EP #92 | ഞങ്ങളെല്ലാം പിരിഞ്ഞു - ഇനി പുതിയ യാത്ര | North East Expedition

👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
keraliann?igshi...
• Follow me on Facebook
keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero9, Iphone 7
• Editing - Adobe premiere pro cc
#keralian #explore #northeastindia

Пікірлер: 182

  • @jishagk
    @jishagk2 жыл бұрын

    മാക് തൻറെ തലവര അത് വരച്ചത് ബിബിൻ ആണ് 💕💕💕god bless both of you 🙏🙏🙏

  • @somaskk327
    @somaskk3272 жыл бұрын

    എല്ലാവർക്കും എന്റെ ഒരുപാട് സ്നേഹം. വീണ്ടും അടുത്ത വർഷം ബിബിനൊപ്പം ഒരു യാത്ര തീരുമാനിച്ച് ഉറപ്പിച്ചിട്ടുണ്ട്. EBC യാത്രയിൽ എന്തെങ്കിലും കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അടുത്ത ട്രിപ്പിൽ പരിഹരിക്കും, ഉറപ്പ്. നിങ്ങളുടെ സ്നേഹത്തിന് ഒരു പാട് നന്ദി. ബിബിനോട് കടപ്പെട്ടിരിക്കുന്നു. 🫂❤️🫂❣️🫂❤️🫂❣️🫂❤️🫂

  • @sonyanish3421

    @sonyanish3421

    2 жыл бұрын

    💖

  • @sanojjs9606

    @sanojjs9606

    2 жыл бұрын

    🔥🔥

  • @sabeerkm8782

    @sabeerkm8782

    2 жыл бұрын

    ♥♥

  • @shanskkannampally7599

    @shanskkannampally7599

    2 жыл бұрын

    😍

  • @nesrudheenmarkmediaartistg4627

    @nesrudheenmarkmediaartistg4627

    2 жыл бұрын

    ഇങ്ങള് പോളിയല്ലേ 🎉

  • @Linsonmathews
    @Linsonmathews2 жыл бұрын

    കഴിഞ്ഞത് ഓർമ്മകൾ... ഇനി വരുന്നത് പ്രതീക്ഷകൾ... കാത്തിരിക്കുന്നു ബിബിൻ &മാക് 🤗👌❣️❣️❣️

  • @sajith4333

    @sajith4333

    2 жыл бұрын

    Yes💯💯💯

  • @sajikumar5871
    @sajikumar58712 жыл бұрын

    ടാ മോനേ ഒരു ബോണസ് എപ്പിസോഡ്.. നമ്മുടെ അങ്കിളിന്റെ നല്ല മനസ്സിന് ഒരു കോടി നമസ്കാരം.... വീണ്ടും കാത്തിരിപ്പ് കിടിലൻ കാഴ്ചകൾ കാണാൻ....

  • @joseph.a.t3558
    @joseph.a.t35582 жыл бұрын

    ബിബിന്റെ നല്ല മനസ്സാണ്. എന്നും നല്ല സൗഭാഗ്യങ്ങൾ ഉണ്ടാകട്ടെ.... 👍🏼👍🏼

  • @yathrikan4270
    @yathrikan42702 жыл бұрын

    EBC ക്ക് ശേഷം പ്രതീക്ഷിക്കാതെ ഒരു വീഡിയോ😍😍

  • @aravindkb9028

    @aravindkb9028

    2 жыл бұрын

    Yp

  • @JkJk-bb2us
    @JkJk-bb2us2 жыл бұрын

    വിപിൻ നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ ഒരു dio വാങ്ങി

  • @yathrikan4270
    @yathrikan42702 жыл бұрын

    കുറെ നാളുകൾക്ക് ശേഷം നമ്മുടെ dio കുട്ടൻ😍😘

  • @cvenugopal6112
    @cvenugopal61122 жыл бұрын

    അങ്കിളിന് യാത്രാ ആശംസകൾ💐 (ഒരുപാട് ദിവസം കഴിഞ്ഞു കാണും ) മാക് ആളാകെ മാറി ചുള്ളനായി ബിബിൻ ഇപ്പൊ ഒരു മാസം ചാനലും ഒരു മാസം വിശ്രമവും ആയിട്ടുണ്ട് ഷാജിൽ ഫുൾ ഓണായിട്ടുണ്ട്👍👍👍👍

  • @musafir____ali_3535
    @musafir____ali_35352 жыл бұрын

    ബിബിൻ. മാക്ക് 💕💕സോമേട്ടനെ വീണ്ടും കണ്ടതിൽ വളരെ സന്തോഷം 💕💕💕❤️🙌🙏🤲🤲🎉💕

  • @vaasaviriddhi1860
    @vaasaviriddhi18602 жыл бұрын

    ബിബിൻ കൂടുതൽ style ആയി നാട്ടിൽ വന്ന ശേ ഷം. Soma uncle നെകണ്ട ത്തിൽ സന്തോഷം. ബിബിന് base camp trekking ൽ പുതിയ ഒരു പാട് നല്ല സുഹൃത്തുക്ക ളെ ലഭിച്ചത് നന്നായി. ഞാൻ ബിബിനോട് ഒരു കാര്യം മുമ്പ് പറയാൻ ആലോചിച്ചിരുന്നു. ഈ മാക്കിന്റെ ചില interviews ഞാൻ കണ്ടു. ഒരു interviews ലും Mac അയാളെ സഹായിച്ചവ രെ കുറിച്ച് പറയാൻ ഇഷ്ടപ്പെടുന്നില്ല.തികച്ചും ഒരു അവസരവാദി യാണ് അയാൾ. Base camp trekking ൽ അയാ ളെ നിങ്ങൾ എല്ലാവരും കൂടി സഹായിച്ചിട്ടും സഹായിച്ചവരെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. ബിബിന്റെ നല്ല മനസു കൊണ്ട് അയാൾക്ക് ഒരു പാട് സ്ഥലത്ത് പോകാൻ സാധിച്ചു. ബിബിന്റെ പേര് പറയാൻ interviews ൽ അയാൾക്ക് ഒട്ടും ഇഷ്ടമല്ല. ഇത് ബിബിൻ മനസിലാക്കണം. അയാ ളുടെ ആവശ്യത്തിന് മാത്രം വളരെ ബുദ്ധി പൂർവ്വം നിങ്ങളോട് ഒ ക്കെ കൂട്ടിന് വരുന്നു.അ ത് മാത്രമല്ല ഇങ്ങനെയു ള്ള adventures ചെയ്യു മ്പോൾ വല്ല അപകടവും പറ്റിയാൽ ബിബിന് പല രോടും ഉത്തരം പറയേ ണ്ടി വരും. ഒരു വലിയസം ഘം തന്നെ ചില പ്പോൾ ചോദ്യം ചെയ്യാം.അത് കൊണ്ട് be careful.അയാ ളെ അയാളുടെപാട്ടിന് വിടൂ. അയാളുടെ കാര്യം നേടാൻ അയാൾക്ക് അറിയാം. ബിബിൻ എന്തിന് ഇയാളെ കൂടെ കൂട്ടുന്നു? ഇത്രയും ഒരു അവസരവാദിയെ കൂടെ കൊണ്ട് നടക്കുന്നത് വിഡ്ഢിത്തം ആണ്. ബിബി ന്റെ പല സുഹൃത്തുക്ക ളെയും ഞാൻ നന്നായി ശ്രദ്ധിക്കാറുണ്ട്. എത്ര നല്ലതാണ് അവരൊ ക്കെ. ഈ uncle നല്ല ഒരാളാണ്. Keep his friend ship. You could learn more from him.

  • @salambisha4120

    @salambisha4120

    2 жыл бұрын

    Kallane nambiyalum kullany namban padilla

  • @tintumerinthomas2194

    @tintumerinthomas2194

    2 жыл бұрын

    Very true.. Enikum thoni... Mac is selfish

  • @anijanibu2371
    @anijanibu23712 жыл бұрын

    പ്രേതീക്ഷിക്കാതെ ഒരു വീഡിയോ ❤❤❤❤ബിബിൻ കേരളം വീട്ടു എന്നറിഞ്ഞാൽത്തന്നെ ഹാപ്പി ആണ് നല്ല കാഴ്ചകൾ ക്കായി വെയ്റ്റിംഗ് ആണ് 😍😍

  • @hashidhashitanur
    @hashidhashitanur2 жыл бұрын

    നമ്മുടെ മാക്ക് ഇതിലും വലിയ ഉയരങ്ങളിൽ ഇനിയും എത്തട്ടെ ✨️😍😍🌹

  • @snowkits8740
    @snowkits87402 жыл бұрын

    യാത്രകൾ ഒത്തിരി ഇഷ്ടമാണ്. കേരളീയണിലൂടെയാണ് ഒരിക്കലും നടക്കാത്ത എന്റെ യാത്രകൾ എൻജോയ് ചെയ്യുന്നത്, അതിൽ നിറഞ്ഞിരുന്ന മാമനെയും, മാക്കിനെയും ഇനിയും കാണാൻകഴയട്ടെയെന്ന് ആശികുന്നു "മനസ്സുനിറഞ്ഞ ആശംസകൾ "

  • @_vyshnav_
    @_vyshnav_2 жыл бұрын

    കുറെ നാളുകൾക്കു ശേഷം dio വീണ്ടും നമ്മുടെ ചാനലിൽ തിരിച്ചു വന്നു. ❣️

  • @yathrikan4270
    @yathrikan42702 жыл бұрын

    മൂവാറ്റുപുഴ നമ്മുടെ നാട്ടിൽ.വന്നിട്ട് കാണാൻ പറ്റിയില്ല😣😣

  • @sujareghu7391
    @sujareghu73912 жыл бұрын

    ഷിജിലിന് ബിബിനോട് സ്നേഹം ഉണ്ട്- അതു കൊണ്ട് ഷിജിലിനേയും ഞങ്ങൾ സ്നേഹിക്കുന്നു. യാത്രയിൽ ഷിജിനെയും കൂട്ടുക

  • @user-jr2rw6wh7d
    @user-jr2rw6wh7d2 жыл бұрын

    കേരളീയൻ ഫാൻ ഫ്രം പത്തനംതിട്ട ❤നിലക്കൽ ❤

  • @sineeshsrishtiyil2242
    @sineeshsrishtiyil22422 жыл бұрын

    ഹായ് സോമൻ ചേട്ടാ ഹാപ്പി ജേർണി.........❣❣ .ചേട്ടൻ കൊടുങ്ങല്ലൂർ ആണല്ലേ....ഞാൻ മൂത്തകുന്നം ആണ്........ബിബിൻ, മാക്, ഒരു ഗ്യാപ്പിനു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം....നിങ്ങളുടെ പുതിയ യാത്രകൾ പ്രതീക്ഷിക്കുന്നു.........😎😎.ഗുഡ് ലക്ക് ബ്രോസ്.......😍

  • @vkmohananmohanan2322
    @vkmohananmohanan23222 жыл бұрын

    ബിബിനെ 🙏❤️❤️❤️ഇപ്പോൾ എവിടെ ആണ് 🌹മാക്കെ സൂപ്പർ 🌹🌹❤️❤️

  • @babeeshkp142
    @babeeshkp1422 жыл бұрын

    ആ ട്രിപ്പ്പിന് വെയിറ്റ് ചെയ്യുന്നു അങ്കിൾ 👍

  • @prasannankumar2871
    @prasannankumar28712 жыл бұрын

    Bibin njan first episode muthal kanunne alanu...Rishikeshil vachu kudekutiye alalla maka eppol..kurachu nalu ningal pirinjapol pinnyum onnikanmennu pranjathanu..eppol avanu agamkaram ayi thudangi ennu thonni..ozhivakku kurachu nalathekku...pranjathu positive ayi kanuka

  • @husnibishara6607
    @husnibishara66072 жыл бұрын

    Wooooo. Waitingilayirunnu nangal ithrayum day🥳🥳🥳🥳happy

  • @walkwithzebinzz
    @walkwithzebinzz2 жыл бұрын

    നല്ല കൂട്ടുകാർ എന്നും നല്ല യാത്രകൾ ...സമ്മാനിക്കും.....❤️❤️❤️

  • @rajanik2405
    @rajanik24052 жыл бұрын

    കുറെ നാളത്തെ കാത്തിരിപ്പ് അവസാനിച്ചു കേരളീയൻ വീണ്ടും👏👏👏👏👏♥️♥️♥️♥️

  • @babeeshkp142
    @babeeshkp1422 жыл бұрын

    അങ്കിൾ സൂപ്പർ 👏👏👏അടിപൊളി.

  • @shijivijayakumar4095
    @shijivijayakumar40952 жыл бұрын

    നീണ്ട ഇടവേളക്ക് ശേഷം ബിബിൻ തിരിച്ചെത്തിയിരിക്കുന്നു ❤❤ഒത്തിരി സന്തോഷം 😊മാക്കിനെയും ബിബിനെയും വീണ്ടും കണ്ടതിൽ സന്തോഷം 🥰🥰🥰പുതിയയാത്ര തുടങ്ങട്ടെ 🔥🔥🔥കാത്തിരിക്കുന്നു

  • @rktradersrk8344
    @rktradersrk83442 жыл бұрын

    Very nice. Keep it up. Atblast all left totheir destination. Good luck.

  • @kadavathpremnath
    @kadavathpremnath2 жыл бұрын

    Welcome back to the road wish you all the best for your future journey 😍😍🥰🥰👍

  • @roopink8490
    @roopink84902 жыл бұрын

    Happy and safe journey 👍👍👍

  • @unaiskp2582
    @unaiskp25822 жыл бұрын

    Thanks uncle for bringing these wonderful videos to us

  • @ajayanmanthalkrishnan2143
    @ajayanmanthalkrishnan21432 жыл бұрын

    Good to see you back

  • @ojohnk
    @ojohnk2 жыл бұрын

    i enjoyed every episode of your everest base camp vlogs

  • @ashavasudevan4451
    @ashavasudevan44512 жыл бұрын

    Happy to see u r new videos.👍

  • @MrPradeeshtp
    @MrPradeeshtp2 жыл бұрын

    ഓരോ വീഡിയോയും യാത്ര ചെയ്യാനുള്ള പ്രചോദനം ...

  • @jamesgeorge7737
    @jamesgeorge77372 жыл бұрын

    Bro I was waiting for you and your videos today I am very happy from today onwards definitely do the video

  • @subeeshmc
    @subeeshmc2 жыл бұрын

    happy journey somas uncle 🌹

  • @prashanthas7278
    @prashanthas72782 жыл бұрын

    Super& very very good friend ship

  • @joseba6888
    @joseba68882 жыл бұрын

    muthe ennum nallathuvarate.........

  • @anjujaneeshanu9257
    @anjujaneeshanu92572 жыл бұрын

    Unexpected ❤️❤️

  • @kulathooran5714
    @kulathooran57142 жыл бұрын

    നമ്മുടെ ബർക്കത്തുള്ള ആ ഡിയോ വണ്ടി കണ്ടതിൽ സന്തോഷം...

  • @keerthanaraj8325
    @keerthanaraj83252 жыл бұрын

    ഹായ് ബിബിൻ വീഡും കണ്ടതിൽ വളരെ സന്ദോഷം 🤗🤗🤗🤗🤗❤️❤️ I രണ്ടുപേരും ലുക്ക്‌ ആയിട്ടുണ്ട് വീഡും പിരിഞ്ഞതിൽ വിഷമം തോന്നി ബിബിനെയിം കൂട്ടുകാരെയും കാണുമ്പോൾ വളരെ സന്തോഷം തോന്നും,,ഇനി വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു.... I wish all the best Bibin we are waiting..... 👍👍👍👍👍

  • @rameshmp8874
    @rameshmp88742 жыл бұрын

    വന്നല്ലോ നമ്മുടെ മുത്തുകൾ ✋️

  • @jineesh.ammadamjineesh.amm6117
    @jineesh.ammadamjineesh.amm61172 жыл бұрын

    മച്ചാനെ തൃശ്ശൂര് വന്നപ്പോൾ എന്നെ വിളിക്കണ്ടേ. എന്നെ മനസ്സിലായോ പണ്ട് ക്യാമറ മേടിക്കാൻ പൈസ തരാം എന്ന് പറഞ്ഞ ആളാണ്. അടുത്ത ട്രിപ്പ് എങ്ങോട്ടോ

  • @sreeshmasree9576
    @sreeshmasree95762 жыл бұрын

    Uncel,♥️♥️

  • @ramlachalikkottummal1684
    @ramlachalikkottummal16842 жыл бұрын

    സൂപ്പർ

  • @shajikbl2207
    @shajikbl22072 жыл бұрын

    Make venam

  • @vineethayathy9537
    @vineethayathy95372 жыл бұрын

    Soman sir, kodungalloor evide anu?

  • @rrr9484
    @rrr94842 жыл бұрын

    കട്ട വെയ്റ്റിംഗ് ❤❤❤

  • @GlobalKannuran
    @GlobalKannuran2 жыл бұрын

    Love you guys..❤❤

  • @chithrabhanu1013
    @chithrabhanu10132 жыл бұрын

    Super 👍👍👍

  • @chackomathew3846
    @chackomathew38462 жыл бұрын

    Gbu

  • @khajahassanmc4200
    @khajahassanmc42002 жыл бұрын

    Keep going bro Love from Lakshadweep 😍

  • @sanoojdevk872
    @sanoojdevk8722 жыл бұрын

    Mooparde ah sneham❣

  • @muhammedamjadpc3272
    @muhammedamjadpc32722 жыл бұрын

    Super

  • @ijaznazri2640
    @ijaznazri26402 жыл бұрын

    surprise visit ❤️❤️❤️❤️

  • @user-hb4iq2vh1u
    @user-hb4iq2vh1u2 жыл бұрын

    Kottakkal 🔥🔥

  • @Mr_HellboY
    @Mr_HellboY2 жыл бұрын

    Love from Kodungallur ❤️

  • @littybiju8302
    @littybiju83022 жыл бұрын

    Adipoli

  • @raheem.tkunjutty3217
    @raheem.tkunjutty32172 жыл бұрын

    ഞാൻ എത്തിയിട്ടുണ്ട്

  • @salambisha4120
    @salambisha41202 жыл бұрын

    Uncle poli

  • @muthaliabbas8011
    @muthaliabbas80112 жыл бұрын

    ok

  • @user-dk1bf9tz6b
    @user-dk1bf9tz6b2 жыл бұрын

    8:07.im also from piravom.😎 Wish u all the best bro...🔥

  • @Anas-vlogy
    @Anas-vlogy2 жыл бұрын

    Mak ഇപ്പോൾ എവിടെയാണ്

  • @maddoex2704
    @maddoex27042 жыл бұрын

    Bro forest video cheyyu

  • @najeebthayyil
    @najeebthayyil2 жыл бұрын

    Good bro

  • @subincreatz752
    @subincreatz7522 жыл бұрын

    Keralian ❤️

  • @shameerkb2113
    @shameerkb21132 жыл бұрын

    Kodungallur evideya

  • @saidalavipallath2789
    @saidalavipallath27892 жыл бұрын

    nice

  • @_vyshnav_
    @_vyshnav_2 жыл бұрын

    Unexpected video

  • @saifudheenkoottilangadi828
    @saifudheenkoottilangadi8282 жыл бұрын

    Indigo my favorite domestic airline

  • @REEMA-zn8wu
    @REEMA-zn8wu2 жыл бұрын

    Ravi veanam

  • @FFBRO555
    @FFBRO5552 жыл бұрын

    Hi, best wishes

  • @nitheesht1653
    @nitheesht16532 жыл бұрын

    Keraliyan🥰

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    Hai dear 's Love from kozhikode

  • @SKumar-dt9bu
    @SKumar-dt9bu2 жыл бұрын

    ഹായ് ❤❤

  • @sajith4333
    @sajith43332 жыл бұрын

    ഡ്രോൺ എവിടെ

  • @skm1966gmail
    @skm1966gmail2 жыл бұрын

    Waiting for North East videos

  • @AjithKumar-lk4sg
    @AjithKumar-lk4sg2 жыл бұрын

    👌👌👌❤️❤️

  • @ShahidPSalman
    @ShahidPSalman2 жыл бұрын

    Ini world nte purath nnu kaanam...Mak😀😀

  • @sunilvarier9488
    @sunilvarier94882 жыл бұрын

    🙌🙌

  • @shahvlogger
    @shahvlogger2 жыл бұрын

    🔥🔥🤩🤩🤩

  • @ratandebnath3874
    @ratandebnath38742 жыл бұрын

    Yo man Love 🥰🥰🥰 from (Assam) ✌✌🙏🙏

  • @princekuttythomas6087
    @princekuttythomas60872 жыл бұрын

    👍

  • @rageshkchandhra
    @rageshkchandhra2 жыл бұрын

    💞💞

  • @anuooo_1999
    @anuooo_19992 жыл бұрын

    Uncle ♥️

  • @Lacasacielo
    @Lacasacielo2 жыл бұрын

    😍😍

  • @athulya1782
    @athulya17822 жыл бұрын

    ❤️❤️

  • @sanjurajnr3247
    @sanjurajnr32472 жыл бұрын

    😻♥️

  • @dragogamming989
    @dragogamming989 Жыл бұрын

    എന്റെ വീട് കൊടുങ്ങല്ലൂർ ആണ് ബ്രോ... കൊടുങ്ങല്ലൂർ എവിടെയാ ബ്രോ വന്നത്

  • @spksspks3593
    @spksspks35932 жыл бұрын

    ❤❤❤❤❤

  • @mithunm5261
    @mithunm52612 жыл бұрын

  • @sandeep6581
    @sandeep65812 жыл бұрын

    💪

  • @0495jiju
    @0495jiju Жыл бұрын

    Bro.. Ningade kude oru dog undayirunille, ath kude undo. Munne tho oru videoyil kandirunnu

  • @whitewolf2167
    @whitewolf21672 жыл бұрын

    ♥️♥️♥️

  • @sandeepkrishna5961
    @sandeepkrishna59612 жыл бұрын

    💥

  • @shijilmohd3803
    @shijilmohd38032 жыл бұрын

    💞💞💞

  • @vipinkl1444
    @vipinkl14442 жыл бұрын

    Wow

  • @shiju-wq5ny
    @shiju-wq5ny2 жыл бұрын

    🙋

  • @acharya_ami
    @acharya_ami2 жыл бұрын

    💝💝💝💝