[EP:24] Indian vehicle overlanding in qatar | അവൾ വണ്ടി ഓടിച്ചപ്പൊൾ !

" വരൂ ,നമുക്ക്‌ ഒരുമിച്ച്‌ യാത്ര ചെയ്യാം "
“ Come, Lets Travel Together “
#mallutraveler #overlanding #overland
.....................
ENGLISH CHANNEL
STUDIE IN UK 🇬🇧
+44 7383 133 133
India: 9207 089 816
Info@englishchannel.in
www.englishchannel.in
/ englishchannel.in
.........................
Tasty Food UAE
www.tastyfoodme.com
+97165352780
/ tastyfoodgroup
.....................
Al moaserat Drinking water
/ almoaserat
........................................
Follow me to see the unseen 👀 :
INSTAGRAM: / mallu_traveler
Twitter : / mallutraveler
FACEBOOK: / mallu.traveler
--------
Collaboration and promotion send us your requirements.
📨 Mail: contact@mallutraveler.com
..............................................................

Пікірлер: 390

  • @MalluTraveler
    @MalluTraveler2 жыл бұрын

    Qatar exploring തൽകാലം നിർത്തി വെച്ചു , 😊😊 follow me on instagram for daily update: instagram.com/reel/CapHsvxD8TC/?

  • @bcpaithal4638

    @bcpaithal4638

    2 жыл бұрын

    Nthanu

  • @solo_____traveler4238

    @solo_____traveler4238

    2 жыл бұрын

    Actually poya spot kurachuude poyal behrain border aanu.. means oru tower kanam.. namuke message okke varum welcome to behrain ennu

  • @Saman9091

    @Saman9091

    2 жыл бұрын

    Bro use wheelchair

  • @sanka_stories

    @sanka_stories

    2 жыл бұрын

    @@solo_____traveler4238 yes...

  • @dudex3prank59

    @dudex3prank59

    2 жыл бұрын

    5WEEKLY MEMBERSHIP GIVEWAY KARI makle

  • @syedmohammedfavaz9994
    @syedmohammedfavaz99942 жыл бұрын

    04:05 "വീണ് കഴിഞ്ഞാൽ എല്ലാം കഴിഞ്ഞോ റയാനെ..?" what a inspiration words 🔥👏👍

  • @ManjuManju-lw6sn
    @ManjuManju-lw6sn2 жыл бұрын

    സൂപ്പർ ആയിട്ട് ഓടിക്കുണ്ടാ ചേച്ചി വണ്ടി. ചേട്ടൻ നല്ല ഒരു ഹസ് ആണ്. എല്ലാം കാര്യം സപ്പോർട് ച്യ്യുന്ന.

  • @abinrockzzz3337
    @abinrockzzz33372 жыл бұрын

    എന്നായാലും പുള്ളിക്കാരി വണ്ടി ഓടിക്കുന്ന കണ്ടിട്ട് അടിപൊളി 😊😊😊 എന്റെ വൈഫ്‌ ഓടിച്ചു പഠിച്ചു ഒരുവണ്ടി പൊളിച്ചാരുന്നു അതോടെ പഠനം നിർത്തി വെച്ചേക്കുവാരുന്നു ഇനിയെന്തായാലും ബാക്കി പഠിപ്പിച്ചേക്കാമെന്നു വിചാരിച്ചു

  • @2wheelvibe75

    @2wheelvibe75

    2 жыл бұрын

    @@babumonpa1418 🤣🤣🤣🤣😅

  • @najaneyyu2270

    @najaneyyu2270

    2 жыл бұрын

    Nirthanda 😂😂😂

  • @ZainzKitchenByshafna
    @ZainzKitchenByshafna2 жыл бұрын

    നമ്മൾ ഇന്നലെ meet ചെയ്തിരുന്നു വക്ര റൂമിൽ ...കാല് പെട്ടെന്ന് സുഗാവട്ടെ 🤲In sha Allah … കാണാൻ കഴിഞ്ഞതിൽ സന്തോഷം 😍😍

  • @MediaTechKerala
    @MediaTechKerala2 жыл бұрын

    😘😘😘 അങ്ങനെ ഇന്ന് മല്ലുനെ കാണാനും ഒരു ഗിഫ്റ്റ് കൊടുക്കാനും പറ്റി . ഒരു പാട് സന്തോഷം .

  • @mariyam7067
    @mariyam70672 жыл бұрын

    മല്ലുനെ പോലെ ഒരു ഭർത്താവിനെ കിട്ടിയ balkhi ഭാഗ്യവതി ആണ്, എല്ലാ കാര്യത്തിലും മല്ലു സപ്പോർട്ട് കൊടുക്കുന്നുണ്ട് ബാൽഖിക്ക്, മാഷാഅല്ലാഹ്‌ 👍

  • @firosbabu4686
    @firosbabu46862 жыл бұрын

    Balkikku kodukkunna support...great Bro....جزاكم لله خيرا 👌👌👌

  • @sinan_muloor07_
    @sinan_muloor07_2 жыл бұрын

    Ikka uyir 🥰 love from karnataka ❤️🔥 Itha drive poli 🥰🔥

  • @sumayyak3725
    @sumayyak37252 жыл бұрын

    അള്ളോ എന്ത് പറ്റി ഇന്നി വീഡിയോ കണ്ടിട്ട് വരാം. : ആർക്കും ഒന്നും വരണ്ട എളുപ്പന്നു സുഖമാവട്ടെ🤲🤲ബൽക്കിയുടെ ഡ്രൈവിങ്ങ് സൂപ്പർ

  • @anzilmuhammed9731
    @anzilmuhammed97312 жыл бұрын

    Instagram story kandu katta waiting aayrunnu 💪😍

  • @kalakala5539
    @kalakala55392 жыл бұрын

    Balki..veagam sugamavattea.... 🙏🙏🙏 Vishamikanda to ❤️❤️❤️❤️❤️ God bless you my dear 🥰🥰

  • @rasmilvlog6851
    @rasmilvlog68512 жыл бұрын

    ഇതിൽ എൻറെ സുഹൃത്ത് ഉണ്ട് കണ്ടതിൽ വളരെ സന്തോഷം

  • @Catlover379
    @Catlover3792 жыл бұрын

    കഴിഞ്ഞ തവണ അങ്ങോട്ട് വന്ന് കാണാനും pic എടുക്കാനും ഒക്കെ പറ്റിയിരുന്നു ഇപ്പൊ bzyaanu azeezya വഴി ഒന്ന് വന്നാൽ കാണാമായിരുന്നു😍

  • @solo_____traveler4238
    @solo_____traveler42382 жыл бұрын

    Night camb cheyan safe aanu avide.. njagal cheythittund.. kurachuude poyal lake side oke und

  • @fathimathraihana9356
    @fathimathraihana93562 жыл бұрын

    Shakir bro very Hard work prsn🙌🏻😊 cute family

  • @jamshadjams4719
    @jamshadjams47192 жыл бұрын

    ഇന്നലെ നിങ്ങളെ കണ്ടു മുന്നിലൂടെ വണ്ടി എടുത്ത് പറക്കുന്നത്... വണ്ടിയിൽ വേറെ ആൾക്കാർ ഉണ്ടായിപ്പോയി ഇല്ലെങ്കിൽ പിന്നാലെ പിടിച്ചു ഒന്ന് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു 🥰🥰🥰

  • @minhajmampaden6260
    @minhajmampaden62602 жыл бұрын

    6:24 ingane front kayattam kayarumbol care cheyyanam bro because back wait ille go safe

  • @toxictiyanyt2724
    @toxictiyanyt27242 жыл бұрын

    Mallu enjoy his life with family. He encourage his wife for learn about everything. Bulki is got a sooper husband Both of them good luck.

  • @jabervision2127
    @jabervision21272 жыл бұрын

    നല്ല ഒരു ഉപ്പയാണ് മല്ലു എല്ലാം തിരിച്ചറിയുന്നു തന്റെ കുടുംബത്തെ പൊന്നുപോലെ നോക്കുന്നു യാത്രയിലും 🌹

  • @richusvlog2296
    @richusvlog22962 жыл бұрын

    അടിപൊളി ഉഷാറായി വണ്ടി ഓടിക്കുന്നുണ്ട്👍

  • @BEZARGHAN
    @BEZARGHAN2 жыл бұрын

    Dear Mallu...please check Riyan and Mazi Hb urgent and start using Sun lotion .,..Better UV protection sun Cream.....Rayan's face has been affected by Sunburns...thjx...take care of health....

  • @pravasi532
    @pravasi5322 жыл бұрын

    From dhukhan u can go um almaa arum angane povatha sthalama poli sthalam poli vibe near to bahrain

  • @anvartanur
    @anvartanur2 жыл бұрын

    ദുഖാൻ ഏരിയയിൽ പോകുമ്പോൾ അവിടെ പ്രൊട്ടക്ടീവ് ആയിട്ടുള്ള ,വീഡിയോ എടുക്കാൻ പറ്റാത്ത ചില ഏരിയകൾ ഉണ്ട് അത് ശ്രദ്ധിച്ചു പോകുക. ഇതുപോലെ മലക്ക് മുകളിലേക്ക് കയറുമ്പോൾ അവിടെ ചില ഏരിയകളിൽ വീഡിയോഗ്രാഫി ഫോട്ടോഗ്രാഫി അനുവദിനീയമല്ല. അങ്ങനെ വരുന്ന ചില കോൺസിക്യുവുൻസുകൾ ശ്രദ്ധിക്കുക. Happy to see in Qatar.

  • @hafihiza01
    @hafihiza012 жыл бұрын

    ഇങ്ങനെ എല്ലാ സപ്പോർട്ടും തന്ന് പഠിപ്പിച്ച മല്ലു ന് ബിഗ് സല്യൂട്ട് ✌️✌️

  • @mohamedziyan9323
    @mohamedziyan93232 жыл бұрын

    Mallu travelerk viewers epol കുറേവാണെല്ലോ. എന്ത് പറ്റി

  • @Kallivalli999
    @Kallivalli9992 жыл бұрын

    11:05 ക്ലച്ചിടുമ്പോ ഗീർ വലിച്ചൂരി എടുക്കു 🤣🤣🤣 Al balqi 🔥

  • @shaazworld703
    @shaazworld7032 жыл бұрын

    Balkitha polichu 👍🏼👍🏼

  • @iuhiuh3369
    @iuhiuh33692 жыл бұрын

    Dron shoot adippoli 👍🏻👍🏻👍🏻👍🏻

  • @AINISHworld
    @AINISHworld2 жыл бұрын

    Mashaa Allah balkiiii pollichalo 😍😍😍👍🏻👍🏻👍🏻kaalinu engane und daa 😞😔

  • @psr8230
    @psr82302 жыл бұрын

    Proud of u👏👏👌👌👌 Great motivator.. great husband 👌👌👌

  • @shaans5208
    @shaans52082 жыл бұрын

    Shakirkka video kand kand orupaad orupaad orupaad orupaad ishttaan ningale okke neril kaanaan kaathirikkunnu

  • @suiths.sudhakaran4371
    @suiths.sudhakaran43712 жыл бұрын

    baliki sister super. ....Ellam nanma kayil. .....sister 💞💞💞💞💞💞💞👍👋mallu bayi ❤rayan vada...❤mazi 🚕🚗. ....👴👨👷

  • @mydreamsbibin
    @mydreamsbibin2 жыл бұрын

    7th like from Bahrain 🇧🇭❤️🧡💚

  • @Frankenstein436
    @Frankenstein4362 жыл бұрын

    തകർത്തു, കിടുക്കി, തിമിർത്തു

  • @chaachushazu5092
    @chaachushazu50922 жыл бұрын

    Balkiyude driving oru രക്ഷയുമില്ല. മാസ്സ് 🥰 കാലിൻ്റെ വേദന എളുപ്പത്തിൽ സുഖപ്പെടുത്തി യാത്ര സന്തോഷത്തിലും റാഹത്തിലും ആക്കട്ടെ....ആമീൻ

  • @shailanasar3824

    @shailanasar3824

    2 жыл бұрын

    Aameen🤲

  • @muhammedziyad499
    @muhammedziyad4992 жыл бұрын

    Adipoli 👍 drive

  • @mangalamdam
    @mangalamdam2 жыл бұрын

    proud of Mrs.Bulkhi..

  • @harpmusicproductionhub
    @harpmusicproductionhub2 жыл бұрын

    Nice Video... Super 😊👌

  • @nabeelvknadeemvk5413
    @nabeelvknadeemvk54132 жыл бұрын

    Itha adipoli.. Driving...

  • @offroad_runner_8343
    @offroad_runner_83432 жыл бұрын

    Malyali poli alle 😻🤗⚡️ Mallutravaler uyir 😍❤🤗 Balki ithaek vegam sugam avatte 😺

  • @mallusecondride698
    @mallusecondride6982 жыл бұрын

    ഒരിക്കൽ എനിക്കും പോകണം എവിടെയൊക്കെ, കാണിച്ചു തന്നതിനു tx bro

  • @thesisterssistersvlog3819
    @thesisterssistersvlog38192 жыл бұрын

    അല്ലാഹ് balki de കാലു പ്രശ്നമായല്ലോ..... Take rest balkiiii dear💞💞.... ഒന്നും വരുത്താതിരിക്കട്ടെ മല്ലു 🤲🏻

  • @faizmp5889
    @faizmp58892 жыл бұрын

    💜Adipoli video,💜

  • @PkzTalksVlogs
    @PkzTalksVlogs2 жыл бұрын

    Love From Pkz Talks

  • @PaperMator
    @PaperMator2 жыл бұрын

    Get well soon

  • @manoosvlog4729
    @manoosvlog47292 жыл бұрын

    Masha allah 👍🥰സൂപ്പർ 👍

  • @muneer361
    @muneer3612 жыл бұрын

    Get well soon Balkitha

  • @baiz5409
    @baiz54092 жыл бұрын

    പൊളിച്ചു 👍👍❤👍

  • @Gilgal6401
    @Gilgal64012 жыл бұрын

    Get well soon balkiii..

  • @Dileepdilu2255
    @Dileepdilu22552 жыл бұрын

    Mallu ബ്രോ 🔥🔥👏🏼♥️💯

  • @mohammedalikarakkal7204
    @mohammedalikarakkal72042 жыл бұрын

    അടിപൊളി ബ്രോ

  • @SNMEDIAONE
    @SNMEDIAONE2 жыл бұрын

    Super content

  • @muhammedsinana7243
    @muhammedsinana72432 жыл бұрын

    Adipoli ❤

  • @ayaanmujeeb1038
    @ayaanmujeeb10382 жыл бұрын

    Drone shot polichu 🔥🥰

  • @safuanz210
    @safuanz2102 жыл бұрын

    ബൽക്കി ആള് പുലിയാണ് 👏👏👍👍👍

  • @mohammednashwan3309
    @mohammednashwan33092 жыл бұрын

    Kidzania kuwaitil um unde avenue mall enn parana mall unde bro kuwaitil poyal Kidzania poyiko

  • @ajimotokidd5880
    @ajimotokidd58802 жыл бұрын

    Onnu Payan illa poli video 👌✌️😘😊👻🥰🥰👍👍👍

  • @libinprabhakar9264
    @libinprabhakar92642 жыл бұрын

    Bulky itha is very lucky ❤

  • @farsanasamjid1783
    @farsanasamjid17832 жыл бұрын

    Yaaaa moleaaa balkiiii soooperr 🤩🤩

  • @cr7edit538
    @cr7edit5382 жыл бұрын

    Endaayaalum balki nalla draivaraa maashaallaah allaahu marikkunnad vare eesandoosha nilaniruthitharattee

  • @hamzasaudi1653
    @hamzasaudi16532 жыл бұрын

    Good luck 💐

  • @AFrox07
    @AFrox072 жыл бұрын

    Keep going your fans will be back to you soon

  • @alexjr9458
    @alexjr94582 жыл бұрын

    Poli bro❤️

  • @kasrodbisyam
    @kasrodbisyam2 жыл бұрын

    അൽഹംദുലില്ലാഹ് ഒന്നും പറ്റി ഇല്ലല്ലോ

  • @thajshanvlogs9172
    @thajshanvlogs91722 жыл бұрын

    Masha allhah

  • @nihma4622
    @nihma46222 жыл бұрын

    She is the Hero. Mashaallah 💖

  • @Freakingfamily8591
    @Freakingfamily85912 жыл бұрын

    Nice broooooooo👩‍🍳❤❤❤❤❤❤❤

  • @JJ-esus
    @JJ-esus2 жыл бұрын

    Get well soon !

  • @thoufeeqbinameer5164
    @thoufeeqbinameer51642 жыл бұрын

    Ikka pedihikkanda ellaam shariyakum insha Allah 🤍

  • @niyas777_
    @niyas777_2 жыл бұрын

    Poli video 👑👑👑👑👑👑🥰🥰🥰🥰🥰

  • @RKMalaysia
    @RKMalaysia2 жыл бұрын

    Get well soon 🥰

  • @travelvlogs8174
    @travelvlogs81742 жыл бұрын

    ഇതെല്ലാം കണ്ടിരിക്കുന്ന ആദ്യ ഭാര്യ 😂😂😂😂😂

  • @misrirasiq3065

    @misrirasiq3065

    2 жыл бұрын

    Njaanum chindichu.😛

  • @rojovarghese4948

    @rojovarghese4948

    2 жыл бұрын

    enth tholvi anedo ? aadya bharya ithilum happy ayitt evidengilum jeevikkunnundavum.. world trip povnnunnatho , social mediayil varunnatho onnumallllao happiness ..happiness subjective alle ? mallu travellerude koode happy allanjitt thanne ittitt poyath ? pinne enthinanu bro ee alinja comment

  • @sameeraashraf5047
    @sameeraashraf50472 жыл бұрын

    Very nice

  • @fysalpayanthatt6974
    @fysalpayanthatt69742 жыл бұрын

    അടിപൊളി🌈👍👏👏👏

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth71242 жыл бұрын

    താങ്കളുടെ സാഹസിക ദൗത്യത്തിന് അഭിനന്ദനങ്ങൾ. ഒരു വിയോജിപ്പ്..അന്യ നാട്ടിൽ ചെല്ലുമ്പോൾ കാണുന്ന നാട്ടുകാരെ മലയാളീസ് എന്ന് അഭിസംബോധന ചെയ്യുന്നത് ഒരു ബഹുമാനക്കുറവുണ്ട്.അത് പോലെ ത്തന്നെ സബ്സ്ക്രൈബേർസ് എന്ന് പറയുന്നതും. സ്വന്തം നാട്ടുകാരും സുഹൃത്തുക്കളും ആയി കണ്ടു കൂടെ...

  • @sumayyasaif3839
    @sumayyasaif38392 жыл бұрын

    Mallune pole thanne ente ikkayum ellathinum enikk dhairyam pakarum

  • @alfasms1545
    @alfasms15452 жыл бұрын

    Super

  • @aadil_navaz
    @aadil_navaz2 жыл бұрын

    Ellam ready aakum

  • @thesisterssistersvlog3819
    @thesisterssistersvlog38192 жыл бұрын

    Enta balki..... Aa കൊച്ചുങ്ങൾ aaa മല ടെ മുകളിൽ ഇരിക്കുന്ന കണ്ടിട്ട് തന്നെ ഇവിടെ പേടിയായി Balki... Malluu aa മക്കളെ💞 നോക്കണേ.......

  • @nizamuddeen1868
    @nizamuddeen18682 жыл бұрын

    മല്ലു bro ഇജ്ജ് പൊളി ❤🥰

  • @user-dv3tw4ni3d
    @user-dv3tw4ni3d2 жыл бұрын

    ഈ വണ്ടി ഒരു സംഭവം തന്നെ ആണ് ന്താ പവർ 👍❤❤ അല്ലെ കൂട്ടുകാരെ 👌🏻🔥

  • @akashkoshy
    @akashkoshy2 жыл бұрын

    Enjoy 🙂🙂

  • @kabeerkabeer8335
    @kabeerkabeer83352 жыл бұрын

    ഇത് അത്ക്ക്‌മേലേ.. 👍

  • @ajimotokidd5880
    @ajimotokidd58802 жыл бұрын

    Video poli

  • @nabhanzain2873
    @nabhanzain28732 жыл бұрын

    Poweresh ⚡️⚡️

  • @abduljaleelkp7320
    @abduljaleelkp73202 жыл бұрын

    kayiyunnathum vegam umrak povan nokkanam inshallah

  • @DON_-df6iz
    @DON_-df6iz2 жыл бұрын

    Ikka ishttam ❤️❤️❤️❤️❤️

  • @ManjuManju-lw6sn
    @ManjuManju-lw6sn2 жыл бұрын

    ചേച്ചി...... മക്കൾ.... സുഖം അന്നോ എല്ലാർക്കും. .

  • @killukasumkillu7182
    @killukasumkillu71822 жыл бұрын

    Good family mashahallhaa

  • @Mhdbilal217
    @Mhdbilal2172 жыл бұрын

    balki ittayude kalu vedanayum mattu presnagalum etrayum vekam maratte

  • @thasneemshajeer2150
    @thasneemshajeer21502 жыл бұрын

    Balki healthy and wealthy coming soon

  • @mfp9809
    @mfp98092 жыл бұрын

    ലെ ബൽക്കി ബ്രേക്ക് എവിടെ ബ്രേക്ക് എവിടെ.... 🤣🤣🤣🤣😜

  • @spmuzix7421
    @spmuzix74212 жыл бұрын

    Bro matte pillare verthe vittekk avre kashtapeduthalle😅 payynmar alle avrum vallarette utubil

  • @muhammadshiyaf6677
    @muhammadshiyaf6677 Жыл бұрын

    Good driving roadil erakk

  • @irshadvlogs5234
    @irshadvlogs52342 жыл бұрын

    Balkitha ningalku pettann kaal sheri aavatte.

  • @nabhanzain2873
    @nabhanzain28732 жыл бұрын

    Poweresh ⚡️

  • @appuazmichannel5970
    @appuazmichannel59702 жыл бұрын

    Masha ahlla

  • @user-vx7zo1br4u
    @user-vx7zo1br4u2 жыл бұрын

    പൊളി

  • @preethy2685
    @preethy26852 жыл бұрын

    Pwoli bro

Келесі