ആർ എസ് എസ് കാർക്ക് ഉറങ്ങാൻ പറ്റുന്നില്ല....രാജ്യത്ത് മുസ്ലീങ്ങൾ പെറ്റുപെരുകുന്നു.....

ഹിന്ദുക്കൾക്ക് എന്തും ആകാം മറ്റുള്ളവർക്ക് അതിനൊന്നും അവകാശമില്ല ഇതാണല്ലോ രാജ്യത്ത് പ്രവർത്തിക്കുന്ന ആർ എസ് എസ് - സംഘപരിവാർ സംഘടനകളുടെ നിലപാട്..... ആർ എസ് എസ് സംഘടനയുടെ പ്രസിദ്ധീകരണമായ ഓർഗനൈസറിൻ്റെ പുതിയ ലക്കത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് ഈ മുന്നറിയിപ്പും വെല്ലുവിളിയും ഒക്കെ നടത്തിയിരിക്കുന്നത്..... രാജ്യത്ത് മുസ്ലിം മത വിഭാഗത്തിൽ വലിയതോതിൽ ജനസംഖ്യ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.... ഇത് മറ്റു മതവിശ്വാസികൾക്ക് ആശങ്ക ഉണ്ടാക്കുന്നു എന്നും രാജ്യത്തെ മത വിശ്വാസികളുടെ സന്തുലിതാവസ്ഥ തകർക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ എന്നും ഒക്കെയാണ് മുഖപ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്...... അതുകൊണ്ട് കേന്ദ്രസർക്കാർ എത്രയും വേഗം രാജ്യത്ത് ജനസംഖ്യ നിയന്ത്രണ നയം നടപ്പിൽ വരുത്തണംഎന്നും ആവശ്യപ്പെട്ടിട്ടുണ്ട്...... Hindus can have anything and others have no right to do so. This is the position of the RSS-Sangh Parivar organizations working in the country..... This warning and challenge has been given in the front page written in the new issue of Organizer, a publication of the RSS organization.....It has been said in the speech that there is a large increase in the population of the Muslim religious sect in the country... This is causing concern to other religious believers and the present situation is breaking the balance of the religious believers in the country... Therefore, it has been requested that the central government should implement the population control policy in the country as soon as possible... #mahatmanews #breaking
#kerala #Mahatmanews #gold #shorts !Mahatmanews #viral #kerala #mahatma #malayalamnewschannel #politics #breaking #politics #chandyoommen# jaik #sindhu #kerala #mahatmanews #puthuppally #cpim #cpi #wife#pinarayivijayan #state #trivandrum #sanadhanam #palavradedeus #kannur #thalapathy#mamootty#mohanlal#Filim#Corporation#Kollam #Vadakara #UDF #Mullapalliramachandran #T P Chandhrashekaran #k Muraraleedharan #vayalarramavarma #china #car #export

Пікірлер: 2

  • @moideent9227
    @moideent922726 күн бұрын

    ചോപ്പാട്ടിയിൽ പോവാതെ വീട്ടിൽ പോയി കെട്ടിയോളെ കൂടെ പൊറുക്കണം എല്ലാം ശരിയാവും.

  • @yohannanvareedmyppan9344
    @yohannanvareedmyppan934427 күн бұрын

    Eppozum vadi pongi ninnal urakam varilla

Келесі