എത്ര വലിയ ദുരിതത്തിൽ നിന്നും ഇന്ന് നിനക്ക് മോചനം ലഭിക്കുന്ന മരിയൻ ഉടമ്പടി ധ്യാനം

#kreupasanam
#marian
#udambadi
#father#joseph
#valiyaveettil
#F.r.vp joseph#kreupasanam
#trending

Пікірлер: 269

  • @joyseecj8428
    @joyseecj8428

    എൻ്റെ അമ്മേ മാതാവേ എൻ്റെ അസുഖം മാറാനും പ്രാർത്ഥിക്കുന്നു. എൻ്റെ മകൻ്റെ വിവാഹം നടക്കാൻ പ്രാർത്ഥിക്കുന്നു.ഞങ്ങളുടെ കുടുബത്തിൽ സമാധാനം സന്തോഷം ആരോഗ്യം സമ്പത്ത് നൽകി അനുഗ്രഹിക്കട്ടെ. പരീക്ഷക്ക് തയ്യാറെടുക്കുന്ന എല്ലാവരെയും അങ്ങ് അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤

  • @minivarghese6815
    @minivarghese6815

    അമ്മേ അമ്മയുടെ മാധ്യസ്ഥതയിൽ എനിക്ക് വീട് പണി പെട്ടന്ന് തീർത്തു അതിൽ താമസിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @bhasura1232
    @bhasura1232

    വസ്തു കച്ചവടം ഇന്നു നടക്കണേ അമ്മേ ബാങ്കിൽ വിളി തുടങ്ങി 🙏🙏🙏😭😭😭

  • @user-sj4on8oi6u
    @user-sj4on8oi6u

    അമ്മേ കയ്യ് വിടല്ലേ കൂടെ ഓണ്ടാക്കണന്മേയ എല്ലാ കട bhthathakali നിന്നും കരകയറ്റാണമേ 🥺🙏ഇന്നേയ് ദിവസം നല്ലതാക്കി തരണമേ

  • @hemarosegonsalvas7714
    @hemarosegonsalvas7714

    ഈശോയെ 🙏🙏🙏🙏🙏🙏🙏🙏സോസ്ത്രം കർത്താവെ 🙏ആരാധന 🙏🙏🙏

  • @remyamolcremyamolc919
    @remyamolcremyamolc919

    മോന്റെ അടിനോടിന്റ രോഗം മാറ്റിത്തരേണമേ അമ്മേ 🙏🙏🙏🙏❤❤❤❤😢😢

  • @lisammajohn1033
    @lisammajohn1033

    അമ്മേ കൃപാസന മാതാവേ പരിശുദ്ധാത്‌മാവിനാൽ ജ്വലിപ്പിക്കണമേ.

  • @user-dh3ux4im3l
    @user-dh3ux4im3l

    അമ്മേ കൃപാസന മാതാവേ ഇന്നേ ദിവസം എന്റെ കുടുംബത്തെ എന്നെയും ദൈവാഹിതത്തിനൊത്തവണ്ണം വഴിനടത്തനെ

  • @girijamk1376
    @girijamk1376

    യേശുവേ എന്റെ കുടുബംത്തിലേക്കു കടന്നുവരേണമേ ഇശോയേ ഞങ്ങളോട്കൃപായുണ്ടാകേണമേകർത്താവെ രക്ഷിക്കേണമേ കർത്താവേ 😢😢🙏🙏🙏🙏🙏🙏🙏

  • @asharavi6378
    @asharavi6378

    അമ്മേ ഇപ്പോൾ വിദൂരങ്ങളിൽ ഇരുന്ന് ഓൺലൈൻ ആയിട്ട് ഈ പരിശുദ്ധ ഉടമ്പടി ധ്യാനം കൂടുന്ന ഞങ്ങളിലും നിൻ കൃപ ചൊരിയേണമേ 😭🙏🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏 അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളിൽ കരുണ ഉണ്ടാകേണമേ 😭😭🕯️🙏

  • @lekhakk8820
    @lekhakk8820

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സാക്ഷിയാക്കി മാറ്റണം അമ്മേ എന്നെ കാത്തു പരിപാലിക്കണമേ അമ്മേ എന്നെ ദൈവ വഴികളിലൂടെ കൈ പിടിച്ചു നടത്തണമെ എന്റെ കട ബാധ്യതകൾക്ക് നിരന്തരമായ ഒരു പരിഹാരം ചെയ്തു തരണമേ ഈൗ പ്രശ്നങ്ങൾ കാരണം എനിക്ക് ശരിക്കു പ്രാർത്ഥിക്കാനോ പ്രേഷിത പ്രവർത്തികൾ ചെയ്യാനോ കഴിയുന്നില്ല എന്നെ കാത്തു പരിപാലിക്കണമേ അമ്മേ സ്തുതി യേശുവേ സ്തുതി ❤❤

  • @rejisavio5596
    @rejisavio5596

    എന്റെ അമ്മേ മാതാവേ സെറ്റ് എക്സാം എന്നെ ജയിപ്പിച്ചു

  • @asharavi6378
    @asharavi6378

    അമ്മേ എന്റെ കൃപാസനം മാതാവേ അങ്ങേ സന്നിധിയിൽ ഞാൻ ചെയ്ത ഉടമ്പടി നിയോഗങ്ങളുടെ മേൽ നിൻ കൃപ ഉണ്ടാകേണമേ 🕯️😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭😭🙏🙏🙏 അമ്മേ എന്റെ ഉടമ്പടി feb -14 ന് കഴിയും അമ്മേ എന്റെ മോന് ഒരു നല്ല ജോലി നൽകേണമേ 😭😭 അമ്മയുടെ കൃപയാൽ ഞങ്ങൾക്ക് നൽകുന്ന ഭവനത്തിന്റെ ലോൺ ഇപ്പോൾ ഉള്ള തടസങ്ങൾ നീക്കി പാസാക്കി തരേണമേ 😭🕯️🙏🙏 അമ്മേ എന്റെ നിയോഗങ്ങളെ പൂർണ മാക്കി തന്ന് എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 🙏🙏 എന്റെ ഈ ഉടമ്പടി അടുത്തത് പുതുക്കുന്നതിനു മുൻപായി എന്റെ നിയോഗങ്ങൾ അമ്മേ സാധിച്ചു തരേണമേ 😭😭🙏 ഞാൻ വിശ്വസിക്കുന്നു അവിടുന്ന് എനിക്ക് ഇതു സാധിച്ചു തരുമെന്ന് 🙏🙏🙏🙏 അമ്മേ അങ്ങ് ഞങ്ങൾക്ക് ഇപ്പോൾ ചെയ്തു തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is

    🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും ഞങ്ങളെ ഉപേക്ഷിക്കരുതേ, ഞങ്ങളുടെ ഹൃദയത്തിൽ പരിശുദ്ധാൽമാവിനെ നിറക്കണമേ,നിർമലമായ ഹൃദയം സ്രഷ്ടിക്കണമേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @thomaseraveri8570
    @thomaseraveri8570

    ഇശോയെ എന്റെ ദൈവമേ ഞങ്ങളെ anugrahikksname

  • @user-dx2su9yg2v
    @user-dx2su9yg2v

    അമ്മേ ദൈവ മാതാവേ എന്റെ മകനെ ദൈവ വിശ്വാസി ആക്കണമേ അവന് ജോലിക്ക് പോകാൻ തോന്നിക്കണമേ എൻെറ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും കടങ്ങളും തീർത്തു തരേണമേ ഈശോയെ മാതാവേ അങ്ങയുടെ തിരുസന്നിധിയിൽ എന്നെ സാഷൃം പറയുവാനുള്ള കൃപ ചെയ്യേണമേ അങ്ങയുടെ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു ആമേൻ നന്ദി

  • @shinybiju7138
    @shinybiju7138

    എന്റെ കയ്യുടെ വേദന മാറ്റി കരങ്ങൾ ഉയർത്തി സ്തുതിക്കാൻ അനുഗ്രഹിക്കണമേ

  • @girijamk1376
    @girijamk1376

    കർത്താവേ എന്റെ കുടുബംത്തേ കാത്തുസംരെക്ഷിക്കേണമേ കർത്താവേ അങ്ങേക്ക് സ്തുതി ആരാധന സ്തോത്രം മഹത്വം നന്ദി ദൈവമേ നന്ദി

  • @girijamk1376
    @girijamk1376

    അമ്മേകൃപാസന പ്രസാധവര മാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ ദൈവകുമാരനോട് മാദ്ധ്യസ്ഥംവഹിക്കണമേ എന്റെ കുടുബം ത്തേ സഹായിക്കേണമേ അമ്മേ ദൈവമാതാവേ

  • @AA-yf4by
    @AA-yf4by

    എൻ്റെ ജീവിതത്തിലേയ്ക്കൊരു വെളിച്ചം ചൊരിയേണമേ കർത്താവേ

Келесі