EP #52 നിലയ്ക്കലിൽ നിന്നും ചിറ്റാറിന്റെ കലിയരുവി കാണാൻ | Nilackal to Chittar Kaliyaruvi

നിലയ്ക്കലിൽ നിന്നും ചിറ്റാറിന്റെ കലിയരുവി കാണാൻ | Nilackal to Chittar Kaliyaruvi
hridayaragam_ya...

Пікірлер: 141

  • @sindhu106
    @sindhu1068 ай бұрын

    അപകടസാധ്യത ഉള്ളത് കൊണ്ടായിരിക്കുമല്ലോ ആരും അവിടേക്കു പോകാത്തത്. ആശാനേ... വേണ്ടായിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് എത്ര ശക്തിയോടെ യാണ്.പേടിച്ചുപോയി.

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    Oh അങ്ങനെ പ്രശ്നം ഒന്നുമില്ല ചേച്ചി... അരുവിയിൽ ഇറങ്ങാതെ നിന്നാൽ മതി.. 😊❤️❤️

  • @Rishyaarithu2020
    @Rishyaarithu20208 ай бұрын

    "ചിറ്റാറിന്റെ തിലകക്കുറി" ആശാന്റെ പേരിൽ ഇനി മുതൽ ' ആശാൻ വെള്ളച്ചാട്ടം ' എന്ന് ഈ വെള്ളച്ചാട്ടം അറിയപ്പെടും

  • @karthijean

    @karthijean

    8 ай бұрын

    ഈ പേര് നിർദ്ദേശിയ്ക്കാനായി ഞാനും കമന്റ് എഴുതാൻ വന്നപ്പോളാണ് താങ്കളുടെ കമന്റ് കണ്ടത്. Yes. ആശാൻ ഫാൾസ്

  • @Rishyaarithu2020

    @Rishyaarithu2020

    8 ай бұрын

    @@karthijean 👌👌👌

  • @LEAFgardencrafters

    @LEAFgardencrafters

    8 ай бұрын

    ആശാൻ വെള്ളച്ചാട്ടം 👍👍👍

  • @SureshKumar-xe1bh
    @SureshKumar-xe1bh8 ай бұрын

    വരയൻ കാള നന്നായിട്ടുണ്ട്.വെള്ളച്ചാട്ടം മനോഹരം. സുരേഷ് നവോദയ.Hridayaragam water falls

  • @Chirag_Sajimon
    @Chirag_Sajimon8 ай бұрын

    ആശാൻ വെള്ളച്ചാട്ടം ❤️

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😄❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @creativeeyepointer
    @creativeeyepointer8 ай бұрын

    താങ്കളുടെ വീഡിയോസ് മനോഹരം ആകുന്നുണ്ട്. ഒത്തിരി റിസ്ക് അടുത്താണല്ലോ കൂടുതൽ വിഡിയോസും ചെയ്യുന്നത്. അതുകൊണ്ട് ഇടക്കിടക്ക് താങ്കളുടെ യാത്ര അനുഭവങ്ങൾ ഇടുന്നത് നന്നായിരിക്കും

  • @rejijoseph7076
    @rejijoseph70768 ай бұрын

    ഒരു ക്ഷീണിതനായ ബ്ലോഗിംഗ് ആണല്ലോ. ഒരു ദിവസം deley അല്ല മൂന്ന് ദിവസം ഒക്കെയാണ് ഇപ്പോൾ 😄. ഒരു അസിസ്റ്റന്റ് ആയിട്ട് വേണേൽ ഞാൻ വരാം.വണ്ടിയും ഓടിക്കാം.ദിവസം 1000 rs ഉം ഫുഡും തന്നാൽ മതി 😂😂😂😂 ആ വെള്ളചാട്ടത്തിന് ഞാൻ പറയും ' ആശാൻ ചാട്ടം 'വെള്ളച്ചാട്ടം എന്ന്😄 😄.

  • @savithajayan7588
    @savithajayan75884 ай бұрын

    എനിക്ക് വീഡിയോസ് എല്ലാം ഇഷ്ട്ടവാകുന്നുണ്ട് ആശാനും ബ്രോയും ഒരു രക്ഷയും ഇല്ല ❤‍🩹

  • @tessavlog6540
    @tessavlog65408 ай бұрын

    ആശാന്റെ വീഴ്ച്ച ഇന്ന് മിസ് ആയല്ലോ🤭🤭

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ശരിയാ 😄....അന്ന് ഇവരൊക്കെ 10 min ചിരിയോടു ചിരി 😄😄😄♥️♥️♥️♥️♥️♥️👍

  • @mariabijo7979
    @mariabijo79798 ай бұрын

    video വളരെ നന്നാവുന്നുണ്ട്

  • @sugunabalu5409
    @sugunabalu54098 ай бұрын

    ആശാനും കൊള്ളാം ശിഷ്യനും കൊള്ളാം സൂപ്പർ 👍

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️thanks dear ❤️❤️❤️❤️❤️

  • @saraths7103
    @saraths71038 ай бұрын

    പണ്ടെന്റെ ഹൃദയം....💓💓💓 രണ്ടു എപ്പിസോഡിൽ കേട്ടു 🙂

  • @ChengayisVlogs
    @ChengayisVlogs8 ай бұрын

    😍😍😍😍😍അടിപൊളി ഒരുപാട് ഇഷ്ട്ടം

  • @royvarghese1975
    @royvarghese19758 ай бұрын

    സൂപ്പർ വെള്ളച്ചാട്ടം 👏👏👏👍

  • @karthijean

    @karthijean

    8 ай бұрын

    ആശാൻ ഫാൾസ് .

  • @Sarath_krishnan
    @Sarath_krishnan8 ай бұрын

    കൂടെ ഉണ്ടായിരുന്ന ബൈക്ക് KL 35 പാലാ വണ്ടി ആണെല്ലോ...❤️

  • @niyassalim4745
    @niyassalim47458 ай бұрын

    Finally our vedio has been uploaded ❤️

  • @preejithk3362
    @preejithk33628 ай бұрын

    Super 😍😊❤

  • @rajeashmankada8271
    @rajeashmankada82718 ай бұрын

    Super❤❤❤

  • @devu151
    @devu1518 ай бұрын

    ആശാൻ കൊല്ലാൻ കൊണ്ട് പോയതാണോ 😄😄😄👍❤️🌹

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    അല്ല 😄😊😊😊😊😊😊.. അവിടെ പ്രശ്നം ഒന്നുമില്ല dear 😊♥️♥️♥️♥️♥️♥️♥️

  • @riyaspv9071
    @riyaspv90718 ай бұрын

    അടിപൊളി 👍👍👍❤️❤️❤️🌹🌹🌹

  • @spiritofwisdom979
    @spiritofwisdom9798 ай бұрын

    Thank you and much appreciated 😊. Love all your videos and this PTA fella watching my native places from the other side of the planet.

  • @JeevanSebastianSebastian-yy9ef
    @JeevanSebastianSebastian-yy9ef8 ай бұрын

    Adipoli..... ❤❤❤Asan🥰🥰🥰🥰Thanks for the uploading🌹

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @somiajosh9974
    @somiajosh99748 ай бұрын

    Super ❤❤❤❤

  • @kalkinmohan1971
    @kalkinmohan19718 ай бұрын

    Ini muthal aa aruviyude Peru ajimon aruvi

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️👍👍👍😊😊😊❤️❤️

  • @AksharaS-ln6fc
    @AksharaS-ln6fc8 ай бұрын

    ആശാന്റെ പേരിടു വീഡിയോ സൂപ്പർ😂

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😊😊

  • @rajushibijerryregis1573
    @rajushibijerryregis15738 ай бұрын

    ജിതിനെ ഗവി കൂടി ഒന്ന് കാണിച്ചേക്കണേ.... കേട്ടിട്ടേയുള്ളൂ അങ്ങനെ ഒരു സ്ഥലത്തെ കുറിച്ച്... 🙏 വീഡിയോ എല്ലാം ഒന്നിനൊന്നു മികച്ചതാകുന്നുണ്ട്.....

  • @k.c.thankappannair5793
    @k.c.thankappannair57938 ай бұрын

    Happy journey 🎉

  • @lissyvj7974
    @lissyvj79748 ай бұрын

    Supper .....buthimuttiyalum kandapo satisfy

  • @kannanvrindavanam9724
    @kannanvrindavanam97248 ай бұрын

    9:49 നാലുമുക്ക്

  • @karthijean
    @karthijean8 ай бұрын

    നല്ല വന്യത . ആശാൻ ഫാൾസ് എന്ന് ഇനി ആ വെള്ളച്ചാട്ടം അറിയപ്പെടട്ടെ.

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😄❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍

  • @roseminabraham9678
    @roseminabraham96788 ай бұрын

    Super water falls ❤

  • @royvarghese1975
    @royvarghese19758 ай бұрын

    ബ്രോ. ..ഈ sudden cutting editing അരോചകം ആണ്

  • @tijojoseph9894
    @tijojoseph98948 ай бұрын

    Adipoliii ❤❤

  • @lekhas2357
    @lekhas23578 ай бұрын

    വെള്ളച്ചാട്ടം അടിപൊളി. പക്ഷെ കുറച്ച് പേടിയോടെ യാണ് കണ്ട് തീർത്തത്. Risky area പോലെ തോന്നി. Healthwise നമ്മൾ ok അല്ലെങ്കിൽ ഇങ്ങനെ off road പോകുന്നത് risk അല്ലെ.

  • @anishurmila2326
    @anishurmila23268 ай бұрын

    All the best A K T❤❤❤

  • @vandimachan
    @vandimachan8 ай бұрын

    Alla kerala jithin fans like adi❤

  • @sunildevukumar9411
    @sunildevukumar94118 ай бұрын

    Hai

  • @manueditart1
    @manueditart18 ай бұрын

    ആശാൻ 🔥🔥🔥

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️👍

  • @sobhavsminnu1315
    @sobhavsminnu13158 ай бұрын

    ആശാൻഫാൾസ് 😄

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️👍👍

  • @manueditart1
    @manueditart18 ай бұрын

    ഈ എപ്പിസോഡ് പൊളി ❤❤❤

  • @kunjansw
    @kunjansw8 ай бұрын

    Vaigi aanegilum video vannulooo😁😁😁😌😌😌 kaluveana egane ind

  • @berrybloom7432
    @berrybloom74328 ай бұрын

    👌✨

  • @MadhusoodharannairMadhu-ff8om
    @MadhusoodharannairMadhu-ff8om8 ай бұрын

    Alpamvisramamvenam

  • @roshan9395
    @roshan93958 ай бұрын

    ❤❤❤❤

  • @vibinrajm1748
    @vibinrajm17488 ай бұрын

    👍👍👍👍👍👍👍👍👍👍👍

  • @kpnson2087
    @kpnson20878 ай бұрын

    ♥️♥️♥️

  • @manilams259
    @manilams2597 ай бұрын

    Plan cheyyathe edutha vdo aanenkilm adipoli superb bomb blaster vdo.pokunna vazhi aanayude vilayaattam kand risky aanenn thoniyenkilm vellachattam sathyathil ethrem gambheeram aanenn pretheekshichilla.namuk e vellachattathe Aashaan vellachattam enn thanne vilikkam.🦋🌹🦋🌹

  • @ajimontrap3277

    @ajimontrap3277

    7 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍

  • @abdulkareemmattamthadam7495
    @abdulkareemmattamthadam74958 ай бұрын

    👍

  • @libinkm.kl-0139
    @libinkm.kl-01398 ай бұрын

    കുറച്ച് വെയ്കിയാലും video വന്നല്ലേ❤❤❤bgm lover 🔊🎼🎼🎼❤️🥰💥👍

  • @roseminabraham9678
    @roseminabraham96788 ай бұрын

    Carmel engineering college

  • @Muhammed_Nihal_7
    @Muhammed_Nihal_78 ай бұрын

  • @hashikhs1
    @hashikhs18 ай бұрын

    ❤❤❤

  • @niyasfathima72
    @niyasfathima728 ай бұрын

    ഇന്ന് ഞാൻ ആദ്യം

  • @sabupj17
    @sabupj178 ай бұрын

    ഞാൻ.സാബു.കോഴിക്കോട്

  • @kukudan735
    @kukudan7358 ай бұрын

    ആശാൻ വെള്ളച്ചാട്ടം. കൊള്ളാം

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️

  • @kukudan735

    @kukudan735

    8 ай бұрын

    @@ajimontrap3277 ഇനി എന്ന് കാണും ആശാനെ....

  • @Mizhi16
    @Mizhi168 ай бұрын

    Manpilavu Pro. Kollam Adipoli name😂😂. Aashante thugs😂😂 വളരേ risky aayitt ഉള്ള Road. Sharikum pediyode ആണ്‌ kandu theerthath. Kalleli Chelikuzhi waterfall superb ആണ്‌. Kaattaathi Paara view Superb ആണ്‌ from every minute angle. Nearby Kurichi temple,Kudil tree House, tribes settlements. Lots and lots to explore. Try to visit Jithin . Kaalokke okay ആയിട്ട് മതി kto. Keep going 💪. Praveen and Family

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😊♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @jithinambady4534
    @jithinambady45348 ай бұрын

    First❤🎉

  • @tomythomas6981
    @tomythomas69818 ай бұрын

    Hai Jithin bro 🎉🎉 Manoharamaya waterfall 😮 Orupad Eshtam nalla kazchakal 😅😅 yathrakal thudaratte 😊 TomyPT Veliyannoor ❤❤❤

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    👍♥️♥️♥️♥️

  • @TheMahi1983
    @TheMahi19838 ай бұрын

    ഹായ് ജിതിൻ, ആശാന് സന്തോഷം വന്നാൽ അന്നേരം ഏത്തക്ക മേടിച്ചു തരും ഓണത്തിന് ആശാനെ ഒന്ന് സന്തോഷിപ്പിക്കണം 🤣 ഒരു ആറന്മുളക്കാരൻ

  • @ajimontrap3277

    @ajimontrap3277

    7 ай бұрын

    😄😄😄😄😄❤️❤️❤️❤️❤️👍

  • @TheMahi1983

    @TheMahi1983

    7 ай бұрын

    🤣😂😁😄🤭

  • @mithustory
    @mithustory8 ай бұрын

    ശബരിമല പോയിട്ട് നോമ്പ് എടുത്തില്ലെ😁😁😁

  • @navinsdancemagic
    @navinsdancemagic8 ай бұрын

    ആഹാ ഞാനും നേരത്തെ വന്നല്ലോ 🥰🥰മച്ചാനെ അടിപൊളി കേട്ടോ ❤️❤️നമ്മുടെ മയിൽ വാഹനത്തിന് സുഖമാണോ 🥰ആശാൻ പത്തനംതിട്ടക്കാരൻ ആണോ. കല്ലേലി പോകാൻ മിസ്സ്‌ ചെയ്യല്ലേ

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😊❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kannanvrindavanam9724
    @kannanvrindavanam97248 ай бұрын

    Aaj falls.. 😂😂 (കുറച്ചു മോഡേൺ ആയിക്കോട്ടെ) അജിമോന്റെ aaj😂

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @jayannaa3480
    @jayannaa34807 ай бұрын

    നീ മുതലാളി ഏഴുമണിക്ക് നെറ്റ് വിഷയം വരത്തില്ല റൂമിലേക്ക് റൂമിലും ഇരിക്കുമ്പോൾ ഇടാൻ പറ്റുമല്ലോ👍👍

  • @jithinhridayaragam

    @jithinhridayaragam

    7 ай бұрын

    8 gb ഉണ്ടാവും ഒരു വീഡിയോ. താങ്കൾ downloading speed ആണ് പറയുന്നത്. Uploading speed പലപ്പോഴും കുറവാണ്

  • @ajaikhosh
    @ajaikhosh8 ай бұрын

    ഇന്നത്തെ കണ്ടന്റ് ആശാനും ശിഷ്യരും😂

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️👍♥️♥️♥️

  • @mohanbabu5825
    @mohanbabu58258 ай бұрын

    😂😂❤❤🌹🌹🙏🙏

  • @jijidaskurishingal5459
    @jijidaskurishingal54598 ай бұрын

    ആശാൻ വാട്ടർ falls.....

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️

  • @justincr6900
    @justincr69008 ай бұрын

    ❤❤❤❤❤❤

  • @yaxclub
    @yaxclub8 ай бұрын

    Bro visit panamkudutha waterfall it's a hidenn falls not yet another videos on KZread

  • @jayarajg7972
    @jayarajg79728 ай бұрын

    Hi Jithin ❤❤❤❤❤❤

  • @sandhyanandakumar9254
    @sandhyanandakumar92548 ай бұрын

    🙏🏻👍❤

  • @FghFfghhg
    @FghFfghhg8 ай бұрын

    കാർമ്മേൽ കോളജ്

  • @sandhoshsandhoshpanayam4932
    @sandhoshsandhoshpanayam49328 ай бұрын

    നാൽക്കവല

  • @SUNIL.vettam
    @SUNIL.vettam8 ай бұрын

    🌹 ആശാനേയും കൂട്ടി ആ വെള്ളച്ചാട്ടത്തിന് അടുത്തേയ്ക്ക് പോകുന്നത് കാണുമ്പോഴേ പേടിതോന്നുന്നു 🙏 ആ സ്ഥത്തിന്റെ അവസ്ഥയും വഴികാട്ടിയായ ആശാനേയും ചേര്‍ത്ത് അതിന് TRAP FALLS എന്ന് പേര് ഇടുന്നതാകും നല്ലത് ❤ ഇനി ഭാവീയിൽ അവിടെ എങ്ങാനും ഒരു ഡാം പണിതാൽ ചെമ്പൻ കൊലുമ്പന്റേതുപോലെ നമ്മുടെ ആശാന്റേയും ഒരു പ്രതിമ അവിടെ സ്ഥാപിക്കാവുന്നതാണ് അയ്യപ്പന് പുലിപ്പുറത്ത് ഇരിക്കുന്ന പ്രതിമ നിർമിക്കാമെങ്കിൽ ആശാൻ ബുള്ളറ്റിന്റെ പുറത്ത് ഇരിക്കുന്ന പ്രതിമയും നിർമിക്കാം 😀 @ 01 - 12 - 2023 🌹

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    🤣🤣🤣🤣🤣🤣🤣😊♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍

  • @mariabijo7979
    @mariabijo79798 ай бұрын

    Hi

  • @arunkulathoor394
    @arunkulathoor3948 ай бұрын

    ബ്രോ പത്തനംതിട്ട വിട്ടു പോകുന്നതിനു മുന്നേ കുറച്ചു സ്ഥലങ്ങൾ കൂടി ഉണ്ട്‌ ഒന്ന് അറിയിക്കാൻ പറ്റുന്നില്ല

  • @-._._._.-
    @-._._._.-8 ай бұрын

    0:33 -- 0:35 മനോഹരമായ വിദരയോ ഷൂട്ടിംഗ്👌

  • @-._._._.-

    @-._._._.-

    8 ай бұрын

    5:29 👌

  • @-._._._.-

    @-._._._.-

    8 ай бұрын

    7:13 😂

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️♥️♥️♥️♥️

  • @shajiksa9222
    @shajiksa92228 ай бұрын

    മൺവിലാവ് ആശാൻ വെള്ളച്ചാട്ടം

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍

  • @anithanair5081
    @anithanair50818 ай бұрын

    Damkuje sugano ❤❤❤❤❤❤

  • @zainuhaya8888
    @zainuhaya88888 ай бұрын

    Kerala kazhinjal T Nadu cheyyumo District base

  • @therocksmachan1256
    @therocksmachan12568 ай бұрын

    മിക്കവാറും ആ ബ്രെഷ് ഏതെങ്കിലും തമിഴാൻ സാമി ചേച്ചുകാണും 🤣🤣🤣🤣😅

  • @praful4110

    @praful4110

    8 ай бұрын

    Nigal agane anno

  • @Saji202124
    @Saji2021248 ай бұрын

    Onnugil kalarik pureth illenkil ashante nenjath... ..id ipo kure ayi nenjath thanne

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😄😄♥️♥️♥️♥️♥️♥️👍👍

  • @villagevlog211tijo
    @villagevlog211tijo8 ай бұрын

    മൺപിലിവാവ് - 2 അല്ല ആശാൻ അരുവി.

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @Saji202124
    @Saji2021248 ай бұрын

    Vakachane kanan patuo..lahayil vakachan.. ..

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😄👍👍👍♥️♥️♥️♥️

  • @akstitchingsandembriodery5665
    @akstitchingsandembriodery56658 ай бұрын

    ❤❤❤ 🫀🎵 ❤❤👍👍👍🥰🥰🥰🥰🥰🥰🥰

  • @ajithpd5954
    @ajithpd59548 ай бұрын

    Aasante veedukanikku

  • @jithinhridayaragam

    @jithinhridayaragam

    8 ай бұрын

    ഞാൻ പോലും കണ്ടിട്ടില്ല😃

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ♥️♥️♥️😄😄😄👍👍

  • @jayasankarp5094
    @jayasankarp50948 ай бұрын

    എന്തോന്നടെ ഇത്?????

  • @ArunKVinod
    @ArunKVinod8 ай бұрын

    ളാഹെൽ വക്കച്ചൻ്റെ വീട് അവിടാണോ😂😂😂

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😄😄😄😄😄👍

  • @shibuNeelakandan
    @shibuNeelakandan8 ай бұрын

    ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട് ഒന്ന് കാണണം

  • @manu074
    @manu0748 ай бұрын

    ❤🫂

  • @JERINPAROLICKAL
    @JERINPAROLICKAL8 ай бұрын

    ആശാന്റെ വെള്ളച്ചാട്ടത്തിൽ ഉള്ള വീഴ്ച വീഡിയോ 😂😂 ❤🎉❤🎉

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    Jerin 😄❤️❤️❤️❤️❤️❤️❤️❤️❤️

  • @SS44BRO
    @SS44BRO8 ай бұрын

    ഏതാ ഫോൺ ബായ്

  • @jithinhridayaragam

    @jithinhridayaragam

    8 ай бұрын

    14pro max

  • @arun__peter
    @arun__peter8 ай бұрын

    എന്താ വേണ്ടേ ഏത്തക്ക വേണോ ആശാൻ 😂

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    😄😄😄😄😄❤️❤️❤️❤️❤️❤️❤️

  • @jobinjoseph5987
    @jobinjoseph59878 ай бұрын

    ആശാൻ ഞങ്ങളുടെ വീഡിയോയുടെ ഐശ്വര്യം എന്ന് ബോർഡ് വെക്കണം

  • @ajimontrap3277

    @ajimontrap3277

    8 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️👍❤️❤️❤️❤️

  • @jobinjoseph5987

    @jobinjoseph5987

    8 ай бұрын

    @@ajimontrap3277 ആശാനേ 🥰

  • @fishingbuddys
    @fishingbuddys8 ай бұрын

    ബോറടിക്കുന്ന Repet സ്ഥല കാഴ്ച്ചകൾ

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv8 ай бұрын

    ❤❤

  • @JERIN1963
    @JERIN19638 ай бұрын

    ❤❤❤

  • @nikkus45
    @nikkus458 ай бұрын

  • @RenjuArya
    @RenjuArya8 ай бұрын

    Hi

Келесі