ET | EP72 | filmyshek roast

Instagram id : theabhisheksuni...
CONTENT DISCLAIMER
Copyright disclaimer under section 52(1)(a)(ii) of the Copyright Act, 1957.
Certain scenes have been taken from movies which are the copyrighted materials of others for the purpose of review and criticism, we do not claim any copyright ownership on those scenes, the work in it entirely belong to Filmyshek! and is subject to rights and license for production of the content.
Section 52 of the Copyright act embodies certain acts not to be considered as infringement.
Section 53(1)(a)(ii) reads as follows:
The following acts shall not constitute an infringement of copyright, namely :- criticism or review, whether of that work or of any other work.
This video and our youtube channel in general may contain some copyrighted work that were not specifically authorized to be used by the copyrighted holder(s) but which we belive in good faith are protected by Indian law and Doctrine of fair use, this video is a parody of the movie, which is considered as FAIR USE under the purview of Sec 52 of the Copyright Act and therefore THIS VIDEO IS NOT AN INFRINGEMENT OF ANY COPYRIGHT.
#roasting #movieroast #troll #malayalammovieroast

Пікірлер: 586

  • @annageorge1992
    @annageorge199226 күн бұрын

    ആ കാര്യത്തോട് യോജിക്കുന്നു. നമ്മുടെ അഭിമാനം നമ്മുടെ പ്രവർത്തിയിലും ചിന്തയിലും ആണ്. ഏതെങ്കിലും ഒരുത്തൻ ഒളിച്ചിരുന്ന് നമ്മുടെ ശരീരം കണ്ടത് കൊണ്ടോ പ്രേമിച്ചു ശാരീരികബന്ധത്തിൽ ഏർപ്പെട്ട് ഒരു വീഡിയോ നാട്ടുകാരെ കാണിച്ചത് കൊണ്ടോ റേപ്പ് ചെയ്ത വീഡിയോ ആളുകളെ കാണിച്ചത് കൊണ്ടോ ഇല്ലാതാവുന്നതല്ല നമ്മൾ ആരും. കുറ്റം ചെയ്തവർ ആണ് നാണം കെടേണ്ടത്. കുറ്റത്തിന് ഇര ആയവർ അല്ല.

  • @mohammedmubashir5021

    @mohammedmubashir5021

    26 күн бұрын

    ഏറ്റവും വലിയ ദുരന്തങ്ങൾ ആരെന്നു വച്ചാൽ പ്രേമിക്കുമ്പോൾ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തന്നെയാണ് ഇതിൽ യാതൊരു സംശയവും വേണ്ട ഇക്കാര്യത്തിൽ. എന്നിട്ട് ഇതുപോലുള്ളവർ ഏതെങ്കിലും പാവപ്പെട്ടവന്റെ തലയിൽ ആകും എന്ന് മാത്രം

  • @annageorge1992

    @annageorge1992

    26 күн бұрын

    @@mohammedmubashir5021 സ്നേഹിച്ച ഒരാളുടെ വീഡിയോ പുറത്താക്കുന്നവർ എന്ത് വലിയ തെറ്റാണ് ചെയ്യുന്നത്? അയാളോട് വിശ്വാസമുള്ളത് കൊണ്ടാണ് അയാളുമായി ബന്ധം സ്ഥാപിക്കുന്നത്. അത് ദുരുപയോഗം ചെയ്യുന്നതാണ് തെറ്റ്.

  • @Lifelong-student3

    @Lifelong-student3

    26 күн бұрын

    ​@@mohammedmubashir5021ഏറ്റവും വലിയ ദുരന്തം sex ചെയ്യുന്നത് വലിയ ഒരു തെറ്റ് ആണെന്ന് പറഞ്ഞ് ശേഷം സ്ത്രീകളെ മാത്രം Virginity എന്ന അന്ധവിശ്വാസത്തിന്റെ പേരിൽ കുറ്റപ്പെടുത്തി മാനസിക ബുദ്ധിമുട്ടിൽ ആക്കി അവരെ ആത്മഹത്യയിലേക് വരെ തള്ളി വിടുന്ന ഒരു കൂട്ടം ആളുകൾ ആണ്..പരസ്പരം സ്നേഹിക്കുന്നവർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സ്വാഭാവികമാണ്...നിന്റെ വാദം എടുത്താൽ കല്യാണം കഴിഞ്ഞ് പോലും ബന്ധപ്പെടാൻ പറ്റില്ല എന്ന നിലയിൽ ആകും..

  • @throwaway8019

    @throwaway8019

    26 күн бұрын

    @@mohammedmubashir5021 sex cheyyunavar appol bhayankaran ennano comment muthalaali udeshikunnath? vishappum, daahavum , appiyidan muttunathum pole oru basic need aanu suhruthe sex. oraalod mathrame athu cheyavu ennu evideyum ezhuthi vechittilla

  • @Abhi-lj7xp

    @Abhi-lj7xp

    26 күн бұрын

    ​​@@annageorge1992kalyanam kazhinjittt bhandam sthapichaa poree?🤡munnee sthapikkan ponond allaa inganee patunnthhu ennitt valla pavam payyan pedum ivare kettii😏

  • @muhammedidrees6121
    @muhammedidrees612126 күн бұрын

    That iconic diologue : പടം കയിഞ്ഞ്..😂

  • @ameen6915

    @ameen6915

    24 күн бұрын

    Sathyam 🤣🤣

  • @dreamcatcher2523
    @dreamcatcher252326 күн бұрын

    സൂര്യാ തെറ്റ് എൻ്റെ ഭാഗത്താണ് roast ആയിട്ട് പോലും ഈ പടം ഞാൻ കാണാൻ പാടില്ലായിരുന്നു

  • @abuthahir.n

    @abuthahir.n

    26 күн бұрын

    Nalla padamaanu bro ❤

  • @Tojo_jzf

    @Tojo_jzf

    26 күн бұрын

    Nalla padam aan ni chelappo viju fan arikum😊

  • @adithyavfc_

    @adithyavfc_

    26 күн бұрын

    ​@@abuthahir.nithanno bro nalla padam 🙄🙂 ithippo njngal Vijay fans ann ingana paranjankil ningal okke njngale ookan varille 🙂

  • @anjaikml

    @anjaikml

    26 күн бұрын

    Endi annn myrr padam😂​@@Tojo_jzf

  • @abuthahir.n

    @abuthahir.n

    25 күн бұрын

    @@adithyavfc_ better than Vijay movie bro good msg ulla padamaanu

  • @SrrkS-hk9pf
    @SrrkS-hk9pf26 күн бұрын

    Bro your presentation 😂😂👏

  • @josephjomon5150
    @josephjomon515026 күн бұрын

    Hats off bro 👏. ഇവിടെ ഉള്ള ചില അന്യഭാഷാ ഉചിഷ്ടം theenigalkku മലയാള നടന്മാരുടെ പടം roast ചെയ്യുമ്പോൾ വലിയ സന്തോഷം ആണ്. ഇപ്പൊ അവന്മാരുടെ അണ്ണന്മാരുടെ പടങ്ങളും roast ചെയ്യുന്നതിൽ സന്തോഷം ഒണ്ട്😂.

  • @Manucreation2.o

    @Manucreation2.o

    26 күн бұрын

    💯

  • @ajesh8239

    @ajesh8239

    15 күн бұрын

    Sathyam

  • @vcvkumar007
    @vcvkumar00726 күн бұрын

    എല്ലാം ഓകെ.. BUTT.. വീഡിയോയുടെ ക്ലൈമാക്സിൽ "പാപ്പപാ.." BGM ഇല്ലാതെ മേജർ ശ്രീകുമാറിനെ കാണിച്ചതിൽ ഞങ്ങൾ റിയൽ ഫൈറ്റേഴ്‌സിന് എതിർപ്പുണ്ട്🤬🤬

  • @sikhanair9938

    @sikhanair9938

    26 күн бұрын

    Njangal royal warriorsinum... 😤

  • @gokulgokulshajikumar3877
    @gokulgokulshajikumar387726 күн бұрын

    സൂര്യ ഫോൺ ചെയ്തു വണ്ടി യുടെ ലോക്ക് മാറ്റുന്നത് ഒക്കെ തീയേറ്ററിൽ വലിയ കോമഡി ആയിരുന്നു 😂😂😂

  • @lenylenymr4697

    @lenylenymr4697

    25 күн бұрын

    ഇയാള് ഇത് തീയറ്ററിൽ പോയി കണ്ടോ 😢😢

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    25 күн бұрын

    @@lenylenymr4697 കണ്ടു bro 😂👍

  • @jinn___1242

    @jinn___1242

    24 күн бұрын

    Ed ennna eragiyad

  • @sreeharipv4540

    @sreeharipv4540

    21 күн бұрын

    ​@@jinn___124211th March 2022

  • @user-px6do6me4x

    @user-px6do6me4x

    19 күн бұрын

    😂😂😂😂

  • @jibindaniel4774
    @jibindaniel477426 күн бұрын

    Last Jayaram Vannath Polich🤣🤣🤣🤣🤣🤣🤣

  • @kiruz01

    @kiruz01

    25 күн бұрын

    Paaaa pa paaa

  • @adithyaashok2275
    @adithyaashok227526 күн бұрын

    5:20 This makes uu different from the remaining... Chiripikkanum chindipikkanum saadhikunnu...❤️💫

  • @leo-en6fd
    @leo-en6fd26 күн бұрын

    4:25 Tamizh padam scene😂🔥

  • @TheMostViolentMan
    @TheMostViolentMan26 күн бұрын

    5:25 well said 👏 you’re right ❤

  • @vishnu_kumbidi
    @vishnu_kumbidi26 күн бұрын

    Thumbnail എന്തിനോ കുനിഞ്ഞവൻ 😂 Bro

  • @ajil6613

    @ajil6613

    26 күн бұрын

    Ippozhum ondo ningal kanditt kore aayi

  • @rohithrajamohanan2925

    @rohithrajamohanan2925

    26 күн бұрын

    Allah! Kumbidi.

  • @kdp1997

    @kdp1997

    26 күн бұрын

    😅😅

  • @kdp1997

    @kdp1997

    26 күн бұрын

    😅😅

  • @akshaymohan2004

    @akshaymohan2004

    26 күн бұрын

    Ithar😳

  • @songff22
    @songff2226 күн бұрын

    Welldone man, 5:23 Super message double like for this @ 5:23 👍👍

  • @Kuttu209
    @Kuttu20926 күн бұрын

    4:02 ചിരിച്ച് ചത്ത് സൂര്യ song🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Chiyaan714
    @Chiyaan71426 күн бұрын

    സൂര്യയുടെ സിനിമകൾ ചിലപ്പോൾ work ആയില്ലെങ്കിലും പുള്ളിയുടെ Acting ഒരിക്കലും കുറ്റം പറയാൻ പറ്റില്ല🔥❤️

  • @jinesh9273

    @jinesh9273

    26 күн бұрын

    കരഞ്ഞു മെഴുകാതെ എഴീച്ച് പോടാ വാനമേ....

  • @abhijith7480

    @abhijith7480

    23 күн бұрын

    Yes 💯💯💯 but ഇനിയുള്ള libeups ഒക്കെ പ്രതീക്ഷയുണ്ട് കങ്കുവാ, സൂര്യ 44, വാടിവാസൽ, പുറനാനൂറ്, Rolex spinoff, 24 sequel, ഇരുമ്പ് കൈ മായാവി, German, Tj ഞാനവേൽ പടം okke🔥🔥🔥😘😘😘

  • @akm_1437

    @akm_1437

    21 күн бұрын

    ഇല്ല .. കുറ്റം തീരെ പറയാനേ ഇല്ല കേട്ടോ ( ചിൻഗം നോം ഒന്ന് മനസിൽ ഡ്യാനിച്ച് പോയി 😂😂) (nb: നോം സുരു/ വിജു ഫാൻ ബോയ് അല്ലെന്ന് ഇതിനോട് അകം അറിയിക്കുന്നു)

  • @abhijith7480

    @abhijith7480

    21 күн бұрын

    @@akm_1437 നീ അംഗീകരിച്ചില്ലേൽ അങ്ങേർക്ക് പുല്ലാടാ മലരേ 🥴

  • @tashahidafridi3163

    @tashahidafridi3163

    18 күн бұрын

    @@akm_1437 ഫാൻസിന്റെ ഇടക്ക് ചൊറിഞ്ഞു അവരുടെ വായിന് nalla വാക്ക് കേൾക്കാൻ ഇരിക്കുവായിരിക്കും അല്ലേ

  • @motionpicturestudio832
    @motionpicturestudio83226 күн бұрын

    7:02 transformation 😂

  • @parvizms2268
    @parvizms226826 күн бұрын

    ആരും പറയാതെ പോയ രക്ഷകന്‍😂😂😂

  • @Brock-y

    @Brock-y

    26 күн бұрын

    @@parvizms2268 😂😂

  • @tashahidafridi3163

    @tashahidafridi3163

    26 күн бұрын

    Tamil nadu only rakshakan ullu athanu visu aanan🤣

  • @ajithvasudev3677

    @ajithvasudev3677

    26 күн бұрын

    🤫😂

  • @vishnun7769

    @vishnun7769

    26 күн бұрын

    @@tashahidafridi3163enn watch thirich rekshikunna suru annan paan 😂😂

  • @anjaikml

    @anjaikml

    26 күн бұрын

    ​@@tashahidafridi3163onn poda kunne suru elladathum rakshakan ann😅

  • @ismailtv9338
    @ismailtv933826 күн бұрын

    ക്ലൈമാക്സ് (റോസ്റ്റ്) കലക്കി..... സൂര്യയുടെ മേജർ ശ്രീകുമാറിലേക്കുള്ള മാറ്റം😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @abhijithprakash9390

    @abhijithprakash9390

    26 күн бұрын

    Paam pa paa😂😂

  • @ismailtv9338

    @ismailtv9338

    26 күн бұрын

    @@abhijithprakash9390 😂😂😂

  • @vandanamurali5621
    @vandanamurali562124 күн бұрын

    Last le shape shift unexpected.. 😂😂😂

  • @gowriesankar1703
    @gowriesankar170326 күн бұрын

    Rick and morty cameo 🔥🔥😂😂

  • @Team_Reaper.

    @Team_Reaper.

    26 күн бұрын

  • @sangeethmathew6740
    @sangeethmathew674026 күн бұрын

    Ending with Jayaram in Salam Kashmir, 😂. Vere level

  • @care3835
    @care383526 күн бұрын

    papapapa at the ending🤣🤣

  • @Phoenix-oj8ul
    @Phoenix-oj8ul26 күн бұрын

    ഈ പടത്തിനെ കാളും 100 ഇരട്ടി മെച്ചമാണ് ഈ റോസ്റ്റ്... ക്ലൈമാക്സ് കിടുക്കി...

  • @sunsurya3010
    @sunsurya301026 күн бұрын

    2:46 Baby calm down 😅😅😅

  • @rr-dr4sk
    @rr-dr4sk26 күн бұрын

    6:36😂😂😂

  • @AlanDani-pw6in
    @AlanDani-pw6in26 күн бұрын

    3:57 surya national song🤣🤣🤣🤣

  • @abhiramcp129
    @abhiramcp12923 күн бұрын

    That iconic charector mettan... 💥💥

  • @gr0wnup5
    @gr0wnup526 күн бұрын

    Nothing beats Filmyshek's meme references 👏 Nothing is off limits 😂 Pwolichu Bro

  • @Citizens_Tube
    @Citizens_Tube26 күн бұрын

    That ending😂

  • @Zorokoroking
    @Zorokoroking23 күн бұрын

    ലെ ജയറാം :എന്നെ എന്തിനാടാ.😢ഞാൻ എന്ത് ചെയ്തിട്ടാടാ😑😑😑

  • @mysticalaurora4785
    @mysticalaurora47859 күн бұрын

    3:16 The dictator reference 🤣

  • @shynesukumaran
    @shynesukumaran26 күн бұрын

    5:20 TO 5:32 Athhaaanu!!👏🤩

  • @abhinavkrishna2342
    @abhinavkrishna234226 күн бұрын

    2:22 Jo🔥 anni's social responsibility 💥

  • @mra4167
    @mra416726 күн бұрын

    Ahh kandathu Dictator scene 3:12 alley 😂😂

  • @adithyavfc
    @adithyavfc20 күн бұрын

    Ee padam Njan kandapol theateril 7 perr mathram 😂

  • @Pinkprabhakaran
    @Pinkprabhakaran26 күн бұрын

    എന്നിട്ടു രക്ഷകൻ എന്ന പേര് വിജയ് ക്കും 🤣🤣🤣

  • @abuthahir.n

    @abuthahir.n

    26 күн бұрын

    Pinne Vijay rakshkan alle 😂

  • @abhinavkrishna2342

    @abhinavkrishna2342

    26 күн бұрын

    No. Of movies matters 😅

  • @ShehinMahin
    @ShehinMahin18 күн бұрын

    Last that jayaramettan refference 🤣🔥bgm koodii idaarnn🤭

  • @rifayinsmathtalk329
    @rifayinsmathtalk32926 күн бұрын

    The last iconic transformation/ transition...😍🔥🔥🔥🔥

  • @naaaz373
    @naaaz37326 күн бұрын

    That Climax Transformation 😂😂😂

  • @user-ep6pi8cu6u
    @user-ep6pi8cu6u26 күн бұрын

    ഒരു സൂര്യ ഫാൻ എന്ന നിലയിൽ എനിക്കും തോന്നി എന്തിനാണ് ഈ പടം എടുത്തതെന്ന്😅

  • @chandrasekharramaswamy1890
    @chandrasekharramaswamy189020 күн бұрын

    Would admit that this channel is the best in roasting movies . Way better than it’s peers

  • @navaneeth4049
    @navaneeth404916 күн бұрын

    Petition to make major sreekumar cameo in all of your videos.

  • @feelfreewithbheegari515
    @feelfreewithbheegari51524 күн бұрын

    Last pa pa pa guest appearance 😂😂😂😂💥

  • @josephschiramal1360
    @josephschiramal136026 күн бұрын

    Japan movie roast cheyyamo bro.. 😂 broykku pattum🙌🔥

  • @prasobhp6562

    @prasobhp6562

    26 күн бұрын

    😂😂😂😂😂😂

  • @iouhhu67

    @iouhhu67

    26 күн бұрын

    യ്യോ റോസ്റ്റ് ചെയ്യാൻ പോലും കാണാൻ കൊള്ളൂല്ല

  • @jithinjose8065
    @jithinjose806526 күн бұрын

    The script writer might be from some underground world. 😥

  • @user-qc4hr6xy7i
    @user-qc4hr6xy7i26 күн бұрын

    Bro Ur career best was Adipurush roast video 1:13 sec Israyelin nathanayi vazhum😂😂 Yeshu prabhas cross over

  • @Polymixin

    @Polymixin

    26 күн бұрын

    Na..VS🔥

  • @silentman7315
    @silentman731526 күн бұрын

    ഇതിൻ്റെ starting 😂 കണ്ട് ഞാൻ, ചിരിച്ച് ചാത്ത് പോയി വീട്ടിൽ വിളിച്ച് 1 കൊല ചെയ്യ്ത് രണ്ട് കൊല ചെയ്ത്..😂

  • @abuthahir.n

    @abuthahir.n

    26 күн бұрын

    But kollamayirinnu ❤️‍🔥

  • @jjjDM
    @jjjDM26 күн бұрын

    2:47 pala saji sir 😂😂😂

  • @user-eo1cj4ll5t
    @user-eo1cj4ll5t26 күн бұрын

    Thumbnail😂🔥🔥

  • @arjunrj6978
    @arjunrj697826 күн бұрын

    Ur edit have a freshness... Thanks for the entertainment

  • @darkspider9136
    @darkspider913626 күн бұрын

    That jayram in the end 😂😂😂😂

  • @jjjDM
    @jjjDM26 күн бұрын

    5:21 well said 😇😇👍

  • @rajithnambiar2737
    @rajithnambiar273726 күн бұрын

    Moilali, jangajagajagaa! 🤣🤣🤣

  • @memesdaily1393
    @memesdaily139326 күн бұрын

    7:00 🔥🔥

  • @midlaajj
    @midlaajj26 күн бұрын

    6:20 😂

  • @gokulprasathdesign
    @gokulprasathdesign25 күн бұрын

    watching this roast in repeat

  • @sanojvaidyan5735
    @sanojvaidyan573526 күн бұрын

    Watching within 4 mins

  • @colorparadise7075
    @colorparadise707526 күн бұрын

    Ee cinemayine kaal bedham , 7am arivu cinemayil Bodhi dharman visam ulla bakshanam kalichu marikkunna scene❤🔥🔥🔥

  • @muhammedfaizal4859

    @muhammedfaizal4859

    26 күн бұрын

    7um arivu ayitt nee ee padathe compare cheythallo🙏🙏🙏🙄

  • @colorparadise7075

    @colorparadise7075

    26 күн бұрын

    ​@@muhammedfaizal4859Oru Suriya fan aayadu kondu enikku sagikkaan vayya bro😢

  • @abuthahir.n

    @abuthahir.n

    26 күн бұрын

    ​@@colorparadise7075enthin bro appo Vijay 😂 sura kandille

  • @TonYStarKGaminG

    @TonYStarKGaminG

    26 күн бұрын

    Thaan endh thengayado ee parayunne

  • @TOPTECHY8

    @TOPTECHY8

    24 күн бұрын

    7 am arivu nalla padam aanallo athum ee avarathavum compare aakkan enthu

  • @Marvan-zr4bb
    @Marvan-zr4bb23 күн бұрын

    😂😂😂suru annNte avaratham

  • @freespirit5265
    @freespirit526526 күн бұрын

    That slow transition at the end.. Uff 🔥🔥

  • @winplusstar614
    @winplusstar61426 күн бұрын

    Nice work having more Jock.🤩😂😂😂

  • @ANANDHUMAYA21
    @ANANDHUMAYA2126 күн бұрын

    REAL STORY

  • @saran758
    @saran75826 күн бұрын

    Nice presentation bro

  • @thankammadhusoodanan7916
    @thankammadhusoodanan791626 күн бұрын

    Endelm vishmich irikmbo broyude channelil vrum 2 roast kanum happy akum pokum.. My fav channel ❤

  • @Filmyshek

    @Filmyshek

    26 күн бұрын

    Thank youu❤️

  • @techbuddy8204
    @techbuddy820426 күн бұрын

    ഈ പടം കണ്ട ഏട്ടാമത്തെ വ്യക്തി ബ്രോ തന്നെ 🥵😂

  • @Arjuntk98

    @Arjuntk98

    26 күн бұрын

    ചളി പറഞ്ഞു നീ തന്നെ ചിരിച്ചോ

  • @lllljdllllkl1081

    @lllljdllllkl1081

    26 күн бұрын

    😂😂😂😂

  • @Febinpeteryesudas
    @Febinpeteryesudas26 күн бұрын

    😂😂😂😂😂

  • @FazzGamingyt
    @FazzGamingyt26 күн бұрын

    Boom headshot😂

  • @Philo_vista
    @Philo_vista26 күн бұрын

    That MAJOR SREEKUMAR cameo 💀

  • @adithyavfc
    @adithyavfc19 күн бұрын

    Bro please roast Singam 3 Mass Beast Thunivu Puli 😂😂❤

  • @praveenfrancis159
    @praveenfrancis15926 күн бұрын

    Bro this video was epic,next level

  • @Mr_wolf162
    @Mr_wolf16225 күн бұрын

    😂❤

  • @aswinsnair6846
    @aswinsnair684626 күн бұрын

    The End😂

  • @GGC.p
    @GGC.p26 күн бұрын

    Sura roast cheyyo bro 😂

  • @mohammedrabin1771
    @mohammedrabin177126 күн бұрын

    That title 💀

  • @Shadowriftest
    @Shadowriftest26 күн бұрын

    Nailed it 😂😂❤

  • @nihalmuhammed4430
    @nihalmuhammed443025 күн бұрын

    We need Jack and Jill review😂😂😂

  • @ravisankar8195
    @ravisankar819526 күн бұрын

    Nalla potential ulla actor ann surya ini nalla scripts ayirkum

  • @parvizms2268
    @parvizms226826 күн бұрын

    Mass movie waiting 😂😂

  • @sidharthm5510
    @sidharthm551026 күн бұрын

    04:26😂😂🔥

  • @LD72505
    @LD7250523 күн бұрын

    Filmyshek: My film roasting genius 😂😂😂

  • @Batannan
    @Batannan23 күн бұрын

    6:15 😂😂😂😂😂 ചിരിച് ചിരിച് ചത്തു

  • @JAYADEV-o1k
    @JAYADEV-o1k18 күн бұрын

    Surya fan aanu...... Video kandu chirich chathu🤣🤣🤣🤣

  • @tarakurup6218
    @tarakurup621826 күн бұрын

    Seriously paranjal ee movie enik istapettatu, apart from the cringe romance and unwanted fights

  • @salim5326
    @salim532626 күн бұрын

    Vere level presantation 👏👏👏

  • @muhammedusama7698
    @muhammedusama769825 күн бұрын

    Saamy 2 please

  • @navinsurendran6753
    @navinsurendran675324 күн бұрын

    Waiting For Indian 2 Roast 😂😂

  • @ONE-ml5tl
    @ONE-ml5tl19 күн бұрын

    7:03😂😂

  • @GAUDAGAMING
    @GAUDAGAMING4 күн бұрын

    Ending oru papapaaa idan chance miss akki bro

  • @shansajil1238
    @shansajil123826 күн бұрын

    Pulli,mass,kuruvi,ever green hit sura ethaella rost cheyo...😊

  • @Brock-y

    @Brock-y

    26 күн бұрын

    @@shansajil1238 adavan, tsk, ngk, mass illatha maasilamani, singam3,vel, singam1,anjaan, kappan👍😂

  • @abuthahir.n

    @abuthahir.n

    26 күн бұрын

    ​​@@Brock-yadhavan . Vel . Singham 3 . Kaapaan hit aanu 😂 ni eth lokhatha

  • @tashahidafridi3163

    @tashahidafridi3163

    26 күн бұрын

    ​@@Brock-y sura, thalaiva, velayudam,puli, beast, varisu 👍🏻🤣

  • @nidhungl9334
    @nidhungl933426 күн бұрын

    6:35 shibhu dinam😊

  • @techbuddy8204
    @techbuddy820426 күн бұрын

    Next Mass movie😂

  • @Amlll540
    @Amlll54025 күн бұрын

    7:04 major ശ്രീകുമാർ😂

  • @dhanushvk6180
    @dhanushvk618024 күн бұрын

    6:06 oh my god annan ethah nandilyah pennigga maman😂

  • @alexkollammap
    @alexkollammap26 күн бұрын

    Roast തന്നെ ഇത്ര bore ആണെങ്കിൽ പടം എന്തായിരുന്നിരിക്കും? 🤔🤔

  • @abuthahir.n

    @abuthahir.n

    26 күн бұрын

    Padam kollam bro ❤

  • @jester2432

    @jester2432

    22 күн бұрын

    Sathyam 🥲 fansinu Istapedum

  • @GhostCod6
    @GhostCod626 күн бұрын

    4:27 Shiva annan 🔥😂

  • @devikababu7396
    @devikababu739623 күн бұрын

    😂😂😂

  • @SHJ62
    @SHJ6226 күн бұрын

    മികച്ച അവരാതം 😁

  • @rahulskumar65
    @rahulskumar6522 күн бұрын

    ഒരു സമയത്ത് സാക്ഷാൽ വിജയ് അജിത്തിന് കോംപറ്റീഷൻ കൊടുത്ത മൊതലാണ് 😢😢ഇപ്പോൾ വർഷങ്ങളായി ഒരു ഹിറ്റ് ഇല്ലാ 😢😢😢

  • @Joseph-hb6sb
    @Joseph-hb6sb22 күн бұрын

    Rick and morty and family guy. ❤

  • @mafiagamer702
    @mafiagamer70221 күн бұрын

    6:37 unexpected ☠️