എത്ര അഴുക്കു പിടിച്ച ക്ലോത്തും എളുപ്പം വൃത്തിയാക്കാം.. കൈ കൊണ്ട് തൊടുക- പോലും ചെയ്യാതെ // Clean Tip

Пікірлер: 148

  • @raghigirish8266
    @raghigirish82663 жыл бұрын

    Good tips. Thank-you dear 👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Raghi💚💚

  • @xidogaming9858
    @xidogaming98583 жыл бұрын

    Super idea.. thank you

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @samithapv7036
    @samithapv70363 жыл бұрын

    Thankuuu..👍👍👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @alukkalsulaiman8634
    @alukkalsulaiman86343 жыл бұрын

    ഫാസ്റ്റ് കമെന്റ് 🥰👍🥰👍🥰👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😍😍💚💚

  • @shahabudeensulaiman7846
    @shahabudeensulaiman78463 жыл бұрын

    Thanks ഇത്ത

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @vigivarghesekozhikode
    @vigivarghesekozhikode3 жыл бұрын

    ഇത്ത എനിക്ക് നിങ്ങളുടെ ചാനൽ ഒത്തിരി ഇഷ്ടമാണ്. ഞാൻ KZread ൽ വീഡിയോസ് കാണും എന്നാൽ subscribe അധികം ചെയ്യാറില്ല. ഞാൻ നിങ്ങളുടെ Sub ആണ്. നിങ്ങളുടെ കിച്ചൺ Tips ഒരു പാട് Helpul ആയി. പെട്ടന്ന് ഒരു ദിവസം വീഡിയോ ചെയ്യുന്നില്ല എന്നു കണ്ടപ്പോൾ വിഷമം തോന്നി. ഈ ചാനൽ അത്രത്തോളം ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാൻ എഴുതുന്നത്. ചാനൽ നിർത്തല്ലേ. നിങ്ങളുടെ ഹൃദയത്തിലെ നന്മ കൊണ്ടാണ് 5,6Episode ആയി ചെയ്യാൻ സാധിക്കുന്ന Kitchen Tips ഒരു വീഡിയോയിൽ ഉൾപ്പെടുത്തിയത്. നിങ്ങളുടെ sub ആയിരിക്കുന്ന ഓരോ വ്യക്തിക്കും ഈ ചാനൽ അത്ര മാത്രം പ്രിയപ്പെട്ടതാണ് ഇത്ത. വരും തലമുറയ്ക്കും ഇന്നത്തെ തലമുറയ്ക്കും ആവശ്യമായ ഒരു പിടി നല്ല അറിവുകൾ നൽകുന്ന ഈ നല്ല ചാനൽ തുടർന്നും മുന്നോട്ടു കൊണ്ടു പോകുക. എൻ്റെ ഒരു അപേക്ഷയാണ്. ഇത്ത ഈ വിഷയത്തിൽ ഒന്നു കൂടി ആലോചിക്കുക. ദൈവത്തോടു പ്രാർത്ഥിക്കുക നല്ലൊരു തീരുമാനം എടുക്കാൻ ദൈവം സഹായിക്കട്ടെ. ഞങ്ങളെല്ലാവരും പുതിയ വീഡിയോയ്‌ക്കും പുതിയ അറിവുകൾക്കുമായി കാത്തിരിക്കും. അന്ധകാരത്തിലാണ് മെഴുകുതി ആവശ്യമുള്ളത്. അവിടെയാണ് കൂടുതൽ ശോഭിക്കാനും മറ്റുള്ളവർക്ക് പ്രയോജനപ്പെടാനും മെഴുകുതിരി ക്ക് സാധിക്കുക. പകൽ വെളിച്ചത്തിൽ കത്തിക്കാനല്ല മെഴുകുതിരി. ചുറ്റും ഇരുട്ടാണെന്നു കരുതി ഞാൻ പ്രകാശം പരത്തുന്നതാണ് ഞാൻ വെളിച്ചത്തിലേ കത്തുകയുള്ളു എന്നു ചിന്തിച്ചാൽ ആ മെഴുകുതിരിയുടെ ഉപയോഗം ആവശ്യമുള്ളവർക്ക് വേണ്ട അളവിൽ ലദിക്കുകയില്ല. ഇങ്ങനെ നല്ല മനസ്സുള്ളവരും നല്ല അറിവുള്ളവരും ഒക്കെയാണ് ഒരോ സ്ഥാനത്തും എത്തേണ്ടത് എന്നാലെ നമ്മുടെ സമൂഹത്തിന് നല്ലൊരു മാറ്റം സാദ്ധ്യമാകൂ. ഞാൻ എഴുതിയതിൽ എന്തെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കണേ ഒരു അനിയത്തിയെന്ന നിലയ്ക്ക് thanks ഇത്ത

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഒത്തിരി സന്തോഷം vigi dea.. ഈ സ്നേഹത്തിനും സപ്പോർട്ട്നും.. Revenue ഒഴിവാക്കി എന്നേയുള്ളു.. ചാനൽ stop ചെയ്യുന്നില്ല ട്ടോ പുതിയ വീഡിയോസ് ചെയ്യാം ✌️ Keep watching.. Keep supporting.. Keep luving..🥰🥰🥰

  • @vigivarghesekozhikode

    @vigivarghesekozhikode

    3 жыл бұрын

    @@SpoonForkwithThansy Thanks dear ഇത്ത

  • @ithasworld4529
    @ithasworld45293 жыл бұрын

    Thanks👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @minnuartandcrafts1795
    @minnuartandcrafts17953 жыл бұрын

    Thanks 👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @aswathylatha2867
    @aswathylatha28673 жыл бұрын

    Super idea 👌👌👌👍👍❤️❤️

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Aswathy💚

  • @gameplay4you-android857
    @gameplay4you-android8573 жыл бұрын

    എല്ലാ ടിപ്സ് എനിക്ക് ഭയങ്കര ഇഷ്ടമാണ് ഞാൻ നിങ്ങൾ പറഞ്ഞ ചില ടിപ്സ് ഒക്കെ ഞാൻ ഇവിടെ പരീക്ഷിച്ചു നോക്കാറുണ്ട് എൻറെ വീട്ടിൽ

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😊💚💚

  • @annestherjacob6902
    @annestherjacob69023 жыл бұрын

    Very useful tip.👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks da

  • @anusree3770
    @anusree37703 жыл бұрын

    Nice chechi.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks dea

  • @anumathew3302
    @anumathew33023 жыл бұрын

    👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚

  • @shabanasaleem4831
    @shabanasaleem48313 жыл бұрын

    👍👍👍

  • @sindhujohn6040
    @sindhujohn60403 жыл бұрын

    Good idea..

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Sindhu💚

  • @anugrah6994
    @anugrah69943 жыл бұрын

    Good information, but what is clorox ,is it chlorine ,bleaching solution ?

  • @sumi970
    @sumi9703 жыл бұрын

    Puthiya puthiya arivukal paranju tharunathinu thanks da.eniku valare upakarapradamanu Oro video um

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks da

  • @mohammedmubeen4074
    @mohammedmubeen40743 жыл бұрын

    adipoli😍😍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks dea

  • @GOURISKITCHEN
    @GOURISKITCHEN3 жыл бұрын

    Try this, I also do like this

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Will try dea

  • @GOURISKITCHEN
    @GOURISKITCHEN3 жыл бұрын

    Hi I liked your video

  • @lakshmiajith8019
    @lakshmiajith80193 жыл бұрын

    Very useful tip

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @jijiscookbook7952
    @jijiscookbook79523 жыл бұрын

    Useful tips

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks da

  • @akhilasanthosh7494
    @akhilasanthosh74943 жыл бұрын

    Very useful tips

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Akhila💚💚

  • @sabeenasebi7073
    @sabeenasebi70733 жыл бұрын

    Clorex ilagilo

  • @GOURISKITCHEN
    @GOURISKITCHEN3 жыл бұрын

    U can use baking soda and lemon juice instead of clorex

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks dea

  • @khairunnisakoyambatta502
    @khairunnisakoyambatta5023 жыл бұрын

    Super👌

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😍

  • @GeorgeT.G.
    @GeorgeT.G.3 жыл бұрын

    SUPER

  • @sumisumira9333
    @sumisumira93333 жыл бұрын

    Sprrr👌👌👌👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰

  • @ABDULRASHEED-sn9kd
    @ABDULRASHEED-sn9kd3 жыл бұрын

    👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @shafamarva4537
    @shafamarva45373 жыл бұрын

    Yende vaga 👍👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😊💚😍😍

  • @santhagopi2883
    @santhagopi28833 жыл бұрын

    Ariyikkane

  • @shabasak4741
    @shabasak47413 жыл бұрын

    Adipoli

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😊💚💚

  • @deepamohan2172
    @deepamohan21723 жыл бұрын

    Very good.where we get this

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Ella grocery shopilum kittum dea

  • @gamerfathah5624
    @gamerfathah56243 жыл бұрын

    Super

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks da

  • @jazz6024
    @jazz60243 жыл бұрын

    Ithrayum dhivasam video kandillallo.. nalla tip 👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😊 Thanks da

  • @shahinabeegum.s.k242
    @shahinabeegum.s.k2423 жыл бұрын

    Pls upload some vedio about washing of pillows without the use of washing machine

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Cheyyatto

  • @fathimathzuhara5670
    @fathimathzuhara56703 жыл бұрын

    Thatha video idaan tips illajittanoo idaathath enkil njan orupad request cheythillee masangalkkumumbee ennodu veruppullathu kondaanoo idaathath vaccum cleaner video cheythathu pole air purifierinteyum manualayittulla thudappinteyum hand blenderinteyum anganathe electronicsinte full cheythoode ellaathinteyum inshallah enna paranjee kandilla adhaa chodhichee vaashiyaanooo reply marakkallee kaal pidikkaam njan masangalayi wait cheyyunna video aanu athyavashyamaanuttooo plz ennittu venam onlinil order cheyyan pattumoo

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Cheyyam

  • @fathimathzuhara5670

    @fathimathzuhara5670

    3 жыл бұрын

    Vegam chyyan Pattumooo

  • @sreejaratheesh7398
    @sreejaratheesh73983 жыл бұрын

    Hi dear,, table sheet areange vedio kandu. Athil use cheyyuna sheet ethanu? Oval shape table engane cut cheyyum. Pls reply.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Sheet oval shape aayitt thanne cut cheyth ithupole thanne virichaal mathi da

  • @jasminj5164
    @jasminj51643 жыл бұрын

    Freezerlano frijilano theanga cheriviyad vekkendad

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Freezeril vekkanam Oru 10 mint purath vechaal avashyathin eduth veendum fridgil vekkam

  • @ashik..796
    @ashik..7963 жыл бұрын

    ബെഡ് ഷീറ്റ് അയ്ക്ക് പോകാൻ ഉള്ള ഒരു ടിപ്പ് പറഞ്ഞു തരുമോ പ്ലീസ്

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Nall chooduvellathil ariel wasing powder itt oru rathri kuthirth vech kazhukiyaal clean aavum👍

  • @jasminj5164
    @jasminj51643 жыл бұрын

    Idiyappam nigal paccheri podiyodano cheyyar adhinde vlogh pls

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    ഞാൻ അരി അരച്ചിട്ടാ ചെയ്തേ da, പത്തിരി അരച്ച മാവ് തന്നെ, അതിന്റെ വീഡിയോ ചെയ്തിട്ടുണ്ട്

  • @fkkk7250
    @fkkk72503 жыл бұрын

    Cutting board cleaning paranjtharuo

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Cutting board ഒന്ന് നനച്ചിട്ട് അതിലേക്ക് baking soda വിതറുക, മേലെ വിനെഗർ ഒഴിച്ച് ഒരു 2 hr വെച്ച്, നന്നായി തേച്ചു കഴുകിയാൽ നല്ല വൃത്തിയായി കിട്ടും 👍 എന്റെ part 1 kitchen tip onn kandu nokku tto

  • @santhagopi2883
    @santhagopi28833 жыл бұрын

    What is clorex? Evide kittum

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    എല്ലാ പലചരക്കു കടയിലും കിട്ടും da

  • @filufilza4124
    @filufilza41243 жыл бұрын

    New vedio kanunnilla vegam vayo..❤️✌️

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Varam da, kurach bzya😍

  • @filufilza4124

    @filufilza4124

    3 жыл бұрын

    @@SpoonForkwithThansy 💞

  • @najmanaju2324
    @najmanaju23243 жыл бұрын

    Ithoke njangalu cheyyunna thanne..bt kaikond kazhukathe vrithiyaavilla.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Choodu vellathil onn ittu noku da

  • @abidazubair4437
    @abidazubair44373 жыл бұрын

    Adipoli👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚💚

  • @farishmohamad9110
    @farishmohamad91103 жыл бұрын

    Supar

  • @sindhuvasanthsindhuvasanth6152
    @sindhuvasanthsindhuvasanth61523 жыл бұрын

    Vinagari ano?

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Alla, clorox ennan, Ella kadayilum kittum

  • @pinchu7868
    @pinchu78683 жыл бұрын

    Faiber cloth evide kittum

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Online vangiyathada

  • @jasminj5164
    @jasminj51643 жыл бұрын

    Paccheri pougalari kond egganeya patthal chudar.

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    2um ore alavil eduthaal mathi

  • @beenapramod2367
    @beenapramod23673 жыл бұрын

    മക്കൾ എല്ലാം സുഖം ayirikuno

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Sugam beena..🥰❤️

  • @beenapramod2367
    @beenapramod23673 жыл бұрын

    Hi dear സുഖം ആണോ

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Sugam beena..💚💚

  • @abinjk1756
    @abinjk17563 жыл бұрын

    Cloreks evide kittum

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    എല്ലാ പലചരക്കു കടയിലും കിട്ടും da

  • @UK-tg6vd
    @UK-tg6vd3 жыл бұрын

    Video idathad enthe

  • @jaleelbellikoth8368
    @jaleelbellikoth83683 жыл бұрын

    Ninghalude full name എന്താണ്?

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanseera🥰

  • @silunafi6901
    @silunafi69013 жыл бұрын

    Good വീഡിയോ etha എന്നെ ഒന്ന് support cheyumo

  • @vijeeshm7019
    @vijeeshm70193 жыл бұрын

    ✌️✌️✌️✌️✌️👍👍👍👍👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    🥰🥰🥰😍😍

  • @ayaanpulikkal3991
    @ayaanpulikkal39913 жыл бұрын

    Itha ningale gas eth companiya

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    V guard 4 burner🥰

  • @sajeevane1967
    @sajeevane19673 жыл бұрын

    Good vidieos idan late avalle

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    😊👍

  • @aswathijiju5250
    @aswathijiju52503 жыл бұрын

    തുണിയുടെ ഈട് കുറയുമോ? പെട്ടെന്ന് കീറി പോവുമോ?

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Clorox mixil ninn edutha shesham nannayi vellathil kazhukanam, clorox amsham muzhuvan kalayanam tto, anganeyaavumbo kuzhapponnulla

  • @aswathijiju5250

    @aswathijiju5250

    3 жыл бұрын

    @@SpoonForkwithThansy ok. Thanks

  • @aswathijiju5250

    @aswathijiju5250

    3 жыл бұрын

    @@SpoonForkwithThansy clorex ന്റെ വിവിധ ഉപയോഗങ്ങൾ ഒരു വീഡിയോ ചെയ്യുമോ

  • @raheenaanwar2160
    @raheenaanwar21603 жыл бұрын

    Evide kananillallo. W8 ing ur vdios

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Cheyyaatto..

  • @pushpageorge6221
    @pushpageorge62213 жыл бұрын

    Ethu ellavarum cheyunnathu ponnu sister

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    അറിയാത്തവർക്ക് ആയിക്കോട്ടെ വിചാരിച്ചു 😊

  • @hibaabdulbari177

    @hibaabdulbari177

    3 жыл бұрын

    എല്ലാവരും എന്ന് പറയരുത്, അറിയാത്തവർ ഒരുപാടുണ്ട്

  • @rakhiable2905
    @rakhiable29053 жыл бұрын

    നല്ല ഡ്രസ്സ്‌ ഇൽ okke chlorex use cheyyamo

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    White aanel mathre pattu da, Allel dilute cheyth nalllloooonam nerpich use cheyyam

  • @rakhiable2905

    @rakhiable2905

    3 жыл бұрын

    Thanks chechi

  • @josephinjacob9429
    @josephinjacob94293 жыл бұрын

    കൈയിൽ ഗ്ലൗസ് ഇട്ടു വേണം ക്ലോറക്സ് ഉപയോഗിക്കാൻ അല്ലാത്തപക്ഷം നമ്മുടെ സ്കിന് അലര്ജി ഉണ്ടാകും അത് പ്രത്യേകം സൂക്ഷിക്കുക 👍 NB : ചൂടുവെള്ളത്തിൽ ഇടണം എന്ന് നിർബന്ധമൊന്നുമില്ല പച്ചവെള്ളത്തിൽ അല്പം ക്ലോറക്സ് ഒഴിച്ച് ഇങ്ങനെയുള്ള എണ്ണ മെഴുക്കു പുരണ്ട ടവ്വലുകൾ മുക്കി വച്ചിരുന്നാലും മതി .. പെർഫെക്റ്റായി ക്ലീൻ ആയി കിട്ടും..thank u dear ❤️

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks 😊🙏

  • @hubabhabeeb5439
    @hubabhabeeb54393 жыл бұрын

    cotton തുണി ആകുമ്പോ clorox ആയാൽ നിറം മങ്ങില്ലേ?

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Vellathil cherkkumbo niram kurayula da

  • @anuarun1354
    @anuarun13543 жыл бұрын

    Thanks 👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Anu ,💚

  • @GOURISKITCHEN
    @GOURISKITCHEN3 жыл бұрын

    I subscribed to your channel. I expect from your side also

  • @kidsworldbyhafeez7208
    @kidsworldbyhafeez72083 жыл бұрын

    Aadyame subscrib m like m okke chiditund

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks a lot da

  • @nazila8713
    @nazila87133 жыл бұрын

    Clothinte colour pokille

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Illa da nallonm vellathil aanallo clorox ozhikkunnath, onnum aavillla

  • @filufilza4124
    @filufilza41243 жыл бұрын

    Very useful tip

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Thanks da💚💚

  • @vnouseera998
    @vnouseera9983 жыл бұрын

    👍

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    💚

  • @ansab2544
    @ansab25443 жыл бұрын

    Supar

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Hafsa💚

  • @beenapramod2367
    @beenapramod23673 жыл бұрын

    മക്കൾ എല്ലാം സുഖം ayirikuno

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    Ellaarum sugam dea..beenade famly?😍😍

  • @beenapramod2367

    @beenapramod2367

    3 жыл бұрын

    @@SpoonForkwithThansy രണ്ടു മക്കൾ ഒരാൾ 6ക്ലാസ്സ്‌ ഒരാൾക്കു ഇപ്പോൾ 3 വയസ്സ് ആയി രണ്ടും പെൺ കുട്ടികൾ

  • @SpoonForkwithThansy

    @SpoonForkwithThansy

    3 жыл бұрын

    May god bless 💚💚

  • @beenapramod2367

    @beenapramod2367

    3 жыл бұрын

    @@SpoonForkwithThansy ഒരുപാട് വെറൈറ്റി ഉണ്ട്, നല്ല usefull ആണ് എല്ലാം എപ്പിസോഡ് എനിക്ക് നല്ല use ആയി ഞാൻടീച്ചർ ആണ് ഇപ്പോൾ ജോലി എല്ലാം വളരെ eassy ആണ് വെരി താങ്ക്സ്

Келесі