Ep 500 | Oru Chiri Iru Chiri Bumper Chiri | 500 th special episode

Ойын-сауық

#MazhavilManorama
Sreenivasan and Jagadeeesh are here for the celebration of 500 th episode...
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 35

  • @farhanpariyaram7831
    @farhanpariyaram7831Ай бұрын

    Jagatheeshettante entry superayirunnu👍😃 Randupereyum orumichu kandathil santhosham kond kann niranju😊😊

  • @user-of1rocky007rockybhai0
    @user-of1rocky007rockybhai0Ай бұрын

    Sreenivasan sir എന്ന legend ന് പകരം വെക്കാം ഇന്നും മലയാള സിനിമയില്‍ മറ്റൊരാള്‍ ഇല്ല.. ഇന്നും ഒരു സിനിമ കാണാനുള്ള മൂട് വന്ന youtube ഇല്‍ ആദ്യം സെര്‍ച്ച് ചെയ്യുന്നത് sreenivasan മൂവി ആയിരിക്കും 😍😍അദ്ദേഹം ചെയത് വെച്ച ചില സിനിമകള്‍ എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് വരില്ല 🥰🥰🥰🙏🙏🙏🙏ദീര്‍ഘകാലം ഇനിയും ആരോഗ്യത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedfaisal1399
    @mohammedfaisal139912 күн бұрын

    ശ്രീ നിവാസൻ എന്ന മഹാ മനുഷ്യൻ.. മലയാളികളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കാനും പഠിപ്പിച്ച മഹാ മനുഷ്യൻ.. ഇനി ഇങ്ങനെ ഒരു അവതാരം ഉണ്ടാകുമോ... ദൈവം അദ്ദേഹത്തിന് ആയുർ ആരോഗ്യ സൗഖ്യം നൽകട്ടെ. 🙏🙏🙏

  • @rajunurichan6850
    @rajunurichan685016 күн бұрын

    ശ്രീനിയെട്ടനെ ക്ഷണിച്ചതിൽ ഒരു പാട് സന്തോഷം ശ്രീനിയെട്ടൻ്റെ എൻട്രി അതിൻ്റെ പശ്ചാത്തല ഗാന വും കൂടിയപ്പോൾ സന്തോഷം കൊണ്ട് കണ്ണീരണിഞ്ഞു. sreeniyettenu അസുഖങ്ങളൊക്കെ മാറി വീണ്ടും സിനിമയിൽ സജീവമാകണം

  • @farhanpariyaram7831
    @farhanpariyaram7831Ай бұрын

    Aa old jagatheeshetan thaanne super episode 👍👍

  • @sreeshmatv8873
    @sreeshmatv8873Ай бұрын

    Super episode.jagatheeshettan sreeniyettan ❤

  • @omanank9186

    @omanank9186

    Ай бұрын

    ❤😂🎉😅😮

  • @mrnjr9241
    @mrnjr9241Ай бұрын

    ശ്രീനിയേട്ടൻ കൌണ്ടർ 🤣🤣🤣🤣❤️❤️❤️🔥🔥

  • @ranibose148
    @ranibose148Ай бұрын

    Yes really wonderful, really appreciate u people , invite Mr sreeni as chief Guest.🎉

  • @user-ql2zq8dr4u
    @user-ql2zq8dr4uАй бұрын

    Njan chodhikan varu varunnu engane ithrem energetic, charm ayi irikkunnu jagadeesh chettan❤❤❤❤❤❤❤sreeni chettane pole thanne Dhyan thug 👑 king , Basil - Dhyan,Sreeni - Jagdeesh 👏👏👏👏👏👏👏

  • @lathap2
    @lathap2Ай бұрын

    Congrats 🎉🎉🎉🎉🎉

  • @user-ti2rr9vr3y
    @user-ti2rr9vr3yАй бұрын

    ശ്രീനിവാസനും ജഗദീഷും എപ്പിസോഡ് കളർഫുൾ ആക്കി. സീനിയേഴ്സിന്റെ സ്കിറ്റ് പരമബോറായിരുന്നു. ഒരാളെപോലും നല്ലതെന്ന് എടുത്തുപറയാനില്ല. കുഴപ്പം സ്കിറ്റിന്റേതാണ്. കുട്ടികൾ നന്നായി ചെയ്തു. ജോണും മഹാദേവനും അവരുടെ സ്കിൽ കാഴ്ചവെയ്ക്കുന്നതിൽ വിജയിച്ചുവോ എന്നു സംശയം. പിന്നെ, ജഗദീഷ് പറഞ്ഞ രാജാവിന്റെ പട്ടിണിക്കഥയും റാണിയുടെ പിശകും. രണ്ടും വളരെ ശരിയാണ്. ഒരു ലോജികുമില്ലാതെയാണ് പലപ്പോഴും അത്തരം സ്കിറ്റുകൾ ചെയ്യുന്നത്. കലാകാരന്മാർ അക്കാര്യം ശ്രദ്ധിക്കുന്നതു നല്ലതായിരിക്കും.

  • @srikrithibhat1999
    @srikrithibhat199920 күн бұрын

    Our gems 💎💎

  • @ashak2839
    @ashak2839Ай бұрын

    Enda rasaman sreeni ettande chiri kaanan.....super episode....

  • @JoseVarghese-uv3pm
    @JoseVarghese-uv3pmАй бұрын

    Great episode....

  • @jessyalnnajoseph2049
    @jessyalnnajoseph2049Ай бұрын

    ജഗദീഷേട്ടൻ ചുള്ളൻ അടിപൊളിയായിട്ടുണ്ട് ❤

  • @gaithribiju5805
    @gaithribiju5805Ай бұрын

    സൂപ്പർ 👌👌👌👌👌👌👍

  • @VinodBabuKoshy
    @VinodBabuKoshy15 күн бұрын

    ❤ 1:02:36 ❤Jagadeesh ❤ Sreenivasan

  • @janjithjanu1829
    @janjithjanu1829Ай бұрын

    ❤❤❤

  • @santhoshvilapuram8603
    @santhoshvilapuram8603Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤

  • @joythomas5706
    @joythomas5706Ай бұрын

    I spend time , I believe it was real time

  • @lucyvarghese2122
    @lucyvarghese212219 күн бұрын

    Superb 🤣🥰🔥💗😅😂

  • @user-gu1kd7qu1k
    @user-gu1kd7qu1kАй бұрын

    Chummaa..koduthatallallo..avar paniyeduthundkeethalle??

  • @divakaran.mullanezhi
    @divakaran.mullanezhi17 күн бұрын

    ചിരിക്കാൻ സ്കിറ്റിൽ ഒന്നുമില്ലായിരുന്നു.

  • @lallan.r.v1401
    @lallan.r.v1401Ай бұрын

    Sreenivasan&jagatheesh ❤️❤️❤️super episode 🥰🥰

  • @SarojiniTK-dp6qj

    @SarojiniTK-dp6qj

    Ай бұрын

    SUPpAAR

  • @SarojiniTK-dp6qj

    @SarojiniTK-dp6qj

    Ай бұрын

    ❤❤❤❤

  • @bindugirish8856
    @bindugirish8856Ай бұрын

    Top artistukal vannu kulamakki pavam avare. Iruthi veruppikkunnu.

  • @shaliabl5082
    @shaliabl5082Ай бұрын

    മഞ്ജു chechi 👌👌👌

  • @krajendraprasad4786
    @krajendraprasad4786Ай бұрын

    ഒരു യങ്ങുമായി തോന്നുന്നില്ല, നിങ്ങൾ സിനിമാക്കാർ തമ്മിൽ ഇങ്ങനെ പരസ്പരം പുകഴ്ത്തണം, കുറ്റം പറയുന്നില്ല കാരണം സിനിമാ നിഘണ്ടു അങ്ങിനെയാണ്.

  • @suseelanidhin
    @suseelanidhinАй бұрын

    First comment pinn

  • @baijuchandhu9192
    @baijuchandhu9192Ай бұрын

    വെറുപ്പിക്കാലേ.ശ്രീനിവാസനെയുംവച്ച്

  • @bastinnelson7708
    @bastinnelson7708Ай бұрын

    സ്കിറ്റു പരമബോറായല്ലോ…500ആമത് എപ്പിസോഡില്..

Келесі