എത്ര പഴയ ജനന സർട്ടിഫിക്കറ്റും എളുപ്പം ലഭിക്കാൻ ... വീഡിയോ കാണുക

എത്ര പഴയ ജനന സർട്ടിഫിക്കറ്റും ഏത് പ്രായക്കാർക്കും എളുപ്പം ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക.
മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തവർക്ക് സ്വയം /സ്വന്തം നിലയിൽ അപേക്ഷ നൽകാവുന്നതാണ്.
#birthcertificateonline #birthcertificate #ജനനസർട്ടിഫിക്കറ്റ് #birth_certificate_online #birth_certificate #ഹൗട്ടോഅപ്ലിബിര്തത്സർട്ടിഫിക്കറ്റ്ഓൺലൈൻ #how_to_apply_birth_certificate_online
#birth_certificate_at_any_age #nac
#വില്ലേജ്_ഓഫീസ് #താലൂക്ക്_ഓഫീസ് #rdo #regional_develoment_officer
#villegeoffice #birth_certificate
#nac NAC ക്ക് PART 1 വീഡിയോ കാണുക. #nonavailability_certificate
#birthdaycelebration #birthday #birthdaystatus #birthcertificateonline #birth_certificate_online
#registry #non_availability_certificate#easy #എളുപ്പത്തിൽ_ജനനസർട്ടിഫിക്കറ്റ്_നേടാം #anyage #birthcertificate_at_anyage#easy_to_get_birthcertificate_of_any_age#very_old_BIRTHCERTIFICATE #birthdayvlog #trending #bc #birthcertificate #birth_certificate#nac#nrc #gramapanchayath #villegeoffice #taluk_office #rdo_office #regional#revenue_divisional_office #villege_office

Пікірлер: 65

  • @anushajid5738
    @anushajid5738 Жыл бұрын

    ഇത്രയും പ്രൂഫ് ഉണ്ടെങ്കിൽ പിന്നെ എന്തിനു ജനന സർട്ടിഫിക്കേറ്റ് 🤣🤣

  • @anitharaj6037
    @anitharaj60377 ай бұрын

    Birth certificateethu vare collect cheithottilla. date change cheyyan enthanu cheyyendath. Other all certificate different date aanu. Certificate le date thanne birth certificate lum venam. Athinu entjokkeyanu cheyyendath

  • @sujiths1580
    @sujiths15808 ай бұрын

    Pazhaye birth certificate digital certificate aakkan patto

  • @henrychakkala4611
    @henrychakkala4611Ай бұрын

    ഞാൻ ഇനച്ചത് 1965 ൽ എങ്ങനെ ജനന സർട്ടിഫിക്കറ്റ് എടുക്കും എവിടെ അപേക്ഷിക്കണം

  • @user-dr1ny7bp2w
    @user-dr1ny7bp2w5 ай бұрын

    Sir njan 1995 il anu janiche. Enik pazhaya mudra pathrathil ezhuthiya birth certificate ayirunnu undayirunne. But athippol veed mariyappol enganeyo miss ayi. Ini enth cheyyum. Ente kayyil oru copy polumillla. Ini enthu cheyyanam enthokkke socuments venam onnu pranju tharumo

  • @quadir_bendichal

    @quadir_bendichal

    5 ай бұрын

    Online ൽ ചെക്ക് ചെയ്തു നോക്കുക, ചിലപ്പോൾ പുതിയ ഫോർമാറ്റിൽ അപ്‌ലോഡ് ആയി കാണും..

  • @luckyentertainmentz
    @luckyentertainmentz Жыл бұрын

    Birth certificates date of birth change aakan pattumo? Nthokke athin vendath

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    Ella documents lum ithe date aanenkil budhimutt aanu.enthenkilum solid proof undenkil mathrame pattullu.

  • @radhakrishnanappukuttan6607
    @radhakrishnanappukuttan66078 ай бұрын

    ഞാൻ ജീവിച്ചു ഇരിക്കുന്നു എന്ന തെളിവ് പോരെ ഈ സർട്ടിഫിക്കറ്റ് കിട്ടാൻ

  • @muhammedkutty2311
    @muhammedkutty23113 ай бұрын

    സാക്ഷികളുടെ ആധാർ കാർഡ് മാത്രം പോരെ മറ്റെന്തെങ്കിലുംവേണടതുണ്ടോ പ്ലീസ് അറിയിക്കുമോ

  • @quadir_bendichal

    @quadir_bendichal

    3 ай бұрын

    ആധാർ കാർഡ് കോപ്പി മതി, അവർ വില്ലേജ് ഓഫീസിൽ വന്നു, ഓഫിസർ മുമ്പാകെ sign ചെയ്യണം

  • @nishawilliam8850
    @nishawilliam885010 ай бұрын

    ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യണം😂

  • @raisalbabu8122
    @raisalbabu81229 ай бұрын

    Najn janichathu 1984 anu barth sft illa athu kittaanulla vai paranju tharumo

  • @quadir_bendichal

    @quadir_bendichal

    9 ай бұрын

    വാട്സ്ആപ്പ് മെസ്സേജ് അയച്ചാൽ reply ചെയ്യാം

  • @selinesneha226

    @selinesneha226

    5 ай бұрын

    Angan ene ariyoo

  • @quadir_bendichal

    @quadir_bendichal

    5 ай бұрын

    @selinesneha226 ??

  • @safeerch6410
    @safeerch64104 ай бұрын

    എൻ്റെ 1982 birth certificate കാണാതെ പോയി........ ഇനി എന്ത് ചെയ്യണം....duplicate കിട്ടുമോ...... birth year date എല്ലാം അറിയാം.....bt പഴയ birth certificate copy ഒന്നുമില്ല...... എന്ത് ചെയ്യണം...

  • @quadir_bendichal

    @quadir_bendichal

    4 ай бұрын

    Akshaya യിൽ check ചെയ്യുക, ഓൺലൈൻ, (സൈറ്റിൽ uploaded) ഉണ്ടെങ്കിൽ കിട്ടും.

  • @cooperationexam5976
    @cooperationexam59769 ай бұрын

    എന്റെ ഭർത്താവ് 1997 ആണ് ജനിച്ചത് സെർട്ടിഫിക്റ്റ് ഇല്ല. പുതിയത് അപേക്ഷിക്കാൻ അമ്മ ആണ് ഉള്ളത് അച്ഛൻ മരിച്ചു അച്ഛന്റെ തിരിചറിയൽ രേഖകൾ ഒന്നും ഇല്ല.. അപ്പോൾ ജനന സർട്ടിഫിക്കറ്റ് അപ്പ്ലൈ ചെയ്യാൻ അച്ഛന്റെ ഡീറ്റൈൽ വേണ്ടി വരുമോ..

  • @quadir_bendichal

    @quadir_bendichal

    9 ай бұрын

    അത് അക്ഷയ യിൽ പോയാൽ, അവർ പ്രിന്റ് ചെയ്തു തരും. പുതിയ സർട്ടിഫിക്കറ്റ് site l☺️കിട്ടും

  • @voicemedia7997

    @voicemedia7997

    8 ай бұрын

    @@quadir_bendichal onnude paranju tharavo

  • @quadir_bendichal

    @quadir_bendichal

    8 ай бұрын

    @@voicemedia7997??

  • @voicemedia7997

    @voicemedia7997

    8 ай бұрын

    @@quadir_bendichal enik birth certificate illa njan edha cheyyande

  • @quadir_bendichal

    @quadir_bendichal

    8 ай бұрын

    @@voicemedia7997 ഒരു white paper ൽ പഞ്ചായത്തിൽ അപേക്ഷിക്കുക. നിങ്ങളുടെ birthday അതിൽ അറിയിക്കുക. Voice whatsapp ൽ അയച്ചാൽ റിപ്ലൈ ചെയ്യാം

  • @nishawilliam8850
    @nishawilliam885010 ай бұрын

    അച്ചൻ ,അമ്മ ഇല്ലാത്തവർ എന്ത് ചെയ്യും പണ്ടൊക്കെ sslc പഠിക്കാത്തവർ ആണെങ്കിൽ.. ഒരു അനാഥൻ ആണെങ്കിൽ.. ഇതു ഒക്കെ ക്ലിയർ ചെയ്യൂ..

  • @quadir_bendichal

    @quadir_bendichal

    10 ай бұрын

    സ്വന്തം നിലയിൽ ചെയ്യാം

  • @jassibakkar494
    @jassibakkar494 Жыл бұрын

    Birth സർട്ടിഫിക്കേറ്റ് നിർബന്ധം ഉള്ള കാര്യം ആണോ

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    അല്ല. ചില അവസരങ്ങളിൽ മാത്രം..

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    ചില അവസരങ്ങളിൽ വേണ്ടി വരും

  • @salahudeenmuhammedkunju5298
    @salahudeenmuhammedkunju52982 ай бұрын

    1952 ലെ ബർത്ത് സർട്ടിഫിക്കറ്റ് എവിടെ കിട്ടും പിതാവ് മാതാവ് എന്റെ കൊച്ചു പ്രായത്തിലെ മരിച്ചു പോയി അന്ന് അതാരും മറ്റു സെടിഫിക്കറ്റുകളും ഒന്നും ഇല്ലാത്ത കാണാമായിരുന്നു

  • @quadir_bendichal

    @quadir_bendichal

    2 ай бұрын

    നിങ്ങൾക്ക് പഞ്ചായത്തിൽ അപേക്ഷിക്കാം...

  • @nishanair8041

    @nishanair8041

    16 күн бұрын

    ​@@quadir_bendichal 1969ൽ ആണത്രേ ജനനവും, മരണവും പഞ്ചായത്തിൽ രജിസ്റ്റർ ചെയ്യുന്ന നിയമം നിലവിൽ വന്നത്. അപ്പോൾ അതിന് മുൻപ് ജനിച്ചവർക്ക് എങ്ങനെ പഞ്ചായത്തിൽ അപേക്ഷിച്ചാൽ ജനന certificate കിട്ടും 🤔

  • @dyuthipradeep4211
    @dyuthipradeep42116 ай бұрын

    ഈ അപേക്ഷ postal അല്ലാതെ നേരിട്ട് കൊണ്ടപോയി കൊടുക്കാൻ കഴിയുമോ

  • @quadir_bendichal

    @quadir_bendichal

    6 ай бұрын

    നേരിട്ടാണ് കൊടുക്കേണ്ടത്

  • @quadir_bendichal
    @quadir_bendichal Жыл бұрын

    8086018608

  • @kochumolgigigigi7513

    @kochumolgigigigi7513

    Жыл бұрын

    Pls help

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    @@kochumolgigigigi7513?? Whats app ൽ വോയിസ്‌ ഇട്ടോളൂ

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    @@kochumolgigigigi7513 8086018608 വാട്സ്ആപ്പ് മാത്രം

  • @riyamariam2521
    @riyamariam252110 ай бұрын

    cirtificate കിട്ടാൻ എത്ര കാലതാമസം വരും

  • @quadir_bendichal

    @quadir_bendichal

    10 ай бұрын

    1-2 months. (Minimum 1 month)

  • @riyamariam2521

    @riyamariam2521

    9 ай бұрын

    ❤❤

  • @riyamariam2521

    @riyamariam2521

    9 ай бұрын

    ഈ വീഡിയോ കേട്ടതിനു ശേഷം NAC കിട്ടി RDO അനുമതിയും കിട്ടി. ഇനി നാളെ ഇത് വില്ലേജിൽ കൊടുക്കും Thank you sir.

  • @riyamariam2521

    @riyamariam2521

    9 ай бұрын

    52 വർഷം മുൻപുള്ള Birth cirtificate ആവിശ്യമായിരുന്നു Thankyou.

  • @quadir_bendichal

    @quadir_bendichal

    9 ай бұрын

    @@riyamariam2521 kittum, പ്രശ്നമില്ല

  • @hadhitricks111
    @hadhitricks1114 ай бұрын

    ഞാൻ ജനിച്ചത് 1987 ലാണ് ഉപ്പയും ഉമ്മയും ജീവിച്ചിരിപ്പില്ല എങ്കിൽ പിന്നെ എങ്ങനെയാണ് അപേക്ഷിക്കേണ്ടത് ആരാണ് അപേക്ഷിക്കേണ്ടത്

  • @quadir_bendichal

    @quadir_bendichal

    4 ай бұрын

    നിങ്ങൾക്ക് സ്വന്തം നിലയിൽ അപേക്ഷിക്കാം

  • @Poojajina7
    @Poojajina75 ай бұрын

    1982ലെ ഹോസ്പിറ്റലിൽ ഇല്ലെങ്കിൽ പിന്നെ എവിടെ കിട്ടും...

  • @quadir_bendichal

    @quadir_bendichal

    5 ай бұрын

    അക്ഷയ യിൽ പോയി site ൽ uploaded ആണോന്ന് check ചെയ്യുക. ഇല്ലെങ്കിൽ പഞ്ചായത്തിൽ ആണ് അന്വേഷിക്കേണ്ടത്

  • @Poojajina7

    @Poojajina7

    5 ай бұрын

    ഡെലിവറി ഹോസ്പിറ്റലിൽ സ്ഥിതി ചെയ്യുന്ന... പഞ്ചായത്ത്‌ or മുനിസിപ്പാലിറ്റിയാണോ.... അതോ... ഞങ്ങളുടെ പഞ്ചായത്ത്‌ ൽ ആണോ അനേഷിക്കേണ്ടത്. Sir...

  • @quadir_bendichal

    @quadir_bendichal

    5 ай бұрын

    @@Poojajina7 നിങ്ങളുടെ പഞ്ചായത്തിൽ..

  • @Poojajina7

    @Poojajina7

    5 ай бұрын

    Ok

  • @Poojajina7

    @Poojajina7

    5 ай бұрын

    Thanku sir

  • @joice9411
    @joice9411 Жыл бұрын

    ഫോൺ നമ്പർ തരാമോ?

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    8086018608

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    8086018608

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    8086018608

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    8086018608

  • @quadir_bendichal

    @quadir_bendichal

    Жыл бұрын

    8086018608

  • @user-qd3uh5zv7w
    @user-qd3uh5zv7w6 ай бұрын

    ഓരോ നൂലമാലകൾ ഇതു വരെ ജീവിച്ചത് ഈ കോപ്പ് ഉണ്ടായിട്ടല്ലല്ലോ

Келесі