EP24 - ഞങ്ങളുടെ അനുഭവം | തട്ടിപ്പിൽ പെടാതെ സൂക്ഷിക്കുക | North Sikkim

#sherinzvlog #discoverindia28_6 #northsikkim
വിദേശത്ത് ഉപരിപഠനത്തിന് REG Immigration & Education
Canada, UK, Ireland, Sweden, Grermany, USA
29 Countries and 700+ Universities
Branches: CANADA, UAE, Kuwait
INDIA : Kottayam, Cochin, Angamaly, Thrissur, Thodupuzha, Trivandrum, Calicut
India: +91 484 711 0202
Canada: +1 437 225 0000
Email: info@regimmigration.com
=======

Пікірлер: 228

  • @user-lw8hn4cb4u
    @user-lw8hn4cb4u Жыл бұрын

    കഴിഞ്ഞ സെപ്റ്റംബർ ഞാൻ സിക്കിം പോയപ്പോൾ ഞാൻ താമസിച്ചത് ഈ ഹോട്ടലിൽ ആണ്.വല്യ hospitality ഒന്നും എനിക്കു കിട്ടിയില്ല. Standard roominu തന്നേ 7499 എന്റെ കയ്യിൽ നിന്നു വാങ്ങിച്ചു.. Balcony കൂടി ഇല്ലാരുന്നു.ever കാണിച്ച delexe roominu 11000 ആണ് പറഞ്ഞത്.. ഫുഡ്‌ കൊള്ളാമായിരുന്നു. ബട്ട്‌ 2000 ന് ഒക്കെ തൊട്ടപ്പുറത്തു same accomodation ഉള്ള rooms ഉണ്ടായിരുന്നു. ഈ ഹോട്ടലും actually നമ്മളെ പറ്റിക്കുവാരുന്നോ എന്ന് അറിയില്ല. അല്ലെങ്കിൽ vloggersnu rate. കുറച്ചു കൊടുക്കുന്ന hotel ആവാം ഇതു. 😭😭😭😭

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരു സംശയവുമില്ല, കേരളം ദൈവത്തിന്റെ സ്വന്തം നാട് തന്നെ!👍👍👍👍🙏🙏🙏🙏🙏

  • @wanderingmalabary
    @wanderingmalabary Жыл бұрын

    നല്ലതും ചീത്തയുമായ എല്ലാ അനുഭവങ്ങളും വിഡിയോയിൽ കാണിക്കുക അതാണല്ലോ യഥാർത്ഥ യാത്ര. യാത്രകൾ തുടരട്ടെ ആശംസകൾ

  • @jagadeesev3510
    @jagadeesev3510 Жыл бұрын

    e ബുൾ ജെറ്റ് അവരുടെ വണ്ടിയും കൊണ്ടുപോയ വീഡിയോ ഉണ്ടായിരുന്നു അന്ന് അവർ പറഞ്ഞു ഡ്രൈവർന്മാർ പറ്റിക്കും എന്ന് പെർമിറ്റ് എടുത്തു തരുന്ന ഏജന്റ് മാർ ഉണ്ട് .

  • @rasheedkc5552
    @rasheedkc5552 Жыл бұрын

    നിങ്ങൾ സുരക്ഷിതമായി എത്തിയല്ലോ ആശ്വാസം 😍😍😍... യാത്ര തുടരട്ടെ

  • @rajeshgt007
    @rajeshgt007 Жыл бұрын

    കട്ട സപ്പോർട്ട്.all the best

  • @binovarghese5014
    @binovarghese5014 Жыл бұрын

    Thank you for sharing your experience and for the awareness

  • @viswanathan4905
    @viswanathan4905 Жыл бұрын

    This is very informative. compared to other vloggers. None of them tells about bad experiences.

  • @mshafeeq6994
    @mshafeeq6994 Жыл бұрын

    Ningal poliyaaan. Katta support ❤❤❤❤

  • @ncmphotography
    @ncmphotography Жыл бұрын

    ഇന്നലത്തെ video ഇപ്പോ തീർന്നുള്ളൂ❤️👍

  • @departuregateq7103
    @departuregateq7103 Жыл бұрын

    Had almost similar experience 5 years ago, taxi drivers scam. Sad to hear that it still continues and nobody taking action.

  • @merlythomas1447
    @merlythomas1447 Жыл бұрын

    നിങ്ങൾ നിങ്ങളുടെ അനുഭവം പറയുന്നത് ഇനി വരുന്നവർക്ക് ഒരു പാഠം ആയിട്ടാണ്. നിങ്ങൾക്കു വേണമെങ്കിൽ എല്ലാം വളരെ നന്നായിരുന്നു, എല്ലാവരും നല്ലതാണ്, എല്ലാം നല്ലതാണ് എന്നുപറഞ്ഞ് നിർത്താമായിരുന്നു. എങ്കിലും വളരെ സത്യസന്ധമായി അഭിപ്രായം പറയുന്ന നിങ്ങളെ പരിഹസിച്ചു കൊണ്ടും നുണയാണെന്നുള്ള മട്ടിലും ഇവിടെ ചിലർ കമൻറുകൾ ഇടുന്നത് ഒരു ഡിപ്രമോഷന്റെ ഭാഗമാണ് എന്ന് കരുതിയാൽ മതി! വർദ്ധിത വീര്യത്തോടുകൂടി മുന്നോട്ടുപോകുക. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ.

  • @midhunsmidhuns8590
    @midhunsmidhuns8590 Жыл бұрын

    ഇപ്പോൾ എല്ലാ വീഡിയോസ് ഉം സൂപ്പർ ആണ്... ഷെറിൻ എല്ലാ സ്ഥലങ്ങളുടെയും ഡീറ്റെയിൽസ് പറയുന്നത് ഷെറിന്റെ ഒരു കോളിറ്റി ആണ് ❤

  • @rajasekharanpb2217
    @rajasekharanpb2217 Жыл бұрын

    HAI 🙏❤️🌹🙏thanks for very good information 🙏

  • @abrahamedicula9971
    @abrahamedicula9971 Жыл бұрын

    Very good experience and advice.

  • @nobimathew9092
    @nobimathew9092 Жыл бұрын

    കേരളത്തിലെ ഹൈcourt ഇല്‍ ഒരു പൊതുതാല്‍പര്യ ഹർജി കൊടുത്താല്‍ കോടതി സിക്കിം സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു കേസ് എടുക്കുകയും ഇതിന് പരിഹാരം ഉണ്ടാവുകയും ചെയ്യും...taxi 🚖 union യെയും കക്ഷി ചേര്‍ത്തു കേസ് കൊടുക്കുക തീരുമാനം ഉണ്ടാകും.....ആ വിധിയുടെ കോപ്പി എടുത്ത് സിക്കിം ഇല്‍ പോയി പൊലീസില്‍ report ചെയ്യുക യും ചെയ്താല്‍ ഇത് പൂര്‍ണമായും നിർത്തിക്കാം 👍👍👍

  • @triangleinepitrochoid

    @triangleinepitrochoid

    Жыл бұрын

    Well said

  • @nobimathew9092

    @nobimathew9092

    Жыл бұрын

    @@triangleinepitrochoid ..അല്ലാതെ മറ്റു ഒരു മാര്‍ഗവും ഞാന്‍ കാണുന്നില്ല...inner line permit മത്രമേ നിയമപരമായി നിലനിര്‍ത്താന്‍ army ക്ക് മത്രമേ അവകാശം ഉള്ളു....private registered വാഹനങ്ങൾ ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ഓടിക്കാന്‍ നമുക്ക് അവകാശം ഉണ്ട്....🙏

  • @azizksrgd

    @azizksrgd

    3 ай бұрын

    പിന്നെ taxi കാരുടെ അക്രമം ആയിരിക്കും അവിടെ ​@@nobimathew9092

  • @mamalanadu4287
    @mamalanadu4287 Жыл бұрын

    നല്ല ഒരു അറിവ് . നിങ്ങൾ പോകുന്ന സ്ഥലത്ത് എല്ലാം എന്താണോ അവിടത്തെ ഒരു അവസ്ഥ അത് വീഡിയോയുടെ ലാസ്റ്റ് ഒന്ന് പറയണം 👍

  • @azogfs6914
    @azogfs6914 Жыл бұрын

    It’s very informative bro !!❤❤

  • @rahulremanan8201
    @rahulremanan8201 Жыл бұрын

    എക്സ്പീരിയൻസ് പറയുന്നത് ഇനി പോകുന്നവര്ക്ക് ഉപകാരപ്പെടാൻ ആണ്.. ഇവിടെ കുറെ കമന്റോളികൾക്ക് നിങ്ങൾക്ക് പണികിട്ടിയത് സന്തോഷം ആയി എന്നാണ് തോന്നുന്നത്..

  • @sherinzVlog

    @sherinzVlog

    Жыл бұрын

    സ്വാഭാവികം 😂

  • @vivekaylara

    @vivekaylara

    Жыл бұрын

    @@sherinzVlog നിങ്ങളുടെ പേരിൽ നാട്ടിലും തട്ടിപ്പുകൾ നടക്കുന്നുണ്ട് ...

  • @vipinbalan3351

    @vipinbalan3351

    Жыл бұрын

    @@vivekaylara അതെന്ത് തട്ടിപ്പ്

  • @sudhicheleri

    @sudhicheleri

    Жыл бұрын

    മറ്റേ ടീമിന്റെ ആൾക്കാരാണ് സന്തോഷിക്കുന്നത്... എമിൽ കൂടെ ഉള്ളതിന്റെ കിരു കിരുപ്പാണ്

  • @vipinbalan3351

    @vipinbalan3351

    Жыл бұрын

    @@sudhicheleri മറ്റേ ടീം ആരാ

  • @vipinbalan3351
    @vipinbalan3351 Жыл бұрын

    "ഇത് ഞങ്ങൾ പ്രമോഷന് വേണ്ടി അല്ല കേട്ടോ... ഞങ്ങൾ പൈസയൊക്കെ പേ ചെയ്തിട്ടുണ്ട് കേട്ടോ..." ലെ സുയിത്ത് ഫക്തൻ : ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്...

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    മുൻപ് കേദാർനാഥിലും ഇത് പോലെ തന്നെയാണ് 2013ലെ പ്രളയത്തിന് മുൻപ് എന്ന് കേട്ടിട്ടുണ്ട്!2013ലെ പ്രളയം അവരെ ഇരുത്തി ചിന്തിപ്പിക്കുകയും, ആ ദുരന്തം സംഭവിച്ചത് അവരുടെ ഇത്തരം നിലപാടുകൾക്കുള്ള ദൈവകോപം ആണെന്ന് വിശ്വസിക്കുകയും പഴയ നിലപാടുകൾ അവർ തിരുത്തുകയും ചെയ്തു എന്നത് നേരിൽ മനസ്സിലാക്കാനും കഴിഞ്ഞു!🤔🤔🤔🤔🤔🤔🤔

  • @haneefhaneefa2767
    @haneefhaneefa2767 Жыл бұрын

    Adipoli.nalla.kootukar.eshtapettu.ok

  • @Trichur1972
    @Trichur1972 Жыл бұрын

    I drove all over sikkim in 2020....in my skoda thrissur registration no problem....I drove upto lachung.....then back to trissur.....stayed in many places....

  • @chinnuscreationpc6576
    @chinnuscreationpc6576 Жыл бұрын

    Sujithettane kandumutti oru video undavo.super aavum.

  • @rangithpanangath7527
    @rangithpanangath7527 Жыл бұрын

    ഓരോ rajathum(സംസ്ഥാനത്തു) ഇങ്ങനെ ok ആയിരിക്കും നമ്മൾ റേറ്റ് ചോദിച്ചും ആൾക്കാരുടെ പെരുമാറ്റം നോക്കി യാത്രാ ചെയ്യുക 👍👍👍

  • @prakashkunjukunjukunjukunj9849
    @prakashkunjukunjukunjukunj9849 Жыл бұрын

    Tour നടത്തുന്നവർക്ക് ഉപകാരമാകും

  • @nithin_s711
    @nithin_s711 Жыл бұрын

    Thank you 💖

  • @jishnumg2887
    @jishnumg2887 Жыл бұрын

    Fist cament bro vedios adipoli

  • @sreeshanv9215
    @sreeshanv9215 Жыл бұрын

    നിങ്ങൾ ഒരു നല്ല ട്രാവൽ ഏജൻസി വഴി പോയാൽ ഈ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. ഞാൻ നവംബർ മാസം സിക്കിം സന്ദർശിച്ചിരുന്നു. 10 ദിവസം ഞാനും വൈഫും അവിടെ ഉണ്ടായിരുന്നു, ആകെ ചെലവായത് 46ആയിരം നോർത്ത് സിക്കിം ഉൾപ്പെടെ. അവിടെ ഒഴികെ ബാക്കിയുള്ള സ്ഥലത്ത് ഹോട്ടൽ ഞങ്ങൾ തന്നെ ബുക്ക്‌ ചെയ്തു. ലാച്ചൻ/ലച്ചുങ് ഹോട്ടൽ പാക്കേജ് 3 നേരത്തെ ഭക്ഷണം ഉൾപ്പടെ ആയിരുന്നു.

  • @shinoj999

    @shinoj999

    Жыл бұрын

    ഏതാണ് ട്രാവൽസ്, ഡീറ്റെയിൽസ് തരാൻ പറ്റുമോ?

  • @aminamehboob4844

    @aminamehboob4844

    8 ай бұрын

    eath travel agency anennen onn parayavo?

  • @sanzzrulezz
    @sanzzrulezz Жыл бұрын

    എനിക്ക് സിക്കിം അത്ര കത്തി ആയി തോന്നിയില്ല ... ഞാൻ 2019 ഡിസംബർ ഇൽ പോയതാ .. മൊത്തം ട്രിപ്പ് ഏഴു ദിവസം .. ഫ്ലൈറ്റ് യാത്ര ഉള്പടെ 20k ആയുള്ളൂ per head ...ബൈക്ക് ഗാങ്ടോക്കിൽ നിന്ന് rent ടുത്തു നാഥുല, സുല്ക് റൂട്ട്, ലാചെന്, ഗരുഡോങ്ങ്മാർ, ലാചുങ്, യുംതങ് വാലി, സീറോ പോയിന്റ് എല്ലാം കറങ്ങി.

  • @betterlife_malayalam2461

    @betterlife_malayalam2461

    Жыл бұрын

    Bro njan solo pokaan nikka.. Bro nte whatsapp number kitto?

  • @arunanton
    @arunanton Жыл бұрын

    November last week ഞാൻ and friend Lachung, lachen, yumthang valley, gurudongmar lake, zero point, 2 nights, 3 days with food and accommodation 3500 rs ന് ടാക്സിയിൽ പോയി വന്നതാണ്

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Truely brave Indians!

  • @josemathew8271
    @josemathew8271 Жыл бұрын

    Best wishes

  • @darsanavishnu
    @darsanavishnu Жыл бұрын

    It's upsetting that you had a bad experience in North Sikkim. I had been to Gangtok and Pelling and it was a memorable trip 👍

  • @sreedevipushpakrishnan1188

    @sreedevipushpakrishnan1188

    Жыл бұрын

    I had been to Gangtok, Nathu La, Lachung and Yumthang 15 years back (in 2007). I was a 10 year old but asking my parents about it, it wasn't that expensive then. Things might have changed within 15 years .

  • @rameshpn9992
    @rameshpn9992 Жыл бұрын

    കശ്മീരിൽ ഇതാണ് അവസ്ഥ, ഹോട്ടൽ വരെ നമ്മുടെ കാറിൽ പോകാം. ടൂറിസ്റ്റ് place ഇൽ പോകാൻ അവിടത്തെ ടാക്സി എടുക്കണം.

  • @afzalafzy3648
    @afzalafzy3648 Жыл бұрын

    Sikkimil other state taxik ann permit kittathath.private vehicle nu kuzhappamilla

  • @ArunRaj-gj1iw
    @ArunRaj-gj1iw Жыл бұрын

    Nammude natilum igane okey thanne alley. Oru tourism placil ticket chrge thanne nolkuka indian anel 10rs foregners anel 100 avum,

  • @TheKomentor
    @TheKomentor Жыл бұрын

    Tourists who are unaccompanied by guides will always be cheated no matter which country or state you go to. Places like Bhutan or Japan where there is a culture of kindness may be the only exception. Is it not possible for you to take a guide with you when you are exploring or shopping in any particular area? The price you pay to the guide will save you from the anxiety of being cheated and also help you explore places in a carefree manner.

  • @shijilkurian3801
    @shijilkurian3801 Жыл бұрын

    Information thannath nannayi

  • @josephjacob2025
    @josephjacob2025 Жыл бұрын

    Bros nammude keralathililum ethokke thanne illikal kalle pokumpo nammude personal vandi kondupokan pattilla

  • @user-ut4bl8uk8p
    @user-ut4bl8uk8p Жыл бұрын

    കണ്ണൂർ പാലക്കയം തട്ടിൽ പോയാലും ഇതേ അവസ്ഥ ആണ്, (ടാക്സി drivers) അനുഭവം ഉള്ളവർ comment cheyyu

  • @bibinmathew372

    @bibinmathew372

    Жыл бұрын

    ശെരിയാണ്

  • @muzammilkurikkalakathputhi9973

    @muzammilkurikkalakathputhi9973

    Жыл бұрын

    Yes Wright

  • @sudhicheleri

    @sudhicheleri

    Жыл бұрын

    Corct👍

  • @dreamsofjinoy1287

    @dreamsofjinoy1287

    Жыл бұрын

    bro njangal 26 traveller aayi poyi..pokilla paranju..njangal kond poyi thirichu ponnu

  • @user-ut4bl8uk8p

    @user-ut4bl8uk8p

    Жыл бұрын

    @@dreamsofjinoy1287 avidathe road motham avanmaru tanne kuthi polikum ennit parayum private vandikal pokilla ennu

  • @moviac214
    @moviac214 Жыл бұрын

    Bro e bull jet okke swantham vandi kondane north sikkim okke poyath ente ormayil nte cousin swantham vandi kondane poyath

  • @mallumachan7037
    @mallumachan7037 Жыл бұрын

    Njan first 🔥

  • @siluaseel8994
    @siluaseel8994 Жыл бұрын

    Case kodukkanam ithinokke. Right to freedom thinte limit chodichu

  • @machambi1753
    @machambi1753 Жыл бұрын

    😍😍😍😍😍...

  • @edwardjack100
    @edwardjack100 Жыл бұрын

    Hi Bro, I am in Sikkim now were are you guys staying?

  • @althusmuhammed9210
    @althusmuhammed9210 Жыл бұрын

    Munu divasathekku 40000 mmo 🔥🔥🔥🔥oh my gudness, ithilum bedham njangal one week road trip ayi Hyderabad from aluva poyathanallo, athu njangal anju perkku kude ake 40000 ayullu including diesel n hotel expense in Hyderabad, car na poyathu one week full karangy..........ake 40000 ayullu njangal anju perkku...per head 10000, how cheap just think it off......athu vechu North Sikkim okke poyal kudumbm vikkendi varumallllla 🔥🔥🔥🔥🔥

  • @adithp8442
    @adithp8442 Жыл бұрын

    Bros. Be responsible & regular on videos. We know that these are 1 month old videos since you posted same status a month back. At least try to upload min 30 mins video daily

  • @bobby......96
    @bobby......96 Жыл бұрын

    ഇതിപ്പോ പാലക്കയം തട്ടിൽ നമ്മുടെ വണ്ടി കയറില്ല എന്ന് ജീപ്പുകാർ പറയുന്നപോലെ അല്ലേ എമിലെ....

  • @dreamsofjinoy1287

    @dreamsofjinoy1287

    Жыл бұрын

    avide 26 seat traveller kond poyi last yr njangal😂

  • @sudheeshsthottappally1513
    @sudheeshsthottappally1513 Жыл бұрын

    👍👍

  • @mohammedriyas7902
    @mohammedriyas7902 Жыл бұрын

    trip pokanulla mood poyi, north east skip cheyyendi varum

  • @savijohns7269
    @savijohns7269 Жыл бұрын

    ❤️❤️

  • @destinationexploringvlogs5145
    @destinationexploringvlogs5145 Жыл бұрын

    നമ്മുടെ കേരളത്തിലും ഉണ്ട്‌ ഇതുപോലെ. മുന്നാറിൽ കേരള ബസുകൾ മാത്രം ആണ് saitseen കാണാൻ പോകാൻ പറ്റുകയുള്ളു. അന്യ സംസ്ഥാനത്തിൽ നിന്നും വരുന്ന വലിയ ബസുകൾ, മിനി ബസുകൾ കടത്തിവിടില്ല. അവർക്ക് മൂന്നാർ ടൗണിൽ വരെ പ്രവേശനം ഉള്ളു. വാഹനം പാർക്കിങ്ങിൽ ഇട്ട ശേഷം ടൂറിസുകൾ ജീപ്പുകളിൽ സ്ഥലങ്ങൾ കാണാൻ പോകണം. ഇത് എത്രപേർക്ക് അറിയാം?

  • @vishnuswaraj8701

    @vishnuswaraj8701

    Жыл бұрын

    Yes offcourse

  • @manumadhavan504
    @manumadhavan504 Жыл бұрын

    ഇത്തരം സംഭവങ്ങൾ നമ്മുടെ ഭരണാധികാരികൾ എപ്പോഴാണ് കാണുന്നത് ഇന്ത്യ രാജ്യത്തുള്ള ഒരു സ്റ്റേറ്റ് മറ്റ് സ്റ്റേറ്റുകളിൽ ഉള്ള വണ്ടികൾ പോവാൻ പറ്റില്ല എന്നത് ഇരട്ടത്താപ്പ് നയമാണ് ഇതാണ് ചോദ്യം ചെയ്യേണ്ടത് ഇത് നമ്മുടെ ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ് ഇവിടെ ഉണ്ടല്ലോ 20 എം പി മാർ എന്താണ് പ്രയോജനം ശ്രദ്ധയിൽപ്പെടുത്തേണ്ടതാണ്

  • @motherslove686
    @motherslove686 Жыл бұрын

    ആ, നിങ്ങൾ പോയ റോഡ് ഒക്കെ കണ്ടപ്പോൾ ഞാൻ മേഘാലയ പോയപോലെ തോന്നി. മേഘാലയിൽ വലിയ കള്ളത്തരം ഒന്നും കണ്ടില്ല. പക്ഷേ ഞാൻ അവിടെ ഫ്ലൈറ്റിൽ പോയിട്ട് പിന്നെ ടാക്സി വിളിച്ചിട്ടാണ് പോയത് . അവിടെ മുഴുവൻ മാരുതി ടാക്സികളാണ് മാരുതി ആൾട്ടോ . ചാർജ് കൂടുതലൊന്നും ഉണ്ടായിരുന്നില്ല. പിന്നെ താമസവും ഭക്ഷണവും അത്ര വളരെ കോസ്റ്റി ആയിട്ട് തോന്നിയില്ല . അത്ര ചീപ്പ് ഒന്നും ആയിരുന്നില്ല അത്രമാത്രം.

  • @josephjacob2025
    @josephjacob2025 Жыл бұрын

    Angane pala tourist placilum ethokke thanne avastha

  • @kashandikaranvlogs4853
    @kashandikaranvlogs4853 Жыл бұрын

    Hi bros ♥️

  • @pradeeppb9060
    @pradeeppb9060 Жыл бұрын

    👍

  • @akhilashinu4830
    @akhilashinu4830 Жыл бұрын

    poli

  • @jinujose1050
    @jinujose1050 Жыл бұрын

    Ithu ipppo aaardee channellla

  • @muhammedriyas3847
    @muhammedriyas3847 Жыл бұрын

    🔥🔥🔥

  • @LathaLatha-ul7ti
    @LathaLatha-ul7ti Жыл бұрын

    👍👍😍

  • @noopurapa2012
    @noopurapa2012 Жыл бұрын

    I have been to sikkim twice, once a conducted tour which cost about 17-18 k per person(2019),and wasn't satisfied that time. Next time aftr in 2022 I went there in a custom plan.. Which way cheaper than all tours (excluding north sikkim) costed about 15 k, for 2 persons food taxi local transport(share taxi) and hotel. Economical way. We can do everything in both expensive way and cheaper way according to our needs and views.

  • @tomorrow.

    @tomorrow.

    Жыл бұрын

    How did you make this custom plan?

  • @ajiraveendrannair7805
    @ajiraveendrannair7805 Жыл бұрын

    We should give wide publicity about North Sikkim. We should post this in Prime Minsters app and send a mail to him about this scam to Minister Nidhin Gadkari

  • @arunmohan2470
    @arunmohan2470 Жыл бұрын

    👍👍👍

  • @thommanvlogs1848
    @thommanvlogs1848 Жыл бұрын

    ✌️❤️❤️💥🤘

  • @SPAINY1111
    @SPAINY1111 Жыл бұрын

    In India there are so many roads/areas which only can access by using local vehicles. Even there are roads in Tamil Nadu which I saw in KZread can use only local vehicles. Most of the tourist places there are chances to get cheated if you are not properly research prior to your travel. As u mentioned someone got a package for 28k including all the expenses and you guys pay 40k for car itself. so better research before you travel to any new place.

  • @killadi810
    @killadi810 Жыл бұрын

    ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ കേരളം എത്ര സുന്ദരം കേരളത്തിൽ ഇതുപോലെയുള്ള പറ്റിപ്പുകൾ നടത്താൻ ഇച്ചിരി ബുദ്ധിമുട്ടാണ് അതുകൊണ്ട് ഗവൺമെന്റിന്റെ കഴിവൊന്നുമല്ല അത് ഇവിടുത്തെ ജനങ്ങളുടെ കഴിവാണ്

  • @gireeshnair6994

    @gireeshnair6994

    Жыл бұрын

    Athukondaanallo ulla janamokke naadu vidunnathu...pottatharam parayaathe

  • @antonyf2023

    @antonyf2023

    Жыл бұрын

    ഇവിടെ കൊച്ചു തട്ടിപ്പല്ല... കൊള്ളക്കാരാണ്..

  • @vijeeshpakkuz1030

    @vijeeshpakkuz1030

    Жыл бұрын

    Myru ane onnu podai

  • @krishnadasmkv

    @krishnadasmkv

    Жыл бұрын

    Athanu point. Angane valathumundel thottadutha day avnate videos purath varum

  • @JerykaDuniya

    @JerykaDuniya

    Жыл бұрын

    Pinne tourist kalooodu chodichaa mathi experience

  • @sreejithgee
    @sreejithgee Жыл бұрын

    ❤❤❤

  • @jerinmathew2269
    @jerinmathew2269 Жыл бұрын

    Nice

  • @mohammedalfim2536
    @mohammedalfim2536 Жыл бұрын

    നിങൾ ആരുടെയോ ചതിയിൽ പെട്ടുപോയി എന്ന് തോനുന്നു.... ഞാൻ സിക്കിം കറങ്ങി വന്നിട്ട് 1 മാസം ആയിട്ടില്ല... നോർത്ത് സിക്കിമിൽ സാധനങ്ങൾക്ക് വില കൂടുതൽ എന്ന കാര്യം ശരിയ...അതിപ്പോ തമിഴ്നാട്ടിൽ അല്ലെങ്കിൽ കർണാടകയിലോ ഉള്ള hill station ൽ ഒക്കെ പോയാലും ഇതൊക്കെ തന്നെ അവസ്ഥ. 6days &5night എനിക്ക് ആയത് ₹8000...താമസം(star hotel), ഭക്ഷണം, യാത്ര (natula,lachen,lachung,yumtang valley,gurudonmarg lake,kalapathar,gangtok local tour). യാത്ര പോകുമ്പോ പ്ലാനിംഗ് ഇല്ലെങ്കിൽ ഇങ്ങനെ യൊക്കെ വഞ്ചിതർ ആയേക്കാം

  • @arjunnair2878

    @arjunnair2878

    10 ай бұрын

    Enganaya poye..any details?

  • @adarshanil8777

    @adarshanil8777

    4 ай бұрын

    Brooo details please

  • @adarshanil8777

    @adarshanil8777

    4 ай бұрын

    Brooo details please

  • @manusukumaran3657
    @manusukumaran3657 Жыл бұрын

    Ningalu defense le chettan nu parayundallo epolum ayalu paranj tanille 🙏🙏

  • @prasadplr9614
    @prasadplr9614 Жыл бұрын

    nepaalikal pothuve kallakkoottangal aanu .....aa drivere kandappozhe thonni ....aalu sheri allennu .....🙂

  • @akhilmathew9090
    @akhilmathew9090 Жыл бұрын

    ഞാൻ പോയതിൽ വെച്ച് ഇന്ത്യ യിൽ ഏറ്റോം ചീപ്പ്‌ ആയിട്ട് ഇന്നോവ യിൽ ലോങ്ങ്‌ യാത്ര പോയത് മഹാരാഷ്ട്ര ആണ് പൂനെ to പന്തർപൂർ 220km വെറും 4000rs ഇന് വന്നു

  • @bazilbro1010
    @bazilbro1010 Жыл бұрын

    Wayanad istam ❤❤❤ gods own country

  • @instrider
    @instrider Жыл бұрын

    ✌🏻️✌🏻️✌🏻️✌🏻️

  • @ashwinjohnvarughese
    @ashwinjohnvarughese Жыл бұрын

    Unni ettan first

  • @dhaneshkannan3820
    @dhaneshkannan3820 Жыл бұрын

    കൊച്ചീക്കാര് പൊളിയാ 🔥

  • @4naxdhh
    @4naxdhh Жыл бұрын

    First

  • @jishnumg9545
    @jishnumg9545 Жыл бұрын

    Vandi kondupoyal petupoyane

  • @Helloguys-k6q
    @Helloguys-k6q Жыл бұрын

    Poli❤️❤️

  • @harishkrishnan2193
    @harishkrishnan2193 Жыл бұрын

    Language is ur main issue .u should fight .see bakthan he is fighting . yesterday hotel issue he fights .

  • @karim3894

    @karim3894

    Жыл бұрын

    It's not easy to fight especially in their territory. If Bhaktan was fought, he was lucky .Avar panzhi kidum.

  • @sajinmathew09
    @sajinmathew09 Жыл бұрын

    thank you we cancelled the plan to sikkim n we are going to kashmir 🥰🥰🥰

  • @shrikanthmavaji5681

    @shrikanthmavaji5681

    Жыл бұрын

    Sikkim is good place and people also good may this people contact with wrong persons!! kashmir, Kullu manali etc very expensive compared to this plce

  • @vysakh9686
    @vysakh9686 Жыл бұрын

    Sikkim pogumbo patiya ethelum Militarykarane parichayapeduka, permitoke chumma kittum😌💥 Militarykarane kandupidikanum paadilla.. istampole malayali jawanmarumund.👍

  • @deepa-miv
    @deepa-miv Жыл бұрын

    REG വഴി നിങ്ങൾ ഒന്ന് try ചെയ്യുനില്ലേ വീണ്ടും .... കുറച്ചു നാൾ മുൻപ് കാനഡക്ക് പോകാൻ നിന്നതല്ലേ നിങ്ങൾ

  • @nar871
    @nar871 Жыл бұрын

    ഇത് സംഭവം മൂന്നാറിലും അവിടെ എങ്ങനെ തന്നെയാ ഒരു മാറ്റവും ഇല്ല എല്ലാം കമ്മീഷൻ കമ്മീഷൻ കഴിഞ്ഞ കളിയെ ഉള്ളൂ ഇവിടുന്ന് എറണാകുളത്തു നിന്നും ഉള്ള ട്രാവൽ ഏജൻസിയിൽ നിന്നും കൊണ്ടുപോകുന്ന ഡ്രൈവർമാർ അവർക്ക് അവിടെ അവിടുത്തെ ഹോട്ടൽ ആളുകൾ അധികാരപ്പെട്ട ആളുകൾ കമ്മീഷൻ കൊടുക്കുന്നുണ്ട് അതിപ്പോൾ ആന സഫാരി ആണേലും അല്ലാത്ത പല കാര്യങ്ങൾക്കും ഹൗസ് ബോട്ടിങ്ങിന് ആണെങ്കിലും ശരിക്ക് കമ്മീഷൻ വാങ്ങുന്നുണ്ട് നമ്മുടെ ഡ്രൈവർ നമ്മൾ ഒരാളെ ഓരോ സ്ഥാപനത്തിൽ കൊണ്ടുപോകുമ്പോഴാണ് അവിടുന്ന് അവർക്ക് കമ്മീഷൻ കിട്ടുന്ന

  • @miller54321
    @miller54321 Жыл бұрын

    28000 per head alle?...appo 2 പേര് ആണെങ്കിൽ 56k ആയില്ലേ?

  • @olapeepi
    @olapeepi Жыл бұрын

    ഞങ്ങള്‍ നോര്‍ത്ത് സിക്കിമിലും ഓള്‍ഡ് സില്‍ക്ക് റൂട്ടിലും എല്ലാം കേരള രജി കാറും കൊണ്ട് പോയതാണ്. ലോക്കല്‍സിന്റെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എല്ലാം നടക്കും. നേരെ പോയി ടൂറിസം സെന്ററിലോ ഹോട്ടലിലോ ടാക്‌സിക്കാരുടെ അടുത്തോ അന്വേഷിച്ചാല്‍ ഒന്നും നടക്കില്ല

  • @balanun4672
    @balanun4672 Жыл бұрын

    🙋‍♂️

  • @harishkrishnan2193
    @harishkrishnan2193 Жыл бұрын

    It's ur mistake.u should enquiry properly

  • @dawoodthekkan4129
    @dawoodthekkan4129Ай бұрын

    യഥാ രാജാ തഥാ പ്രജ

  • @nahajahsfvlog2007
    @nahajahsfvlog2007 Жыл бұрын

    Vedio 30 mint venam

  • @Basilaliclt
    @Basilaliclt Жыл бұрын

    Dubai poy varamayirunnu

  • @shafimb5583
    @shafimb5583 Жыл бұрын

    ഗോൾഡ് പീസ് ചേർക്കുന്നുണ്ട് ബിരിയാണിയിൽ ഒക്കെ അതാ ഇത്ര റേറ്റ് 😂 ബ്രോ

  • @sureshnair1296
    @sureshnair1296 Жыл бұрын

    ഭൂട്ടാൻ ഇപ്പോ പിഴിയാൻ ഇരിക്കുക ആണു . സാദാരണകാർക്കു പോവാനേ പറ്റില്ല

  • @anandep7053
    @anandep7053 Жыл бұрын

    Unniyettan 1st

  • @JiginaArun
    @JiginaArun Жыл бұрын

    കര്യങ്ങൾ അനുഭവങ്ങൾ പറഞ്ഞത് നന്നായി ഞങൾ പോകനിരികുവ

  • @minimilitia5611

    @minimilitia5611

    Жыл бұрын

    Katta thepp ane poillel ozhuvakiko

  • @JiginaArun

    @JiginaArun

    Жыл бұрын

    @@minimilitia5611 ഏതേലും tour package എടുക്കണം

  • @minimilitia5611

    @minimilitia5611

    Жыл бұрын

    Ividenn edukakarute enne thechate ore malayali ane ningal pokunel avide bagdogra airport il eranguka avidenn share taxi edute gangtokil etham 400rs per head akullu. Allel AC bus umund Siliguri to gangtok. Adyam avide chenn nalla room set akuka onilel e blog il parayunna room allel njan edutate wild orchid enna room ane development area il athil cold resistent ane

  • @JiginaArun

    @JiginaArun

    Жыл бұрын

    @@minimilitia5611 okk dear 🥰 ഇത്രയും കര്യങ്ങൾ പറഞ്ഞു തന്നതിന് tnx ..ഒന്ന് contact number tharo..Njan yathra start ചെയ്യുമ്പോൾ വിളിക്കാം..kurachoodi details വേണം

  • @minimilitia5611

    @minimilitia5611

    Жыл бұрын

    @@JiginaArun ningade number ayak njan message idam

  • @varunklr809
    @varunklr809 Жыл бұрын

    ബ്രോ നമ്മുടെ indian culture ഇങ്ങനെ ആണ് ഒരു ഭാഗം നേപ്പാളിന് സ്വന്തം ഒരു ഭാഗം ബാംഗ്ളാദേശിനു സ്വന്തം കശ്മീർ അടക്കം ഉള്ള സംസ്ഥാനങ്ങളിൽ പാകിസ്താന് അധിനിവേശം ഉള്ളത് കാണുന്നു അതൊക്കെ അങ്ങനെ വരാൻ കാരണം ഒന്നും അല്ല ഇന്ത്യ എന്ന ഈ രാജ്യത്ത് നിന്നും വേർപിരിഞ്ഞു പോയവർ ആണ് അവർ ഇവർ എല്ലാം മാക്സിമം ഇന്ത്യ എന്ന രാജ്യത്തെ ഊറ്റാൻ മാത്രമേ ശ്രമിക്കൂ

  • @mohammedyousuf3146
    @mohammedyousuf3146 Жыл бұрын

    arum angotu pogathirunnal mathiyallo

  • @lijojose9501
    @lijojose9501 Жыл бұрын

    Last April we went to North Sikkkim, we had very good experience with north Sikkkim. The people are very nice. And we don't face these kind of problems

  • @TheKomentor

    @TheKomentor

    Жыл бұрын

    Did you go independently or through and agency/guide?

  • @lijojose9501

    @lijojose9501

    Жыл бұрын

    @@TheKomentor independently we go not agency

Келесі