жыл бұрын

    Cannibal stalin

  • @AnoopVarmaPersonal

    @AnoopVarmaPersonal

    3 жыл бұрын

    Stalin was just a crap

  • @shamilpp451

    @shamilpp451

    3 жыл бұрын

    ഹിറ്റ്ലറേക്കാൾ കൂടുതൽ കൊന്നവരാണ് സ്റ്റാലിനും മാവോയും ഒക്കെ,ലെനിനും കണക്കാണ്. പക്ഷേ History is written by the Victor എന്ന പോലെ ഹിറ്റ്ലർ പരാജയപ്പെട്ടതു കൊണ്ട് അയാളുടെ കഥകൾ മാത്രം ചർച്ച ചെയ്യപ്പെട്ടു,കമ്മ്യൂണിസ്റ്റ് ക്രൂരതകൾ എഴുതിയവർ നിശബ്ദമാക്കപ്പെട്ടു,ഇന്ന് ചൈനയിലും നോർത്ത് കൊറിയയിലും കാണുന്ന പോലെ.

  • @NeerajWalker

    @NeerajWalker

    2 жыл бұрын

    🔥🔥🚩⚡💋

  • @aswinp642
    @aswinp642 Жыл бұрын

    Soviet union Patti oru video cheyuu

  • @ambilyharidas2911
    @ambilyharidas29114 жыл бұрын

    👌

  • @renjithpr2082
    @renjithpr20823 жыл бұрын

    English nu pakaram German language international language aayene..USA yku 2 official language (English and German) vannene.. Germany, Japan, Italy lokam bharikkumayirunnu..

  • @aravinds5820
    @aravinds58203 жыл бұрын

    Stalin.🌟 USSR.🚩

  • @AJ-fl3dh

    @AJ-fl3dh

    3 жыл бұрын

    Stalin ഒരു dictator ആയിരുന്നു

  • @minnalminnal3666

    @minnalminnal3666

    2 жыл бұрын

    കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങളിൽ സ്വാന്തന്ത്രം ഇല്ല അതിനു തെളിവ് ഉണ്ട് കമ്മ്യൂണിസ്റ്റ്‌ 🤮😡

  • @truthteller2185

    @truthteller2185

    2 жыл бұрын

    Stalin killed many innocent for his dictatorship . He is cruel man almost like hitler

  • @princejacob1d

    @princejacob1d

    3 ай бұрын

    ​@@AJ-fl3dhso was Hitler

  • @hishamKL10
    @hishamKL103 жыл бұрын

    ഹിറ്റ്ലർ ഒരു രാജ്യ സ്‌നേഹി ആയിരുന്നു ആല്ലേ

  • @sreejithjith_5432
    @sreejithjith_54322 жыл бұрын

    Sir.sir inte swantham rootine story set akanm.🥰

  • @kavyasuresh5204
    @kavyasuresh5204 Жыл бұрын

    Bro first world war ne kurichu detail aayi vedeo cheyyo plzz

  • @hafizmuhammed2005
    @hafizmuhammed20053 жыл бұрын

    Nice bgm

  • @abhikanthsabu4919
    @abhikanthsabu49193 жыл бұрын

    Narration 👍

  • @deonabraham2620
    @deonabraham26202 жыл бұрын

    ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിച്ച ഇല്ലായിരുന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു

  • @albertjohnson9515
    @albertjohnson95153 жыл бұрын

    Most underatted

  • @filmholic99
    @filmholic993 жыл бұрын

    രണ്ടാം ലോകമഹായുദ്ധതെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @arunvikask2486
    @arunvikask24863 жыл бұрын

    റഷ്യൻ ഇടപെടൽ ലക്ഷക്കണക്കിന് ജൂതരുടെ കണ്ണീരിന്റെ ഫലം ആവും....അത്രക്കും ക്രൂരത ആണല്ലോ ചെയ്തു കൂട്ടിയത്....

  • @gopalakrishnanv3582
    @gopalakrishnanv35823 жыл бұрын

    Had Hitler not attacked Russia, India would not have become an independent nation in 1947. But, Hitler would have made another blunder, yet. That is the fate of all dictators.

  • @abhijiths5259

    @abhijiths5259

    2 жыл бұрын

    how is that related to India?

  • @royarsofficial4788

    @royarsofficial4788

    Жыл бұрын

    Yes

  • @Common-Man48

    @Common-Man48

    Жыл бұрын

    ​@@abhijiths5259 fall of British Empire

  • @Aizen154

    @Aizen154

    8 ай бұрын

    True

  • @tonystark2576

    @tonystark2576

    7 ай бұрын

    ​@@abhijiths5259you really think british will leave india because an old man refuse to eat💀

  • @rockyjohn468
    @rockyjohn468 Жыл бұрын

    This story gave me goosebumps. USSR ❤

  • @martinkc336
    @martinkc3364 жыл бұрын

    👍👍

  • @abubakerthasreef8892
    @abubakerthasreef8892 Жыл бұрын

    Do one video of Indian freedom movement.

  • @divinedavid8266
    @divinedavid82669 ай бұрын

    Hi, how u arranging this animation videos?

  • @mohjabir2703
    @mohjabir27033 жыл бұрын

    Jaichavar aane charithram ezhuthiyath athukond inn naam kelkunna palathum USA BRITAIN ketti chamachu undaakiyathanu

  • @pranavpranav9338
    @pranavpranav93383 жыл бұрын

    ഹിറ്റ്ലർ തല്ല് ഇരന്നു വാങ്ങി അതുതന്നെ കാരണം

  • @user-sg1gr5qg1q
    @user-sg1gr5qg1q Жыл бұрын

    bass kurach korakkanam . rest 😍

  • @abhishekb1122
    @abhishekb11226 ай бұрын

    Sir culture and nationalism padican oru video edumo

  • @alancrizze3427
    @alancrizze3427 Жыл бұрын

    ഈ രാക്ഷസനും പ്രണയം ഉണ്ടായിരുന്നോ 😶

  • @Vpr2255

    @Vpr2255

    2 ай бұрын

    Bisexual

  • @yahyaandismaeel2128
    @yahyaandismaeel21282 жыл бұрын

    👌👌👍

  • @thalapathishorts333
    @thalapathishorts3332 жыл бұрын

    2nd World war video idummo

  • @adarshbkrishna6688
    @adarshbkrishna6688 Жыл бұрын

    ഇതൊന്നുമല്ല അയാളുടെ ചെറുപ്പത്തിലേ അനുഭവം വളരെ വളരെ മോശം ആയിരുന്നു... പട്ടിണി, ദാരിദ്ര്യം പിന്നെ ജൂതന്മാരുടെ മോശമായ പെരുമാറ്റം എല്ലാം അയാളിൽ അവരോടുള്ള സ്പർദ വളർത്തി.. .. അയാളെ ആരും ശ്രെദ്ധിച്ചുപോലും ഇല്ല....പിന്നെ അയാൾക് ലോകത്തോട് ഒരു തരം പക വീട്ടൽ ആയിരുന്നു.... പിന്നെ നടന്നതായിരുന്നു ബാക്കിയെല്ലാം

  • @aameenc296
    @aameenc296 Жыл бұрын

    ഏതു വന്മരവും ഒരുനാൾ വീണേ പറ്റൂ!!എന്ന അലിഖിത നിയമം പ്രവർത്തികമായി,അഡോൾഫ് ഹിറ്റ്ലർ എന്ന അത്യാഗ്രഹിയായ കൊടും ക്രൂരൻ ഒരു ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്യേണ്ടിവന്നു!!!

  • @ansidanp8655

    @ansidanp8655

    3 ай бұрын

    esrayel veeyum theercha

  • @MrSpook-kp8we
    @MrSpook-kp8we5 ай бұрын

    Correct: Stalin wasn't prepared for war against Hitler. He had put his head under the sand without listening to the others about a pending attack on em... The Winter is was actually helped Stalin. When Hitler didnt withdraw troops and dig in for winter, Stalin saw an opportunity and called in Specially Trained Siberian troops... Hitler's troops who had no experience fighting in winter was decimated by the Siberian troops... That's how the tide turned against Hitler's favor.. If it wasnt for winter, germany would of taken all of Soviet union.

  • @ananduboban2837
    @ananduboban28372 жыл бұрын

    Apj abdhulkalam sir nte oru vedio cheyyamo

  • @zaizain5565
    @zaizain5565 Жыл бұрын

    Plz bro sadham husinte inn ido ❤❤

  • @jishnujishnu2273
    @jishnujishnu2273 Жыл бұрын

    I am studying in this topic in 10 standard The chapter name the first world war

  • @saifudheensaifu433
    @saifudheensaifu4334 жыл бұрын

    Josaph analle appo hero

Келесі