Ep 710| Marimayam | Personal matters should be kept private.

Ойын-сауық

#MazhavilManorama
Maintaining privacy is important, and not every aspect of our lives needs to be shared on social media
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 146

  • @dileepmk4877
    @dileepmk48773 ай бұрын

    ബക്കർ ഇക്ക സമ്മതിച്ചു 70 വയസ് കാരനായും 30 വയസ് കാരനായും അഭിനയം ❤️❤️👍🏻

  • @rafazsiraj

    @rafazsiraj

    3 ай бұрын

    Niyas aanu Backer his father Name

  • @shinyanto9305

    @shinyanto9305

    3 ай бұрын

    ​@@rafazsiraj അബൂബക്കർ😊

  • @kristommundakayam4042

    @kristommundakayam4042

    3 ай бұрын

    atheyathe ethu bhashayum ok palakkadan kozhikkodan kochi all adipoli

  • @rafazsiraj

    @rafazsiraj

    3 ай бұрын

    @@shinyanto9305 aboobacker his father’s name

  • @Svprasad123

    @Svprasad123

    2 ай бұрын

    makalde kalyanam kayinj..ipozhum nokkile irikkne

  • @roshnydays5516
    @roshnydays55163 ай бұрын

    ആദ്യത്തെ സീനില്‍, ശീതളനെ കാണുമ്പോള്‍ ദമയന്തി ചോദിക്കുന്നു. "ഹെല്‍മറ്റ് എവിടെ?" ഇതാണ്, ഇത്തരം ഇടപെടലുകളാണ് മറിമായത്തെ ജനകീയമാക്കുന്നത്.

  • @Malppan95
    @Malppan953 ай бұрын

    മറിമായം ടീമിലെ ആരെങ്കിലും ഈ മെസ്സേജ് കാണുന്നുണ്ടെങ്കിൽ, കുടിയേറ്റ കർഷകർ അനുഭവിക്കുന്ന വനമൃഗശല്യങ്ങളെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ

  • @AzizMuhammed-ex7iy

    @AzizMuhammed-ex7iy

    3 күн бұрын

    Athinu mumpu vanam kayyettathe kurichu oru episode aayaalo?

  • @emmanuelmangattu7448
    @emmanuelmangattu74483 ай бұрын

    മറിമായം കാണുമ്പോൾ ഒരു സിനിമ കാണുന്ന അനുഭവം അണിയറ ശിൽപികൾക്ക് അഭിനന്ദനങ്ങൾ

  • @muhammedshafeeque9091
    @muhammedshafeeque90913 ай бұрын

    നിയാസ് ഇഷ്ടം മൂവിയിൽ കണ്ട അതേപോലെ തന്നെ ഒരു മാറ്റവും ഇല്ല ചുള്ളൻ❤👍

  • @PreethaSunil-hz9vp

    @PreethaSunil-hz9vp

    3 ай бұрын

    4

  • @muhammedshafeeque9091

    @muhammedshafeeque9091

    3 ай бұрын

    @@PreethaSunil-hz9vp 🤔

  • @unnikrishnanchathanath1445

    @unnikrishnanchathanath1445

    3 ай бұрын

    ​@@PreethaSunil-hz9vpj ccgf mood

  • @josephtc89

    @josephtc89

    3 ай бұрын

    ​@@PreethaSunil-hz9vp😂tn tn y😮 29:06 😮😮

  • @Travelblog999

    @Travelblog999

    3 ай бұрын

    ഗ്രാമഫോണ്‍ ആണ് ഒന്നു കൂടി നല്ലത്

  • @hyderksd5436
    @hyderksd54363 ай бұрын

    മ്മളെ കോയ തന്നെയാണോ ഈ ചുള്ളൻ ശീതളൻ ....🥰🥰🥰✨

  • @muhsinasathar
    @muhsinasathar3 ай бұрын

    ഈ ചുള്ളൻ നിയാസ് തന്നെയാണോ ആ വയസ്സൻ കോയ ....🤔🤔

  • @Ranjithk-dv7ws
    @Ranjithk-dv7ws3 ай бұрын

    😊ചെറിയൊരു ക്യാപ്ഷൻ കൊണ്ട് ഇത്രയും നന്നായിഅവതരിപ്പിച്ചമറിമായം ടി🎉.o❤

  • @kvshobins9820
    @kvshobins98203 ай бұрын

    Status ഇടാത്തവരും മറ്റുള്ളവരുടെ status നോക്കാത്തവരും ഇവിടെ common😊😊

  • @mlt8807

    @mlt8807

    3 ай бұрын

    Status idaarilla. Mattullavarude nokaarund

  • @user-gn2ct1hw6n

    @user-gn2ct1hw6n

    Ай бұрын

    Status varshathil 5thavana idum... Onn wedding anniversary....2 ente birthday 3husnte birthday day 4,5babys birthday day

  • @RambhaCM-mw5yb
    @RambhaCM-mw5yb3 ай бұрын

    മറിമായത്തിന്റെ എല്ലാ എപ്പിസോഡും സൂപ്പറാണ്.

  • @fatimajerome8424
    @fatimajerome84243 ай бұрын

    Sheethalan Etta...no raksha..... adorable ❤

  • @4thmile58
    @4thmile583 ай бұрын

    ശീതലനെ പോലെ തന്നെ ഒരു കൊച്ചി ക്കാരൻ എന്റെ റൂമിൽ ഉണ്ട്, എന്നും ഇത്‌ പോലെ ഓടക്കാണ് അവസാനം break up പറഞ്ഞു ഒരാഴ്ച കഴിഞ്ഞാൽ ഒന്നുങ്കിൽ അവൾ അല്ലെങ്കിൽ ഇവന് നീ ഒരു കാരണം ഉണ്ടാക്കി എന്നെ തേക്കാൻ നിൽക്കുകയാണ് അല്ലെ

  • @Tony20925
    @Tony209253 ай бұрын

    Sheethlettante look nte mone ❤

  • @user-un5du7kp8x
    @user-un5du7kp8x3 ай бұрын

    സുഗതൻ സർ... താങ്കൾ ഒരു സംഭവം ആണുട്ടോ... 👍

  • @dr.umakrishnaprasad
    @dr.umakrishnaprasad3 ай бұрын

    Missing of Pyari Episode part 2 upload Cheyyu.

  • @fahadfahu525

    @fahadfahu525

    3 ай бұрын

    696 അപ്‍ലോഡ് chyaunnilla 😢

  • @sureshsuresht9257

    @sureshsuresht9257

    3 ай бұрын

    വേണം 👍👍👍👍പാർട്ട്‌ 2🙏

  • @shahidkt3593
    @shahidkt35933 ай бұрын

    Rockey bhai...

  • @LokiMarvel-pq6vk
    @LokiMarvel-pq6vk2 ай бұрын

    സത്യശീലൻ, ഉണ്ണി പ്യാരി ഇവരോക്കെ എവിടെ പോയി 🤐🤐

  • @user-cr8ft9sl4k
    @user-cr8ft9sl4k3 ай бұрын

    Super super episode 👌 👏 🙌 😍 👍

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Sheethalan.looks..vry nice.❤❤❤❤🎉🎉🎉🎉

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh3 ай бұрын

    Adipoli episode ❤

  • @joshybenadict6961
    @joshybenadict69613 ай бұрын

    ടവറ് പരിശോധിച്ചാൽ മതി സാറെ😂😂😂

  • @ajithkumar8654
    @ajithkumar86543 ай бұрын

    How quickly it went from accha to aliya!! As always Marimayam has been a good one. Sheethalan's Thrissur accent & kallan maarude Kozhikodan accent were excellent.

  • @ENBEE95
    @ENBEE953 ай бұрын

    ഞങ്ങൾക്ക് കുറച്ചു റസ്റ്റ്‌ വേണം.. മറിമായം മര്യാദ കാണിക്കുക.. ഒരു ദിവസം ഒന്നോ രണ്ടോ എപ്പിഡോസ് മതി

  • @pranavyasvoice6100
    @pranavyasvoice61002 ай бұрын

    Eeee status vallaatthoru sambhavam thanneyaaa... Manushyane oru pole snehikkugayum cheyyum, kollukayum cheyyum...

  • @SarathChandran-jx8mr
    @SarathChandran-jx8mr3 ай бұрын

  • @shafeermuhammad5666
    @shafeermuhammad56663 ай бұрын

    കുറച്ച് ക്ലിയർ കുറവ് ഉണ്ട് ല്ലെ ഈ വീഡിയോ 🤭🤭

  • @user-zh3vp3ix8k

    @user-zh3vp3ix8k

    3 ай бұрын

    Yes

  • @IrshadRichu
    @IrshadRichu3 ай бұрын

    Ragavettan 🔥🔥

  • @madhuer2807
    @madhuer28073 ай бұрын

    മണ്ടു നല്ല അഭിനേത്രിയാണ്, ഏതു റോളും ചെയ്യും, ഇപ്പോഴത്തെ ശരീര ഘടന വച്ച് അമ്മ റോൾ ചെയ്യുന്നതായിരിക്കും നല്ലത്.

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Super Episode sir 🌹👍💚

  • @muralipanangatu3221
    @muralipanangatu32213 ай бұрын

    ദമയന്തി സൂപ്പർ.. സിനിമാക്കാർ ഈ നടിയെ കണ്ടില്ലേ ഇത് വരെ.....

  • @bagavathi5767
    @bagavathi57673 ай бұрын

    ശീതളൻ 👌

  • @raghavanp4312
    @raghavanp43122 ай бұрын

    പ്രതികളുടെ വിരലടയാളം പരിശോധിക്കാനെന്ന് പറഞ്ഞാൽ പോരെ?

  • @minnuschenadan3082
    @minnuschenadan30823 ай бұрын

    ശീതൾ. ഇടക്ക് കലാഭവൻ മണി. കേറി വരുന്നുണ്ട് ട്ടോ..❤😊

  • @AmbikaS-bv7rt
    @AmbikaS-bv7rt3 ай бұрын

    Sheethalan polichu

  • @sudeeshdivakaran6217
    @sudeeshdivakaran62173 ай бұрын

    Dhamayanthi & Sudhi kollam marimayam thinnu apte aanu❤❤❤

  • @tonyjohn8020
    @tonyjohn80203 ай бұрын

    🙏🌻🌺🌷💐

  • @ashajohn1781
    @ashajohn1781Ай бұрын

    🎉🎉Marimayam great episodes Thank you❤🌹🙏

  • @user-lg4bi4sb7j
    @user-lg4bi4sb7j3 ай бұрын

    ❤🙏🌹ഗുഡ്

  • @nasiruppala5368
    @nasiruppala53683 ай бұрын

    Manoramamaxil kandity idyl kanan vanavarundo

  • @jijivt2791
    @jijivt27913 ай бұрын

    Super

  • @nishanthviru5360
    @nishanthviru53603 ай бұрын

    ഇന്ന് തിങ്കൾ തന്നെ 🙈😁

  • @menakaa2354
    @menakaa23543 ай бұрын

    😄👌

  • @user-mq4vl3zi3z
    @user-mq4vl3zi3z3 ай бұрын

    👍👍

  • @animolramesh4609
    @animolramesh460917 күн бұрын

    വളരെ നല്ല പരിപാടി

  • @gauthamkrishnau7463
    @gauthamkrishnau7463Ай бұрын

    I realy love the mlabar slang i have too many friends there

  • @rivulet5102
    @rivulet51023 ай бұрын

    Sudhi Baby combo 😆

  • @vrk1131
    @vrk11312 ай бұрын

    Munnar vare povan 50,000 roopa.. 😂😂

  • @KumarCVPrasanna
    @KumarCVPrasanna3 ай бұрын

    Cannot belive it is the 80 years old Koya... What a make over

  • @MadhuMadhu-es7kr
    @MadhuMadhu-es7kr3 ай бұрын

    ദമയന്തി Super

  • @killadigaming451
    @killadigaming4512 ай бұрын

    KOYA FANS BOTTOUN❤

  • @rashad4774fardan
    @rashad4774fardan3 ай бұрын

    Illa pachathillaaa 😢😢 kanaan cheriya budimuttund oru divasam onn please 🙏

  • @alemania2788

    @alemania2788

    3 ай бұрын

    മിണ്ടല്ലെ, ഉള്ളതും ഇല്ലാതെ ആവും, ഫ്രീ ആവുമ്പോ എന്നേലും കണ്ടോളൂ 😂😂

  • @killadigaming451
    @killadigaming4512 ай бұрын

    9:17

  • @sobhanaunni2822
    @sobhanaunni28223 ай бұрын

    ❤❤❤

  • @philipthomas7207
    @philipthomas72073 ай бұрын

    Sugathanchettanum thakarpan abhinayama ♥️👍💐

  • @babuproayi6107
    @babuproayi61072 ай бұрын

    ❤😀

  • @mohdmahi6147
    @mohdmahi61473 ай бұрын

    Koraya status praanthanmaaru ipppol iranktundu

  • @tessyjohnjoseph8889
    @tessyjohnjoseph88893 ай бұрын

    മറിമായം ടീം ൻ്റെ ഏറ്റവും വലിയ തെറ്റ് ഒരു ദീർഘ വീക്ഷണം ഇല്ലാതെ പോയതാണ്. സുമേഷ്ന് പകരം ഒരു സുമേഷ് നെ കിട്ടിയൊ ? കോയ (ശീതളൻ) പ്യാരി, സത്യൻ സുഗതൻ മൊയ്ദു, മൻ മദൻ തുടങ്ങി പകരം വെയ്ക്കാനാളില്ലാതെ മറിമായം മായുമൊ ?

  • @vivek-kw1ix

    @vivek-kw1ix

    3 ай бұрын

    Manmadan ❤

  • @vavoosvavoos8096
    @vavoosvavoos80963 ай бұрын

    😅😅😅👌👌👌👌contents🤝👏👏

  • @karunakarancheviri5221
    @karunakarancheviri52213 ай бұрын

    ഉഗ്രൻ സബ്ജക്ട് എല്ലാവരും കൂടി കലക്കി ❤❤

  • @charlesthomasjasmi9562
    @charlesthomasjasmi95623 ай бұрын

    ❤❤❤❤❤❤❤❤

  • @danishdani9449
    @danishdani94493 ай бұрын

    Oru divasam onnu upload cheyyu.❓

  • @sachincalicut6527
    @sachincalicut65273 ай бұрын

    പുതുമയുള്ള സബ്ജക്റ്റ് 👏👏

  • @mathewkl9011
    @mathewkl90112 күн бұрын

    ദമയന്തി സൂപ്പർ ആണ്. 👍🏻♥️

  • @SanjNichoos-er9re
    @SanjNichoos-er9re13 күн бұрын

    മറിമായം എല്ലാം മറക്കുന്ന മരുന്ന്

  • @sabeethahamsa7015
    @sabeethahamsa701522 күн бұрын

    നമ്മളെ കോയാക്ക തന്നെയാണോ ഇത് എല്ലാരും സൂപ്പർ ❤❤❤

  • @aliyaraliyar892
    @aliyaraliyar8923 ай бұрын

    കോയാക്കാ സൂപ്പർ

  • @komalamperiyattil9839
    @komalamperiyattil98393 ай бұрын

    Chirichu chirichu mathiyayi😂😂😂😂

  • @harikrishnan-zt2mi
    @harikrishnan-zt2mi3 ай бұрын

    Thadi Kallan Super

  • @rajeshkk9964
    @rajeshkk99642 ай бұрын

    സാറേ അതിനൊരു വഴിയുണ്ട് അവരുടെ വിരലടയാളം കിട്ടാൻ ഞാനൊരു നമ്പർ ഇട്ടതാണെന്ന് പറയണം. എന്തായാലും അവര് കട്ടിട്ടുണ്ടെന്ന് തെളിയും 😄

  • @user-rm4ot9fx9g
    @user-rm4ot9fx9g3 ай бұрын

    696 upload pls

  • @saidmuhammed7862
    @saidmuhammed78623 ай бұрын

    പുതിയ കുട്ടി സൂപ്പർ സൂപ്പർ

  • @Jeva-np6yh
    @Jeva-np6yh3 ай бұрын

    പ്യാരിയെ കാണാൻ ഇല്ലല്ലോ

  • @shijusebastian32
    @shijusebastian322 ай бұрын

    സത്യത്തിൽ നിയാസ് ഇക്ക എത്ര വയസ്സ് ഉണ്ട് still young

  • @BaburajK-gb3yp
    @BaburajK-gb3yp3 ай бұрын

    😂😂

  • @sathyanandakiran5064
    @sathyanandakiran50643 ай бұрын

    നമസ്തേ സ്നേഹ പ്രകടനമാണ് കപടം സ്നേഹം കപടമല്ല അവിടെ ആവശ്യങ്ങളോ ആവേശങ്ങളോ പൂർത്തീകരിക്കാത്തതിൻ്റെ പേരിൽ വഴക്കും വഴിപിരിയലും ഉണ്ടാവില്ല.

  • @VivekPv-ny6pe
    @VivekPv-ny6pe3 ай бұрын

    Rockybhai o 😂😂 penn poli

  • @ASH03ASH
    @ASH03ASH3 ай бұрын

    ഇന്ന് വിഷു അല്ലെ ഏപ്രിൽ 15😂

  • @oktechfarming6561
    @oktechfarming65613 ай бұрын

    ദമയന്തി 😍

  • @nishaoc1355
    @nishaoc13553 ай бұрын

    മഞ്ഞുരുകും കാലം എന്ന സീരിയലിൽ ഒരു ജാനിക്കുട്ടി ആയിട്ട് വന്നത് ഈ ദമയന്തി എന്ന കഥാപാത്രം ആണോ???

  • @Ayush-en5it

    @Ayush-en5it

    3 ай бұрын

    Ee comment kandappola njanum ith sredichath😮 sheriyanelo 2um oraal alle

  • @rajammakrishnankutty9716

    @rajammakrishnankutty9716

    2 ай бұрын

    Rr😊​@@Ayush-en5it

  • @user-uh5dw2yq4d

    @user-uh5dw2yq4d

    Ай бұрын

    ശരിക്കും ഉള്ളപേര്.?

  • @manjulakp8002
    @manjulakp80023 ай бұрын

    Munnar povan 50000 roopayo?😮😮😮😮😮😮😂😂😂😂

  • @renjishtk1351
    @renjishtk13513 ай бұрын

    😂😂😂😂😂

  • @sprakashkumar1973
    @sprakashkumar19733 ай бұрын

    Raghvetten super ❤❤❤❤

  • @swathysk861
    @swathysk8613 ай бұрын

    ഐ ഫോൺ 15 ഇൽ കാണുന്നവർ ഉണ്ടോ?😂😂

  • @vavutti
    @vavutti2 ай бұрын

    എല്ലാ എപ്പിസോഡിലും ഇതേ വീട് തന്നെ ആണല്ലോ

  • @arjunraj3468
    @arjunraj34683 ай бұрын

    Inn vishu alle

  • @sweetroserosesweet7781
    @sweetroserosesweet7781Ай бұрын

    Olakka...vatta chemb kooduthak parathiya polund...ethaano chullan...pyariye aanel ok

  • @pushpalathao4883
    @pushpalathao48833 ай бұрын

    Osho ye വെറുതെ use ചെയ്യരുത് PLEASE

  • @earthonline5505
    @earthonline55053 ай бұрын

    ശശീതളൻ 😂

  • @aneeshjose74
    @aneeshjose743 ай бұрын

    ഇടക്ക് ഓഡിയോ കട്ട്‌ ആകുന്നു

  • @Lancevance369

    @Lancevance369

    3 ай бұрын

    copyright olla music ollond cut akitha

  • @user-mp1pg5nf3k
    @user-mp1pg5nf3k3 ай бұрын

    Soopper

  • @dibindas9243
    @dibindas92432 ай бұрын

    Unni mothalali itta cooling glass

  • @iqbalcalicut3109
    @iqbalcalicut31093 ай бұрын

    ഇനിയൊരു ജന്മമുണ്ടെങ്കിൽ അത് നിയാസ്ക യായി ജനിക്കണം

  • @raphaelsensei3641
    @raphaelsensei36413 ай бұрын

    സുധി ശരിക്കും മണ്ടൻ ആണോ... 😂

  • @alemania2788
    @alemania27883 ай бұрын

    മഴവിൽ മനോരമ കുറേ വാരും 😮

  • @aravind_gopi
    @aravind_gopi3 ай бұрын

    ithaaru chakkara evde

  • @Matridavid
    @Matridavid2 ай бұрын

    0:32 ദമയന്തി ഹെൽമെറ്റ്‌ എവിടെ എന്ന് ചോദിക്കുമ്പോൾ ശീതളൻ ഹാ! അത് കൊഴപ്പം ല്ലാ...... എന്ന് പറഞ്ഞത് ന്യായപരമായതോ നിയമപരമായതോ ആയ ഒരു ഉത്തരം അല്ല...അത് ഒരു തെറ്റായ സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. പ്രത്യേകിച്ച് യുവത്വത്തിന്. ഇവിടെ എന്തുകൊണ്ടാണ് ശീതളൻ ഹെൽമെറ്റ്‌ വയ്ക്കാതെ വന്നത്... കഥയ്ക്ക് വേണ്ടിയാണോ? കഥയിലെ സാഹചര്യത്തിനും സന്ദർഭത്തിനും വേണ്ടി ആണോ? അല്ല. കഥയിലെ ശീതളനെ സ്പാർക്ക് ചെയ്തും ഷൈൻ ചെയ്തും നായകനാക്കിയും കാണിക്കുന്നതിന് വേണ്ടിയാണ്... ഇത് തന്നെയാണ് ഇന്നത്തെ യുവതലമുറകൾ സിനിമയിലെ നായകനെ പോലെ തന്റെ മുഖം യുവതികളെ കാണിക്കുന്നതിന് വേണ്ടി ഹെൽമെറ്റ്‌ വെയ്ക്കാതെ യാത്ര ചെയ്യുന്നതും, അപകടത്തിൽ പെടുമ്പോൾ മരണം സംഭവിക്കുന്നതും. ഇതിലെ നായകന് ഷൈൻ ചെയ്യാൻ വേണ്ടി ഹെൽമെറ്റ്‌ വെയ്ക്കാത വന്നിട്ട്, നായകിയെ കൊണ്ട് "ഹെൽമെറ്റ്‌ വെയ്ക്കാത്തതെന്തു" എന്ന് ചോദിപ്പിക്കുമ്പോൾ പ്രശ്നം തീരില്ല.. കഥയിലായാലും ഹെൽമെറ്റ്‌ ധരിക്കണം...

  • @soffyjoy4394
    @soffyjoy43943 ай бұрын

    ആ വാവ എന്തിനാണ് മുടി ചെമ്മാരി ആടിന്റെ പോലെ വെളുപ്പിച്ചു വച്ചിരിക്കുന്നത്... കണ്ടിട്ട് എന്തോപോലെ 😏😏😏😏

  • @umarudeenkallampalam6459
    @umarudeenkallampalam64593 ай бұрын

    ഈ മണ്ഡോദരി എന്നു പറയുന്ന സാധനം വണ്ടി പോത്ത് പോലെ ആയല്ലോ

  • @asarafmoidu9879

    @asarafmoidu9879

    3 ай бұрын

    പെണ്ണുങ്ങൾ അങ്ങനെയാണ് കല്യാണം കൈഞ്ഞു ഒന്ന് പ്രസവിച്ചാൽ തടിയിൽ മാറ്റം വരും അതും കുറ്റമാണോ

  • @mymoviechoices

    @mymoviechoices

    3 ай бұрын

    sadhanam.....nalla culture...ee "sadhanathinte" mukthan adhyathe shotinaayi pand camera vechath

  • @robinsebastian6521

    @robinsebastian6521

    3 ай бұрын

    പ്ലീസ്, no body shaming 🙏

  • @richurizwana6914

    @richurizwana6914

    3 ай бұрын

    Enthuvadey ithe thadi ullavarke jeevikandey kastam

  • @flowersazhar8015

    @flowersazhar8015

    3 ай бұрын

    നിന്റെ വീട്ടിലെ പെണ്ണുങ്ങളും പ്രസവം കഴിഞ്ഞാൽ തടിക്കാറില്ലേ

  • @rameshram8607
    @rameshram86072 ай бұрын

    തൈര് ഒന്നിനും സൗണ്ട് ഉണ്ടാവില്ല 😢😢😢😢😢

  • @navasnavas4275
    @navasnavas42753 ай бұрын

    അളിയാ alla acha....😂

Келесі