Episode 34, "filmy FRIDAYS!" with Balachandra Menon - "Enikku Sheshavum Aalu Vende...?"

Ойын-сауық

"എനിക്ക് ശേഷവും ആളു വേണ്ടേ ആശാനേ?" എന്ന് സുകുമാരൻ...
Season 2...filmy FRIDAYS! with Balachandra Menon...Episode 34
Please don't forget to subscribe, support and share this channel...

Пікірлер: 420

  • @mallikasukumaran2609
    @mallikasukumaran26093 жыл бұрын

    Happy to know dear Menon, that you keep all the nostalgic memories so intact.....

  • @dewdrops9253

    @dewdrops9253

    3 жыл бұрын

    Surprised to see Mallika chechi in comment box. Hai chechi.

  • @abduabdu1272

    @abduabdu1272

    3 жыл бұрын

    Alpam.shabtamkoottamo.sir

  • @sringasworld854

    @sringasworld854

    3 жыл бұрын

    Hai, ചേച്ചി

  • @rojybangalore

    @rojybangalore

    3 жыл бұрын

    Very happy to see the reply of mallika ma’m. 😊

  • @cpjayakrishnan6949

    @cpjayakrishnan6949

    3 жыл бұрын

    Sir, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, കലിക എന്ന ചിത്രം ഞാൻ കണ്ടതാണ്. നല്ല ചിത്രം. നോവലും ഞാൻ വായിച്ചതാണ്. ആ ചിത്രത്തിന്റെ പരസ്യത്തിൽ ഒന്നും താങ്കളുടെ പേര് ഉണ്ടായിരുന്നില്ല. മോഹനചന്ദ്രന്റെ കലിക എന്നായിരുന്നു പരസ്യത്തിൽ. കുറെ കാലത്തോളം ഞാൻ വിചാരിച്ചിരുന്നത് ഞാൻ ആദ്യമായി കണ്ട ബാലചന്ദ്രമേനോൻ സിനിമ അണിയാത്തവളകൾ എന്ന സിനിമ ആയിരുന്നു എന്നാണ്. ആ സിനിമ തൊട്ടു എന്റെ ഒരു rollmodel താങ്കളാണ്. Ok.

  • @mohamedsiddiq1454
    @mohamedsiddiq14543 жыл бұрын

    ഞങ്ങൾ അനുഭവിച്ചറിഞ്ഞ നായക സങ്കല്പങ്ങളെ അവരുടെ ജീവിത യാഥാർഥ്യങ്ങളെ, സ്വപ്നങ്ങളെ, ഭാവിപ്രതീക്ഷകളെ ഒരൊറ്റ എപ്പിസോഡിലൂടെ അവതരിച്ച അങ്ങയുടെ മാന്ത്രികത അപാരം തന്നെ ഇനിയും ഒരായിരം അങ്കത്തിനുള്ള ബാല്യം അങ്ങേക്കുണ്ട്. തിരിച്ചു വരുമെന്ന് ന്യായമായും പ്രതീക്ഷിക്കുന്നു സസ്നേഹം

  • @thalhathahammed1985
    @thalhathahammed19853 жыл бұрын

    ഒരാളുടെ ഓർമ്മ എങ്ങനെ അവതരിപ്പിക്കണം അത് മനോഹരമായി കാണിച്ചു തന്നു നിങ്ങൾ

  • @jaibinbaby8074
    @jaibinbaby80743 жыл бұрын

    സർ, ഓരോ എപ്പിസോഡ് കഴിയുന്തോറും അടുത്ത എപ്പിസോഡിനുള്ള കാത്തിരിപ്പിന്റെ ആഴം കൂടുന്ന പോലെ. ഞങ്ങളെപ്പോലുള്ള സിനിമ വിദ്യാർത്ഥികൾക്ക് ഒരോ എപ്പിസോഡും ഓരോ പാഠപുസ്തകങ്ങൾ തന്നെയാണ്. കോടമ്പാക്കത്തെ അലച്ചിലുകൾക്കൊടുവിൽ സംവിധായകനായി അതിനു ശേഷം തിരക്കുള്ള, പ്രിയങ്കരനായ സംവിധായകനായി .എന്നു പറയുമ്പോൾ തന്നെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം എന്നത് ഒരു വർഷം തന്നെ നാലും അഞ്ചും ചലച്ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് സംവിധാനം നിർവ്വഹിക്കുക എന്നത് തന്നെയാണ്. അതും അന്നത്തെ ന്യൂ ജനറേഷൻ എന്നു പറയാവുന്ന ഗംഭീര സൃഷ്ടികൾ. ആ കഥകളോരോന്നും ജനിച്ചതിനും ,എങ്ങനെയാണ് സാർ ആ കഥകളെ വളർത്തിക്കൊണ്ടു വന്നതെന്നും ഒരു പ്ലോട്ടിൽ നിന്നും ഒരു മുഴുനീള തിരക്കഥ എങ്ങനെ വളർന്നു വരുന്നു എന്നറിയാൻ ഒരുപാട് ആഗ്രഹമുണ്ട്... ഈ കൊറോണ സമയത്ത് സാറിന്റെ സിനിമകൾ (അണിയാത്ത വളകൾ മുതൽ ഇങ്ങോട്ടുള്ള ചിത്രങ്ങൾ, ഉത്രാടരാത്രിയും, രാധ എന്ന പെൺകുട്ടിയും കാണാൻ സാധിച്ചില്ല ) കാണുകയും ഓരോ ചിത്രങ്ങൾക്കും 5,10 വരികളിൽ ഒരു ഉള്ളടക്കം ഡയറിയിൽ കുറിച്ചിടാറുണ്ട്. ഒരു ചിത്രത്തിൽ നിന്നും അടുത്ത ചിത്രത്തിലേക്കുള്ള യാത്രയിൽ സാറിന്റെ ചിന്തകൾ എപ്രകാരമായിരിക്കും സഞ്ചരിച്ചിട്ടുണ്ടാവുക എന്ന് മനസ്സിരുത്തി മനസ്സിലാക്കാൻ എന്നെ അത് സഹായിക്കുന്നുണ്ട്. സാറിന്റെ സിനിമകളിൽ അച്ചുവേട്ടന്റെ വീട് എന്ന ചിത്രമാണ് എന്നെ ഏറ്റവും അധികമായി സ്പർശിച്ചത്.സാർ ഇനിയും എഴുതണം .ഇനിയും സാറിന്റെ തലയിൽ ആ ബാലചന്ദ്രമേനോൻ സ്റ്റൈൽ കെട്ട് വരണം....

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @sreejith6181

    @sreejith6181

    3 жыл бұрын

    @@BalachandraMenon സാർ ഇത് വരെയും ഒരു വിനയൻ ചിത്രത്തിൽ അഭിനയിക്കാത്തത് എന്താണ്

  • @ajithprasad4518
    @ajithprasad45183 жыл бұрын

    ബാലചന്ദ്രൻ സർ അങ്ങയുടെ Filmy Fridays ന് addict ആയിപ്പോയി. അടുത്ത വെള്ളിയാഴ്ചക്കായി കാത്തിരിരിക്കുന്നു.

  • @raghunathm3117

    @raghunathm3117

    3 жыл бұрын

    Balachandran sir IAM very much interested in filmy Fridays

  • @swithintitus7791

    @swithintitus7791

    3 жыл бұрын

    Raghu

  • @aneesnaduvath6188

    @aneesnaduvath6188

    3 жыл бұрын

    manicheppu thurannappol full filim kittumo

  • @sreedev218
    @sreedev2183 жыл бұрын

    90 ന് ശേഷം ജനിച്ചവർക്ക് അങ്ങയുടെ ഈ ഓർമ കൾ പുത്തൻ അറിവുകൾ ആണ്

  • @adarshvp3264
    @adarshvp32643 жыл бұрын

    Addicted to FILMYFRIDAYS ...ഞാൻ എന്റെ കുട്ടിക്കാലത്ത് തിരുവനന്തപുരത്ത് വച്ച് നേരിട്ട് കണ്ട ആദ്യത്തെ SUPERSTAR സാറാണ്...ആദ്യമായ് ഞാൻ കാണുന്ന നടനും സർ തന്നെ.... വളരെ കൗതുകത്തോടെ സാറിനെ കണ്ടു നിന്നത് ഇന്നും എന്റെ മനസ്സിൽ തങ്ങി നിൽക്കുന്നു.... ഒരുപക്ഷേ ഞാൻ ഇഷ്ടപ്പെടുന്ന നടൻമാരിൽ മുൻ ശ്രേണിയിൽ നിൽക്കുന്ന ആൾ.. ഈ പരിപാടി സിനിമ മോഹവുമായി നടക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് വലിയൊരു ആത്മവിശ്വാസം തരുന്ന ഘടകമാണ്...THANK YOU SIR ....

  • @sreeraj4352
    @sreeraj43523 жыл бұрын

    പ്രിയപ്പെട്ട മേനോൻ സർ നിങ്ങൾ ഒരു അത്ഭുതം മാണ്, ആൾ കാർ അസൂയ കൊണ്ട് പറയാൻ മടിക്കുന്ന സത്യം, അച്ചു ഏട്ടന്റെ വീട് സൂപ്പറ് മൂവി ആണ്, ഒരു പദ്മരാജൻ മൂവി പോലെ പച്ച ആയ ജീവിതം കാണിച്ച് തന്ന ഒരു മികച്ച സിനിമ 100%.....ഇനി ഒരു മികച്ച സിനിമ സാറിന്റെ തായി പുറത്ത് വരാൻ അങ്ങേക്ക് കഴിയട്ടെ എന്ന്‌ പ്രാർത്ഥന.... സർ ന്റെ അമ്മയാണെസത്യം, സമാന്തരം അതിന് ശേഷം മുള്ള മൂവി കണ്ടിട്ടില്ല, ബാക്കി സിറിന്റെ പഴയ മൂവി എപ്പോൾ tv യിൽ വന്നാലും കാണാൻ ശ്രമിക്കും, യൂട്യൂബ് ലും.സർ ന്റെ കൈമുതൽ will power anu.

  • @jayakumarv5107
    @jayakumarv5107 Жыл бұрын

    ഞാനും സിനിമയുടെ അടിത്തട്ടിൽ നില്ക്കുന്ന ഒരു സിനിമാക്കാരനാണ്, സാറിൻ്റെ ഈ സിനിമയെക്കുറിച്ചുള്ള സംഭാക്ഷണം അതി ഗംഭീരം, സുകുമാരൻ ചേട്ടനും മക്കളും മല്ലിക ചെച്ചിയേയും ഒൾപ്പെടുത്തി ഒരു സിനിമ കണ്ടിറങ്ങിയ മൂഡിൽ പറഞ്ഞു തീർത്തു. വളരരെ അഭിമാനം തോന്നുന്നു, ഇതാണ് സിനിമയ്ക്കുള്ളിലെ സിനിമാക്കഥാ, താങ്ക് യു

  • @govindankm8836
    @govindankm88363 жыл бұрын

    സുകുമാരൻ എന്ന നടൻ എന്നും ഒരു ഹരമായിരുന്നു. ഡയലോഗ് ഡലിവറി സൂപ്പർ. സാർ സൂചിപ്പിച്ച വിജയൻ കണ്ണൂർകാരനാണ്.അദ്ദേഹം എഴുതി ഭാവഗായകൻ പാടിയ ' സിന്ദൂരച്ചെപ്പ് തട്ടിമറിഞ്ഞു;സന്ധ്യ പൊട്ടുകുത്താനിരുന്നപ്പോൾ ' എന്ന ഗാനം പ്രസിദ്ധമാണ്.

  • @krishnakumar-ts4pp
    @krishnakumar-ts4pp3 жыл бұрын

    സുകുമാരവിശേഷം.. അതിമനോഹരം..

  • @unnikrishnanpayyanur
    @unnikrishnanpayyanur3 жыл бұрын

    മേനോൻ, സുകുമാരനെക്കുറിച്ച് കേള്‍ക്കാന്‍ ആഗ്രഹിച്ച വാക്കുകള്‍. ഞാൻ ഡേ സ്കോളറും താങ്കൾ ഈവനിംഗ് ബാച്ചുമായി ലോ അക്കാദമിയിൽ പഠിച്ചിരുന്ന കാലത്ത് സുകുമാരൻ വൈകിയ വേളയിൽ ഗവ: ലോ കോളേജിൽ ചെയർമാൻ ആയിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹം ലോ അക്കാദമിയില്‍ വരുമായിരുന്നു. അന്നത്തെ സ്വതസിദ്ധമായ ആത്മവിശ്വാസക്കൂടുതല്‍ കൊണ്ടോ, ഞാൻ നിങ്ങളെക്കാളും സുന്ദരനാണെന്ന ബോധം കൊണ്ടോ തൊട്ടടുത്തുണ്ടായിട്ടു പോലും പരിചയപ്പെടാന്‍ ഞാൻ മുതിരാതിരുന്നത്. താങ്കളുടെ സിനിമയിൽ സുകുമാരൻ കൈയ്യാളിയ വേഷങ്ങൾ അവിസ്മരണീയങ്ങളാണ്. ആ കാലത്ത് ഞങ്ങൾ ഹൃദയത്തോട് ചേർത്തു വച്ചവയാണ്. താങ്കൾ എഴുതിയ ഡയലോഗ് സുകുമാരൻ പറഞ്ഞത്ര വ്യക്തമയും ഹൃദയസ്പർശ്ശിയായും ആരും പറഞ്ഞു കേട്ടിട്ടില്ല. താങ്കളെപ്പോലും ഞങ്ങൾ ഇഷ്ടപ്പെട്ടത്, താങ്കൾ എഴുതിയ ഡയലോഗ് സുകുമാരൻ പറഞ്ഞതു കൊണ്ടാണ്. സുകുമാരൻ വെറും പച്ചയായ മനുഷ്യൻ ആയിരുന്നു. തനി മലബാർ നാട്ടിൽ പുറത്തുകാരന്‍. നന്ദി, ബാലചന്ദ്രൻ, താങ്കളുടെ തുറന്നു പറച്ചിലിന്. ഈ എപിസോഡ് വെരി സ്പെഷ്യൽ ടു മീ. താങ്ക്യൂ

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @parameswaranambriyath3566

    @parameswaranambriyath3566

    2 жыл бұрын

    തൃശൂർ റൗണ്ടിലുണ്ടായിരുന്ന രാമവർമ ഇൻസ്റ്റിട്ടൂട്ടിൽ ഞാൻ പഠിച്ച് കൊണ്ടിരിക്കുന്ന സമയത്ത് താങ്കളുടെ സിനിമകൾ കാണാൻ ചാടി പോവാറുണ്ടായിരുന്നു താങ്കളായിരുന്നു ഞങ്ങളുടെ Hero. എക്കാലത്തേയും ടupper star.

  • @user-eu7to7gn6c

    @user-eu7to7gn6c

    29 күн бұрын

    Ok​@@BalachandraMenon

  • @ishaquem25
    @ishaquem253 жыл бұрын

    നിങ്ങളും ചെറുതായിട്ട് അഹങ്കാരിയാണ് ഹ ഹ

  • @jesusmariaregi
    @jesusmariaregi3 жыл бұрын

    മേനോൻ സാറിന്റെ സിനിമകൾ റിലീസിങ്ങ് ഷോ തന്നെ കണ്ടിരുന്ന കാലഘട്ടം ആയിരുന്നു. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയം. അണിയാത്ത വളകൾ കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അഞ്ചു പ്രാവശ്യം കണ്ടു. ഒരു ദിവസം തന്നെ മോണിംഗ് ഷോയും മാറ്റിനിയും കണ്ടു. കേൾക്കാത്ത ശബ്ദം എന്ന സിനിമയും സാറിന്റെ കാരക്ടറും മറക്കാൻ പറ്റില്ല. ദൈവം സാറിനേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ...!!

  • @Roshni-pj2pp
    @Roshni-pj2pp3 жыл бұрын

    എത്ര ഭംഗി ആയിട്ടാണ് സാറ് narrate ചെയ്യുന്നത്, കേൾക്കുന്ന ഞങ്ങൾക്ക് നല്ലൊരു film കാണുന്നൊരു ഫീൽ ആണ്... കഥ കേൾക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തിന് സാറ് എടുക്കുന്ന effort-ന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... Thank u so much sir...

  • @radhikarajeevs3716
    @radhikarajeevs37163 жыл бұрын

    Dear സർ, കഥകളും അതിനുള്ളിലെ അറിവുകളുമായി താങ്കളെ വീണ്ടും കണ്ടതിൽ സന്തോഷം. ഇക്കാലത്തെ വാർത്താ കോലാഹലങ്ങൾക്കിടയിലും എന്തൊക്കെ നന്മകളുണ്ട് നമുക്കോർമ്മിക്കാൻ എന്നു കാണിച്ചുതരാൻ ആരെങ്കിലുമൊക്കെ യുണ്ടല്ലോ. വളരെ നന്ദി Sir.

  • @dewdrops9253
    @dewdrops92533 жыл бұрын

    My favourite personality dear Sukumaran sir. Different voice. Nammude karamana nivaasi. Remember the last day at sumam, kunjalumoodu, karamana. Im lucky to be able to imitate his voice. Its my masterpiece. അയ്യോ പാവം, വന്നാട്ടെ ഇരുന്നാട്ടെ, കുടിക്കാൻ ചായയോ കാപ്പിയോ?

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    ☺️

  • @nandakumarpb
    @nandakumarpb3 жыл бұрын

    കാത്തിരിക്കാരൊന്നുമില്ലെങ്കിലും ,നോട്ടിഫിക്കേഷൻ വരുമ്പോൾ സമയം പോലെ കാണാറുണ്ട് .നല്ല രസമുണ്ട് കേട്ടിരിക്കാൻ ചെറുപ്പം ഓർമ്മ വരുന്ന പ്രതീതി. പിന്നെ ,Mr : BC Menon തങ്കങ്ങളുടെ പത്രപ്രവർത്തനകാലത്തെ എഴുത്തുകൾ വായിക്കാൻ'/കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ ?..കുങ്കുമത്തിൽ വന്ന "കലിക " വായിച്ചുകഴിഞ്ഞപ്പോഴത്തെ ആഗ്രമായിരുന്നു അത് താങ്കൾ സിനിമയാകണമെന്ന്. ആ സിനിമ അന്ന് കണ്ടെങ്കിലും ഇപ്പോൾ വീണ്ടും കാണാൻ ആഗ്രഹം !..താങ്കളുടെ ഒരു പുതിയ സിനിമ 2022 നു മുൻപ് ഉണ്ടാകുമെന്നു വിശ്വസിക്കുന്നു.

  • @thoniscreation4571
    @thoniscreation45713 жыл бұрын

    അണിയാത്ത വളകൾ ഞാൻ ss LC പഠിക്കുമ്പോൾ കണ്ടതാണ്..... അന്നത്തെ Super പടം....അതിലെ ഒരു പാട്ട് പിരിയുന്ന കൈവഴികൾ ഒരുമിച്ചു ചേരുന്ന ... എന്ന ഗാനം .. എപ്പോഴും ഞാൻ പാടാറുണ്ട് .. അതിൽ ആലപ്പി അഷ്റഫിന് ഒരു ചെറിയ റോൾ നിങ്ങൾ കൊടുത്തിട്ടുണ്ട് (അങ്ങനെ ധാരാളം പേർക്ക് അവസരം കൊടുത്ത സംവിധായകനാണ് സാർ )

  • @kadhayamma1441
    @kadhayamma14413 жыл бұрын

    നമസ്ക്കാരം Menon Sir, 🙏എന്നിൽ, സിനിമ എന്ന കൗതുക ലോകത്തിന്റെ യഥാർത്ഥ ഓർമകൾ തുടങ്ങുന്നത് ബാലചന്ദ്ര മേനോൻ എന്ന പ്രതിഭയിൽ നിന്നായിരിക്കും. അന്ന്, ആ കൊച്ചുപ്രായത്തില് ആഴത്തിലുള്ള കാഴ്ചകൾ ഇല്ലാതിരുന്നിട്ടും, മനസ്സിന്റെ ആഴങ്ങളിൽ പതിഞ്ഞ ചിത്രങ്ങൾ ആയിരുന്നു സാറിന്റെ ഓരോ ചിത്രങ്ങളും എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു. " The Menon touch ' with an eternal emblem " ഏപ്രിൽ 18 എന്ന സിനിമ ഇന്നും എന്നും എന്റെ "weakness" ആണ് എന്ന് തന്നെ ഞാൻ പറയും. അതിലെ ഓരോ സീൻസ് ഉം എനിക്ക് മനപാഠമാണ്. Something magical in that movie!! You tube വഴിയെങ്കിലും Sri ബാലചന്ദ്ര മേനോൻ എന്ന പ്രതിഭ ക്ക് രണ്ടു വരികൾ എഴുതാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. നന്ദി ,ഒട്ടേറെ നന്മയേറിയ സന്ദേശങ്ങൾക്ക്,,🙏 പ്രാർത്ഥനയോടെ, ദേവിക

  • @capt.unnikrishnangopinath2246
    @capt.unnikrishnangopinath22463 жыл бұрын

    Yes ..Sukumaran indeed was a good actor with his unique style of dialogue delivery with a distinct voice. Another episode well enjoyed.

  • @lovefromhevan7006
    @lovefromhevan70063 жыл бұрын

    എനിക്ക് നല്ല ഇഷ്ട്ടം ഉള്ള ആളാണ്‌ sir ,എനിക്ക് sir ന്റെ പുതിയ പടത്തിൽ ഒരു ക്രൈം ഇന്വെസ്റ്റിക്കേഷൻ ഓഫിസർ ആയി അഭിനയിക്കാൻ ആഗ്രഹം ഉണ്ട് !❤️

  • @yousafkp1833
    @yousafkp18333 жыл бұрын

    നിരവധി നല്ല മലയാള ചിത്രങ്ങൾ ചെയ്ത നിങ്ങൾക്ക് ഇനിയും ചിത്രങ്ങൾ ചെയ്തു കൂടെ! നിങ്ങളുടെ "താരാട്ട് " ആർക്കും മറക്കാൻ കഴിയില്ല. കെ. P. യൂസഫ്. തീരുർ.

  • @balasubramanian.pmanian5988
    @balasubramanian.pmanian59883 жыл бұрын

    നായകാ മനുഷ്യസ്നേഹ നായക - ഈ പാട്ടുള്ള പടത്തിൽ ഒരു ഭിക്ഷാംദേഹിയായി അഭിനയിച്ചിരുന്നു. പേര് ഓർമയില്ല.

  • @madhugp
    @madhugp3 жыл бұрын

    Thanks for the narration on Shri Sukumaran. Also special thanks for continuing with your experiences .

  • @sneharajvp2147
    @sneharajvp21473 жыл бұрын

    വ്യത്യസ്ത വിഷയങ്ങൾ കൊണ്ട് മലയാള സിനിമ പ്രേക്ഷകരെ താരാട്ടിയ താങ്കളുടെ സിനിമകൾ കേൾക്കാത്ത ശബ്ദമായിരുന്നു. ഏഴു സ്വരങ്ങൾ തഴുകിയ രാഗങ്ങളെ കൊണ്ടു മോഹിപ്പിച്ച ധാരാളം ഗാനങ്ങളും ദിവസേന ഞങ്ങളുടെ കർണ്ണ പടങ്ങളെ തഴുകുന്നു. താങ്കളിൽ നിന്നും ഇനിയും ധാരാളം പ്രതീക്ഷിച്ചോട്ടെ ...?

  • @swaminathan1372
    @swaminathan13723 жыл бұрын

    നമസ്ക്കാരം സാർ.... സുകുമാരൻ എന്ന നടനെക്കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു നന്ദി.....

  • @sujasethumadavan
    @sujasethumadavan3 жыл бұрын

    ഈ സംസാരത്തിന് ഇടയില്‍ എത്ര സിനിമ പേരുകളാണു പറഞതു.. എല്ലാം കാണണം.🤗🤗

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    ☺️

  • @sarikabinu2272

    @sarikabinu2272

    3 жыл бұрын

    ഇതെല്ലാം ഞാൻ കണ്ട സിനിമകൾ

  • @SuriyaGayathri
    @SuriyaGayathri3 жыл бұрын

    Hello sir, I found this video particularly interesting because when you spoke about many of your conversations with Sri. Sukumaran and told his words/replies to you, it actually sounded like him. You are a great story teller.

  • @abinramadas001
    @abinramadas0013 жыл бұрын

    ബ്രഹ്മാണ്ഡ സിനിമകളെ പറ്റി താങ്കളുടെ കാഴ്ചപ്പാടിനോട് ഞാൻ പൂർണമായും യോജിക്കുന്നു.

  • @vijayangopalan3911
    @vijayangopalan39113 жыл бұрын

    സുകുമാരന്റെ കഥകൾ ഒരുപാട് ഇഷ്ടപ്പെട്ടു.

  • @kalavijay1
    @kalavijay13 жыл бұрын

    Again one more sincere episode from you.hats off to you for remembering so minute details 👍👍👍👍

  • @KrishnaKumar
    @KrishnaKumar3 жыл бұрын

    എന്റെ ബാല്യകാലത്ത് ഞാൻ വായിച്ചൊരുപാടിഷ്ടപ്പെട്ട, പിന്നീട് സിനിമയായിക്കണ്ട മോഹനചന്ദ്രൻ എന്ന ബി എം സി മേനോന്റെ നോവലായ കലികയെപ്പറ്റി മേനോൻ സാർ പറഞ്ഞു പോയത് കേട്ടപ്പോൾ ഒന്ന് രണ്ടു കാര്യങ്ങൾ പറയണം എന്ന് തോന്നി. സിനിമാറ്റിക്ക് ആയി ഒരു പാട് പോസിബിലിറ്റിയുള്ള ഒരു പ്രമേയമായിരുന്നു കലികയുടേത് .. അല്ല ഇപ്പോഴുമാണ്. പക്ഷെ അന്നത്തെ സാങ്കേതികമായ പരിമിതികൾ വെച്ച് ആ ഒരു പ്രമേയ പരിസരം ആവശ്യപ്പെടുന്ന ഒരു ട്രീറ്റ്മെൻറ് ലഭ്യമാക്കാൻ സാധിച്ചിട്ടില്ല എന്ന് ഞാൻ കരുതുന്നു. എന്നാൽ ഇപ്പോൾ ആ പരിമിതികൾ ഒക്കെ കാലം വലിയൊരളവ് വരെ പരിഹരിച്ചിട്ടുണ്ട്. സാങ്കേതികമായ മുന്നേറ്റങ്ങൾ വിനിയോഗിച്ചുകൊണ്ട് മികച്ച ഒരു ദൃശ്യാനുഭവം ആക്കി മാറ്റാൻ ഇപ്പോൾ കഴിയും. കാലോചിതമായ പരിഷ്‌കാരങ്ങൾ ട്രീറ്റ്മെന്റിൽ വരുത്തിയാൽ ഇന്ന് ഒരു പുനരാവിഷ്കാരം നൽകാനുള്ള ഒരു സ്കോപ്പ് ആ പ്രമേയപരിസരത്തിന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ജോസഫും, സക്കറിയയും, ജമാലും, സദനുമൊക്കെ ഈ തലമുറയ്ക്കും ഐഡന്റിഫൈ ചെയ്യാൻ കഴിയുന്ന കഥാപാത്രങ്ങളായി മാറാൻ കഴിയുന്ന ഫ്രഷ്‌നെസ്സ് ബാക്കിയുണ്ട്. ഇത്രയും പറഞ്ഞത്, പ്രിത്വിരാജ് അങ്ങോടു പറഞ്ഞു പോയ ആ ആഗ്രഹത്തെക്കുറിച്ചു കേട്ടത് കൊണ്ടാണ്. അണിയാത്ത വളകളേക്കാൾ മുമ്പ് ഇന്ന് ഒരു പുനർജ്ജന്മം അർഹിക്കുന്നത് കലികയാണെന്ന് കരുതുന്നു. അതിൽ പൊടിയൻ ജോസഫായി തിളങ്ങാൻ പ്രിത്വിരാജിന് കഴിയും

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    ☺️

  • @divyaanoop1947
    @divyaanoop19473 жыл бұрын

    ചേട്ടൻ ഇങ്ങനെ ചിരിച്ചു സംസാരിക്കുമ്പോ ഞാനും ചിരിക്കുവ... പിന്നെ ഞാൻ മനസ്സിലാക്കുന്നേ ഇത്.... അത്രേ involved ആയി ആണ് കേള്ക്കുന്നെ... excellent presentation... പിടിച്ചു ഇരുത്തുന്ന സംസാരം...

  • @evm6177
    @evm617716 күн бұрын

    OMG never knew Blachandran sir had directed Sree Sukumaran!! Always a pleasure listening to you Sir, you are true evergreen cinema encyclopedia with so many many years of experience as writter, director and later a brilliant actor. 😎👍 A Heartfelt Thank you for all the thought provoking and commercial hit movies.. One of my rare but favorite Balchandra Menon movie is 'Kandathum Ketathum' ❤👍

  • @prabilt1713
    @prabilt17133 жыл бұрын

    സർ, എന്നത്തേയും പോലെ ഇന്നും സമയം പോയതറിഞ്ഞില്ല. അണിയാത്ത വളകൾ ഞാൻ ഇന്നാണ് കണ്ടത്. It's a nice movie. ചിലയിടങ്ങളിൽ സാറിന്റെ ശബ്ദം കേട്ട പോലെ തോന്നുന്നു. അടുത്ത വെള്ളിയാഴ്ചയ്ക്കായി കാത്തിരിക്കുന്നു.

  • @mohammedshakeel3815
    @mohammedshakeel38153 жыл бұрын

    Sir, time and again, you have proven to be a uniquely talented, gutsy person. Keep up the spirit.

  • @kj.mathew6603
    @kj.mathew66037 ай бұрын

    ബാലചന്ദ്രമേനോൻ സിനിമ പോലെ തീരുമ്പോൾ തീർന്നല്ലോ എന്നൊരുസങ്കടം ബാക്കി.രസമുണ്ട് താങ്കളുടെ ചില മാനറിസങ്ങൾ കാണാൻ.ശരീരഭാഷ സംഭാഷണത്തേ അതിലംഘിക്കുന്ന ചില പൊടിക്കൈകൾ ഇതിലുണ്ട്.അണ്ണാൻ മൂത്താലും മരം കേറ്റം don't miss.keep it up.

  • @nishamitchelle2100
    @nishamitchelle21003 жыл бұрын

    Thank u Sir...... For another great episode

  • @salilb6559
    @salilb65593 жыл бұрын

    I think, Sukumaran started the new dialogue delivery style since Shankupushpam.

  • @arvindramanathan6278
    @arvindramanathan62782 жыл бұрын

    Bala sir , what an amazing memory you have. You remember dates, people, character peculiarities, memories, events so vividly and clearly.

  • @rekhaphilip7163
    @rekhaphilip71633 жыл бұрын

    I watched most of your movies .I always loved your movies ...filmy Friday is very interesting ..ove the stroy telling ...waiting each week.. even my little one with 5year old very familiar with you ..i watched all episodes of filmy Friday ..felt nostalgic when watching episode s of my native place Kottarakara..brought back to my home land ..thank you

  • @harshadaliharshadali3635
    @harshadaliharshadali36353 жыл бұрын

    ബാലേട്ട ഇപ്പോഴും നിങ്ങളുടെ പടം തിരഞ്ഞെടുത്ത് കാണുന്ന ആളാണ് ഞാൻ എന്നെപ്പോലെ പലരും ഉണ്ട് അവരുടെയൊക്കെ വാക്താവായിക്കൊണ്ട് ഞാൻ പറയുകയാണ് ഞങ്ങളൊക്കെ നിങ്ങളുടെ പുതിയ പടങ്ങൾ കാത്തിരിക്കുകയാണ് കാരണം നിങ്ങൾ നായകനായി അഭിനയിക്കുമ്പോൾ നിങ്ങൾ തമാശ രൂപത്തിലും സംസാരിക്കാറുണ്ട് അത് കേൾക്കാൻ ഭയങ്കര രസമാണ് നിങ്ങൾ പുതിയ പടങ്ങളിൽ വരണം ദയവ് ചെയ്ത്

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @harshadaliharshadali3635

    @harshadaliharshadali3635

    3 жыл бұрын

    അതെന്ത ബാലേട്ട അങ്ങനെ അഭിനയിച്ചാലല്ലെ ഇനിവരുന്ന തലമുറകൾക്കും നിങ്ങളെ അറിയാൻ പറ്റുക അഭിനയിക്കണം എന്നാണ് എന്റെ അഭിപ്രായം അഭിനയിക്കണം

  • @raniPriya2008
    @raniPriya20083 жыл бұрын

    . Thursday night hectic joli കഴിഞ്ഞു വന്നു കിടക്കുന്നതിനു മുമ്പ് ( Seattle USA) ആദ്യം നോക്കുന്നത് സാറിന്റെ വിവരണം ആണ്. എങ്ങനാ ഞാൻ പറയുക? 25 kilometer 105 degree ചൂടത്തു നടന്നു തളർന്നു ദാഹിച്ചു വരുന്നവനു ഒരു tall ഗ്ലാസ് തണുത്ത നാരങ്ങാ വെള്ളം കിട്ടുന്ന സുഖം ആണ് സാറിന്റെ അവതരണ ശൈലി ..I do not know how to explain my feelings. .Style, Class and Grace.More importantly, you have a way with communicatiing to the people. Thank you Sir !💐💐

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    I can understand you Rani...pls keep connected

  • @jeffingeorge46
    @jeffingeorge463 жыл бұрын

    Dear Sir, Lots of love from me and my family from Coimbatore. From my childhood everyone in my family used to watch your Movies. Even last week we watched Chiriyo Chiri. Eagerly waiting for your next movie Sir!!!

  • @Shamnadabdulvahid

    @Shamnadabdulvahid

    3 жыл бұрын

    As usual enjoyed..

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @Shamnadabdulvahid

    @Shamnadabdulvahid

    3 жыл бұрын

    ഒരുപാടു ഒരുപാടു സാറിന്റെ അനുഭവങ്ങൾ കേൾക്കാൻ കൊതിയോടെ കാത്തിരിക്കുന്നു ..ഓരോ വാക്കുകളും ഹൃദയത്തിൽ തട്ടി ബൗണ്സ് ആയി ആണു പോകുന്നത് ...അത്രയ്ക്കും രസമാണ് കെട്ടിരിക്കാൻ ...ഒരു മാസം ലീവ് എടുത്തു വീട്ടിലോട്ടു പോരട്ടെ ?? ഫുൾ exclusive ആയി കേൾക്കാമല്ലോ 😃🤗💓

  • @achuabhilash
    @achuabhilash3 жыл бұрын

    നന്നായി പറഞ്ഞു, നന്ദി

  • @JanakeralaNews
    @JanakeralaNews3 жыл бұрын

    ബാലേട്ടാ സൂപ്പർ

  • @aniappukuttan9809
    @aniappukuttan98093 жыл бұрын

    Adipoliyayittundu.... Iniyum oru baalyam olinju kidappundu.iniyum.. Ezhuthanam..... Waiting

  • @rajirt1888
    @rajirt18883 жыл бұрын

    കല്യാണമണ്ഡപം നിലമേൽ ആയിരുന്നു..

  • @nairsanil
    @nairsanil3 жыл бұрын

    Excellent story telling. Yesterday I watched both Kalika and aniyatha valakal. Kalika - The characters were able maintain the suspense and anxiety till end of the movie. Liked it. Aniyatha valakal - Very good movie. Especially the story. Many characters voice resemble your voice (Doctor, friend, broker etc. :)

  • @rejimaniyanthara368
    @rejimaniyanthara3683 жыл бұрын

    Next epizodinayi wait chayyunnu.

  • @paruskitchen5217
    @paruskitchen52172 жыл бұрын

    Great actor Mr Sukumaran,a topical man in conversation sound.very atrative, congratulations to Menonsir

  • @samuelselvaraj2965
    @samuelselvaraj29653 жыл бұрын

    Excellent Vedio Sir,God bless..

  • @g.srajeevkumar5061
    @g.srajeevkumar50613 жыл бұрын

    Sir, supper program Continue it... your experience is your life

  • @koshygeorge2077
    @koshygeorge20773 жыл бұрын

    Sukumaran a great natural actor

  • @johansgeorge4453
    @johansgeorge44533 жыл бұрын

    It's a nice presentation and having an interesting story about Sukumaran sir💖👌

  • @minithomas137
    @minithomas1373 жыл бұрын

    So interesting to hear your stories. Please do more films . We enjoyed your films.I remember, as a young girl I used to wait for your new films. I just heard your one KZread video and now can't stop listening to it even while i am doing housework 😂

  • @madhusmithaanil4607
    @madhusmithaanil46073 жыл бұрын

    😍😍👌👌👍 Nostalgic..!♥️ Sukumaran Sir ws my aunty's English lecturer. Very interesting episode Sir..😊

  • @Shamnadabdulvahid
    @Shamnadabdulvahid3 жыл бұрын

    As usual enjoyed a lot..

  • @sringasworld854
    @sringasworld8543 жыл бұрын

    സുകുമാര കഥകൾ നന്നായിരുന്നു 👌👌👌

  • @pgtfaslukongadpgt9307
    @pgtfaslukongadpgt93073 жыл бұрын

    മേനോനേ... ഇന്റർസ്റ്റീയിൽ താങ്കൾക്ക് ശത്രുകൾ ഉണ്ടെന്ന് കേട്ടപ്പോൾ താങ്കളെ ഇഷ്ട്ടപെടുന്ന എന്നേ പോലുള്ളവർക്ക് സംശയമായിരുന്നു.." നൗ ക്ലിയർ... എനിയ്ക്ക് ശേഷം പ്രളയം എന്നൊരു ചിന്ത...! എല്ലാവരേയും ഇന്റയറക്ട്ടായി ചവിട്ടുന്ന രീതി...?? എനിയ്ക്കും താങ്കളോട് അകൽച്ച തോന്നി തുടങ്ങി...!! മേനോന് അതോണ്ടൊരു നഷ്ട്ടം വരില്ല എങ്കിലും...!!??

  • @pratheeshlp6185
    @pratheeshlp61853 жыл бұрын

    Supppprrrrrrrr Talk ....Menon Sir 🙏🙏🙏🙏

  • @budh1477
    @budh14772 жыл бұрын

    While growing up I always looked forward for your Movies Menon Sir, always thought as a lover of Malayalam movies we did get some big dose of Mohanlal and Mamootty but we missed you and your movies as it had a special place in my heart and I felt I did not see much from you i think we all wanted more from you. But what ever we had from you was great we loved you and your movies .

  • @manjukrishna6457

    @manjukrishna6457

    2 жыл бұрын

    🙌

  • @francisjose4447
    @francisjose44473 жыл бұрын

    വളരെ വസ്തുനിഷ്ഠവും മനോഹരവുമായ സുകുമാരൻ്റെ ചിത്രം

  • @shamsudheenmattannur4867
    @shamsudheenmattannur48673 жыл бұрын

    Menonjee,today's memory is sweet, but I felt a fatigue in your sound. We need your pleasant face as usual.

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    ☺️

  • @af__roshan7126

    @af__roshan7126

    3 жыл бұрын

    correct 😊😊

  • @sarath707
    @sarath7073 жыл бұрын

    Naanum uncle ennu vilikkatte.. super... 👌🏻👌🏻👌🏻👌🏻

  • @fred-em6rq
    @fred-em6rq3 жыл бұрын

    All these videos have been great, can you please include your experiences with younger actors dominating the industry at present. Happy to hear about Indrajith and Prithviraj

  • @kiranjith9287
    @kiranjith92873 жыл бұрын

    Thank you

  • @satheeshkumar7139
    @satheeshkumar71393 жыл бұрын

    I am Satheesh Menon from Tripunithura. Good presentation Menon Sir.

  • @hameedkunjusainullabdeen8525
    @hameedkunjusainullabdeen85253 жыл бұрын

    Nice talk about sukumaaran sir, oru balachandra Menon cinema pole....

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @jobinjoseph5205
    @jobinjoseph52053 жыл бұрын

    Awesome sir. You are a legend.

  • @sreelathas1047
    @sreelathas10473 жыл бұрын

    Sukumaran good humanbeing

  • @srijitnair5549
    @srijitnair55493 жыл бұрын

    mesmerizing narration

  • @prabhummtv7399
    @prabhummtv73992 жыл бұрын

    ഇന്നാണ് Filmy Friday അറിയുന്നത്. you're a brilliant താന്തോന്നി 😄😄😄. ഒരുപാട് ഇഷ്ടം. കാര്യം നിസ്സാരം 1st day 1st 3 shows കണ്ടത് നല്ല ഓർമ. നല്ലൊരു ഫാമിലി film പ്രതീക്ഷിക്കട്ടെ. നല്ലൊരു എന്നു വേണ്ട. മേനോൻ film അങ്ങനെയാണ്. 👍👍👍🙏🙏🙏

  • @gmangathil
    @gmangathil3 жыл бұрын

    Beautiful episode, great to listen to reality. Everybody cannot be Nazeer sir. Make hay when sun shines is a common phrase and that is well practiced in film industry. Pray that you do a film with Indrajith too.

  • @nishasoman1362
    @nishasoman13623 жыл бұрын

    Super narration menon

  • @shilupg
    @shilupg3 жыл бұрын

    Kochu doctor super film, theatre kanda film annu

  • @johnpk6090
    @johnpk60903 жыл бұрын

    Biopic of great Sukumaran in biopic of Balachandra Menon is SUPERB.

  • @gangadharanm8228

    @gangadharanm8228

    3 жыл бұрын

    Sir sathyam anthikkadinte sasneham enna chithrathil thankala chytha kathapathram ellathinum meleyanu

  • @severussnape8430
    @severussnape84303 жыл бұрын

    കലിക ആണ് Underrated Movie..ഇന്നും ആ സിനിമ കാലാനുസൃതമായ മാറ്റങ്ങളോടെ വീണ്ടും എത്തിയാൽ പുതുമയാർന്നൊരു Mystery/Horror Thriller പ്രേക്ഷകർക്ക് ലഭിക്കും ജോസഫ് എന്ന പൊടിയനെ ഇന്ദ്രജിത് അവതരിപ്പിച്ചാൽ ഗംഭീരമാകും . താങ്കളുടെ ചിത്രങ്ങളിൽ സവിശേഷമായൊരു സ്ഥാനം കലിക ക്ക് ഉണ്ട്. കുട്ടികാലത്ത് കലിക കാണുമ്പോൾ സിനിമയുടെ ആദ്യരംഗത്ത് കള്ളുഷാപ്പിൽ അസീസിന്റെ കഥാപാത്രത്തോട് സംസാരിക്കുന്ന ആൾക്ക് ശബ്ദം കൊടുത്തിരിക്കുന്നത് ബാലചന്ദ്രമേനോൻ ആണെന്ന് പറയുമായിരുന്നു...അന്ന് ആകാംഷയോടെ കണ്ടുതീർത്തൊരു ചിത്രം ആയിരുന്നു.അമ്മൻകാവുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന "യക്ഷിക്കാട്" ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നതിനാൽ ഭയം+mystery നല്ലരീതിയിൽ റിലേറ്റഡ് ആയി തോന്നി. വളരേ നല്ലൊരു എപ്പിസോഡ് ആയിരുന്നു കലികയെ കുറിച്ചുള്ള ഓർമ്മകൾ തിരികെയെത്തിച്ചതിന് നന്ദി സാർ😍😍😍

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @radhakrishnanp.s9773
    @radhakrishnanp.s97733 жыл бұрын

    സർ, നടൻ സുകുമാരൻ്റെ സിനിമാ ജീവിത ചരിത്രമാണ് ഇന്നത്തെ പ്രോഗ്രാമിലൂടെ സാർ പറഞ്ഞത്.അദ്ദേഹത്തിൻ്റെ സിനിമ ജീവിതം തുടക്കം മുതൽ അടുത്ത തലമുറയുടെ കാലഘട്ടം വരെ ഈ ചെറിയ സമയത്തിനിടയ്ക്ക് എല്ലാം ഉൾക്കൊള്ളിച്ചു് പറഞ്ഞ സാറിൻ്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. സുകുമാരൻ അഭിനയിച്ച മികച്ച കഥാപാത്രങ്ങളെടുത്താൽ അതിൽ ഒന്നാമതായി നിൽക്കുന്നത് സാർ സുകുമാരന് നൽകിയ കഥാപാത്രങ്ങളാണെന്ന് നിസ്സംശയം പറയാം. അദ്ദേഹത്തിൻ്റെ കരിയറിന് അടിത്തറ പാകിയതും സാർ തന്നെയാണ്.ഇത് അന്നത്തെ തലമുറയിൽപ്പെട്ട പലരും അന്നേ പറഞ്ഞു് ഞാൻ കേട്ടിട്ടുള്ളതാണ്‌. വളരെ നല്ല പരിപാടിയായിരുന്നു. നല്ലതുപോലെ ആസ്വദിച്ചു. സാറിൻ്റെ അവതരണത്തിന് ഒന്നുകൂടി അഭിനന്ദനങ്ങൾ.

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @keerthys4338
    @keerthys43383 жыл бұрын

    അങ്ങയുടെ ഓർമ്മകൾ കേട്ടിരിക്കാൻ ഇഷ്ടം ☺️

  • @rajendranb4448
    @rajendranb44483 жыл бұрын

    Very good sir. Your filmy fridays...

  • @user-ue3yf7yr3r
    @user-ue3yf7yr3r3 жыл бұрын

    സാർ ഭംഗിയായി സംസാരിക്കുന്നു... ഒരു സിനിമ കാണുന്ന പോലെ

  • @rajsalim555
    @rajsalim5553 жыл бұрын

    Sir You r great, Very interesting, Best wishes

  • @BalachandraMenon

    @BalachandraMenon

    3 жыл бұрын

    🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair21253 жыл бұрын

    Late Mr. Sukumaran , a popular actor of yesteryear, famous for his dialogue delivery and razor sharp dialogues and one who was admired by many for his style of acting and one who belonged to the Soman- Jayan era, has been brought alive before the viewers by the famous personality of the Malayalam Film Industry , Mr. Bala- Chandra Menon, as he pays glorious tribute to the late actor in his distinctive style which turned out to be extremely interesting, holding attention of every one. Late Mr. Sukumaran, who worked with Mr. Menon in several of his movies , calls Sukumaran as a stylish actor , explains in detail his close proximity with the actor , and recollects his memories and the unforgettable days he spent with the " Nirmalyam " fame actor and also his struggling days when the actor thought of quitting the films to take up a job overseas. But fate has brought him back in to the acting stream and this " Shankupushpam" actor did not have to look back since then. It was Menon's style of narrating the story and his depiction , that mattered the most. It had all the characteristics of a Menon movie !

  • @Vibinwlsn7
    @Vibinwlsn73 жыл бұрын

    ingane thuranu parayanulla kazhivu abharam.super sir

  • @ernestmattathilsylvem8735
    @ernestmattathilsylvem87352 жыл бұрын

    Menon Sir... So many things you told about Sukumaran Sir and everything can be visualised just like a film. Ishtamanu pakshe is a family favourite. Yes, it is not surprising that Sukumaran sir felt your dialogues are perfect. Because it was perfectly suitable for an actor of his calibre. Your narration on film Kallika was interesting. Good that you convinced the producers that Sukumaran sir was apt for the role. It was a far sightedness of a good director in you. Enjoyed your observations on Nirmalyam and the young rebel hero awaiting to be unleashed in Malayalam industry. Of course, director is the captain of the ship. There is no harm done when you openly state that each and every film is important. Anyway Sukumaran Sir will be remembered in the history of Malayalam film industry and also your good self.

  • @manojabraham6099
    @manojabraham60993 жыл бұрын

    Recently kalika kandirunnu. Balan K Nair perform well...

  • @Yas-Rockzzzz
    @Yas-Rockzzzz Жыл бұрын

    Sir orupad ishttama sirnta cenimakal god blus you sir

  • @mohammednaseem857
    @mohammednaseem8573 жыл бұрын

    Beautiful narration 😊😊🌹

  • @kalanarayan426
    @kalanarayan4263 жыл бұрын

    Njoyed

  • @shinoybhuvanendran2011
    @shinoybhuvanendran20113 жыл бұрын

    കലിക സിനിമയിൽ സുകുമാരൻസർ അവതരിപ്പിച്ച പൊടിയൻ എന്ന കഥാപാത്രം ഉഗ്രൻ ആയിരുന്നു.. നല്ല സിനിമയായിരുന്നു

  • @sindhudinesh9585
    @sindhudinesh95852 жыл бұрын

    ബാലചന്ദ്ര മേനോൻ - ഇഷ്ടം - അന്നും ഇന്നും - എന്നും

  • @balamuralibalu28
    @balamuralibalu282 жыл бұрын

    സാർ അസുഖം ബാധിച്ച് കിടന്നപ്പോൾ സിനിമ ലോകത്ത് ആരും.. തിരിഞ്ഞുനോക്കിയില്ല.. അതിൽ സാറിന് പരാതിയില്ല.. അതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല... ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും.. സാറിന് ഉണ്ട് 🙏🙏🙏💕

  • @user-ld4tz4up4o
    @user-ld4tz4up4o Жыл бұрын

    Love your movies very much......

  • @vaibhav_unni.2407
    @vaibhav_unni.24073 жыл бұрын

    ഇന്ന് മമ്മൂട്ടി മോഹൻലാൽ സുരഷ്ഗോപി എന്ന് പറയുന്നത് പോലെ ഒരു കാലത്തെ ത്രയങ്ങൾ ആയിരുന്നു സോമൻ സുകുമാരൻ ജയൻ.

  • @thekkumbhagam3563
    @thekkumbhagam35632 жыл бұрын

    എത്ര മനോഹരമായ സിനിമകൾ ആയിരുന്നു താങ്കളുടെത്. ഇപ്പോൾ വളരെ മിസ്സ്‌ ചെയ്യുന്നു

  • @Vijay-pe4mo
    @Vijay-pe4mo3 жыл бұрын

    സത്യം വീണ്ടും..ഈയാഴ്ച്ചത്തെ കാഴ്ച്ചയുംതീര്‍ന്നു..അടുത്തതിലേക്ക് കാത്തിരിപ്പ്!!

  • @remadevi195
    @remadevi1953 жыл бұрын

    സൂപ്പർ

  • @basheermeeran5181
    @basheermeeran51813 жыл бұрын

    Welcome feidays.. ♥️♥️

Келесі