ഈ എപ്പിസോഡിൽ ഞാൻ പറയാനാഗ്രഹിക്കുന്ന പ്രധാന കാര്യം | Uravidangal Epi:70 | Fr Daniel Poovannathil
Ойын-сауық
Uravidangal | ShalomTV
Fr Daniel Poovannathil
#shalomtv #shalomtvlive
ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
whatsapp.com/channel/0029VaAt...
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Shalom TV: / shalomtelevision
Shalom TV LIVE: • Shalom TV Live | Malay...
Shalom Media Online: / shalommediaonline
---------------
Websites
---------------
Shalom TV: shalomtv.tv
Shalom Online: shalomonline.net
Shalom Times: www.shalomtimes.com
Payments To Shalom : shalomonline.net/payment
Shalom Radio: shalomradio.net
Shalom Radio Lite : shalomradio.net/lite
-----------
Social Media
------------
Shalom TV Insta : / shalomtelevision
Shalom TV FB: / shalomtelevi. .
Sunday Shalom FB: / sundayshalom. .
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Shalom Radio: tinyurl.com/sradioapp
Пікірлер: 110
ഈശോയെ പ്രതിസന്ധികളിൽ പതറാതെ അവസാനം വരെ വിശ്വാസം കാത്തുസൂക്ഷിക്കാനുള്ള കൃപ തരണേ appa❤️❤️
ദൈവമേ പരിശുദ്ധാത്മാവിനാൽ എല്ലാ വൈദികരേയും ശക്തിപ്പെടുത്തണമേ ആമേൻ 🙏
ഈശോയെ ഞങ്ങളെ ശക്തിപ്പെടുത്തണമെ 💖💖💖
ഓ ഈശോയെ ഞങ്ങൾക്ക് വിശ്വാസം ശക്തിപ്പെടുത്തണമേ.ആമേൻ 🙏
അച്ഛൻ പറയുന്നത് മനസിലാകുന്നു പക്ഷെ അത് മനസിലാക്കാൻ ഒത്തിരി ദൂരം ഇശോയുടെ കുടെ നടക്കുകയും പരിശുദ്ധ ആത്മാവ് പറഞ്ഞു തരുകയും വേണം , അല്ലാത്തവർക്കു ഇത് ഗ്രഹിക്കാൻ ബുദ്ധി മുട്ടാണ് , സ്വർഗം ആയിരിക്കണം ലക്ഷ്യം ബാക്കി എല്ലാം മിഥ്യകളിൽ മിഥ്യാ , നന്ദി അപ്പാ
@soniajames8614
Ай бұрын
Walk with Jesus is best than that of walking with people. But it's not really interested to us.
@naisamelwyn5358
4 күн бұрын
😅
@soniajames8614
3 күн бұрын
@@naisamelwyn5358 why laughing?
യേശുവേ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണ തോന്നി ഇടപെടണമേ.
നിർമലമായ ഹൃദയത്തിനായ് പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️🌹
ഈശോയെ ❤️ നന്ദി 🙏🏻സ്തുതി🙏🏻 ആരാധന 🙏🏻🙏🏻🌹
എന്റെ കുടുബത്തിൽ സമാധാനവും സന്തോഷവും നൽകിയനുഗ്രഹിക്കേണമേ
നന്ദി ദൈവമേ നന്ദി ദൈവമേ ഒരായിരം നന്ദി❤❤❤
ദൈവത്തീൻറ് നാമത്തിൽ നന്ദി ഫാദർ ഡാനിയൽ 🙏
ഈശോയെ ... സ്തുതിക്കുന്നു 🙏 ആരാധിക്കുന്നു ... 🙏 മഹത്വപ്പെടുത്തുന്നു ... 🙏 നന്ദി പറയുന്നു .... 🙏 അമ്മേ മാതാവേ ... ഒരായിരം നന്ദി പറയുന്നു 🙏
Amen🙏🙏🙏Sthothram🙏🙏🙏
Thank you Jesus
Thank you Daniel Acha🙏❤️🙏❤️🙏❤️
Thankyou Father and prayers for you
Sakalavum midya ❤😇 Daivam maranatinu shesham namale kanikan udeshikunath endo atanu satyam
പരിശുദ്ധത്മാവ്യഞ്ജങ്ങളിനിറയാണമേ njanghlenayikkaname🙏🙏🙏
Thankyou father 🔥🔥🔥🙏🏻🙏🏻🙏🏻
വീണ്ടും, സ്വര്‍ഗരാജ്യം നല്ല രത്‌നങ്ങള്‍ തേടുന്ന വ്യാപാരിക്കു തുല്യം. അവന്‍ വിലയേറിയ ഒരു രത്‌നം കണ്ടെത്തുമ്പോള്‍ പോയി, തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങുന്നു. മത്തായി 13 : 45-46 Krupa tharane Appa
എന്റെ ഈശോയെ നിത്യതയിൽ കൂടുതൽ വിശ്വാസം അർപ്പിച്ചു ഈ ലോകത്തിലെ കഷ്ടതകൾ സഹിക്കാൻ ഉള്ള കൃപ തരണേ
Praise the lord
Hallelujah 🙏
Praise the Lord
Amme ente Eshoyude Amme nangalude avasuangalum prasnangalum Arianna Amma nangalude prarthanakal Ammayude vimala heidhayathil vechu vishudheekarichu Eshoyude thieuhridhayathileyku elpichu kodukename
Amen 🙏
അമയുടെ നില കാക്കിയുടെ സംരക്ഷണം നൽകിടേണമെ
Amen😍😍😍🌹🌹🌹🙏
Amen
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Understanding the depth of the Gospel since it’s clarified very neatly. Thank you Acha. Praying. 🙏 May God bless you more and more.🔥
Jesus i Trust in you
I am so lucky to experience him ❤.
❤🙏🙏🙏❤
❤
ഹല്ലേലുയ 🙏🙏🙏. നന്ദി അച്ചാ 🙏🙏🙏
🙏🙏
🙏ആമേൻ 🙏
നന്ദി കർത്താവേ
Father pls pray for my fmly amen
Father pls pray for my fmly
Please pray for Sr.Beatrice in Spain she is very serious please pray 🙏
Esoye arinju snehikan,parisudhatmave , ennilvannunirayaname...sahayikaname...amen
ആമേൻ ആമേൻ
Appa ente makante thadasangal marene amen
Abba Father have mercy on us 🙏
Amen ❤
ഈശോയെ നന്ദി 🙏🏽
I love you my Jesus❤❤❤❤❤❤❤❤❤❤
Praise the lord🙏🏻🙏🏻🙏🏻
Yesuve ,❤
Eshoye mathave
Amen Amen.Thank you Acha prayers.
Amen praise the lord 🙏
Praise the lord. Amen
Praise the Lord Hallelujah 🙏🙏
Acha your message absolutely right. God bless you.
❤❤❤❤❤ l love Jesus my sweetheart ❤️
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins
More More God bless you achaa 🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍
Bless our family(Mathew, john , paul ,jessy, dauter in laws and grand children ❤❤❤
Eeshoye orupadu thanks.etrayum cheriya ente esshoye ariyan sadhichathil❤
Appa Appa Appa
Amen 🙏hallelujah 🙏🙏✝️✝️✝️🙏🙏🙏🙏❤❤❤🎉🎉🎉🎉
Jesus Bless my husband SonDon, Jainy and my daughter Alphosa and me and all over the world Amme Mathave madhaswam vahikkename prathikkename
🙏 amen ❤..
AMEN
Praise the Lord🙏
YasuvananniAmen
Amen Hallelujah 🙏
Thank you so much Acha for your Heart touching Divine message
Ameen
Father you are telling truth.
🙏 wish you the very best with sincere prayers 🙏🙏🙏🙏🙏🙏🙏
Mother Mary, Mother of our Lord Jesus Christ,we love you 💞🙏
Amen 🙏🙏
Amen 🙏🙏Hallelujah 🙏🙏Thanku Acha for the efforts that you’re taking to explain the deepest message of Word of God🙏❤️
Amen Amen
Come holy Spirit upon us
Thank God
Amen 🙏🙏🙏🙏🙏
Blessed message
നന്ദി നന്ദി നന്ദി ഈശോയെ 🌹🌹🌹🌹
ദൈവമേ ആൽഫയെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു.അനുഗ്രഹിക്കനെ.. വഴി നടത്തണേ
Gesù mio abbi pietà di me.
🙏🏻🙏🏻🙏🏻
Mother Mary Mother of the Church pray for us🙏🙏🙏💓💓💓💓💓💓💓
ഹല്ലേലൂയ്യ
Jesus I trust in you 🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🙏🤍🤍
Acha.jeevithathil.manaswamadan.arinjittilla.rekshikan.prarthykanam. Syamala.64years
Emy neet score 684, 14 jun 24
Eshoyae antae in laws samarpikunnu.... Specially mother in law
Praise the Lord I can say Jesus has paid ransom for our sins. I can’t say Jesus has forgiven mine or your sins, because neither I am Jesus nor He has authorized me to say that. Father you have that authority, our Mother Mary doesn’t have it too!!!
பரிஷுத்த அம்மே ஆவே மரியா
Prise 22:42 22:42
ഇപ്പോഴും എപ്പോഴും ഞങ്ങളുടെ മരണ സമയത്തും ഞങ്ങൾ പാപികളായിരുന്നു കൊള്ളാം എന്ന് യേശുവോ അപ്പൊസ്തലന്മാരോ AD 313 വരെ പീഡനങ്ങൾ സഹിച്ചു നിന്ന ആദിമ സഭയും അറിയാത്ത ഒരു ദൈവമാതാവിന് ഉറപ്പു കൊടുത്തെങ്കിൽ മാത്രമെ പൂവ്വണ്ണത്തിലിനു വചനം പറയുവാൻ കഴിയൂ !! എന്തൊരു ദയനീയാവസ്ഥ അല്ലേ !!
ക്രിസ്തീയ വിശ്വാസജീവിതത്തിൻ്റെ ലക്ഷ്യം നിത്യജീവനല്ലേ ? നിത്യജീവൻ ലഭിക്കുവാനുള്ള മാർഗ്ഗം പറഞ്ഞു തരുന്നത് Bible ആണ്. AD 1887 ൽ കത്തോലിക്കാ സഭയിൽ Bible നിരോധിച്ചിരുന്ന പാരമ്പര്യത്തിലാണ് സീറോ മലബാർ സഭ സ്ഥാപിതമായത് എന്നതിനാലാണ് അതിനു ബൈബിൾ പാരമ്പര്യമില്ലാത്തത്. രണ്ടാം വത്തിക്കാൻ കൗൺസിലിൽ ബൈബിൾ തുറന്നതുകൊണ്ടാണ് കരിസ്മാറ്റിക്ക് ധ്യാനം ഉണ്ടായതും കത്തോലിക്കർക്ക് യേശുവേ, സ്തോത്രം എന്ന് പറയുവാൻ അനുവാദം ലഭിച്ചതും. ഇന്ന് Bible തുറന്നു വച്ചു കൊണ്ട് സീറോ മലബാർ ഒരു സൂനഹദോസ് കൂടിയിട്ട് തീരുമാനമെടുക്കുവാൻ തോന്നാത്ത തെന്താണ്? ആരോടാണ് വാശി. Poc Bible അനുസരിക്കുന്നതിൽ എന്താണ് തടസ്സം !! യേശു ബലി സ്ഥാപിക്കുകയല്ല ചെയ്തത്. യേശു ദൂജാതനായതിൻ്റെ ലക്ഷ്യമായ, അവിടുത്തേക്കു മാത്രം യോഗ്യതയുള്ള ഏകബലി അർപ്പിക്കുന്നതിനു മുന്നോടിയായി താൻ അർപ്പിക്കുവാൻ പോകുന്ന ബലിയുടെ ഫലം, തന്നിൽ വിശ്വസിക്കുന്നവർ പ്രയോജനപ്പെടുത്തേണ്ടത് എങ്ങനെയെന്നാണ് യേശു മാതൃക കാണിച്ചത്. അവിടുന്നു ജഡത്തിൽ ജീവിച്ചിരിക്കുമ്പോൾ പ്രതീകങ്ങളിലൂടെയാണ് അവിടുന്നു മാതൃക നൽകിയത്. ആ പ്രവർത്തി താൻ (വീണ്ടും ) വരുവോളം തൻ്റെ ഓർമ്മക്കായി ചെയ്യുവാനാണ് അവിടുന്നു കൽപ്പിച്ചത്. അപ്പൊസ്തലന്മാർ അത് അങ്ങനെ തന്നെയാണ് മനസിലാക്കിയതും അനുഷ്ഠിച്ചതും. അവര്‍ ഏക മനസ്‌സോടെ താത്‌പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്‌ഷണത്തില്‍ പങ്കുചേരുകയും ചെയ്‌തിരുന്നു. അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 46 ആഴ്‌ചയുടെ ആദ്യദിവസം അപ്പം മുറിക്കാന്‍ ഞങ്ങള്‍ ഒരുമിച്ചുകൂടി... അപ്പ. പ്രവര്‍ത്തനങ്ങള്‍ 20 : 7 അവരാരും കുർബ്ബാന ചൊല്ലിയതായോ കണ്ടതായോ ഒരു കൂദാശയാക്കിയതായോ പറയുന്നില്ല . രക്ഷ വിശ്വാസത്താലാണെന്ന റോമലേഖന പ്രബോധനവും ഹെബ്രായ ലേഖനം 7-10 അധ്യായങ്ങളും പരിശുദ്ധാത്മാവിൽ ആശ്രയിച്ചു കൊണ്ട് സീറോ മലബാർ സിനഡ് ചിന്താ വിഷയമാക്കണം. വൈകാരിക പ്രചോദനങ്ങൾക്കു കീഴ്പ്പെടാതെ ഓരോരുത്തരുടെയും നിത്യജീവൻ്റെ കാര്യമാണ് എന്നോർത്ത് ദൈവവചനത്തിനു പൂർണ്ണമായും കീഴ്പെടണം . Poc Bible ൽ ആമുഖം - ദൈവത്തെയും മനുഷ്യരക്ഷയെയും സംബന്ധിച്ച കാര്യങ്ങളിൽ ബൈബിൾ പ്രമാദിതമാണെന്നും, ..... തിരഞ്ഞെടുപ്പു നടത്താതെ ഒഴിഞ്ഞുമാറുവാൻ ആർക്കും ആവില്ല എന്നും KCBC യെക്കൊണ്ട് പരിശുദ്ധത്മാവ് എഴുതിച്ചിരിക്കുന്നു എന്നും മറക്കരുത്.
Amén Jesús i trust in you
Amen
❤