എത്ര വലിയ കടവും സാമ്പത്തിക പ്രയാസവും നീക്കുന്ന ഈ സ്വലാത്ത് 360 തവണ കൂടെ ചൊല്ലാം Swalath Majlis

എത്ര വലിയ കടവും സാമ്പത്തിക പ്രയാസവും നീക്കുന്ന ഈ സ്വലാത്ത് 360 തവണ കൂടെ ചൊല്ലാം Swalath Majlis
ആഗ്രഹങ്ങള്‍ സഫലമാക്കുന്ന സ്വലാത്ത്
Swalath Nariyya
Swalath Nariya
nariyya swalath
nariyyasswalath
nariyaswalath
nariyaswalath
സ്വലാത്തുന്നാരിയ
സ്വലാത്ത് നാരിയ്യ
സ്വലാത്തുന്നാരിയ്യ
സ്വലാത്ത് നാരിയ
സ്വലാത്ത് നരിയ്യ
നാരിയ്യസ്വലാത്ത്
നാരിയ്യസ്സ്വലാത്ത്
ಸಲಾತ್
ஸலாத்
കുടുംബത്തില്‍ ബറക്കത്ത് ഉണ്ടാവാനും
പരസ്പരം സ്നേഹം ഉണ്ടാവാനും
നബി(സ)യെ സ്വപ്നത്തില്‍ കാണാനും
നിയ്യത്താക്കി ഈ സ്വലാത്ത് 300 തവണ കൂടെ ചൊല്ലാം
sneham undavan
Swalath majlis 300 times
Friday Swalath Majlis
swalath majlis
സ്വലാത്ത് മജ്ലിസ്
#SwalathMajlis

Пікірлер: 284

  • @asminoufi7651
    @asminoufi76515 ай бұрын

    സ്വലാത്ത് മജ്ലിസിന്റെ ബർകത്തു കൊണ്ട് യാ അല്ലാഹ് ഞങ്ങൾ കടങ്ങൾ കൊണ്ട് വളരെ പ്രയാസത്തിലാണ് റബ്ബേ ഞങ്ങളുടെ കടങ്ങൾ വീട്ടിതരണേ യാ അല്ലാഹ് 🤲🤲🤲🤲🤲

  • @minnuvadakara
    @minnuvadakara5 ай бұрын

    പ്രയാസങ്ങൾ മാറാൻ കടങ്ങൾ വീടാൻ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @hijasff5033
    @hijasff50335 ай бұрын

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ മനസ്സിൽ കുറെ വിഷമങ്ങൾ ഉണ്ട് മുത്തു റസൂലിന്റെ പോരിശഉള്ള സ്വലാത്തിന്റെ ബർക്കത്തു കൊണ്ട് വിഷമങ്ങൾ മാറ്റി സമാദാനവും സന്തോഷവും നൽകണേ അള്ളാ 🤲ഉംറ ചെയ്യാൻ തൗ ഫീക് നൽകണേ അള്ളാ 🤲🤲ദുആ വസിയതോടെ 🤲🤲

  • @havvaumma4564
    @havvaumma45645 ай бұрын

    അൽഹംദുലില്ലാഹി സ്വലാത്ത് മജ്ലിസ് സ്വീകരിക്കണേ അല്ലാഹ് ഈ സ്വലാത്തിന്റെ ഹഖ് ബർക്കത്ത് കൊണ്ട് ഹബീബായ മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളോടൊപ്പം ജന്നാത്തുൽ ഫിർദൗസിൽ ഒരുമിക്കാൻ തൗഫീഖ് നൽകണേ റഹ്മാനേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും മരണപ്പെട്ടുപോയ പ്രിയപ്പെട്ട ഉപ്പാനെയും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്

  • @shareefashareefa7078
    @shareefashareefa70785 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲ജോലിൽ ബർകതും ഉയർച്ചെയും ഉണ്ടാകാനും കടങ്ങൾ വീടാനും ഹലാലായ മുറത് മുറാത്തുകൾ ഹാസിലാവാനും ഉസ്താദ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🕋🕋🕋🕋🕋🕋🕋🕋🕋😭😭😭🕋

  • @user-eo7cn1bn7y
    @user-eo7cn1bn7y5 ай бұрын

    ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യണേ അള്ളാ

  • @ummurayhana2692
    @ummurayhana26925 ай бұрын

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @sunithakoduvath4283
    @sunithakoduvath42835 ай бұрын

    അല്ലാഹുവേ 🤲🕋ഈ പരിശുദ്ധമായ വെള്ളിയാഴ്ച ദിനം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഖബൂൽ ചെയ്യണേ 🤲മുത്ത് ഹബീബ് സ്വല്ലല്ലാഹു അലൈഹിവസല്ലം തങ്ങളുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ ആമീൻ 🤲🤲🤲

  • @jameelahassan5408
    @jameelahassan54085 ай бұрын

    അൽഹംദുലില്ലാഹ് മഹത്വമേറിയ ഈ സ്വലാത്ത് സ്വീകരിച്ചുഖബൂൽ ചെയ്യണേ അള്ളാഹ്.. ഈ സ്വലാത്തിന്റെ മഹത്വം കൊണ്ട് നമ്മുടെ എല്ലാവരുടെയും ബുദ്ധിമുട്ടും പ്രയാസങ്ങളും എല്ലാം അള്ളാഹ് മാറ്റി തരട്ടെ.. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ എല്ലാ ഖൈറും ബർക്കത്തും അള്ളാഹ് തരട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ.. ദുആയിൽ ചേർക്കണേ ഉസ്താദ്... ആമീൻ...

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds5 ай бұрын

    Bismillaahirahmaaniraheem Alhamdulillaah 🤲🏻🤲🏻🤲🏻

  • @naseemanasi9421
    @naseemanasi94215 ай бұрын

    അല്ലാഹുവേ ഈ സാലത്തിന്റെ ബർകത് കൊട് എന്റെ ലിവറിന്റെ അസുഖം മാറ്റി തരണേ

  • @busharalatheef3494
    @busharalatheef34945 ай бұрын

    അൽഹംദുലില്ലാഹ്

  • @busharanoushad7054

    @busharanoushad7054

    5 ай бұрын

    കുറച്ചു കടം ഉണ്ട് വിടാൻ ദുആ chu

  • @rasiyakk3648

    @rasiyakk3648

    5 ай бұрын

    Umrake pokuvan ageraham und dua chayanna usthada,🤲🤲🤲🕋🤲🤲😭

  • @Aira13956
    @Aira139565 ай бұрын

    സ്വലാത്ത് ന്റെ ബറക്കത് കൊണ്ട് എല്ലാ കടങ്ങളും വീട്ടിക്കിട്ടണേ അല്ലാഹ്........ ആമീൻ ആമീൻ ആമീൻ

  • @juneethasalam7345
    @juneethasalam73455 ай бұрын

    🤲🤲🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് ഇന്നത്തെ ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് സ്വീകരിക്കണേ. സ്വലാത്തിലൂടെ മനസിലെ വിഷമങ്ങൾ എല്ലാം മാറ്റി ഇഹലോക വിജയം നൽകണേ റബ്ബേ🤲🤲🤲

  • @ninumol3400

    @ninumol3400

    5 ай бұрын

    ആമീൻ

  • @shazzzz...

    @shazzzz...

    5 ай бұрын

    Ameen

  • @rasiyakk3648

    @rasiyakk3648

    5 ай бұрын

    Ameen 🤲

  • @NSWORLD11

    @NSWORLD11

    5 ай бұрын

    ആമീൻ

  • @safiyamohammed382

    @safiyamohammed382

    5 ай бұрын

    Alhamdhulillah mashaallah ameen

  • @user-nd1wi4rx2g
    @user-nd1wi4rx2g5 ай бұрын

    അൽഹംദുലില്ലാഹ് 🤲ഈ സലാ ത്തിന്റെ ഭർകത്തു കൊണ്ട് അള്ളാഹു തഹാലാ നമ്മുടെ എല്ലാമുറാദ്കളും ഹാസിലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @vlog-zt6ey
    @vlog-zt6ey5 ай бұрын

    ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲

  • @shabnasharin4136
    @shabnasharin41365 ай бұрын

    കടംകൊണ്ട് വളരെ വിഷമത്തിലാണ് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ എന്റെ ഉമ്മയും ഉപ്പയും കബറിലാണ് ഈ സാലത്തിന്റ ബർകത് കൊണ്ട് മരണ പ്പെട്ട ഉമ്മാക് ഉപ്പാക്ക് വേണ്ടി ദുആചെയ്യണേ

  • @shakirabeevi8579
    @shakirabeevi85795 ай бұрын

    അമീൻ കടം വീടൻ

  • @RafeenaBeevi
    @RafeenaBeevi5 ай бұрын

    ഉസ്താദ് കടം തീരാനും കൊടുത്ത പൈസ തിരിച്ചു കിട്ടാനും muradhukal ഹാസിലാകനും ദുആ ചെയ്യണം

  • @muhammadshafi8443
    @muhammadshafi84435 ай бұрын

    അൽഹംദുലില്ലാഹ് 🤲🤲ഇസ്വാലത് കൊണ്ട് എല്ലാപ്രയാസങ്ങളും മാറട്ടെ ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @saleenasulaiman2423
    @saleenasulaiman24235 ай бұрын

    *آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰

  • @rasheedhajafar9794
    @rasheedhajafar97945 ай бұрын

    അൽഹംദുലില്ലാ പരിപൂർണ്ണമായി അല്ലാഹു സ്വീകരിക്കട്ടെ നമ്മുടെ എല്ലാവരുടെയും റബ്ബ് സുബ്ഹാനഹു വ തആല ഖബൂൽ ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @rejilamujeeb3748
    @rejilamujeeb37485 ай бұрын

    Duhayil ulpeduthanea usthadea 🤲🏻🤲🏻🤲🏻

  • @soudhakavumpurath8649
    @soudhakavumpurath86495 ай бұрын

    Ente.ummayude.barthavinte.makkalude.perakutigalude.aniyante.perakutigalude.makkalude.ellavarudeyum.asugagal.vishamgal.maranum..ellavareyum.orumayilum.ikyathilum.avan.duhacheyyanam

  • @attabipandari1675
    @attabipandari16755 ай бұрын

    Alhamdulillahi അള്ളാഹു എല്ലാ സൽകർമങ്ങലും നമ്മളിൽ നിന്ന് സ്വീകരിക്കട്ടെ ആമീൻ 🤲🕋

  • @shylashihab602
    @shylashihab6025 ай бұрын

    അൽഹംദുലില്ലാഹ് 🤲ഈ സ്വലാത്ത് മ ജ് ലീസിന്റെ ബർക്കത്ത് കൊണ്ടു കട ങ്ങ ൾ തീ രാ നും, മുറാ ദ് ഹാസി ലാ കാ നുംദുആ ചെയ്യണം ഉസ്താദ് 🤲വിഷമങ്ങ ൾ നീ ക്കി സന്തോഷം തര ണേ നാഥാ 🤲😭😭🤲ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🕋🤲🕋🤲🕋🤲

  • @nabeesanabeesa6650
    @nabeesanabeesa66505 ай бұрын

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @ramlushamsu4210
    @ramlushamsu42105 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. പരിശുദ്ധ ഹജ്ജ് ചെയ്യാനുള്ള വഴികൾ തുറന്നു തരണേ അള്ളാഹ്.. സ്വലാത്ത് കൊണ്ട് വിജയിപ്പിക്കണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedshibil9955
    @muhammedshibil99555 ай бұрын

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഈ salathnte പോരിശ കൊണ്ട് yallaa പ്രയാസങ്ങളും നീ nneekki തരണേ നാഥാ 🤲🤲ആമീൻ 🤲yarabbal ആലമീൻ 🤲

  • @saleenasulaiman2423
    @saleenasulaiman24235 ай бұрын

    صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم صلّى الله على محمّد صلّى الله عليه و سلّم🤲🏻🤲🏻🤲🏻💚💚💚

  • @abgamer9188
    @abgamer91885 ай бұрын

    Alhamdulillah ❤️🌹🤲🌹❤️

  • @Shahanasansar-zy1uo
    @Shahanasansar-zy1uo5 ай бұрын

    Alhamdhulillah 🤲🤲🤲🤲😢😢😢 YARHAMURAHIMAYA ALLAHU SUUBHANAAHUVATHALA E swalath majilis poranam Atum KABOOLAKKATTE Duayil prethekam ulpetuthane ustade,ente molk. asugamayit Bakshanam kazhikkan budimuttilane ellam SHIFAYAKAN ustade Duayil prethekam ulpetuthane Ameen Ameen BIIRAHMATHIKKAYAARHAMURAHIMEEN

  • @rifadshameem00
    @rifadshameem005 ай бұрын

    Usthade orupad kadamund veedanulla margam aluppamavan dua cheayyanea 🤲🤲🤲🤲🤲🤲

  • @MUTHUMUTHU-oj9ds
    @MUTHUMUTHU-oj9ds5 ай бұрын

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ എല്ലാവരെയും ഓർക്കണേ 🤲🏻യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻

  • @UmmuKulsu-dx3hq

    @UmmuKulsu-dx3hq

    5 ай бұрын

    വര്ഷങ്ങളായി വാടക വീട്ടിൽ ആണ് മൂന്നു വർഷമായി സ്വന്തമായി വീട് പണി തുടങ്ങി ഇത് വരെ തറയുടെ പണി പോലും കഴിഞ്ഞിട്ടില്ല പൂർത്തിയായി കാണാൻ ദുഹാ ചെയ്യണേ

  • @sakisakeena298
    @sakisakeena2985 ай бұрын

    Alhamdulillah

  • @user-dc5yw9wc5e
    @user-dc5yw9wc5e5 ай бұрын

    കടം വീടാനും അസുഖം മാറാനും ദുആ ചെയ്യണം ഉസ്താതെ

  • @LaluSilu
    @LaluSilu5 ай бұрын

    കടം വിടാൻ ദുആ ഉസ്താദ് ചെയ്യണം ജോലി ശരിയാവാനും

  • @ummurayhana2692
    @ummurayhana26925 ай бұрын

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @rasiyakk3648
    @rasiyakk36485 ай бұрын

    Alhadulillah 🤲🕋😭

  • @ayshabikt4414
    @ayshabikt44145 ай бұрын

    ❤Alhamdulillah ❤

  • @vaheedajamal9189
    @vaheedajamal91895 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @user-hp1hb6or7r
    @user-hp1hb6or7r5 ай бұрын

    Alhamdulillha duail cerkane

  • @naseemanasi9421
    @naseemanasi94215 ай бұрын

    ഉസ്താദ്ദുആ യിൽ എന്റെ അസുഖം മാറാൻ ദുആ ചെയ്യണം

  • @Madeena_Munavvara_media
    @Madeena_Munavvara_media5 ай бұрын

    Alhandulillah Alhamdulillah Alhamdulilh

  • @user-rl4og7po5k
    @user-rl4og7po5k5 ай бұрын

    ഉസ്താദെ ദുആയിൽ ഉൾപെടുത്തണേ ഒരുപാട് കടം ഉണ്ട് വളരെ പ്രയാസത്തിലാണ്

  • @sajinamn9929
    @sajinamn99295 ай бұрын

    Alhamdulillah🤲🤲 Aameen🤲🤲🤲

  • @juneethasalam7345
    @juneethasalam73455 ай бұрын

    الحمدلله ماشاالله 🤲🤲

  • @user-wu9kq1kn9m
    @user-wu9kq1kn9m5 ай бұрын

    കടങ്ങൾ വീടാനും സാമ്പത്തിക ബുദ്ധിമുട്ട് തീരാനും ദുആ ൽ ഉൾപെടുത്തണേ

  • @seenathnisa6731
    @seenathnisa67315 ай бұрын

    Alhamdulillah 🕋

  • @sajmeersaji1138
    @sajmeersaji11385 ай бұрын

    ഉസ്താദേ എന്റെ മകന് നല്ലൊരു ജോലി ഉണ്ടാവാനും നല്ലൊരു പേപ്പർ ശരിയായി കിട്ടിയ പോയി കെട്ടാൻ വേണ്ടി കുറെ കടങ്ങൾ കൊണ്ട് കടം വീടാൻ ഒരു മാർഗവുമില്ല കടം വീടാൻ ഒരു മാർഗ്ഗവുമില്ല ഉസ്താദേ ഒന്നു പോയി കിട്ടാൻ പേപ്പർ ചെയ്യണേ

  • @micahel-dn5lq
    @micahel-dn5lq5 ай бұрын

    Ameen ameen ameen aameen Allah Allah 🕋🤲🤝🌹🌹🕋🕋😭❤️😭.

  • @jamshiss9047
    @jamshiss90475 ай бұрын

    Al hamdhu lillaah🤲

  • @sheejanazeer8130
    @sheejanazeer81305 ай бұрын

    അല്ലാഹുവേ സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് റബ്ബേ ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ റബ്ബേ 🤲🤲

  • @NSWORLD11

    @NSWORLD11

    5 ай бұрын

    ആമീൻ

  • @user-sn8um9wd6v
    @user-sn8um9wd6v5 ай бұрын

    ദുഹാ വസിയ്യത്തോടെ ഭർത്താവിന് നല്ല ഒരു ജോലി സെരിയാവാനും കടം വീടിനും ഇക്കാ മ സെരിയാവാനും ദുഹാ ചെയണം ഉസ്താദ്

  • @fathimafathiya5411
    @fathimafathiya54115 ай бұрын

    Alhamdhulilla🤲🤲🤲🤲🤲🤲🤲

  • @shemynajeeb8155
    @shemynajeeb81555 ай бұрын

    Aameen ya rabbal aalameen

  • @rayaansafar2738
    @rayaansafar27385 ай бұрын

    Alhamdulillah Ameen Ameen Ameen Ya Rabbal Aalameen 🤲🤲🤲

  • @riyusriyu123
    @riyusriyu1235 ай бұрын

    Alhamdulillah Alhamdulillah Alhamdulillah

  • @shijarasheed1545
    @shijarasheed15455 ай бұрын

    Alhamdulillah alhamdulillah alhamdulillah 🤲

  • @shihabak3252
    @shihabak32525 ай бұрын

    ഈ സ്വലാത്തിന്റെ ബർക്കത്തു കൊണ്ട് വിട്ട് പണി പൂർത്തിയാവാനും പ്രയാസങ്ങൾ മാറാനും ദുഅ ചെയ്യണം😭😭😭🤲🤲🤲

  • @INDRAgaming1320
    @INDRAgaming13205 ай бұрын

    Aameenyarabbulhalameen

  • @thwaibamoll6849
    @thwaibamoll68495 ай бұрын

    الحمدلله الحمدلله الحمدلله ماشاالله اللهم صل على سيدنامحمد وعلى اله وصحبه وسلم 🤲🤲🤲🤲🤲

  • @salimameni4533
    @salimameni45335 ай бұрын

    ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋

  • @nabeesanabeesa9108
    @nabeesanabeesa91085 ай бұрын

    الحمد الله ماشاء الله تقبل الله

  • @balkeesvk4575
    @balkeesvk45755 ай бұрын

    Alhamdhulilla

  • @muhammedmunawer7095
    @muhammedmunawer70955 ай бұрын

    Alhamdulillah. Alhamdulillah. Alhamdulillah sweekarikkane Allah

  • @jamshiss9047
    @jamshiss90475 ай бұрын

    Al hamdhu lillaah🤲🤲🤲 allahuve ninte karunna njangalk ekane ameen ameen yarabhal alameen🤲🤲🤲😢😢

  • @rajlakader7514
    @rajlakader75145 ай бұрын

    അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻🕋

  • @muhammadrayhan5304
    @muhammadrayhan53045 ай бұрын

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ 🤲🤲🤲🤲🕋🕋🕋🕌🕌🕌🤲

  • @user-ue9oe7hp8k
    @user-ue9oe7hp8k5 ай бұрын

    ഉസ്താതെ എൻ്റെ മക്കൾക്ക് വേണ്ടി ദുഹാ ചെയ്യണംനല്ല ജോലി ലഭിക്കാൻ🤲🤲

  • @riyanaxe8022
    @riyanaxe80225 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻❤

  • @asurasalim2617
    @asurasalim26175 ай бұрын

    Allahuve njagalude amalukalellaam sweekarikanne Allah Ameen yarabal Aalameen

  • @shejeenasheji1870
    @shejeenasheji18705 ай бұрын

    അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ്❤️🤲🤲🤲🤲🤲

  • @ameerameer8704
    @ameerameer87045 ай бұрын

    ഉസ്താദേ ദുആ ചെയ്യണേ 🤲🏻

  • @raihanshajahan4282
    @raihanshajahan42825 ай бұрын

    Alhamdulillah thakabalallah 🤲🤲🤲

  • @nachusnachu2760
    @nachusnachu27605 ай бұрын

    Alhamdulilla alhamdulilla alhamdulilla

  • @saidjalaludheen9172
    @saidjalaludheen91725 ай бұрын

    🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ 🤲🤲🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @safnayasar3470
    @safnayasar34705 ай бұрын

    Ee swalath barkth kond njnglude ellam vismngl neeki tharanee allahaa

  • @user-eh6er2iq3z
    @user-eh6er2iq3z5 ай бұрын

    🤲🏿🤲🏿🤲🏿🤲🏿🕋🕋❤

  • @ShamilaNishad
    @ShamilaNishad5 ай бұрын

    Alhamdulillah 🤲🏻🤲🏻🤲🏻

  • @fathimahifa676
    @fathimahifa6765 ай бұрын

    Alhmdulillah Alhmdulillah

  • @badushabasha660
    @badushabasha6605 ай бұрын

    എന്റെ മക്കൾ സ്വാലിഹായ മക്കളാക്കാൻ ദുആ ചെയ്യണം ഉസ്താദ്

  • @DhhhFhhg
    @DhhhFhhg5 ай бұрын

    കടംവിട്ടൻ duhacheyyane🤲🤲🤲😭😭😭

  • @alavipp9832
    @alavipp98325 ай бұрын

    എന്റെ ഉമ്മക്കും ഉപ്പക്കും ഭർത്താവിനും സഹോദരിക്കുംവേണ്ടി ദുആചെയ്യണേ അവർ മരണപെട്ടുപോയവരാണ് അവരുടെ കബർ ജീവിതം സന്തോഷം മാകാൻ ദുആ ചെയ്യണേ

  • @naseemashamsudeen5878
    @naseemashamsudeen58785 ай бұрын

    Alhamdulillah 🤲🤲🤲🤲🤲

  • @saibu-hz3ot
    @saibu-hz3ot5 ай бұрын

    Aameen🤲🤲🤲

  • @zeenathvp1340
    @zeenathvp13405 ай бұрын

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓😓😓😓😓

  • @shreefasharaf3035
    @shreefasharaf30355 ай бұрын

    Alhamdulillah duailulpadutanyusthady 🤲🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj5 ай бұрын

    Alhamdulillah.Aameen aameen yaarabbal aalameen...:;

  • @shahidhasaleem380
    @shahidhasaleem3805 ай бұрын

    Alhamdulilla 🤲🤲🤲

  • @ameeras3273
    @ameeras32735 ай бұрын

    EntemoniknallajolikittanduacheyyanamAameen

  • @user-wh3ht3my2p
    @user-wh3ht3my2p5 ай бұрын

    Alhamdulillah duacheyyane usthad camentil parancha a ummak rabe nee vegam sifayaki koduk naathaa a ummane arogiyathode a makalk koduk rabe ameen ameen yarabal alameen

  • @nadeerasalim3463
    @nadeerasalim34635 ай бұрын

    ആമീൻ ആമീൻ യാറബ്ബൽആലമീൻ🤲🤲🤲🤲🤲

  • @sanadpv5588
    @sanadpv55885 ай бұрын

    Alhamdulillah 🤲🤲🤲

  • @mohamedsafah9390
    @mohamedsafah93905 ай бұрын

    മക്കൾക്ക് സ്കൂളിൽ പരീക്ഷ അടുത്ത മാസം തുടങ്ങും. ഉന്നത വിജയം ഉണ്ടാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @jaseena2771
    @jaseena27715 ай бұрын

    alhamdulilla

  • @user-nl2ll6dq2b
    @user-nl2ll6dq2b5 ай бұрын

    Usthade nagam kadich thupunath maran dua chiyane athikamyit und 🤲

  • @sulfaththajudheen340
    @sulfaththajudheen3405 ай бұрын

    Murad hasilavan samadnm kittan kadam veedan pithasanjil kallund vedanayanu marann vendi thalavedana Maran aamavada maran makkalum barthavum niskaram nilanirthan duhacheyyane usthade aameen

  • @hairuashraf4377
    @hairuashraf43775 ай бұрын

    Mashallah mashallah mashallah usthade duaiyl ulpeduthane aameen aameen aameen yarabal

  • @saleenaazeez8979
    @saleenaazeez89795 ай бұрын

    മകൾ േഹാമ്പ് പ്പിറ്റലിൽ ആണ് സുഖ പ്രസവത്തിന് വേണ്ടി ദുഹാ ചെയ്യ ണേഉസ്താദേ

Келесі