Ep 153 | Oru Chiri Iru Chiri Bumper Chiri 2 | Laughter echoes through Oruchiri's floors
Ойын-сауық
#MazhavilManorama
Contestants deliver a laughter-packed spectacle, competing for the title of the funniest with gut-busting jokes and comedic brilliance in this uproarious comedy showdown!
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
Пікірлер: 116
ഹോ എന്റെ ജയരാമേട്ട നിങ്ങളെ സമ്മതിച്ചു, ഇത്രയും ഉയരങ്ങളിൽ നിന്നിട്ടും നിങ്ങളുടെ സത്യ സന്തമായ മനുഷ്യത്വം സമ്മതിക്കാതിരിക്കാൻ പറ്റുന്നില്ല ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🥰🫶
@adamgaming918
2 ай бұрын
സത്യം
ജയറാമെട്ടൻ വന്നപ്പോ പ്രോഗ്രാം ന്റെ റേഞ്ച് തന്നെ മാറി 👌
@JafarNochad
Ай бұрын
കറക്ട്
ഞാൻ ഈ സ്കിറ്റ് കാണാൻതുടങ്ങിയിട്ടു എത്ര പ്രാവിശ്യം കണ്ടു എന്നു എനിക്കറിയില്ല. സൂപ്പർ
ജയറാമേട്ടനെ ഒന്നെഴുന്നേറ്റ് വെൽക്കം ചെയ്യാൻ പോലും മഞ്ചുവിനും നസീറുമാർക്കും കഴിഞ്ഞില്ലല്ലോ 🙄🙄
@user-ed7ke8dl2c
2 ай бұрын
Manju enitt namaskaram paranjallo
@rekhasajeev9277
15 күн бұрын
അതിഥി ദേവോ ഭവ:
രണ്ടു ദൈവ അനുഹിതർ കൂടുമ്പോൾ.... 🔥❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥
ദൈവമേ മണിച്ചേട്ടന്റെ പാട്ട് കേൾക്കുമ്പോൾ എന്ത് സങ്കടം വരുന്നുണ്ട് ഇന്നിപ്പം ജീവനോടെ ഉണ്ടായിരുന്നെങ്കിൽ
@prasidhkiran6081
2 ай бұрын
വെള്ളം അടിച്ച തലനരക്കില്ല അതിനു മുൻപ് പോകും ഇത് പറഞ്ഞത് മണിയേട്ടൻ തന്നെ മൂപ്പർ അത് കാണിച്ചും തന്നു എന്നുള്ളത് സത്യം 😢
Super performance Paulson and Bhasi... unbelievable... keep it up...
ജയറാമേട്ടൻ എന്ത് നല്ല മനുഷ്യൻ ആണ് എനിക്യു ഒരു പാട് ഇഷ്ടം ആണ് ❤❤❤❤❤
സൂപ്പർ ഇത്രേം ചിരിക്കാൻ അവസരം ഉണ്ടാക്കിയ 😂😂😂
പോൾസൺ ഭാസി നിങ്ങളൊരു സംഭവമാണ് ട്ടോ 👌👌❤️സൂപ്പർ സ്കിറ്റ്. ❤️
സത്യം നല്ലൊരു ജയറാം സിലിമ പല ട്വിസ്റ്റ് ഉണ്ട് ആ സിനിമയിൽ 👍👍👍🥰🥰
Audience ഇല്ലാത്ത സ്ഥലത്ത് നിന്ന് നല്ല ഒച്ചയുള്ള കയ്യടി
ഗംഭീര അവതരണം
നാടകം തുടങ്ങിയതിനു ശേഷം സ്കിറ്റ് വേറെ ലെവൽ
ചിരിച്ചു ചിരിച്ചു ചിരിച്ചു മടുത്തു
പൊളിച്ചു 🎉🎉🎉❤❤❤
OMG!!! Chirichu chathu…😂😂😂
ജയറാമിനെപ്പോലെ ഒരു നടൻ.മലയാളത്തിലെ ആർട്ടിസ്റ്റുകൾ കണ്ടുപഠിയ്ക്കണം.നമിയ്ക്കുന്നു ജയറാം സർ❤❤❤
Wonderful
❤❤
37:36 ഇതാണ് പഴയ സിംഹങ്ങൾ തട്ടിൽ കേറിയാലത്തെ സീൻ. ഇവിടം മുതൽ അവർ രണ്ടു പേരും കൊണ്ട് പോയി. 🔥🔥 അവരുടെ കഴിഞ്ഞ കാലം ഇവിടെ കാണാം
👏🏼👏🏼👏🏼
Jayaram chettan parangathu pole orupaadu chirichu 😂😂😂😂
👌👌👏👏👏
Super episode, jayaramettan oru all rounder thannae ❤❤❤❤
❤❤❤❤❤❤
മണിച്ചേട്ടൻ❤️ﮩ٨ـﮩﮩ٨ـ♡ﮩ٨ـﮩ💔മറക്കില്ല മണിച്ചേട്ടാ മരണം വരെ മറന്നെന്നു തോന്നിയാൽ ഞാൻ മരിച്ചെന്നു കരുതുക 💔 എന്റെ ഞരമ്പിലൂടെ ഓടുന്ന ഓരോതുള്ളിച്ചോരയിലും നീയുണ്ട് മണിചേട്ടാ❤️ﮩ٨ـﮩﮩ٨ـ♡ﮩ-ـﮩ💔🥰100% മണിച്ചേട്ടൻ❤️🔥ഭക്തൻ🙏 കരുമാടിക്കുട്ടൻ ഫ്രം കാടഞ്ചേരി
Such a wonderful episode 👏 ❤️ Laughed our hearts out ❤ Hats off to Paulson and Bhasi 🤩🫡👌👌👏👏👏👏
😂😂😂
Oru rekshayumilla adipoli ni
Jayaram ji big salute
😅😅😅ഒന്നും പറയാനില്ല
Superb Video 👍👌❤️
സൂപ്പർ ❤❤❤❤❤❤❤❤❤
Superrrrrr😂😂😂😂
അയ്യോ ചിരിച്ചു വയ്യാണ്ടായി............. 🤣🤣🤣🤣🤣🤣🤣 തീരണ്ടായിരിന്നു എന്ന് തോന്നിപ്പോയി...............
Super super
Skit 👌👏
Super performance. Awesome. No words to say. Too much founders.👍👍👍👍💐
😊😊
🥰🥰🥰🥰🥰🥰🥰🥰
ജയരാമേട്ടൻ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
20:36 😂😂
❤❤❤🔥🙏
പൊളിച്ചു 👌❤
@20:36 ദാറ്റ് പ്രിയമുള്ളവരേ......😂😂😂😂
❤️😘ജയറാം😅😊ജയരാമൻ ❤🤴✝️😴🎊🎀🎊
Mammukka ❤️🥰
@chankbrothers
2 ай бұрын
❤❤❤❤
Superb ❤
Abraham ozler 🔥🔥🔥
Poli😍
ഈ സിനിമയിൽ ജയരാമേട്ടൻ നസീർ സാറിന്റെ നടത്തം ഫുൾ ആയിട്ടുണ്ട് എടുത്തിട്ടുണ്ട്
27:34
ജയരാമേട്ടന് പകരം മമ്മുക്ക യോ ലാലേട്ടനോ വന്നെങ്കിൽ ഈ നസീർ മാരും മഞ്ജുവും സീറ്റിൽ ഇരുന്നു പറയുമോ വളരെ മോശം ജയറാമേട്ടന്റെ സിംപിൾ സിറ്റി ആണ് ഇതിൽ
@jubimathew3169
3 ай бұрын
Ivaru ara? Compared to Jayarametttan, he’s a legendary actor!
@bindhubindhu7309
3 ай бұрын
Correct
@ElizabethJoseph-sd2tx
3 ай бұрын
Q 😢😂😢😢s@@jubimathew31694 ji 22:03 ❤😅😅
@kubra_fathima_1705
3 ай бұрын
Athanda mammutikum mohanlalinum ethra prathekhatha.ellavarum erikunnathu chandi kondalle.pinne aver jadjes aanu.avarkku avide jadju cheyyan kodukunna eripidam.athinippo aru vannalum ezinettu ninnu parsysnda kariyam ella
@afrashiafrashi3722
3 ай бұрын
Poi paninoku pullu.oru aripolitumilla .onnu theernna madi ennu chindichupoi.chaya eduthu manjunte annakil ozhik😂😂😂
Jayaram attan istamaan comedy super
ജയറാമേട്ടൻ ❤❤❤❤
നസീർ സംക്രാന്തി ഒഴിച്ച് ബാക്കിയെല്ലാ സൂപ്പർ
😢
Jayramettan cool ayt vannu. Avark dance kooth onnum vende
Nalavannamchirichchirichmarichpoyeanea
32:16 priyamullavareeeeeeeeeee
Jayaramettan allelum superalle
ഒരു ഹെൽപ്പ് ചെയ്യുമോ ഈ പ്രോഗ്രാം എങ്ങനെ പങ്കെടുക്കാം.. എന്റെ സുഹൃത്തിനു വേണ്ടിയാണ് നല്ല കഴിവുണ്ട് അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ ? plz
എത്ര അരോചകമാണ് ഈ ആരംഭ കോമാളിത്വം. നല്ല പരിപാടിയാണ് ഇത്തരം കോമാളിത്തരം ഒഴിവാക്കുക പ്ലീസ്
മടങ്ങിവരവ്
WO
Hopeless skit , കോട്ടയം നസീർ പറഞ്ഞത് ശരിയാണ്, തോന്നിയിരുന്നു എങ്ങിനെയെങ്കിലും ഒന്ന് തീർന്നു കിട്ടിയാമായിരുന്നു
ഇത് ഒരു മാസം ടീവിൽ വന്നിട്ട് ഇപ്പോൾ ആണോ യൂ ടൂബിൽ വന്നിട്ട്
🎉🎉🎉🎉🎉🎉😅😅😅😅
സെൻതിലെ താൻ സത്യൻ മാഷിനെ ഇത്രയും ചെറുതാക്കി കാണിച്ചത് മോശമായിപ്പോയി
പാവം തുഷാര
ഇതിനു 50000 കൊടുത്താൽ പോരായിരുന്നു.
ഇദ്ന് എത്ര ലൈക് അടിച്ചാലും മതി ആവൂല 🙏🙏🙏👏👏🤲🤲😘🌹🌹🌹
Waist 😮program😢
ഒന്ന് നെഗറ്റീവ് അടിപ്പിക്കാതിരിയടെ
Not liked
അത്രക്ക് ചിരി എനിക്ക് വന്നില്ലല്ലോ 🤔
Very very boring. I think this was an adjustment.
പൊട്ടൻ ജയറാം വലിയ എന്തോ ഒന്ന് കാണിക്കാൻ പോയത് പോലെ ആ ബസറിന് അടുത്തേക്ക് പോയപ്പോൾ തന്നെ അവർക്ക് മനസ്സിലായിക്കാണും ഗോൾഡൻ ബസർ അമർത്താനാണ് എന്ന്😂😂😂
@user-fi5og3us6v
3 ай бұрын
Ni. Aadyam. Manyamaayi samsarikkan padikk
@DaisyThomas-zo5eu
2 ай бұрын
പോട്ടെ ൻ എന്ന് അദ്ദേഹത്തെ പറഞ്ഞവരാണ് പോട്ടെ ൻ രണ്ട് തരാ രാജാക്കന്മാരുടെ കാലത്താണ് ജയറാം പത്മ ശ്രീ നേടിയത്
@followtrafficrools
2 ай бұрын
Vivaram kooodiya ninakku manasilayilooo he is an artist
അവതാരകൻ അലറി വിളിച്ചപ്പഴാണ് ജഡജസ് അറിഞ്ഞത് ,അതോണ്ടാ ചെണ്ട,എന്തോരം നുണകൾ
മഞ്ജു ചേച്ചി എന്താ സ്കൂൾ യൂണിഫോം ആണോ ഇട്ടത് ഉള്ളിൽ ഇട്ട കൈ ഓകെ ഫുൾ ടൈറ്റ് ആയി ഭയങ്കരം
😊😊