EP #99 Anaikatti to Pondicherry | ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരിയിലേക്ക്

EP #99 Anaikatti to Pondicherry | ഫ്രഞ്ച് കോളനി ആയിരുന്ന പോണ്ടിച്ചേരിയിലേക്ക് #techtraveleat #inbtrip
00:00 Intro
00:30 Breakfast
01:43 Journey Wishes from SR Jungle Resort
03:31 Journey Started
08:33 Food Court & Relaxing Spot near NH
10:24 Lunch from Junior Kuppanna
13:27 Students onboard PRTC Bus
14:35 Reached Pondicherry
16:23 Hotel Le Royal Park, Pondicherry
20:45 Arulmigu ManakulaVinayagar Devasthanam, Pondicherry
24:35 Nightlife at Promenade Beach
31:05 About Pondicherry
33:33 Dinner
36:21 Conclusion
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 1 200

  • @harishpattayil81
    @harishpattayil81 Жыл бұрын

    Enjoy ചെയ്യുന്നത് തന്നെ ജോലി യായി മാറുന്ന അപൂർവ പ്രതിഭാസം

  • @_LEODAS_

    @_LEODAS_

    Жыл бұрын

    True 💯

  • @entertainment9333

    @entertainment9333

    Жыл бұрын

    My dream 😃job

  • @amanafathimat3488

    @amanafathimat3488

    Жыл бұрын

    😁😁സത്യം

  • @rejeeshmc5981

    @rejeeshmc5981

    Жыл бұрын

    @@entertainment9333 u can also so like this...

  • @muhsinap4819

    @muhsinap4819

    Жыл бұрын

    Satyam

  • @hemalathagopinath9509
    @hemalathagopinath9509 Жыл бұрын

    അഭിയുടെ അ പാട്ട് കേട്ട് ഉറങ്ങുന്ന ഋഷികുട്ടന് ചക്കരയുമ്മ. നല്ല രസമുണ്ട് കാണാൻ. എന്തൊരു സ്നേഹം അപ്പാപ്പയോട്.🥰😍♥️

  • @nagusekar3155
    @nagusekar3155 Жыл бұрын

    എന്നും നിങ്ങളെ കാണുന്നത് തന്നെ ഒരു പോസിറ്റീവ് vibe ആണ് കേട്ടോ. പോണ്ടിച്ചേരി നല്ല സ്ഥലമാണ്. പഴയ ഓർമകൾ ഓടി വരുന്നു. Safe journey dears. ❤️

  • @simiyasim7533
    @simiyasim7533 Жыл бұрын

    നമ്മളുടെ വീട്ടിൽ ഒരു കുഞ്ഞു ഉണ്ടാകുന്ന ഫീൽ ആണ് ഋഷിയെ കാണുമ്പോ... So happy to see him... 😘😘love u daaa

  • @harishankar7197
    @harishankar7197 Жыл бұрын

    ടെക് ട്രാവൽ ഈറ്റിന്റെ ഇതുവരെയുള്ള എല്ലാ എപ്പിസോഡുകളും മിസ്സ് ചെയ്യാതെ കണ്ടവരുണ്ടോ.

  • @Sunilpbaby

    @Sunilpbaby

    Жыл бұрын

    2017 ൽ തുടങ്ങിയതാ ഞാൻ 😍😍

  • @user-nm3dz7td5c

    @user-nm3dz7td5c

    Жыл бұрын

    Ksrtc ബ്ലോഗിന്റെ എല്ലാ പോസ്റ്റും വായിച്ചിട്ടുണ്ട് .. Vlog ഒക്കെ പിന്നെ വന്നതാണ്

  • @simicheriyan1804

    @simicheriyan1804

    Жыл бұрын

    Sobhavikam

  • @krishnakumarkfm

    @krishnakumarkfm

    Жыл бұрын

    like ഭിക്ഷാംദേഹികളുടെ സ്ഥിരം comment 😊

  • @travelwithmekannurstater

    @travelwithmekannurstater

    Жыл бұрын

    👏👏👏👏👏

  • @sajidasalim8729
    @sajidasalim8729 Жыл бұрын

    റിഷി ബേബിയെ നന്നായി ശ്രദ്ധിക്കണേ...(വീട്ടിൽ നിന്ന് ഭക്തൻ്റെ അമ്മ പറഞ്ഞത് പോലെ) കുഞ്ഞിനെ കാണാൻ വേണ്ടിയാണ് ഞാൻ നിങ്ങളുടെ യാത്ര കാണുന്നത്.സ്നേഹം മോനൂസേ.🥰

  • @sailive555
    @sailive555 Жыл бұрын

    നമ്മൾ ആഗ്രഹിക്കുന്ന പോലെ ജീവിക്കാൻ കഴിയുന്നതിലും വലിയൊരു നേട്ടം വേറെ ഇല്ല.. Hard work always pays off.. No shortcuts to success.. Be honest to your passion.. Keep going Sujith ettan.. You are an inspiration in many ways.. ❤️🙏🏻

  • @abhisheksukumaran9160

    @abhisheksukumaran9160

    Жыл бұрын

    brilliantly described !! choice of words💥💥

  • @mariyagarden9852
    @mariyagarden9852 Жыл бұрын

    സൂചിത്ത ബ്രോ നിങ്ങളുടെ അനിയൻ ആ സ്നേഹം നിങ്ങളുടെ സഹോദര സ്നേഹം അങ്ങനെ തന്നെ ജീവിതകാലം മുഴുവൻ വരെ നിൽക്കട്ടെ ഈശ്വരൻ നിങ്ങളെ എല്ലാം അനുഗ്രഹിക്കട്ടെ ❤️❤️❤️🙏🏻🙏🏻

  • @shamnasemeer4402

    @shamnasemeer4402

    Жыл бұрын

    Ameen

  • @kiranp393

    @kiranp393

    Жыл бұрын

    @@shamnasemeer4402 podo

  • @mohdshahabaz1412
    @mohdshahabaz1412 Жыл бұрын

    എപ്പോയും പുതുമയുള്ള സ്ഥലങ്ങളും , വ്യത്യസ്ഥമായ അവതരണ ശൈലിയുമാണ് Sujith bro യെ വ്യത്യസനാക്കുന്നത്!! Good luck bro

  • @shylaashraf610

    @shylaashraf610

    Жыл бұрын

    💯

  • @rangithpanangath7527
    @rangithpanangath7527 Жыл бұрын

    ആനകട്ടി to പോണ്ടിച്ചേരി റോഡ്‌ യാത്ര അടിപൊളി അതിലും പൊളി പോണ്ടിച്ചേരിയിലെ വേറിട്ട കാഴ്ചകളും ഋഷി കുട്ടന്റെ വികൃതികളും സൂപ്പർ 👌👌👌👌❤❤👍🏻👍🏻

  • @muhammedbhasil
    @muhammedbhasil Жыл бұрын

    Enjoy ചെയ്ത്... സ്വന്തം passion തന്നെ profession ആക്കുന്നതിലും വല്യ സന്തോഷം വേറെ എന്തുണ്ട്.... 🔥🔥🔥🔥🔥ആ കാര്യത്തിൽ നിങ്ങൾ പൊളിയാണ് 🔥🔥🔥🔥

  • @TravelwithRenjithKrishnan
    @TravelwithRenjithKrishnan Жыл бұрын

    Rishi-Abhi Combo ആണ് ഈ ട്രിപ്പിന്റെ ഹൈലൈറ്റ് 😍

  • @juceandrecipes1202
    @juceandrecipes1202 Жыл бұрын

    പുതുമയുള്ള സാലങ്ങളിൽ തേടി യാത്ര ചെയ്യുന്ന സുജിത് ഫാമിലിക്കും ഒരായിരം ❤❤❤❤❤❤❤

  • @survivalofthefittest5654

    @survivalofthefittest5654

    Жыл бұрын

    Anitan chekkanu school paditham onnum ille...ezhuthanum vayikkanum padilande

  • @chandrikamukundan6804
    @chandrikamukundan6804 Жыл бұрын

    Pondicheri French colony കാഴ്ച കലക്കനായിരുന്നു. ഇവിടെ ഒക്കെ എന്നാണാവോ പോകാൻ പറ്റുക. എത്ര enjoyment ആണ് ഈ വീടിയോ കാണാൻ. Rishi കുട്ടന്റെ ഓടിയോടിയുള്ള നടത്ത൦😍🥰😘 waiting for tomorrow's video. God bless for your travel & Video

  • @susanphilip6272
    @susanphilip6272 Жыл бұрын

    So sweet to watch both Rishi baby and lullaby sung by Abhi !!Rishi baby very sweet

  • @pravikm9391
    @pravikm9391 Жыл бұрын

    Nala vibe stalam pondicherry.. ahh French touch✨️

  • @gkshorts3445
    @gkshorts3445 Жыл бұрын

    നിങ്ങൾക്ക് ഒരു സൂപ്പർ അദ്ധ്യാപകാനാകാനുള്ള skill ഉണ്ട്

  • @malathivasudevan6556
    @malathivasudevan6556 Жыл бұрын

    Just loved the Vinayakar Temple aura… Really respect Tamil ppl… that Rama ceiling painting was stunning!!🙏🏼

  • @vrindaisherealways
    @vrindaisherealways Жыл бұрын

    When you started INB trip many other youtubers started all India trips...but you ppl are just awesome apart from a travel vlog the way you explain things is superb...we never get bored... My mom is in her 70's she watches all your videos...Keep going Sujith, Swetha and Abhi...lots of love for Rishi baby🥰🥰🥰🥰

  • @prijuroy2761
    @prijuroy2761 Жыл бұрын

    Lift ൽ കയറുമ്പോ കുഞ്ഞിനെ എടുത്ത് കൊണ്ട് പോവുക ... അതാണ് സേഫ്റ്റി ... ❤️

  • @getmadhavan
    @getmadhavan Жыл бұрын

    Loved the edits/cuts from 06:08 - 06:14 with the music matching with unique visuals!

  • @fliqgaming007
    @fliqgaming007 Жыл бұрын

    ഓരോ ദിവസവും 12 മണി ആവാൻ ഉള്ള വെയ്റ്റിംഗ് ആണ് 😍❤️ Phase 2 Starts 💛💛

  • @muhammedfaisal7223
    @muhammedfaisal7223 Жыл бұрын

    എല്ലാ വെക്കേഷൻ സമയത്തും പോകാറുള്ളതും തങ്ങാറുമുള്ള സ്ഥലവും ഹോട്ടലും ലേ റോയൽ ഒർമ്മകൾ തന്നതിന്ന് നന്ദി

  • @a1starbyanzal
    @a1starbyanzal Жыл бұрын

    കട്ട വെയിറ്റിംഗ് ആണ് 12 മണി ആവാൻ. വീഡിയോ തീരുമ്പോൾ ഫയങ്കര സങ്കടം ആണ് sujith ഏട്ടാ വീഡിയോയുടെ length കൂട്ടണം😄 ഞാൻ ഒരു വീഡിയോ പോലും മുടങ്ങാതെ കാണും sujith ഏട്ടൻ and family love you so much❤️❤️❤️❤️video ennum ഇടണേ 😘😘❤️❤️❤️❤️❤️❤️ഒത്തിരി സ്നേഹത്തോടെ ഒരു പാവം subscriber ❤️❤️❤️❤️❤️❤️❤️❤️😘😘😘❤️❤️

  • @pr_ed_ato_r9151
    @pr_ed_ato_r9151 Жыл бұрын

    Friendship ന്റെ ഒരു മുഖം Saleesh & Sujith Bakthan 💘💘

  • @sapnanandkumar2527
    @sapnanandkumar2527 Жыл бұрын

    A very beautiful drive... and little rishi's bonding with abhi over the lullaby is adorable... God bless you all

  • @basheermohammed6046

    @basheermohammed6046

    Жыл бұрын

    Sammak റസ്റ്റോറന്റ് ഉണ്ട് പോണ്ടിച്ചേരിയിൽ മലയാളി മലയാളി കടയാണ് മലപ്പുറം

  • @basheermohammed6046

    @basheermohammed6046

    Жыл бұрын

    പോണ്ടിച്ചേരിയിൽ റസ്റ്റോറന്റ് ഉണ്ട്

  • @sujathavinodvinod7303
    @sujathavinodvinod7303 Жыл бұрын

    Rishikuttane kaanumbol thanne manassiniru kulirmayaanu.... koode puthiya sthalangalum koodiyavumbozho.... kemam... 👌👌👌👌 lots and lots of love to all❤️❤️❤️❤️

  • @anilchandran9739
    @anilchandran9739 Жыл бұрын

    നോർത്ത് ഈസ്റ്റ് ഭാഗങ്ങളിൽ കനത്ത മഴ എന്നാണ് അറിഞ്ഞത്. അങ്ങിനെയെങ്കിൽ ഒറീസ്സ യുടെ കോസ്റ്റൽ ഏരിയയും/പുരി / കട്ടക്ക് / കൊനർക്ക് എല്ലാം ഡീറ്റയിൽ ആയി. കാണിച്ചു തരുമോ.👌💐🤩

  • @shylaashraf610
    @shylaashraf610 Жыл бұрын

    എപ്പോഴും സന്തോഷം നിറഞ്ഞ യാത്ര കൾ ആവട്ടെ... 👍🏻👍🏻❤❤

  • @sanilaaravind1741
    @sanilaaravind1741 Жыл бұрын

    Rishi is very happy while walking, and loved the lullaby by Abhi for him . ❤️

  • @kavyazdreamcatcher2329
    @kavyazdreamcatcher2329 Жыл бұрын

    പഠന കാലത്തെ നല്ല ഓർമ്മകൾ ഉള്ള പോണ്ടിച്ചേരി ഒരുപാട് മിസ്സ് ചെയുന്നു, ഈ വീഡിയോയിലൂടെ വീണ്ടും കാണിച്ചു തന്നതിന് ❤️❤️

  • @thasleemkp5473

    @thasleemkp5473

    Жыл бұрын

    Pondichery university ano

  • @shibinhaneefa2651
    @shibinhaneefa2651 Жыл бұрын

    പോണ്ടിച്ചേരി രാത്രി കാഴ്ചകൾ മനോഹരമായിരിക്കുന്നു. ഇൗ സ്ഥലങ്ങൾ കാണുമ്പോൾ എപ്പോഴും സെപ്നകൂട് സിനിമ ഓർമവരും. ഋഷി ബേബി ആണ് ഇന്നത്തെ വീഡിയോയിലെ താരം.

  • @vrindhamohan3009
    @vrindhamohan3009 Жыл бұрын

    Saleeshetta we will miss you .....Vandiyil space undenn ulla karyam marakaruth ...Bhutan ilek kerum munb join ചെയ്യാൻ saadikunemengi, TTE subscribers will be really happy .......

  • @manuprasad393
    @manuprasad393 Жыл бұрын

    പോകാൻ ആഗ്രഹം ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് പോണ്ടിച്ചേരി 💕💕

  • @valsalakumarij1007
    @valsalakumarij1007 Жыл бұрын

    2018 ൽ ഞങ്ങൾ പോയപ്പോഴുള്ളതിനേക്കാൾ ഒരുപാട് നവീകരണം ബിച്ചിൽ ഇപ്പോ കാണാൻ സാധിക്കുന്നു അന്നത്തെ ദിനങ്ങൾ ഓർമിപ്പിച്ചതിന് സുജിത്തിന്നു

  • @nalinivp7967

    @nalinivp7967

    Жыл бұрын

    Very nice to see all .

  • @bijigeorge9962
    @bijigeorge9962 Жыл бұрын

    ശ്വേത ക്ഷിണിച്ചു. എന്റെ അനിയത്തി കുട്ടി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ഉണ്ട്

  • @sanooppadikklatty873
    @sanooppadikklatty873 Жыл бұрын

    പുതിയ പുതിയ സ്ഥലങ്ങൾ കാണിച്ചുതരുന്നതിന് ഒരുപാട് നന്ദി

  • @shereenakj3468
    @shereenakj3468 Жыл бұрын

    Happy and safe journey ,God bless your family

  • @najeemmanzoor
    @najeemmanzoor Жыл бұрын

    ഋഷികുട്ടനെ kaanaan vendi ആണ് ഞാൻ ഈ inb സീരീസ് ഒരു എപ്പിസോഡ് പോലും സ്കിപ് ചെയ്യാതെ കുത്തി ഇരുന്ന് കാണുന്നെ.... പിന്നെ ട്രിപ്പ് ഒക്കെ അടിപൊളി..👍

  • @hemainechristie8171
    @hemainechristie8171 Жыл бұрын

    Enjoyed the video thoroughly 👍 awaiting eagerly for the forthcoming trips...be safe 🙏

  • @vijeshkk8091
    @vijeshkk8091 Жыл бұрын

    ഫുഡ് കൺട്രോൾ ചെയ്യും എന്ന് പറഞ്ഞ് 10 മിനിറ്റ് കഴിഞ്ഞപ്പോഴത്തേന് ചിക്കൻ ബിരിയാണി😀😀

  • @anjanadevaki9452
    @anjanadevaki9452 Жыл бұрын

    Chandigarh is one of the UT and u and family already visited there many times... U r now @6th UT and all the best sujithettan and family.... 🤩🤩

  • @rosanvarghese5110
    @rosanvarghese5110 Жыл бұрын

    Pondicherry is a beautiful place where the beaches promenade especially there is a beach area which is accessible through a boat journey it's like a small island

  • @farifari5045
    @farifari5045 Жыл бұрын

    12 - മണിക്ക് വേണ്ടി എന്നും waiting ആണ്. പുതിയ സ്ഥലങ്ങളുo ഒരു പാട്ട് അറിവുകളും നിങ്ങളെ video-യിൽ നിന്ന് കിട്ടുന്നു. പിന്നെ ഋഷി baby-യെ കാണാൻ വേണ്ടിയാണ് കൂടുതൽ കാത്തിരിപ്പ്

  • @trial_man1630
    @trial_man1630 Жыл бұрын

    Vinayaka Mission’s (min-6:14) kanichathil valare santhosham.. VMKV Boys aarellum undel ivide vannu oru like adichekkane❤❤😊😊 Thanks @Sujith bro 😎

  • @anandmohan3535
    @anandmohan3535 Жыл бұрын

    Good to see this place again. We also stayed at this hotel. You should have actually tried thier buffet, its so good and affordable too. Please be careful when Rishi enters the lift. Try to carry him while entering the lift. There can be rare chance that kids leg can be stuck in the small gaps we see in the lift while its doors are opening. Take care guys.. Happy Journey😊

  • @arjundnair455
    @arjundnair455 Жыл бұрын

    18:09 ലെ ഋഷി: നിങ്ങൾ ഈ ലിഫ്റ്റിൽ പൊക്കോ... ഞാൻ മറ്റേ ലിഫ്റ്റിൽ വന്നേക്കാം... 😂😂

  • @ashnair5319
    @ashnair5319 Жыл бұрын

    Nice video..Njan London il anu ..daily 7.30 am Avan nokki irikkum video kanan ..ippo oru 4 months kond ningalude inb trip first ,winter expedition kandu theerthu,and ippo inb trip season 2 kanunnu..keep up the good work Sujith and family ..Rishikuttan ❤

  • @roopashrisukumar2449
    @roopashrisukumar2449 Жыл бұрын

    Dear Brother.... Our family Loves u all the core... Day feels empty without watching you people. God Bless

  • @BlossomCooking
    @BlossomCooking Жыл бұрын

    Awesome entertaining travelling Vlog, enjoyed watching the beautiful places of Pondicherry and also gained much knowledge about its history and culture 👍

  • @renidavid5333
    @renidavid5333 Жыл бұрын

    എല്ല വിധ ആശംസകളും പുതിയ കാഴ്ചകൾക്കായി കാത്തിരിക്കുന്നു

  • @JD-uj7kh
    @JD-uj7kh Жыл бұрын

    അപൂർവമായി മാത്രം കിട്ടുന്ന ഒരു ഭാഗ്യം ഋഷിക്കുട്ടനുണ്ട്...അവന്റെ വളർച്ച ലക്ഷക്കണക്കിന് ആളുകൾ ആണ് കണ്ടുകൊണ്ടിരിക്കുന്നത്❤️❤️❤️❤️❤️

  • @jayajacob1078
    @jayajacob1078 Жыл бұрын

    Hi Sujith and family, best wishes for your phase 2 INB trip. A small suggestion- please show roadmap from place to the next

  • @fathienmohammed6144
    @fathienmohammed6144 Жыл бұрын

    One video on how you manage to put a video every single day despite the traveling! Too good! Respect 💯

  • @reenathomas3949
    @reenathomas3949 Жыл бұрын

    Beautiful video....All the best as you start the 2nd phase Sujith, Swetha ,Abhi and Rishikuttan God bless 🙏 ❤ 💙

  • @krishnarajeev8811
    @krishnarajeev8811 Жыл бұрын

    already craving for next episode💓

  • @shafnanavas7728
    @shafnanavas7728 Жыл бұрын

    അഭിയുടെ താരാട്ട് പാട്ട് 😀👍... അങ്ങനെ നമ്മൾ പോണ്ടിച്ചേരിയിൽ എത്തി സുഹൃത്തുക്കളെ .... 😍

  • @storiavista4963
    @storiavista4963 Жыл бұрын

    എന്നും പുതുമയെറിയ വീഡിയോയുമായി നമുക്ക് മുന്നിൽ കൃത്യം 12pm മണിക്ക് തന്നെ എത്തിക്കുന്ന tech travel eat ❤️നു 👏🏻👏🏻അഭിനന്ദനങ്ങൾ

  • @arya__.
    @arya__. Жыл бұрын

    17:12 it's chandigarh bro Anyway trip is just woww.. Eagerly waiting to see the beauty of Bhutan once again❤️ I became a big fan of Bhutan since ur 1st inb trip

  • @mamatharahul8858
    @mamatharahul8858 Жыл бұрын

    Pondicherry is a nostalgic place for me..thank u for memorizing tht podicherry days..rishikuttaa...u r the star ..

  • @jinet1207
    @jinet1207 Жыл бұрын

    Nice video 👍 Sujith sir..also rishi is enjoying the trip..... from Kuwait.....

  • @jinet1207

    @jinet1207

    Жыл бұрын

    Thank you sir for your great reply... actually.. eniku travel eshtam ellatha oral arunu....but eppol njan manasillakunu oru text vayikunnathilum nallathu traveling anu.. because athu kondu nammal oru padu karyangal padikum,orthirikum..oru trip polum eshtapedatha enne oru travel addict akkiyathu Sujith sir nte videos anu..from INb trip 1.....keep going...covey regards to rishikutan and family.... happy and safe journey

  • @christopherranjit1990
    @christopherranjit1990 Жыл бұрын

    Swetha sissy. You reduced a lot and show your perseverance. Keep on and reduce more be role model to others. Where there is a will there is a way. Sherine Ranjit.

  • @pramelasprabu3482
    @pramelasprabu3482 Жыл бұрын

    Happy and safe journey.Happy to see pondicherry with you

  • @vivekvloger6682
    @vivekvloger6682 Жыл бұрын

    ഏതൊരു വ്യക്തിയുടെയും സ്വപ്നമാണ് യാത്ര ചെയ്യൽ ലോകം കാണൽ പക്ഷെ പലരുടെയും ജോലിയും, മറ്റുപ്രേശ്നങ്ങൾക്കൊണ്ടും പലർക്കും അത് സാധികാറില്ല അങ്ങനെ ഉള്ളവർക്കു വ്യക്തതയോടെ വീഡിയോ എടുത്ത് ഓരോ സ്ഥലങ്ങൾ കാണാൻ സാതിക്കുന്നത് നിങ്ങളെപ്പോലെ passionate ആയ ആൾക്കാരുടെ വ്ലോഗ്സ് ആണ്,, കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤️ എന്നും പ്രേക്ഷകൻ

  • @muhammedshafeeqk335
    @muhammedshafeeqk335 Жыл бұрын

    വീഡിയൊ കണ്ട് നൊസ്റ്റാൾജിയ അടിക്കുന്ന പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പഠിച്ച പിള്ളേർ ❣️

  • @rosilyvarghese6537
    @rosilyvarghese6537 Жыл бұрын

    Ellavarkkum all the best 💕💕

  • @indulekha7059
    @indulekha7059 Жыл бұрын

    വീഡിയോ super, റിഷിക്ക് ആനയുടെ അനുഗ്രഹം കിട്ടി, ഒപ്പം എല്ലാവർക്കും, ശ്വേതക്കുട്ടിയുടെ dress super, Sweda തടികുറയുന്നുണ്ട്, ഇനിയും കുറയും, Sweda cute ആണ് കാണാൻ ഒപ്പം എല്ലാവരും cute ആണ് കാണാൻ, റിഷി ഹായ് ❤️❤️🙏🏻

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @ani-pv5ge
    @ani-pv5ge Жыл бұрын

    The whole family members are striving hardly for a whole day to make beautiful lovely video finally. ❤️❤️❤️ . Congratulate all of you including Rishii

  • @Sharon.stories
    @Sharon.stories Жыл бұрын

    Happy journey ❤️

  • @Nash-zq6ii
    @Nash-zq6ii Жыл бұрын

    നിങ്ങളുടെ ഡ്രസ്സ് കൊള്ളാം especially sujithentne.God bless u🥰

  • @vandanaanand966
    @vandanaanand966 Жыл бұрын

    Hi adipoli vedio Nagal Pondicherry thane annu stay... My favorite lakshmikutty..... Edakide aa templebum avaleyum kanan povarunde..... More places unde to explore here........

  • @anithasuresh9197
    @anithasuresh9197 Жыл бұрын

    So glad to see you all again especially riahikuttan. Keep going. Bless you

  • @lakshmipriya3070
    @lakshmipriya3070 Жыл бұрын

    Superb vlogs sujithetta ❤️

  • @muscatandkeralavlogs
    @muscatandkeralavlogs Жыл бұрын

    Wish you a happy journey.

  • @rajithaunni2995
    @rajithaunni2995 Жыл бұрын

    Pondy..nostalgic..missing my pondicherry University days....Lakshmi Kutty,the elephant is the major attraction of the temple😍

  • @SabinMohan
    @SabinMohan Жыл бұрын

    ആനയെ കണ്ടപ്പോൾ സങ്കടം തോന്നി... അവര് നന്നായി നോക്കുന്നുണ്ടായിരിക്കും...പക്ഷേ അത് എത്ര നേരമാണ് നിൽക്കുന്നത്🥲🥲

  • @LifeIsBeutifulbyamrutha
    @LifeIsBeutifulbyamrutha Жыл бұрын

    Correct timing 🥰🥰🥰

  • @vimaldath8267
    @vimaldath8267 Жыл бұрын

    Happy journey sujithettan and family❣️❣️❣️ Advance happy diwaly

  • @ushapillai3274
    @ushapillai3274 Жыл бұрын

    റിഷികുട്ടൻ നല്ല തിരക്കാണല്ലോ. നന്നായി എൻജോയ് ചെയ്യുക. . എല്ലാവരും സുഖമായി സുരക്ഷിതമായി ഇരിക്കുക 🌹🌹🌹🌹 സുജിത്തിന്റെ പോണ്ടിച്ചേരിയേക്കുറിച്ചുള്ള വിവരണം വളരേ മനോഹരമായിരുന്നു. take care all of you. Good night 🌹🌹🌹

  • @niyafathimank8629
    @niyafathimank862911 ай бұрын

    Bro poli vedio aan kettoo full support

  • @prashanthputhalath2178
    @prashanthputhalath2178 Жыл бұрын

    Hi Sujith&family safe journey 💕💕💕💕

  • @jyothiradhakrishnan8275
    @jyothiradhakrishnan8275 Жыл бұрын

    Swetha looks more beautiful than first time love you Rishi

  • @jitheshperingode6903
    @jitheshperingode6903 Жыл бұрын

    അടിപൊളിയാട്ടോ നിങ്ങളുടെ വീഡിയോകളെല്ലാം അഭിനന്ദനങ്ങൾ 👍🥰🥰🥰

  • @vaijayanthy581
    @vaijayanthy581 Жыл бұрын

    അബി യുടെ ഉറക്കുപാട്ട് സൂപ്പർ, ഋഷികുട്ടൻ ഏറ്റുപാടുന്നത് very very super. Vaijayanthi

  • @sooryadharshan8161
    @sooryadharshan8161 Жыл бұрын

    Sujith bro Car features explain cheyytilla Happy Journey💕💕

  • @sreelekshmi1190
    @sreelekshmi1190 Жыл бұрын

    ചേട്ടൻ beaf steak കഴിക്കുമ്പോൾ ഋഷി baby നോക്കി വെള്ളമിറക്കുന്നു 😂പാവം ബേബി 😍

  • @raonerahul229
    @raonerahul229 Жыл бұрын

    ഒന്നും പറയാനില്ല..നയനനോഹരം ... നന്നായി മുന്നോട്ട് പോകുവാനയി... പ്രാർത്ഥിക്കുന്നു 😍

  • @vineethvenugopal7997
    @vineethvenugopal7997 Жыл бұрын

    👌🏾പൊളി വീഡിയോ സുജിത് ഏട്ടാ. 🥰

  • @sheebark4723
    @sheebark4723 Жыл бұрын

    Am a big fan of Rishi. My love and prayer to Rishi. Sujith bro you are one of my role model .

  • @nithyavasantha4488
    @nithyavasantha4488 Жыл бұрын

    Welcome to pondicherry..... I am from pondy... you can take rishi to zuka a wonder cake shop. They have wonderful delicacies... there is a new beach called pondy marina...

  • @nithyavasantha4488

    @nithyavasantha4488

    Жыл бұрын

    My daughter was exited hearing you people are here...

  • @jobusebastian117
    @jobusebastian117 Жыл бұрын

    Quality of your vedeo is amazing👏👏. I was just compare your vedeo with sherins vlog vedeo of Pondichery..grate vedeo👏👏👍

  • @nishananoordheen9251
    @nishananoordheen9251 Жыл бұрын

    Informative... video.. Rishi so cute♥️

  • @manuuthaman1351
    @manuuthaman1351 Жыл бұрын

    Waiting next episode 🥰🥰🥰🥰

  • @maryvinod6222
    @maryvinod6222 Жыл бұрын

    Happy journey sujithettan family

  • @iblies9699
    @iblies9699 Жыл бұрын

    waiting for #100 video . congo chettaa

  • @vinukuruvila3992
    @vinukuruvila3992 Жыл бұрын

    Have a happy and safe journey. All the best. Love, prayers n support. God Bless you and yr lovely family.

  • @gajananwandhekar8002
    @gajananwandhekar8002 Жыл бұрын

    Beautiful night life in Pondicherry. ❤️Would like to visit once in a life.

  • @RaamnadhsMedia
    @RaamnadhsMedia Жыл бұрын

    one of my favorite bgm from epidemic sounds...♥ Sujithettante vlog kanditt enikk ishttamaaya bgm... 🎶 Ennitt subscription illathe ee song njan use cheyyth enikk copyright claim vannathu njan ippozhum orkkunnu 😅....♥♥

  • @geethats4525
    @geethats4525 Жыл бұрын

    All looking very energetic and superb

  • @janeysantosh
    @janeysantosh Жыл бұрын

    All the best and God bless. Hugs to Rishikuttans🤗🤗

Келесі