Ep#16 വടപളഞ്ചി എന്ന ഗ്രാമത്തിലേക്ക്... vadapazhanchi#roadtrip#TamilNadu#travelVlog#bbrostories

വടപളഞ്ചി എന്ന ഗ്രാമത്തിലേക്ക്... vadapazhanchi
#bbrostories#vadapazhanchi#roadtrip v#tamilnadu #madurai
#Madurai#roadtrip#TamilNadu#Tamilnadutourism#Madurai#AshrafExcelrouterecords#bbnworldtravel#bbrostories#AshrafExcel#roadtrip#TamilNaduRoadTrip#allIndiatrip#Jainmonument

Пікірлер: 114

  • @ArunaNaidu-zd6cf
    @ArunaNaidu-zd6cf Жыл бұрын

    Very beautiful village and nice villagers 👌

  • @baijujohn7613
    @baijujohn76132 жыл бұрын

    ഒട്ടും ബോറിംഗ് ഇല്ലായിരുന്നുട്ടോ ... വീഡിയോസ് എല്ലാം മനോഹരമാകുന്നുണ്ട്...🥰🥰🥰🤝🤝💐💐💐❤️❤️❤️

  • @bibeeshsouparnika677
    @bibeeshsouparnika677 Жыл бұрын

    🎈🎈🎈🎈🎈🙏🙏

  • @routesketcher3226
    @routesketcher32262 жыл бұрын

    പൂയംകുട്ടിയിൽ നിന്ന് ഇത്ര പെട്ടന്ന് തമിഴ് നാട്ടിൽ എത്തിയോ?😂😂

  • @wilsonthomas8382
    @wilsonthomas8382 Жыл бұрын

    കൊള്ളാം. കേരളം പോലെ യല്ല തമിഴ് നാട്. വളരെ മനോഹരം. നാട്ടിൽ വെള്ളം. കുറവാണ്. കൃഷി ഒരുപാട് ഉണ്ട്. തിരിച്ചു കേരളത്തിൽ വെള്ളം ഉണ്ട് കൃഷി. കുറവാണ്. എന്തായാലും കൊള്ളാം 👍🏻🌷

  • @alumkalsajeev633
    @alumkalsajeev6332 жыл бұрын

    Nice clear blue sky

  • @sukhino4475
    @sukhino44752 жыл бұрын

    Parutthi kuru Payasam meenakshi ambalam aduthi nightil kittum...

  • @sudeemuscut7288
    @sudeemuscut72882 жыл бұрын

    Eppol ok ayi

  • @alawalymakkah3535
    @alawalymakkah35352 жыл бұрын

    കേബിൾ രാജ അണ്ണനെ കോമഡി ഉത്സവത്തിലോ കോമഡി മിമിക്സിലോ എത്തിക്കാൻ സഹായിക്കൂ നല്ല കഴിവുള്ള കലാകാരൻ

  • @AbidKl10Kl53
    @AbidKl10Kl532 жыл бұрын

    തമിഴ്നാടൻ ഗ്രാമീണ കാഴ്ച്ചകളിലൂടെ ബി ബ്രോ❤️🌟👏👍

  • @mariyammajoseph3332
    @mariyammajoseph33322 жыл бұрын

    Very beautiful village and nice villagers.

  • @s20021971
    @s200219712 жыл бұрын

    Bhayankkara style annello.

  • @seenaantony5502
    @seenaantony55022 жыл бұрын

    Beautful village good village videos super village cooking baby happy mother love

  • @mohandaspalamoottle2903
    @mohandaspalamoottle2903 Жыл бұрын

    ❤Super 👍👍

  • @bobanjude6545
    @bobanjude65452 жыл бұрын

    Superb

  • @shajanandrewsc8265
    @shajanandrewsc82652 жыл бұрын

    Taking pain to show the real face of India. Congratulations.

  • @aarumugama4085
    @aarumugama40852 жыл бұрын

    தம்பி B.Bro வீடியோ நல்லா இருககு வாழ்த்துகள்

  • @_kevi_n
    @_kevi_n2 жыл бұрын

    ഇക്കാടെ വീഡിയോ കണ്ടിട്ട് വേഗം ഇങ്ങ് വന്നു..... Super video.... ❤️

  • @anzarkarim6367
    @anzarkarim63672 жыл бұрын

    Nice views of vazhapalanji....❤️❤️❤️👍👍👍

  • @sudeemuscut7288
    @sudeemuscut72882 жыл бұрын

    Nannayi bro changed ur video good work

  • @firozerattengal
    @firozerattengal2 жыл бұрын

    കുമ്പിടി, ദേ അവിടേം, ഇവിടേം ഒരേ സമയം 😃😃😍😍

  • @sukhino4475
    @sukhino44752 жыл бұрын

    Onion shrub is a salad

  • @yathishp9571
    @yathishp9571 Жыл бұрын

    👍👍

  • @nijokongapally4791
    @nijokongapally47912 жыл бұрын

    Village video super 👍💯😍💖

  • @shoukatreef3384
    @shoukatreef3384 Жыл бұрын

    ❤️❤️👌👌🌹🌹

  • @catstarhomechannel828
    @catstarhomechannel8282 жыл бұрын

    സൂപ്പർ

  • @shamsusha3695
    @shamsusha36952 жыл бұрын

    👏👏👏👍👍

  • @deepuc.k.3192
    @deepuc.k.31922 жыл бұрын

    Annante paattum super

  • @sugusugu8102
    @sugusugu81022 жыл бұрын

    Adipoli b-bro ❤❤❤❤👍👍👍👍👍

  • @surendranacharynarayanan1254
    @surendranacharynarayanan12542 жыл бұрын

    Really great bro 🌹❤🌹

  • @RajeshRaju-ix2ky
    @RajeshRaju-ix2ky2 жыл бұрын

    ബിബി. അണ്ണൻ. ആന്റോ. മച്ചാൻ. നിങ്ങൾ. ഗ്രാമം. തേടിയുള്ള. ഈ യാത്ര. മനോഹരം. 💯👍👍. ഹാപ്പി. ഹാപ്പി.

  • @anto_varghese

    @anto_varghese

    2 жыл бұрын

    🥰👍

  • @FoodExperimentinKerala
    @FoodExperimentinKerala2 жыл бұрын

    👍

  • @paravoorraman71
    @paravoorraman712 жыл бұрын

    കേബിൾ രാജ അണ്ണനെ കോമഡി ഉത്സവം എത്തിക്കണം. അപാര കഴിവ് തന്നെ. നമിക്കുന്നു

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്സ് എന്ന പ്രോഗ്രാമിൽ അദ്ദേഹത്തെ കൊണ്ടുവന്നിരുന്നു... വീഡിയോ അമൃത യൂട്യൂബ് ചാനൽ ഉണ്ട്

  • @sasidharanak3358
    @sasidharanak33582 жыл бұрын

    Good movements villege

  • @navasshan6754
    @navasshan67542 жыл бұрын

    Awesome bro 😎

  • @secondinningsbysadiqali8393
    @secondinningsbysadiqali83932 жыл бұрын

    😃😃👌

  • @saneesh1866
    @saneesh18662 жыл бұрын

    ❤️❤️❤️

  • @jijogeorge1805
    @jijogeorge18052 жыл бұрын

    👌👌👏👏

  • @TravelTrendsWithAbil
    @TravelTrendsWithAbil2 жыл бұрын

    😍😍😍

  • @Kilometervlog
    @Kilometervlog2 жыл бұрын

    B bro poli😎

  • @ratheeshmr9670
    @ratheeshmr96702 жыл бұрын

    🤩😍💪👍

  • @abhilashabhilash4305
    @abhilashabhilash43052 жыл бұрын

    E trip super

  • @muneerntk8588
    @muneerntk85882 жыл бұрын

    ✌💪🤩

  • @hip1205
    @hip12052 жыл бұрын

    ഒരു typical തമിഴ് ഗ്രാമം.ഒരു 40 വർഷം മുൻപ് കണ്ട അതെ ഗ്രാമ കാഴ്ചകൾ (തമിഴ്)

  • @abduljaleelpakara6409
    @abduljaleelpakara64092 жыл бұрын

    BBro 😘💕❤️😍🥰

  • @sreekumarjk2517
    @sreekumarjk25172 жыл бұрын

    please explore madhura city.....

  • @cablerajamadurai9044
    @cablerajamadurai90442 жыл бұрын

    Nice video

  • @sujithkumar1976
    @sujithkumar19762 жыл бұрын

    B bro.................😍😍😍🤗🤗

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    Hello.. 👍👍👍

  • @sudhia4643
    @sudhia46432 жыл бұрын

    കുട്ടമ്പുഴയിൽ. അഷ്‌റഫ്‌ ബ്രോയുടെ. കൂടെ....വെണ്ടയ്ക്ക. തോരനും. മുട്ട. ചിക്കിയതും. കഞ്ഞിയും. കുടിച്ച. B. ബ്രോയാണോ. പച്ചവെണ്ടയ്ക്ക. തിന്നുന്നത്.. അടിപൊളി. 😆😆😆...... Hi. അന്റോച്ചായാ... വീഡിയോ. ഒത്തിരി. ഇഷ്ടമായി. പൊളി. കേബിൾ. രാജ. 👍. B. ബ്രോ. അടുത്ത. വീഡിയോ. ഉടനെ. തരണം. കേട്ടോ. 🙏👍👍👌സുധി. എറണാകുളം.

  • @anto_varghese

    @anto_varghese

    2 жыл бұрын

    Bbro ഡബിളാ ഡബിൾ 💪👍🤣

  • @nishadbinyousaf4614
    @nishadbinyousaf46142 жыл бұрын

    ഹായ് ബ്രോ ❤️

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    Hello ഹായ്...... 👍❤👍❤👍

  • @cablerajamadurai9044
    @cablerajamadurai90442 жыл бұрын

    Nice

  • @anto_varghese

    @anto_varghese

    2 жыл бұрын

    😍😍😍😍

  • @sharafudheenmkd2746
    @sharafudheenmkd27462 жыл бұрын

    ഹായ്. ബി ബ്രോ

  • @mjmmedia5680
    @mjmmedia56802 жыл бұрын

    എവിടെ ആയിരുന്നു ബ്രോ ? കുറേ കാലമായല്ലോ കണ്ടിട്ട് ..വീഡിയോകൾക്ക് ഇത്രയും നീണ്ട ഇടവേള വേണ്ട...

  • @deepuc.k.3192
    @deepuc.k.31922 жыл бұрын

    Cable raja annan poliyanu

  • @ajmalaju240
    @ajmalaju2402 жыл бұрын

    B.brooooo. ഒരു ഹായ്

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    ഹായ് ❤❤❤❤👍👍❤❤❤

  • @jamshadpallikkadan6991
    @jamshadpallikkadan69912 жыл бұрын

    Bibin boro pudhiya vidiokk waittingil an

  • @muhammednazeer8909
    @muhammednazeer89092 жыл бұрын

    Hi Bbro

  • @ansarm4885
    @ansarm48852 жыл бұрын

    വന്നോ 🥰🥰bro

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    Yeeee set👍👍👍❤❤❤

  • @sarathgopi6794
    @sarathgopi67942 жыл бұрын

    do videos like this bro

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel85462 жыл бұрын

    നമ്മുടെ കുഞ്ചാക്കോ

  • @sudeemuscut7288
    @sudeemuscut72882 жыл бұрын

    Veedu ilatha Nan 😰😰

  • @shahulhameedkallumpuram727
    @shahulhameedkallumpuram7272 жыл бұрын

    Kumbidi b bro

  • @sudhia4643
    @sudhia46432 жыл бұрын

    Hi. B. Bro.

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    ഹെലോ... ❤❤❤❤👍👍👍

  • @imbakkatravelvlogajmabdulj8835
    @imbakkatravelvlogajmabdulj88352 жыл бұрын

    Hi bibin

  • @sukhino4475
    @sukhino44752 жыл бұрын

    Jaadhi malli

  • @C.p.shajimon.alathiyur
    @C.p.shajimon.alathiyur2 жыл бұрын

    അഷറഫ്..എക്സൽ അവരുടെ ചാനലിൽ നിന്നും നിങ്ങളുടെ വീഡിയോയുടെ ലിങ്ക് കിട്ടി

  • @shilpyvjose4170
    @shilpyvjose41702 жыл бұрын

    Enteponnooo aaa aanamaledy bakki evidy

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    ❤❤❤

  • @sudeeshdivakaran6217
    @sudeeshdivakaran62172 жыл бұрын

    B bro njangale madurayil vittittu Bengal um kuttampuzhayum ellam karangi veendum ethi alle

  • @shajukamuna5437
    @shajukamuna54372 жыл бұрын

    b bro... cable annanta no onnu. ketttuma.. pls. ❤️❤️

  • @nishathankachan6924
    @nishathankachan69242 жыл бұрын

    Super 💞💞💕

  • @sudeemuscut7288
    @sudeemuscut72882 жыл бұрын

    Anto seat backilodu iraki idu drive cheyu

  • @sukhino4475
    @sukhino44752 жыл бұрын

    Malayalam pazham Maadhiri vadapazhanji La alla

  • @sreekumarjk2517
    @sreekumarjk25172 жыл бұрын

    quil nadam kelkunnallo??

  • @ameeraliappathodi5572
    @ameeraliappathodi55722 жыл бұрын

    Hi

  • @anto_varghese
    @anto_varghese2 жыл бұрын

    തമിഴ്നാട്ടിൽ ഇടിവെട്ടി മഴ 🤣 bbro വീഡിയോ ഇട്ടു 🤣🤣🤣

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    മോനെ ആന്റോ കുട്ടാ..... ❤❤❤👍👍👍സെറ്റ്....

  • @shibuulcc107

    @shibuulcc107

    2 жыл бұрын

    സൂപ്പർ

  • @naturetravelloverskeralana9180
    @naturetravelloverskeralana91802 жыл бұрын

    സൂപ്പർ... B ബ്രോ നമ്മളെക്കൂടി സപ്പോർട്ട് ചെയ്യണേ.

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    Support ❤❤❤❤

  • @antonyf2023
    @antonyf20232 жыл бұрын

    കോച് ആയി എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ രക്ഷപെട്ടു എന്ന് കരുതി. 😜

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    ❤❤

  • @antonyf2023

    @antonyf2023

    2 жыл бұрын

    @@b.bro.stories 🌹🌹🌹❤

  • @sukhino4475
    @sukhino44752 жыл бұрын

    Maayan illa, visham illa.

  • @shibuulcc107
    @shibuulcc1072 жыл бұрын

    കജി ഉഡോ

  • @jayatamillakshmi384
    @jayatamillakshmi3842 жыл бұрын

    Tamil bordvadapazhychiennuthayanu

  • @user-mf9to6dc1k
    @user-mf9to6dc1k2 жыл бұрын

    50ഏക്കർ അല്ലേ അത്

  • @jackssparo1345
    @jackssparo13452 жыл бұрын

    കുമ്പിടി ആണ് നിങ്ങൾ കുമ്പിടി ഒരേ ടൈമിൽ പൂയംകുട്ടിയിലും തമിഴ് നാട്ടിലും 👍

  • @anto_varghese

    @anto_varghese

    2 жыл бұрын

    ഒരേ സമയം 4 ചാനലിൽവരെ കണ്ടവർ ഉണ്ടത്രേ 🤣👍

  • @artist6049

    @artist6049

    2 жыл бұрын

    😄 ശരിയാ

  • @rajeelarafath5201
    @rajeelarafath52012 жыл бұрын

    Aanatukare veruthe vidu

  • @pratheeshkk1621
    @pratheeshkk16212 жыл бұрын

    ഹായ് ബിബിൻ . ആ ദ്യമായി അഭിനന്ദനങ്ങൾ നല്ല നിലവാരം പുലർത്തുന്ന ചാനൽ : വിളിക്കാൻ നം തരുമോ

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    ❤❤❤❤

  • @linsaajay5320
    @linsaajay53202 жыл бұрын

    Oru hai tharuvo....... Plzzzzz.... 🙂🙂🙂

  • @reneeshrajpr1541
    @reneeshrajpr15412 жыл бұрын

    B bro tracking ella

  • @rishikesantg6636
    @rishikesantg66362 жыл бұрын

    ബി ബ്രോ ഇപ്പോ എവിടെയാ ..

  • @b.bro.stories

    @b.bro.stories

    2 жыл бұрын

    Tamilnadu... 👍👍👍

  • @rishikesantg6636

    @rishikesantg6636

    2 жыл бұрын

    അപ്പോ അഷ്‌റഫ്‌ ഇക്കയുമായുള്ള യാത്ര. കഴിഞ്ഞോ.....

  • @jipinknk4033
    @jipinknk40332 жыл бұрын

    ഒരുപാട് യാത്ര അഷ്‌റഫ്‌ ഇക്കയുമായി നടത്തിയത് കൊണ്ടാവും മൂപ്പരുടെ ഒരു ശൈലി വരുന്നുണ്ട് നിങ്ങളുടെ വിഡിയോയിൽ. പ്രത്യേകിച്ച് ഇൻട്രോ ഒക്കെ. ബ്രോയുടെ ഒരു unique sign വേണം നിങ്ങളുടെ വിഡിയോയിൽ. മോശം ആയത് കൊണ്ടല്ല പറയുന്നത്. നിങ്ങളുടെ സ്വന്തം ശൈലി ആവുമ്പോ കുറേകൂടി നന്നാവും. പറഞ്ഞത് ആ രീതിയിൽ എടുക്കും എന്ന് കരുതുന്നു. തെറ്റാണെങ്കിൽ 🙏🏻🙏🏻

  • @thomsonmathew9969
    @thomsonmathew99692 жыл бұрын

    ആരെങ്കിലും B ബ്രോയുടെ നമ്പർ തരാമോ

  • @user-cv8rv7bt4p
    @user-cv8rv7bt4p2 жыл бұрын

    ഇതു പണ്ടെങ്ങോ എടുത്തതല്ലെ പിന്നെ യൂട്യൂബിൽ കേ്റ്റാൻ ഇത്രയും താമസമായതെന്താണ്. വീഡിയോ തെയ്യാറായാൽ പിന്നെ വൈകി ക്കുന്നത് സാമ്പത്തിക നഷ്ടമുണ്ടാക്കും

  • @tomnewyorker3749
    @tomnewyorker37492 жыл бұрын

    Bbro കാണിക്കുന്നു താങ്കൾ തമിൾ നാട്ടിൽ ആണെന്ന്. അഷ്‌റഫ്‌ എന്നയാൾ കാണിക്കുന്നു അയാളുടെ കൂടെ താങ്കൾ ഒറീസ്സയിൽ ആണെന്ന്. പ്രേഷകരെ ഇങ്ങനെ കളിപ്പിച് disorient ആക്കരുതേ. ചുമ്മാതല്ല താങ്കളെ ആരോ കുമ്പിടി എന്ന് കളിയാക്കിയത്. ഞങ്ങൾ പ്രേഷകരെ ഇങ്ങനെ കളിപ്പിച്ചാൽ അശ്‌റഫിനേയും ബ്ബ്രോയെയും unsubscribe ചെയ്യും. Be warned.

  • @sanjibshrinibasan8184
    @sanjibshrinibasan81842 жыл бұрын

    👍👍