Ep 619 | Marimayam | When the handyman becomes the handyman...

Ойын-сауық

#MazhavilManorama
When the handyman becomes the handyman...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: mazhavilmanorama
► Instagram: mazhavilmanoramatv
► Twitter: yourmazhavil

Пікірлер: 224

  • @shahanariyas528
    @shahanariyas5284 ай бұрын

    മറിമായത്തിൻ്റെ സ്ഥിരം പ്രേഷകർ ഉണ്ടോ❤🎉❤

  • @raphygeorge.p.a2523

    @raphygeorge.p.a2523

    4 ай бұрын

    ഞാൻ ഉണ്ട്

  • @user-db8nm2dg9j

    @user-db8nm2dg9j

    4 ай бұрын

    Yes❤❤❤👍🏻🙋🏻‍♀️🙋👌🏻🌹🌹🌹🌹🙋🙋🏻‍♀️

  • @isra0076

    @isra0076

    4 ай бұрын

    Ys

  • @NeethuSanu846

    @NeethuSanu846

    4 ай бұрын

    Yss 😁😁

  • @zubair.makasaragod

    @zubair.makasaragod

    4 ай бұрын

    Yess🥰

  • @mundekadan
    @mundekadan4 ай бұрын

    കണ്ണ് നിറഞ്ഞുപോയി 😢 ഒരു ജോലിക്ക് വേണ്ടിയുള്ള നടത്തം..😢😢😢

  • @anurajm6101
    @anurajm61014 ай бұрын

    ആലപ്പഴ DD office ൽ നിന്ന് ഇതേ അനുഭവം എനിക്ക് ഉണ്ടായി. 2023 ഡിസംബറിൽ എനിക്ക് appointment order vannu. എന്നാൽ ആ സ്കൂളിൽ അന്വേഷിച്ചപ്പൊ അവിടെ വേക്കൻസി ഇല്ല. അവസാനം കൂടെയുള്ളവരെല്ലാം ജോയിൻ ചെയ്ത് ദിവസങ്ങൾ കഴിഞ്ഞിട്ട് DD ഓഫീസിൽ കയറിയിറങ്ങി പുതിയ ഓർഡർ ആക്കി. ജനുവരിയിൽ ജോയിൻ ചെയ്തു.

  • @rojypala9986

    @rojypala9986

    3 ай бұрын

    ഉമ്മറവാതിൽ നിയമനം എന്നു പറയും.😂

  • @ENBEE95
    @ENBEE954 ай бұрын

    ഇത്പോലെ യൂട്യൂബിൽ Episodes ഇട്ട മറിമായം ടീമിനെ അഭിനന്ദിക്കുന്നു

  • @gokulraj3546
    @gokulraj35464 ай бұрын

    നല്ല നിലവാരം ഉള്ള ഒരേ ഒരു പ്രോഗ്രാം, ❤️❤️ മറിമായം സ്ഥിരം പ്രേഷകർ ഉണ്ടോ ❤

  • @SaleenaK-go5ux

    @SaleenaK-go5ux

    4 ай бұрын

  • @anorasteve9745
    @anorasteve97454 ай бұрын

    മന്മദൻ...കലക്കി നന്നായിരിക്കുന്നു... നല്ല എപ്പിസോഡ്...

  • @anitharajeev2407
    @anitharajeev24074 ай бұрын

    എല്ലാ Dpt ലും നടക്കുന്നതാണ് യൂണിയൻ കാരാണ് ഭരിക്കുന്നത് എൻ്റെ അനുഭവമാണ്

  • @raghunathan6928

    @raghunathan6928

    4 ай бұрын

    Correct...party...vere...ayathukondu...oru...Schoolile...kuttikalude...ennam...kurachu...oru...Teacherude... Joli... Theripicha... Party...karundu...Keralamennu Kettal....🤔🙄😜

  • @arshadazeez8669

    @arshadazeez8669

    4 ай бұрын

    Enteyum

  • @subairputhan5398
    @subairputhan53984 ай бұрын

    നമ്മൂടെ നാട്ടിലേ സർക്കാർ ജോലിയും. പുതുതായി തുടങ്ങുന്ന ഒരു സംരഭകനും ഇതുതന്നെ ഗതി അത് കൊണ്ടാണ് ഈ കേരളത്തിൽ ആരും ഒന്നും തുടങ്ങാത്

  • @user-mu4fp1zn7f
    @user-mu4fp1zn7f4 ай бұрын

    മറിമായം സ്ഥിരമായി എന്നെപോലെ യുട്യൂബിൽ കാണുന്നവരുണ്ടോ...❤😊

  • @vayalelakathvlog

    @vayalelakathvlog

    4 ай бұрын

    ഉണ്ട്

  • @surendransurendran5669
    @surendransurendran56694 ай бұрын

    ആളുകളുടെ കഫം തിന്നു ജോലി ചെയ്യാതെ ജീവിതം ആഘോഷകരമാക്കി നടക്കുന്ന കേരളത്തിലെ നശിച്ച രാഷ്ട്രീയം. അത് ഈ എപ്പിസോഡിൽ കൃത്യമായി അവതരിപ്പിച്ചു. മണ്ഡോദരി, ഭർത്താവ്, മന്മദൻ സൂപ്പർ ആയി 👏👏👏👏👏

  • @mythoughtsaswords

    @mythoughtsaswords

    4 ай бұрын

    Correct

  • @user-hb4un5ol5v
    @user-hb4un5ol5v4 ай бұрын

    മുടങ്ങാതെ ഇടുന്നുണ്ടല്ലോ 😂😂😂😂adipoli❤❤️

  • @mohammedrafi7204
    @mohammedrafi72044 ай бұрын

    മറിമായം വേറെ ലെവൽ തന്നെ 🔥🔥

  • @salimsalim4400
    @salimsalim44004 ай бұрын

    Tsunami പോലെ ആയല്ലോ മറിമായം വരവ് ❤

  • @noushadjabbar4119
    @noushadjabbar41194 ай бұрын

    മണ്ഡോദരി കലക്കി 👍👍👍

  • @tomymamoottil566
    @tomymamoottil5664 ай бұрын

    ഈ എപ്പിസോഡ്നു സമാനമായ സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ജോലിയിൽ ജോയ് ജോയിൻ ചെയ്ത അടുത്ത ദിവസം തന്നെ സംഘടനക്കാർ സംഘടനയിൽ ചേർത്തു. പിന്നീട് പിരിവോട് പിരിവ്. മറിമായം ടീമിന് അഭിനന്ദനങ്ങൾ

  • @bijoypillai8696
    @bijoypillai86964 ай бұрын

    കമ്മ്യൂണിസം ഭരിക്കുന്ന കേരളത്തിൻ്റെ അവസ്ഥ ഇതാണ്.

  • @faizalpms3145

    @faizalpms3145

    4 ай бұрын

    Bjp ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ആർക്കും വിദ്യാഭ്യാസം തന്നെയില്ലല്ലോ എന്നോർക്കുമ്പോ😂😂😂😂😂

  • @abhilashpunalur

    @abhilashpunalur

    4 ай бұрын

    കേരളത്തിൽ ഇത് തന്നെ അവസ്ഥ, കമ്മ്യൂണിസം നാട് മുടിപ്പിക്കും

  • @abdussamad3747

    @abdussamad3747

    4 ай бұрын

    ​@@abhilashpunalurനീ വല്ല ആഫ്രിക്കയിലും പോ

  • @Michael.De.Santa_

    @Michael.De.Santa_

    4 ай бұрын

    അത് നീ കേരളത്തിന് പുറത്ത് പോകാത്തത് കൊണ്ട് മാത്രം തോന്നുന്നതാണ്....ഞാനും ആദ്യം അങ്ങനെ ആയിരുന്നു....കുറച്ച് നാൾ നോർത്തിന്ത്യയിൽ പോയി പണി എടുത്തപ്പോൾ മനസ്സിലായി കേരളം ശെരിക്കും സ്വർഗം ആണന്ന്

  • @SureshBabu-hl8bl
    @SureshBabu-hl8bl4 ай бұрын

    രാഘവേട്ടന്റെ മീശ കണ്ട് ചിരിച്ചവർ ആരക്കെ.

  • @akhileshpariyanghat
    @akhileshpariyanghat4 ай бұрын

    പുതുതായി വന്നവർ വേണ്ടിയിരുന്നില്ല പഴയവർ തന്നെ ആണ് നല്ലത് 😢

  • @vayalelakathvlog

    @vayalelakathvlog

    4 ай бұрын

    അതേ

  • @Sakkeena-qc7sq
    @Sakkeena-qc7sq4 ай бұрын

    മണ്ഡോദരി ആ പ്യാരിടെ മുഖത്തുനോക്കി പറയാമായിരുന്നു ഈ ഡയലോക്‌ 👍😂😢

  • @floccinaucinihilipilification0

    @floccinaucinihilipilification0

    4 ай бұрын

    പണി പോകു൦😏😏 സ൦ഘടനയെ പറ്റി തനിക്ക് ഒരു ചുക്കു൦ അറിയില്ല. പണവു൦ അധികാരവുമുള്ളവനാ weight 😏 അല്ലാത്തവ൯ വെറു൦ ചവറ്...

  • @arshadazeez8669

    @arshadazeez8669

    4 ай бұрын

    Enikum thonni

  • @martinmathew1898

    @martinmathew1898

    Ай бұрын

    പറയും പറയും എന്ന് വിചാരിച്ചു....

  • @soffyjoy4394
    @soffyjoy43943 ай бұрын

    പ്യാരിയോടും ഉണ്ണിയോടും നല്ല ദേഷ്യം വന്നു 😏😏😏

  • @usuffebrahim2599
    @usuffebrahim25994 ай бұрын

    Mandu.... very very good good 👍👍👍👍👍👍

  • @vadakkan6390
    @vadakkan63904 ай бұрын

    ഇതുപോലെ അപ്ലോഡുകൾ സ്വപ്നങ്ങളിൽ മാത്രം

  • @jayadasanvv9736
    @jayadasanvv97364 ай бұрын

    All actors was very supper. Especially Mandothiry teacher

  • @sadikanuappu2933
    @sadikanuappu29334 ай бұрын

    ഇതൊക്കെ ആണ് രാഷ്ട്രീയം

  • @abishekmohan6552
    @abishekmohan65524 ай бұрын

    Unni masss😂😂😂😂

  • @ashraf56althaf
    @ashraf56althaf4 ай бұрын

    ഞാൻ എല്ലാ എപ്പിസോഡ് ഒഴിവാക്കാറില്ല മൊയ്‌ദു sir എവിടെ പോയി

  • @haridhar8620
    @haridhar86204 ай бұрын

    Real lifeil aanenkil appointment orderinte oru copy kaayyil undaayirikkanam, enthenkilum oru theerumaanam rekhamoolam kittaathe appoint chaitha dhivasam niyamicha office il ninnum thirike pokaruthu.

  • @vinodchodan3182
    @vinodchodan31824 ай бұрын

    എല്ലാ മേഖലകളിലും കാണാം പണിയെടുക്കാതെ എരന്നു തിന്നുന്ന എരപ്പ രാഷ്ട്രീയ ചെറ്റകൾ അവന്റമ്മേടെ യൂണിയൻ.ഇത് തുറന്ന് കാണിച്ച മറിമായം ടീം ❣️❣️❣️❣️

  • @PRAKASHMS1997

    @PRAKASHMS1997

    4 ай бұрын

    👏👏👏👏👏👏👏👏👏👏👏👏👏👏👌

  • @raheesah3953
    @raheesah39534 ай бұрын

    Party niyamanam

  • @avovlog1976
    @avovlog19764 ай бұрын

    എജ്ജാതി മീശ രാഘവൻ മാഷ്ടെ 😁😂😜

  • @padmajavijayan309
    @padmajavijayan3094 ай бұрын

    സമകാലിക പ്രാധാന്യമുള്ള serial..

  • @maryvarghese4173
    @maryvarghese41734 ай бұрын

    No words to explain about Marimayam.Wonderful.I stopped cinema.Now only Marimayam.

  • @jomyjohnson9295
    @jomyjohnson92954 ай бұрын

    പ്യാരിയുടെ കൂടെ ഉള്ള നാടൻ 🙏🙏ഒരു മാറ്റവുമില്ല

  • @raheesah3953
    @raheesah39534 ай бұрын

    Ellam pinuvinte anugraham

  • @manusarath5651
    @manusarath56514 ай бұрын

    എനിക്കറിയുന്ന ഒരാൾക്കും ഇതേ അനുഭവം പുള്ളി ജോയിൻ ചെയ്യേണ്ടിയിരുന്ന സ്ഥലത്ത് വേറെ ആരോ പിടിച്ചു ഇട്ടിട്ട് പുള്ളിയെ ഒരു പട്ടിക്കാട്ടിലേക്ക് തട്ടി

  • @bijoypillai8696

    @bijoypillai8696

    4 ай бұрын

    CPM പാർട്ടിക്കാരൻ പിൻവാതിൽ വഴി കയറി

  • @fortelx8611

    @fortelx8611

    4 ай бұрын

    ​@@bijoypillai8696ആരു ഭരിച്ചാലും ഇതോക്കെയ്യുണ്ടെ

  • @elsythomas1372

    @elsythomas1372

    4 ай бұрын

    Enneyum

  • @bijoyarakkal7655
    @bijoyarakkal76554 ай бұрын

    Riyas narmakala adipoli

  • @PradeepKumar-sb1pt
    @PradeepKumar-sb1pt4 ай бұрын

    1 Mandu should have given that comments in front of pyari. 2. Unni should have punished.

  • @indiankuttan401

    @indiankuttan401

    4 ай бұрын

    Not possible to punish characters like Unni in Kerala when so much political interference is the norm. This is sort of true representation of the reality in Kerala.

  • @jyothilakshmipiravom4549
    @jyothilakshmipiravom45494 ай бұрын

    Nalla answer unnikku kodukkunna officer (Manmadhan sir) 👍

  • @asmamoideen4614
    @asmamoideen46144 ай бұрын

    മറിമായം ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ ലൈക്ക് അടി

  • @asmamoideen4614

    @asmamoideen4614

    4 ай бұрын

    😢

  • @Arjyoun369

    @Arjyoun369

    4 ай бұрын

    @@asmamoideen4614 ishtappettaal videokk like adicholaam

  • @PRASADPP-sq4ux
    @PRASADPP-sq4ux4 ай бұрын

    എനിക്ക് വട്ടായതാണോ അതോ ഇവർക്ക്വട്ടായതാണോ? എവിടെ നോക്കിയാലുംമറിമായം😂😂😂

  • @user-em7ll9kb3b
    @user-em7ll9kb3b4 ай бұрын

    മനമത്ൻ പ്യാരി എന്ന പ്രവർത്തകൻ ഏറ്റുമുട്ടൽ perfct,,, രാഷ്ട്രീയ സ്വാധീനം 😮

  • @SunilSunil-zx5pe
    @SunilSunil-zx5pe4 ай бұрын

    ഉണ്ണി 🥰🥰

  • @shami2019
    @shami201918 күн бұрын

    Uppum mulakum നിന്നപ്പോ മറിമായം കണ്ടവരുണ്ടോ

  • @ashyinzan2754
    @ashyinzan27544 ай бұрын

    കുറെയെണ്ണം ഉണ്ടു് ഇപ്പോൾ ക്ലാസ്സിൽ ചെന്ന് കുട്ടികളെയൊപ്പം റീൽ ചെയ്തു ഇൻസ്റ്റയിൽ വൈറൽ ആവാൻ നടക്കുന്ന കുറെ ടീച്ചർ മാർ 🤌🤌

  • @0071karthik
    @0071karthik4 ай бұрын

    Sathyaseelam u r great..

  • @hafi8223
    @hafi82234 ай бұрын

    ഉണ്ണിയെ ഉദ്യോക്സ്ഥാൻ ആക്കണം ആക്കണം എന്ന് പറഞ്ഞു ഉണ്ണീടെ അനിയൻ മാര് നില വിളി അല്ലെന്നോ ഇപ്പൊ എങ്ങനെ ഇരിക്കാന് 😂

  • @neelagiritea9045
    @neelagiritea90454 ай бұрын

    അടിപൊളി ഒരുപാട് ഇഷ്ടം ആയി 👍👍👍👍👍👍👍👍👍

  • @cherianca7478
    @cherianca74784 ай бұрын

    Party people are the most unkindest & worst. This serial is a slap on their face. Very good serial.

  • @alexchacko2354
    @alexchacko23544 ай бұрын

    Super episode 👌

  • @NUSAIBAKP-qf5ul
    @NUSAIBAKP-qf5ul4 ай бұрын

    സംഘടനയുടെ ഇടപെടൽ കാരണം എനിക്ക് കിട്ടേണ്ട അവസരവും നഷ്ടപെട്ടിട്ടുണ്ട്

  • @NUSAIBAKP-qf5ul

    @NUSAIBAKP-qf5ul

    4 ай бұрын

    നിങ്ങളെത്ര കഷ്ടപ്പെട്ട് പഠിച്ചാലും എവിടെ ജോലി ചെയ്യണമെന്ന് ഞങ്ങളാണ് തീരുമാനിക്കുകയെന്നാണ് KSTA യിലെ ഒരു അദ്ധ്യാപകൻ എന്നോട് പറഞ്ഞത്.

  • @abhishekpm2912
    @abhishekpm29124 ай бұрын

    Paranariye ookiyathano

  • @mansooralivarappara6777
    @mansooralivarappara67774 ай бұрын

    You tube ഇല് വന്നാൽ കാണും.അവരുടെ പൂതി മനസ്സിലിരിക്കട്ടെ

  • @ibrahimniboo6259
    @ibrahimniboo62594 ай бұрын

    അ മീശ ക്കലക്കി

  • @gireeshgireesh9699
    @gireeshgireesh96994 ай бұрын

    Unniyim kulamakki thudangi..

  • @jarickjeevan1148
    @jarickjeevan11484 ай бұрын

    Adipoli fire🔥

  • @shemeeribrahim5099
    @shemeeribrahim50994 ай бұрын

    Cinima varunnundu ..Al Kare..veruppikkandaloo 😂

  • @prasadthoppil5646
    @prasadthoppil56464 ай бұрын

    Excellent 👏👏👏

  • @muhammedaslamsk7373
    @muhammedaslamsk73734 ай бұрын

    Raghavan ennu ippo kelkkumbol thane chirivarum appo ingere kanumbol enthaayirikkum

  • @maneeshh7564
    @maneeshh75643 ай бұрын

    Yass🤚🏻

  • @vijayakumarnair3499
    @vijayakumarnair34994 ай бұрын

    ഇത് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സംഭവം ആണ്

  • @_perfect_time_3898
    @_perfect_time_38984 ай бұрын

    😂😂😂

  • @binduc7553
    @binduc75534 ай бұрын

    👍👍

  • @BabyJohnJohn-pe4jz
    @BabyJohnJohn-pe4jz4 ай бұрын

    Yes

  • @gopikrishnan890
    @gopikrishnan8904 ай бұрын

    actual kerala situation

  • @shinojp9308
    @shinojp93084 ай бұрын

    ക്ലൈമാക്സ്‌ സൂപ്പർ 🙏🏻👍👍👌💪

  • @surendrankochukudiyil7343
    @surendrankochukudiyil73434 ай бұрын

    Avatharanam Sooper

  • @aliceskariah6475
    @aliceskariah64754 ай бұрын

    Super. 👌👌

  • @antonyag2452
    @antonyag24524 ай бұрын

    സൂപ്പർ❤❤❤❤❤❤

  • @renjinimv-vlogs
    @renjinimv-vlogs4 ай бұрын

    Suuper

  • @LathaGMenon
    @LathaGMenon4 ай бұрын

    Waiting.. Waiting... Katta waiting.. 😅😂

  • @shinyanto9305
    @shinyanto93054 ай бұрын

    Great😊👌👍💐👏

  • @qualityautoparts4861
    @qualityautoparts48614 ай бұрын

    അടിപൊളി,യൂണിയൻ കാർക്ക് ഒരു കൊട്ട്

  • @srnkp
    @srnkp4 ай бұрын

    very good very good super climax

  • @madhurajane9925
    @madhurajane99254 ай бұрын

    Super

  • @sijopg2226
    @sijopg22264 ай бұрын

    Classs acting,class episode

  • @user-qj9bd7om1u
    @user-qj9bd7om1u4 ай бұрын

    ഇതേ അനുഭവം വയനാട് DDE ഓഫീസിൽ നിന്നും എനിക്ക് ഉണ്ടായി

  • @abhinandhkv8881
    @abhinandhkv88814 ай бұрын

  • @johnymj5612
    @johnymj56124 ай бұрын

    👍♥️👍

  • @Rafi-cn6cw
    @Rafi-cn6cw4 ай бұрын

    ക്ലൈമാക്സ്‌......... അൽ പൊളി.............. 🙋‍♂️

  • @georgejohn2959
    @georgejohn29594 ай бұрын

    "Nalla sthalam aanu.Otta kurukkan polum avide illa Sir." 😅😂😜

  • @abdulhakeem4949
    @abdulhakeem49494 ай бұрын

    രാഘവൻ 😂😂😂

  • @rajankn932
    @rajankn9324 ай бұрын

    🥰❤️❤️👍🙏🙏

  • @raheemckm6197
    @raheemckm61974 ай бұрын

    Inn abu dhabiyil ninn kand marimayam teamine🥰

  • @aboobackerk.m9789
    @aboobackerk.m978923 күн бұрын

    Pls abolish Union activities in the office. Then only Kerela will develop like gulf especially dxb My experience all my carrier, Now retired life hussele free.

  • @rafimohammad8749
    @rafimohammad87494 ай бұрын

    മറിമായം സൂപ്പർ ട്യൂഷൻ വീട് സൂപ്പർ

  • @haneefhaneef8800
    @haneefhaneef88004 ай бұрын

    👍🏻🌺😂

  • @roypaul.k8800
    @roypaul.k88004 ай бұрын

    ഈയിടെയായി ചില കഥാപാത്രങ്ങളുടെ വെപ്പ് മീശയും പുരികവും അരോചകമായി തോന്നുന്നു. എപ്പിസോഡ് ഉഗ്രൻ.

  • @user-it1im6zr6b
    @user-it1im6zr6b2 ай бұрын

    ❤❤❤❤

  • @babichanmammoottilchacko4669
    @babichanmammoottilchacko46694 ай бұрын

    രാഘവേട്ടൻ്റെ * മീശ * ഒരുവല്ലാത്തൊരു മീശയായിപ്പോയി

  • @Seeyourself009
    @Seeyourself0094 ай бұрын

    This episode pointing LDF party

  • @charlesthomasjasmi9562
    @charlesthomasjasmi95623 ай бұрын

    ❤❤❤❤❤❤❤

  • @sidheeqsidheeq261
    @sidheeqsidheeq2614 ай бұрын

    Food മറിമായം ആഹാ അന്തസ്

  • @jobykj4317
    @jobykj43174 ай бұрын

    ❤❤❤

  • @diaanna1172
    @diaanna11724 ай бұрын

    This is happening in Kerala & Central Government offices.

  • @manuppamanu5861
    @manuppamanu58614 ай бұрын

    ഉണ്ട്

  • @shalukichenworld1414
    @shalukichenworld14144 ай бұрын

    പുതിയ അവതാരങ്ങളെ അഭിനയിപ്പിച്ചു. മറിമായം വെറുപ്പിക്കല്ലേ. പഴയ അഭിനേതേക്കാൾ മാത്രം മതി. Oke. ഇനി പറച്ചിലുണ്ടാവില്ല. 🔨

  • @babukumarraghavanpillai3943
    @babukumarraghavanpillai39432 ай бұрын

    എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും യൂണിയൻ പ്രവർത്തനം ഉന്മൂലനം ചെയ്താലെ ഉദ്യോഗസ്ഥർക്കും നാടിനും ഗുണമുണ്ടാകൂ. ഈ എപ്പിസോഡിലൂടെ ഇക്കാര്യം മഴവിൽമനോരമ മനസ്സിലാക്കിത്തന്നു.

  • @sunishgreat2862
    @sunishgreat28624 ай бұрын

    Adyam ividuthe melanangatha sangadana chetakale naadu kadathanam.

  • @ritsh1995
    @ritsh19954 ай бұрын

    Kerala's situation is dire due to rampant union influence, exagerated results, dirty party politics in educational sector, imminent collapse of the education system exacerbated by government reforms to be implemented soon, and an incomprehensible state of affairs in the aided sector. The truth about Kerala's education system would be profoundly embarrassing for its residents if fully exposed. It's truly disheartening. Disgusting

  • @user-uh5dw2yq4d
    @user-uh5dw2yq4d3 ай бұрын

    നല്ല ഗുണമുണ്ടാകും..കാരണം കൊല്ലം കൊല്ലം കലണ്ടർ തരും😂😂😂