എത്ര സ്വലാത്തുകൾ ചൊല്ലിടേണം | കത്ത് പാട്ടിന്റെ ട്യൂണിലുള്ള പാട്ട് | ഫീലിംഗ് സോങ് | നാസിഫ് Clt

#ethraswalathukalchollidenam #nasifcalicut #newfeelingsong

Пікірлер: 394

  • @nasifcalicutofficial2711
    @nasifcalicutofficial27112 жыл бұрын

    വർഷങ്ങൾക്ക് മുമ്പ് മദ്ഹിന്റെ വേദികളിൽ കൂടെയുണ്ടായിരുന്ന പ്രിയ കൂട്ടുകാരൻ #റാഫി_താനാളൂർ എഴുതിയ വരികളാണിത്... ഇന്നയാൾ പ്രവാസ ലോകത്താണുള്ളത്........ ഒരു ദിവസം രാത്രി പരിപാടി കഴിഞ്ഞ് വരും നേരം, പതിവില്ലാതെ റാഫിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്... നാസിഫേ... കത്ത് പാട്ടിന്റെ ട്യൂണിൽ, മുത്ത് നബിയോട് ﷺ സങ്കടങ്ങൾ പറയുന്നൊരു പാട്ട് ഞാൻ എഴുതീട്ടുണ്ട്...... ഏതെങ്കിലും ഒരു വേദിയിൽ അതൊന്ന് പാടി അയച്ചു തരുമോ...! പണ്ടേ ആ കൂട്ടുകാരന്റെ സമീപനം വല്ലാതെ ഇഷ്ട്ടമായിരുന്നു... അത് കൊണ്ട് തന്നെ, ' ആ പാട്ട് അയക്ക് ബ്രോ ' എന്ന് ഉടൻ മറുപടിയും കൊടുത്തു... അൽഹംദുലില്ലാഹ്...... പാട്ടയച്ചു, ഇഷ്ട്ടായി, മദ്ഹിൻ വേദികളിൽ പാടാൻ തുടങ്ങി... മരണം വരെ മദ്ഹ് എഴുതുന്നവരും, പാടുന്നവരും, കേൾക്കുന്നവരുമൊക്കെയായി മദ്ഹിന്റെ സേവകരായി ഇഖ്ലാസോടെ പ്രവർത്തിക്കാൻ അല്ലാഹു നമ്മൾക്കൊക്കെ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ..... ✍🏻 നാസിഫ് കാലിക്കറ്റ്

  • @rashidkkkoorad4968

    @rashidkkkoorad4968

    2 жыл бұрын

    ആമീൻ

  • @ayshusahi7319

    @ayshusahi7319

    2 жыл бұрын

    Aameen ya rabbal aalameen🤲

  • @safiyaezhur3952

    @safiyaezhur3952

    2 жыл бұрын

    Aameen🤲

  • @fathimaashraf6204

    @fathimaashraf6204

    2 жыл бұрын

    آمين

  • @zainza522

    @zainza522

    2 жыл бұрын

    امين 💚💚

  • @user-lq6mx5ny9e
    @user-lq6mx5ny9e2 жыл бұрын

    മദ്ഹ് പാടനായി റബ്ബ് അനുഗ്രഹിച്ചു തന്ന പൊന്നുമോനാണ് നാസിഫ്, റബ്ബ് ഇരുലോകത്തും ഏറ്റവും ഉന്നതങ്ങളിൽ ഈ മുത്ത് മാദിഹിനെ എത്തിക്കട്ടെ 🤲🏻

  • @rabeehparakuzhi6977

    @rabeehparakuzhi6977

    2 жыл бұрын

    Ameen

  • @murshida3246

    @murshida3246

    2 жыл бұрын

    أمين أمين يارالعالمين

  • @syzkannur6464

    @syzkannur6464

    2 жыл бұрын

    آمين آمين يارب العالمين 🌱🌱🌱🌱🌹🌹🌹🌹🌹🌹

  • @sxahal_

    @sxahal_

    Жыл бұрын

    Ameen

  • @SameerKA

    @SameerKA

    Жыл бұрын

    Nammude makkaleyum muthinte madhu padaam allahu anugrahikkane🤲🤲🤲🤲

  • @fahimafaah8285
    @fahimafaah82852 жыл бұрын

    സത്യമായ വരികളാണ്...പിഴവുകളെ നിത്യമാക്കല്ലേ റബ്ബേ....,💔 രണ്ട് വരികൾ സ്റ്റാറ്റസിൽ കണ്ടതാണ്...കിട്ടുമെന്നുറപ്പില്ലാതെ തപ്പിയിറങ്ങിയതാണ്... പക്ഷേ കിട്ടിയപ്പോഴിതെൻ്റെ ഖൽബിൻ്റെ വിങ്ങലാണ്...💔

  • @shafeeq.n2244
    @shafeeq.n22442 жыл бұрын

    നല്ല വരികൾ നല്ല ശബ്ദം അള്ളാഹു നില നിറുത്തി കൊടുക്കട്ടെ അള്ളാഹു സ്വീകരിക്കട്ടെ 🤲ആമീൻ

  • @abidashuaib1167

    @abidashuaib1167

    Жыл бұрын

    ആമീൻ 🤲🏻

  • @SameerKA

    @SameerKA

    Жыл бұрын

    Aameen

  • @user-lq6mx5ny9e
    @user-lq6mx5ny9e2 жыл бұрын

    നാസിഫ് ഞങ്ങളുടെ നാട്ടിൽ വന്ന് ഈ മദ്ഹ് പാടിയപ്പോൾ ഒരുപാട് കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു 😭

  • @suhaibchangampalli7322
    @suhaibchangampalli73222 жыл бұрын

    നാസിഫ് മോന്റെ ഓരോ പാട്ട് കേൾക്കുമ്പോളും മുമ്പ് പരിശുദ്ധ റൗളയിൽ പോയപ്പോയുണ്ടായ ഒരു ഫീൽ...... നാഥൻ നില നിർത്തട്ടെ 🤲🤲🤲

  • @jasiyajasiyajasu3035

    @jasiyajasiyajasu3035

    Жыл бұрын

    Ameen🤲🏻🤲🏻🤲🏻

  • @user-hu1zm4pl8q
    @user-hu1zm4pl8q2 жыл бұрын

    ماشاء الله🌹💚 ഈ മദ്ഹ് കേട്ടപ്പോൾ വല്ലാത്തൊരു ഫീലിംഗായി... ഒന്ന് ഹബീബിലേക്ക് എത്തിയിരുന്നെങ്കിൽ... സ്വലാത്തിനാൽ ആ പച്ച ഖുബ്ബ കണ്ട് കൊണ്ട് അവിടത്തെ മണ്ണിൽ ഇരുന്ന് കൺ കുളിരെ കണ്ട് കൊണ്ട് വിഷമങ്ങളും തന്റെ ചെയ്തു പോയ തെറ്റുകളും ഏറ്റ് പറഞ്ഞു അവിടത്തെ മണ്ണിൽ അന്തിയുറങ്ങണം... ഈ പാപിയെ സ്വീകരിക്കണെ തങ്ങളെ😭😭 അവിടുന്ന് തന്റെ ആഗ്രഹം നിറവേറ്റി തരണം ന്റെ തങ്ങളുപ്പാപ്പ😭😭🤲🤲🤲🥺 امين امين يارب العالميين 🤲🤲🤲🤲🥺 ഈ പാപിക്കു വേണ്ടി ദുആ ചെയ്യണം...🤲🤲🤲🥺

  • @sajeenapp6509
    @sajeenapp65092 жыл бұрын

    ഹബീബ് സ്വല്ലള്ളാഹു അലൈഹി വസല്ലമ തങ്ങളെ സ്വപ്നത്തിൽ കാണാൻ അള്ളാഹു പ്രിയ കൂട്ടുകാരനു. തൗഫീഖ് നൽകട്ടെ ആമീൻ .. കൂട്ടത്തിൽ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ ആമീൻ

  • @shahanashafi2621

    @shahanashafi2621

    2 жыл бұрын

    آمين آمين يارب العالمين 🤲

  • @muhammedameen9136

    @muhammedameen9136

    2 жыл бұрын

    ആമീൻ 🤲🤲😭😭😭

  • @noufalterayatharae3260

    @noufalterayatharae3260

    Жыл бұрын

    Aameen Aameen Aameen yarabbal aalameen

  • @shahabasp4273

    @shahabasp4273

    9 ай бұрын

    ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

  • @marjhanamarjhu5016
    @marjhanamarjhu50162 жыл бұрын

    മാഷാ അല്ലാഹ്. ഇക്കാടെ പാട്ട് കേട്ട് തുടങ്ങിയാൽ പിന്നെ തീരല്ലേ എന്നു തോന്നി പോവും. ❤

  • @fathisfathi

    @fathisfathi

    2 жыл бұрын

    Masha Allah..

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    2 жыл бұрын

    അള്ളാഹു സ്വപ്നത്തിൽ നബിയെ കാണിക്കട്ടെ ആമീൻ

  • @najiyafarsana4784
    @najiyafarsana47842 жыл бұрын

    Masha allah💚🤲enthoru feela😔kinavil kanaan allah thoufeek nalkane.madeenayil Ethan ee papik bakyhyam nalkane😔🤲

  • @cpsvlog1829
    @cpsvlog18292 жыл бұрын

    കേട്ടപ്പോൾ തന്നെ മനസ്സിൽ തട്ടിയ വരികളും ഈണവും. നസിഫ്‌കന്റെ വോയ്‌സ് അത് പിന്ന പറയാൻ ഇല്ലല്ലോ😍

  • @Sinaan_np
    @Sinaan_np Жыл бұрын

    നിങ്ങളുടെ മദ് ഹ് കേൾക്കൽ tudagiyate മുതൽ ഞാൻ എന്നും എന്റെ മുത്ത് നബിക്ക് വേണ്ടി sholath jollalund എന്റെ മക്കളും മുത്ത് നബിക്ക് ഇഷ്ട്ട പെട്ടവരാവൺ ദുആ ചെയ്യണം

  • @user-oo4zr4ug8o
    @user-oo4zr4ug8o Жыл бұрын

    ഇക്കാടെ പാട്ട് ഒരു പാട് ഇഷ്ടമാണ് എപ്പോഴും കേൾക്കാറുണ്ട്mashaAllah

  • @bishrmedia7439
    @bishrmedia74392 жыл бұрын

    Masha Allah... Feeling വരികൾ പാടാൻ നാസിഫ് തന്നെ വേണം... 🥰👍 അർത്ഥം ചിന്തിച്ച് കേട്ടാൽ കണ്ണുനീർ പൊഴിക്കും... 😭 മദീനയിൽ എത്തിക്കണേ... നാഥാ... 🤲🤲

  • @fabimol.....7676

    @fabimol.....7676

    2 жыл бұрын

    Sheriyan💔🥰

  • @hafizofficial5177
    @hafizofficial51772 жыл бұрын

    എത്ര പ്രാവശ്യം ഇത് കേട്ടിട്ടുണ്ട് എന്നോ . എത്ര കേട്ടിട്ടും മതിവരുന്നില്ല.♥️♥️♥️

  • @asminaasmina1071
    @asminaasmina1071 Жыл бұрын

    എത്ര തവണ കേട്ടെന്ന് അറിയില്ല അത്രയും മനോഹരം

  • @Thwalibathul
    @Thwalibathul2 жыл бұрын

    Enthoru feeling aan😪 സത്യമായ ആശിഖിന്റെ വിലാപം..nasifikka padunna vallatha feel നല്ല change indakum oro songum👍💥 കുറേ പാടണേ പാപിയുടെ ഖൽബ് ശുദ്ധിയാക്കണേ

  • @asifm803
    @asifm8032 жыл бұрын

    *സ്വലാത്തും വഹിച്ചെത്തുന്ന കാറ്റിന്റെ കൂട്ടുകാരനാകണം...*🥰🥰🥰 *മദീനയുടെ ചൂടും, തണുപ്പുമേറ്റ ആ മണ്ണിൽ അലിഞ്ഞ് ചേരണം....*😍🤲 *നാഥാ പുണ്യഭൂമിയിൽ എത്താതെ ഞങ്ങളുടെ ആരുടെയും റൂഹിനെ പിടിക്കല്ലേ.... റഹ്മാനേ......*😭😭😭🤲🤲🤲🤲

  • @ayishaalaptpt5760
    @ayishaalaptpt57602 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല👌👌👌 മനസ്സ് മദീനയിലേക്ക് തഴുകി എത്തുന്നു😭😭😭😭😭

  • @sahlasaleem8698
    @sahlasaleem8698 Жыл бұрын

    എത്ര തവണ കേട്ടെന്ന് അറിയില്ല. എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നും......... കണ്ടാൽ അകന്നീടല്ലെ... ഈ പാവത്തെ കൂട്ടാൻ മറന്നീടല്ലെ.... അള്ളാ എന്നെങ്കിലും മദീനയിൽ എത്തിക്കനെ

  • @ayshathfabeena6515
    @ayshathfabeena65152 жыл бұрын

    🌸💕സ്വലാത്ത് അധികരിക്കുന്നവൻ നബി (സ്വ) തങ്ങളുടെ ഖാദിമാണ്...💕🌸 💔🥺അങ്ങയുടെ ഖാദിമാവാൻ ഈ പാപിക്ക് ആർഹയുണ്ടോ...?🥺💔

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    2 жыл бұрын

    😭😭😭😭

  • @fathimafathah4656

    @fathimafathah4656

    2 жыл бұрын

    @@rafeeqhirafeeq5300 dd

  • @rafeeqhirafeeq5300

    @rafeeqhirafeeq5300

    2 жыл бұрын

    @@fathimafathah4656 helo

  • @sulukt7863
    @sulukt78632 жыл бұрын

    വല്ലാത്തൊരു ഫീൽ... റാഫി &നാച്ചു...... പൊളിച്ചു ട്ടോ...... 🤲🤲🤲🤲🤲🌹🌹🌹🌹🌹

  • @Hits.of.madeena
    @Hits.of.madeena2 жыл бұрын

    ماشاء الله നാസിഫ്ക ഏത് പാട്ട് പാടിയാലും പൊളിയാണ്

  • @muhammadsafvanp6560
    @muhammadsafvanp65602 жыл бұрын

    *ما شاء الله...💐🎤💕* My favourite 🎤🥰Madhu singer...

  • @rafeequerafeeque4706
    @rafeequerafeeque47062 жыл бұрын

    വല്ലാതെ ആകർഷിച്ചു , സന്തോഷം

  • @aslamaslu8074
    @aslamaslu8074 Жыл бұрын

    അള്ളാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ

  • @zakariyakalliyatt8502
    @zakariyakalliyatt85022 жыл бұрын

    നീറും കനൽ ആറി തണുപ്പിക്കേണം...🥰

  • @ibru9407
    @ibru94072 жыл бұрын

    എന്റെ കൂട്ടുകാരൻ റാഫിയുടെ വരികൾ super നാസിഫിന്റെ വോയിസ് also good.you guys bringing us to madeena thanks for that🌹💔

  • @hassankutty3919
    @hassankutty3919 Жыл бұрын

    റാഫി താനാളൂർ എഴുതി പാടിയ ഗാനമാണിത് 👍🏼👍🏼

  • @SalmanSallu-xs3pk
    @SalmanSallu-xs3pk2 жыл бұрын

    Masha allahu 🌹🌹👍 വല്ലാത്തൊരു feeling 😔

  • @madhsongonlyrefuge3376
    @madhsongonlyrefuge33762 жыл бұрын

    6:58 🤲🥺💚 Rasoole Rasoole Ashrafulhalq rasoole 🥺💚

  • @ishalnilavunisamudheen1811
    @ishalnilavunisamudheen1811 Жыл бұрын

    ❤️🤲MASHA ALLAH🤲❤️ ഇനിയും ഒരുപാട് മദ്ഹ് പാടുവാൻ തൗഫീഖ് നൽകണേ ALLAH ആമീൻ 🤲ആമീൻ 🤲ആമീൻ

  • @fabimol.....7676
    @fabimol.....76762 жыл бұрын

    ♥️Masha Allah♥️ Nasifkaaade song കേട്ടാൽ ആരായാലും കരയും 😭😓 allahu ഈ പാബിക് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ 🤲🏻 ♥️Masha Allah my favourite singer😍......... Nasifkaaaaaaa♥️💞

  • @katheejabeevi9215
    @katheejabeevi92152 жыл бұрын

    Maashaa Allah... Baaraqallaah... Nasif.... My favorite madh singer 👌👍🎤

  • @rinshakj4510

    @rinshakj4510

    2 жыл бұрын

    Same 💚

  • @sajeenapp6509
    @sajeenapp65092 жыл бұрын

    Mashaallah ഹബീബിനെ സ്വപ്നം കാണാൻ ദുആ ചെയ്യണം

  • @vadibadrmedia
    @vadibadrmedia2 жыл бұрын

    ഹൃദയതിലേക്ക് ആഴ്ന്ന് ഇറങ്ങുന്നു. എന്തൊരു ഫീൽ 😰😰😰😰😰🌹🌹🌹🌹🌹❤️❤️❤️❤️👍🏻👍🏻👍🏻

  • @Sanhafidha
    @Sanhafidha Жыл бұрын

    Masha allah super♥️

  • @magicstvst
    @magicstvst Жыл бұрын

    Ithreyum nalla varigal masha allah endhoru arthamulla varigal

  • @sabitht7938
    @sabitht79382 жыл бұрын

    Enikk Ñàsîf ikkayude ella pattukal ere ishttan

  • @jouharingra4860
    @jouharingra48602 жыл бұрын

    ഹൃദയം കവർന്ന മാദിഹ്... പരിചയപ്പെടണമെന്ന് ഏറെ ആഗ്രഹമുണ്ട്... നേരിട്ട് കാണാൻ അവസരമുണ്ടായിട്ടില്ല... إن شاء الله... അല്ലാഹു എനിക്കു തൗഫീഖ് നല്കുമെന്നു പ്രതീക്ഷിക്കുന്നു...

  • @nasifcalicutofficial2711

    @nasifcalicutofficial2711

    2 жыл бұрын

    എവിടെയാണ് നിങ്ങൾ

  • @aslamaslu8074
    @aslamaslu8074 Жыл бұрын

    അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ട്യാ

  • @shanusajusworld494
    @shanusajusworld4942 жыл бұрын

    Masha Allah nasif ikkayude madh vallatha fille thane nigallude Ee madh കേൾക്കുമ്പോൾ kannu niraynnu😢😢

  • @faseeha3240
    @faseeha32402 жыл бұрын

    Masha allah 🌹

  • @ayishamuhsina7996
    @ayishamuhsina79962 жыл бұрын

    ماشاء الله 🌹🌹🌹🌹👍

  • @Salihazubair-hx2rk
    @Salihazubair-hx2rk9 ай бұрын

    😍Masham Allah njagale nattil innale our paripadi undayinum nasif avidunne padeenum eee paatte

  • @alihamidksd479
    @alihamidksd4792 жыл бұрын

    എത്ര സ്വലാത്തുകൾ ചൊല്ലിടേണം തങ്ങളെന്നെ അറിഞ്ഞിടനായ് ഈ ജൻമം ഞാനത്രമേൽ പാപങ്ങൾ ചെയ്തോനാണെന്നാലും പാടെ മറന്നിടാനായ്... എന്നെങ്കിലും തിരു മണ്ണിലെത്താൻ എന്ത് ചെയ്യും ഞാനീ കോലത്തിൽ... എന്താണേലും മദ്ഹിൽ അലിഞ്ഞെന്നാൽ മതിയെ പറഞ്ഞെന്നാൽ നോക്കുമോ ഈ പാവത്തിൽ... (എത്ര സ്വലാത്തുകൾ...) പലരുടെ കണ്ണിലും വിരുന്നു വന്ന കഥയുണ്ട്... പധികനിലൊരു ദിനവും കണ്ടിടാത്ത വ്യഥയുണ്ട്... ഇലകളൊഴിഞ്ഞോരീ മരത്തിനെന്തു നിറമുണ്ട്... ഇട മുറിയാതെ പാപം ചെയ്തു തീർത്ത കറയുണ്ട്... ഖൽബൊന്നടുപ്പിക്കേണം നീറും കനലാറി തണുപ്പിക്കേണം... മൗത്തിൻ മുന്നേ തിരു മുഖമത് വിരിയ്ണ ചെറു പൂന്തോട്ടമായിടേണം... ആവോളം ആ തേനും നുകർന്നിടേണം... (എത്ര സ്വാലത്തുകൾ...) ഒഴുകിയ കണ്ണുനീരിതൊന്നുമങ്ങെയോർത്തല്ല... പഴകിയ ഖൽബിലങ്ങ് നോക്കിടുന്ന പതിവില്ല... എഴുതിയ വരികളൊന്നു പോലും റൗള കണ്ടില്ല... തഴുകിയ കാറ്റിനൊന്നും ആ മദീന മണമില്ല... കണ്ടാലകന്നിടല്ലേ ഈ പാവത്തെ കൂട്ടാൻ മറന്നിടല്ലേ... മറന്നാലും മദ്ഹിലെ മലർ മധു മതി വരുവോളം കുടിക്കാമല്ലോ... രാവേറെ തേനാറിൽ തുടിക്കാമല്ലോ...

  • @muhammadm8870

    @muhammadm8870

    2 жыл бұрын

    അൽഹംദുലില്ലാ കൂടെ പാടാൻ കഴിഞ്ഞു

  • @lailaaklailaak2341

    @lailaaklailaak2341

    Жыл бұрын

    Upakaram

  • @jaseelmuhammed561

    @jaseelmuhammed561

    Жыл бұрын

    ♥️

  • @hudahuda1040
    @hudahuda10408 ай бұрын

    Masha allah ❤super feeling song😩

  • @muhammadmuhammad6854
    @muhammadmuhammad68542 жыл бұрын

    Allahu etreyum pettenn muttu nabi (s.a) thanghalk njanghale ee sneham areekane Ameen

  • @fathimaumamathbinthsaqafi7533
    @fathimaumamathbinthsaqafi75332 жыл бұрын

    MaAsHaA AlLaH….. Ma FvRt SiNgEr…..♥️💕❣️✨

  • @ammukuttysam1352

    @ammukuttysam1352

    2 жыл бұрын

    Allahu anugrahikatte 👌👍

  • @amnazaharah6053
    @amnazaharah60532 жыл бұрын

    Mashaallah ✨️🔥

  • @kudamuttamrafiam5967
    @kudamuttamrafiam59672 жыл бұрын

    മാഷാ അള്ളാഹ് നല്ല സ്വരമാധുര്യം

  • @muhammedmusthafa5983
    @muhammedmusthafa59832 жыл бұрын

    അസ്സലാമുഅലൈക്കും.... ദുആ ചെയ്യണം 🥰🥰🥰❤❤❤👍🏼👍🏼👍🏼എനിക് നല്ല ഇഷ്ടമാണ് നിങ്ങളെ പാട്ട് എപ്പോളും കേൾക്കും 💞💞🤲🤲

  • @raihanaamana849
    @raihanaamana8492 ай бұрын

    മാഷാഅല്ലാഹ്‌

  • @abdulnoushad1363
    @abdulnoushad13632 жыл бұрын

    Masha allah nasifka Wen I heard ur madh really my tears coming out from my eyes That much touching my heart ur voice and meaning Allah subuhanawuthaala bless u always Aameen❣️❣️❣️❣️

  • @fathimahanna8345
    @fathimahanna83452 жыл бұрын

    Masha allah 🥰😍

  • @user-if3er3dr5n
    @user-if3er3dr5n2 жыл бұрын

    ماشاء الله بارك الله فيك😍👍🤲😓

  • @fathimafahima6452
    @fathimafahima64522 жыл бұрын

    ماشاءالله 🌹

  • @fathimathswalihath6404
    @fathimathswalihath64042 жыл бұрын

    ما شاء الله تبارك الله

  • @nishamnishu4703
    @nishamnishu47032 жыл бұрын

    Masha Allahhh 👌👌💕💕🥰💕💕

  • @suhailajamsheer7256
    @suhailajamsheer72562 жыл бұрын

    Masha allah ❤❤

  • @muhammedkunhivellikkeel5360
    @muhammedkunhivellikkeel53602 жыл бұрын

    ما شاء الله..... بارك الله....💚 Ingale song vallathoru feeling an 💔

  • @arshidanoufal6367
    @arshidanoufal63672 жыл бұрын

    ما شاء الله... بارك الله....💚

  • @rameesk6138
    @rameesk61382 жыл бұрын

    Masha Allah👍👍👍

  • @murshidamurshi1906
    @murshidamurshi19062 жыл бұрын

    മാഷാ അള്ളാഹ് അൽഹംദുലില്ലാഹ്

  • @jishanasinu8880
    @jishanasinu88802 жыл бұрын

    Masha allaah.... 💔allaah dheerkayuss nalakatte ameeen.. 🤲 dhua il oridam 😭😓💔

  • @shafimoloor7984
    @shafimoloor79842 жыл бұрын

    മാഷാഅല്ലാഹ്‌ poli👌👌👌👌❤❤❤🌹🌹🌹🌹

  • @fidhamahmood9992
    @fidhamahmood99922 жыл бұрын

    ma shaa allah♥️ poli..... Bronte song okke ipol kannunne njan😊allah uyarathil ethikkatte🤲

  • @mubiyahya6662
    @mubiyahya66622 жыл бұрын

    Masha allah👍

  • @muhammedmubashir1840
    @muhammedmubashir18402 жыл бұрын

    Tiru thwaha 👍ketta annu muthal koodeyund ❤️

  • @fathimasafana7867
    @fathimasafana78672 жыл бұрын

    Masha allah💕Madeena mannil ethan namukk ellarkkum allah thoufeekk nalkatte😥

  • @heartofart9130
    @heartofart91302 жыл бұрын

    Ufff😭 يا الله...🤲🏻 Nthoru feeling aahn ❣️ ماشاء الله 😭😭😭😭😭❤️

  • @najiya--naji3893
    @najiya--naji38932 жыл бұрын

    masha allah 🥰

  • @saeedbnusalam3001
    @saeedbnusalam30012 жыл бұрын

    വരികളെത്രയോ മനോഹരം 😘😘

  • @arfi_sadhi1683
    @arfi_sadhi16832 жыл бұрын

    Ma sha allah😍😍😍 🥺🥺🥺🥺🤲🏻🤲🏻

  • @asmaaskar6165
    @asmaaskar6165 Жыл бұрын

    Ma sha allha

  • @sasanjarakandy9086
    @sasanjarakandy90862 жыл бұрын

    Maa sha allah 👍👍👍🌹🌹🤲🤲

  • @ismailsaquafithankayathil7761
    @ismailsaquafithankayathil77612 жыл бұрын

    Masha allah super

  • @lsvlogmalayalam5741
    @lsvlogmalayalam57412 жыл бұрын

    Masha Allah...polichhu

  • @sxahal_
    @sxahal_2 жыл бұрын

    Masha Allah Monte paatu kelkumbol vallathoru feelaanu

  • @sabithshalu9423
    @sabithshalu94232 жыл бұрын

    🤲🤲🤲🤲🤲😔nadaaaa thoufique nalkaneee

  • @fathimab7423
    @fathimab74232 жыл бұрын

    Masha Allah 👌super song

  • @Ammu-qb7hg
    @Ammu-qb7hg2 жыл бұрын

    Masha allaha ❤️

  • @ahmadmarshad7610
    @ahmadmarshad76102 жыл бұрын

    ഫീലിംഗ് സോങ് പാടാൻ തങ്ങൾ കഴിഞ്ഞാൽ പിന്നെ നാസിഫ് ❤

  • @rasheedrahmath4982
    @rasheedrahmath49822 жыл бұрын

    ماشاء الله 🌹🌹🌹

  • @ayshusahi7319
    @ayshusahi73192 жыл бұрын

    Maa sha allah❣️

  • @vadibadrmedia
    @vadibadrmedia2 жыл бұрын

    നാസിഫ്ക്ക പാടുന്നത് ഹൃദയത്തിൽ തട്ടിയാണെന്ന് കാണുമ്പോഴും കൃൽക്കുമ്പോഴും അറിയാം ❤️🌹🌹🌹🌹🌹😰😰😰👍🏻👍🏻

  • @aneesamuqaddim2506
    @aneesamuqaddim25062 жыл бұрын

    Masha allha💕💕💕

  • @shibilathesni8644
    @shibilathesni86442 жыл бұрын

    Masha Allah.💚💞🌹

  • @nizar224
    @nizar2242 жыл бұрын

    വല്ലാഹ് ഫന്നാൻ

  • @ramshadprmadakkara5383
    @ramshadprmadakkara53832 жыл бұрын

    Masha allah 😘😘

  • @chereedmarjan8220
    @chereedmarjan82202 жыл бұрын

    Masha Allah 💞💞💞👍🤲

  • @mynaameer6802
    @mynaameer68022 жыл бұрын

    മാഷാ അല്ലാഹ് 🥰 🤲🕋🕋🤲

  • @jasiyajasiyajasu3035
    @jasiyajasiyajasu3035 Жыл бұрын

    Masha allah❤️❤️❤️❤️❤️❤️

  • @muhammedshabas6946
    @muhammedshabas69462 жыл бұрын

    Masha allah😍😍😘😘

  • @fathimafidha3183
    @fathimafidha31832 жыл бұрын

    ما شاء الله🤍🥰🔥 Adipoli✌️😍😍

  • @muthusanu8804
    @muthusanu88042 жыл бұрын

    Ee velliyazhcha ravilenkilum 😭

  • @kmsmedia7611
    @kmsmedia76112 жыл бұрын

    Masha allah❤️

  • @sinoobrahman96p
    @sinoobrahman96p2 жыл бұрын

    Mashallah ❤️

  • @madavoor-321
    @madavoor-3212 жыл бұрын

    Masha allah .....💔😔😭

  • @dark_dingan_x822
    @dark_dingan_x8222 жыл бұрын

    Muth nabiye kaanan duaa cheyyabe💔😭🤲🏻

Келесі