EP #27 🇰🇿 വഴിയിൽ നിന്നും കിട്ടിയ Elizabeth അമ്മച്ചി | Exploring the villages in Almaty, Kazakhstan

EP #27 🇰🇿 വഴിയിൽ നിന്നും കിട്ടിയ Kazakhstan അമ്മച്ചി | Exploring the villages in Almaty #techtraveleat #kazakhstan #travel
വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുവാൻ താല്പര്യമുള്ളവർക്ക് STUDYLINKS നെ ബന്ധപ്പെടാം.
Studylinks +919020991010
Fazil Yousaf +91 95266 51010
Instagram: / studylinks_international
Check out their KZread Channel: ‪@STUDYLINKSINTERNATIONAL‬
00:00 Intro
01:49 Breakfast with Tashkent tea
05:55 National Highway
09:33 Village market in Kazakhstan
14:18 Hitchhiking in Kazakhstan
16:57 Kazakhstan family joined us
25:40 Exploring the villages
27:36 Return Journey
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 358

  • @sreeranjinib6176
    @sreeranjinib6176 Жыл бұрын

    കസക്കിസ്ഥാനിലെ അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ big salute, ഈ പ്രായത്തിലും smart ആണ്

  • @aravinds1705
    @aravinds1705 Жыл бұрын

    മിഥുൻ ചക്രബർത്തി ഇപ്പോഴും ജീവനോടെ ഉണ്ട്. 19 മില്യൺ = 1.9 കോടി

  • @vinodcv3411
    @vinodcv3411 Жыл бұрын

    സന്തോഷ് സാർ ഒരു വീഡിയോ യിൽ പറഞ്ഞിട്ട് ഉണ്ട് ഖസാക്കിസ്ഥാൻ കാരുടെ സൽക്കാര മനസ് 🌹👌🙏👍👍👌👌👌

  • @mhsthafamusthafa5096

    @mhsthafamusthafa5096

    Жыл бұрын

    Sss❤💯💯

  • @mjdahmad1997

    @mjdahmad1997

    Жыл бұрын

    Kazakhstan alla ath tajikistan anu. Tajikistan people most welcoming people

  • @434126
    @434126 Жыл бұрын

    കാസകിസ്ഥാൻ അമ്മച്ചിക്ക് ഇന്നത്തെ ലൈക്‌

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️

  • @shijivijayakumar4095

    @shijivijayakumar4095

    Жыл бұрын

    Yes❤

  • @jamesjennyofficial

    @jamesjennyofficial

    Жыл бұрын

    Athenna oru divasam onne ollo😢😅

  • @Vis989

    @Vis989

    Жыл бұрын

    ഞാനും കൊടുത്തു ഒരു ലൈക്ക് അമ്മച്ചിക്ക്❤❤❤❤

  • @bijokandy8568

    @bijokandy8568

    Жыл бұрын

    @@TechTravelEat ᥇᥇ꪜb⃠b⃠b⃠l⃠o⃠c⃠ 🄱

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 Жыл бұрын

    അമ്മച്ചിക്കും കുഞ്ഞാവകും അമ്മച്ചിയുടെ ഭാഷ തർജിമാ ചേട്ടനും ഇരിക്കട്ടെ ഇന്നത്തെ 👍👍👍👍👍

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @al-nk3mt
    @al-nk3mt Жыл бұрын

    ബ്രോ, മിഥുൻ ചക്രവർത്തി ജീവിച്ചിരിപ്പുണ്ട് , ഒരു കാലത്ത് hero ആയിരുന്ന് . പുള്ളി villain ആയി വളരെ കുറച്ച് സിനിമയില് അഭിനയിച്ചിട്ടുള്ളത് തന്നെ ഈ ഇടക്ക് ആണ്

  • @santhoshpallikkal5349
    @santhoshpallikkal5349 Жыл бұрын

    ഇന്നത്തെ വീഡിയോ ഇഷ്ടായി... യാത്ര വില്ലേജിലേക് സൂപ്പർ... Kazak.. Uzbak.. എല്ലാം നല്ല മനുഷ്യരാണ്..ഗ്രാമത്തിലേക് അവരുടെ വീടുകളിലേക്കു ഇറങ്ങുമ്പോഴാണ് അവരുടെ സംസ്കാരവും ജീവിതവും കൂടുതൽ അറിയുന്നത്... മിഥുൻ ചക്രവർത്തി ഇപ്പോഴും ഉണ്ട് ദാദ...

  • @vipin_raj_vj
    @vipin_raj_vj Жыл бұрын

    ഈ ട്രിപ്പിൽ അതിമനോഹരമായ ഒരു വീഡിയോ ആയിരുന്നു ഇത്🙏❤ മലയാളി എന്ന സുമ്മാ va 💪😇

  • @noufalk7676
    @noufalk7676 Жыл бұрын

    രാജ് കപൂറിന്റെ 'ആവാരാ ഹൂം' എന്ന പാട്ടാണ് അമ്മച്ചി ഫോണിൽ എടുക്കാൻ ശ്രമിക്കുന്നത്. ഈ പാട്ടിന് കസാഖിസ്ഥാൻ ഉൾപ്പെടെയുള്ള Central Asian രാജ്യങ്ങളിൽ വലിയ following ഉണ്ട്. ഇപ്പോഴും പല stage പരിപാടികളിലും ഈ പാട്ട് പാടുന്നത് KZread വീഡിയോകളിൽ നിന്ന് മനസ്സിലാക്കാം. ഒരു Uzbek ഗായകൻ (Hawas Guruhi) ആ പാട്ട് കവർ വേർഷൻ പാടുന്നതിന്റെ വീഡിയോ ഹിറ്റാണ്

  • @anshif384
    @anshif384 Жыл бұрын

    There is an error Sujith bro. The Population of Kazakhstan is just nearly 1.9 crore.

  • @shijivijayakumar4095
    @shijivijayakumar4095 Жыл бұрын

    കസാകിസ്ഥാനിലെ അമ്മച്ചിയും, കുഞ്ഞാവയും പൊളിച്ചു ❤.

  • @fliqgaming007
    @fliqgaming007 Жыл бұрын

    Loved today's vlog ❤❤അമ്മച്ചിയും മോനും cute ❤ സുജിതെട്ടെന് ഋഷികുട്ടനെ കണ്ട ഫീൽ സന്തോഷം 🥰❤

  • @sailive555
    @sailive555 Жыл бұрын

    Ammachi took the vibe to next level.. 😄❤️Enjoyed watching her having a great time with you guys.. ❤️

  • @shijumohanan8151
    @shijumohanan8151 Жыл бұрын

    വീഡിയോ പെട്ടെന്നു തീർന്നതുപോലെ തോന്നി അമ്മച്ചി കലക്കി ഇതുകുട്ടെ അമ്മച്ചിമാരെ ഇനിയും വഴിയിൽ നിന്നും കിട്ടാൻ പ്രാർത്ഥിക്കാം ❤❤

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Жыл бұрын

    സോവിറ്റ് യൂണിയൻ കാലഘട്ടത്തിൽ ഇന്ത്യ റഷ്യ കൾച്ചറൽ ഫോറം വഴി നമ്മുടെ പഴയ ഹിന്ദി സിനിമകളുടെ ആരാധകർ ആണ് അവർ. നമ്മുടെ ചേട്ടന്മാരുടെയും ചേച്ചിമാരുടെയും പുസ്തകം പൊതിയാൻ സോവിറ്റ് യൂണിയൻ മാഗസിനും കിട്ടുമായിരുന്നു.

  • @achu5323
    @achu5323 Жыл бұрын

    ഖസാക്കിസ്ഥാൻ ❤️❤️❤️ ഡോൾമ അമ്മായീടെ പോലെ അടിപൊളി അമ്മച്ചി 😁😁

  • @chayakkadakaranm2925
    @chayakkadakaranm2925 Жыл бұрын

    മിഥുന്‍ ചക്രവര്‍ത്തിയെ കൊല്ലല്ലേ 🙏

  • @naheeman873
    @naheeman873 Жыл бұрын

    സത്യം പറഞ്ഞാ ഞങ്ങളെയും കൂടി അങ്ങോട്ട് അങ് കൊണ്ടു പോയി. 💌💌💌💌💌💌💌 Amazing travelling vlog i have ever seen in my life.. Super 💌sujith chettan, fazil ikka, and sajad ikka💌💌💌💌💌 നിങ്ങളുടെ vlogs കണ്ടാൽ പിന്നെ നിർത്താൻ പറ്റില്ല. അത്രക്കും അടിപൊളിയാണ്. 💌💌💌💌💌👍🏻👍🏻

  • @nasrudheenkl5343
    @nasrudheenkl5343 Жыл бұрын

    ഇങ്ങളെ വീഡിയോ കണ്ട് കൊണ്ട് ഭക്ഷണം കഴിക്കാൻ നല്ല രസാ....

  • @TechTravelEat

    @TechTravelEat

    Жыл бұрын

    👍❤️

  • @visweshbhatt

    @visweshbhatt

    Жыл бұрын

    @@TechTravelEat Yes , Njangalum food kazhikkunathu anganeya... njan kurachu late aanu Episode follow chythu varunne ullu. Mithun chakravarthy undalloippozhum he is alive...! alle?

  • @RajeshRavindranathan
    @RajeshRavindranathan Жыл бұрын

    One of my fav blog of yours so far....nice!

  • @jmcmind
    @jmcmind Жыл бұрын

    Such ladies in Russia and neighbouring countries are called 'babushka'. They are exciting characters and hard workers - the real strength of Russian families. Sujith did a good job here. And hope you will meet many such great characters in future too.

  • @JerinSVarghese98
    @JerinSVarghese98 Жыл бұрын

    Awesome video love it

  • @almatymalayali5668
    @almatymalayali5668 Жыл бұрын

    ഭയങ്കര വലിയ രാജ്യമാണെങ്കിലും കേരളത്തിന്റെ പകുതി ജനസംഖ്യയെ അവിടെ ഉള്ളൂ അതാണ് ഹൈവേകളിൽ സ്ഥലങ്ങൾ വിജനമായി കിടക്കുന്നത് പക്ഷേ നല്ല സിറ്റുകളും ഇൻഫ്ര സ്ട്രക്ച്ചർ സൗകര്യങ്ങളും ഒക്കെയുണ്ട് 👍

  • @manuprasad393
    @manuprasad393 Жыл бұрын

    Woww kidilan video Ingane veenam explore cheyyann😊

  • @parthanparthan8725
    @parthanparthan8725 Жыл бұрын

    Katta Waiting for your next Episode 🎉

  • @jazbaz1806
    @jazbaz1806 Жыл бұрын

    Wow enjoyed the vlog

  • @mithundevasia6964
    @mithundevasia6964 Жыл бұрын

    അവർ പറഞ്ഞത് ചെച്ചെൻ വിഭാഗത്തിൽ ഉള്ള ആൾ ആണ് എന്നാണ്.ചെച്ചെൻ ഭരണാധികാരി രംസൻ കധി രോവിൻ്റെ പേരും സ്ഥലം മനസ്സിലാക്കാൻ അവർ പറഞ്ഞു.റഷ്യൻ ഫെഡറേഷൻ്റെ തെക്ക് ഭാഗത്ത് കോക്കോസസ് മലനിരകള് ക് അടുത്താണ് ചെച്നിയ.

  • @hridhyam7023
    @hridhyam7023 Жыл бұрын

    Adipoli Video ❤❤❤❤❤

  • @nikhilar4200
    @nikhilar4200 Жыл бұрын

    Fazil bro adipowliya 😃

  • @hebalwilfred1525
    @hebalwilfred1525 Жыл бұрын

    Adipoli video🤗

  • @veena777
    @veena777 Жыл бұрын

    Awww nice trip Sir you always makes us happy May God Bless You & Your sweetest families 🥰🥰😍😍😘😘😘

  • @jessypc6597
    @jessypc6597 Жыл бұрын

    അടിപൊളി അമ്മച്ചിയും കൊള്ളാം കൂട്ടരും കൊള്ളാം

  • @sukeshbhaskaran9038
    @sukeshbhaskaran9038 Жыл бұрын

    Beautiful congratulations hj Best wishes thanks

  • @Rahul-iu7jl
    @Rahul-iu7jl Жыл бұрын

    അടിപൊളി വീഡിയോ 👌

  • @hemachandranmp8234
    @hemachandranmp8234 Жыл бұрын

    Some travel to the villeges are amazing 👏👏👏

  • @sajithkumargopinath6893
    @sajithkumargopinath6893 Жыл бұрын

    Good video ❤

  • @plantaholic_
    @plantaholic_ Жыл бұрын

    Background music അടിപൊളി 😍

  • @lekhanair1516
    @lekhanair1516 Жыл бұрын

    Namaskkaram sujith bro.......ammachi ...super

  • @jafarswadik2832
    @jafarswadik2832 Жыл бұрын

    ക്യൂട്ട് മോൻ 🥰🥰🥰

  • @burnoutcutz6802
    @burnoutcutz6802 Жыл бұрын

    12 മണിയുടെ വീഡിയോ ഉണ്ടെങ്കിലേ ഇപ്പൊ food kayikkan പറ്റുള്ളൂ എന്ന അവസ്ഥ aaayi. 😂

  • @santhypr4315
    @santhypr4315 Жыл бұрын

    Adipoli comparison.eg.soup

  • @sreejithjanardhanan3946
    @sreejithjanardhanan3946 Жыл бұрын

    Nice video, aa ammachi polichu, raj kapoor inte aawara hoon song athanu avar udeshichathu

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️

  • @akkulolu
    @akkulolu Жыл бұрын

    Sweet ammachi and cute kochumakan 🥰❤️🥰🥰👌👌

  • @minnalagru
    @minnalagru Жыл бұрын

    Ennathe video Adipoli

  • @J_1960
    @J_1960 Жыл бұрын

    They are very nice people, I worked for one year in Tengiz, Kazakhstan. Our Company was contracted to Chevron/Mobil for Oil Exploration.

  • @badushatvkd6261
    @badushatvkd6261 Жыл бұрын

    Poliku 🎉🎉🎉🎉😊

  • @AbhixZolo
    @AbhixZolo Жыл бұрын

    Kazakhstan Videos pwoli❤❤❤

  • @TechTravelEat

    @TechTravelEat

    Жыл бұрын

    Thanks ❤️

  • @ReginaDkunja-yo7mu
    @ReginaDkunja-yo7mu Жыл бұрын

    Nice video ❤

  • @muhammed-4468
    @muhammed-4468 Жыл бұрын

    Kazakhstan videos pwoli❤❤❤❤❤👍👍👌👌👌

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️👍

  • @muhammed-4468

    @muhammed-4468

    Жыл бұрын

    😍👌😆

  • @renillazar8805
    @renillazar8805 Жыл бұрын

    കാസകിസ്ഥാൻ വീഡിയോ എല്ലാം പൊളിച്ചൂ ♥️♥️❤️❤️🥰🥰🥰✨️🔥💥💫✌️😍😍😍🙌

  • @renibinoj3917
    @renibinoj3917 Жыл бұрын

    I loved that ammachi sooo much

  • @Asherstitusworld
    @Asherstitusworld Жыл бұрын

    Today’s Video Exploring Villages in Almaty Kazakhstan With Toyota Fortuner Video Poli Fazil Bro Sujith Chetan Combo Poli

  • @nihalkprakash8070
    @nihalkprakash8070 Жыл бұрын

    Video super

  • @anmiyaworld9334
    @anmiyaworld9334 Жыл бұрын

    Ohhh nice dear Sujith

  • @Shamil405
    @Shamil405 Жыл бұрын

    Stay safe bro♥️💥

  • @beenas9753
    @beenas9753 Жыл бұрын

    Super vlog💚💜

  • @sindhumathews5974
    @sindhumathews5974 Жыл бұрын

    Beautiful gesture . Offering a lift to to that elderly woman . A trip to South Africa in ur plan???

  • @ARVISIONN
    @ARVISIONN Жыл бұрын

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞങ്ങളും നിങ്ങളുടെ കൂടെ നടക്കുന്നതിന്റെ ഒരു ഫീലാണ് വീഡിയോയും അതിനിടെ അപ്റ്റായിട്ടുള്ള സംസാരവും ആയത് കൊണ്ട് ഒരിക്കലും സ്കിപ്പ് ചെയ്യാൻ തോന്നാറില്ല 🥰🥰🤚

  • @TechTravelEat

    @TechTravelEat

    Жыл бұрын

    ❤️❤️❤️

  • @laly226
    @laly226 Жыл бұрын

    Ammachiyum kochumonum ennathe video usharakki

  • @jaynair2942
    @jaynair2942 Жыл бұрын

    Awesome.! It's so difficult to communicate with local people there. Wondering the hindi movie's influence among people there.!

  • @sunitha9783
    @sunitha9783 Жыл бұрын

    Amma super 💞

  • @memyfamily3957
    @memyfamily3957 Жыл бұрын

    I'am............... Waiting....................... 🥰🥰

  • @yezdianadi-thevlogger1570
    @yezdianadi-thevlogger1570 Жыл бұрын

    We really miss rishikutten an family ❤ ❤

  • @sabeenaebrahim7418
    @sabeenaebrahim7418 Жыл бұрын

    സുജിത്തും friends കൊള്ളാം . ക്യൂട്ട് വാവ

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad Жыл бұрын

    Kazakstan അമ്മച്ചി സൂപ്പർ 💯💯👍👍

  • @ACUCHGouthamAthma
    @ACUCHGouthamAthma Жыл бұрын

    FYI, Mithun Chakraborty marichitilla he😮‍💨😵‍💫🙂Pinne polulation 19 million aanu ...Ennu vechal 1.9 crores ...19 crore alla

  • @SRV88888
    @SRV88888 Жыл бұрын

    Hi brother.enjoyed

  • @CASIOWATCHE
    @CASIOWATCHE Жыл бұрын

    Hi Suji & Fazil

  • @malummianu5933
    @malummianu5933 Жыл бұрын

    Good video

  • @user-fu5ub5qr9f
    @user-fu5ub5qr9f Жыл бұрын

    Next time kazakhstan🇰🇿🇰🇿🇰🇿 video full video

  • @nassertp8757
    @nassertp8757 Жыл бұрын

    സൂപ്പർ സൂപ്പർ

  • @sudhavarrier6978
    @sudhavarrier6978 Жыл бұрын

    Super

  • @ramachandrant2275
    @ramachandrant2275 Жыл бұрын

    Nice.....👍🙋👌♥️

  • @muhammed-4468
    @muhammed-4468 Жыл бұрын

    👌👌❤

  • @user-ym4jv8uq9m
    @user-ym4jv8uq9m Жыл бұрын

    Thankyou

  • @jangozkeralajk1680
    @jangozkeralajk1680 Жыл бұрын

    🔥🔥🔥nice

  • @bhavanaprasanth
    @bhavanaprasanth Жыл бұрын

    Sujith bro kk puthia friend ne kittiyalo❤️❤️😍😍.. Enjoy

  • @DaskyRiderChronicles
    @DaskyRiderChronicles Жыл бұрын

    LOL..Mithun will be very upset with you bro..love this video

  • @lekhajay7289
    @lekhajay7289 Жыл бұрын

    😮 Mithun Chakraborthy is still alive, Sir. He is the Disco King of India

  • @Cma2506
    @Cma2506 Жыл бұрын

    19:17 Ammachi says she is Chechen..Possibly From Daghestan .MMA fighter Khabib nte naadu😀.Babushkas from post soviet countries are crazy about Raj Kapoor.

  • @mohamedthanveer3926

    @mohamedthanveer3926

    Жыл бұрын

    Khamzat chimaev ne patiyavum

  • @im_anjus
    @im_anjus Жыл бұрын

    Chetta Midhun Chakraborty (dhadha ) is still alive 🙂

  • @SBTALKSMALAYALAM
    @SBTALKSMALAYALAM Жыл бұрын

    ❤❤❤

  • @AfeefaAfee-ok1yv
    @AfeefaAfee-ok1yv Жыл бұрын

    Butifull ammachi

  • @Vis989
    @Vis989 Жыл бұрын

    അമ്മച്ചിക്ക് ഒരു ലൈക്ക് ഇരിക്കട്ടെ❤❤❤

  • @ashwinkrishna6332
    @ashwinkrishna6332 Жыл бұрын

    Bro diesel carnekal power kittum petrol vendikye entha bro egane

  • @ShuhadBinMusthafa
    @ShuhadBinMusthafa Жыл бұрын

    *സൗദിയിലെ* *റിയാദിൽ* *നിന്നും* *ഒരു* *സ്ഥിരം* *പ്രേക്ഷകൻ* 🥰❤

  • @yellowbulbbylineshkaretta912
    @yellowbulbbylineshkaretta912 Жыл бұрын

    ❤️

  • @akhilnairan
    @akhilnairan Жыл бұрын

    BRO MITHUN CHAKROBORTHY DIDNT DIED HE IS STILL THERE.

  • @crazzievibeslive3124
    @crazzievibeslive3124 Жыл бұрын

    Aa bread ...purattu tanattu vechirunne pandu chinail streetil kazhicharinnu ....with sheer bhai grill chaidu they were kazhak immigrants in China running that street restaurant.

  • @salimbabu4757
    @salimbabu4757 Жыл бұрын

    Good 👍

  • @shajahanmahe
    @shajahanmahe Жыл бұрын

    മിഥുൻ ചക്രവർത്തി ജീവനോടെ ഉണ്ട്

  • @RajendraPrasad-ti9sm
    @RajendraPrasad-ti9sm Жыл бұрын

    എന്റെ സുജിത്തേട്ടാ 🙏🙏🙏

  • @itsmeindian
    @itsmeindian Жыл бұрын

    18 million എന്നാൽ 1 കോടി 80 ലക്ഷം ജനസംഖ്യ. ഇന്ത്യയുടെ വലുപ്പം, കേരളത്തിന്റെ പകുതി ജനസംഖ്യ 😊

  • @pottangadisunil
    @pottangadisunil Жыл бұрын

    Hello Sujith, Mithun Chakravarthy is still very much alive and kicking my friend.

  • @prakashphilip7531
    @prakashphilip7531 Жыл бұрын

    When are you going to visit Iceland sujith etta?

  • @Ajay-cw2gb
    @Ajay-cw2gb Жыл бұрын

    Inn video ille sujith bro

  • @sayyidameen1842
    @sayyidameen1842 Жыл бұрын

    നൈസ് 💥👍💥

  • @Travelwithshan37
    @Travelwithshan37 Жыл бұрын

    മിഥുൻ ചക്രവർത്തി മരിച്ചിട്ടില്ല. 😄😄😄ഇപ്പോഴും ഹിന്ദി ചാനൽ കളിൽ ജഡ്ജ് ആയിട്ടുണ്ട് 😄😄😄

  • @savijohns7269
    @savijohns7269 Жыл бұрын

    ❤❤🎉

  • @akshayakshayv4126
    @akshayakshayv4126 Жыл бұрын

    എല്ലാ പഴയ soviet നാടുകളിലും കാണാം lada കാർ കൾ

Келесі