EP #61 അമ്മയ്ക്ക് വയ്യാതായി ആശുപത്രിയിൽ | Reached Koh Samui Island After a Tiring Journey

EP #61 അമ്മയ്ക്ക് വയ്യാതായി ആശുപത്രിയിൽ | Reached Koh Samui Island After a Tiring Journey #techtraveleat #kohsamui #kl2uk
I traveled to the island of Ko Samui by bus and ferry. After hours of journey, I reached the island. I got a call from the Swetha saying that our mother had a fall. From then, I am tensed. Watch the video to know more.
ബസ്സിലും ഫെറിയിലും കയറി Koh Samui എന്ന ദ്വീപിലേക്കായിരുന്നു എന്റെ യാത്ര. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ക്ഷീണിച്ച് ദ്വീപിലെത്തിയപ്പോഴാണ് നാട്ടിൽ നിന്നും അമ്മയ്ക്ക് വയ്യ എന്നറിയിച്ചുകൊണ്ടുള്ള വിളി വന്നത്. പിന്നീട് ടെൻഷനടിച്ചുള്ള നിമിഷങ്ങളായിരുന്നു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.
00:00 Intro
00:48 Transfer to the ferry
07:56 Boarding to ferry
10:58 Ferry to Koh Samui Island
13:31 Embarked at Koh Samui
16:00 Tuktuk journey in Koh Samui
18:08 Hotel I stayed in Koh Samui
18:49 Rent a bike in Koh Samui
22:06 Beach
22:31 Indian Dinner
24:13 Next Day
25:24 Samui Airport
31:26 Ferry and Bus ticket booking
32:40 Chaweng Beach Area
34:13 Seafood Lunch
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 676

  • @TechTravelEat
    @TechTravelEat26 күн бұрын

    ബസ്സിലും ഫെറിയിലും കയറി Koh Samui എന്ന ദ്വീപിലേക്കായിരുന്നു എന്റെ യാത്ര. മണിക്കൂറുകൾ നീണ്ട യാത്രയ്‌ക്കൊടുവിൽ ക്ഷീണിച്ച് ദ്വീപിലെത്തിയപ്പോഴാണ് നാട്ടിൽ നിന്നും അമ്മയ്ക്ക് വയ്യ എന്നറിയിച്ചുകൊണ്ടുള്ള വിളി വന്നത്. പിന്നീട് ടെൻഷനടിച്ചുള്ള നിമിഷങ്ങളായിരുന്നു. കൂടുതൽ വിശേഷങ്ങൾ വീഡിയോയിൽ കാണാം.

  • @sabeenaebrahim7418

    @sabeenaebrahim7418

    26 күн бұрын

    Sujith മോനു അമ്മയെ പോയി കണ്ടിട്ടുമതി അടുത്തയാത്ര

  • @sanjusivaji

    @sanjusivaji

    26 күн бұрын

    We all are praying for mother 😊

  • @rajeshmenon75

    @rajeshmenon75

    26 күн бұрын

    Not to worry. Your mother will be fine. We are praying for her quick recovery.

  • @vijayakumarm1423

    @vijayakumarm1423

    26 күн бұрын

    Don't worry . We all are praying for mother.👍

  • @js20868

    @js20868

    26 күн бұрын

    Amma… Get well soon

  • @ranimathew8456
    @ranimathew845626 күн бұрын

    അമ്മക്ക് വേഗം സുഖമാവട്ടെ... പ്രാർത്ഥിക്കാം...

  • @user-nl3iq5xy1v

    @user-nl3iq5xy1v

    25 күн бұрын

    😂😂😂😂😂😂

  • @christallight8425
    @christallight842526 күн бұрын

    അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണട ഉള്ളത് കൊണ്ട് കണ്ണ് നിറഞ്ഞത് അറിയില്ല. അമ്മക്ക് കൂടെ ഉള്ളത് ശ്വേതയാണ് എല്ലാം നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന മകൾ. നിങ്ങളുടെ തിരഞ്ഞെടുപ്പ് മോശം ആവില്ലല്ലോ. അമ്മ ഉഷാറായി വേഗം വരണം. ഇനിയും സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. 🙏❤️

  • @indirashali4666
    @indirashali466626 күн бұрын

    അമ്മയ്ക് വേഗം സുഖമാകടെ wish you all the best❤

  • @User34578global
    @User34578global26 күн бұрын

    സുജിത്തിന്റെ അമ്മയുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു ആരോഗ്യത്തോടെയുള്ള ജീവിതം ഉണ്ടാവട്ടെ കൂട്ടത്തിൽ എന്റെ ഉമ്മാക്ക് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണം 80 വയസ്സായി കണ്ണിന് കാഴ്ച കുറവാണു ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകളിലൂടെ കടന്നു പോകുന്നു പ്രാർത്ഥനകൾ മാത്രമാണ് നമുക്ക് ചിലവില്ലാതെ കൊടുക്കാൻ കഴിയുന്ന ഒരു സഹായം ഭൗതിക ചികിത്സകൾ കിട്ടാവുന്നതെല്ലാം തന്നെ ചെയ്തു കൊടുക്കുന്നുണ്ട് മനുഷ്യൻ തീരുമാനിക്കുന്നത് ആയിരിക്കില്ലല്ലോ ദൈവത്തിന്റെ തീരുമാനം എന്നാലും ദൈവത്തിന് സ്തുതി ഇത്രയും കാലം ജീവിക്കാൻ കഴിഞ്ഞല്ലോ എന്നതിന്

  • @user-fe3ou5nc7h
    @user-fe3ou5nc7h26 күн бұрын

    ഒന്നുകൊണ്ടു വിഷമിക്കണ്ട അമ്മ പെട്ടെന്ന് സുഖം പ്രാപിക്കും നിങ്ങൾ അതുപോലെയല്ലേ മാതാ പിതാക്കളെ സംരക്ഷിക്കുന്നത് ഈശ്വരാ അനുഗ്രഹം കൊണ്ട് എല്ലാം നന്നായി വരും ധൈരായ്മായി യാത്ര തുടരൂ ദൈവാനുഗ്രഹം അമ്മയ്ക്കും അച്ഛനും എന്നും കൂടെയുണ്ട് സുജിത് നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ പ്രാർഥനയോടെ God bless you

  • @sabeeriism
    @sabeeriism26 күн бұрын

    ഞങ്ങളുടെ ഒക്കെ പ്രാർത്ഥനയിൽ അമ്മ യെയും നിങ്ങളെയും ഉൾപ്പെടുത്തും.. ഞങ്ങള്ക് ലോകം കാണിക്കുന്ന നിങ്ങൾക്കും നിങ്ങളുടെ കുടുബം വും എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ വേണ്ടി ❤😌😊😊

  • @shanilkumar
    @shanilkumar26 күн бұрын

    തായ്‌ലൻഡ് യാത്ര ആണ് ഒന്നുടെ അഡ്വഞ്ചർ ആയത് 🥰👍❤️

  • @Farhanasameer
    @Farhanasameer26 күн бұрын

    Oroo vediokkum waiting ayirunnu ❤😊

  • @NNHU-m4t
    @NNHU-m4t26 күн бұрын

    24:13 intro thumbnail part explained✨✨

  • @AB-ts4lr

    @AB-ts4lr

    26 күн бұрын

    Thanks

  • @deepalakshmanan739
    @deepalakshmanan73926 күн бұрын

    Hope your mother is safe and hav a speedy recovery. Travel and updates are appreciated ❤

  • @nandhasview
    @nandhasview25 күн бұрын

    അമ്മ വേഗം സുഖം ആകട്ടെ....സുജിത്തിനെ ഇത്രയും വളരാൻ അമ്മയുടെ സ്വാധീനം വളരെ വലുതാണ് ❤

  • @solotraveller848
    @solotraveller84826 күн бұрын

    Hi Brother, Amazing video... as usual .... specially Samui Airport - a positive vibe..... As usual,Each of your videos is a complete package of entertainment with needful Informations. And Praying for Aunt.. don't worry she will be fine soon... God bless

  • @mahemptdm
    @mahemptdm26 күн бұрын

    അമ്മക്ക് വേഗംസുഖമാവട്ടെ ❤❤

  • @mayasaraswathy8899
    @mayasaraswathy889926 күн бұрын

    Adipoli video. Ammakku ipo enjane unde. Hope she is fine now.

  • @iamharikrishnan
    @iamharikrishnan26 күн бұрын

    Ammek vegam sugam avatte ❤

  • @hareeshbabu2184
    @hareeshbabu218426 күн бұрын

    അമ്മക്ക് വേഗം സുഖം ആവട്ടെ

  • @arunsreenivasan9244
    @arunsreenivasan924426 күн бұрын

    ഞങ്ങള് കൊച്ചിക്കാര് എല്ലായിടത്തും ഇണ്ട്.. ചേട്ടാ അമ്മയുടെ ആരോഗ്യം പെട്ടെന്ന് തന്നെ പഴയപോലെ ആവും 🙏

  • @user-fw4ws6lx8z
    @user-fw4ws6lx8z26 күн бұрын

    Mother Speede Recovery Pray For God Don't Orey Brother Sujith Today s Video Views Amazing Information 👌🏻 Videography Excellent 💪🏻👍🏻💪🏻👍🏻

  • @rekhaambika5189
    @rekhaambika518926 күн бұрын

    Ammayude karyam kettappol nallavishamam ayi pettennu sughamakattey❤

  • @ramyaprasanthmymon2036
    @ramyaprasanthmymon203626 күн бұрын

    Ammakk വേഗം സുഖം ആവട്ടെ prarthikkam

  • @killerbean3408
    @killerbean340826 күн бұрын

    22:54 കുട്ടി കൊള്ളാം 😌

  • @cenin.1606

    @cenin.1606

    26 күн бұрын

    Satyam

  • @musk7405

    @musk7405

    26 күн бұрын

    Aahdey njnm sradhich 😂😂

  • @ananthapadmanabhan8795

    @ananthapadmanabhan8795

    25 күн бұрын

    Kurukkante kannu koottil thannae..

  • @abhinandh_007
    @abhinandh_00726 күн бұрын

    ❤. Get well soon.

  • @dairyofnaeem7455
    @dairyofnaeem745526 күн бұрын

    Get well soon amma❣️

  • @VrmalluVlog
    @VrmalluVlog26 күн бұрын

    അമ്മക്ക് എത്രയും പെട്ടന്നു സുഖമാവട്ടെ

  • @PNAUTOSPARES
    @PNAUTOSPARES26 күн бұрын

    Sujith bro don't worry njgal ellarum ind ammaiku vendi prathikaam nigal trip Continues cheyu njgal ind ellarum ammaide kude don't worry don't be tensed carry on sujith bro enthikilum indengil update cheyu help it out 😊❤❤❤❤carry on ur trip suji bro

  • @sreeranjinib6176
    @sreeranjinib617626 күн бұрын

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ operation നന്നായി നടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @surjithvs4229
    @surjithvs422925 күн бұрын

    അമ്മയ്ക്ക് വേഗം സുഖമാവട്ടെ. സമാധാനമായിരിക്കൂ.

  • @ambroyt990
    @ambroyt99026 күн бұрын

    yesterday video kandette today video kananane theriche varam yesterday busy ayye poye konde kandette varam sujith Etta❤❤❤❤❤❤❤❤

  • @vijaychappath3930
    @vijaychappath393026 күн бұрын

    Waiting aarunnu

  • @afsalafsu9808
    @afsalafsu980822 күн бұрын

    Ammake Vegam Sugam Avatte🤲🏻🤲🏻

  • @lijabalakrishnan9606
    @lijabalakrishnan960626 күн бұрын

    Wishing your mother speedy recovery.Our prayers will b there.Don't get tensed.....she will recover soon.

  • @prasannakumari6654
    @prasannakumari665426 күн бұрын

    Get well soon aunty.. videos all awesome..😊

  • @TasteofKerala-zd2wu
    @TasteofKerala-zd2wu26 күн бұрын

    Ammayek vegam sukham aakatte .sujithinte yellam vidioyum kanarunde Thaayiland vidio suuuuper aane .God bless you.

  • @fathimanazar8277
    @fathimanazar827726 күн бұрын

    Don't worry she will recover soon.its a simple surgery sugar control ayaal matram mathi don't worry she will be included in our prayers

  • @subinsuresh9167
    @subinsuresh916726 күн бұрын

    ലാസ്റ്റ് അമ്മനെ പറ്റി പറഞ്ഞപ്പോൾ കണ്ണും മനസും വിങ്ങുന്നേ കണ്ടു 😔 get well soon അമ്മ

  • @TechTravelEat

    @TechTravelEat

    26 күн бұрын

    😥😥😥

  • @shafeeq_cheppiqu1432

    @shafeeq_cheppiqu1432

    26 күн бұрын

    അള്ളാഹു ആ അമ്മക് ദീർഗ ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ❤

  • @subinsuresh9167

    @subinsuresh9167

    26 күн бұрын

    @@shafeeq_cheppiqu1432 ❤️

  • @p.ssheeja126

    @p.ssheeja126

    26 күн бұрын

    Geethamma,get well soon🙏

  • @marybinu2053
    @marybinu205326 күн бұрын

    Amma vegam sughavatte. Take care🙏💖💖

  • @sreekalaca1648
    @sreekalaca164826 күн бұрын

    Video 👌 Praying for Amma's speedy recovery

  • @keraliyan1809
    @keraliyan180926 күн бұрын

    Hope mother recovers soon, all prayers with her bro don't worry keep going

  • @kanchanakumari5507
    @kanchanakumari550726 күн бұрын

    അമ്മ വേഗം സുഖമാകട്ടെ

  • @renjup.r6210
    @renjup.r621026 күн бұрын

    Prayers for amma.. Let her get well soon

  • @naya7949
    @naya794925 күн бұрын

    Don't worry 😊, ശ്വേത ചേച്ചി നന്നായി നോക്കിക്കൊള്ളും❤. അമ്മക്ക് പെട്ടന്ന് സുഖമാവും 😊

  • @SureshKumar-yj8up
    @SureshKumar-yj8up26 күн бұрын

    super trip and a small sad news made shock.... our prayers are there for all

  • @TRABELL5423
    @TRABELL542326 күн бұрын

    Praying for Ammas speedy recovery. God bless her always.

  • @reenathomas3949
    @reenathomas394926 күн бұрын

    Sujith....praying that Amma gets better soon...could make out your emotions while you were talking about Amma... You are a son any parent would wish for always ... Love you all and praying alot for Amma...God be with you all

  • @jaison7880
    @jaison788026 күн бұрын

    Tech travel trip❤😊

  • @nitingopinath6859
    @nitingopinath685926 күн бұрын

    Was waiting

  • @deepasadanandan6927
    @deepasadanandan692726 күн бұрын

    Get well soon Aunty❤

  • @jeessebastian7328
    @jeessebastian732825 күн бұрын

    Super video ella videosum super tech travel eat ❤

  • @vichu2179
    @vichu217926 күн бұрын

    Get well soom amma❤️

  • @RaginiKNair
    @RaginiKNair26 күн бұрын

    Praying for ur sweet Amma. Amma will recover fast. Don't worry. God is great. Feeling sad for ur family

  • @HM-jq7ug
    @HM-jq7ug26 күн бұрын

    No matter bro, you and your family will always have our prayers❤❤

  • @shyamaladevi8519
    @shyamaladevi851926 күн бұрын

    Praying for speedy recovery 🙏🙏🙏

  • @sajanijaygopal1036
    @sajanijaygopal103625 күн бұрын

    Praying for your mother's speedy recovery, Sujith. May God bless her..

  • @valsaphilip808
    @valsaphilip80826 күн бұрын

    🙏praying for your amma nd you,everything ll be alright,be at peace !

  • @vineeskitchenvlogs8460
    @vineeskitchenvlogs846026 күн бұрын

    Waiting😃

  • @deepamolg4226
    @deepamolg422626 күн бұрын

    Praying for Amma's speedy recovery

  • @Manimeda2007
    @Manimeda200726 күн бұрын

    Nice video.. Mom will get well soon..

  • @venunarayanan2528
    @venunarayanan252826 күн бұрын

    Don't worry brother.. we can understand your worry.. be brave.. god always with you.. praying for your mom to get it normal.. 🙏🙏

  • @sreevarma9281
    @sreevarma928125 күн бұрын

    Very good visuals, super photography thanks keep it up

  • @nirmalk3423
    @nirmalk342326 күн бұрын

    Love from palarivattom 🎉❤praying for mum's speedy recovery 🙏

  • @TechTravelEat

    @TechTravelEat

    26 күн бұрын

    Thank you so much

  • @preethyaram1486

    @preethyaram1486

    25 күн бұрын

    Prayers for Speedy recovery of Amma 🙏🥰

  • @sindhurajan6892
    @sindhurajan689224 күн бұрын

    Get well soon Amma ❤❤❤❤ super video bro ❤❤❤

  • @adithyavaidyanathan
    @adithyavaidyanathan18 күн бұрын

    Don't worry Sujithetta. Aunty will become well soon. 😊 The almighty is there and our best wishes are with her. Nice vlog btw, Ko Samui kaazhchakal adipoli aayirunnu 👌🏻 especially that sea view when the tuk tuk was climbing up that road.

  • @TechTravelEat

    @TechTravelEat

    17 күн бұрын

    Thank you so much 🙂

  • @GeorgeThomasHealth
    @GeorgeThomasHealth25 күн бұрын

    Sorry to hear about your mother. Hope she recovers soon. Prayers.

  • @abdulbasithpalakkal1632
    @abdulbasithpalakkal163226 күн бұрын

    Poli Boss😊

  • @amansfamilyvlogs5279
    @amansfamilyvlogs527926 күн бұрын

    Get well soon Geethamma

  • @jomajo5291
    @jomajo529126 күн бұрын

    Get well soon amma 😊😊😊😊

  • @DhanyaDays
    @DhanyaDays24 күн бұрын

    get well soon .. praying for her

  • @sunithasuni8386
    @sunithasuni838624 күн бұрын

    Get well soon amma 😍

  • @sabeenaebrahim7418
    @sabeenaebrahim741826 күн бұрын

    പ്രർത്ഥിക്കാം എത്രയും പെട്ടന്നു സുഖമാകാൻ വേണ്ടിയിട്ട്🤲🤲🤲🤲🤲🤲

  • @abhilashanandan1348
    @abhilashanandan134826 күн бұрын

    Get well soon amma....

  • @ratheeshvellikoth
    @ratheeshvellikoth26 күн бұрын

    Superbbbbb🎉

  • @KiranGz
    @KiranGz26 күн бұрын

    Prayers for your amma..speedy recovery soon

  • @vinuphilip
    @vinuphilip26 күн бұрын

    praying for your mother and her quick recovery.

  • @kundukulamblr
    @kundukulamblr26 күн бұрын

    Wishing your mom a speedy recovery!

  • @shijijose926
    @shijijose92626 күн бұрын

    Pavam😢amma miss cheyinnu

  • @dailyjournalbyrukminimanoj
    @dailyjournalbyrukminimanoj26 күн бұрын

    Just saw your video and heard from you about Aunty's health. Don't panic She'll be fine. This is just a small testing stage for you and your family. So just keep calm and definitely our prayers for Aunty's speedy recovery ❤

  • @CijuPAbraham
    @CijuPAbraham26 күн бұрын

    Hope all is well in Kerala. Praying for speedy recovery of your mother

  • @chitracoulton7926
    @chitracoulton792625 күн бұрын

    Sorry to hear about your mom 's situation, don't worry we will pray for her, she will be ok ,

  • @sarathchandran7570
    @sarathchandran757026 күн бұрын

    Praying for your mom🙏hope she get well soon ❤️

  • @sreedevipillai4167
    @sreedevipillai416726 күн бұрын

    Ammakk onnum patulla sujith bro we all are with you and always praying for a speedy recovery for amma....

  • @sadhicroyalomania5677
    @sadhicroyalomania567725 күн бұрын

    Wishing your mother a speedy recooperation.stay blessed

  • @shibucl3587
    @shibucl358726 күн бұрын

    Take care Amma ❤

  • @essjaykitchen67
    @essjaykitchen6726 күн бұрын

    dont worry .....get well soon dear

  • @nimiljohn
    @nimiljohn26 күн бұрын

    All will be good. Surgery will go well. She will recover well. Prayers🙏

  • @Ramesh-pl8dx
    @Ramesh-pl8dx25 күн бұрын

    Etrayum pettannu ammaku ok avan prarthikkam to..... Dont worry dear bro... Go ahead with ur destination..... 🥰🥰🥰🥰🥰 nice video

  • @jaynair2942
    @jaynair294226 күн бұрын

    This island is something I haven't heard of before.! So beautiful one.! Thailand is the best tourist destination..no doubt.! And sorry to hear of your mom's bad health. Pray for her speedy recovery. 🙏

  • @raveentalks6042
    @raveentalks604224 күн бұрын

    അമ്മയ്ക്ക് പെട്ടന്ന് സുഖമാവട്ടെ

  • @v_jewel_love_store
    @v_jewel_love_store24 күн бұрын

    God bless aunty for speedy recovery😇

  • @ajith1vrg
    @ajith1vrg25 күн бұрын

    Everything will be alright Sujith. We will pray for your Amma..

  • @suhailnm7017
    @suhailnm701726 күн бұрын

    Ammakk vegam sugam prabhikatte 🙏🏻❤❤❤

  • @nitingopinath6859
    @nitingopinath685926 күн бұрын

    Prayers for ammas recovery🙏🏻

  • @catherinealexander3042
    @catherinealexander304225 күн бұрын

    Get well soon. Prayers

  • @prasannakizhake9767
    @prasannakizhake976722 күн бұрын

    Hi sujit , watching ur videos , by the time heard that ur mother became sick , praying for speedy recovery, don't worry

  • @TechTravelEat

    @TechTravelEat

    21 күн бұрын

    Thank you so much 🙂

  • @rajitakunder668
    @rajitakunder66826 күн бұрын

    Ammek vegam sugam avatte will pray for speedy recovery 😊 can see how upset u r

  • @amithaprabath3438
    @amithaprabath343826 күн бұрын

    Get well soon amma god bless you amma❤❤❤

  • @sreekumarmk3736
    @sreekumarmk373626 күн бұрын

    Praying for your mother 🙏🙏

  • @sherbinbaby5959
    @sherbinbaby595926 күн бұрын

    Get well soon amma 🙏🙏🙏

  • @anuajo5363
    @anuajo536326 күн бұрын

    സങ്കടം വന്നല്ലോ, അമ്മയ്ക്ക് വേഗം സുഖമാവട്ടെ....

  • @srikumarnair2941
    @srikumarnair294126 күн бұрын

    Nothing to worry 😟. Praying 🙏 for a Speedy recovery of Your Mother.

Келесі