Ep 673 | Marimayam | By pondering and contemplating, where can this issue possibly lead to?

Ойын-сауық

#MazhavilManorama
By pondering and contemplating, where can this issue possibly lead to?
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil

Пікірлер: 316

  • @jim10world59
    @jim10world595 ай бұрын

    22 മിനിറ്റ് കൊണ്ട് മറിമായം എന്തെല്ലാം കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു, മാറിമായം ശില്പികൾക്ക് അഭിവാദ്യങ്ങൾ ❤

  • @ramachandranmd9439
    @ramachandranmd94394 ай бұрын

    ഇവരാണ് ശരിക്കുള്ള അഭിനേതാക്കൾ, സിനിമാ രംഗത്തെ തലകനമുള്ളവരെ കാണുന്നതിനേക്കാൾ എത്രയോ മനസിന്‌ കുളിർമയുണ്ട് ഇവരുടെ അഭിനയം കണ്ടാൽ. പച്ചയായ അഭിനയം.

  • @akhilrkrishnan3303
    @akhilrkrishnan33035 ай бұрын

    മക്കളോട് ഉള്ള അടങ്ങാത്ത സ്നേഹം കൊണ്ടാണ് ആ മനുഷ്യൻ ഇങ്ങനെയൊക്കെ കാണിക്കുന്നത് . . അചഛനെ ഓർമ്മ വന്നു

  • @PRAKASHMS1997

    @PRAKASHMS1997

    5 ай бұрын

    ശരിയായിരിക്കാം . പക്ഷെ അതൊരു mental disorder ആണ്.

  • @ummerbp7806

    @ummerbp7806

    5 ай бұрын

    എനിക്കുമുണ്ട് ഇങ്ങനെയുള്ള ചിന്തകൾ പക്ഷേ ഞാൻ പുറത്തു പറയാറില്ല

  • @the_prince154

    @the_prince154

    4 ай бұрын

    എന്നാലും ഇതൊക്കെ കൊറച്ച് ഓവേർ ആണ് 😂

  • @swathysk861

    @swathysk861

    4 ай бұрын

    അങ്ങനെ സ്നേഹം കൂടിയാലും പ്രശ്നം അല്ലേ.. ജീവിക്കാൻ പറ്റുമോ

  • @Matridavid

    @Matridavid

    4 ай бұрын

    ​@@the_prince154 മിക്കവരും നിങ്ങളെ പോലെ ചിന്തിക്കുന്നതാണ് പ്രശ്നം. നമ്മൾ പനി പിടിച്ച അച്ഛനെയോ അമ്മയെയോ കാണുമ്പോൾ അവർ പനിയുടെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ" ഇത് കുറച്ച് ഓവർ ആണ് എന്നാണോ നമ്മൾ പറയുക....? അല്ല... അവരെ നമ്മൾ ഹോസ്പിറ്റലിൽ കൊണ്ട് പോകും... പക്ഷേ ഇതുപോലെ ഉള്ള കാര്യങ്ങൾ കാണിക്കുമ്പോൾ നമ്മൾ അത് അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു എഴുതി തള്ളും... ഇതും ഒരു രോഗമാണ്.... മാനസിക വിഭ്രാന്തി.... വീട്ടുകാരോടും നാട്ടുകാരോടും ഉള്ള സ്നേഹം കൊണ്ട് ഉള്ള ഒരു മാനസിക വിഭ്രാന്തി. ഓവർ സ്നേഹ കൂടുതൽ തന്നെ ഒരു മാനസിക പ്രശ്നം ആണ്.. ഇതിനെ തുടക്കത്തിലേ തന്നെ കൗൺസിലിംഗ് കൊണ്ടും ഡോക്ടറുമായി സംസാരിച്ചും തീർക്കാവുന്നതേ ഉള്ളു... പക്ഷേ ഇതിനെയൊക്കെ നമ്മൾ അവരുടെ സ്വഭാവം ആണ് എന്ന് പറഞ്ഞു അവരെ ഒരു മൂലയ്ക്ക് ഒതുക്കും.. പക്ഷേ ഈ മാനസിക വിഭ്രാന്തി മൂലം അവർ എന്തുമാത്രം മാനസികമായി അനുഭവിക്കുന്നു എന്ന് അറിയാമോ? ഇല്ല കാരണം നമ്മൾ അവർ മറിഞ്ഞു വീണ് പരിക്ക് പറ്റി, കാർ ഇടിച്ച്, മരത്തിൽ നിന്ന് വീണു ആശുപത്രിയിൽ ആയാലേ അവരെ രോഗിയായി കാണുകയുള്ളു.. അവർ മാനസിക സംഘർഷത്തിൽ ആണ്.... അവരുടെ മനസ്സും ബ്രയിനും പിരി മുറുക്കത്തിൽ ആണ്.... പുറമെ നമുക്കു അത് കാണില്ല. അതുകൊണ്ട് നമ്മൾ ആണ് അവരെ സഹായിക്കേണ്ടത്...അത് ഒരു സ്വഭാവം ആണ് എന്ന് വിധി എഴുതി വീടിന്റെ മൂലയ്ക്ക് ഒതുക്കരുത് അവരെ... ഒപ്പം ചേർക്കുക.... ഡോക്ടറെ കാണിക്കുക.... കൗൺസിലിംഗ് നടത്തുക.... ഇതിലെ കഥാപാത്രത്തിന്റെ ഹൃദയഘാതത്തിന് കാരണവും ദിവസേനയുള്ള അദ്ദേഹത്തിന്റെ ചിന്തയുടെ പിരി മുറുക്കവും പിന്നെ ആ കുടുംബവും ആണ്....

  • @abhilashkrishna1432
    @abhilashkrishna14325 ай бұрын

    മണികണ്ഠൻ 👌🏻👌🏻അഭിനയം.... Woww..... പിന്നെ എല്ലാരും.... ഒന്നിനോടും ഒന്ന് മികച്ചത്

  • @salimk2690
    @salimk26902 ай бұрын

    സത്യശീലന്റെ അഭിനയം. പലരിൽ നിന്നും വ്യത്യസ്തമായ. രീതിയിലാണ്. 🙏💞💞💞💞

  • @sunuvinu007
    @sunuvinu0074 ай бұрын

    അഭിനയകല ഇഷ്ടപെടുന്ന ഏതൊരാൾക്കും കണ്ടു പഠിക്കേണ്ട അത്രമേൽ ഹൃദയഹാരിയായ അഭിനയചാതുര്യം... ❤️മണികണ്ഠൻ പട്ടാമ്പി ❤️. 🙏🙏

  • @muneerarayams8219
    @muneerarayams82195 ай бұрын

    എത്ര മനോഹരമായി വലിയൊരു സന്ദേശം പറഞ്ഞു ഈ എപ്പിസോഡ്... അഭിനന്ദനങ്ങൾ

  • @sureshsuresht9257
    @sureshsuresht92575 ай бұрын

    അവസാനം കരയിപ്പിച്ചു 😰😰😰😰സത്യേട്ടാ 🙏🙏🙏🙏🙏🙏

  • @babukumarraghavanpillai3943
    @babukumarraghavanpillai39435 ай бұрын

    ഇതുപോലെ പേടിയുള്ള അനേകം ആളുകൾ നമ്മുടെ ചുറ്റുപാടുമുണ്ട്.....

  • @sajeedkhanku8722
    @sajeedkhanku87225 ай бұрын

    സത്യശീലന്റെ പോലെ ഒരാളെ എനിക്കും അറിയാം. അദ്ദേഹം ഇങ്ങനെ കടന്ന് ചിന്തി ക്കുന്ന ആൾ ആണ്

  • @sanilkumar9188
    @sanilkumar91885 ай бұрын

    സത്യശീലൻ acting super. Climax 😢

  • @abdullavazhayil4868
    @abdullavazhayil48685 ай бұрын

    നിങ്ങൾ ഭാഗ്യവാന്മാർ... എന്തൊക്കെ വിവിധമായ സ്വാഭാവിക റോളുകൾ cheyyuvàn ചെയ്യാൻ പറ്റുന്നു

  • @kik722
    @kik7225 ай бұрын

    സത്യശീലൻ്റെ സ്വഭാവം എനിക്കും ഉണ്ട്. മാറ്റേണ്ടതാണ്. ശ്രമിക്കുന്നു താങ്ക്യു മനോരമ

  • @user-hm4rz1mi9r

    @user-hm4rz1mi9r

    5 ай бұрын

    😮

  • @ibrahimcheeramparambil2468

    @ibrahimcheeramparambil2468

    4 ай бұрын

    എന്നിട്ട് വീട്ടുകാരെ തല്ലി കൊന്നോ 😄😄😄😊

  • @user-lipson
    @user-lipson5 ай бұрын

    മണ്ടു കോയക്ക ഇല്ലാത്തത് കാരണം കാണാൻ ഒരു രസവും ഇല്ലാ

  • @abdu6688

    @abdu6688

    5 ай бұрын

    Avarkk prasavikande🤣

  • @shajubh2093

    @shajubh2093

    5 ай бұрын

    @@abdu6688 കോയാക്കാ peruo 😄😄😄

  • @ruetski

    @ruetski

    4 ай бұрын

    ​@@shajubh2093 😂😂😂

  • @PRAKASHMS1997
    @PRAKASHMS19975 ай бұрын

    സുഗതൻ്റെ തൃശ്ശൂർ ശൈലി പൊളിച്ചു. തൃശ്ശൂർക്കാരൻ്റെ സ്വതസിദ്ധമായ പൊങ്ങച്ചം😂😂😂

  • @bijoypillai8696

    @bijoypillai8696

    5 ай бұрын

    ഇവിടെ 100% പേരും കടത്തിൽ മുങ്ങിയാണ് ജീവിക്കുന്നത്..

  • @pankajavally5730

    @pankajavally5730

    4 ай бұрын

    സൂപ്പർ😅

  • @user-ji3hb1kj1l

    @user-ji3hb1kj1l

    3 ай бұрын

    ഉവ്വാ... ഞങ്ങൾ തൃശൂർകാർ പൊങ്ങച്ചം പറയുന്നുമില്ല...... 😏

  • @jamsheednalakath1070
    @jamsheednalakath10705 ай бұрын

    ആണും പെണ്ണും കെട്ട ഒന്നേ ഉള്ളൂ...😂😂😅😅

  • @ranjinirajan1046
    @ranjinirajan10465 ай бұрын

    Unniettan nte tea kudukumbol ulla expression 😂😂

  • @noushadcc92
    @noushadcc923 ай бұрын

    സത്യശീലനെ പോലെ എത്ര എത്ര അച്ഛൻമാരുണ്ട്.😢മക്കളോടുള്ള സ്നേഹം മക്കൾക്ക് ഒരു തലവേദന വന്നാൽ പോലും..ചങ്ക് പിടയുന്ന അച്ഛൻ..അമ്മമാർ 😢😢😢😢

  • @jimileokookliet1765
    @jimileokookliet17655 ай бұрын

    എനിക്കും ഉണ്ട് ഈ ചിന്തകൾ

  • @lshbySareena

    @lshbySareena

    4 ай бұрын

    Try to control dear

  • @madamparagueys4018
    @madamparagueys40185 ай бұрын

    രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ സീലിംഗ് ഫാൻ വീഴുമോ എന്ന് കരുതി അല്പം നീങ്ങി കിടന്നവർ ഉണ്ടെങ്കിൽ ഇവിടെ വരൂ 😂😂

  • @IbrahimIbrahim-ph3sh

    @IbrahimIbrahim-ph3sh

    4 ай бұрын

    P😊pppp0ppp0ppppp😊pppppppp

  • @IbrahimIbrahim-ph3sh

    @IbrahimIbrahim-ph3sh

    4 ай бұрын

    😊pp😊😊😊😊ppppppppp😊pp😊😊😊ppppppppp0😊😊😊😊😊😊😊😊ppppppppppppppp pp pp😊😊😊😊😊😊😊😊ppp0ppppppp pp pp pp pp0ppppppppp pp p

  • @user-wl4xr4wd1w

    @user-wl4xr4wd1w

    4 ай бұрын

    😂😂😂ഞാൻ

  • @naturesvegrecipes

    @naturesvegrecipes

    4 ай бұрын

    😂😂😂ചില സ്ഥലത്തു ഒക്കെ പോകുമ്പോൾ 🤭ഞാൻ നോക്കാറുണ്ട് പണ്ടാരം ഫാൻ എങ്ങാനും പൊട്ടിവീഴുമോ എന്നു 😀

  • @shibuvr611

    @shibuvr611

    4 ай бұрын

    Yes

  • @alexandergeorge9365
    @alexandergeorge93655 ай бұрын

    മണ്ഡോദരി ഇപ്പോൾ മാറിമായത്തിൽ ഇല്ലേ? മകൾ, കാമുകി, ഭാര്യ, അമ്മ, മുത്തശ്ശി വേഷങ്ങൾ എല്ലാം ഭംഗിയായി ചെയ്യാൻ കഴിവുള്ള ഒരു പ്രതിഭ തന്നെ ആണ് സ്നേഹ (മണ്ഡോദരി ).

  • @basheerbm8326

    @basheerbm8326

    5 ай бұрын

    പ്രസവാവധിയിൽ ആണ്

  • @harisalankar

    @harisalankar

    5 ай бұрын

    Onnu mindathiri avar adutha episodil varum👍

  • @krjkpi

    @krjkpi

    5 ай бұрын

    അതുപോലെ ശ്യാമള വിട്ടു പോയോ? (മഞ്ജു സുനിച്ചൻ )

  • @thasnimk5540

    @thasnimk5540

    5 ай бұрын

    Mandu😍

  • @MohammadSahal-jc9vd

    @MohammadSahal-jc9vd

    5 ай бұрын

    😂

  • @user-xr7gy9fc3h
    @user-xr7gy9fc3h5 ай бұрын

    അവസാനം കരയിപ്പിച്ചു. ഇങ്ങനെ വേണ്ടായിരുന്നു സത്യശീലൻ വിവാഹം നടത്തി കൊടുക്കുകയായിരുന്നു ഭംഗി .

  • @jessyeaso9280
    @jessyeaso92804 ай бұрын

    എല്ലാരും ഒന്നിനൊന്നു മെച്ചം..😂😂😂.. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മെസ്സേജ് കൊടുക്കാൻ പറ്റുന്ന ഒരു ടീം... എത്രയോ പേർക്ക് ഇത് നല്ല മാറ്റത്തിന് കാരണമാകുന്നുണ്ടാവും 🙏🏻👍🏻❤

  • @tessyjohnjoseph8889
    @tessyjohnjoseph88895 ай бұрын

    എല്ലാവരും നന്നായി ചെയ്തു. എല്ലാവരും പയറ്റി തെളിഞ്ഞവരും . അവരോടൊപ്പം മികച്ചു നിന്ന അമ്മയ്ക്ക് അഭിനന്ദനം.👍

  • @basheernpd2972
    @basheernpd29725 ай бұрын

    Amazing acting and like true story❤

  • @abhirajabhi5070
    @abhirajabhi50705 ай бұрын

    സുഗതൻ 😂 = "ആണും പെണ്ണും കെട്ട ഒറ്റ ഒന്നെ ഉള്ളു😅

  • @ruetski

    @ruetski

    4 ай бұрын

    😂😂😂😂

  • @valsalap.v

    @valsalap.v

    26 күн бұрын

    ​@@ruetskia😊

  • @user-vu2yy9zh2c
    @user-vu2yy9zh2c3 ай бұрын

    നാട്ടുകാരെന്താണ് വിചാരിക്കുക എന്ന ശീതളന്റെ മറ്റൊരു വേർഷൻ

  • @samjohn1210
    @samjohn12104 ай бұрын

    Manikandan Pattambi is an actor par excellence 🎉🎉

  • @Mrmatrix587
    @Mrmatrix5875 ай бұрын

    Super episode

  • @mohennarayen7158
    @mohennarayen71585 ай бұрын

    Life is a bubble of water.. .. bound to anyone anytime..anywhere..

  • @mastermuhammed1000
    @mastermuhammed10005 ай бұрын

    ഇവരൊക്കെ സിനിമയിൽ വന്നാൽ ഇപ്പോൾ ഉള്ള അഭിനേതാക്കൾ വീട്ടിലിരിക്കേൺടിവരും

  • @iamshanu2

    @iamshanu2

    4 ай бұрын

    ശെരി ശിർ,സുരജനോടും, prithviraj, ജയസൂര്യ, ഫഹദ് ഫാസിൽ നോടും ഞൻ പറഞ്ഞു നോക്കാം

  • @prathapakumar5112
    @prathapakumar51125 ай бұрын

    ഇങ്ങനെയും അതി ബുദ്ധിയുള്ള ചില രക്ഷകർത്താക്കൾ ഉണ്ട്.

  • @subash.tsreelayam9121
    @subash.tsreelayam91215 ай бұрын

    ഉണ്ണീടെ ചായ കുടി സൂപ്പർ😂😂

  • @ayanasb5883
    @ayanasb58834 ай бұрын

    Oro episodum എന്തൊരു പുതുമയാണ് ♥️

  • @user-do8yq6kh8f
    @user-do8yq6kh8f4 ай бұрын

    എനിക്കും കുറച്ചൊക്കെ 😢ഉണ്ട്

  • @vasudevantr7401
    @vasudevantr74015 ай бұрын

    Sugathan 😂😂😂nice daav ista😅😅

  • @amminipppp9790
    @amminipppp97905 ай бұрын

    സതൃശീലന്റെ സ്വഭാവ൦ 50% എനിക്കു൦😂 ഉണ്ട്

  • @RaShid653
    @RaShid6535 ай бұрын

    Ithrem kaalam episode illa illa ennaan ipo episodes kond porruthi mutti poyeee 😂😂😂😂

  • @bagavathi5767
    @bagavathi57675 ай бұрын

    ശീതളൻ ഇല്ലാത്തത് കൊണ്ട് ഒരു രസം കിട്ടുന്നില്ല

  • @sreedharantp7058
    @sreedharantp70585 ай бұрын

    മണ്ടു വിന്റെ അടുത്ത എത്തില്ല

  • @sreejeshpoovacherry9415
    @sreejeshpoovacherry94155 ай бұрын

    ഉണ്ണിയേട്ടൻ സൂപ്പർ ആണ്... കൂടുതൽ അപ്പീറൻസ് കൊടുക്കണം..

  • @jineshjineshkumar5850
    @jineshjineshkumar58503 ай бұрын

    എനിക്ക് ഉണ്ണിയെ കാണുമ്പോഴെ ചിരിവരും എല്ലാരും തകർത്തു അഭിനയം ആണ് എന്ന് പറയില്ല സത്യശീലൻ പൊളിച്ചടുക്കി

  • @Mkm8376
    @Mkm83763 күн бұрын

    സത്യത്തിൽ മറിമായം കണ്ടിട്ട്‌ ചിരിക്കലാൺ പൊതുവെ. ഇതിൽ പലതും ഓർമ്മിപ്പിച്ചു കരയിച്ചു. അതിരറ്റ്‌ സ്നേഹിച്ച ഉപ്പയുള്ള കാലവും ഓർമ്മ വന്നു.😢

  • @hasainarvp4768
    @hasainarvp47685 ай бұрын

    ആണും പെണ്ണും കെട്ട 😂😂😂😂അത് പൊളിച്ചു 😂😂😂

  • @roypaulose9634
    @roypaulose96342 ай бұрын

    13:14 ഉണ്ണിയുടെ expression😂😂😂😂😂

  • @santhosh.palavila1057
    @santhosh.palavila105710 күн бұрын

    സത്യത്തിൽ ഈ ഉണ്ണിയെ സിനിമയിൽ കൊണ്ട് വന്നാൽ അമ്പിളി ചേട്ടന് അല്പം പകരം ആകും എന്നാണ് എൻ്റെ ഒരു തോന്നൽ..❤❤

  • @fasalfasalchittangadan222
    @fasalfasalchittangadan2225 ай бұрын

    മണ്ഡോദരി വന്നാൽ പുതിയതായി വന്നവരെ മാറ്റി നിർത്തി പഴയ ആളുകളെ വെച് തന്നെ മുന്നോട്ട് പോവണം

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn5 ай бұрын

    എന്റെ ഉണ്ണിയേയ് 😂😂😂😂😂

  • @oktechfarming6561
    @oktechfarming65614 ай бұрын

    ദമയന്തി ആണ് താരം 👍

  • @rasheedabusahad3497
    @rasheedabusahad34974 күн бұрын

    manikandan chettan abinayikkukayalla jeevikkukayanu endoru acting 🎉🎉🎉 ndemmo

  • @fahadfahu525
    @fahadfahu5255 ай бұрын

    മകൾ ആയി അഭിനയിച്ച കുട്ടി നല്ല bangi ഉണ്ടല്ലോ ❤❤🚶🚶

  • @applemedia5413

    @applemedia5413

    5 ай бұрын

    എന്തേ ഭംഗി ഉണ്ടാവാൻ പാടില്ലേ. എന്തൊരു ജൻമ മാണടോ നീയൊക്കെ ? വിഡിയോകളും കഥാപാത്രങ്ങളുടെ അഭിനയങ്ങളും കാണുന്നതിന് പകരം പെണ്കുട്ടിയുടെ ഭംഗിയും ഷേപ്പുമാണോ കാണുന്നത് ? മലയാളിയെ പറയിപ്പിക്കാൻ ...

  • @premdeepu17

    @premdeepu17

    5 ай бұрын

    ഞാൻ നേരത്തെ ബുക്ക്‌ ചെയ്തു

  • @fahadfahu525

    @fahadfahu525

    5 ай бұрын

    @@premdeepu17 😅😅😅

  • @alexandergeorge9365

    @alexandergeorge9365

    5 ай бұрын

    @@premdeepu17 "വെടിക്കെട്ട്‌ " ആണോ പണി?

  • @sweetroserosesweet7781

    @sweetroserosesweet7781

    5 ай бұрын

    Podaa...nja avale kandath muthal oru vallaatha Love...yenthoru monjaa....monjathi maathramallaa ...yenthoru feeling kaanumbol ...ethrayum feel thonnunna oru Penn aadyayittaa...

  • @rafinesi840
    @rafinesi8404 ай бұрын

    ഇതിലെ എല്ലാ കഥാപാത്രങ്ങൾ ജീവിക്കുകയാണ് ❤👍

  • @malathisankar4588
    @malathisankar45885 ай бұрын

    marimayam team lay aareyum kollanda pls

  • @maryroby26
    @maryroby265 ай бұрын

    Should be always optimistic😂😂😂😂😂😂🎉🎉🎉🎉🎉🎉

  • @ambujakshanambi951
    @ambujakshanambi9515 ай бұрын

    അവസാന ഭാഗം സൂപ്പർ: സത്യശീലൻ സൂപ്പർ

  • @Lolanlolan304
    @Lolanlolan3045 ай бұрын

    കുലുക്കി കോയ ഇല്ലാത്തോണ്ട് ഒരു രസം ഇല്ല 🤣🤣🤣🤣

  • @shabeerali5719
    @shabeerali57194 ай бұрын

    Relatable 😌

  • @sivansivanthirumeni4525
    @sivansivanthirumeni45255 ай бұрын

    Super

  • @_aasiya_semi4287
    @_aasiya_semi42875 ай бұрын

    12:45 ഞാൻ വിചാരിച്ച് accident ൽ ഉണ്ണീടെ കൈ പോയെന്ന്😮😅

  • @lylamarygeorge1608
    @lylamarygeorge16085 ай бұрын

    Great team

  • @sreekalapmpm8960
    @sreekalapmpm896023 күн бұрын

    Hats off marimayam team

  • @avovlog1976
    @avovlog19764 ай бұрын

    എജ്ജാതി story 😀😀ഇ എപ്പിസോഡിൽ

  • @shajubh2093
    @shajubh20935 ай бұрын

    ഉണ്ണിയുടെ ചായകുടിച്ചോ രസിച്ചവർ ഇവിടെ വരൂ 😂😂😂😂

  • @tunefactory2021
    @tunefactory20215 ай бұрын

    SONAKSHI SINHA UNDO IPPOL MARIMAYATHIL....

  • @aneeshmathew2378
    @aneeshmathew23784 ай бұрын

    ഉണ്ണിയുടെ ചായകുടി 😅

  • @Sha_ha_na275
    @Sha_ha_na2755 ай бұрын

  • @rimeshmtmunambaththazha9987
    @rimeshmtmunambaththazha99875 ай бұрын

    Miss u mandodhari

  • @anasap341
    @anasap3415 ай бұрын

    ഉണ്ണി 😍😍😂😂

  • @abdulsatharkp4678
    @abdulsatharkp46782 ай бұрын

    Super acting..all of you congratulations

  • @VrindaAjith-je1nq
    @VrindaAjith-je1nq5 ай бұрын

    Marimayathile ellavarum super

  • @sarathchandran1841
    @sarathchandran18415 ай бұрын

    അടിപൊളി സീൻ

  • @mukundanpooparambil16227
    @mukundanpooparambil16227Ай бұрын

    മാറിമായതിന്റെ എല്ലാ എപ്പിസോഡുകളിലും ഇതേ വീട് തന്നെയാണല്ലോ കാണുന്നത്. ഇത് ആരുടെ വീടാണ് ?

  • @ajithakumari6550

    @ajithakumari6550

    Ай бұрын

    Mandu

  • @9267586
    @92675865 ай бұрын

    വിനോദിന്റെ( ഐപ്പ് ) തൃശൂർ സലാംങ് മാർക്ക് ചെയ്യാമോ??? Out of / 10

  • @floccinaucinihilipilification0

    @floccinaucinihilipilification0

    5 ай бұрын

    0.5

  • @floccinaucinihilipilification0

    @floccinaucinihilipilification0

    5 ай бұрын

    എന്തര് ഈ സലാ൦ങ്🤔

  • @shefeeqkannayil1643
    @shefeeqkannayil16435 ай бұрын

    ❤❤❤

  • @sprakashkumar1973
    @sprakashkumar19735 ай бұрын

    Super Episode sir... Good afternoon Marremayam team's..🌺💚💐👍

  • @shafishafi8437
    @shafishafi84375 ай бұрын

    മകൾ സൂപ്പർ

  • @user-pj1on7md8y
    @user-pj1on7md8y3 ай бұрын

    ഞാനും അച്ഛനെ ഓർത്തു. നല്ല മത്സര അഭിനയം. നല്ല സന്ദേശവും. 👏👏👏👏👍🤝🌹

  • @RaviPuthooraan
    @RaviPuthooraan5 ай бұрын

    ഇത് പണ്ട് കണ്ടിട്ടുള്ള എപ്പിസോഡ് ആണല്ലോ 🤔

  • @jeryjoseph7931
    @jeryjoseph79315 ай бұрын

    👍

  • @PASSIFICATION
    @PASSIFICATION5 ай бұрын

    ee vishayangalonnum angana chillara vishayangalalla. gas kuti veedinu purathu vekka. two wheeler paramaavadhi ozhivaakka. helmet thalayil vekka. pinne manmadhannan paranjapole. padachavan vidhichath nadakkum. padachavan sharanam.

  • @vavoosvavoos8096
    @vavoosvavoos80965 ай бұрын

    Content nd performance ente ponnooo ithpole oru koottaimma❤ proud the team❤❤❤

  • @joankenreg
    @joankenreg3 ай бұрын

    One of the best ❤👍

  • @jabshijabshida9621
    @jabshijabshida96214 ай бұрын

    Sathyetan super aacting

  • @joyjohny2975
    @joyjohny29753 ай бұрын

    മറിമായം കുടുംബത്തിന് അഭിനന്ദനങ്ങൾ 👍🌹🙏

  • @GAMER_MALLU467
    @GAMER_MALLU4672 ай бұрын

    ഉണ്ണിയെ 😅😅😅😅😅😅😅😅😅😅

  • @user-cq8jy2rv5f

    @user-cq8jy2rv5f

    7 күн бұрын

    U😊ú

  • @shanu09876
    @shanu098765 ай бұрын

    Second part

  • @balamuralikanjikode495
    @balamuralikanjikode4955 ай бұрын

    ഇത്രേള്ളൂ...' ❤❤❤❤

  • @ushaav7989
    @ushaav79895 ай бұрын

    എൻറെ ഹസ്ബൻ്റിൻ്റ സ്വഭാവം ഏതാണ്ട് ഇതേ പോലെ ഒക്കെ തന്നെ ആണ്.

  • @BUZZZZYBEE
    @BUZZZZYBEE4 ай бұрын

    Hahahaa haha unnis face and acting..😂😂😂😂

  • @aravind_gopi
    @aravind_gopi5 ай бұрын

    idakk varendayalle 😂

  • @waseemmuhammed84
    @waseemmuhammed843 ай бұрын

    ചിരിപ്പിച്ചു ചിരിപ്പിച്ചു കരയിപ്പിച്ചു 😔

  • @rafimohammad8749
    @rafimohammad87495 ай бұрын

    ബോറടിപ്പിക്കാത്ത മറിമായം മറിമായം ത്തിന് പകരം മറിമായം മാത്രം

  • @haneefanalakath6121
    @haneefanalakath61215 ай бұрын

    Sathyam

  • @RajendranRaghuvaran
    @RajendranRaghuvaran22 күн бұрын

    മറിമായത്തത്തിൻ്റെ എപ്പിസോഡുകൾ എത്രമാത്രം കണ്ടിട്ടുണ്ടെന്ന ഓർമ്മയില്ല. പക്ഷെ അതിൻ്റെ ടൈറ്റിൽ സോംഗിലെ അവസാന വരി ഇതുവരെ പിടി കിട്ടീട്ടില്ല. ആരെങ്കിലും ഒന്നു പറഞ്ഞു തര്വോ?😂

  • @user-os8qy9fi4w
    @user-os8qy9fi4w5 ай бұрын

    ManikadanPattabiSuprrActing🎉❤

  • @jayadasanvv9736
    @jayadasanvv97362 ай бұрын

    Supper.....all actors

  • @nadeermanu8994
    @nadeermanu89945 ай бұрын

    17:45😃😃

  • @Shafizaaran
    @Shafizaaran5 ай бұрын

    Mandar Deedi, where

  • @johnymj5612
    @johnymj56125 ай бұрын

    👍♥️😔

  • @pushpalathacp6487
    @pushpalathacp64875 ай бұрын

    👍👍👍