No video

എത്ര ഭർത്താക്കന്മാർ എന്റെ സ്വർ​ഗം എന്റെ വീടാണ് എന്ന് പറയും... Dr Farha Noushad

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in
for Business Enquiry
WhatsApp : +91 9061 86 2757

Пікірлер: 411

  • @nadeerahameed6391
    @nadeerahameed6391 Жыл бұрын

    ഫർഹ എത്ര മനോഹരമാണ് മോളുടെ സംസാരം❤️ അതിലും മനോഹരം ആ ശബ്ദം🥰 എത്ര മണിക്കുറുകളോളം കേട്ടാലും ബോറടിക്കില്ല. പറഞ്ഞതെല്ലാം എത്ര സത്യമായ കാര്യങ്ങൾ 👍 നാം കൊടുക്കുന്നതാണ് നമ്മുക്ക് കിട്ടുന്നത് (എറിയുന്ന പന്തുകളാണ് നാം ചെയ്യുന്ന ഓരോ കാര്യങ്ങളും,, എനിക്ക് 2 ആൺ മക്കളാണ് 2 പേരും വിവാഹിതർ 2 പേരും എന്റെ കൂടെ തന്നെയുണ്ട് മക്കൾ കുവൈറ്റിൽ ആണ് ഞാനും ഭർത്താവും മക്കളും (മരുമക്കൾ ) പേരക്കുട്ടികളും നാട്ടിൽ വളരെ സന്തോഷത്തോടെ ജീവിക്കുന്നു ഞങ്ങളുടെ സന്തോഷം എന്നും നിലനിർത്തി തരണെ തമ്പുരാനെ എന്ന പ്രാർത്ഥനയാണ് ഇളയവൾ വീട്ടിൽ പോകുന്നത് എനിക്ക് കെട്ടിപ്പിടിച്ച് ഉമ്മ തന്നിട്ടാണ് മൂത്തവർക്ക് ഒരു ചമ്മലാണ് അതുകൊണ്ട് അവൾ തരില്ല🤭 ഭയങ്കര ഇഷ്ടമാണ് എന്നെ അവർക്ക്❤️❣️❤️ മരുമക്കൾ എന്നു പറയുന്നത് എനിക്ക് ഇഷമമല്ല

  • @shabnaafsal500

    @shabnaafsal500

    Жыл бұрын

    ❤❤❤

  • @sulaikhamundodan4759

    @sulaikhamundodan4759

    Жыл бұрын

    Valiya marumolk orumma angottu koduthu nokkuu

  • @shahamamubashira1732

    @shahamamubashira1732

    Жыл бұрын

    Masha allh

  • @shahana2658

    @shahana2658

    Жыл бұрын

    Sathyam

  • @najiyarif7904

    @najiyarif7904

    Жыл бұрын

    Nigale oru nalla ammayiumma aanu athupole ummane kittan bagyam cheyynam

  • @lubinanasir4842
    @lubinanasir4842 Жыл бұрын

    അള്ളാഹ് നല്ല ക്ലാസ്. ഞാൻ എത്രയോ വട്ടം എന്റെ ഇക്കാന്റെ ഉമ്മാക്ക് ഉമ്മ കൊടുത്തിട്ടുണ്ട്. ഉമ്മാക്ക് ആഫിയതുള്ള ദീർഘ ആയുസ്സ് കൊടുക്കണേ അള്ളാഹ്

  • @nourinmolemole5382

    @nourinmolemole5382

    Жыл бұрын

    Aameen

  • @majidafazil2410

    @majidafazil2410

    Жыл бұрын

    Nalla ammyimma avm mloe... 😔😔😔entedh okke

  • @fousiya6280

    @fousiya6280

    Жыл бұрын

    @@majidafazil2410 shamikk allahu athin prathifalam kittum

  • @majidafazil2410

    @majidafazil2410

    Жыл бұрын

    @@fousiya6280 adh anne ente പ്രതീക്ഷ Eppo njn ente vittl anne 😔😔😔ente

  • @saniyakunjimol474
    @saniyakunjimol474 Жыл бұрын

    എനിക്ക് എന്റെ ഭർത്താവിന്റെ വീട്ടിൽ നില്കുന്നതാ കൂടുതൽ ഇഷ്ടം. ഇവിടെ ഞാൻ റാണിയാണ് എന്റെ ഇക്കാക്ക് ❤. മോളാണ് എന്റെ ഭർത്താവിന്റെ ഉമ്മാക്ക്. അനിയത്തി ആണ് ഭർത്താവിന്റെ സഹോദരിക്ക് ഞാൻ. കൂട്ടുകാരിയാണ് എന്റെ ഭർത്താവിന്റെ സഹോദരന് ഞാൻ.... അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲.

  • @shijeenanoushad1543
    @shijeenanoushad1543 Жыл бұрын

    നിങ്ങളെ ഒരു പാട് ഒരുപാട് ഇഷ്ട്ടം മായി നിങ്ങളുട പരിപാടി കേട്ടിരിക്കാൻ നല്ല രസമുണ്ട് നല്ല വോയിസ് മാഷാ അള്ളാ അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽകട്ടെ🤲🤲🤲

  • @fabithashameer7074

    @fabithashameer7074

    Жыл бұрын

    Hm

  • @smoker1063

    @smoker1063

    Жыл бұрын

    ആമീൻ

  • @shabujas3861
    @shabujas3861 Жыл бұрын

    നല്ല അവതരണം 👏ഒരു സംശയം വല്ല്യുമ്മ ക്ക് സ്വന്തം അമ്മായി അമ്മ പഴം പുഴുങ്ങി കൊടുത്ത കാര്യം പറഞ്ഞു,പക്ഷേ...,കുറച്ച് കഴിഞ്ഞപ്പോൾ ഭർത്താവിൻ്റെ ഉമ്മ ചെറുപ്പത്തിൽ മരിച്ചു എന്നും ഉമ്മയെ ഉപ്പ വിളിച്ചിരുന്ന പേര് പെണ്ണ് എന്നു ഭർത്താവ് ഇപ്പോഴും ഇവരെ വിളിക്കുന്നു എന്നും പറഞ്ഞു . അപ്പോൾ ഒരു കൺ്യൂഷൻ വന്നു അതാണ്...ആരും negative കമൻ്റ് ആയി കാണരുത്...സ്പീച്ച് full ketta ആൾക്കാർ മാത്രം മറുപടിയുമായി വരിക🙏🏽

  • @smilevlog5789

    @smilevlog5789

    Жыл бұрын

    എനിക്കും ഉണ്ട് ആ സംശയം. ചിലപ്പോൾ രണ്ടാം ഉമ്മ ആവും

  • @faseelafaseela1066

    @faseelafaseela1066

    Жыл бұрын

    Yes... എനിക്കും ഉണ്ടായി അങ്ങനെ യൊരു സംശയം... ആ കമന്റ്‌ ഉണ്ടോന്ന് നോക്കാൻ വന്നതാ ഞാൻ... ഞാൻ കേട്ടത് തെറ്റിയതാണോന്ന് കരുതി വീണ്ടും വീണ്ടും കേട്ടു... പക്ഷെ.. അതെന്താ അങ്ങനെ ..

  • @tvsabe

    @tvsabe

    Жыл бұрын

    Confusion thanne.may be example paranjathaavum

  • @sakeerhusain2488

    @sakeerhusain2488

    Жыл бұрын

    Njan clear aakam. Adyam paranjath avarude uppayude ummak payam kodukku na karyam annu. Pinne Ed paranjath avarude bathavinte umma nerathe marichu ennsthannu. Eppol clear aayyo

  • @hajarapc2525
    @hajarapc2525 Жыл бұрын

    മാ ഷാ അല്ലാഹ്... കണ്ണു നിറഞ്ഞു... ഭാഗ്യവതിയായ ഉമ്മാമ്മ.... എന്റെ ഉമ്മയും ഉപ്പയും ഇന്ന് പരലോകത്താന്ന്... പകരം എനിക്ക് ഒരു ഉമ്മനെയും ഉപ്പനെയും പടച്ചോൻ തന്നിട്ടുണ്ട്. അൽഹംദുലില്ലാഹ്.. ഭർത്താവിന്റെ ഉമ്മയും ഉപ്പയും... അവരെ നേരാം വിധം പരിചരിക്കാൻ കഴിയണേ റബ്ബേ.. 🤲🤲🤲

  • @sabnavt5638

    @sabnavt5638

    Жыл бұрын

    Ameen

  • @shamsulhaque448

    @shamsulhaque448

    Жыл бұрын

    Aameen

  • @mymoonathyousaf5698

    @mymoonathyousaf5698

    Жыл бұрын

    ആമീൻ 🤲🤲

  • @nabiln1835

    @nabiln1835

    Жыл бұрын

    Aameen

  • @fatimaaachu2373
    @fatimaaachu2373 Жыл бұрын

    മാഷാഅല്ലാഹ്‌ നല്ല speech. അൽഹംദുലില്ലാഹ് എന്ടെ husinde ഉമ്മ ഞങ്ങൾക്കെന്നും സ്വന്തം ഉമ്മ തന്നെയാ....36വയസ്സിൽ അവരുടെ ഭർത്താവ് മരണപ്പെട്ടപ്പോ 5കുഞ്ഞു മക്കളുമായി ജീവിച്ചു ഈ മക്കൾക്കു വേണ്ടി ഇന്ന് നമ്മൾ 3മരുമക്കളും സ്വന്തം മക്കളായി കണ്ട് സന്തോഷത്തോടെ കഴിയുന്നു മാഷാഅല്ലാഹ്‌.... എന്ടെ ഉമ്മാക് നീ ദീര്ഗായുസ്സ് നൽകണേ rubbe 🤲🤲🤲

  • @maharinmulla9069

    @maharinmulla9069

    Жыл бұрын

    Aameeeen

  • @ranasworld543

    @ranasworld543

    Жыл бұрын

    ആമീൻ

  • @SafaBasheer311

    @SafaBasheer311

    11 ай бұрын

    Aameen

  • @monudilu1238
    @monudilu1238 Жыл бұрын

    ഇങ്ങളെ മാത്രം ക്ലാസ്സ്‌ ആണ് ഇന്ക് യുട്യൂബിൽ ഏറ്റവും ഇഷ്ടം

  • @suneeram143
    @suneeram143 Жыл бұрын

    ശെരിയാണ്. അമ്മായിഅമ്മക് കൊടുക്കണം ക്ലാസ്സ്‌. ഒരു അമ്മായി അമ്മയു ആത്മഹത്യാ ചെയ്തിട്ടില്ല. ജീവിതം തന്നെ എങ്ങനെ മുമ്പോട്ടു കൊണ്ട് പോകാൻ സമ്മതിക്കാത്ത അമ്മായിഅമ്മക് കൊടുക്ക്

  • @user-ri2tl5xj5y
    @user-ri2tl5xj5y Жыл бұрын

    നന്നായി പറഞ്ഞു ഈ പറഞ്ഞത് പോലെ എല്ലാവരും അനുസരിച്ചങ്കിൽ എത്ര നന്നായേനെ ❤️

  • @jsjs6691

    @jsjs6691

    Жыл бұрын

    കണ്ണൂരിൽ കാസർകോട് ഒക്കെ നടക്കും ബാക്കി 12 ജില്ലക്കാരുടെ കാര്യം😄

  • @hashnamuhammad

    @hashnamuhammad

    Жыл бұрын

    @@jsjs6691 😂😂😂

  • @jasminanees4843

    @jasminanees4843

    Жыл бұрын

  • @jasminanees4843

    @jasminanees4843

    Жыл бұрын

    ⁹9

  • @jasminanees4843

    @jasminanees4843

    Жыл бұрын

  • @minumol8654
    @minumol8654 Жыл бұрын

    ഞാനും എന്റെ ഇക്കാന്റെ ഉമ്മാക്ക് ഉമ്മ കൊടുത്തിട്ടുണ്ട്. Allahuve ഉമ്മാക്ക് ആഫിയത്തുള്ള ദീർഘായുസ് കൊടുക്കണേ. ആമീൻ

  • @askarali1744

    @askarali1744

    Жыл бұрын

    Aameen

  • @shahulameer91ameer41
    @shahulameer91ameer41 Жыл бұрын

    ഹലോ ഫർഹ നൗഷാദ് ക്ലാസ്സ് അടിപൊളി ഉദാഹരണം പൊളിച്ചു ഒന്നും പറയാനില്ല

  • @jasminkaderkadukader3277
    @jasminkaderkadukader3277 Жыл бұрын

    ഈ മരുമക്കളോട് പറയുന്നതിനേക്കാൾ നല്ലത് അമ്മായിമ്മ മാരോട് parayooo സഹോദരീ... മരുമക്കൾക്ക് ഉമ്മ കൊടുക്കാനും സ്വന്തം മക്കളെപ്പോലെ അവരെ കാണാനും.. പിന്നെ ചില അമ്മായിമ്മ മാർ ഉണ്ട് പെണ്മക്കളെ മക്കളെ വല്ല്യ സ്നേഹവും ആണ്മക്കളെ മക്കളെ മരുമക്കൾ വരുമ്പോൾ കൊണ്ടുവന്ന പോലെയുമുള്ള പെരുമാറ്റം അതൊക്കെ ഒന്ന് മാറിക്കിട്ടും... ഏതെങ്കിലും അമ്മായിമ്മ മരുമോളെ ക്കൊണ്ട് ആത്മഹത്യാ ചെയ്തിട്ടുണ്ടോ... ഇല്ലാ... അതൊക്കെ ഒന്ന് പ്രസങ്ങിക്ക്

  • @shabnaneharuby

    @shabnaneharuby

    Жыл бұрын

    Correct

  • @faizasworld5662

    @faizasworld5662

    Жыл бұрын

    Shariya. Nammade makale oru vilayum illa.

  • @jasminkaderkadukader3277

    @jasminkaderkadukader3277

    Жыл бұрын

    @@faizasworld5662 കുറെ അനുഭവിച്ചതാ 😭😭😭

  • @sibinashanavas5829

    @sibinashanavas5829

    Жыл бұрын

    Trueee

  • @FANNA369

    @FANNA369

    Жыл бұрын

    Kure. Anubavichataa

  • @hajara4811
    @hajara4811 Жыл бұрын

    ഞാൻ ഒറ്റ മരുമോളാണ്, ഇവിടുത്തെ ഉമമാക് പെൺകുട്ടി കളെയു൦ അവരുടെ മക്കളെയുമാണ് കൂടുതൽ ഇഷ്ടം.

  • @rincyvm7976

    @rincyvm7976

    Жыл бұрын

    സെയിം അനുഭവം

  • @benazeerabinthahmmed8995

    @benazeerabinthahmmed8995

    Жыл бұрын

    Same💯

  • @saidhalik4296

    @saidhalik4296

    Жыл бұрын

    Semmmm

  • @mohammedanfan4011

    @mohammedanfan4011

    Жыл бұрын

    @@saidhalik4296 same

  • @Akr914

    @Akr914

    Жыл бұрын

    വിട്ടുകളയൂ

  • @abdulshukkoor3895
    @abdulshukkoor3895 Жыл бұрын

    നല്ല അവതരണം ഞാനും ഒരു സ്ത്രീയെ വിവഹം ചെയ്തു 25 വർഷം അവരെ മനുഷ്യ സ്ത്രീ യാ കാക്കാൻ സ്രാ മിച്ചു. അവസാനം എന്റെ ജീവിതത്തിൽ 25 വർഷം നഷ്ടം ആയി . ഒരു കുടുബം സ്വർഗ്ഗം ആക്കാനു നരഗം ആക്കാനു കഴിയുന്നവൾ ആവൾ ആണ് സ്ത്രി. ഞാൻ എന്റെറ ഉമ്മയെ കുറിച്ചു ഓർക്കത്ത നിമിഷങ്ങൾ ഇല്ല വാപ്പയെയും. വാപ്പായെ സ്നേഹിക്കാൻ പഠിപ്പിച്ചത് ഉമ്മയാണ്. ഞാങ്ങൾ 8 പേർ സന്തോഷത്തോടു ജീവിച്ചു 93 വരെ അത് കഴിഞ്ഞ് ഞാൻ ഒരുത്തിയെ കല്യണം കഴിച്ചു ബന്ധങ്ങൾ തകർന്നു. അത് കൊണ്ട് ഇത്തരം സന്ദേശങ്ങൾ അത്യവശ്യമാണ് ഡോക്ടർക്ക് എല്ലാ വിധ ആശംസകളും നേരുന്നു🤲

  • @usmanfaizee9770
    @usmanfaizee9770 Жыл бұрын

    വല്ലാത്ത ഇഷ്ടമായി ഡോക്ടറുടെ ക്ലാസ്സ് .... അഭിനന്ദനങ്ങൾ

  • @Lifrdurgt
    @Lifrdurgt Жыл бұрын

    മാഷാ അള്ളാ നല്ലൊരു ക്ലാസ്👍 ഏതൊരു സാധാരണക്കാർക്കും മനസ്സിലാക്കാൻ കഴിയും വിധം കൃത്യമായ അവതരണം, മാഷാ അള്ളാ ഹ്, അള്ളാഹു പ്രിയ സഹോദരിക്ക് ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ, ആമീൻ യാ റബ്ബൽ ആലമീൻ, സ്ക്രീനിൽ തെളിയുന്ന പരസ്യങ്ങൾ വേണ്ടില്ലായിരുന്നു, എന്ന് പറയാതെ വയ്യ, കാരണം ഈ സദസ്സിൽ ഇരിക്കുന്ന ശ്രോതാക്കളുടെ ശരിയായ വീക്ഷണത്തെ വഴിത്തിരിച്ചു വിടുന്ന അല്ലെങ്കിൽ അശ്രദ്ധയിൽ ആക്കുന്ന തരത്തിലേക്ക് ആ സ്ക്രീന് കൊണ്ടും അതിൽ തെളിഞ്ഞ പരസ്യങ്ങൾ കൊണ്ടും സാധിച്ചു, സംഘാടകർ അൽപമെങ്കിലും ശ്രദ്ധിക്കുക,,

  • @shahna9716
    @shahna9716 Жыл бұрын

    ഞാൻ എന്റുമ്മക്ക് ennum umma കൊടുക്കാറുണ്ട് കിടപ്പിലാണ് പാവം അള്ളാഹു entummakk ബർകത് ചെയ്യട്ടെ 🤲🤲

  • @ranasworld543

    @ranasworld543

    Жыл бұрын

    ആമീൻ

  • @suneeram143
    @suneeram143 Жыл бұрын

    ശെരിയാണ്. ഏതെങ്കിലും അമ്മായിഅമ്മ ആത്മഹത്യ ചെയ്തോ. ക്ലാസ്സ്‌ കൊടുക്കേണ്ടത് അമ്മായിഅമ്മക്കാണ്

  • @minnu1538
    @minnu1538 Жыл бұрын

    കല്യാണം കഴിച്ചു കൊണ്ടുവന്നാൽ നമ്മൾ അവർക്ക് ഒരു വേലക്കാരി മാത്രം.... അമ്മായി ഉമ്മക്ക് നല്ല ആരോഗ്യ മുള്ള സമയം..... എന്തും പറയാം എന്തും ചെയ്യാം. ഒരു പിടി ചോറിനു വേണ്ടി ഞാനൊക്കെ എത്രയോ രാത്രി കരഞ്ഞിട്ടുണ്ട്.. എന്റെ മക്കൾക്ക് ഒരു കഷ്ണം മീനിന് വേണ്ടി അവരോട് യാചിച്ചിട്ടുണ്ട്...... പഞ്ചസാര ഇട്ട് ചായ കുടിക്കാൻ കൊതിച്ചിട്ടുണ്ട്..... ബേക്കറികൾ കണ്ടിട്ട് വായയിൽ വെള്ളം ഊറി വന്നിട്ടുണ്ട്.... വലിയ പഴം കഷ്ണങ്ങളാക്കി അവർ കഴിക്കുന്നത് നോക്കി നിന്നിട്ടുണ്ട്.. അതിന്റെ തെട്ടിയുടെ ഭാഗവും തലഭാഗത്തുള്ള വെ ട്ടിയിടുന്ന ഭാഗം കടിച്ചു നോക്കിയുണ്ടുണ്ട്.. ഇതൊക്കെ അനുഭവിച്ച ആൾ ആണ് ഞാൻ. ഒരു 10 വർഷം മുമ്പ്... മോൾക്ക് മദ്രസയിൽ പോവുമ്പോൾ ഒരു ദിവസം പുട്ട് ഉണ്ടാക്കി കൊടുത്തപ്പോൾ കുട്ടിയുടെ വായിലേക്ക് പുട്ട് കുത്തി കൊടുക്കടീ എന്ന് പറഞ്ഞു ആകെ പ്രശനം. എന്തിന് ഇപ്പോൾ ഉണ്ടാക്കി... ഇനി മദ്രസ വിട്ടു വന്നാലും നിന്റെ മോൾക്ക് വേണ്ടേ എന്നും പറഞ്ഞു........ അൽഹംദുലില്ലാഹ് ഇപ്പോൾ സുഖമായിരിക്കുന്നു..... ഒന്നിനും ഒരു ബുദ്ധിമുട്ട് പോലുമില്ലാതെ.... ഒരു കാര്യമുണ്ട് അന്ന് അവർ ചെയ്ത പാപം ഇന്ന് അനുഭവിക്കുന്നു അവർ...... എന്റെ ഈ ജന്മത്തിൽ അവർക്ക് ഞാൻ ഉമ്മ കൊടുക്കില്ല....

  • @jaysfamily9148

    @jaysfamily9148

    Жыл бұрын

    സെയിം അവസ്ഥ എന്റെ യും പറഞ്ഞു വരികയാണെൽ ഇതിലും കൂടുതൽ ഉണ്ട് ഇന്ന് എല്ലാം കൊണ്ടും റാഹത് ആണ് അവരുട മുന്നിൽ തന്നെ ജീവിക്കുന്നു എല്ലാ സന്തോഷത്തോടു കൂടിയും 👍🏻👍🏻

  • @amvloger5839

    @amvloger5839

    Жыл бұрын

    Umma ennalla onnum kodukkaruth

  • @ponnus655

    @ponnus655

    Жыл бұрын

    Njanum........ അത്രക് അനുഭവിച്ചിട്ടുണ്ട്

  • @abdulrouf4071

    @abdulrouf4071

    Жыл бұрын

    യാ അല്ലാഹ് വല്ലാത്ത വിഷമം ഇത് വായിച്ചപ്പോൾ ഇപ്പോൾ സുഖമായി ജീവിക്കുന്നു എന്ന് പ്രതീക്ഷിക്കുന്നു

  • @zahraquill3588

    @zahraquill3588

    Жыл бұрын

    Ende ummayude anubavam polethanneyaanu enikk ithu vazhichappol thonniyath... Alhamdulillah ippo sugamayirikkunnu

  • @ismailismuismail7376
    @ismailismuismail7376 Жыл бұрын

    അൽഹംദുലില്ലാഹ്. ഞാനും എന്റെ ഇക്കാന്റെ ഉമ്മാക് (ഇക്കാന്റെ ഉമ്മയല്ല എന്റെ ഉമ്മ ആയിട്ട് തന്നെയാണ് കണ്ടത് തിരിച്ചും അത് പോലെതന്നെ) ഒരു പാട് തവണ ഉമ്മം കൊടുത്തിട്ടുണ്ട്. ഇപ്പോൾ മരിച്ചു എന്ന് വിശ്വസിക്കാൻ പോലും പറ്റുന്നില്ല. മരിക്കുന്നതിന് മുൻപുണ്ടായ ഓർമ്മക്കുറവിൽ പോലും എന്നെയും മക്കളെയും ഓർത്ത പൊന്നുമ്മ 😘ഉമ്മാന്റെ ഖബർ വിശാലമാക്കി കൊടുക്കണേ അല്ലാഹ് 🤲🤲

  • @ijasmon5740
    @ijasmon5740 Жыл бұрын

    വളരെ ഇഷ്ടമായി .... ട്ടോ ഈ വാക്കുകൾ ..... ഒരു പാട് പാഠങ്ങൾ ഇതിൽ നിന്ന് പ്രാവർത്ഥികമാക്കാൻ കഴിഞ്ഞു ..... അള്ളാഹ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ .....

  • @thasneemnisamudheen7312
    @thasneemnisamudheen7312 Жыл бұрын

    Inkum undayirunnu. Njangale ummachi(upante umma).ippo 2 varshayi njangalod vida paranj poyitt.. ummachi marichadhodu koodi veedinte prakasham poya pole thonnum.. oru roomil kidakkuvayirunnenkilum oru samadhanavum sandoshavumayirunnu njangalkellarkkum.. allahuvey ummachikk padachon paraloka jeevidham sugakaramakki kodukkane naadhaa.... Aameen😔😔🤲

  • @kuttysworld5887
    @kuttysworld5887 Жыл бұрын

    കേൾക്കാൻ എന്തു രസം.ഞാനും ഒരുപാട് ആഗ്രഹിച്ചതാണ് ഇതുപോലെ ആമ്മയിരുമ്മയെ സ്നേഹിക്കാൻ.ഒരുപാട് ശ്രമിച്ചതാണ്.എട്ട് കൊല്ലമായി .ആത്യിം വള്ളിയകോയപ്പം ഇല്ലായിരുന്നു.നികാഹ് കയിഞ്ഞ ഒരുകൊള്ളം. kaliyanam കയിഞ്ഞ് വീട്ടിൽ വന്ന ഒരു ആയ്‌ചെയും.പിന്നീട് അവർ ഞാൻ കൊണ്ടുവന്നത് കുറഞ്ഞു പോയി എന്ന് പറഞ്ഞു കുത്തി നോവികുന്നൂ.എന്നെയും എന്റെ മക്കളെയും കണ്ടുകൂട.കുയപ്പങ്ങൾ മാത്രം.കരഞ്ഞാലും ചിരിച്ചാലും .ഇസ്ലാം മിനെ കുറിച്ച് ഞാൻ പഠിച്ചില്ലങ്കിൽ ഇന്ന് ഞാൻ പള്ളികട്ടിലയിരികും.അത്രക് ബുദ്യിമുട്ടി .കരഞ്ഞു പ്രതിച്ചിട്ടുണ്ട്,ഉറംഗത്തിരിന്നിട്ടുണ്ട്,എത്ര snehichittum ഒരിതീരി പോലും കാണിക്കാത്ത അവരെ എനിക്ക് പേടിയാണ്.ബുദ്യി ഉറക്കത്തെ എന്റ്റെ കുട്ടികൾക്ക് പോലും പെടിയ ആവരേ. മരുമകളുടെ മുതൽ നോക്കി സ്നേഹിക്കുന്ന അമ്മായിയമ്മ മരും ഉണ്ട്.

  • @Akr914

    @Akr914

    Жыл бұрын

    😥

  • @abuizzaulfa9751
    @abuizzaulfa9751 Жыл бұрын

    മക്കളേയും മരുമക്കളേയും 2കണ്ണുകൾ കൊണ്ടു കാണുന്ന കാലമാണ് ഇപ്പോൾ.. നിങ്ങൾക്ക് പ്രസംഗം പുറത്തിയാകാന്മെങ്കിൽ അത് അങ്ങനെ പറഞ്ഞ പറ്റു....

  • @sonu-rz1yi
    @sonu-rz1yi Жыл бұрын

    എല്ലാവരും പറയുന്നത് കേട്ടിട്ടുണ്ട് അമ്മായിഅമ്മമാരെ സ്വന്തം അമ്മമാരെ പോലെ കാണണം എന്ന്. ഇതേ പോലെ തന്നെ എല്ലാ മരുമക്കളെയും മക്കളായി കാണാൻ അവരും പഠിക്കണം. അമ്മായി അമ്മമാർക്കുള്ള ക്ലാസും നല്ലതാ

  • @liyanasherisheri5443
    @liyanasherisheri5443 Жыл бұрын

    👍🏻👍🏻good voice. Good class👍🏻🥰

  • @suharasuhara1409
    @suharasuhara1409 Жыл бұрын

    👍👍👍. ഫർഹയുടെ പാട്ട് വളരെ ഇഷ്ട്ടാണ്

  • @malik318

    @malik318

    Жыл бұрын

    Realy ഫന്റാസ്റ്റിക്,class 👍👌👌

  • @muhammadjaffer356
    @muhammadjaffer356 Жыл бұрын

    Pls... Classinte bakki koodi upload cheyyumo... Nalla positive energy tharunna class..

  • @nihalap2000
    @nihalap2000 Жыл бұрын

    Ethra Umma oke kodthalum avar pinnem paye sobavam thanne kanikum.nammal ethra thaynn kodthalum prashnm ammalk thanneykum

  • @asmabi2066
    @asmabi2066 Жыл бұрын

    Use full class .supper aayitto

  • @rinshisherin2814
    @rinshisherin2814 Жыл бұрын

    നല്ല ക്ലാസ്സ്‌

  • @najuusworld3611
    @najuusworld3611 Жыл бұрын

    Mashallah Nalla Prasanga 👍👍👍

  • @Catpalace7
    @Catpalace7 Жыл бұрын

    Alhamdulillah, Masha Allah, Super class

  • @shamsuparalilparalil654
    @shamsuparalilparalil654 Жыл бұрын

    ബോറടിക്കാത്ത അടിപൊളി സ്പീച് ❤

  • @rosemarysarads7190
    @rosemarysarads7190 Жыл бұрын

    മോളെ അല്ലാഹു അനുഗ്രഹിക്കട്ടെ സമാധാ

  • @lulufathima7119
    @lulufathima7119 Жыл бұрын

    Alhamdulillah masha Allah super class kelkan ishttan

  • @anabiyamaazin5764
    @anabiyamaazin5764 Жыл бұрын

    Mashallah....👍👍👍 Super speech 🥰🥰🥰

  • @sulthan_bin_kabeer_5809

    @sulthan_bin_kabeer_5809

    Жыл бұрын

    👍🏻

  • @majida7563
    @majida7563 Жыл бұрын

    പ്രസംഗകാരോട് ഒരു വെറുപ്പും illa..... But എപ്പഴായാലും എന്ത് പറയുകയാണെങ്കിലും ആരായാലും ഒരു കാര്യം ഓർക്കുക... ഈ ഭൂമിയിൽ ഒന്നും സ്ഥിരമോ അസ്ഥിരമോ അല്ല.... eg. ഒരുമ്മ അങ്ങട്ട് കൊടുത്താൽ എല്ലാ മനസ്സും അങ്ങ് അലിഞ്ഞു വെള്ളം ആവുമെന്ന് പറയുന്നു.... അങ്ങനെ ഉള്ള ഇടവും, അതിനൊന്നും ഒരു വിലയും ഇല്ലാത്തവരും ഉണ്ടാവും....ഞാൻ എന്റെ ഭർത്താവിന്റെ ഉമ്മക്ക് ഒരുപാട് ഉമ്മ കൊടുത്തിട്ടുണ്ട്....അതിന്റെ ഒന്നും ഒരു ഇട തരി പോലും ഞാൻ അവരുടെ പെരുമാറ്റത്തിലോ നോട്ടത്തിൽ പോലും കണ്ടിട്ടില്ല, കിട്ടിയിട്ടില്ല....14വർഷം ആയി മടുത്തു...അധികവും എന്റെ വീട്ടിൽ.... 3പെണ്മക്കളും ഒരു ആണ് കുട്ടിയും ഉള്ള എന്റെ വല്ലിയുമ്മ 96വയസ്സ് വരെ ജീവിച്ചു 2വർഷം മുന്നേ ഞങ്ങളെ വിട്ടു പോയി....5ആണ് കുട്ടികൾക്ക് ഇടയിൽ ഒരു പെൺ കുട്ടിയായ എന്റെ ഉമ്മയും വലിയുമ്മായും തമ്മിൽ ഉള്ള വല്ലാത്ത ഒരു സ്നേഹം കണ്ടു വളർന്നു ഭർത്താവിന്റെ വീട്ടിൽ പോയവളാണ് ഞാൻ...

  • @safeelanasrin9717

    @safeelanasrin9717

    Жыл бұрын

    Sathym

  • @sufairachupy6902

    @sufairachupy6902

    Жыл бұрын

    Sathiyam

  • @febijamshi331

    @febijamshi331

    Жыл бұрын

    Sathyam

  • @muhsinamolumuhsinamolu2936

    @muhsinamolumuhsinamolu2936

    Жыл бұрын

    💯👍

  • @shakirt4486

    @shakirt4486

    Жыл бұрын

    True

  • @ajahaanzzalluzzz1919
    @ajahaanzzalluzzz1919 Жыл бұрын

    അമ്മായിഅമ്മനോടും പറഞ്ഞു കൊടുക്ക്. മരുമക്കളേ മക്കളായിട്ട് കാണാൻ.. അപ്പോൾ മരുമക്കൾ ഉമ്മ കൊടുക്കും... മരുമക്കൾ അന്യ പെണ്ണെന്നാണല്ലോ.. സ്വന്തം പെണ്മക്കൾ അനുഭവിക്കാത്ത സുഖങ്ങളൊന്നും മരുമക്കളും അനുഭവിക്കരുതെന്നു വിചാരിക്കുന്ന ഒരുപാട് അമ്മായിമ്മ ഉള്ള നാടാണ്.. അതുകൊണ്ട് അമ്മായിമ്മ നന്നായാൽ മരുമക്കൾ എപ്പോഴേ നന്നാവും.. അവർ നന്നാവാതോണ്ട് ഭാവി അമ്മായിമ്മ മാരായ നമ്മളും അവരെ കണ്ടങ്ങു അങ്ങനെയായിപ്പോകും.. പ്രകൃതി നിയമം.. 🤣🤣🤣

  • @jazasufiyan6663
    @jazasufiyan6663 Жыл бұрын

    Masha allah valare nalla class 👍oro ummammarkkum ore sthreegallkum ubagaaramullath👍

  • @ayshabasheer1674

    @ayshabasheer1674

    Жыл бұрын

    Kudumbol. Imbom

  • @user-lg2mm8td5d
    @user-lg2mm8td5d Жыл бұрын

    പെരുമ്പാമ്പിനു ഉമ്മ കൊടുക്കാൻ ഞാൻ വാവ സുരേഷ് അല്ല. എല്ലാർക്കും വാവ സുരേഷ് ആകാൻ പറ്റില്ലല്ലോ 🙄

  • @Akr914

    @Akr914

    Жыл бұрын

    😊

  • @muhammadizaan1181
    @muhammadizaan1181 Жыл бұрын

    ആ കൊടുക്കാൻ നോക്കിയിട്ടുണ്ട് പക്ഷെ പുള്ളിക്കാരി യെ ഞൻ അവസാനമായി കണ്ടത് കുടുംബ കോടതിയിൽ വെച്ച 😜.... അവിടുന്ന് എങ്ങനെ കൊടുക്കാനാ 😬😬😂....

  • @airusvlog5492

    @airusvlog5492

    Жыл бұрын

    എന്തു പറ്റി

  • @aneesafareena5735

    @aneesafareena5735

    Жыл бұрын

    😂😂😂😂😂

  • @abdulshukkoor3895

    @abdulshukkoor3895

    Жыл бұрын

    Are you joker😀

  • @sajnabegum6218
    @sajnabegum62187 ай бұрын

    Innu itha thachamparayilek vannalloo... Adipowli class 🎉❤❤

  • @shezasworld5118
    @shezasworld5118 Жыл бұрын

    Allahu ella mathapithakalkum aafiyathulla deergayuss nalkatte aameen

  • @jabbaram727
    @jabbaram727 Жыл бұрын

    E.mam.samsarikunath..ethramanoharam..thankyou.somach

  • @faisalanjukandi3951
    @faisalanjukandi3951 Жыл бұрын

    നമ്മുടെ ഉമ്മമാർക്ക് പെൺ മക്കളേ നഷ്ടപെടുത്തുന്ന ഏർപാടാണ് പെൺ മക്കളേ കെട്ടിച്ചു കൊടുക്കൽ ഉമ്മമാർക്ക് അവർ ജനിച്ചു വളർന്ന ചുറ്റുപാടുകൾ നഷ്ടപെടുത്തുന്നതും ❤️

  • @muneerazubair5858
    @muneerazubair5858 Жыл бұрын

    Super 💗 Presentation..., Congratulations 👏👏👏 Farha

  • @shahidashahida1020
    @shahidashahida1020 Жыл бұрын

    Use full class👍👍

  • @user-pi9ik3jl3h
    @user-pi9ik3jl3h Жыл бұрын

    ക്ലാസ്സ്‌ എടുക്കാനും കേൾക്കാനും നല്ല എളുപ്പമാണ്... അമ്മായി അമ്മ നന്നായാൽ മരുമോൾ തല തിരിഞ്ഞതായിരിക്കും... മരുമോൾ നന്നായാൽ അമ്മായി തിരിഞ്ഞായിരിക്കും പിന്നെ എങ്ങനെ ഉമ്മം കൊടുക്കും 😂😂

  • @shamnashan4329

    @shamnashan4329

    Жыл бұрын

    Anubhavam undenn thonnunnu😍

  • @mmsha8430

    @mmsha8430

    Жыл бұрын

    🤣🤣

  • @adnuadmin441

    @adnuadmin441

    Жыл бұрын

    Crrct

  • @mubashiramuthu2784

    @mubashiramuthu2784

    Жыл бұрын

    സത്യം

  • @nufinafla8094

    @nufinafla8094

    Жыл бұрын

    Sathyam

  • @shabeershabi3629
    @shabeershabi3629 Жыл бұрын

    ആദ്യം അമ്മായിഅമ്മ എല്ലാ മരുമക്കളെയും ഒരു പോലെ കാണാൻ പഠിക്കണം അവിടെ ഉണ്ടാവും സ്വർഗംവും ഒത്തഒരുമയും

  • @jasminkaderkadukader3277

    @jasminkaderkadukader3277

    Жыл бұрын

    നമ്മുടെ മക്കളും മറ്റൊരു വീട്ടിൽ മരുമക്കൾ ആണെന്ന് ഇവർക്കൊന്നും ബോധം ഇല്ല സ്വന്തം മക്കളെപ്പോലെ കണ്ടൂടെ മരുമക്കളെയും... അവർ കൂലിയില്ലാത്ത ബംഗാളികൾ 😂😂

  • @FANNA369

    @FANNA369

    Жыл бұрын

    Shariyan

  • @Usharamakrishnan-ox2su
    @Usharamakrishnan-ox2su7 ай бұрын

    Superclass 13:19

  • @ayshaazeez4708
    @ayshaazeez4708 Жыл бұрын

    സൂപ്പർ ക്ലാസ്സ്‌ ഫർഹ

  • @safiyahamzasafiyahamza9662
    @safiyahamzasafiyahamza9662 Жыл бұрын

    അല്ലാഹു കഴിഞ്ഞാൽ റസൂൽ ആണ് വലുത് അല്ലാഹുവിനെ ഇഷ്ടപ്പെടുന്നവർ അല്ലാഹു ഇഷ്ടപ്പെട്ട റസൂലിനെയും ഇഷ്ടപ്പെടണം

  • @aboothohir5122

    @aboothohir5122

    Жыл бұрын

    👍👍👍👍

  • @sajnasajnariyas4189
    @sajnasajnariyas4189 Жыл бұрын

    ഞാൻ ഉമ്മാക് ഉമ്മ കൊടുക്കാറുണ്ടായിരുന്നു, പക്ഷെ ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞു, അല്ലാഹ് സ്വർഗം കൊടുക്കണേ, അല്ലേലും നല്ലവർക് ആയുസ്സ് ഉണ്ടാവില്ലല്ലോ, ഇപ്പൊ വല്ലാത്ത ഒരു ഒറ്റപ്പെടൽ ആണ്

  • @Headmistresswef2014
    @Headmistresswef2014 Жыл бұрын

    അൽഹംദുലില്ലാഹ്..... സൂപ്പർ 👌👌👌👌...

  • @Homeofbeegum7062
    @Homeofbeegum7062 Жыл бұрын

    Kashtam. Ethra life kanditta ee prasangam. Ethraya ammayiammamar umma kooduthal athilum kuttam kandethunnu swantham lifeum chuttumulla kurachu life um kandappo prasangikkalle mahathi

  • @shahana2658

    @shahana2658

    Жыл бұрын

    Serya

  • @zubaidatzubaidat8999

    @zubaidatzubaidat8999

    Жыл бұрын

    Chemmadano വീട്

  • @shaibhahaifa8225

    @shaibhahaifa8225

    Жыл бұрын

    Crt

  • @jaseelanavas13
    @jaseelanavas13 Жыл бұрын

    12 varshamayi Inne vre onnu molennu polum vilichittillaa ennittanoo Umma kodukkunnat agrahamund bt......prasangikkan eluppamaan pravarthikamaakkaan parayasaman swantam molepole karuthunna ammayiammamarum und 🥰ellavarum orupoleyallalloo

  • @mehakzain1555

    @mehakzain1555

    Жыл бұрын

    കറക്റ്റ് 😁...

  • @ansiashraf3552
    @ansiashraf3552 Жыл бұрын

    Alhamdulillah

  • @haleema2584
    @haleema2584 Жыл бұрын

    Eniku ningale clas Bayngaram istann nilamboor evideyanu agotu veran phone nambar tharumo allenkil adrss tharumo

  • @shemisthoughts.1220
    @shemisthoughts.1220 Жыл бұрын

    Enth manoharamaya avadharanam kettirikkan thonnunnu

  • @Ikkasha
    @Ikkasha Жыл бұрын

    ഞാൻ ഉമ്മ കൊടുത്തിട്ടുണ്ട് എന്റെ അമ്മായിഅമ്മയ്ക്ക് .... പണമുള്ളവളാന്നെന്ന് കരുതി എന്നെ ഒരു പാട് സ്നേഹിച്ചു അമ്മയും . ഞാനവരെ എന്റെ അമ്മയെക്കാൾ സ്നേഹിച്ചു കാണും . പക്ഷെ പണമില്ലാത്തവളാണ് എന്ന് മനസിലായപ്പോൾ ഞാനും മകനും പുറത്ത് . ഒന്നിച്ചു കഴിഞ്ഞ ഓർമ്മകൾ ഇന്നും എന്റ കണ്ണുകളിൽ ഈറനണിയിക്കുന്നു😭😭😭

  • @nashathvp4524

    @nashathvp4524

    Жыл бұрын

    Enthanu karanam

  • @Ikkasha

    @Ikkasha

    Жыл бұрын

    എന്റേതു സെക്കന്റ് മേരേജ് ആണ് .

  • @shifanafaris611
    @shifanafaris611 Жыл бұрын

    Masha Allah😍😍😍 Barakallah😘😘😘

  • @Jokattehimami

    @Jokattehimami

    Жыл бұрын

    ಮಾಷಾ ಅಲ್ಲಾಹ್

  • @mohdmuneerkalikavu4342
    @mohdmuneerkalikavu4342 Жыл бұрын

    Masha Allah

  • @navafk8312
    @navafk8312 Жыл бұрын

    Masha allah super class👍👍

  • @DRK-DEVIL
    @DRK-DEVIL Жыл бұрын

    mashaallah! 👍👍👍🥰

  • @fathimaaylin5566
    @fathimaaylin5566 Жыл бұрын

    Endu nalla സംസാരം ആണ് Ketteerununnu പോവും

  • @shajidshaji9988
    @shajidshaji9988 Жыл бұрын

    Njan koduthittund 😘 ammoshan marichitt ammayiyumma ottappettu enna oru vishamathil nenju potti engottu povumpozhum nettiyil Umma kodkkumaayirunnu pakshe ingott veruppikkal maathram 😭pettummayeye pole orikkalum avrkk nammale snehilkkan kazhiyilla 16 varshathe anubavam😒

  • @ptr18
    @ptr18 Жыл бұрын

    ഞാൻ എന്റെ അമ്മായിഅമ്മക്ക് ഉമ്മ കൊടുത്തിട്ടുണ്ട്

  • @ajnasfiros4231

    @ajnasfiros4231

    Жыл бұрын

    ഞാനും... എപ്പോൾ വേണമെങ്കിലും കൊടുക്കും...

  • @surumispecial1690

    @surumispecial1690

    Жыл бұрын

    ഞാനും കൊടുത്തിട്ടുണ്ട് ❣️

  • @32muhamin8k3

    @32muhamin8k3

    Жыл бұрын

    Njanum

  • @haseenasidhik3132

    @haseenasidhik3132

    Жыл бұрын

    ഞാനും

  • @sayanashihas

    @sayanashihas

    Жыл бұрын

    ഞാനും കൊടുക്കാറുണ്ട്.. വീട്ടിലേക്കു പോകുമ്പോഴും. തിരിച്ചു വരുമ്പോഴും 🥰

  • @mufask5376
    @mufask5376 Жыл бұрын

    Super class masha allha

  • @jaseerashafeekhvlogs9018
    @jaseerashafeekhvlogs9018 Жыл бұрын

    Useful speech

  • @fizusvlog2407
    @fizusvlog2407 Жыл бұрын

    Mashaalla

  • @safaahh6784
    @safaahh6784 Жыл бұрын

    Masha Allah adipoli speach.njangalude veedum swargaman.Alhamdulillah

  • @zourapmammunchi6776
    @zourapmammunchi6776 Жыл бұрын

    Good class enik ottiri estan Drude class...

  • @ajmalmuhammed4402

    @ajmalmuhammed4402

    Жыл бұрын

    P

  • @shahidabeevi2266

    @shahidabeevi2266

    Жыл бұрын

    Mashah allah super class molu 👍🏻👍🏻👍🏻👍🏻👍🏻💕

  • @bavakunjshajahan3382
    @bavakunjshajahan3382 Жыл бұрын

    Super motivation 💪

  • @ramseenshareef1573
    @ramseenshareef1573 Жыл бұрын

    Oru ummayalla oru kodi umma koduthaalum thirich snehikkaathavarund,

  • @moideenvp1042
    @moideenvp1042 Жыл бұрын

    Mashallh. Thabarkallh 🤲 🤲 🤲 🤲 🤲 🤲 👌👌👌👌👌👏👏👏👏👏👏

  • @padinjarethazhe2527
    @padinjarethazhe2527 Жыл бұрын

    Good speach 😍. Nmmlke aryum nmmle vishamam

  • @ajmalrashi7321
    @ajmalrashi7321 Жыл бұрын

    inku bayakara ishtanuu nigale class❤

  • @creativehivebyrifariyas3242
    @creativehivebyrifariyas3242 Жыл бұрын

    Adipoli class. Masha allah👍🏻👍🏻

  • @jamalnusaibajamalnusaiba8078
    @jamalnusaibajamalnusaiba8078 Жыл бұрын

    എനിക് എന്റെ വീടാണ് 🤲🤲🤲🤲സ്വർഗം 💞💞3ബോയ്സ് ഉമ്മ

  • @hazeenafaizal2357
    @hazeenafaizal2357 Жыл бұрын

    Swantham makkaleppole mattoru veettil ninnu kayari varunna penkuttye kaanaan kazhiyaathavarum undu...swantham makkalodu kaanikkunna snehavum pariganayum avarkku kodukkilla...marumakkal kashtappettaalum swantham makkal kashtappedaruthu..vishamikkaruthu..angane swaarthamanobhaavam ulla ammaayi ammamaarulla naadaanu..pinneyaanu😔

  • @husnayasminnellisseri2980
    @husnayasminnellisseri2980 Жыл бұрын

    Njaan nte ippak immak kouduthirunnu .ath poulee wedding kazhinjitt immakk school pouvumbol kouduthirunnu .innum njaan thudannu koudirikunnu

  • @irfuvlog4927
    @irfuvlog4927 Жыл бұрын

    Mashaallah alhumdulillah nlla class ethra keettaalum madhi varathee

  • @sakkeenatk8559
    @sakkeenatk8559 Жыл бұрын

    Nalla class. Pprasangikkanariyillennu aruparanhu?

  • @sumayyavakkayil2639
    @sumayyavakkayil2639 Жыл бұрын

    തീർച്ചയായും, അമ്മയുമ്മാടെ കവിളത്തു ഒരുപാട് ഉമ്മ കൊടുത്തിട്ടുണ്ട്. കാലിലും കൂട്ടിപ്പിടിച്ചു ഉമ്മ വെച്ചിട്ടുണ്ട്. പക്ഷെ, അലിയാത്തൊരു ഹൃദയം..........

  • @fathimam.k9747
    @fathimam.k9747 Жыл бұрын

    Allahu mathavinodulla kadamakal paranjittund, but swantham ummane paricharikkathe, ammayi ammaye parich arikkanano allahu Paranjath... swantham ummaye paricharikkendath ,makkalan... allathe avarude bharyamaralla... paralokath nammalod chodikkuka, ninte prayamaya mathapithakkale ni nokkiyo enna.. allathe ninte ummane ni ninte wifine kond nokkippicho ennalla... ennu karuthi, in laws ne nokkan da ennalla, but swantham parentsnodulla kadamayanu first .....allahu oro nattilulla reethiyalla chodikkuka, pakaram anayalum pennayalum , swantham parentsine engane nokkiyenna.. class edukumbol ith koodi orkkuka, dear sister.. kalyanam kazinjal penmakkalk parentsinodulla kadama illandavilla...

  • @riyashaana_2004
    @riyashaana_2004 Жыл бұрын

    Super 👌👌👌👌👍👍👍alhamdulillah

  • @binthmuhammed4791
    @binthmuhammed4791 Жыл бұрын

    Oru pad ummakal koduthittund .😍😍😍..Ippoyum kodukkunnu ❤️❤️

  • @rukkiyanaseer.2934
    @rukkiyanaseer.2934 Жыл бұрын

    മാഷാഅല്ലാഹ്‌ 👍👍👍

  • @anchusfoodmagic9734
    @anchusfoodmagic9734 Жыл бұрын

    Masha allah

  • @hadikm7263
    @hadikm7263 Жыл бұрын

    Masha Allh

  • @truthseeker.8866
    @truthseeker.8866 Жыл бұрын

    Sahodaree, innathe ammayiamma maark umma kitatha kurav alla, pacha madal eduth nalla adi kitatha kurav aan, aaa type ammayismma aan inn ullath, divorce case eduth parisodichal 98% in laws aan kudumbam kuttichor aakunnath. Avare engane sevichalum avark thripthi varilla, marumakkale kanneeru kudipikumbo aan avark manassu nirayunnath. Allatha alukalum und. Bhuri baagavum inganoke aan. Nthu nanma cheythalum avar kutame kaanu. Ninglekaal aadarsom muruke pidichu jeevichitum kashtapad anubhavikunna orupad alukal und. Samuhathinu avasyamundoo ee vishayam ennu puna parisodhikku.

  • @ibrahimmadannoor9466
    @ibrahimmadannoor9466 Жыл бұрын

    Masha allah🥰🤲🏻

  • @azeezparappil9141
    @azeezparappil9141 Жыл бұрын

    Great class 👌

  • @rehnanajeeb1841
    @rehnanajeeb1841 Жыл бұрын

    Super

  • @Mr.jishu-T.M
    @Mr.jishu-T.M Жыл бұрын

    Adipoli class

  • @faristaazz8237
    @faristaazz8237 Жыл бұрын

    Very good 👍

  • @ajmalaju1205
    @ajmalaju1205 Жыл бұрын

    Supper

  • @Berlin-cj5ly
    @Berlin-cj5ly Жыл бұрын

    പെണ്ണ് ഒരിക്കലും സ്റ്റെജിൽ കയറി സംസാരിക്കാൻ പാടില്ല കാരണംഹദീസ് ഖുർആൻ നിൽ തെളിവ് ഇല്ല പെണ്ണ് ന്റെ വോയിസ്‌ ഔറത് ആണ് 😊

  • @Devils_queen513

    @Devils_queen513

    Жыл бұрын

    Poli class......inglk kann kadi

  • @Devils_queen513

    @Devils_queen513

    Жыл бұрын

    Pennungalude munbila kayariye...

  • @nishanaaaa5860

    @nishanaaaa5860

    Жыл бұрын

    Pennnte voice aourathalla

  • @Berlin-cj5ly

    @Berlin-cj5ly

    Жыл бұрын

    @@nishanaaaa5860 അത് നീ പെണ്ണ് ആയത് കാരണം അനക്ക് മനസ്സിൽ ആവില്ല 😊ഇസ്ലാം എത്ര സത്യം ആണ് പറഞ്ഞത്

  • @rahithaj6749

    @rahithaj6749

    Жыл бұрын

    Penninte sound ഔറത് അല്ല

Келесі