എത്ര നടക്കാത്ത നിയോഗവും ഈ ആരാധനയിലൂടെ അമ്മ നടത്തിത്തരും l miraculous marian prayer

#Kreupasanam
#Kreupasanamlive #frvpjosephkreupasanam
#frvpjosephkreupasanamlatestvideo
#kreupasanamamma
#Kreupasanamsakshyangal
#Kreupasanamudampadidhyana

Пікірлер: 45

  • @simonabraham9645
    @simonabraham964521 күн бұрын

    Amme daivamathave ente aashrayeme ente kadabharam neekki samadanam nalkename amne ente unniyude shramangale Amma sabhalamakkename anugrahikename kathukollename 😢😢😢💔💔💔🙏👏✝️✝️🌷🌹

  • @sibinshibu4639
    @sibinshibu463921 күн бұрын

    അമ്മ, mathav, 🙏🏽🙏🏽🙏🏽🙏🏽🌷🌷🌷🌷🌷

  • @ushamohannair172
    @ushamohannair17221 күн бұрын

    അമ്മ മാതാവേ, ഞങ്ങളുടെ, ആഗ്രഹങ്ങൾ, സാധിച്ചു തരേണമേ 🙏🙏🙏🙏

  • @Its_me_amizz
    @Its_me_amizz21 күн бұрын

    Amma Mathaveee🙏🙏🙏🙏🙏🙏🙏🙏🙏

  • @akhilamanikuttanponnu4663
    @akhilamanikuttanponnu466321 күн бұрын

    Amen ❤️😍🙏🏻🙏🏻🙏🏻🙏🏻

  • @akhilamanikuttanponnu4663
    @akhilamanikuttanponnu466321 күн бұрын

    Aa ammakku aukham marane amen കരയിക്കല്ലേ നാളെയിനും നാളെയിരിക്കണേ അവരുടെ കൂടെ കാണാനേ 😍😍

  • @vimalavijayan4929
    @vimalavijayan492921 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പുത്രിയുടെ ഫീസ് അടയ്ക്കുവാനുള്ള വഴി തുറന്നു തരണേ എന്ന് പരിശുദ്ധ അമ്മയുടെ മദ്ധ്സ്ഥതയിൽ കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @RajanN-ly7gu
    @RajanN-ly7gu21 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ മരുമകൾ ലക്ഷ്മിയുടെയു. കുഞ്ഞിനെയും അനുഗ്രഹിക്കേണമേ കുത്തിന്റെ ഇടത് കിഡ്നി യുടെ കുരുക്കൾ മാറ്റി അമ്മയുടെ പ്രത്ഥി ക്ഷികരണത്തിനെ ഭാഗമായി മാറ്റണമേ ആവേ ആവേ മരിയ ആ വേ ആവേ മരിയ

  • @gigimoljacob1495
    @gigimoljacob149521 күн бұрын

    ജൂലൈ 28 നു മുൻപ് എന്റെ ആവശ്യങ്ങൾ നടത്തിത്തന്നു അനുഗ്രഹിക്കുന്നതിനെ ഓർത്തു നന്ദി പറയുന്നു. നടക്കില്ലെന്നു വിധി എഴുതിയ എന്റെ വല്യ കടബാധ്യതയ് എടുത്തുമാറ്റി അനുഗ്രഹിക്കേണമേ അമ്മേ

  • @akhilamanikuttanponnu4663
    @akhilamanikuttanponnu466321 күн бұрын

    Kashathil niru muzha ellam marane🙏🏻kude😍kanane arkum onum veralle amen kude😍kannae ❤️😍🙏🏻🙏🏻nale inum nalleyirikane 🙏🏻🙏🏻

  • @user-du6qd7us4g
    @user-du6qd7us4g21 күн бұрын

    Amen❤

  • @bindhulalchand2282
    @bindhulalchand228221 күн бұрын

    Praise the lord Jesus amma bless me 🙏🏽

  • @gigimoljacob1495
    @gigimoljacob149521 күн бұрын

    അമ്മേ എന്റെ ആവശ്യങ്ങൾ അമ്മയും തിരുക്കുമരനും കടന്നു വന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ.

  • @bindhuk277
    @bindhuk27721 күн бұрын

    amma.mathavea.yanna.anugrahikkanama

  • @JamesPuthur
    @JamesPuthur21 күн бұрын

    🙏

  • @geethal5884
    @geethal588421 күн бұрын

    Mathave sthuthi sthotram. ❤❤❤❤❤❤❤❤❤

  • @christophera7525
    @christophera752521 күн бұрын

    Ammay mathavay shikhilintta അസുഖം കുറവ് നിൽകിയത്ന് നന്ദി

  • @emmanuelthomas891
    @emmanuelthomas89121 күн бұрын

    Amme mathav Esoyd Apeshekune makkale kujugale🙏🙏🙏 Tharene ❤😂🎉

  • @AchuChittar
    @AchuChittar21 күн бұрын

    അമ്മേ എന്റെ കുടുംമ്പത്തിന്റെ കടബാധ്യത തിർത്ത് തരണം ഞങ്ങൾക്ക് സഹായിക്കാൻ അമ്മ മാതാവ് ഇശോയ മാത്രമെ ഉള്ളു ഞങ്ങളെ അതു ഗ്രഹിക്കണം

  • @user-tp7fl1di7d
    @user-tp7fl1di7d21 күн бұрын

    അമ്മേ എൻറെ യാത്ര തടസ്സം മാറ്റി തരണേ അമ്മേ എനിക്ക് പോകാൻ ഇനി കുറച്ചു പൈസ വേണം അത് കിട്ടാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം

Келесі