🛺EP-22 നടുറോട്ടിലെ കൂടോത്രം |autolife |devarkonda fortmalayalam|autovlog

autolife |devarkonda fortmalayalam|autovlog
#flowrest71 #autorickshawlife #malayalamtravelvlogger
Instagram 👇🏻👇🏻
flow_rest_7...
Gpay = 8606898311

Пікірлер: 145

  • @JamsheerAli-wm4qx
    @JamsheerAli-wm4qxАй бұрын

    ഇവരുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഒരു ലൈക്ക് തരണേ

  • @tipsancreative7875
    @tipsancreative7875Ай бұрын

    റോഡരികിൽ കണ്ടത് നീക്കം ചെയ്ത നിങ്ങൾക് ബിഗ് സല്യൂട്ട് ചങ്ങായിമാരെ..മറ്റുള്ളവർക് കുടി ഹെല്പ് ആകുന്നതാണ്..🤝🏻❤

  • @Kondottykkaran3601
    @Kondottykkaran3601Ай бұрын

    കൊണ്ടോട്ടിക്കാരൻ സൂപ്പർ വീഡിയോ അവിടെയൊന്നും ആളും മനുഷ്യനും ഇല്ലെങ്കിലും കോട്ടയുടെ ഫുൾ ഭാഗങ്ങൾ നിങ്ങൾ കാണിച്ചു ഒരു യൂട്യൂബർമാരും ചെയ്യാത്ത കണ്ടന്റ് സാധാ നമ്മുടെ നാട്ടിലെ സംസാരം ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ❤❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️❤️

  • @YounusMehran-dj5hf
    @YounusMehran-dj5hfАй бұрын

    ഇവരെ ഒക്കെയാണ് നല്ലത് പോലെ സപ്പോർട്ട് ചെയ്യേണ്ടത്

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️

  • @travell_bells
    @travell_bellsАй бұрын

    ഹായ് ചങ്ങയിമാരെ നിങ്ങള് യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക കൂടുതലും ധാബകളിൽ ഉറങ്ങുക..അരുടെയും സഹായം ചോദിച്ചു പോകരുത് പറ്റികപ്പെടും ❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    Ok.. 👍👍

  • @KannanMon-ip4po
    @KannanMon-ip4poАй бұрын

    എന്നും കാണും. നിങ്ങൾ നല്ല നിലയിൽ എത്തും ഉറപ്പ് 🙏🙏🙏🙏🙏

  • @Flowrest71

    @Flowrest71

    Ай бұрын

    🙏❤️❤️❤️❤️

  • @YounusMehran-dj5hf
    @YounusMehran-dj5hfАй бұрын

    സൂപ്പർ വീഡിയോസ്, ആരും കാണിക്കാത്ത അടിപൊളി കോട്ടകൾ കാണാൻ കഴിയുന്നു,

  • @JinsAVKallunkal
    @JinsAVKallunkalАй бұрын

    ഹായ് ഹായ് ഹായ് ചങ്ങായിമാരെ ഇഷ്ട്ടപ്പെട്ടവർ ലൈക്ക് അടി ❤😂

  • @user-hv2bw3ed5u
    @user-hv2bw3ed5uАй бұрын

    നിങ്ങളുടെ വീഡിയോ ഇന്ന് ആണ് ശരിക്കും കാണാൻ പറ്റിയത് ശരിക്കും പിടിച്ചു ഇരുത്തി കളജു മകളെ രണ്ടുപേരും പോളിയാണ് ഇന്നത്തെ നൈറ്റ്‌ ഫുള്ള് നിങ്ങളുടെ വീഡിയോ കാണുക ആണ് അങ്ങ് പൊളിക് ❤️❤️❤️

  • @Nivednivu
    @NivednivuАй бұрын

    സ്ഥിരം പ്രേഷകൻ Travalista and flow rest 71 ❤❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    🥰🥰 thank you bro

  • @naufalmohammed6336
    @naufalmohammed633628 күн бұрын

    നിങ്ങൾ റോഡിൽ നിന്നും ഇതുപോലെയുള്ള ചാക്കുകൾ കാണുമ്പോൾ ശ്രദ്ധിക്കണം അതിൽ ചിലപ്പോൾ അപകടങ്ങൾ മറഞ്ഞിരുപ്പുണ്ടാവും ശ്രദ്ധിച്ച് വണ്ടി ഓടിക്കുക പിന്നെ നിങ്ങൾ ഇപ്പോൾ ചെയ്ത കാര്യത്തിന് ഒരു ബിഗ് സല്യൂട്ട്❤ നിങ്ങളുടെ വീഡിയോ ഇപ്പോൾ അടുത്തുവച്ചാണ് ഞാൻ കാണാൻ തുടങ്ങിയത് ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നമ്മുടെ സഹോദരങ്ങൾക്ക് കഴിയട്ടെ🎉

  • @user-dg3ye5km4l
    @user-dg3ye5km4lАй бұрын

    അടുത്ത ട്രിപ്പ്പിൽ എന്നെ കൂടെ കുട്ടോ 🥰🥰

  • @nannunp2267
    @nannunp2267Ай бұрын

    Hai ചങ്ങായിമാരെ നിങ്ങളെ കാണാതെ ഉറങ്ങാൻ കഴിയുന്നില്ല😂😂😂❤❤❤

  • @user-nj6oj9rr4w

    @user-nj6oj9rr4w

    Ай бұрын

    🎉🎉

  • @user-oc2nb1fk2v

    @user-oc2nb1fk2v

    Ай бұрын

    😂😂😂😂😂😂

  • @abdulshakeer9129
    @abdulshakeer9129Ай бұрын

    വീഡിയോ സൂപ്പർ ❤ എല്ലാം കാണാറുണ്ട്

  • @Flowrest71

    @Flowrest71

    Ай бұрын

    Thank you🥰

  • @sureshmt5759
    @sureshmt5759Ай бұрын

    സ്വയം പാചകം ചെയ്ത് കഴിക്കുന്നതിൻ്റെ രൂചിയും വ്രത്തിയും ഹോട്ടൽ ഭക്ഷണത്തിന് ഉണ്ടാവത്തില്ല അതുകൊണ്ട് പാചകം തന്നെ മതി ശരീരം നമ്മളുടെതാണ്

  • @Flowrest71

    @Flowrest71

    Ай бұрын

    Yes❤️.. Ok👍

  • @nitheesh-nh
    @nitheesh-nhАй бұрын

    My favorite ❤channel

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️❤️❤️

  • @muhammednizamudheencycling2383
    @muhammednizamudheencycling2383Ай бұрын

    പടച്ചോനെ അത് കലക്കി 😀😀... പിന്നെ 'എല്ലാവർക്കും' സ്വാഗതം എന്ന് മാറ്റിപ്പിടി ചങ്ങായിമാരെ ... ❤️👍...

  • @azazel5626
    @azazel5626Ай бұрын

    2nd

  • @latheshputhanveedu2444
    @latheshputhanveedu2444Ай бұрын

    കിടിലൻ വീഡിയോ ആരുന്നു കോട്ട superrr❤❤❤❤❤

  • @user-pt1xz9gr8w
    @user-pt1xz9gr8wАй бұрын

    Super vishnu etta kukku etta ❤❤

  • @rithulalnallur2229
    @rithulalnallur222928 күн бұрын

    Nice 🥰 view Brothers 🙌

  • @bosco-
    @bosco-8 күн бұрын

    Keep going ❤

  • @Helmetvlogger368
    @Helmetvlogger368Ай бұрын

    First

  • @devasiamangalath4961
    @devasiamangalath4961Ай бұрын

    വീഡിയൊ ഗംഭീരം❤❤❤

  • @user-ms8xg9bk6i
    @user-ms8xg9bk6iАй бұрын

    Kukku ⭐

  • @_moto_vibe6101
    @_moto_vibe6101Ай бұрын

    ചങ്ങയിമാരെ നിങ്ങൾ രക്ഷപെടും ദൈവം അനുഗ്രഹിക്കട്ടെ🙌🏻🙌🏻

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️❤️❤️

  • @lijesh7296
    @lijesh7296Ай бұрын

    മനോഹരം 👌🏻

  • @instrider
    @instriderАй бұрын

    Hi ചെങ്ങായ്‌മാരെ... 👍🏻👍🏻👍🏻

  • @abhiii1396
    @abhiii1396Ай бұрын

    Happy journey 💕💕💕

  • @Flowrest71

    @Flowrest71

    Ай бұрын

    Thank you 😊

  • @user-yc1hr2kx3m
    @user-yc1hr2kx3mАй бұрын

    സൂപ്പർ 👍

  • @SumathiSumathibabu
    @SumathiSumathibabuАй бұрын

    Adich keri vaaaa

  • @H_F_C__CHEF
    @H_F_C__CHEFАй бұрын

    Chegayi marrrr😘😘

  • @VijeeshmangalathchalilVi-fv3gh
    @VijeeshmangalathchalilVi-fv3ghАй бұрын

    🔥🔥🔥

  • @vasanmappala3517
    @vasanmappala3517Ай бұрын

    സൂപ്പർ ചങ്ങായീമാരെ

  • @Flowrest71

    @Flowrest71

    Ай бұрын

    Thank you🥰

  • @Helmetvlogger368
    @Helmetvlogger368Ай бұрын

    Auto fans like❤

  • @bullymaguire8782
    @bullymaguire8782Ай бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @geethadharmajan5222
    @geethadharmajan5222Ай бұрын

    Keep going

  • @tipsancreative7875
    @tipsancreative7875Ай бұрын

    ഹായ് ഹായ് ഹായ് ചങ്ങായി മാരെ...🥰❤

  • @leo_boy779
    @leo_boy779Ай бұрын

    മച്ചാൻ മാരെ ഫുൾ സപ്പോർട്ട് ❤❤🫂🫂😘😘😘

  • @user-ov6bl7lu7j
    @user-ov6bl7lu7jАй бұрын

    Hai chankz ❤❤❤

  • @oruvandiyathrakkal
    @oruvandiyathrakkalАй бұрын

    ഒരു പ്ലാനും ഇല്ലാതെ പോകുമ്പോ ഉള്ള നേട്ടങ്ങൾ അതൊന്നു വേറെയാ ഞാൻ യാത്ര തുടങ്ങിയിട്ട് ഇപ്പോ ഒരു വർഷം കഴിഞ്ഞു ഇപ്പോഴും പതിയേ പോയി കൊണ്ടിരിക്കുന്നു ഒരു പ്ലാനും ഇല്ല, നേപ്പാൾ എത്തണം അത് മാത്രം, പിന്നെ ഞാൻ സൈക്കിൾ കൊണ്ടായൊണ്ട് പൈസയും വേണ്ട

  • @Flowrest71

    @Flowrest71

    Ай бұрын

    അതാണ് യാത്ര അത് പ്രത്യേകിച്ച് പ്ലാനൊന്നും വേണ്ട അങ്ങോട്ട് പോവാ❤️❤️❤️❤️

  • @annieshah2139
    @annieshah2139Ай бұрын

    Nice video

  • @user-of7ut3xr4m
    @user-of7ut3xr4mАй бұрын

    ഹായ് ഹായ് ചങ്ങായിമാരെ

  • @shibinprabakar614
    @shibinprabakar614Ай бұрын

    നിങ്ങളുടെ വീഡിയോസ് ഏഴു മണിയാകാൻ വേണ്ടി കാത്തുനിൽക്കും കാണാൻ നിങ്ങളുടെ ഫാൻ ആണ് ഞാൻ ❤️❤️❤️

  • @Flowrest71

    @Flowrest71

    Ай бұрын

    തീർച്ചയായും സമയം താഴ്ത്തി കൊണ്ടുവരേണ്ടതുണ്ട്👍👍👍

  • @shibinprabakar614

    @shibinprabakar614

    Ай бұрын

    @@Flowrest71 മൂന്നാളുടെയും ഫാനാണ്

  • @shivashivashivashiva7067
    @shivashivashivashiva7067Ай бұрын

    👍

  • @sujinckilimanoor1615
    @sujinckilimanoor1615Ай бұрын

    🎉🎉🎉

  • @user-zc1lt9jy4t
    @user-zc1lt9jy4tАй бұрын

    😍

  • @suhascv4321
    @suhascv4321Ай бұрын

    🥰👍

  • @shalujose5401
    @shalujose5401Ай бұрын

    കുറച്ചു ഉണക്ക മീൻ medichal ചോറിൻ്റെ കൂടെ നല്ലതായിരിക്കും

  • @ShahulHameed123-ly4eh
    @ShahulHameed123-ly4ehАй бұрын

    Karloos❤❤

  • @user-zu1xy5sh3g
    @user-zu1xy5sh3gАй бұрын

    Supper. From pune

  • @user-zi3bo1ux1m
    @user-zi3bo1ux1mАй бұрын

    👍❤

  • @arunvg2665
    @arunvg2665Ай бұрын

    ❤❤

  • @syamsm1384
    @syamsm138429 күн бұрын

    ഹായ് 😍Brothers നിങ്ങളുടെ വീഡിയോ ആദ്യ ആയിട്ടാ കാണുന്നെ ♥️.. വീഡിയോ ഇഷ്ട്ടായി 🥰 Like👍🏻 ചെയ്തു 😍 sub ..um ചെയ്തു 🤗🥳.. New subscriber 😊🤚🏻🎉

  • @Flowrest71

    @Flowrest71

    28 күн бұрын

    Thank you🥰

  • @richaagarwal1265
    @richaagarwal1265Ай бұрын

    KL41 ആലുവ ഫാൻസ്‌

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️❤️❤️

  • @rgsRrgs
    @rgsRrgsАй бұрын

    👍👍👍👍👍

  • @Umeshkumarnlr
    @UmeshkumarnlrАй бұрын

    ❤❤❤❤❤

  • @noufalmm-wy3li
    @noufalmm-wy3liАй бұрын

    👍🏻👍🏻👍🏻👍🏻

  • @aljo__4
    @aljo__4Ай бұрын

    🎉

  • @salimoksalim9905
    @salimoksalim9905Ай бұрын

    ❤❤❤❤

  • @hamzakutteeri4775
    @hamzakutteeri4775Ай бұрын

    ചങ്ങായിമാരെ നിങ്ങൾക്ക് പെരുന്നാൾ ബിരിയാണി കിട്ടിയോ

  • @Flowrest71

    @Flowrest71

    Ай бұрын

    ഇല്ല☹️...

  • @georgekoshy1713
    @georgekoshy1713Ай бұрын

    ഗോൾകൊണ്ട ഫോർട്ട്

  • @jibistars3606
    @jibistars360618 күн бұрын

    🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻

  • @shuhaibep2178
    @shuhaibep2178Ай бұрын

    🎉🎉🎉🎉🎉🎉

  • @vibinp7059
    @vibinp7059Ай бұрын

    ❤❤❤❤❤❤

  • @adhithyankl4168
    @adhithyankl4168Ай бұрын

    hai vishnu hai kukku

  • @user-wu2mr8ii3s
    @user-wu2mr8ii3sАй бұрын

    Kukkuvine kond oru song paadich dance kalipichla 😢😢😢?

  • @Flowrest71

    @Flowrest71

    Ай бұрын

    വരും വീഡിയോകളിൽ ഉണ്ടാവും👍❤️❤️❤️

  • @KuttappyKuttappy-kk5cb
    @KuttappyKuttappy-kk5cbАй бұрын

    Hai friends❤‍🔥😍😍❤‍🔥

  • @harshithh7063
    @harshithh7063Ай бұрын

    11:19 അമ്പലത്തിൽ പോയിട്ടൊന്നും അല്ല ഇത് വേറെ എന്തോ ആണ്

  • @liyamohan8841
    @liyamohan8841Ай бұрын

    Hiii

  • @Ambilivasu
    @AmbilivasuАй бұрын

    😅😅❤❤❤❤❤

  • @junaidcm4483
    @junaidcm4483Ай бұрын

    👍♥️♥️💛💛♥️♥️💛💛

  • @unnikottayam4973
    @unnikottayam4973Ай бұрын

    ചുറ്റികറുഗുമ്പോൾ one ലാക്ക് ആകുമോ 💕ആകണം 💕

  • @user-vg9vh8mp7m
    @user-vg9vh8mp7mАй бұрын

    KL 50 mkd fans😌🔥👍🏻 ഉയരങ്ങളിൽ ചെല്ലും ഉറപ്പാണ് 😊🤍👍🏻

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️❤️❤️

  • @palakkadanstories5177
    @palakkadanstories5177Ай бұрын

    Muthumanikal

  • @alimon9557
    @alimon9557Ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @noobyt100k_
    @noobyt100k_Ай бұрын

    Hi brother

  • @Flowrest71

    @Flowrest71

    Ай бұрын

    Hello

  • @suchithranarukkil3541
    @suchithranarukkil3541Ай бұрын

    Hi kukku vishnu❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    Hi

  • @shezaishan1015
    @shezaishan1015Ай бұрын

    Hi Vishnu Hi kukku🎉

  • @Flowrest71

    @Flowrest71

    Ай бұрын

    Hi🥰

  • @abhiswathi2406
    @abhiswathi2406Ай бұрын

    9:57 irumbinte oru cheenachattie vangikanm curry vekkan best athanu ngane pettan karinju povila

  • @Flowrest71

    @Flowrest71

    Ай бұрын

    ഹോ.. Ok👍

  • @udheeshunni9159
    @udheeshunni9159Ай бұрын

    KL 63 അങ്കമാലി ഫാൻസ്‌

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️❤️

  • @rahulparayil5378
    @rahulparayil5378Ай бұрын

    29:02 😂😂😂

  • @bijumon8552
    @bijumon8552Ай бұрын

    ❤❤❤❤ you

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️

  • @user-tg8nu3oo2k
    @user-tg8nu3oo2kАй бұрын

    ചങ്ങായിമാരെ പേടിക്കണ്ട നിങ്ങളെ ദൈവം കാക്കും. നിങ്ങൾ രക്ഷപെടും

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️❤️❤️❤️

  • @arszz7080
    @arszz7080Ай бұрын

    Chila bhakangalokke zoom cheithu kanikkane😊

  • @Flowrest71

    @Flowrest71

    Ай бұрын

    👍👍👍ok

  • @user-vg9vh8mp7m
    @user-vg9vh8mp7mАй бұрын

    പിന്നെ namale പ്ലേറ്റ് ഒന്ന് valthakano കറി കൾ കൂടുമ്പോ ആവിശ്യം വരും 😊👍🏻

  • @Flowrest71

    @Flowrest71

    Ай бұрын

    വലുതാക്കണം👍👍🥰

  • @sajinmathew004
    @sajinmathew004Ай бұрын

    Hi bro, why don’t you use a nonstick Kadai for cooking? That patharum ur using is burning smoke 😮

  • @Flowrest71

    @Flowrest71

    Ай бұрын

    സാധനങ്ങൾ അങ്ങനെ കുറെ വാങ്ങിക്കാനുണ്ട്👍

  • @abdulrasheed-it4ff
    @abdulrasheed-it4ffАй бұрын

    ഹായ് ഹായ് ഹായ് ചങ്ങായിമാരെ ❤❤❤

  • @Flowrest71

    @Flowrest71

    Ай бұрын

    Hi

  • @sumeshkp8137
    @sumeshkp8137Ай бұрын

    K. G. F onukanikimooo🙏🙏🙏🙏🙏🙏

  • @Flowrest71

    @Flowrest71

    Ай бұрын

    നമ്മൾ അതുവഴി അല്ല ബ്രോ ☹️

  • @JamsheerAli-wm4qx
    @JamsheerAli-wm4qxАй бұрын

    നിങ്ങളുടെ നമ്പർ തരുമോ?

  • @sarthkumarsn6420
    @sarthkumarsn6420Ай бұрын

    Super

  • @Flowrest71

    @Flowrest71

    Ай бұрын

    Thanks

  • @sarunjacob3436
    @sarunjacob3436Ай бұрын

    Channel name mattu

  • @Flowrest71

    @Flowrest71

    Ай бұрын

    ❤️

  • @kunhimoideen1961
    @kunhimoideen1961Ай бұрын

    ഒരു ഐറ്റം ഉണ്ടാക്കികഴിഞ്ഞാൽ അതിന്റെപേരും എഴുതി വെച്ചോളൂ ഓർമയുണ്ടാവില്ല

  • @aneeshpulikkal5754
    @aneeshpulikkal575429 күн бұрын

    വീട്ടിയോ എടുക്കുന്നത് ആരാണ്

  • @Flowrest71

    @Flowrest71

    28 күн бұрын

    രണ്ടുപേരും

  • @kunhimoideen1961
    @kunhimoideen1961Ай бұрын

    എപ്പോഴും ഗ്ലാസ്‌ വാങ്ങുകയാണോ, കുറച്ചു മുമ്പേ വാങ്ങിയത് കളഞ്ഞോ

  • @Flowrest71

    @Flowrest71

    Ай бұрын

    അത് എടുക്കാൻ മറന്നു 👍👍

  • @Helmetvlogger368
    @Helmetvlogger368Ай бұрын

  • @sushmamadhu3404
    @sushmamadhu3404Ай бұрын

    🎉🎉🎉

  • @rashidnazer5127
    @rashidnazer5127Ай бұрын

    👍

  • @SahusahirSahusahir-fp6mn
    @SahusahirSahusahir-fp6mnАй бұрын

    🔥🔥🔥

  • @KAAKKAVLOG
    @KAAKKAVLOGАй бұрын

    ❤❤

Келесі