No video

EP#32 - ഇങ്ങനൊരു ഗ്രാമം ആദ്യമായാണ് കാണുന്നത്! Kaneri Math Kolhapur - Maharashtra - Route Records

കോലാപൂരിന്റെ ഗുസ്തി കാഴ്ചകൾക്കുശേഷം മഹാരാഷ്ട്രയിലെ ഒരു അതിശയ ഗ്രാമത്തിലേക്ക്..
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
Kolhapur Vlogger: ‪@DnyaneshwarAswale‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgier #kanerimath

Пікірлер: 494

  • @RouteTraveler
    @RouteTraveler Жыл бұрын

    എല്ലാം മറന്നു കൂടെക്കൂടിയ B bro നിങ്ങളാണ് യഥാർത്ഥ 👬ചങ്ങായി 😍😍😍👍👍

  • @mk-nq6ri

    @mk-nq6ri

    Жыл бұрын

    അവര് തമ്മിലും problem ഉണ്ടായിരുന്നോ 🤔🤦

  • @Ardra_mohan

    @Ardra_mohan

    Жыл бұрын

    ഇവർ തമ്മിൽ അതിന് പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലല്ലോ??

  • @prakashpk7640

    @prakashpk7640

    Жыл бұрын

    @@mk-nq6ri . ബ

  • @jayasuryam5628

    @jayasuryam5628

    Жыл бұрын

    ബ്രോ നിങ്ങൾ വിഡിയോ pidickan😁പോകുമ്പോൾ എന്നെയും കൊണ്ടുപോകുമോ 👍👍🙏

  • @kausalyam20

    @kausalyam20

    Жыл бұрын

    @@mk-nq6ri pp

  • @rajeshnr4775
    @rajeshnr4775 Жыл бұрын

    ഒരു നാടിന്റെ ജീവൻ തുടിക്കുന്ന ചരിത്രം ഭംഗിയായി നിർമ്മിച്ചെടുത്ത ശിൽപികൾക്ക് ഹൃദയാഭിവാദ്യങ്ങൾ ഒപ്പം അത് പകർത്തി ഞങ്ങളിലേക്കെത്തിച്ച താങ്കൾക്കും കട്ടയ്ക്ക് കൂടെ നിൽക്കുന്ന B ബ്രോയ്ക്കും കൂടെ വന്ന് നിങ്ങളെ സഹായിച്ച ജ്ഞാനേശ്വർ ഭായിക്കും പ്രത്യേകം അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️👌👌👌

  • @abhijithjithu5937

    @abhijithjithu5937

    Жыл бұрын

    എനിക്ക് നിങ്ങളുടെ ഫോൺ നമ്പർ തരാമോ

  • @sujathavijayan186
    @sujathavijayan186 Жыл бұрын

    പഴയ കാല ഗ്രാമജീവിതം പ്രതിമകളിലുടെ കാണിച്ചു തന്ന കലാകാരൻമാർക്ക് നമസ്ക്കാരം താങ്കൾക്കും B broക്കും thank u

  • @geethanambudri5886
    @geethanambudri5886 Жыл бұрын

    ഓരോ വീഡിയോ യും കഴിയുമ്പോൾ താങ്കളോട് ഒരു ഇഷ്ടം തോന്നുന്നു,,, താങ്കൾ നല്ല ഒരു ഭാരതീയൻ ആണ്,,, ഈ നിഷ്കളങ്കത യുംമനസ്സിന്റെ നന്മ യും പോകാതെ സൂക്ഷിക്കുക,എല്ലാ ആൾക്കാരോടും എല്ലാ സംസ്കാരത്തോടും റെസ്‌പെക്ട് ചെയ്ത് അത് വളരെ നന്നായി പ്രേക്ഷകർ ക്ക് മുൻപിൽ എത്തിക്കുന്നു നിങ്ങളുടെ രണ്ടു പേരുടെയും കോമ്പിനേഷൻ ഉം നല്ലത് 👍❤

  • @syamasdreamland414

    @syamasdreamland414

    Жыл бұрын

    Correct

  • @Paradise919
    @Paradise919 Жыл бұрын

    ഇതുവരെ ഒരു യൂട്യൂബേഴ്സും കാണിക്കാത്ത അതിമനോഹരമായ പണ്ടത്തെ ഗ്രാമക്കാഴ്ചകൾ ഒരുക്കി കണ്ണിന് ഒരു ഉത്സവം ഒരുക്കിതന്ന അഷരഫിനു ഒരായിരം വിജയാശംസകൾ 💘💘💘

  • @ASHOKKumar-sz8kf

    @ASHOKKumar-sz8kf

    Жыл бұрын

    Sabhgaye....namastu...mitr...

  • @saidalick7610
    @saidalick7610 Жыл бұрын

    വളരെ ബംഗിയായി നിർമിച്ച ശില്പങ്ങൾ, ശില്പിയുടെ കഴിവിനെ എത്ര വർണിച്ചാലും മതിയാവില്ല. ഒരുനാടിന്റെ പൈതൃകം ഒപ്പിവെച്ചതുപോലെ. നമുക്ക് എത്തിച്ചു തന്ന റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ.

  • @edechery
    @edechery Жыл бұрын

    മഹാരാഷ്ട്രയിലെ കനേരിയ മ്യൂസിയം ഒരു അത്ഭുതം തന്നെ അതിൻറെ സംവിധായകരെ നമിക്കുന്നു..... റൂട്ട് റിക്കാർഡ്സിന്റെ ഞാൻ ഇതുവരെ കണ്ട ട്രാവൽ ബ്ലോഗുകളിൽ ഏറ്റവും നല്ല ഒരു ട്രാവൽ ബ്ലോഗാണ് ഇത്.... നന്നായി ചിത്രീകരിച്ച അഷറഫിനും ബി ബ്രോ വിനു ം അഭിനന്ദനങ്ങൾ.... ഇതാണ് യഥാർത്ഥ ട്രാവൽ ബ്ലോഗുകൾ.. ഇങ്ങനെയായിരിക്കണം ട്രാവൽ ബ്ലോഗുകൾ.... റൂട്ട് റെക്കോർഡ്സ് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @livetotravel5870

    @livetotravel5870

    Жыл бұрын

    @@ashrafexcel അഷറഫ് ഇക്ക... നിങ്ങളുടെ fake id ഇറങ്ങിയിട്ടുണ്ട് KZread il .. we r getting reply from your fake id .. i phone 13 pro .. gift aayi kodukkund ... . . Plz be alert ..

  • @abdulgafoor3653

    @abdulgafoor3653

    Жыл бұрын

    Athum irangiyoo..oralem verude vidillelloo

  • @livetotravel5870

    @livetotravel5870

    Жыл бұрын

    @@abdulgafoor3653 they replied me and offered me the i phone 13 pro 😆😆 through telegram

  • @jollythomas3316

    @jollythomas3316

    Жыл бұрын

    8

  • @rafeeqqatar7712
    @rafeeqqatar7712 Жыл бұрын

    ബീബ്രോക് പഴയ മൂഡ്‌ ഇല്ല ഏതു പറ്റി 🙏അടിപൊളിയായി ഇരിക് 👌🥰🌹

  • @sudhia4643
    @sudhia4643 Жыл бұрын

    ആദ്യം. ഒന്ന്. നമിക്കട്ടെ. 🙏🙏🙏. എന്തായിരുന്നു. ഈ. കണ്ടതുമുഴുവനും. 🙄🙄🙄... അനേകം. ബുദ്ദിരാക്ഷസൻമാരുടെ കഠിനാധ്വാനം. ഞങ്ങളിലെത്തിച്ച. നിങ്ങളാണ്. ഇന്നത്തെ. Hero. 👍👍👍👌👌👌👌🙏🙏🙏🙏കമന്റ്. ചെയ്യാനൊരുപാടുണ്ട്. അന്നത്തെ. ജീവിതം. മനോഹരം. 🌹🌹🌹🌹🌹🌹. സുധി. എറണാകുളം.

  • @ashrafexcel

    @ashrafexcel

    Жыл бұрын

    Bro❤️

  • @neerajk8218
    @neerajk8218 Жыл бұрын

    ഇത് പോലുള്ള സ്ഥലങ്ങൾ ആദ്യമായി കാണുകയാണ് മനോഹരം

  • @lekshmisnair405
    @lekshmisnair405 Жыл бұрын

    ഉഗ്രൻ വീഡിയോ... 16 വർഷമായി മഹാരാഷ്ട്രയിൽ ഉണ്ടായിട്ടും നിങ്ങൾ വേണ്ടി വന്നു ഇങ്ങനെ ഒരു സ്ഥലത്തെ പറ്റി അറിയാൻ.. Thanks..

  • @rajeevanvk7589
    @rajeevanvk7589 Жыл бұрын

    പഴയ ഇന്ത്യയെ അറിയാൻ ഇയൊരു വീഡിയോ മതിയാകും. സ്ഥലം സന്ദർശിക്കാതെ തന്നെ മൊത്തം കണ്ടു. സന്തോഷമായി.

  • @AshijThoppilan
    @AshijThoppilan Жыл бұрын

    സന്തോഷ്‌ ജോർജ് കുളങ്ങരയെപ്പോലെ ഈ ചാനൽ വലുതാവണം... അത്ര മനോഹരമാണ് ashraf ഇക്കയുടെ വിഡിയോസ് ♥️

  • @pahussain6470
    @pahussain6470 Жыл бұрын

    നല്ല അതിശയിപ്പിക്കുന്ന അടിപൊളി കാഴ്ചകൾ കാണിച്ചുതന്ന അഷ്റഫിന് 🤝..

  • @haneefamannaratharayil2250
    @haneefamannaratharayil2250 Жыл бұрын

    അഷ്റഫ് എക്സലും ബിബ്രോയും നല്ല കോമ്പിനേഷനാണ് ! അവർ ഒരുമിച്ച് ചെയ്യുന്നവീഡിയോകളെല്ലാം എല്ലാം അതിഗംഭീരം ! അതിശയകാഴ്ച്ചകൾ ! വിജ്ഞാനപ്രദമായ വിവരണങ്ങൾ ! രണ്ടുപേർക്കും അഭിനന്ദനങ്ങൾ ! യാത്ര തുടരട്ടെ,ഇനിയും അതിമനോഹരമായ ദൃശ്യ വിരുന്നൊരുക്കി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ കഴിയട്ടെ!

  • @RajithaFromOdisha
    @RajithaFromOdisha Жыл бұрын

    Woww..... ശരിക്കും അത്ഭുതം എന്തു ഭംഗിയായാണ് അവരത് നിർമ്മിച്ചിരിക്കുന്നത്... എല്ലാ സ്റ്റേറ്റിലും ഇതുപോലെ പണ്ടത്തെ ഓർമ്മകൾ കാണിക്കണം പുതുതലമുറകൾക്ക് വേണ്ടി എന്ന് തന്നെയാണ് എൻറെ അഭിപ്രായം ഇങ്ങനെയും കാഴ്ചകൾ ഉണ്ടെന്ന് കാണിച്ചുതന്ന അഷ്റഫിക്കാക്ക് ഒരുപാട് നന്ദി ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ വരട്ടെ God bless u ✨✨

  • @DnyaneshwarAswale
    @DnyaneshwarAswale Жыл бұрын

    thanks aap kolhaur aaye bhut acha lga 🙏 thanks for

  • @bijukumar393
    @bijukumar393 Жыл бұрын

    Amazing ജീവൻ തുളുമ്പുന്ന ശില്പങ്ങൾ ഇതിൻ്റെ ശിലപികൾക്ക് അഭിനന്തനങ്ങൾ കാണിച്ചു തന്ന അഹ് റഫിനും

  • @sudheermanaf
    @sudheermanaf Жыл бұрын

    നമ്മുടെ നാട്ടിലും ഇതുപോലുള്ള പഴയകാല ജീവിതങ്ങൾ ശില്പരൂപത്തിൽ പ്രദർശിപ്പിക്കണം

  • @jubinredrock2527

    @jubinredrock2527

    Жыл бұрын

    Kozhikod, vadakara ,iringal sargalaya,. Pls visit,,

  • @REMESHMR143.IDUKKI
    @REMESHMR143.IDUKKI Жыл бұрын

    ഈ യാത്രയിലെ ഏറ്റവും നല്ല വീഡിയോ ആയി തോന്നി ഇത് എല്ലാ വീഡിയോയും നല്ലതാണ് പഴമയെ പൈതൃകത്തെയും സ്നേഹിക്കുന്നത് കൊണ്ട്💙💙🙏🧡

  • @misiriya1250
    @misiriya1250 Жыл бұрын

    സത്യം പറഞ്ഞാൽ ഈ ഒരു മനോഹരമായ കഴകൾക്ക് എന്താ പറയേണ്ടത് എന്ന് എനിക്ക് അറിയില്ല കേട്ടോ ശരിക്കും നിങൾ പറഞ്ഞത് പോലെ സമയം നിലച്ച് പോയതാണ് ശരിക്കും ഓർജിനൽ ആണെന്ന് തോന്നി പോകുന്നു ഈ കാഴ്ചയും ഇതു പോലൊരു വീഡിയോയും വേറെ ഒരു വീഡിയോ യിലും ഞാൻ കണ്ടിട്ടില്ല കണ്ണിന് വളരെ മനോഹരമായ കാഴ്ച യാണ് കാണിച്ചു തരുന്നത് ഒരു ഞാൻ ഓർത്തു പോയി ഇതൊക്കെ ഒർജിനൽ ആയിരുന്നെങ്കിൽ എന്ത് നല്ല രസമായിരിക്കും 👏👏👏👏👍🥰🥰🥰🥰🥰🥰 രണ്ടു പേർക്കും അഭിനന്ദനങ്ങൾ👏👏

  • @sainudheentarur8843
    @sainudheentarur8843 Жыл бұрын

    അടിപൊളി, സൂപ്പർ, കിടു,, ഇന്ത്യ എന്താണ് എന്ന് അറിയണമെങ്കിൽ ഗ്രാമങ്ങളിൽ ചെന്ന് കാണണം, ashraf &BB bro കിടു

  • @parambilclicksbyajan4943
    @parambilclicksbyajan4943 Жыл бұрын

    ബി ബ്രോ അവിടെ നിന്നപ്പോൾ ഞാൻ കരുതി അതും പ്രതിമ ആണെന്ന്. എന്തായാലും ഇങ്ങനെ ഒരു കാഴ്ച ആദ്യമായിട്ടാണ്. എന്ത് ആളുകളുടെ എത്ര ദിവസത്തെ പ്രയത്നം ആയിരിക്കും ഇത്. കുറച്ചു ദിവസത്തിന് മുൻപ് മല്ലന്മാർ പഞ്ഞിക്കിട്ടത്തിന് ശേഷം ഇന്നാണ് അഷ്‌റഫ്‌ ബ്രോ യെ കാണുന്നത്. എല്ലാം reset ആയി കാണുമെന്നു വിശ്വസിക്കുന്നു. ഇങ്ങനെ ഒരു സംഭവം പ്രേഷകരിലേക്ക് എത്തിക്കാൻ മനസ് കാണിച്ച പ്രിയപ്പെട്ട അഷ്‌റഫ്‌ ബ്രോക്കും ബി ബ്രോ ക്കും സ്നേഹം നിറഞ്ഞ ആശംസകൾ ❤️❤️❤️❤️❤️❤️❤️

  • @kutty5387
    @kutty5387 Жыл бұрын

    ഇതാണ് travel vlog, ഇങ്ങനെയായിരിക്കണം ട്രാവൽ വ്ലോഗ്

  • @mohammedali-hx9nv
    @mohammedali-hx9nv Жыл бұрын

    വെറുതെ അല്ല ഇൻത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമങ്ങളിൽ ആണ് എന്ന് പറഞ്ഞുത്, ശരിക്കും ഇൻത്യ എൻതാണ് എന്ന് അറിയാൻ ഗ്രാമങ്ങളിൽ പോകണം നിഷ്കളങ്കരായ സാധാരണ ജനങ്ങൾ താമസിക്കുന്ന സ്ഥലം, പുതു തലമുറക്ക് ഒരു പാട് കാര്യങ്ങൾ ഇതിൽ നിന്നും പഠിച്ചടുകാൻ ഉണ്ട്. അഭിനന്ദനങ്ങൾ 👍🌹

  • @RouteTraveler
    @RouteTraveler Жыл бұрын

    KZread തുറന്നാൽ ഫസ്റ്റ് വരുന്ന മൊതൽ Ashraf xl 😍😍😍❤️

  • @sivanandk.c.7176
    @sivanandk.c.7176 Жыл бұрын

    ഹോ ! ഇന്ത്യയുടെ ആത്മാവ് കാണിച്ചു തന്നു. നിങ്ങൾ ശരിയായ ഭാരതീയൻ തന്നെ. ഒരു വേർതിരിവും ഇല്ലാതെ ഏതൊരു സംസ്കാരത്തെയും ഭാഷയെയും സംസ്ഥാനത്തെയും പ്രാധാന്യം കുറയാതെ കാണിച്ചു തരുന്നു.

  • @shareefk9067
    @shareefk9067 Жыл бұрын

    ജീവനില്ലാത്ത 1000 ഗ്രാമങ്ങളെ കാണുന്നതിനേക്കാൾ ഇഷ്ടം ജീവനുള്ള ഒരു ഗ്രാമത്തിൻറെ മുക്ക് കാണുന്നതാണ്.

  • @santhamohan5798
    @santhamohan5798 Жыл бұрын

    അത്ഭുത മെന്നല്ലാതെ എന്തു പറയാൻ 🙏🙏🙏🙏🙏

  • @manjuviswan3398
    @manjuviswan3398 Жыл бұрын

    ഓരോ വീഡിയോ കാണുമ്പോഴും ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ഇതാണ് എന്ന് പറയിപ്പിക്കാനുള്ള താങ്കളുടെ കഴിവ് പ്രശംസിക്കാതെ വയ്യ... Hats off you dear Ashraf bro ..

  • @nasheedabeegambeegam4478
    @nasheedabeegambeegam4478 Жыл бұрын

    ശരിക്കും ഒരു ഗ്രാമത്തെ ചിത്രീകരിച്ചിരിക്കുന്നു ♥️♥️♥️👍🏻

  • @abhijithjithu5937

    @abhijithjithu5937

    Жыл бұрын

    Hii

  • @abhijithjithu5937

    @abhijithjithu5937

    Жыл бұрын

    Hi

  • @sudeshkuantan1
    @sudeshkuantan1 Жыл бұрын

    അവിശ്വസനീയം... ഈ കാഴ്ച്ച ഞങ്ങളിലെത്തിച്ച അഷ്‌റഫ് ഭായിക്കും ബീ- ബ്രോക്കും അഭിവാദ്യങ്ങൾ. 👍👍👍👍👍👍👍👍👍👍

  • @user-bf7uz5ig5e
    @user-bf7uz5ig5e Жыл бұрын

    ഏതാണ്ട് ഒരു 20 വർഷം മുൻപ് ഞാൻ മഹാരാഷ്ട്രയിൽ ഉണ്ടായിരുന്ന സമയത്ത് ഈ കാഴ്ചകളൊക്കെ ഒറിജിനൽ ആയിട്ട് കുറച്ചൊക്കെ കണ്ടിട്ടുണ്ട്.. നല്ല നൊസ്റ്റാൾജിയ 🌹🌹

  • @RashidVanimal
    @RashidVanimal Жыл бұрын

    ആ ശില്‍പ്പികളെ നിര്‍മ്മിച്ചവരെ നമിച്ചിരിക്കുന്നു... ശില്‍പ്പങ്ങള്‍ കൊണ്ട് ഒരു നാടിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തിയ ശില്‍പ്പികള്‍ക്ക് ........🥰🥰🥰 ഞങ്ങളില്‍ എത്തിച്ചു തന്ന അഷ്‌റഫ്‌ ബ്രോക്കും , ബി ബ്രോക്കും....😍😍

  • @farisafari4582
    @farisafari4582 Жыл бұрын

    ജീവിക്കുന്ന ശിൽപങ്ങൾ അടിപൊളി❤

  • @axiomservice
    @axiomservice Жыл бұрын

    നമ്മുടെ സര്ക്കാര് ഇത് കണ്ട് പഠിക്കട്ടെ ...amazing.....thanku ashref ikka

  • @kcpradeep313
    @kcpradeep313 Жыл бұрын

    ചിന്തിക്കാർ പറ്റാത്ത ക്രിയേറ്റിവിറ്റി 💯 സൂപ്പർ 🤗

  • @nishanthvelayudhan1428
    @nishanthvelayudhan1428 Жыл бұрын

    കിടിലൻ ശില്പങ്ങൾ.. മഹാരാഷ്ട്ര എങ്ങനെ ആയിരുന്നു എന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്... Bro പറഞ്ഞത് പോലെ ഓരോ states ലും ഇത് പോലെ ഉള്ള പ്ലേസ് ഉണ്ടാക്കിയാൽ അടിപൊളി ആയിരുന്നു..

  • @siniprasad5786
    @siniprasad5786 Жыл бұрын

    രണ്ടു bro ക്കും ഒരുപാട് നന്ദി ഞാൻ ഒട്ടുമിക്ക vlogers കാണുന്ന ആളാണ് ചിലരുടെ vlog ആവർത്തന വിരസത തോന്നാറുണ്ട് ചിലത് നല്ലത് പോലെ ബോറടി തോന്നും നിങ്ങളെ vlog ഒരു 80ശതമാനം interesting ആണ് ഈ കോലാപ്പുരി ഗ്രാമം ആരും ഇതുവരെ കാണിച്ചിട്ടില്ലന്നാണ് എന്റെ അറിവ് ഒരുപാട് intetesting ആയിട്ടുള്ള പരിപാടി ഒരിക്കൽ കൂടി thanks

  • @rathesshvamanan6153
    @rathesshvamanan6153 Жыл бұрын

    Bro നിങ്ങൾ വലിയ സംഭവം ആ കാരണം ഞാനൊക്കെ ഇന്ത്യ യിൽ ജനിച്ചിട്ടു ഇതൊന്നും കാണാൻ പറ്റിയിട്ടില്ല ബ്രോ ഇതൊക്ക കാണിച്ചു തരുന്നതും അറിയാത്ത അറിവ് തരുന്നത് വലിയ സംഭവം മാ എല്ലാം വീഡിയോ യും ഞാൻ കാണും നല്ല വീഡിയോ സ് ആണ് എല്ലാം മനസ് അറിഞ്ഞു പായുവ സൂപ്പർ 👍👍👍🥰

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @abbasputhukkudi4869
    @abbasputhukkudi4869 Жыл бұрын

    താങ്ക്സ് അഷ്‌റഫ്&ബി ബ്രോ. ഭൂമിയിൽ ഇത്രയും അത്ഭുതം നിറഞ്ഞ ഒരു സ്ഥലം കാണിച്ചു തന്നല്ലോ. ഇത് നിർമ്മിച്ചു എന്നത് മാത്രമല്ല ഇന്നും പുതുമയോടെ സംരക്ഷിച്ചു പൊരുന്ന അധികൃതരും അഭിനന്ദനമർഹിക്കുന്നു

  • @KeralaPSCTrendz
    @KeralaPSCTrendz Жыл бұрын

    ❤❤❤ മനോഹരമായ കാഴ്ച്ചക്ക് നന്ദി 💙💙💙

  • @abdulrahiman8502
    @abdulrahiman8502 Жыл бұрын

    ചിന്തിക്കാൻ പോലും പറ്റാത്ത സംഭവങ്ങളാണ് ഈ വീഡിയോയിൽ കാണാൻ പറ്റിയത് ഞങ്ങളിലേക് ഇത് എത്തി ചുതന്ന നിങ്ങൾക് അഭിനന്ദനങ്ങൾ ഒഡിസിയിലെ ദീദിയുടെ വീടിന്റെ പുരോഗതി അറിയാൻ താൽപര്യമുണ്ട്

  • @littlethinker3992
    @littlethinker3992 Жыл бұрын

    ബിബ്രോ പറഞ്ഞപോലെതന്നെ ഒന്നും പറയാനില്ല സൂപ്പർ

  • @rishikesantg6636
    @rishikesantg6636 Жыл бұрын

    അടിപൊളി ഇതൊരു സർ പ്രൈസ് വീഡിയോ ആണ്.. ഇക്ക പൊളിച്ചു... ഇത് കണ്ടെത്തി ഞങ്ങളിലേക്ക് എത്തിച്ച നിങ്ങൾ രണ്ടുപേരും ആണ് യഥാർത്ഥ ഹീറോ 🥰❤️❤️

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @ograveendhrankasargod8099
    @ograveendhrankasargod8099 Жыл бұрын

    ആരും കാണിക്കാത്ത ഈ മഹത്തായ മ്യൂസിയം കാണിച്ചു തന്ന താങ്കളാണ് വലിയ വൻ നമസ്കാരം

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    ബ്രോ... ഏതു ഗ്രാമത്തിൽ പോയാലും നിങ്ങൾ പെട്ടന്ന് തന്നെ അവരിൽ ഒരാളാകുന്നു.. അത് വളരെ ഇഷ്ട്ടപെട്ടു.. ഓരോ വിവിധ ജോലികളിലും കളികളിലുമായിരിക്കുന്ന ശിൽപ്പങ്ങൾ വളരെ നന്നായിട്ടുണ്ട്..👌 എന്തെല്ലാം... എന്തെല്ലാം ഒരുപാട് ഇഷ്ട്ടപെട്ടു.. 👌👌വീഡിയോ നല്ല ഉപകാരപ്രദമായി.. 👌👌💙💙❤️❤️♥️♥️👍

  • @harilalreghunathan4873
    @harilalreghunathan4873 Жыл бұрын

    👍വളരെ മഹത്തായ ഒരു കലാസൃട്ടി വളരേ നല്ല അവതരണം എല്ലാ കലാകാരൻമാർ ക്കും അഭിനന്ദനങ്ങൾ 👌

  • @7nthday
    @7nthday Жыл бұрын

    ഇവിടെ ഇപ്പൊ പ്രതിമകളണോ മനുഷ്യരാണോ ശരിക്കും കാഴ്ചക്കാർ 🙄 ഞെട്ടി.. Perfection 👏🏻

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️😀

  • @sheelasaikumar7356
    @sheelasaikumar7356 Жыл бұрын

    Nice video ❤️. Sarikum poyi kandathu pole thoni. Thankyou ❤️

  • @lijojoseph8743
    @lijojoseph8743 Жыл бұрын

    മലയാളികൾ കണ്ട് പഠിക്കണം ഇതൊക്കെ

  • @sanict964
    @sanict964 Жыл бұрын

    അങ്ങനെ വീണ്ടും ഒരു വീഡിയോ ട്രെൻഡിങ്ങിൽ കയറി 🤩🤩🤩

  • @sisilythomas6795
    @sisilythomas6795 Жыл бұрын

    38 കൊല്ലം മഹാരാഷ്ട്രയിൽ ജീവിച്ചിട്ടും ഇതറിഞ്ഞില്ലല്ലോ, നല്ല കാഴ്ചകൾ അതിലുപരി താങ്കളുടെ commentory👍👌🏻

  • @ManojKumar-fb6in
    @ManojKumar-fb6in Жыл бұрын

    പതിവ് പോലെ ഈ എപ്പിസോടും സൂപ്പർ 🥰🥰🥰

  • @Rajan-sd5oe
    @Rajan-sd5oe Жыл бұрын

    ശരിക്കും അതിശയകരം തന്നെ!ഏറെ ദശകങ്ങൾക്ക് മുൻപുള്ള ഈ ഗ്രാമ്യ ജീവിതം ജീവൻ തുടിക്കുന്ന രൂപത്തിൽ!ഈ കഴിവ് അപാരം തന്നെ!മറ്റൊന്ന് ഈ ശില്പങ്ങൾ കോൺക്രീറ്റിൽ ആണോ നിർമിച്ചിരിക്കുന്നത്?🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @subhadratp157
    @subhadratp157 Жыл бұрын

    പണ്ടത്തെ ഗ്രാമീണ ജീവിതത്തിന്റെ നേർക്കാഴ്ച തന്നെ മനോഹരം

  • @binus2509
    @binus2509 Жыл бұрын

    പോളിയാണ് 🌹👍 ❤ engana ഒരു കാഴ്ച കാണിച്ചു തന്നതിന് നിങ്ങളോടു ഈഷ്ടം കൂടുന്നു നിങ്ങൾ അനിയനും ചേട്ടനും ചേർന്നാൽ പൊളിയാലേ ♥️

  • @shamnadkanoor9572
    @shamnadkanoor9572 Жыл бұрын

    അടിപൊളി 👍👍👍👍പൊളിച്ചു 👍👍🤣👍👍❤❤❤

  • @umaimathtk6045
    @umaimathtk6045 Жыл бұрын

    യഥാർത്ഥ ഇന്ത്യയെ.... ഇന്ത്യയുടെ ആത്മാവ് കാണുന്നു.... through 3rd GeAr❤️❤️❤️

  • @MagicPicsel
    @MagicPicsel Жыл бұрын

    മഹാരാഷ്ട്രയിൽ ആയിട്ടും ഞാൻ ഇതുവരെയും പോയിട്ടില്ല .. ഇനി പോയിട്ടേയുള്ളൂ കാര്യം .. അഷ്റഫ് ബ്രോ ബി ബ്രോ നന്ദി .....

  • @unnikrishnan6380
    @unnikrishnan6380 Жыл бұрын

    വിശ്വസിക്കാൻ പറ്റാത്ത കാഴ്ചകൾ.അടിപൊളി bro. Keep it up.

  • @Ashokworld9592
    @Ashokworld9592 Жыл бұрын

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ.🙏 കോലപൂരിലെ എല്ലാ സ്നേഹം നിറഞ്ഞ ജനങ്ങൾക്കുമൊപ്പം ഞാൻ.... Ashokkumar 🙏

  • @ashrafexcel

    @ashrafexcel

    Жыл бұрын

    ❤️

  • @ratheeshmadhavannair1571
    @ratheeshmadhavannair1571 Жыл бұрын

    Yes correct ഞങ്ങൾ അവിടെ 35 വർഷം സിറ്റിയിൽ ഉണ്ടായിരുന്നു ഈ കാഴ്ചകൾ പലതവണ കണ്ടതാ 👌

  • @user-yi8rq5cd2l
    @user-yi8rq5cd2l Жыл бұрын

    താങ്കളുടെ അടുത്തകാലത്ത് വീഡിയോയിൽ ഏറ്റവും ബെസ്റ്റ് . ജീവനുള്ള പഴയകാലത്തെ കാണിച്ചു തന്നു . അടിപൊളി ഒന്നും പറയാനില്ല താങ്ക്യൂ.

  • @PeterMDavid
    @PeterMDavid Жыл бұрын

    അവിടെ ടുറിസം വികസനം ഉണ്ടെന്ന് ഇത് തെളിയിക്കുന്നു 👍

  • @ihu1061
    @ihu1061 Жыл бұрын

    Etra manoharamaaya kaazhchagalaan e channelil ninh njhanghalk kittunhadh 😍😍😍😍😍😍

  • @twinklethomas753
    @twinklethomas753 Жыл бұрын

    പുതിയ അറിവുകൾ, കാഴ്ചകൾ, താങ്ക്സ് bro.

  • @faseelap146
    @faseelap146 Жыл бұрын

    എവിടെ പോയാലും അവിടത്തെ traditional song back ground മ്യൂസിക് ആയി വരും... Good job... Happy to listen those traditional songs 😍

  • @nisampothuvath9466
    @nisampothuvath9466 Жыл бұрын

    അശ്‌റഫ്‌ക്ക...... ഇങ്ങള് സൂപ്പർ ആണ് ട്ടോ 😍

  • @abdurazak2046
    @abdurazak2046 Жыл бұрын

    അഷ്‌റഫ്‌ ഭായ് &വി ബ്രോ.. നിങ്ങൾ തേർഡ് ഗിയർ തുടങ്ങിയ ശേഷം ഇത്ര ഗംഭീര കാഴ്ച്ച കണ്ടിട്ടില്ല.. ഹൊ അപാര വിരുന്ന്.... മെഴുഗ് പ്രതിമ കളെ കുറിച് കെട്ടിട്ടുള്ളു... ഇത് ഒരു പ്രദേശം മുഴുവനായി പുനർനിർമിച്ചിരിക്കുന്നു....സു സൂപ്പർ......

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Жыл бұрын

    Super bro 🔥🔥🔥

  • @anilkumaranil6213
    @anilkumaranil6213 Жыл бұрын

    സൂപ്പർ 👌👌👌👌👌ഒന്നും പറയാനില്ല 💖👍

  • @modalgirl9170
    @modalgirl9170 Жыл бұрын

    പൊളിച്ചു 🙏🙏🙏🙏🙏അടിപൊളി ചേട്ടാ പൊളിച്ചു 😘😘😘😘😘😘😘❤️❤️❤️❤️❤️ i like it

  • @RouteTraveler
    @RouteTraveler Жыл бұрын

    ഈ സമയത്തിനായി കാത്തിരുന്നവർ 👍

  • @dilipthampi7853
    @dilipthampi7853 Жыл бұрын

    Super. Thank you Ashraf & B bro

  • @nawabmohammed9389
    @nawabmohammed9389 Жыл бұрын

    Fantastic compilation

  • @sunitasandeep6289
    @sunitasandeep6289 Жыл бұрын

    Voww........ super. Thanks B. Bro and Ashraf ikka for this amazing video. ingane enkilum ithokke kanan sadichallo.

  • @kishorjan854
    @kishorjan854 Жыл бұрын

    Amazing videos..🥰🥰🥰

  • @bintvm
    @bintvm Жыл бұрын

    ഗംഭീരമായ ഈ കാഴ്ചകൾ സമ്മാനിച്ചതിന് ഒരു ബിഗ് സല്യൂട്ട്

  • @suja5616
    @suja5616 Жыл бұрын

    സൂപ്പർ അതിശയം അടിപൊളി 👍

  • @kunjumon9020
    @kunjumon9020 Жыл бұрын

    പാർക്കിലേക്കുള്ള ഫീസ് കേട്ടപ്പോൾ കുറച്ചു കൂടുതൽ അല്ലെ എന്നു തോന്നിയിരുന്നു പക്ഷെ അകത്തു കേറിയപ്പോൾ ആ തുക ഒട്ടും കൂടുതൽ അല്ലെന്നു മനസ്സിലായി

  • @jodseyksamuel7205
    @jodseyksamuel7205 Жыл бұрын

    അഷ്‌റഫ്‌ ബ്രോ.......ബിബിന്‍ ബ്രോ...............ഒത്തിരിയൊത്തിരി സന്തോഷം.........

  • @livetotravel5870
    @livetotravel5870 Жыл бұрын

    അഷറഫ് ഇക്ക ... കിടിലൻ വീഡിയോ... അടിപൊളി ...എന്താ പറയാ ... വേറെ ലെവൽ .. 💞💞💞

  • @ambiliaravindbiju2816
    @ambiliaravindbiju2816 Жыл бұрын

    Ethrayum manoharamaya kazhchakal kanichutharunna ningal randum adipoliyanu eniyum ethupole arumkanikatha kazhchakal kayil kathrikkunnu💕

  • @mohamedshihab5808
    @mohamedshihab5808 Жыл бұрын

    ഈ കാഴ്ചകൾ കുറെയൊക്കെ ഗ്രാമവാസികൾ ആയിരുന്ന ഞങ്ങളുടെ തലമുറ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട്.. വീണ്ടും പഴയ കാല ഓർമകളിലേക്ക് തിരിച്ചു പോയി...

  • @siyasophia940
    @siyasophia940 Жыл бұрын

    Great effort 😍😍😍😍 vere oru channelilum ithra manohara kazhchakal kanaan kittilla.... thanks Ashraf 🥰🥰🥰🥰

  • @nidhin85
    @nidhin85 Жыл бұрын

    The people who did these sculptures and design of the whole place need to be hired and do this for all states of India.....what a wonderful presentation of culture.....thanks a lot Ashraf and Bbro....never even knew this existed...

  • @sajisajisajisaji3288
    @sajisajisajisaji3288 Жыл бұрын

    വളരെമനോഹരമായ ശില്പങ്ങളും വ്യത്യസ്തമായ കാഴ്ചകളും സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕💕

  • @arunnithan9915
    @arunnithan9915 Жыл бұрын

    Originality is original art..... Twinkling villege lives... congratulations.....to the organisation...

  • @anzarkarim6367
    @anzarkarim6367 Жыл бұрын

    Nice views....🙋🙋🙋 🥰🥰🥰

  • @vmk9299
    @vmk9299 Жыл бұрын

    Excellent video, Ashraff. Hatts off to you.💗👌

  • @rahiyathayyil3788
    @rahiyathayyil3788 Жыл бұрын

    Super 👍😍

  • @fmalpe9866
    @fmalpe9866 Жыл бұрын

    Your videos are informative and eligible to show in educational institutions.

  • @STArecords
    @STArecords Жыл бұрын

    മഹാരാഷ്ട്രയുടെ ഗ്രാമ ഭംഗി മൊത്തം കാണാം

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    Very nice......👍🙋👌♥️

  • @naturetravelloverskeralana9180
    @naturetravelloverskeralana9180 Жыл бұрын

    മനോഹരമായ കാഴ്ചകൾ. നമ്മുടെ നാട്ടിലും ഇങ്ങനെയൊന്നു വന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.

  • @shajimanoharshajimanohar2744
    @shajimanoharshajimanohar2744 Жыл бұрын

    Kalakki

  • @krishnakumarp421
    @krishnakumarp421 Жыл бұрын

    Congratzz. Good effort

  • @leelamaniprabha9091
    @leelamaniprabha9091 Жыл бұрын

    Super episode. Excellent narration.

  • @cyclistakl-0142
    @cyclistakl-0142 Жыл бұрын

    Style of vlogging is soo good . Keep up the good work bro

Келесі