No video

എത്ര അഴുക്ക് പിടിച്ച പില്ലോയും ഇങ്ങനെ ചെയ്താൽ പുതുപുത്തനാക്കാം|useful tips

Пікірлер: 101

  • @saralakrishnan5202
    @saralakrishnan52029 ай бұрын

    വാഷിംഗ്‌ മെഷീൻ liquid സോപ്പ് മാത്രം ഉപയോഗിക്കാൻ പാടുള്ളു, sply front ഓപ്പൺ.. ഇത്തരത്തിലുള്ള പണികൾ ചെയ്താൽ അതു ഡാമേജ് ആകും. ഉടനെയെങ്ങും കുഴപ്പമില്ലന്ന് തോന്നും.. അതിന്റെ ഡ്രം ദ്രവിച്ചു തീരും. പിന്നെ പഞ്ഞി, spong എന്തായാലും ഇത്തിരിയെങ്കിലും അതിനിടയിൽ കയറില്ലെന്നുറപ്പില്ല.. അന്നേരത്തെ എളുപ്പത്തിന് വേണ്ടി ഇങ്ങനൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്.. ഏരിയൽ matic ആണ് ഏറ്റവും നല്ല liquid സോപ്പ്..15 മില്ലി മാത്രം ആവശ്യമുള്ളൂ.

  • @mollyjohn2872

    @mollyjohn2872

    9 ай бұрын

    😊

  • @janekrishnadas1575
    @janekrishnadas15755 ай бұрын

    Pillow clean ആവും. പക്ഷേ washing machine ൽ വാഷ് ചെയ്താൽ pillow ആകെ shapeless ആവും. ഉള്ളിലെ പഞ്ഞി ആകെ ഉണ്ടപോലെ ആകും. Shape തിരികെ കിട്ടില്ല. എന്റെ അനുഭവം 😄

  • @shafimkp902

    @shafimkp902

    4 ай бұрын

    Ath sharoya

  • @user-vn7nl6dl3b
    @user-vn7nl6dl3b5 ай бұрын

    U can get water proof covers for pillows... it is really good ...can remove nd wash those covers.

  • @valsalanarayanan620
    @valsalanarayanan6204 ай бұрын

    Very very nice information

  • @ranivincent2533
    @ranivincent253310 ай бұрын

    Adipoli nalla arivu pakarnnu thannathinu thanks

  • @mohinipeter9943
    @mohinipeter99439 ай бұрын

    രണ്ട് കവർ ഇടുക എന്നിട്ട് ഉപയോഗിക്കുന്ന കവറി മൂന്നാമതായി ഇടുക മാസത്തിൽ ഒരുതവണ എല്ലാ കവറും ഊരി കഴുകുകയാണെങ്കിൽ പിന്നെ ഇങ്ങനെ വൃത്തികേടായി കഴുകേണ്ട ആവശ്യം വരില്ല

  • @sirajudeenva543

    @sirajudeenva543

    9 ай бұрын

    👍

  • @ajipaul1239

    @ajipaul1239

    5 ай бұрын

    Big mistake

  • @user-m_d.b65

    @user-m_d.b65

    5 ай бұрын

    mohini correct

  • @rosammajohny2052
    @rosammajohny20529 ай бұрын

    Washing Machine wash cheyyalle,ullilulla sponge mushuvan urundukoodi pillow use cheyyan vayyathavum😢

  • @beenababu6351
    @beenababu63519 ай бұрын

    Pillowcoverum bedsheetum madakki set cheithathu best

  • @yamininair875

    @yamininair875

    9 ай бұрын

    Athe, athu nalla idea😊

  • @MS-qf4ez
    @MS-qf4ez9 ай бұрын

    കൊള്ളാം ❤

  • @aishanesla2091
    @aishanesla209110 ай бұрын

    Pillow cleaning tips are really helpful to me

  • @user-dv8rl5vy5r
    @user-dv8rl5vy5r9 ай бұрын

    Cover clean ayi ullile cotton urundu poyi. Better use double cover then v can remove nd wash it

  • @jancygeorge9043
    @jancygeorge90439 ай бұрын

    Kurachu varshangal kazhiyumbol pillow maarunnathaanu uchitham

  • @Livelovelaugh007
    @Livelovelaugh0079 ай бұрын

    hanger vech clean cheyuna kanan vanna njan😂

  • @nandanair
    @nandanair5 ай бұрын

    പറഞ്ഞത് 100% സത്യം. ഒന്ന് കിട്ടിയാൽ മറ്റേ കുന്തം കാണില്ല.

  • @hafsapattoth2598
    @hafsapattoth25984 ай бұрын

    താങ്ക്സ് 👍👍

  • @suhrakallada3874
    @suhrakallada387410 ай бұрын

    ഉപകാരപ്രദമായ വീഡിയോ '❤ താങ്ക്സ്🎉

  • @hamsasafasafarullah5175
    @hamsasafasafarullah51759 ай бұрын

    ഉപ്പും വിനാഗിരിയും ചേർന്ന Liquid വിലപിടിപ്പുള്ള Washing mechine ഒഴിച്ചാൽ 90 രൂപയുടെ Pillo ക്ലീനാക്കും. Washing Mechino ?😮

  • @joycefernandez9655
    @joycefernandez96555 ай бұрын

    Very useful tips. Thanku😊

  • @lathava1998
    @lathava199810 ай бұрын

    Cotton പില്ലോ ആണെങ്കിൽ എന്തു ചെയ്യും

  • @prameelalk251

    @prameelalk251

    10 ай бұрын

    കവർ remove ചെയ്തിട്ട് പഞ്ഞി നന്നായി ഉണക്കി മറ്റൊരു കവറിൽ നിറയ്ക്കണം

  • @mariyamshaiza5297
    @mariyamshaiza529710 ай бұрын

    കൊള്ളാലോ പില്ലോ കവർ നല്ല തൂവെള്ള ആയല്ലോ❤❤

  • @drokofen2201
    @drokofen220110 ай бұрын

    Very useful tips.... Thank u..❤❤

  • @geethageorge3205
    @geethageorge32054 ай бұрын

    Only sponge pillow. Not cotton one

  • @lysammaoommen5300
    @lysammaoommen53004 ай бұрын

    Super idea

  • @aamiabdu3090
    @aamiabdu309010 ай бұрын

    ഹായകർ കൊണ്ട് ഇന്ന് തന്നെ ഞാൻ ഇതുപോല ചെയ്യും

  • @Mydreamsarealwaysmine

    @Mydreamsarealwaysmine

    5 ай бұрын

    ഹാങ്കർ കൊണ്ട് ഇവർ എന്താ ചെയ്തേ 🤔ഞാൻ ഒന്നും കണ്ടില്ല 🙄പറ്റിക്കൽ തമ്പ് നയിൽ ബ്ലഡി റസ്ക്കൽ യൂട്ബോലീസ് 😡

  • @Irfan-zf1df
    @Irfan-zf1df10 ай бұрын

    Adipoli👍🏻👍🏻👍🏻👍🏻

  • @dollymuthappan3700
    @dollymuthappan37004 ай бұрын

    Very useful

  • @allythomas7278
    @allythomas72788 ай бұрын

    Some times we need to learn to throw certain things that’s dangerous to the health 🤔

  • @antonycleetus6719
    @antonycleetus67196 ай бұрын

    Good. Use Pillow protector

  • @padminimohan1772
    @padminimohan17725 ай бұрын

    Washing Machine il kashugi,hangerinu evide enthu kaarryam. Heading onnu, kaanikyunnadh veronnu

  • @shynisanthosh9592
    @shynisanthosh959210 ай бұрын

    Ellam super ❤

  • @mafeedasalim4286
    @mafeedasalim428610 ай бұрын

    Super❤

  • @jonsonkharafi7617
    @jonsonkharafi76174 ай бұрын

    Ansi... ആ കൈകൾ കാണാൻ നല്ല ഭംഗിയുണ്ട്. അപ്പോൾ കൈയുടെ ഉടമസ്ഥയും സുന്ദരി ആയിരിക്കണമല്ലോ❤ ആ ബ്രേസ്‌ലെറ്റ് എനിക്ക് തന്നേക്കാമോ?😅😅😅😅

  • @raghurampnb
    @raghurampnb5 ай бұрын

    Very good idea

  • @binishmalloossery1
    @binishmalloossery110 ай бұрын

    സൂപ്പർ👌👍💐👥

  • @minhafathima1940
    @minhafathima194010 ай бұрын

    Amazing ideas 💡 ❤❤

  • @cook7595
    @cook75959 ай бұрын

    Cotton. Urundu koodum

  • @subhashpk8169
    @subhashpk81699 ай бұрын

    Only for synthetic pillow

  • @rajeenaummer1592

    @rajeenaummer1592

    9 ай бұрын

    Correct

  • @jeenajhose5717
    @jeenajhose571710 ай бұрын

    Really amazing ideas your all videos are marvellous

  • @chandrikas8335
    @chandrikas83354 ай бұрын

    Super

  • @SreesMOM
    @SreesMOM9 ай бұрын

    Betr throw it and buy new one

  • @reshmas6804
    @reshmas68044 ай бұрын

    Washing machine ellathavr nthu cheyyum

  • @alphonsammajomon246
    @alphonsammajomon2469 ай бұрын

    Informative video. Super

  • @Ravikg-zj9yl
    @Ravikg-zj9yl5 ай бұрын

    ഉപ്പുപൊടിയിട്ട് എത്ര പ്രാവശ്യം കഴി

  • @sumiashraf8994
    @sumiashraf89949 ай бұрын

    Useful information

  • @shina_suresh
    @shina_suresh10 ай бұрын

    സൂപ്പർ

  • @I.am.iconic123
    @I.am.iconic1235 ай бұрын

    Very useful tip

  • @lekhamonikantan7702
    @lekhamonikantan770210 ай бұрын

    Super tips👍🏻

  • @marilynvarghese2254
    @marilynvarghese22549 ай бұрын

    👌🙏

  • @jayammapeter6961
    @jayammapeter696110 ай бұрын

    Adipoli

  • @rohitgovind6884
    @rohitgovind688410 ай бұрын

    Super tips keep it up

  • @daisywilson4021
    @daisywilson402110 ай бұрын

    👌👌👌

  • @shajinanaseer5821
    @shajinanaseer582110 ай бұрын

    ഉന്നം ത്തിന്റെ pillo engan വൃത്തി ആകും

  • @skariapaily2492
    @skariapaily24929 ай бұрын

    🙏

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan57939 ай бұрын

    PANCHI I THALONA ENDTHA CHEYYA

  • @saraswathir5762
    @saraswathir57629 ай бұрын

    Very nice

  • @bindhubindhu9133
    @bindhubindhu913310 ай бұрын

    സൂപ്പർ 🥰🥰🥰🥰👌👌👌👌👌

  • @haseena8137
    @haseena81374 ай бұрын

  • @adishadi4947
    @adishadi49479 ай бұрын

    കോട്ടൻ ഫില്ലോ എന്താ ചെയ്യുക

  • @aadila.m6115
    @aadila.m611510 ай бұрын

    പഞ്ഞി പില്ലോ ഇങ്ങിനെ ചെയ്യാൻ പറ്റുമോ, പഞ്ഞി ചീത്തയായി പോവില്ലേ

  • @sheejariju7603

    @sheejariju7603

    10 ай бұрын

    ചെയ്യാൻ പറ്റും 👍

  • @nidanazarmji

    @nidanazarmji

    9 ай бұрын

    ​@@sheejariju7603😂😂😂😂😂❤

  • @sumiashraf8994

    @sumiashraf8994

    9 ай бұрын

    താങ്ക്സ് chachi

  • @skchandiniskchandini1220
    @skchandiniskchandini12209 ай бұрын

    super 👌👌👌👌

  • @lekshmyp3684
    @lekshmyp368410 ай бұрын

    ഫ്രണ്ട് ഓപ്പൺ വാഷിംഗ്‌ മെഷീനിൽ ഇടാൻ കുഴപ്പമുണ്ടോ ?

  • @sumiashraf8994
    @sumiashraf89949 ай бұрын

    താങ്ക്സ് chachi

  • @user-jt9qh2ry1u
    @user-jt9qh2ry1u10 ай бұрын

    Good useful video thanks 😊 👍 😀

  • @selinvarghesemathew8561
    @selinvarghesemathew856110 ай бұрын

    Super❤❤❤

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt9 ай бұрын

    വെളുത്ത ഡ്രസ്സ് വെളുക്കാൻ klorex ഉബയോഗിക്കൽ ഉണ്ട് അതിന് പകരം സോഡാ പൊടി പറ്റുമോ

  • @mafeedasalim4286
    @mafeedasalim428610 ай бұрын

    White baniyan okke nallavannam velukkunnad?

  • @reshmacheerakkoda9699
    @reshmacheerakkoda96999 ай бұрын

    Before washing your premium pillows please read the instructions written on it. Otherwise you will loss your pillow. Most of these are NON WASHABLE

  • @lkn1200
    @lkn120010 ай бұрын

    sponge panji okke vellathil ittal urundu pokum

  • @ansisvlog7683

    @ansisvlog7683

    10 ай бұрын

    No

  • @ansarbasheer3952
    @ansarbasheer39529 ай бұрын

    എന്തുവാ ചേച്ചീ മാസത്തിൽ ഒരു വെട്ടം പില്ലോ ഒന്ന് കഴുകി കൂടെ എങ്ങനെ ഈ അവസ്ഥ ആവുന്നത് വരെ അതിൽ കിടന്നു

  • @anithasarathks
    @anithasarathks10 ай бұрын

    👏👏👏🌹🌹🌹💐💐💐🥰🥰🥰

  • @51envi38
    @51envi389 ай бұрын

    അതിനുള്ളിലെ സ്പോഞ്ച് വേറിട്ട് വേറിട്ട് ആയിപ്പോയല്ലോ

  • @saji2020
    @saji20209 ай бұрын

    അല്ല ഇതിനു ഹാഗറുമായി എന്താണ് ബന്ധം?

  • @shayizaraadhuamina878

    @shayizaraadhuamina878

    9 ай бұрын

    Hangarumayi എന്താ ബന്ധം എന്ന് മനസിലായില്ല

  • @vettalan
    @vettalan9 ай бұрын

    ചെറിയ കോറ തുന്നി വാങ്ങിച്ചിട്ടു് പഴയ തുണി മാറ്റി പുതിയത് മാറ്റണം.

  • @ramlamalayil6351
    @ramlamalayil63514 ай бұрын

    😂

  • @priyaavinash3816
    @priyaavinash38164 ай бұрын

    Too dirty.. better buy a new one.

  • @thomasmathew2770
    @thomasmathew27707 ай бұрын

    This is nonsense

  • @fathimamaruvayil4356
    @fathimamaruvayil43568 ай бұрын

    സ്പോന്ജ് ഉരുണ്ടു പോകും

  • @nnn-yn7dc
    @nnn-yn7dc9 ай бұрын

    ഇതെല്ലാം കത്തിച്ച കളയണം, ഇനി പീരിയഡ് ഉപയോഗിക്കുന്ന പാടുകൾ എങ്ങനെ ക്ലീൻ ചെയ്തു എടുക്കാം എന്ന വീഡിയോ ഉണ്ടോ 😂😂😂

  • @joyjoseph3976
    @joyjoseph397610 ай бұрын

    വെറുതെയാണ്.... പില്ലോ പഴയ പടി തന്നേ

  • @MiniGopi-ox4nc

    @MiniGopi-ox4nc

    9 ай бұрын

    പഞ്ഞി ഒക്കെ പൊട്ടി ഉരുണ്ടു കൂടി പോയി 🤣🤣

  • @sreekumarv6098

    @sreekumarv6098

    9 ай бұрын

    വേറെ ചാനലിൽ കണ്ടു ഇത് പോലെ ചെയ്ത് നോക്കി യപ്പോൾ എല്ലാം ഉരുണ്ടു ബോൾ പോലെ മുഴച്ചു നിൽക്കും. മാത്രമല്ല കവറിന്റെ അഴുക്കും പോയില്ല

  • @JamMakari-nb7eq
    @JamMakari-nb7eq9 ай бұрын

    പഞ്ഞി അല്ല അതിന്റ ഉള്ളിൽ നൈലോന്റെ നൂലുകൾ ആണ് പഞ്ഞി ആണെകിൽ പരിപ്പ് വട ഉണ്ടാക്കിയ പോലെ ഇരിക്കും

  • @Skwa1

    @Skwa1

    9 ай бұрын

    ചിരി വന്നു 😂

  • @sainabazain2408
    @sainabazain24086 ай бұрын

    Super

  • @sujathasujatha8181
    @sujathasujatha81819 ай бұрын

    Super

  • @daisywilson4021
    @daisywilson402110 ай бұрын

    Super

Келесі