EP2 - Maldives ലെ എന്റെ ആദ്യ രാത്രി | Maldives Night Life | Male

ഹുൽഹുമലേ ദീപ് ചുറ്റികറങ്ങി ഇവിടുത്തെ കൂട്ടുക്കാർ ഒരുക്കിയ ഇഫ്താർ വിരുന്ന് കഴിച്ചതിനു ശേഷം മാലിയിലെ രാത്രി കാഴ്ചകളും കണ്ടു
#sherinzvlog #maldives #travel
00:00 - Intro
00:57 - Petrol Price in Maldives
02:40 - Today's Plan
03:43 - Maldives Cats
04:46 - Waste Management in Maldives
05:52 - China Invested Island
08:48 - Swimming Pool in Sea
09:26 - Maldives Government School
11:30 - Iftar Treat
13:29 - Maldives Supermarket Special Items
19:51 - Mali Nightlife
29:19 - Saudi Arabia'S Gift King Salman Mosque
30:02 - Maldives Games
33:10 - Self Courier Delivery Pickup Point
34:00 - Maldives President Office
34:43 - Fish Market
36:44 - Dinner Time
37:51 - Maldives Currency
For Collaboration Enquiries (Sherinz Vlog)
► WhatsApp 👉 81299 89884
► Email 👉 sherinzvlog@gmail.com
Instagram: / sherinz_vlog

Пікірлер: 165

  • @rashmisreejith8672
    @rashmisreejith86722 жыл бұрын

    നമ്മുടെ നാട്ടിലൊക്കെ 9 pm കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന അവസ്ഥ.... ഹോ dark🤔... അവിടെ ഉള്ള സ്ത്രീകൾക്ക് എന്തൊരു freedom ആണ് 👌👌

  • @anushaasok4197

    @anushaasok4197

    2 жыл бұрын

    Malidweepil pakal purathirangi nadakan pattumo

  • @user-jz2bp4ic8s

    @user-jz2bp4ic8s

    2 жыл бұрын

    എല്ലാ നാടിനും ഉണ്ട്, നല്ലതും , മോശവും . ആരും പെർഫെക്റ്റ് അല്ല .🤔🫤👍

  • @truthbro443

    @truthbro443

    2 жыл бұрын

    @@anushaasok4197 പറ്റും

  • @almatymalayali5668

    @almatymalayali5668

    2 жыл бұрын

    @@anushaasok4197 എന്തായാലും പറ്റും നീ രാത്രി സംഘികളുടെ നാട്ടിൽ മറക്കാതിരുന്നാൽ മതി ഓരോ രാജ്യങ്ങളിലെ പുരോഗതി നിനക്കൊന്നും സഹിക്കില്ല 🤣🤣 കാരണം സന്ഘികൾക്ക് ഇത്‌ പോലെ നാടിനെ വികസിപ്പിച്ചെടുക്കാനുള്ള ബുദ്ധിയും കഴിവും ഇല്ല 🤣🤣🤣

  • @shb5169

    @shb5169

    2 жыл бұрын

    @@anushaasok4197 വെയിൽ ആണ്.... അല്ലാതെ വേറെ പ്രശനം ഇല്ല

  • @Jacob-M
    @Jacob-M2 жыл бұрын

    എന്റെ ആദ്യ രാത്രി എന്ന് കണ്ടപ്പോൾ തെറ്റിദ്ധരിച്ചു . എന്റെ മിസ്റ്റേക്ക് . അപ്പോൾ മാലിദ്വീപ് പോകണമെങ്കിൽ ആവാസ് , ആപ്പും, ചായക്ക്‌ കളസം എന്ന് ഓർത്ത മതി . സച്ചിന്റെ കൂടെയുള്ള മാലിദ്വീപ് കാഴ്ചകളും , രാത്രി കാഴ്ചകളും , എല്ലാം സൂപ്പർ. 🏍🌊🏖✅👍

  • @mexwill4736

    @mexwill4736

    2 жыл бұрын

    Ente shannaaaa

  • @shb5169

    @shb5169

    2 жыл бұрын

    കളുസ not കളസം 🤣🤣

  • @abdulbasheer2181

    @abdulbasheer2181

    2 жыл бұрын

    ഇഫ്താറിൽ കണ്ട ചേട്ടാ

  • @sreelekhapradeepan1994

    @sreelekhapradeepan1994

    2 жыл бұрын

    It is kalsa

  • @Jacob-M

    @Jacob-M

    2 жыл бұрын

    എല്ലാവരും വീഡിയോ , മുഴുവൻ കാണുന്നത് കൊണ്ടായിരിക്കും , വിഡിയോയോയിലെ വേർഡ്‌സ് ഒക്കെ, ഓർക്കുന്നത്? വെൽ ടൺ ബോയ്സ്. 💪💪😂🤣

  • @AbdulKareem-xf6tu
    @AbdulKareem-xf6tu2 жыл бұрын

    തള്ളുമാമൻ്റെ നാട്ടിൽ എണ്ണക്ക് 110 രൂപ.മാലി ദീപിൽ 50 .എന്താ ലേ .

  • @NeerajKumar-bx1fy

    @NeerajKumar-bx1fy

    2 жыл бұрын

    Maldives get free petrol from Saudi Arabia as per Saudi Arabia's initiative to help Maldivians. That is the reason for cheap availability of fuel over there.

  • @muktharmohamed4350

    @muktharmohamed4350

    2 жыл бұрын

    @@NeerajKumar-bx1fy at least avarkk free kittumbol aa elav aa jananghalkk kittunnund.. njammude kaaryam eduthal vila kuranjaLum koodiyalum njammukk athil oru elavum kittunnilla… Just think about if we getting petrol for 50 Rs as they are offered earlier…

  • @gokulgokulshajikumar3877

    @gokulgokulshajikumar3877

    5 ай бұрын

    പക്ഷെ ഒരു സ്കൂട്ടർ വാങ്ങാൻ 3 ലക്ഷം രൂപ 😂😂😂

  • @shefinbasheer6083
    @shefinbasheer60832 жыл бұрын

    അടിപൊളി കാഴ്ചകൾ ഷെറിൻ ബ്രോ 👌👌

  • @parambilclicksbyajan4943
    @parambilclicksbyajan49432 жыл бұрын

    അടിപൊളി കാഴ്ചകൾ ഷെറിൻ ബ്രോ

  • @venadvlogs
    @venadvlogs2 жыл бұрын

    superb video sherin macha🙏🙏🙏👍👍👍

  • @akhila26
    @akhila262 жыл бұрын

    Love u r vlogs ❣️

  • @sukeshbhaskaran9038
    @sukeshbhaskaran90382 жыл бұрын

    Beautiful congratulations hj Best wishes thanks

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena2 жыл бұрын

    Poli machan veendum😍😍😍

  • @arunpj8765
    @arunpj87652 жыл бұрын

    അടിപൊളി കാഴ്ചകൾ ബ്രോ. നമ്മൾ മലയാളികൾ പൊതു സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ഏറ്റവും പുറകിൽ ആണ്. സൂപ്പർ വീഡിയോ ❤❤😍😍😍👍👍👍

  • @user-if9mp4cx5g

    @user-if9mp4cx5g

    2 жыл бұрын

    മലയാളി മാത്രമല്ല , നമ്മൾ ഇന്ത്യക്കാർ മൊത്തം അങ്ങനെയാണ് .

  • @smuhammad7445

    @smuhammad7445

    5 ай бұрын

    ഒരു രാജ്യം തുപ്പി നാറ്റിക്കുന്നത് നോർത്ത് ഇന്ത്യൻസും ബംഗാളികളും...അത്തരം വൃത്തികേട് മലയാളികൾ ചെയ്യില്ല

  • @shanskkannampally7599
    @shanskkannampally75992 жыл бұрын

    വെയ്റ്റിംഗ് ആയിരുന്നു ബ്രോ 😍

  • @friendinmaldives6203
    @friendinmaldives62032 жыл бұрын

    Thanks guys for all the support

  • @lshbySareena

    @lshbySareena

    2 жыл бұрын

    Poli guyz

  • @Sreehari_S_Mohan_Travel_Vlog
    @Sreehari_S_Mohan_Travel_Vlog2 жыл бұрын

    Nice video Sherin bro

  • @kmali0007
    @kmali00072 жыл бұрын

    Adipoli kazhchakal

  • @LathaLatha-ul7ti
    @LathaLatha-ul7ti2 жыл бұрын

    😍😍😍... superbb 👌👌👌👌

  • @nivedyashanojkannur1663
    @nivedyashanojkannur16632 жыл бұрын

    Superb eattaa 😍

  • @shahizybo8002
    @shahizybo8002 Жыл бұрын

    Bro poli aan ella videos kanunnund njn💞

  • @suryabn8416
    @suryabn84162 жыл бұрын

    Sherin nte chiri🙏👏👏😆👍👍👍

  • @CameraManSajeev
    @CameraManSajeev2 жыл бұрын

    Nice one bro...

  • @harisebrahim4232
    @harisebrahim42322 жыл бұрын

    sherin bro...nice video

  • @johnsonjoseph9895
    @johnsonjoseph98952 жыл бұрын

    മോനെ കിടു

  • @gangasree221
    @gangasree2212 жыл бұрын

    Glad that u liked Maldives ♥️

  • @priyankabasil4642
    @priyankabasil46422 жыл бұрын

    Maldives trip superb.

  • @sinunahas1815
    @sinunahas18155 ай бұрын

    Hi bro, nice vlog... Bike rent kittumo male?

  • @subairkk8701
    @subairkk87012 жыл бұрын

    What a Beauty! ❤❤❤

  • @dr.georgie9865
    @dr.georgie98652 жыл бұрын

    Now Thilafushi is also industrial island. Started manufacturing & warehousing their

  • @peepeesworld
    @peepeesworld2 жыл бұрын

    ആദ്യരാത്രി കാണാൻ വന്നിട്ട് ചമ്മി പോയല്ലോ.. സൂപ്പർ video 💞

  • @rahulknr.
    @rahulknr. Жыл бұрын

    Building construct cheyyan material okke import cheyyuano?

  • @fredypaulson8946
    @fredypaulson89462 жыл бұрын

    Sherin bro Maldives food explore chaiyo

  • @HarvestVlogs
    @HarvestVlogs2 жыл бұрын

    👍👌 സൂപ്പർ 👌👍

  • @sadiqsadi2196
    @sadiqsadi21962 жыл бұрын

    ഇന്നലെ വീഡിയോക്ക് കാത്തിരുന്നവർ ഉണ്ടൊ ? എന്നൽ ഒന്ന് ലൈക് അടിച്ചെ 😄

  • @shahizybo8002
    @shahizybo8002 Жыл бұрын

    Orale veruppikkatha vidathilulla samsaram aan bro I like it

  • @ajayksatheesan399
    @ajayksatheesan3992 жыл бұрын

    Second😍

  • @atozvlogs8206
    @atozvlogs82062 жыл бұрын

    Super

  • @gamingsurya6895
    @gamingsurya68952 жыл бұрын

    First view bro Big fan❤️❤️📌📌

  • @sahad_kannur
    @sahad_kannur2 жыл бұрын

    Povan thonunnu😍🔥

  • @sreerags4958
    @sreerags4958 Жыл бұрын

    21:29 എന്താണ് sherin ലെമൺ ടീ ഓക്കേ ചോദിച്ചു ന് കേട്ടു....

  • @muhammedriyas3847
    @muhammedriyas38472 жыл бұрын

    🔥🔥🔥

  • @woodsseries8072
    @woodsseries80722 жыл бұрын

    India enna summavaaa🔥🔥🔥😍

  • @CHOMPINGCHAMPION
    @CHOMPINGCHAMPION2 жыл бұрын

    Which is the hotel's name in Hulumale?

  • @mohammedyousuf3146
    @mohammedyousuf31462 жыл бұрын

    sherine nalla oru punnyamasama eshwaranugraham eppozhum undagum prarthanayil ulpeduthunnu

  • @bijunm2432
    @bijunm24322 жыл бұрын

    ബ്രോ... മാലിദീപ് videos ഓക്കേ youtube ൽ ഇഷ്ടം പോലെ ഉണ്ട്.... നിങ്ങൾ ഇറാൻ പോലത്തെ ആരും അധികം പോകാത്ത സ്ഥലങ്ങളിൽ യാത്ര ചെയുക....

  • @sherinzVlog

    @sherinzVlog

    2 жыл бұрын

    ഇറാനിൽ പോയാൽ പിന്നെ വേറെ പല രാജ്യത്തും പോകാൻ പറ്റില്ല 👍 പിന്നെ യൂട്യൂബ് വീഡിയോ ഉണ്ടാക്കാൻ മാത്രമല്ല ഞാൻ ഒരു സ്ഥലത്ത് പോകുന്നത് എനിക്ക് യാത്ര ചെയ്യാനാണ് 😁 ആ സ്ഥലം കാണാൻ ആണ് 👍

  • @CinemaUlakam7788

    @CinemaUlakam7788

    2 жыл бұрын

    @@sherinzVlog bro അത് എന്താ ഇറാൻ കുഴപ്പം

  • @neerajtv1362
    @neerajtv13622 жыл бұрын

    🔥🔥

  • @sabirac5460
    @sabirac54602 жыл бұрын

    💓

  • @jasimalisinan3415
    @jasimalisinan34152 жыл бұрын

    ❤️

  • @ajeshk4180
    @ajeshk41802 жыл бұрын

    ❤❤❤

  • @RJVasudevVlog1234
    @RJVasudevVlog12342 жыл бұрын

    👌👍

  • @praveennallat3079
    @praveennallat3079 Жыл бұрын

    Avide sim edukkano? Wifi onnum kitille roomil ??

  • @babuamboory1035
    @babuamboory10352 жыл бұрын

    ADIPOLY SUPER

  • @sasidharanak3358
    @sasidharanak33582 жыл бұрын

    ആശംസകള്‍

  • @balanun4672
    @balanun4672 Жыл бұрын

    Best friend സച്ചിൻ 🙋‍♂️👍👌

  • @jamalp8961
    @jamalp89612 жыл бұрын

    🧡🧡

  • @seemakannan4631
    @seemakannan46312 жыл бұрын

    മുരിങ്ങയില കച്ചോടം തുടങ്ങിയാലോ ബ്രോ 😂😂 വിഡിയോ പൊളി....

  • @jomoljohn2376
    @jomoljohn23762 жыл бұрын

    Notification varumbole kanunna ore oru channel Sherins vlog 😍😍 powlii 🔥🔥

  • @priyasajeev811

    @priyasajeev811

    2 жыл бұрын

    Yes

  • @fadhiworld307

    @fadhiworld307

    2 жыл бұрын

    Yes njanum

  • @mohamedshihab5808
    @mohamedshihab58082 жыл бұрын

    👌👌👌👌

  • @sreejithukdv3871
    @sreejithukdv38712 жыл бұрын

    👍👍👍💞

  • @muhammedriyas3847
    @muhammedriyas3847 Жыл бұрын

    😍😯

  • @reelspro8272
    @reelspro82722 жыл бұрын

    ✨🍂🌟

  • @user-wh7ev2sf5q
    @user-wh7ev2sf5q2 жыл бұрын

    💙

  • @hareeshharee2869
    @hareeshharee28692 жыл бұрын

    ❤❤❤🥰

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.02 жыл бұрын

    💞💞💞

  • @NeerajKumar-bx1fy
    @NeerajKumar-bx1fy2 жыл бұрын

    Maldives gets petrol from Saudi Arabia almost free of cost, as per Saudi Arabia's aide to male, that is why fuel is very cheap over there. But they are also in Chinese debt trap like Sri Lanka.

  • @nishadnazar6472
    @nishadnazar64722 жыл бұрын

    first view

  • @jasnadeepk
    @jasnadeepk2 жыл бұрын

    ❤❤❤😁

  • @khaleelkodakkad744
    @khaleelkodakkad7442 жыл бұрын

    Kerala beverage Q nalla achadakam aanu.

  • @fasilhak7113
    @fasilhak71132 жыл бұрын

    👻💕

  • @AnjuChristy-hr5zf
    @AnjuChristy-hr5zf2 ай бұрын

    Ok

  • @harisvlog3079
    @harisvlog30792 жыл бұрын

    Sachin bro ullthukonde... Sea sports cheyyanam sherin bro nice experience ane

  • @friendinmaldives6203

    @friendinmaldives6203

    2 жыл бұрын

    😇

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP0072 жыл бұрын

    Njan First adiche..... Appo engineya....

  • @my.....9059
    @my.....90592 жыл бұрын

    Hiii😘😘

  • @noufalnoufal9171
    @noufalnoufal91712 жыл бұрын

    Katthirikkuvayayirunnu

  • @navasmp6903
    @navasmp69032 жыл бұрын

    ഞാൻ ഇവിടെ ഉണ്ട് ബ്രോ hulhumale

  • @yasark6604

    @yasark6604

    2 жыл бұрын

    എന്നേം കൂട്ടുമോ😊

  • @soorajpooja8913
    @soorajpooja89132 жыл бұрын

    സൂപ്പർ ബ്രോ. ഞാൻ മാലിദീപിൽ ആണ്

  • @JithinJose7

    @JithinJose7

    Жыл бұрын

    Evide..njnm male il aa

  • @muktharmohamed4350
    @muktharmohamed43502 жыл бұрын

    At least avarkk free kittumbol aa elav aa jananghalkk kittunnund.. njammude kaaryam eduthal vila kuranjaLum koodiyalum njammukk athil oru elavum kittunnilla… Just think about if we getting petrol for 50 Rs as they are offered earlier…

  • @aneesinni7534
    @aneesinni75342 жыл бұрын

    അവിടെ കറണ്ട് എങ്ങനെ ആണ് വൈദ്യുതി

  • @mohamedshoukathalismohamed8285
    @mohamedshoukathalismohamed82852 жыл бұрын

    റംസാൻ കാഴ്ചകൾ വരട്ടെ..

  • @krishnasatish7889
    @krishnasatish78892 жыл бұрын

    Only petrol is cheap and rest all are very very high in cost compared to that in India

  • @toycartravel2156
    @toycartravel21562 жыл бұрын

    Angine എങ്കിലും ഒരു ആദ്യ രാത്രി ഉണ്ടായല്ലോ 😁😁

  • @solotraveler4431
    @solotraveler44312 жыл бұрын

    Sherin bai കമന്റ്റി നന്നാവുന്നുണ്ട്... ഒന്ന് കൂടി study ചേയ്യണം.. Google use ചെയ്താൽ മതി... Mali അടിപൊളി...

  • @izzamariyabinu5050
    @izzamariyabinu5050 Жыл бұрын

    Oreedo oman il indu sim

  • @abdullahkutty8050
    @abdullahkutty80502 жыл бұрын

    Maldives കാണാൻ ആഗ്രഹം

  • @JithinJose7

    @JithinJose7

    Жыл бұрын

    Ingu por....numma ivde thanne aa

  • @brijilal
    @brijilal Жыл бұрын

    ചികിത്സക്കായി ഇന്ത്യയെ ആശ്രയിക്കുന്നതാണ് ഇവരുടെ രീതി അമൃത സ്ഥിതി ചെയ്യുന്ന പോണേക്കര എന്ന സ്ഥലം മാലിക്കര എന്നാക്കണമോ എന്നാണ് ഞങ്ങളുടെ ചിന്ത ഈ വീഡിയോ വി ലെ മാർക്കറ്റ് കണ്ടപ്പോൾ ഇനി ഇവന്മാർ ഞങ്ങളുടെ മാർക്കറ്റിൽ കാണുബോൾ ലജ്ജിക്കേണ്ടി വരുമല്ലോ എന്ന സങ്കടം

  • @danieldavid3945
    @danieldavid394518 күн бұрын

    0:43 why??😂😂😂❤

  • @abdullashaheer6618
    @abdullashaheer66182 жыл бұрын

    Ninak Lakshya deep ano maldeev Ano city good.i mean big city

  • @sharathkanth3584
    @sharathkanth35842 жыл бұрын

    Ipol petrolinu 115

  • @ashiq509
    @ashiq5092 жыл бұрын

    glass aanu ivante main

  • @sidheekulakbar.m.parimbra9516
    @sidheekulakbar.m.parimbra95162 жыл бұрын

    ഷെറിന്‍ സചിന്‍പെളിയാണ്

  • @almatymalayali5668
    @almatymalayali56682 жыл бұрын

    30000 ഇന്ത്യക്കാർ ആ കൊച്ചു ദ്വീപിൽ ജോലി ചെയ്യുന്നുണ്ട്

  • @mohammedthashreef3073
    @mohammedthashreef30732 жыл бұрын

    Gokul map

  • @praseedprasad5747
    @praseedprasad57472 жыл бұрын

    Y ഞാൻ എന്ത് ചെയ്യാനാ 😘

  • @musthafamusthafa7422
    @musthafamusthafa74222 жыл бұрын

    Almet

  • @hishamnk2359
    @hishamnk23594 ай бұрын

    Ithoke kanduu keralam padikatt 😂

  • @abhijith.s8497
    @abhijith.s84972 жыл бұрын

    Aadya ratri🤔 First night 😂

  • @saleel_tenox
    @saleel_tenox2 жыл бұрын

    Police ine kadilla bro.... Sed

  • @beerankoya1053
    @beerankoya10532 жыл бұрын

    സച്ചിൻ ആള് കൊള്ളാം കെട്ടോ

  • @friendinmaldives6203

    @friendinmaldives6203

    2 жыл бұрын

    😇

  • @musthafamusthafa7422
    @musthafamusthafa74222 жыл бұрын

    Oredo qatar👍

  • @thinker827
    @thinker8272 жыл бұрын

    അര സുരക്ക് പെട്രോളോ

  • @robnavy3695
    @robnavy369511 ай бұрын

    ഇവന്റെ സംസാരം തീരെ മര്യാദ ഇല്ലാത്തതാണ്

  • @franciskt4171
    @franciskt41712 жыл бұрын

    Petrol is so cheap in Maldives. Now it is clear how Indians are over-taxed.

  • @vinayaknayak1736

    @vinayaknayak1736

    2 жыл бұрын

    Vehicle price is triple taxed in maldives..then we know how Indians are undertaxed..

  • @anushaasok4197
    @anushaasok41972 жыл бұрын

    Eviduthe oru mun president nattukare pedich indiayil abhayam thediyirunnallo athrakku safety aano avide

  • @shehinsha2453

    @shehinsha2453

    2 жыл бұрын

    Entha ningalude prashnam...

  • @hakkeemkanniparambil6847

    @hakkeemkanniparambil6847

    2 жыл бұрын

    നശീദ്

Келесі