എത്ര പഴക്കമുള്ള സെറ്റുമുണ്ടും ഒരു ഓട് കഷ്ണം കൊണ്ട് പുതിയതക്കാം /useful tips/moneysavingtips/DIY

Ойын-сауық

‪@sruthisvlog5474‬
#lifehacks
#moneysavingtips
#besttipsandtricks
#hacksforkitchen
#amazingkitchenhacks
#amazingfact
#hacks
#viralvideo
#trendingvideo
vishutrendingvideo
#vishuspecial
#kanikonna
#settumunde
#keralasaree
#google
#trendingvideo

Пікірлер: 83

  • @raihanabyan8976
    @raihanabyan89763 ай бұрын

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആണ് ഊറ് കഷ്ണം കൊണ്ട് ഇതുപോലെ തെറ്റുമുണ്ട് പുതുപുത്തൻ ആകാം എന്നുള്ളത് ഒരു പുതിയ അറിവാണ് നിങ്ങളുടെ എല്ലാ വീഡിയോയും വളരെ വ്യത്യസ്തവുമാണ് അതുപോലെതന്നെ വളരെ ഉപകാരപ്രദമായതാണ് ഇനിയും ഇതുപോലുള്ള വ്യത്യസ്തതയുള്ള ഉപകാരപ്രദമായി വീഡിയോയുമായി വരിക

  • @user-dh3ck8sm2j

    @user-dh3ck8sm2j

    2 ай бұрын

    ❤️👌

  • @salemmedia1236
    @salemmedia12363 ай бұрын

    വളരെയധികം ഉപകരമുള്ള പുതിയ അറിവുകൾ, nice sharing

  • @user-qg4dv5wy9d
    @user-qg4dv5wy9d3 ай бұрын

    wow all tips r really amazing...very useful n informative...great sharing...keep rocking..

  • @smithakrishna5384
    @smithakrishna53843 ай бұрын

    സൂപ്പർ വീഡിയോ. അതുപോലെ നല്ല അവതരണവും. എന്തായാലും ട്രൈ ചെയ്തു നോക്കും

  • @mayadevikk6835
    @mayadevikk68353 ай бұрын

    പണ്ടുകാലത്തു തന്നെ ഓട് അരച്ച് തെളിയെടുത്തു കോടി മുക്കുന്ന പതിവുണ്ടായിരുന്നു. 👌👌👍

  • @user-kp7xf1wl6i
    @user-kp7xf1wl6i3 ай бұрын

    Very very good tips

  • @christinachacko1104
    @christinachacko11043 ай бұрын

    So useful tip sharing dear

  • @ushashanavas9119
    @ushashanavas91193 ай бұрын

    നല്ല ഒരു അറിവ് തന്നതിന് നന്ദി new friend

  • @sahanafathima7446
    @sahanafathima74463 ай бұрын

    Very useful amazing tips clear explanation upload more tips video sis

  • @radhamonysworld
    @radhamonysworld2 ай бұрын

    New information 👍

  • @lillyjacob8884
    @lillyjacob88843 ай бұрын

    Useful and informative expecting 🆕 informative videos.

  • @jayjayRaj-de4sh
    @jayjayRaj-de4sh3 ай бұрын

    useful share

  • @philoscreations2764
    @philoscreations27643 ай бұрын

    Great sharing dear try cheythu nokkunnundu nice video usefuk

  • @ambililal3727
    @ambililal37273 ай бұрын

    Super❤

  • @Maxk__-b-o-i-
    @Maxk__-b-o-i-2 ай бұрын

    WOW🤩

  • @user-cl1py8tq7z
    @user-cl1py8tq7z2 ай бұрын

    👍👍

  • @user-ue8ts8et2j
    @user-ue8ts8et2j3 ай бұрын

    its new information very useful video ayrinu

  • @Aswathy101
    @Aswathy1013 ай бұрын

    👍👍👍👌👌👌

  • @sumasuma403
    @sumasuma4033 ай бұрын

    Old is gold.ii will try it. Thankyou........

  • @Lizyinasu
    @Lizyinasu3 ай бұрын

    Very useful video Thanks for sharing

  • @amrithaprajeesh8220
    @amrithaprajeesh82203 ай бұрын

    ❤❤

  • @Faazsheris
    @Faazsheris3 ай бұрын

    settu mund puthan aaki edukanulla 2 tipsum valare useful aayirunnu try chaithu nokkam dear

  • @sumadhir3227
    @sumadhir32273 ай бұрын

    ❤❤❤

  • @geethageorge7363
    @geethageorge73632 ай бұрын

    👍

  • @bindukm5212
    @bindukm52123 ай бұрын

    Thanks

  • @user-cm7dy9cj2b
    @user-cm7dy9cj2b2 ай бұрын

    Athannu, cheadi, mannu

  • @HasnaHamza-ib2yn
    @HasnaHamza-ib2yn3 ай бұрын

    Ingane cheyyamnu ithuvare ariyilayirnu

  • @sureshanam906
    @sureshanam9063 ай бұрын

    Koovappode,Nalatannu

  • @user-tu4qr1vw1m
    @user-tu4qr1vw1m2 ай бұрын

    ഞങ്ങൾ വീട്ടിൽ ഇപ്പോഴും ഇങ്ങനെ ചെയ്യുന്നുണ്ട്..

  • @shaheenshaikh5745

    @shaheenshaikh5745

    2 ай бұрын

    Red colour aawille

  • @sobhanapa1041
    @sobhanapa10413 ай бұрын

    എന്റെ അമ്മയും ഇതു പോലെ ചെയ്തീ ട്ടുണ്ടാ യിരുന്നു,

  • @user-xv5jf6qv6h
    @user-xv5jf6qv6h3 ай бұрын

    Ithokeneratheparayende

  • @kunjumoljames9492
    @kunjumoljames9492Ай бұрын

    Entey Amma inganey odu orachu cheithittundu

  • @anithasarathks
    @anithasarathks3 ай бұрын

    കടയിൽ കാവിക്കളർ വാങ്ങാൻ കിട്ടും.. എന്നാലും വളരെ ഇഷ്ടമായി..

  • @deva.p7174
    @deva.p71742 ай бұрын

    ഇതു പഴയ കാലത്തു അമ്മ മാർ ഉപയോഗിച്ചി രുന്ന വി ദ്യ ആണ്. ഇന്നു പത്തു രൂപ മുടക്കിയാൽ കോടി കളർ ലേഡീസ് സ്റ്റോറിൽ വാങ്ങാൻ കിട്ടും 👍❤❤❤

  • @rjj4232

    @rjj4232

    2 ай бұрын

    പുതിയ അറിവിന്‌ നന്ദി 💕💕

  • @rjj4232

    @rjj4232

    2 ай бұрын

    പുതിയ അറിവ് നന്ദി 💕💕

  • @user-be1qr3cs5j

    @user-be1qr3cs5j

    2 ай бұрын

    Chedi mannu. ചേടിമണ്ണ്‌ അല്ലെ,?

  • @shaheenshaikh5745

    @shaheenshaikh5745

    2 ай бұрын

    But annu natural lum innu chemicals um aanu, that's the main thing

  • @user-jg1vs3vg8h

    @user-jg1vs3vg8h

    Ай бұрын

    ഓടിൻ കഷണം കൊണ്ടു,എന്റെ കുട്ടിക്കാലത്ത് ഒരു അമ്മച്ചി പള്ളിയിൽ ഉടുക്കുന്ന കവിണി നിറം കൊടുക്കുന്നത് കണ്ടിട്ടുണ്ട്...

  • @lashmilashmi1732
    @lashmilashmi17322 ай бұрын

    ഞങ്ങളുടെ നാട്ടിൽ ഈ മണ്ണിനു പറയുന്ന പേരാണ് ചഗിടി മണ്ണ്

  • @JalajaPp
    @JalajaPp3 ай бұрын

    Chekidi mannu

  • @user-tw8xz9wb5t
    @user-tw8xz9wb5t3 ай бұрын

    കഞ്ഞിവെള്ളത്തിൽ ഒരു നുള്ള് മഞ്ഞൾപൊടി cherthalum നന്നായിക്കിട്ടും, മഞ്ഞൾ പൊടി ചേർത്ത കഞ്ഞിവെള്ളം ഒന്ന് അരിച്ചെടുക്കണം 👍

  • @chinnammakp2623
    @chinnammakp26233 ай бұрын

    Chedi mannu

  • @sumaramankutty5496
    @sumaramankutty54963 ай бұрын

    Pazhaya kalam. Engana chayunnatha.

  • @minijoy2103
    @minijoy21033 ай бұрын

    പഴയ അമ്മമാർ ഇങ്ങനെ ചെയ്യുമായിരുന്നു

  • @user-mj5vu9bk2l
    @user-mj5vu9bk2l2 ай бұрын

    പുളി മണ്ണ്. പേര്

  • @jayalakshmis2848
    @jayalakshmis28483 ай бұрын

    ഞങ്ങൾ ഓടിന്റെ പൊടിയുടെ കൂടെ കുറച്ചു മഞ്ഞൾപൊടി കൂടിച്ചേർക്കും

  • @lathikabalan1707
    @lathikabalan17072 ай бұрын

    എൻറെ അമ്മ കുറേ കാലങ്ങൾക്കു മുമ്പേ ഇത് ചെയ്യുമായിരുന്നു ഇപ്പോൾ അമ്മയില്ല❤

  • @svarghese6928
    @svarghese69283 ай бұрын

    Stain maran enthu cheyyanam??

  • @lathap1264
    @lathap12642 ай бұрын

    എന്റെ അമ്മ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു

  • @lathasukumaransukumaran778
    @lathasukumaransukumaran7782 ай бұрын

    കോടി കളർ വാങ്ങാൻ കിട്ടും എൻ്റെ അച്ഛൻ വെട്ടുകല്ല് ഇതു മോ പോലെ എടുക്കും

  • @deeshmavnikhil383
    @deeshmavnikhil3832 ай бұрын

    കസവു സാരി മഞ്ഞ colour ആവുന്നു... ഇത് mattan പറ്റുമോ?

  • @rajammasreenivasan9998
    @rajammasreenivasan99983 ай бұрын

    കസവ് ബോർഡിൽ വിയർപ്പ് കൊണ്ട് ഉണ്ടാകുന്ന പച്ച കളർ പോകാൻ എന്ത് ചെയ്യണം.അറിയാവുന്നവർ പറയുമോ.

  • @ushakumarik7903
    @ushakumarik79033 ай бұрын

    Puli mannu

  • @sudhavt7078
    @sudhavt70783 ай бұрын

    നമ്മൾ ഇതിനെ ചേടി മണ്ണ് എന്നാണ് പറയാറ്. .kanhangad

  • @sarojinisaro3515

    @sarojinisaro3515

    3 ай бұрын

    ഞങ്ങൾ ചെകിടി മണ്ണ് എന്ന് പറയും 😂

  • @sheelaranjit7121
    @sheelaranjit71212 ай бұрын

    Kodi colour kittum

  • @ushavasanth400
    @ushavasanth4002 ай бұрын

    ഓട് പൊടിക്കാൻപോകണ്ട കൊടികളർ വാങ്ങാൻ കിട്ടും

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat14513 ай бұрын

    ശരിയാണ് പണ്ട് ഇതു പോലെ ആണ് തുണികൾ ഉപയോഗിച്ചിരുന്നത്....👌🏻 അതായത് അൻപത് അൻപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ്...😊😊😊

  • @HariSankar-pw7jj
    @HariSankar-pw7jj3 ай бұрын

    കോടികളറിനുപകരം ഞങ്ങൾ ഉപയോഗിക്കുമാരുന്ന

  • @sarojinisaro3515
    @sarojinisaro35153 ай бұрын

    അര ടീസ്പൂൺ മഞ്ഞൾപൊടി കഞ്ഞിവെള്ളത്തിൽ കലക്കി അതിൽ മുക്കിയാൽ മതി. തുണികൾ പുത്തൻ പുതിയത് പോലെ ഉണ്ടാകും 😂😂

  • @jamespk5839

    @jamespk5839

    2 ай бұрын

    Colour marille

  • @shaluskitchenrecipe
    @shaluskitchenrecipe3 ай бұрын

    ഇത്ര വിഷമിക്കുന്നതെന്തിന്.15 രൂപ മുടക്കിയാൽ 15 സെറ്റ് മുണ്ട് മുക്കുവാനുള്ളത് കീട്ടും.

  • @sheejavm5877
    @sheejavm58773 ай бұрын

    Cheating mannu

  • @1kviews386
    @1kviews3863 ай бұрын

    Nice

  • @kanchanam4505
    @kanchanam45053 ай бұрын

    ഇതിനെക്കാൾ കട്ടൻ ചായ അല്ലെ നല്ലത്.ഞങ്ങൾ കട്ടൻ ചായയാണ് ഉപയോഗിക്കാറ്

  • @Xgydyd-rv8qd

    @Xgydyd-rv8qd

    3 ай бұрын

    എങ്ങനെ ഒന്ന് പറയുമൊ

  • @miniart2982
    @miniart29822 ай бұрын

    ഡോ കസവുമുണ്ടും ഒരിക്കലും പിഴിയുല

  • @vpankajam6611
    @vpankajam66113 ай бұрын

    എന്തിനാ ഇത്ര ബുദ്ധിമുട്ടുന്നത് നല്ല കോടിക്കളര്‍പൊടി വാങ്ങാന്‍ കിട്ടും

  • @Aswathy101

    @Aswathy101

    3 ай бұрын

    കോടി കളർ എന്ന് പറഞ്ഞു കാശ് കൊടുത്തു വാങ്ങുന്നത് ഇത് തന്നെ. അത് കാശ് കൊടുത്തു വാങ്ങുന്നത് കൊണ്ട് കോടി കളർ ചുമ്മാതെ വീട്ടു മുറ്റത്തു നിന്നും എടുക്കുന്നത് കൊണ്ട് അത് ഓട് മണ്ണ് ബുദ്ധിമുട്ട് ഞാൻ കണ്ടിട്ടുണ്ട് എന്റെ അമ്മ കോടി എന്ന് പറഞ്ഞ സാധനം സാരിയിൽ മുക്കുന്നത്.അതും ഇതും ഒന്നാണ് 🙏🏻🙏🏻🙏🏻

  • @sreejababu8545
    @sreejababu85452 ай бұрын

    ചേടി മണ്ണ്

  • @santhakumari9174
    @santhakumari91743 ай бұрын

    നല്ല കടുപ്പമുള്ള കട്ടൻ ചായ മതി. ഇത്രയും പണിയുമില്ല 😂

  • @indiranair9045

    @indiranair9045

    3 ай бұрын

    Correct. ഞാനും ഇത് തന്നെ ആണ് ചെയ്യുന്നത്

  • @user-hy6if5lo1p

    @user-hy6if5lo1p

    2 ай бұрын

    Kara pidikkule chaya kara

  • @mrinaliniantharjenam8724
    @mrinaliniantharjenam87242 ай бұрын

    കോളക്കാളി മണ്ണ്

  • @remanir4467
    @remanir44672 ай бұрын

    കാര്യം പറയാതെ ഈ മുഖവുര മാത്രം പറഞ്ഞ് സമയം കളയല്ലേ

  • @jollyp4231
    @jollyp42313 ай бұрын

    Super video .... Useful video ❤ ഒന്നു തിരികെ support ചെയ്യാൻ മറക്കരുത് 😊

  • @sree42133
    @sree421333 ай бұрын

    ചേറു മണ്ണ്, ചേറ്റു മണ്ണ്

  • @sobhanakp6503
    @sobhanakp65032 ай бұрын

    Super❤

  • @muthumol328
    @muthumol3283 ай бұрын

    ❤❤

  • @sanuabivlog2186
    @sanuabivlog21863 ай бұрын

    ❤ Super

Келесі