Episode 495 | Marimayam | Who's the one actually ill? Everything seems unclear!

Ойын-сауық

Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
► Subscribe Now: bit.ly/2UsOmyA
Marimayam will be two days a week to make you all laugh and think at the same time.
► Visit ManoramaMAX for full episodes: www.manoramamax.com
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
►Download the ManoramaMAX app for Android mobiles play.google.com/store/apps/de...
►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram...

Пікірлер: 278

  • @joshypk7717
    @joshypk77172 жыл бұрын

    ഇതിൽ മണ്ടു വേറെ ലെവൽ ആണ് ട്ടോ പറയാതെ വയ്യ..

  • @kL_12_Hasee
    @kL_12_Hasee2 жыл бұрын

    Marimayam addict ആയവർ ഇവിടെ കമോൺ ❤

  • @janardhanancp5819

    @janardhanancp5819

    2 жыл бұрын

    Marimayam means healthy comody

  • @josephsebastian8380

    @josephsebastian8380

    2 жыл бұрын

    💪🏻💪🏻💪🏻💪🏻💪🏻

  • @shameersulaiman1823

    @shameersulaiman1823

    2 жыл бұрын

    Naannum

  • @dhanjithaiyer2596

    @dhanjithaiyer2596

    2 жыл бұрын

    ഞാനും

  • @arunimab5069

    @arunimab5069

    Жыл бұрын

    @@janardhanancp5819 po

  • @Sandeep-pj8mz
    @Sandeep-pj8mz2 жыл бұрын

    ഇത് മണ്ടുചേച്ചിയുടെ അഭിനയം ആണേൽ അവർക്ക് ഒരു അവാർഡ് കൊടുക്കണം 😍😍

  • @Sadiqali-mq5go

    @Sadiqali-mq5go

    2 жыл бұрын

    ഇതിൽ അഭിനയം അല്ലാതെ വേറെന്താ ഉണ്ടാവുക

  • @ahrafma7139

    @ahrafma7139

    2 жыл бұрын

    @@Sadiqali-mq5go 😁

  • @SK-me2th
    @SK-me2th2 жыл бұрын

    മറിമായം സ്ഥിരമായി കാണുന്നവർ ഉണ്ടോ 😍🤩😘

  • @blacklover7279

    @blacklover7279

    2 жыл бұрын

    🙋🙋🙋 ആകെ കാണുന്ന ഓരെ യൊരു സീരിയൽ ആണ് മറിമായം 🙂🙂

  • @roshanabid5988

    @roshanabid5988

    2 жыл бұрын

    ഇല്ല

  • @ameervayalavalappil4224

    @ameervayalavalappil4224

    2 жыл бұрын

    Yes

  • @FaisalFaisal-pj4ux

    @FaisalFaisal-pj4ux

    2 жыл бұрын

    Uvv

  • @shafimuhammad6975

    @shafimuhammad6975

    2 жыл бұрын

    Ella

  • @r.a6887
    @r.a68872 жыл бұрын

    മണ്ടു അസാമാന്യ കഴിവുള്ള അഭിനയത്രിയാണ്

  • @naaaz373
    @naaaz3732 жыл бұрын

    നാടിന്റെ സാംസ്‌ക്കാരിക പൈതൃകം പിന്നെ ആര് കാക്കും ??😁 ഉണ്ണി റോക്ക്‌സ്🤣👌

  • @nishanthviru5360
    @nishanthviru53602 жыл бұрын

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും അതാണ് മറിമായം ടീം ❤❤🔥🔥

  • @ananthakrishnan.a2780

    @ananthakrishnan.a2780

    Жыл бұрын

    Q bi un

  • @khbre5643
    @khbre56432 жыл бұрын

    നല്ല എപ്പിസോഡ്. മിക്ക കുടുംബങ്ങളിലും സ്ത്രീകളുടെ അവസ്ഥ ഇതു തന്നെ

  • @cr8114

    @cr8114

    2 жыл бұрын

    craft kzread.info/dash/bejne/iWZssLiwiNGndKQ.html

  • @mariyac6598

    @mariyac6598

    2 жыл бұрын

    Very correct

  • @learnsomethingeveryday9164

    @learnsomethingeveryday9164

    2 жыл бұрын

    njan kandittulla kuumbathil okke thirich anu

  • @faizroutemap

    @faizroutemap

    Жыл бұрын

    Yes very correct😥

  • @tobbygamingyt9043

    @tobbygamingyt9043

    9 ай бұрын

    ​@@learnsomethingeveryday91648uîu678î.

  • @babukumarraghavanpillai3943
    @babukumarraghavanpillai39432 жыл бұрын

    ഈ എപ്പിസോഡ് മുഴുവനായി കണ്ടതിൽ സംതൃപ്തി തോന്നി. ദയവു ചെയ്ത് ഇനിയെങ്കിലും പുതിയ എപ്പിസോഡുകൾ മുറിച്ചു കാണിച്ചു മുഷിപ്പിക്കരുതേ ...

  • @muhammedajmalvp420

    @muhammedajmalvp420

    2 жыл бұрын

    Muri mayam

  • @sabithpk6805

    @sabithpk6805

    2 жыл бұрын

    👍🏻💯

  • @saajansony2754

    @saajansony2754

    2 жыл бұрын

    👍👍👍

  • @shabiarts

    @shabiarts

    2 жыл бұрын

    Aarood parayan aar kelkkan🙂

  • @aue4168

    @aue4168

    2 жыл бұрын

    Alla pinne

  • @jamsheenajamshi564
    @jamsheenajamshi5642 жыл бұрын

    മണ്ടു ഒന്നൊന്നര അഭിനയാട്ടോ...👌

  • @mohammedeyas7544

    @mohammedeyas7544

    2 жыл бұрын

    Mula

  • @Rajan-ur8ip
    @Rajan-ur8ip2 жыл бұрын

    അളിയന്നിട്ട് പണി കൊടുക്കുന്ന വളിയൻ... ഇങ്ങനെ ഭാര്യക്കിട്ട് പണി കൊടുക്കുന്ന നിരവധി ഭർത്താക്കന്മാർ സമൂഹത്തിൽ ഉണ്ട്.

  • @abinavpt7784
    @abinavpt77842 жыл бұрын

    അലസന്മാരും മടിയന്മാരും മറ്റ്ലുള്ളവർക്ക് 8 ന്റെ പണി കൊടുക്കും ഒപ്പം കുടുംബതിന്നും സമൂഹത്തിനും വലിയ തലവേദന ഉണ്ടാക്കും എന്നുള്ള ഒരു സന്ദേശമാണ് മാറിമായതിന്റ ഈ എപ്പിസോഡ് പൊള്ളിച്ചു 👌

  • @preethashaju3918
    @preethashaju39182 жыл бұрын

    മിക്കവാറും എല്ലാ വീടുകളിലും ഭാര്യ മാരുടെ അവസ്ഥ ഇതൊക്കെ തന്നെ ആണ്

  • @vineeshvenugopal7471

    @vineeshvenugopal7471

    9 ай бұрын

    ഏയ്..

  • @516ash
    @516ash2 жыл бұрын

    Monson mavunkal ine pati oru episode pratheekshikunnu😀. Manmadhan as Monson pwolikum

  • @jyothidevimenon
    @jyothidevimenon2 жыл бұрын

    ഭാര്യയുടെ രോഗത്തെ silly ആയി കാണുന്ന ഭർത്താവിനെ എനിക്കും അറിയാം....

  • @bilqeesbs5676

    @bilqeesbs5676

    2 жыл бұрын

    Athu bharyamarthane anganeyanu..kandille avalekoode kanikarunille.mandu athucheithilla..avanavanu avashyamundankile matulork undavo..paranjitum mind cheyyathavarum und.

  • @deepu.6394

    @deepu.6394

    2 жыл бұрын

    Onnu parayu.... Ara athu...

  • @shameerdhayaneethi1998

    @shameerdhayaneethi1998

    2 жыл бұрын

    Veetilundalle

  • @arjunjunu1704

    @arjunjunu1704

    2 жыл бұрын

    സ്വന്തം hus ആണോ

  • @shakeerful

    @shakeerful

    2 жыл бұрын

    ആളെ എനിക്ക് മനസ്സിലായി.. 🙃

  • @sanilsebin3814
    @sanilsebin38142 жыл бұрын

    സ്നേഹ സൂപ്പർ...ശരിക്കും ഒരു രോഗി പോലെ തന്നെ

  • @sunilpgangadharan1454
    @sunilpgangadharan14542 жыл бұрын

    ദയവായി ഈ ഒരു രീതിയിൽ തന്നെ മുഴുവൻ എപ്പിസോഡും അപ്‌ലോഡ് ചെയ്ത് അങ്ങനെ പോട്ടെ. ദയവു ചെയ്തു മറിമായം മുറിമായം ആകാതെ ഇരിക്കുക.🙏

  • @irfanss2210

    @irfanss2210

    2 жыл бұрын

    👌👍

  • @shareefvttkd

    @shareefvttkd

    2 жыл бұрын

    അതെ

  • @kmabdulkhader5185

    @kmabdulkhader5185

    2 жыл бұрын

    Mandu only

  • @abdussamad3747

    @abdussamad3747

    2 жыл бұрын

    കുറെ നാളായി ഒരു തന്ത ഇല്ലാത്ത..... മോൻ മറിമായം മുറിമായമായി പോസ്റ്റുന്നു. ആാാ..... മോൻ ഇപ്പോൾ കാഴ്ചക്കാരെ പിരാക്ക് കേട്ട് കിണറ്റിൽ ചാടി കാണും...

  • @shihabibrahimkannur
    @shihabibrahimkannur2 жыл бұрын

    പ്യാരി.. നല്ല വിലയുള്ള ബസ്മതി അരിയാണെന്നു...😂😂 ഉണ്ണി.. റേഷൻ കടയിലെ പച്ചരിയല്ലേ.. 😂😂.. മണ്ടു ശരിക്കും ജീവിച്ചു 👌👌👌👌👌👌

  • @mohammedshiyas3693
    @mohammedshiyas36932 жыл бұрын

    ഈ എപ്പിസോഡിൽ സുഗതൻ കാണുമ്പോൾ ചിരി വരും

  • @ayishajabbar724
    @ayishajabbar7242 жыл бұрын

    അങ്ങളയുടെ സ്നേഹം 👍🏿👍🏿 മണ്ടു ഒറിജിനൽ ചുമയാണോ?

  • @ridu-monriyan4040
    @ridu-monriyan40402 жыл бұрын

    ഇത് ശെരിക്കും ഉള്ളത് തെന്നെ റയൽ life.. ബര്യന്മരെ ഇങ്ങനെ അവഗണിക്കുന്ന പ്രവണത ഒഴിവാക്കണം

  • @cr8114

    @cr8114

    2 жыл бұрын

    craft kzread.info/dash/bejne/iWZssLiwiNGndKQ.html

  • @HarifsVlogs
    @HarifsVlogs2 жыл бұрын

    ജനങ്ങൾക്കു ഉപകാരമുള്ള ഏക സീരിയൽ പരമ്പര 👍👍👍

  • @myentertainme
    @myentertainme2 жыл бұрын

    സ്നേഹയുടെ ചുമ അഭിനയം സൂപ്പർ

  • @prakashbvlogs9533
    @prakashbvlogs95332 жыл бұрын

    എല്ലാരും pwolichu. തകർത്തു ❤❤❤❤

  • @mininathan1732
    @mininathan17322 жыл бұрын

    Too gud..satysheelan, unni and koya...superrr hillarious

  • @muchammi
    @muchammiАй бұрын

    മണ്ടു നിന്നെ വെല്ലാൻ ആരും ഇല്ല ❤️❤️❤️🥰 ഞാൻ ഒരു സംവിധായകനോ പ്രൊഡ്യൂസറോ ആയിരുന്നെങ്കിൽ ഇവരൊക്കെ സിനിമയിൽ തിളങ്ങി നിന്നേനെ.. ❤️

  • @tintumon8611
    @tintumon86112 жыл бұрын

    മരിച്ചാൽ മാത്രം അല്ല എന്ത് വിഷമതകൾ ഉണ്ടായാലും പറയുന്നത് ആണ് إنا لله وإنا إليه راجعون

  • @human12359
    @human123592 жыл бұрын

    ഇത് മുറിച്ച് കാണിക്കുന്നതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യ്തൂടെ .... അങ്ങുന്നെ ...🤔🤔🤔🤔

  • @alinambikkunnan9666
    @alinambikkunnan96662 жыл бұрын

    ഏതൊരാൾക്കും മനസ്സിനെ പിടിച്ച് രു ത്തുന്ന അഭിനയമാണ് മണ്ടുവിന്റെ ത്. അത് മതി ച്ചേ പറ്റൂ. അതിനെ കിടപിടിക്കുന്ന അഭിനയം തന്നയാണ് ശീത ളന്റേതും.

  • @sethunairkaariveettil2109
    @sethunairkaariveettil21092 жыл бұрын

    തമാശയാണെങ്കിലും സങ്കടം വന്നു ട്ടോ. സൈല ആണുങ്ങൾ ഇങ്ങിനെയാണ്, സ്വാർഥികൾ.

  • @thinkerbro5617
    @thinkerbro56172 жыл бұрын

    നല്ല പരിപാടിയാണ് പക്ഷെ ആ ചിരി ബേക്ക് റൗണ്ടിൽ വേണ്ടാത്തതാണ്

  • @shihabdheen2418
    @shihabdheen24182 жыл бұрын

    അളിയൻ A T M

  • @Nizar713
    @Nizar713 Жыл бұрын

    ഈ എപ്പിസോഡ് സുഗതന്റെതാണ്. .🎉

  • @hyderksd5436
    @hyderksd54362 жыл бұрын

    മണ്ടു ചേച്ചിക്ക് ഓസ്കാർ അവാർഡ് കൊടുക്കണം... 👍റിയലിസ്റ്റിക്...

  • @danielketch7068

    @danielketch7068

    2 жыл бұрын

    She is stupid her acting is simple

  • @HappySad547
    @HappySad5472 жыл бұрын

    Sugathan chettane poloru aangala ella sthreekalkkum oru balam aanu❤️

  • @sijijoseph9026
    @sijijoseph90262 жыл бұрын

    Mandu entha acting, ellarum jeevikkukayanu, super

  • @kvj9132
    @kvj91322 жыл бұрын

    എന്റെ പരിചയക്കാരൻ ക്ലിറ്റോയുടെ സ്വഭാവം ആണ് മൻമദന്..

  • @georgejohn9879

    @georgejohn9879

    2 жыл бұрын

    Cleeto അളിയൻസ്

  • @chinjuchinji8430
    @chinjuchinji84302 жыл бұрын

    Uploder മാമ,murichidanda. യൂട്യൂബിൽ ഇത് മുഴുവൻ ഇട്ടാൽ എല്ലാവരും കാണും. ആകെ മറിമായം, ഒരു ചിരി ഇരു ചിരി ആണ് യൂട്യൂബിൽ കാണാൻ തോന്നുന്നത്

  • @1956Subramanian
    @1956Subramanian2 жыл бұрын

    An episode with a message. Excellent. Mandu has performed a very different level here.

  • @verifymedia2378
    @verifymedia23782 жыл бұрын

    മുറിമായം എത്തിയോ😅നിങ്ങൾക്ക് വീഡിയോ മുറിച്ചു മുറിച്ച് ഇടാതെ ഫുൾ എപ്പിസോഡ് ഒരുമിച്ച് ഇട്ടൂടെ🥴

  • @varunka80
    @varunka802 жыл бұрын

    A touching episode, Great performance by mandu..

  • @jame7313
    @jame73132 жыл бұрын

    മണ്ടു പൊളിച്ചു...👌👍

  • @sivajits9267
    @sivajits92678 ай бұрын

    നമ്മുടെ മണ്ടോദരി ഇതിൽ. അഭിനയിക്കുകയാണോ ജീവിക്കുകയാണോ 😊😊😊😊

  • @bini-malu
    @bini-malu2 жыл бұрын

    20:20 മന്മധൻ പറഞ്ഞ തെറ്റ് ആരേലും ശ്രദ്ധിച്ചോ

  • @scoreherogaming1840

    @scoreherogaming1840

    2 жыл бұрын

    Ys

  • @naturetruth5316

    @naturetruth5316

    2 жыл бұрын

    Yes

  • @athiraudesh

    @athiraudesh

    2 жыл бұрын

    Yes

  • @sidheeqp3434

    @sidheeqp3434

    2 жыл бұрын

    Good... Observation super

  • @bini-malu

    @bini-malu

    2 жыл бұрын

    @@sidheeqp3434 😜

  • @nishagareekkal
    @nishagareekkal2 жыл бұрын

    സ്നേഹ തകർത്തു 👌🏻

  • @farishanavas1237

    @farishanavas1237

    2 жыл бұрын

    Vgggyyy yy

  • @toniyams4284
    @toniyams42842 жыл бұрын

    mandu amazing perfomance

  • @subinlatheef5626
    @subinlatheef56262 жыл бұрын

    മണ്ടുന് ശരിക്കും ചുമ ആയിരുന്നോ

  • @ichimon2810
    @ichimon28102 жыл бұрын

    മറിമായം + മറിമായം = മറിമായം 100%.

  • @voice_of_zameel
    @voice_of_zameel2 жыл бұрын

    അളിയൻ കലിപ്പ് 😂

  • @JK-wd9mb

    @JK-wd9mb

    2 жыл бұрын

    Ath sugathane konde patu 😂😂😂😂

  • @anilchery4413
    @anilchery44132 жыл бұрын

    Super ❤️

  • @s-eprath
    @s-eprath2 жыл бұрын

    Super 😂😂😂

  • @daysofammuuuu2475
    @daysofammuuuu24752 жыл бұрын

    ഉണ്ണി ചേട്ടന് udaneelamulla കഥാപാത്രം kodukanamennu aagrahamullavar ഇവിടെ ariyikkuka(like)

  • @muneeram3531
    @muneeram35312 жыл бұрын

    ഇത് പോലെ എന്റെ ഹസ്

  • @arjunjunu1704

    @arjunjunu1704

    2 жыл бұрын

    😆😆😆

  • @cristiano1706

    @cristiano1706

    2 жыл бұрын

    Enthina kashtapettu adjust cheyyune?

  • @rajannair3065
    @rajannair30652 жыл бұрын

    സൂപ്പർ

  • @narayanankkv952
    @narayanankkv9522 жыл бұрын

    സ്നേഹ ശ്രീകുമാർ ( മണ്ഡു) സൂപ്പർ പെർഫോർമൻസ്.

  • @roshanabid5988
    @roshanabid59882 жыл бұрын

    2021 കാണുന്നവർ ഉണ്ടോ 😄

  • @soumya6449
    @soumya64492 жыл бұрын

    👌👌👌👌👌👌

  • @ftech3s612
    @ftech3s6122 жыл бұрын

    Manmathan 🔥

  • @ayushisplayingfootball3637
    @ayushisplayingfootball36372 жыл бұрын

    Marimayam❤ 😍🔥

  • @rabeeshtp4137
    @rabeeshtp41379 ай бұрын

    Sneha sreekumar amazing acting..congrats 🎉.

  • @muhammadshafeeq1808
    @muhammadshafeeq18082 жыл бұрын

    എജ്ജാതി മറിമായം വേറെ ലെവൽ 😂😂😂😂

  • @shabeebthasni0016
    @shabeebthasni00162 жыл бұрын

    ഉണ്ണിയുടെ സാംസ്കാരിക പൈതൃകം....

  • @nsarunkumar9033
    @nsarunkumar90332 жыл бұрын

    മണ്ഡോദരി-യുടെ അഭിനയമൊക്കെ കൊള്ളാം. പക്ഷേ മറിമായ-ത്തിന് ഒരു ഐഡന്റിറ്റി ഉണ്ടല്ലോ- കോമഡി- അത് പോയി. മറിമായം ഒരു സറ്റൈറിക്കൽ കോമഡി അല്ലേ.. അല്ലേ.. അതിന്റെ ജീവനല്ലേ കോമഡി- അല്ലെങ്കിൽ എലിപ്പത്തായം കാണിച്ചാൽ പോരേ!

  • @afsiya
    @afsiya2 жыл бұрын

    Manmadan: illa raji'oon :D

  • @shasmedia8509

    @shasmedia8509

    2 жыл бұрын

    😂

  • @aswinachuzz5380
    @aswinachuzz53802 жыл бұрын

    Love you guys love you all

  • @jabishiriya
    @jabishiriya2 жыл бұрын

    മുറിമയം മറിമായം ആയതിൽ സന്തൊഷം

  • @aslampk2203
    @aslampk22032 жыл бұрын

    Mandu... so real acting

  • @sandeepskar7763
    @sandeepskar77632 жыл бұрын

    😍😍😍😍

  • @bhudevi2571
    @bhudevi25712 жыл бұрын

    മൊയ്തു ന്റെ ബാസ സരിയാക്കാൻ ആയിട്ടില്ലേ...

  • @user-wl3vm7cr9d
    @user-wl3vm7cr9d2 жыл бұрын

    marimayam episode 1 manikoor venam 😜30 minutes mathiyavanilla 🥰🥰🥰 marimayam team's superb👍

  • @prakashbvlogs9533
    @prakashbvlogs95332 жыл бұрын

    മറിമായം അഡിക്ഷൻ......❤❤ഇവിടെ

  • @mythoughtsaswords
    @mythoughtsaswords Жыл бұрын

    Even though Sathyan has a negative role, he plays it well- hats off to him

  • @aboobackerc.p1796
    @aboobackerc.p17962 жыл бұрын

    Feels really sick... 👍🏼

  • @mohammedsaleemsha9847
    @mohammedsaleemsha98472 жыл бұрын

    പ്യാരി വേറെ ലെവല്‍....

  • @jaisoncv6751
    @jaisoncv67512 жыл бұрын

    Super

  • @varghesen7861
    @varghesen78612 жыл бұрын

    മണികണ്ഠൻ പട്ടാമ്പിയൊക്കൊണ്ട് മാത്രം ഇത് നിലനിൽക്കില്ല.

  • @mohdriswan9687
    @mohdriswan96872 жыл бұрын

    Sugathan pwoli😀

  • @abdusalam3340
    @abdusalam33402 жыл бұрын

    ഫുൾ എപ്പിസോഡ് നായി വെയ്റ്റിംഗ് ലായിരുന്നു

  • @georgedominic1094
    @georgedominic10942 жыл бұрын

    മണ്ടു സൂപ്പർ. ..

  • @sathyabhama397
    @sathyabhama3972 жыл бұрын

    Kalakki 👌

  • @cr8114

    @cr8114

    2 жыл бұрын

    craft kzread.info/dash/bejne/iWZssLiwiNGndKQ.html

  • @kanarankumbidi8536
    @kanarankumbidi8536 Жыл бұрын

    സൂപ്പർ എപ്പിസോഡ്...❤

  • @user-hp9wk6ij9h
    @user-hp9wk6ij9h2 жыл бұрын

    മണ്ടുന് ശരിക്കും വയ്യായിക യുണ്ടോ

  • @voice_of_zameel
    @voice_of_zameel2 жыл бұрын

    1:42 😂😂

  • @muhammednishadtk257
    @muhammednishadtk2572 жыл бұрын

    Koya 😄

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Жыл бұрын

    Sugathan 👏🏻👏🏻

  • @dilshaharis8364
    @dilshaharis83642 жыл бұрын

    Mandu deserves a award

  • @vinodnair1116
    @vinodnair11162 жыл бұрын

    മണ്ടു ഉർവ്വശി അവാർഡ് അർഹിക്കുന്നു❤️🙏

  • @abworld6746
    @abworld67462 жыл бұрын

    മുറിമായം എന്ന പേര് മാറ്റാറായോ...

  • @ashwinashok5592
    @ashwinashok55922 жыл бұрын

    മണ്ടു ഒരു സംഭവാട്ടോ.... 👍

  • @ftech3s612
    @ftech3s6122 жыл бұрын

    🤣

  • @jamsheenajamshi564
    @jamsheenajamshi5642 жыл бұрын

    Unni😆

  • @Sadiqali-mq5go
    @Sadiqali-mq5go2 жыл бұрын

    സൂപ്പർ ക്ലൈമാക്സ്

  • @hasna3574
    @hasna357411 ай бұрын

    മണ്ടു excellent 🎉👍🏻

  • @raghuramalath9730
    @raghuramalath97302 жыл бұрын

    😆😆😆

  • @vidyarahul7837
    @vidyarahul78372 жыл бұрын

    ശക്കുഫ നിസാം👎ഹസീന നിയാസ്👎

  • @anushamshaji4732
    @anushamshaji47322 жыл бұрын

    Mandu super.

  • @viswanadhvadakara3985
    @viswanadhvadakara39852 жыл бұрын

    ,👍👍

  • @muhammadfarzin2263
    @muhammadfarzin22632 жыл бұрын

    Sharikkum paniyullappozhaano mandu ith abinayichath.........ith abinayamanenkil avarkk oru avard kodukkanam👍👍👍👍🥰🥰🥰🥰🥰

  • @Husain-wt9yo
    @Husain-wt9yo28 күн бұрын

    പെങ്ങളോട് ഇത്രയും സ്നേഹമുള്ള ആങ്ങളമാരെ കാണൽ കുറവാണ്

  • @sandeepdas2582
    @sandeepdas25822 жыл бұрын

    സുഗതൻ 🤣🤣🤣🤣🤣🤣

Келесі