EP #22 ഒതളങ്ങാ തുരുത്ത് | Othalanga Thuruthu | Azheekal Mangrove Forest | AKT കേരളയാത്ര

ഒതളങ്ങാ തുരുത്ത് | Othalanga Thuruthu | Azheekal Mangrove Forest | AKT കേരളയാത്ര

Пікірлер: 147

  • @alex77139
    @alex771399 ай бұрын

    കാഴ്ചകൾക്ക് അപ്പുറം മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളിലേക്കുകൂടി ക്യാമറ കണ്ണുകൾ തുറന്നു വെച്ചതിനു പ്രത്യേകം അഭിനന്ദനങ്ങൾ👏🏻👍🏼

  • @MEENUSVLOGSMALAYALAM
    @MEENUSVLOGSMALAYALAM9 ай бұрын

    അവരുടെ ദുരിത ജീവിതം പുറംലോകത്തെക്ക് എത്തിച്ചതിന് അഭിനന്ദനങ്ങൾ...ഇത് കണ്ടിട്ട് ആരക്കെങ്കിലും അവരെ സഹായിക്കാൻ കഴിയട്ടെ

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    👍👍🌹

  • @pgmohanan9843
    @pgmohanan98439 ай бұрын

    ഒരിക്കലും നേരീട്ടു കാണാൻ കഴിയാത്ത സ്ഥലം കാട്ടിതന്നതിൽ നന്ദി ജിതിൻ ...🎉

  • @subeeshkrishna3412
    @subeeshkrishna34129 ай бұрын

    🥰 കാണാൻ നല്ല ഭംഗിയുള്ള സ്ഥലം, എങ്കിലും അവിടത്തെ ആളുകളുടെ ജീവിതം കാണുമ്പോ വിഷമം തോന്നുന്നു😢 എത്രയും വേഗം അവർക്കൊരു വഴി സാധ്യമാകട്ടെ..👍

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    👍🏻👍🏻👍🏻thank you

  • @shantyjoy8547
    @shantyjoy85479 ай бұрын

    കടലും കായലും ഇല്ല എങ്കിലും എന്താ ഇടുക്കിക്കാർ ലക്കി ഉള്ളവർ ഇവരുടെ അവസ്ഥ കണ്ടിട്ട് ദുഃഖം തോന്നുന്നു 🙏🙏🙏

  • @binilshijithv
    @binilshijithv9 ай бұрын

    തുരുത്ത് നിവാസികളുടെ ജീവിതം ദുഷ്കരം.... വിഡിയോ സൂപ്പർ...👏👏👏👏

  • @kannanvrindavanam9724
    @kannanvrindavanam97249 ай бұрын

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മളൊക്കെ എത്രയോ ഭാഗ്യം ഉള്ളവർ 🤦🏻‍♂️🤦🏻‍♂️... പാവങ്ങൾ 🙏🏻🙏🏻

  • @gopangs3668

    @gopangs3668

    9 ай бұрын

    😢

  • @MANIKANDAN-xg4pp

    @MANIKANDAN-xg4pp

    9 ай бұрын

    😔😔😔😔😔

  • @TheMahi1983
    @TheMahi19839 ай бұрын

    ഹായ് ജിതിൻ, ഇന്നത്തെ വീഡിയോ അൽപ്പം വിഷമത്തോട് കൂടിയാണ് കണ്ടത് ഓരോ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങൾ കാണുമ്പോൾ സങ്കടം തോന്നിപ്പോകുന്നു പക്ഷെ അധികാരികൾക്ക് യാതൊരു സങ്കടവുമില്ല താങ്കളുടെ വീഡിയോ കണ്ടിട്ടെങ്കിലും അധികാരികൾ അവരുടെ ദുരിതങ്ങൾ മാറ്റികൊടുക്കുമെന്ന് പ്രത്യാശിക്കാം എന്തായാലും താങ്കൾ അവിടെ ചെന്ന് ഈ വീഡിയോ ചെയ്തു അവരുടെ കഷ്ടപ്പാടുകൾ പുറം ലോകത്തെ കാണിച്ചതിന് ഒരു വലിയ നന്ദി അറിയിക്കുന്നു തുടർന്നും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു. ഒരു ആറന്മുളക്കാരൻ

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    നന്ദി ആറന്മുളക്കരാ..🌹

  • @sherin6324
    @sherin63249 ай бұрын

    ഒരു ദിവസം ഹൃദയരാഗം കണ്ടില്ലെങ്കിൽ എന്തോ ഒരു വല്ലായ്മയാണ് 🤩

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    അതേത് ദിവസം😂 🥰🥰🥰🥰🥰🥰

  • @JERINPAROLICKAL

    @JERINPAROLICKAL

    9 ай бұрын

    @@jithinhridayaragam വിഡിയോ അപ്‌ലോഡ് ചെയ്യാത്ത ദിവസം 😄😂

  • @Gopan4059
    @Gopan40599 ай бұрын

    ദുരിതമേറിയ ജീവിത അനുഭവങ്ങൾ അതു ഞങ്ങളിലേക്ക് എത്തിച്ചതിൽ ജിതിൻ ഇരിക്കട്ടെ സല്യൂട്ട്

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🙏🏼🙏🏼🙏🏼🌹

  • @ChengayisVlogs
    @ChengayisVlogs9 ай бұрын

    ഇന്നത്തെ വീഡിയോ നല്ല മനോഹരം എന്ന് പറയാൻ തോന്നുന്നില്ല.... ആ നാട്ടിലെ ജനങ്ങളുടെ ദുരിതം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു....... എന്തുകൊണ്ടോ നമ്മുടെ നാട് നാനാവുന്നത് ചിലർക്കൊന്നും താല്പര്യം ഇല്ല എന്ന് തോന്നുന്നു 🥺🥺🥺🥺🥺😢😢😢😢

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    😥😥

  • @akstitchingsandembriodery5665
    @akstitchingsandembriodery56659 ай бұрын

    ഇവരുടെ ജീവിതം കാണേണ്ടവർ കാണുന്നില്ലാലോ ഇന്നത്തെ വീഡിയോ സങ്കടം തോന്നുന്നു. ഇവരുടെ ജീവിതം കാണിച്ചത് നന്നായി. ആരെങ്കിലുമൊക്കെ അറിയുമെല്ലോ 😢 ❤❤❤ 🫀🎵

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🥰🥰🥰🌹🌹🌹

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    👍😥😥

  • @devuvinod7966
    @devuvinod79669 ай бұрын

    കൊല്ലം യാത്ര ഇടക്കൊക്കെ അതിർത്തി വിടുന്നുണ്ടോ എന്നൊരു സംശയം ഉണ്ട് 🤣😅 എന്തായാലും കാഴ്ചകൾ അതിസുന്ദരം.😍🥰 Keep going Jithin Broii💗🔥

  • @jithinvvaliazheekal5777
    @jithinvvaliazheekal57779 ай бұрын

    ഈ വീഡിയോ അവസാനം കാണിച്ചയിടം എന്റെ നാട് വലിയഴീക്കൽ. ആലപ്പുഴ സീരിയസ് തുടങ്ങുമ്പോൾ ഞാൻ എല്ലായിടവും കാണിച്ചുതരാം 👍😍❤️

  • @sindhu106
    @sindhu1069 ай бұрын

    മനോഹരമായ കാഴ്ചകൾ എന്നേ ഹൃദയരാഗത്തിലെ ഓരോ എപ്പിസോടും കാണുമ്പോൾ പറയാൻ കഴിയുകയുള്ളു പക്ഷെ ഇന്നത്തെ വീഡിയോ സങ്കടകരമായ കാഴ്ചകൾ ആയിപ്പോയി.ഇതേ ജീവിത സാഹചര്യത്തിൽ കഴിയുന്ന ജനങ്ങളെ ആലപ്പുഴയുടെ ഉൾനാടൻ ഗ്രാമങ്ങളിലേക്ക് ചെല്ലുമ്പോൾ ഒരുപാട് കാണാൻ കഴിയും. ഇപ്പോൾ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുമുണ്ട്. സാമൂഹ്യപരമായ വിഷയങ്ങൾ ചൂണ്ടി കാണിക്കുന്നത് നല്ലതാണ് പക്ഷെ ഇത് കൂടുതൽ വിഭാഗീകമായ അഭിപ്രായവ്യത്യാസങ്ങൾ കടന്നുവരും. ഇത്തരത്തിലുള്ള വിഷയങ്ങൾ മറ്റു സോഷ്യൽ മീഡിയകൾ ഏറ്റെടുക്കട്ടെ.

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    രാഷ്ട്രീയം വേണ്ടല്ലേ 👍👍👍

  • @sindhu106

    @sindhu106

    9 ай бұрын

    @@jithinhridayaragam 😊👍🏻

  • @tessavlog6540
    @tessavlog65409 ай бұрын

    കാഴ്ചകൾ അതിരു കടന്നാലും മനോഹരം ആയിരുന്നു

  • @sureshks1392
    @sureshks13929 ай бұрын

    കേരളീയം പരിപാടിക്ക് സംസ്ഥാന സർക്കാർ 27 കോടി രൂപ അനുവദിച്ചു ബാക്കി പണം sponsorship ലൂടെ കണ്ടെത്തും .കഴിഞ്ഞ ദിവസം ഒരു ചാനലിൽ കണ്ട വാർത്തയാണിത് . കേരളീയം പരിപാടിയേക്കാൾ നാടിനാവശ്യം ആ പാവങ്ങൾക്ക് ഒരു പാലം പണിതുകൊടുക്കുക എന്നതാണ് . ഒരു പത്തടി ഉയരത്തിൽ ഓട്ടോറിക്ഷ പോകാൻ ഉള്ള വീതിയിൽ പാലം പോലെ റോഡ് പണിയുകയാണെങ്കിൽ ആശുപത്രി ആവശ്യങ്ങൾക്കും ഉപകരിക്കും . മനുഷ്യർ മൃഗങ്ങളെക്കാൾ ദയനീയമായ അവസ്ഥയിലാണ് നമ്മുടെ നാട്ടിൽ ജീവിക്കുന്നത്...

  • @sijipottanani5229
    @sijipottanani52299 ай бұрын

    ജില്ലാ അതിർത്തി പ്രദേശങ്ങളിൽ നമ്മൾ എന്തിനാണ് ജില്ല നോക്കുന്നത് കൂടുതൽ നല്ല കാഴ്ചകൾ ആ പ്രദേശങ്ങളിൽ ഉണ്ടെങ്കിൽ അതും കൂടി വീഡിയോയിൽ ഉൾപ്പെടുത്തുക പിന്നീട് അതിനു വേണ്ടി മാത്രം മടങ്ങിവരവ് ബുദ്ധിമുട്ടായിരിക്കും

  • @renjithgs7222
    @renjithgs72229 ай бұрын

  • @renjithcr6933
    @renjithcr69339 ай бұрын

    എന്ന അവസ്ഥയായ ആ ചേചിടെ ഓക്കേ ജീവിതം😌

  • @shajiksa9222
    @shajiksa92229 ай бұрын

    സൂപ്പർ വീഡിയോ 🌹🌹

  • @k.c.thankappannair5793
    @k.c.thankappannair57939 ай бұрын

    Best wishes 🎉

  • @sunildevukumar9411
    @sunildevukumar94119 ай бұрын

    Valare kashttamanalo aviduthe jeevitham Good video.

  • @anishurmila2326
    @anishurmila23269 ай бұрын

    All the best A K T❤❤❤

  • @abdulkareemmattamthadam7495
    @abdulkareemmattamthadam74959 ай бұрын

    👍👍

  • @ajithbalakrishnan9927
    @ajithbalakrishnan99279 ай бұрын

    👍👍👍

  • @nitheshpa6341
    @nitheshpa63419 ай бұрын

    വന്നല്ലോ...❤

  • @ratheeshratheesh1548
    @ratheeshratheesh15489 ай бұрын

    Yes കാണാം❤❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr90249 ай бұрын

    ❤❤❤

  • @cruzedealer2606
    @cruzedealer26069 ай бұрын

    വീഡിയോ കണ്ടപ്പോൾ ശരിക്കും വിഷമം തോന്നി, ഇങ്ങനെയു൦ കുറെ മനുഷ്യർ ജീവിക്കുന്നതു കണ്ടപ്പോൾ😥😥 ഈ വീഡിയോ കണ്ടിട്ടു ആരെങ്കിലും അവർക്കു വേണ്ടി എന്തെങ്കിലും ചെയ്തെങ്കിൽ മതിയായിരുന്നു

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    Sariyanu 👍

  • @jijidaskurishingal5459
    @jijidaskurishingal54599 ай бұрын

    Very good jithin

  • @Nutmegchannel9107
    @Nutmegchannel91079 ай бұрын

    Super

  • @JERIN1963
    @JERIN19639 ай бұрын

    സൂപ്പർ ❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🥰

  • @riyaspv9071
    @riyaspv90719 ай бұрын

    👍👍👍❤️❤️❤️🌹🌹🌹

  • @roshan9395
    @roshan93959 ай бұрын

    ❤❤❤❤🎉🎉

  • @reshmiv313
    @reshmiv3139 ай бұрын

    ഇത്തവണ ഹൃദയരാഗം കരയിപ്പിച്ചു

  • @Saji202124
    @Saji2021249 ай бұрын

    Hridaya ragathile best vediosil onn ayirunnedo..innathed... ..👍

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    thank you🌹

  • @bijuabraham5251
    @bijuabraham52519 ай бұрын

    Fiddler crab 🦀 😍

  • @dileepmk4877
    @dileepmk48779 ай бұрын

    15:10 😢 പാവങ്ങൾ

  • @mariabijo7979
    @mariabijo79799 ай бұрын

    നന്നാവുന്നുണ്ട്

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🥰

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🙏🏼♥️🌹

  • @justincr6900
    @justincr69009 ай бұрын

    ❤❤❤❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹

  • @manilams259
    @manilams2599 ай бұрын

    Enth parayanam enn aalojikkunnu.aviduthe jenagalude oru avastha kanditt vannathoru feel.oru asukham vannal polum 😢.e vdo vazhi avark enthenkilm oru upakaaram undavatte enn mathram🙏🌹🦋

  • @muhammadhaneefa7308
    @muhammadhaneefa73089 ай бұрын

    👍👍❤❤🥰🥰

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹

  • @devu151
    @devu1519 ай бұрын

    👍❤️🌹

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    ♥️♥️

  • @user-rw3up6ub6v
    @user-rw3up6ub6v9 ай бұрын

    അവരുടെ അവസ്ഥ കാണുപോൾ വിഷമം തോന്നുന്നു 😢 video super❤️❤️❤️

  • @ayoobchekkoly
    @ayoobchekkoly9 ай бұрын

    ❤❤❤❤🎉🎉👍🏻

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    ♥️♥️🌹

  • @davidb8176
    @davidb81769 ай бұрын

    സൂപ്പർ ഈ കാഴ്ച്ച കൾ അധികാരികൾ ഒന്നു കാണാൻ പറ്റിയാൽ മതിയാരുന്നു

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    👍😥🌹

  • @peterpodiyan1205
    @peterpodiyan12059 ай бұрын

    🙋‍♂️

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    👍👍

  • @sajishsajish8203
    @sajishsajish82039 ай бұрын

    ഇന്നത്തെ വീഡിയോയിൽ കാഴ്ചകൾ കൂടാതെ വളരെ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരു കൂട്ടം ആളുകളെയും കാണാൻ കഴിഞ്ഞു 😢😢

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    😥😥

  • @ManojManoj-iw6qw
    @ManojManoj-iw6qw9 ай бұрын

    Eppol mazha ayathukonda, vazhiyokke super. Hridaragam rashtreeyam venda

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    ഇതിൽ രാഷ്രീയം ഉണ്ടോ

  • @Vimalkumar74771
    @Vimalkumar747719 ай бұрын

    കഷ്ട്ടം 😥😥😥

  • @vibinrajm1748
    @vibinrajm17489 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🥰🥰

  • @ratheeshambadi3645
    @ratheeshambadi36459 ай бұрын

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @libinkm.kl-0139
    @libinkm.kl-01399 ай бұрын

    ❤❤🎼🎼🎼🎼💥👍👍🎶🎶

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹♥️

  • @gopangs3668
    @gopangs36689 ай бұрын

    എന്തൊരു കഷ്ടമാണ്😢

  • @roseminabraham9678
    @roseminabraham96789 ай бұрын

    Ingane okke jeevikkunnavar ippozhum nammade idayil undallee😢....kazhachal manoharam ennu sankadathode parayendi varunnu😢❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    വെറുതെ സങ്കടപ്പെട്ടതുകൊണ്ട് കാര്യമില്ല

  • @JERINPAROLICKAL
    @JERINPAROLICKAL9 ай бұрын

    ❤വീഡിയോ 👏.. പക്ഷെ അവിടുത്തെ അവരുടെ അവസ്ഥ 🥹

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    😔😔

  • @manu074
    @manu0749 ай бұрын

    ❤🫂 ഞാൻ വീണ്ടും

  • @Ajeesh.c
    @Ajeesh.c9 ай бұрын

    kashtapaad

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    😥😥

  • @sabupj17
    @sabupj179 ай бұрын

    ഞാൻ.സാബു.കോഴിക്കോട്

  • @ChiefRedEarth
    @ChiefRedEarth8 ай бұрын

    Very good place, thank you. Can you share the google location. Those crabs are Fiddler Crabs, some are endemic.

  • @praveenjohny6488
    @praveenjohny64889 ай бұрын

    ആ ചേച്ചിക്ക് ഒരു മരപാലം നിർമിച്ചു കൊടുക്കാൻ കഴിയില്ലേ അവിടുത്തെ പഞ്ചായത്ത്‌ അധികൃതർ ക്ക്

  • @sunildevukumar9411
    @sunildevukumar94119 ай бұрын

    Hai bro

  • @Sarath_srt__
    @Sarath_srt__9 ай бұрын

    ❤❤❤hiii❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🥰🥰

  • @himalhimal5147
    @himalhimal51479 ай бұрын

    Malapuram Amazon view point cheyuvo

  • @GLIDERGamingYt
    @GLIDERGamingYt9 ай бұрын

    hi chetta.Njn cheriya oru traininginte bhaghamayi kanchipuram aanu ullath.athinal videos ellam kanan pattarilla.bcz ivde net kuravanu.1080p ittu kanan sadhikkathathinal ini nattile chennitt ellam onnukoodi irunn kananam.

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🥰🥰🥰 മനസു നിറഞ്ഞു

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    Thank you bro🙏🏼

  • @ArunKVinod
    @ArunKVinod9 ай бұрын

    Newyork maathrika .. kashtam.. entha cheya anubavika

  • @RaginKV
    @RaginKV9 ай бұрын

    Evrude ok avstha kanumbol nammal ok sorgathil ane jevikunnathe

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹🌹🌹

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    Sathyam bro 😥

  • @sunilkumarpulakkal6160
    @sunilkumarpulakkal61609 ай бұрын

    ഒരു ജിതിൻ വേണ്ടിവന്നു ഇതെല്ലാം കേരളത്തെ അറിയിക്കാൻ

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    അതാണ് 😍

  • @vipinparassala4444
    @vipinparassala44449 ай бұрын

    hai

  • @Lovelythoughtsbs
    @Lovelythoughtsbs9 ай бұрын

    O കാണുമ്പോൾ sagadam varannudu 😢

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    😔😔

  • @SUNIL.vettam
    @SUNIL.vettam9 ай бұрын

    🌹 താങ്കൾ ഇപ്പോൾ ശരിക്കും ഒരു Roving Reporter ആയിരിക്കുന്നു 😄 തുരുത്ത് 🌵🌴🌵 ദ്വീപിലെജീവിതം എപ്പോഴും ദുഷ്കരം തന്നെ ആ കണ്ടൽകാടുകൾക്ക് ഇടയിൽ കൂടി ഒരു flyover ആന്ധ്രാ ഹൈദരാബാദിലെ മാതൃകയിൽ ഒരു മേൽപ്പാലം പോലെ നിർമിച്ചാൽ ആ ദ്വീപുനിവാസികൾക്കൂ ഉപകാരവും കൂടാതെ വിദേശ സഞ്ചാരികളിൽ നിന്ന് നല്ലൊരു വരുമാനവും സർക്കാരിന് ലഭിക്കും .. Tvm EP # 15ൽ കണ്ട ആ ബാംമ്പൂ ബ്രിഡ്ജ് ഈ കണ്ടൽക്കാട്ടിൽ നിർമിച്ചിരുന്നു എങ്കിൽ ഈ ദ്വീപ് നിവാസികൾക്കെങ്കിലും ഉപകാരമായിരുന്നു അല്ലേ ? അതേ പക്ഷെ അതെങ്ങനെ സംഭവിക്കും കാരണം പൊതുമരാമത്ത് ആസൂത്രണ കമ്മിഷൻ അംഗങ്ങൾ ടാറിട്ട റോഡിലൂടെയേ സഞ്ചരിക്കു അവർക്ക് എന്ത് ദ്വീപ് എന്ത് കണ്ടൽകാട് എല്ലാം ശരിയാകും @ 20 - 10 - 2023 🌹

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    ആ ബാമ്പൂ ബ്രിഡ്ജ് ഇവിടെത്തിച്ച സങ്കല്പം ഉഗ്രൻ 👍👍

  • @mathangikalarikkal9933
    @mathangikalarikkal99339 ай бұрын

    Sangadam thonni avarude avastha kandappol

  • @Saji202124
    @Saji2021249 ай бұрын

    Avare arkane..vote cheyyunned.janapradinidi enn onn unduo avide... ..😮.oru cheriya bridge polum set chidu kodkan patata..kashtam... ..

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹🌹

  • @mallumigrantsdiary
    @mallumigrantsdiary9 ай бұрын

    22ആം എപ്പിസോഡ് 519 ആമത്തെ viewer ആയി 😄😂😂😂😂

  • @mohammedsulfikar9140
    @mohammedsulfikar91409 ай бұрын

    Bro paniyano

  • @mariabijo7979
    @mariabijo79799 ай бұрын

    ഇടുക്കി ഡാമിന്റെ അടുത്ത് വരുമ്പോൾ പറയുമോ?

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    അവിടെ ഉണ്ടോ ?

  • @unnivishnuoxford3559
    @unnivishnuoxford35599 ай бұрын

    TM chira alippy dict

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv9 ай бұрын

    ഇതൊക്കെ കാണാൻ നാട്ടിൽ ആൾദൈവങ്ങൾ ഇല്ലാ..കണ്ടൽ കാടുകൾ വെട്ടാൻ പാടില്ല.പക്ഷെ വനം വെട്ടാം അല്ലെ...

  • @-._._._.-
    @-._._._.-9 ай бұрын

    ഒതളങ്ങാ തുരുത്ത്😂

  • @-._._._.-

    @-._._._.-

    9 ай бұрын

    3:24 😮 ബുദ്ധിമുട്ട് തന്നെ

  • @-._._._.-

    @-._._._.-

    9 ай бұрын

    7:41 😂

  • @-._._._.-

    @-._._._.-

    9 ай бұрын

    9:35 😂

  • @-._._._.-

    @-._._._.-

    9 ай бұрын

    15:35 ഇത് രോടാണോ അതോ അവിടെ റോഡ് ഇല്ലേ?😮

  • @user-oe3qv2xo7t
    @user-oe3qv2xo7t9 ай бұрын

    Ldf വരും എല്ലാം ശരിയാക്കി തരും. എന്ന് പിണങ്ങാണ്ടി

  • @user-oe3qv2xo7t
    @user-oe3qv2xo7t9 ай бұрын

    Ldf വരും എല്ലാം ശരിയാക്കി തരും

  • @nikkus45
    @nikkus459 ай бұрын

    😂g

  • @regeemathew2336
    @regeemathew23369 ай бұрын

    വെള്ളം ഉയരുന്നതിന് മുമ്പ് സ്ഥലം വിടൂ സോദരാ..

  • @kannanvrindavanam9724
    @kannanvrindavanam97249 ай бұрын

    ❤️❤️❤️

  • @rynkallan6502
    @rynkallan65029 ай бұрын

  • @prasannakumaran6437
    @prasannakumaran64379 ай бұрын

    👍👍

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🥰🥰

  • @user-rw3up6ub6v
    @user-rw3up6ub6v9 ай бұрын

    അവരുടെ അവസ്ഥ കാണുപോൾ വിഷമം തോന്നുന്നു 😢 video super❤️❤️❤️

  • @Muhammed_Nihal_7
    @Muhammed_Nihal_79 ай бұрын

    ❤❤❤

  • @krishnanvr2994
    @krishnanvr29949 ай бұрын

    ❤❤❤

  • @georginjose1616
    @georginjose16169 ай бұрын

    ❤❤❤

  • @ratheeshe2557
    @ratheeshe25579 ай бұрын

    ❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹

  • @hashikhs1
    @hashikhs19 ай бұрын

    ❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹

  • @jishavijayan1696
    @jishavijayan16969 ай бұрын

    ❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🥰♥️

  • @shaijuc7267
    @shaijuc72679 ай бұрын

    ❤❤❤

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹

  • @jithinhridayaragam

    @jithinhridayaragam

    9 ай бұрын

    🌹🌹

Келесі