എത്ര കഷ്ടപ്പെട്ടു ഈശ്വര ഇതൊക്കെ പച്ചക്ക് കഴിക്കാൻ challenge ആയിപോയി അല്ലെങ്കിൽ ഇതൊന്നും കഴിക്കില്ല🙏

എത്ര കഷ്ടപ്പെട്ടു ഈശ്വരാ ഇതൊക്കെ പച്ചക്ക് കഴിക്കാൻ challenge ആയിപോയി അല്ലെങ്കിൽ ഞാൻ ഇതൊന്നും കഴിക്കില്ല
#challenge #fun #kidilammuthassi #funny #eating

Пікірлер: 92

  • @abhinandm4288
    @abhinandm42884 ай бұрын

    അമ്മു മാമനെ കാണുമ്പോൾ ഒരു പാവം പോലെ തോന്നുന്നു.❤❤ അച്ഛൻ കോമഡി❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ആണോ 🥰❤️❤️❤️

  • @user-oe8gw4zr9k
    @user-oe8gw4zr9k4 ай бұрын

    Super video 👍 പച്ച ദോശ പൊളിച്ചു...

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം 🥰❤️❤️

  • @Vasi422
    @Vasi4223 ай бұрын

    പച്ചമയം സൂപ്പറായി എല്ലാപേരുമായിട്ടുള്ളത് അതിമനോഹരം കൊച്ചുമക്കളുടെ അമ്മ അവിടെ ഇല്ലേ😮❤❤😮

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    😘🥰🥰🥰

  • @somasekharannayar6045
    @somasekharannayar60453 ай бұрын

    വളരെ നന്നായി രികുനനു..🎉 good night 😂❤..

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    സന്തോഷം 😍❤️ട്ടോ

  • @sindhusudhakar191
    @sindhusudhakar1914 ай бұрын

    എല്ലാവരും പച്ച പിടിച്ചല്ലോ 😂 കൊള്ളാം എല്ലാം പച്ച മയം 👌 ഇന്നത്തെ വീഡിയോ അടിപൊളി, അച്ഛൻ, മാമൻ, മുത്തശ്ശി, പ്രസീത, മാളു അമ്മു, എല്ലാവരുംകൂടി അയപ്പോൾ അടിപൊളി 🥰

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം സിന്ധുമോളേ 🥰🥰🥰🥰❤️❤️❤️❤️

  • @nishachinnu3535
    @nishachinnu35354 ай бұрын

    Super😍ayittund🥰ellavarum👌pacha😍colour dress😍😍😍

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം ചിന്നു മോളേ 🥰❤️❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy4 ай бұрын

    ഗ്രീൻ ചലഞ്ച് പൊളിച്ചു. .. എല്ലാവർക്കും ബിഗ് ഹായ്.. അമ്മ ബെസ്റ്റ് wishes ❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം സഹോദരി 🥰❤️❤️❤️🥰🥰

  • @rajiraghu8472
    @rajiraghu84724 ай бұрын

    ഈ ദോശ നന്നായി ട്ടുണ്ട് 🥰. എല്ലാവരോടും ഒരുപാടു സ്നേഹം ♥️♥️♥️♥️. എന്റെ മകന്റെ വിവാഹം നിശ്ചയം കഴിഞ്ഞു., ചിങ്ങമാസത്തിൽ ആണ് ട്ടൊ, അനുഗ്രഹവും പ്രാർത്ഥന യുംഉണ്ടാകണം. ഇൻവിറ്റേഷൻ അയയ്ക്കും

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം രാജി മോളേ 🥰🥰🥰❤️❤️. രാജി മോളേ മുത്തശ്ശി തീർച്ചയായും വരും ട്ടോ. മുത്തശ്ശിടെ അനുഗ്രഹവും, പ്രാർത്ഥനയും മോൾടെ കുടുംബത്തിന് ഉണ്ടാവും ട്ടോ 🥰. മുത്തശ്ശിക്ക് ഒരുപാട് സന്തോഷായി രാജിമോളേ 🥰❤️.

  • @user-li9ib5ei2t
    @user-li9ib5ei2t4 ай бұрын

    Kollam. Nannayittund👌

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം മോളേ 🥰❤️

  • @lakshmikuttynair8818
    @lakshmikuttynair88184 ай бұрын

    Super challenge. Othoruma athanu ❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം സഹോദരി 🥰❤️

  • @rakhiabhilashrakhiabhilash1605
    @rakhiabhilashrakhiabhilash16054 ай бұрын

    വീഡിയോ കണ്ട് ഉണ്ണിയപ്പം ഉണ്ടാക്കി സൂപ്പർ ആരുന്നു എല്ലാർക്കും ഇഷ്‌ടമായി thanku

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ആണോ 🥰❤️. ഇത് കേട്ടപ്പോ മുത്തശ്ശിക്കും ഒരുപാട് സന്തോഷായി ട്ടോ 🥰❤️❤️❤️

  • @ShylajaVakkattil
    @ShylajaVakkattil4 ай бұрын

    Green costume looking great cherupayar kondu doss undakkiyalum green aavumtto ellarum nalla bangiundetto muthassiye ellarkkum ishtanu athinte secret enthanu

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം ടീച്ചറേ 🥰🥰❤️❤️❤️

  • @jayasreemanoj2192
    @jayasreemanoj21924 ай бұрын

    അമ്മു അമ്മായി കുട്ടു എവിടെ കണ്ടില്ലലോ. അമ്മു ന്റെ ശബ്ദം മാത്രമേ ഉള്ളൂ ആളെ കണ്ടില്ലല്ലോഅമ്മു പച്ച ആണോ ഇട്ടത് സൂപ്പർ ചലഞ്ച് 👌👌❤️❤️

  • @preesree6152

    @preesree6152

    4 ай бұрын

    😊

  • @preesree6152

    @preesree6152

    4 ай бұрын

    😊

  • @preesree6152

    @preesree6152

    4 ай бұрын

    😊😊

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ❤️❤️❤️

  • @belladsilva1748
    @belladsilva17484 ай бұрын

    ഹായ്...അമ്മേ.... അടിപൊളിയല്ലെ.. മുരിങ്ങയില. ദോശ.. ഇത്തിരി. കുറവ്. മതിയായിരുന്നു. മുരിങ്ങയില... അപ്പോൾ. ട്ടേയ്സ്റ്റിന്. കുറവ്. വരില്ലായിരുന്നു... അടിപൊളി...അമ്മേ....❤❤❤... പച്ച. കോമ്പോ. അടിപൊളി. എല്ലാവരും. വീഡിയോയിൽ. വന്നത്. അതിലും. സൂപ്പർ. മാളൂന്റെ. അച്ചൻ...❤❤❤... ഹായ്. കിങ്ങിണി. വാവ വന്നല്ലൊ... വാവേ....ഉമ്മ....❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    അതെലെ ❤️❤️മുരിങ്ങയില ദോശ പണ്ട് ഉണ്ടാക്കിയത മോളെ കുറച്ചയ് ഇപ്പോ ഉണ്ടാക്കിയിട്ട് അതാ പെട്ടെന്ന് ❤️❤️❤️

  • @radhack9568
    @radhack95684 ай бұрын

    ചോറ് വാഴഇല യിൽ ആയിരുന്നു 🎉നല്ലത് പച്ച കളർ 😊😊😊

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ആ 🥰🥰

  • @ushamohanan4543
    @ushamohanan45434 ай бұрын

    Enthokeya Pacha vibhavangal adipoli 👍 pachakuthirakal parthu kutti

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം ഉഷേ 🥰❤️❤️

  • @binduv1831
    @binduv18314 ай бұрын

    ഇന്ന് ഗ്രീൻ day യോ മുത്തശ്ശി ❤️കൊള്ളാല്ലോ സൂപ്പർ ❤️❤️❤️മാളൂട്ടി ❤️

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @radhack9568
    @radhack95684 ай бұрын

    അച്ഛൻ തിരുമേനി നല്ല കോമഡി യാണ് 😀😀😀😀😀

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    😄😄😄😄

  • @midhulaas4351
    @midhulaas43514 ай бұрын

    Pacha clr fd challenge super😃✨💓

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @mithravarma7134
    @mithravarma71344 ай бұрын

    എല്ലാവരും Super❤❤❤❤❤❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം മോളേ 🥰❤️

  • @jyothis-gn4qb
    @jyothis-gn4qb4 ай бұрын

    Super 👌👌. Kuttu evide ?

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം 🥰❤️. കുട്ടു കുറച്ച് തിരക്കിലായിരുന്നു അതാണ് വീഡിയോയിൽ വരാതിരുന്നത് 🥰❤️

  • @rajisatish4262
    @rajisatish42624 ай бұрын

    അമ്മുനെയും അമ്മായിയെയും കണ്ടില്ല,നിങ്ങൾ പച്ച ഡ്രസ് അല്ലെ ഇട്ടത്....എല്ലാംനന്നായിട്ടുണ്ട് മുത്തശ്ശി❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    വീഡിയോ എടുക്കണ്ടേ അതാ വരാഞ്ഞേ അമ്മു 🥰. കുഞ്ഞാവ സമ്മതിക്കില്ല അതാണ് മരുമോൾ വീഡിയോയിൽ വരാതിരുന്നത്. ഇവർ രണ്ടുപേരും പച്ച ഡ്രസ്സ്‌ അല്ല 🥰❤️

  • @lathakrishnan4998
    @lathakrishnan49984 ай бұрын

    പച്ചപ്പട്ടാളം അസ്സലായി ട്ടോ❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ❤️❤️❤️ലത 🌹🌹🌹🌹

  • @vikramanbeena1447
    @vikramanbeena14474 ай бұрын

    എല്ലാരും പച്ച മയം സൂപ്പർ ❤❤😀

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ❤️❤️❤️

  • @MuhammedNabhan-hp7bw
    @MuhammedNabhan-hp7bw4 ай бұрын

    അച്ഛൻ ഇന്ന് സുന്ദരൻ ആണല്ലോ

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    🥰🥰🥰❤️

  • @ramn1609
    @ramn16094 ай бұрын

    Ammu super ❤ Mrs Ram

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം 🥰❤️❤️❤️

  • @sunithapv4459
    @sunithapv44593 ай бұрын

    Doha super ayitunde achhan commady ane ammayi ellay

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    മോളേ 🌹🌹❤️❤️

  • @dhanyas3723
    @dhanyas37234 ай бұрын

    Enik കാച്ചിയ ennaye kurichoru dout undenum മുത്തശ്ശി plsss reply തരാമോ... njn കാച്ചിയത് പാകത്തിന് moothilennu dout ഇനി ഒരിക്കല്‍ കൂടെ mooppikkan പാടുണ്ടോ

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    അയ്യോ മോളേ വീണ്ടും മൂപ്പിക്കാൻ പാടില്ല ട്ടോ കുരുമുളക് ഇട്ടതല്ലേ അധികം മൂത്താൽ ആണ് ദോഷം ചെയ്യുക പാകത്തിന് മൂത്തിട്ടുണ്ടാവും മോളേ

  • @dhanyas3723

    @dhanyas3723

    4 ай бұрын

    @@kidilam_muthassi seri മുത്തശ്ശി

  • @shyljanair9291
    @shyljanair92914 ай бұрын

    Nannayittunde

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം മോളേ 🥰❤️

  • @shobanashobana7442
    @shobanashobana74424 ай бұрын

    എൻ്റെ ഗ്രീൻ മുത്തശ്ശി പൊളിച്ചു ട്ടൊ😂

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം മോളേ 🥰❤️

  • @akshaya686
    @akshaya6864 ай бұрын

    Kunjavente veed appurathano❤️❤️❤️❤️

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    അതെ 🥰❤️

  • @BinduMadhu-ql5vs
    @BinduMadhu-ql5vs4 ай бұрын

    Green video 👌👌👌. 👍👍❤❤❤❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സന്തോഷം ബിന്ദുമോളേ 🥰❤️

  • @bharathygangadharan4861
    @bharathygangadharan48614 ай бұрын

    എല്ലാവരും ജോളി ആണ് അല്ലെ വീട്ടിൽ വേറെ എന്താ വേണ്ടത് സന്തോഷിക്കാൻ ❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഒരുപാട് സ്നേഹം സഹോദരി 🥰❤️❤️

  • @vikramanbeena1447
    @vikramanbeena14474 ай бұрын

    ഇന്നെ അച്ചനെ കോമഡി ഒന്നും ഇല്ലേ 😀

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഇന്ന് കുറച്ചു സൈലന്റ് ആ ❤️❤️

  • @bhagyamlakshmi4332
    @bhagyamlakshmi43324 ай бұрын

    എല്ലാവരും പച്ച kilikalanallo😂

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    അതെ മോളേ 🥰❤️

  • @ranjijohn3731
    @ranjijohn37314 ай бұрын

    Face hair removal pl give the secret about it

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    ഓക്കേ മോളെ ❤️❤️

  • @bindubindurathnathilak7248
    @bindubindurathnathilak72483 ай бұрын

    Green tea kudichal pore

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    🥰🥰🥰

  • @bindubindurathnathilak7248
    @bindubindurathnathilak72483 ай бұрын

    Potheena chattiny undakiyal porayirunno

  • @kidilam_muthassi

    @kidilam_muthassi

    3 ай бұрын

    🥰🥰🥰

  • @Recordkitchen
    @Recordkitchen4 ай бұрын

    🎉🎉🎉🎉🎉

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    🥰🥰❤️❤️

  • @rsn61252
    @rsn612524 ай бұрын

    Green revolution

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    🥰🥰🥰❤️❤️❤️

  • @ambikap6517
    @ambikap65172 ай бұрын

    Supper❤️👍

  • @kidilam_muthassi

    @kidilam_muthassi

    2 ай бұрын

    🥰🥰❤️❤️

  • @bhagyamlakshmi4332
    @bhagyamlakshmi43324 ай бұрын

    പുതിന ചമ്മന്തി ആണോ പച്ചനിറം വേണ്ടേ

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    അല്ല നാടകത്തിന്റെ ഇല ആണ് ഇത് 🥰❤️

  • @SATHIJAYAN-qi6td
    @SATHIJAYAN-qi6td4 ай бұрын

    Haii ammu Maman ethra pavam ano ammayudey chettan ano avar❤

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    അല്ല മോളേ പ്രസീദയുടെ അനിയനാണ് 🥰❤️

  • @midhulaas4351
    @midhulaas43514 ай бұрын

    അമ്മായിയും കൂടെ varayirunnu

  • @kidilam_muthassi

    @kidilam_muthassi

    4 ай бұрын

    🥰🥰

Келесі