EP 143 | യമണ്ടൻ തേടിൽ തീർത്ത കുടംപുളിയിട്ട കറിയും, ഞെരിപ്പ് ഫ്രൈയും | Catfish | Thedu | Village Food

Тәжірибелік нұсқаулар және стиль

Watch all Real Taste of Kerala videos - • The Real Taste of Kerala
A quintessential Kerala experience! A show that offers not just a taste of tempting food but a taste of life in God’s Own Country.
‘Taste of Kerala’ brings you ethnic Kerala meals and dishes that are practised and perfected through centuries and packed with layers of lore and flavour.
Taste of Kerala is awash in rustic charm. Earthen pots and pans, traditional wood stove, thatched house and delicious meals prepared, served and savoured in the warmth of family love and sunshine.
Watch previous episodes of The Real Taste of Kerala:
• EP 142 | നല്ലി ചോറ് | ...
• EP 141 | ചിക്കൻ പറുദീസ...
• EP 140 | ബീഫ് ബ്രോക്കോ...
• EP 139 | നാടൻ താറാവ് ബ...
• EP 137 | ഫിഷ് പാലാഴി |...
• EP 136 | മുഴനെഞ്ചും കപ...
• EP 135 | മഹാറാണി ചിക്ക...
• EP 134 | കണ്ണൂരിന്റെ സ...
• EP 133 | തണ്ണിമത്തൻ ദം...
• EP 132 | വെണ്ണക്കൊഞ്ച്...
• EP 131 | കല്ലൻ മുളയിൽ ...
• EP 130 | ഈസ്റ്റർ സ്പെഷ...
• EP 129 | മീൻ ചമ്മന്തി ...
• EP 128 | റമ്പൂട്ടാൻ ചി...
• EP 127 | കാന്താരി ബീഫ്...
• EP 126 | King crab chi...
• EP 125 | കൊഞ്ചിന്റെ കള...
• EP 124 | കള്ള് ഷാപ്പില...
• EP 123 | ട്രീ ചിക്കൻ |...
• കുട്ടികളെ കൈയിലെടുക്കാ...
• ചെമ്മീൻ വിന്താലു | Che...
• കാന്താരി സ്പെഷ്യൽ ഗ്രി...
• ഹൈറേഞ്ച് സ്പെഷ്യൽ മുയല...
• കലം ബീഫ് | Kalam Beef...
• EP 117 | ന്യൂ ഇയർ പൊളി...
• EP 116 | ക്രിസ്മസ് വിര...
• EP 115 | കഫ്താ ബിരിയാണ...
• EP 114 | തിനന്തി | Thi...
• EP 113 | ആവോലി ഫിഷ് ദം...
• EP 112 | മഷ്റൂം ചിക്കൻ...
• EP 111 | ചെമ്പല്ലിയിൽ ...
• EP 110 | ദീപാവലി സ്പെഷ...
• EP 109 | ടിൻ ട്യൂന ഫിഷ...
• EP 108 | ചിക്കൻ പൊടിക്...
• EP 107 | പള്ളികറി ബീഫ്...
• EP 106 | അയമോദക ചിക്കൻ...
• EP 105 | കാരക്കുടി മട്...
• EP 104 | വറപൊരി കാട ഫ്...
• EP 103 | ചിമ്മിച്ചുറി ...
• EP 102 | പുള്ളിമോതായിൽ...
• EP 101 | നാടൻ ചിക്കൻ ത...
• EP 100 | പാൽ ചിക്കൻ കൊ...
• EP 99 | ഓണം സ്പെഷ്യൽ ച...
• EP 98 | ഇറച്ചിച്ചോറ് |...
• EP 97 | മീൻചട്ടി ചാകര ...
For more food related videos, visit Salt and Pepper food channel :
/ saltandpepperfoodchannel
Subscribe Salt and Pepper food channel : kzread.info...
Find us on :-
KZread : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#catfishcurry #fishrecipe #fishcurry

Пікірлер: 99

  • @chitrarajan5618
    @chitrarajan561822 күн бұрын

    Third meaninte tholi kallil ittu orachu clean akanam. Charam puratti tholi irikkanam .ithonnum cheyunnathu kandilla.

  • @sethuraman9185
    @sethuraman918522 күн бұрын

    6:42 പച്ച മലയാളത്തിൽ ഇത് ആറ്റുവാള ഈ മിനിനു ഭയങ്കര ഉളുമ്പാണ് നല്ലപോലെ കലിൽ തേച്ചു കഴുകണം

  • @Ammuanu2014

    @Ammuanu2014

    14 күн бұрын

    ആറ്റുവാള ഇതല്ല ഇത് കൂരിവാള അല്ലെങ്കിൽ ആസാം വാള എന്ന് പറയും .... ആറ്റുവാള kilo 600 വരുന്ന മീനാണ്... ഇതിനു വില കുറവാണു... ഭയങ്കര നെയ്യും ഉളുമ്പും ആണ്

  • @aa11437

    @aa11437

    3 күн бұрын

    ഇത് അഷ്ടമുടി കായലിൽ കിട്ടും. ഉളുമ്പ് മണമില്ല.

  • @fahadhajira4068
    @fahadhajira406812 күн бұрын

    സരിത ചേച്ചീടെ വീഡിയോ കാണാൻ നല്ല രസം ആണ്..... എല്ലാം നാടൻ രീതിയിൽ ഉള്ള പാചകം വിറക് അടുപ്പ് അമ്മിയിൽ അരക്കൽ ഒക്കെ എല്ലാം കൊതി തോന്നും കാണുമ്പോ ❤❤❤❤❤❤

  • @rejithlalrejithlal338
    @rejithlalrejithlal33822 күн бұрын

    ഇത്‌ ആസ്സാം വാള ആണ്

  • @ayishakv8356
    @ayishakv835622 күн бұрын

    Thed etta meen ano

  • @vinodkumark6121
    @vinodkumark612113 күн бұрын

    പരിപാടി എല്ലാം അടിപൊളി. But ഇത്രയും makeup, ആഭരണ വേഷ ഭൂക്ഷാദികൾ കാരണം വീഡിയോ യ്ക്ക് ഒരു ഒറിജിനാലിറ്റി തോന്നുന്നില്ല,എല്ലാം scripted ആണെന്ന് കാണുന്നവർക്ക് മനസ്സിലാകും.ഇത് എന്റെ മാത്രം അഭിപ്രായം ആണ്..overall കലക്കി.🎉

  • @Merinhoseok
    @Merinhoseok18 күн бұрын

    Ee Chechi de videos super aanu oro food undakki aswathichu kazhikunnathu kanumbo thanne oru santhosham aanu❤

  • @K.M.RajasekharanPillai
    @K.M.RajasekharanPillai22 күн бұрын

    ഇത് ആറ്റ്.വാള.ആണ്

  • @ambilyraveendran7125

    @ambilyraveendran7125

    21 күн бұрын

    Athe

  • @Soaashlynehshaah

    @Soaashlynehshaah

    14 күн бұрын

    Yes

  • @anjalivijayan6762

    @anjalivijayan6762

    14 күн бұрын

    നെയ്യ് ആണ് അപ്പടി തൊലി കളയണം

  • @anjithamaalu8554

    @anjithamaalu8554

    12 күн бұрын

    Tvm kar ted enna paraya

  • @silpasreekanth9009

    @silpasreekanth9009

    11 күн бұрын

    അതെ

  • @pradeepv.a2309
    @pradeepv.a230922 күн бұрын

    Wow സൂപ്പർ dish അടിപൊളി 👌👌😋😋😋ഇത് എവിടെ യാ സ്ഥലം ഒന്ന് പറയാമോ

  • @Raheena129
    @Raheena12921 күн бұрын

    പ്രകൃതിരമണീയമായ സ്ഥലം

  • @Raheena129
    @Raheena12921 күн бұрын

    ഈ സ്ഥലം എവിടെയാണ്

  • @meetimiley4242
    @meetimiley42424 күн бұрын

    Fennel powder fish curryil cherkkuno? Adhyamayitta kanunne😊😊😊

  • @Alameenshebi
    @Alameenshebi21 күн бұрын

    Thed meen nallath pole rholi kalanj venam kariveyukkaan.. Thed nalla kallil thech uppokko itt urach venam kazhukaan

  • @Unknown_angelaaa
    @Unknown_angelaaa18 күн бұрын

    Kurachu sweet items koodi try cheyuu❤

  • @nishababy5365
    @nishababy536522 күн бұрын

    ഇതു തേടു അല്ല ആറ്റു വാള

  • @ourlifedaysvlogs
    @ourlifedaysvlogs22 күн бұрын

    ഇത് വാളയാണ്.. ഇതിന്റെ നെയ്യ് വച്ച് തന്നെ ഫ്രൈ ചെയ്യാം എണ്ണ ഇല്ലാതെ 👌

  • @mubeeeena
    @mubeeeena22 күн бұрын

    Super ❤❤

  • @sindhus6320
    @sindhus632018 күн бұрын

    ഇത് വാള മീൻ ആണ്

  • @seethakanthraj4553
    @seethakanthraj455319 күн бұрын

    Nice place. I love sea shore

  • @user-tz5jm4pf4m
    @user-tz5jm4pf4m22 күн бұрын

    Ammayi. Athyam enthanu varuthathe

  • @neethudileepneethu3487
    @neethudileepneethu348722 күн бұрын

    ഇത് ആറ്റുവാള ആണ് ഇത് ഉപ്പ് തേച്ചുകല്ലിൽ ഉരച്ചു കഴുകണം എന്നാലേ വൃത്തി ആകു. നെയ്യാണ് മൊത്തം ഈ മീനിന്

  • @mdhukrshna8181

    @mdhukrshna8181

    22 күн бұрын

    👍

  • @sunethamohandas8245

    @sunethamohandas8245

    22 күн бұрын

    ഇത് തേട് തന്നെയാണ് , പക്ഷേ കറി വയ്ക്കുമ്പോൾ അതിന്റെ ഉളുമ്പ് നന്നായി കളയുക ,

  • @sujapaviammu

    @sujapaviammu

    11 күн бұрын

    അല്ല. ഇത് പരന്നു ഇരിക്കുന്നു. ആറ്റു വാള. തേട വേറെ ആണ്😂😊​@@sunethamohandas8245

  • @ajibsraj5882
    @ajibsraj588217 күн бұрын

    Valarthu meen thedu polunduu pazhe neyy kooduthalla

  • @abidarahim7424
    @abidarahim742422 күн бұрын

    ഇത് ആറ്റുവാളയാണ്. തേഡ് മിനിന് മുട്ട പോലെ ഇരിക്കും

  • @user-hx5ul2vp8f
    @user-hx5ul2vp8f22 күн бұрын

    സൂപ്പറാ ചേച്ചി

  • @Alkavenugopal
    @Alkavenugopal22 күн бұрын

    Kayyi ok aayo chechiyude...good to see you back completely

  • @user-tz5jm4pf4m
    @user-tz5jm4pf4m22 күн бұрын

    Ippol manasilayi enthanu varuthathene

  • @sanupjsd7498
    @sanupjsd749818 күн бұрын

    പാവം അമ്മായി.. അത് കറി കഴിഞ്ഞാലും മിണ്ടാതെ ഇരുന്ന് കഴിക്കും.. കുറച്ചേ ചേച്ചി അമ്മായിക്ക് കൊടുക്കുന്നുള്ളൂ.. അവസാനം ആകുമ്പോഴേക്കും വെറുതെ ചോറ് വാരി തിന്നുന്നു...😮

  • @1752abhi
    @1752abhi22 күн бұрын

    ❤️❤️

  • @shalushalu2738
    @shalushalu273822 күн бұрын

    👍

  • @lizythomas4119
    @lizythomas411922 күн бұрын

    ഇതുപോലെത്തെ മീൻ ഒക്കെ തൊലി ഉരിച്ചിട്ട് വേണം കറിവെക്കാൻ അല്ലെങ്കിൽ ഭയങ്കര ഉളുപ്പുവാട യും ചൊവ്വയും ആയിരിക്കും. രുചിയോട് മീൻ കറി കൂട്ടണമെങ്കിൽ ഉപ്പും ഉലുവയും ഒക്കെ ഇട്ട് ചട്ടിയിലിട്ട് നല്ലതുപോലെ ഉ രച്ചു കഴുകുകയും വേണം പിന്നെ വിനാഗിരി ഇട്ട് കഴുകുകയും വേണം.

  • @jasnaajmal4263

    @jasnaajmal4263

    22 күн бұрын

    Sheriya

  • @user-sp3lu6vb3l

    @user-sp3lu6vb3l

    22 күн бұрын

    തേടിന്റെ തൊലി കളയില്ല

  • @mathewschacko428

    @mathewschacko428

    22 күн бұрын

    Kayam edum tholi kalayum

  • @mathewschacko428

    @mathewschacko428

    22 күн бұрын

    Frykum allam masala edum

  • @mallu_moments

    @mallu_moments

    19 күн бұрын

    Yes

  • @Alhamfulillah
    @Alhamfulillah14 күн бұрын

    Ee meen trivandruth athikam aarum kazhikkillennu thonnunnu. Ivde aquariyangalil aanu njangal kandittulle.

  • @MohananSantha
    @MohananSantha22 күн бұрын

    ❤❤❤super

  • @miracleoflove-tl6ws
    @miracleoflove-tl6ws22 күн бұрын

    🎉❤😊

  • @beenabeena7372
    @beenabeena737222 күн бұрын

    ചേച്ചി ഈ മീൻതേഡ്അല്ലതേർഡ് മീനിൻറെ അകത്ത് ചെറിയ മുത്തു പോലത്തെമുട്ടആണ്ഈ മീൻ ആറ്റുവാള പോലത്തെ ഒരു മീൻ ആണ്

  • @rejithlalrejithlal338

    @rejithlalrejithlal338

    22 күн бұрын

    ആറ്റുവാള ഇതല്ല ഇത് ആസ്സാം വാള വളത്തുമീൻ

  • @naseemanaseema3069

    @naseemanaseema3069

    22 күн бұрын

    അതെ ​@@rejithlalrejithlal338

  • @ranipsadasivan7445

    @ranipsadasivan7445

    21 күн бұрын

    അവര് ചുമ്മാതെ എന്തെങ്കിലുമൊക്കെ പറഞ്ഞ് നാട്ടുകാരെ എരിയുന്നു അത് പേടല്ലെന്നും എല്ലാർക്കും മനസ്സിലാക്കാം

  • @Lekx0071

    @Lekx0071

    18 күн бұрын

    @@rejithlalrejithlal338 athe

  • @user-kf2wd5dt7n
    @user-kf2wd5dt7n19 күн бұрын

    Ithinte tholi kalayilllee

  • @sherlyvarghese8534
    @sherlyvarghese853422 күн бұрын

    👍👍👍👍👍

  • @renjuachu5401
    @renjuachu54012 күн бұрын

    Videos okke super anu but fish cutting kurachu koodi vrithi venam

  • @aryarenjith6947
    @aryarenjith694722 күн бұрын

    ❤❤❤

  • @sushamakpscquestionsanswer607
    @sushamakpscquestionsanswer60722 күн бұрын

    Ammayude make up clear alla

  • @rathikumari3848
    @rathikumari384822 күн бұрын

    ഇത് നേടല്ലാനാറ്റം വച്ച ആറ്റുവാളയാണു

  • @Sujusvlogs-j4n
    @Sujusvlogs-j4n22 күн бұрын

    Hi

  • @HaseenaHase-ub5qc
    @HaseenaHase-ub5qc22 күн бұрын

    സുപ്പർ

  • @neverfeel3562
    @neverfeel356220 күн бұрын

    Supaer.sasi

  • @roopabyju7993
    @roopabyju799313 күн бұрын

    Thrissur vaala ennu parayum

  • @dhanyacv9940
    @dhanyacv994022 күн бұрын

    😋

  • @soorajkumar8664

    @soorajkumar8664

    18 күн бұрын

    @@dhanyacv9940 എന്താ 👀💕💫✨

  • @KarthikSanthosh-fc9oc
    @KarthikSanthosh-fc9oc21 күн бұрын

    ഒരു ഏ പ്രൻ ഇട്ടോളൂ... അതാവും മീൻ വൃത്തി ആക്കുമ്പോ ഡ്രെസ്സിൽ വീഴില്ലല്ലോ... 👍

  • @rebecasamual4805
    @rebecasamual48059 күн бұрын

    Ith vala meen aanu

  • @anandilakhi1841
    @anandilakhi184118 күн бұрын

    Bahut hi sundar fish curry.banaye.didi and dadi maa lovely 🌹🌹😍

  • @athirasaneesh1411
    @athirasaneesh141122 күн бұрын

    Fish clean akkettilla... Meen thechedukkanam. Ath cheythittilla...

  • @user-sp3lu6vb3l

    @user-sp3lu6vb3l

    22 күн бұрын

    Fish clean cheytho d irikanathu mathram kanichond irikan patto. Parayunna neram poyi clean akki koduk. Parayanavare vtl chellumbol ariyam engane anennu

  • @athirasaneesh1411

    @athirasaneesh1411

    22 күн бұрын

    @@user-sp3lu6vb3l hlo... Ee meeninte perupolum thettanu.. Ith koorivala enna oru attumeen aanu.. Nananyi tholippuram thechwdujkendath.. Finaly meen kanikkumpol athinoru vruthi illayirunnu.. Pinne nalla pole fish vruthiyakkunna aalanu.. Athukonditt thanneya paranjath.. Kettalla.. 😊

  • @nishababy5365
    @nishababy536522 күн бұрын

    ആസാം വാള എന്നും പറയും

  • @user-tz5jm4pf4m
    @user-tz5jm4pf4m22 күн бұрын

    Avaralle kazhikunathe ningalallallo

  • @aswaneesh
    @aswaneesh20 күн бұрын

    വളത്ത് വാള

  • @sathidevi4534
    @sathidevi453422 күн бұрын

    Food undakkunnath nallathan kazhukunnath sariyayittilla Salt ettu perakki kazhukanam

  • @sreedevis553
    @sreedevis55313 күн бұрын

    ഈ മീനൊന്നും ഉപ്പിട്ട് കഴുകാറില്ലേ. ഉളുമ്പ് പോകാൻ ഉപ്പിട്ട് കഴുകണം. ഇതു വെറുതെ വെള്ളത്തിൽ കഴുകുന്നു

  • @user-sz2tt4pm4b
    @user-sz2tt4pm4b22 күн бұрын

    നമ്മുടെ നാട്ടിൽ ഈ മീനിന്റെ പേര് ഏട്ട എന്ന് പറയും

  • @user-rh2du7de9z

    @user-rh2du7de9z

    21 күн бұрын

    yea

  • @user-yc5id9vw1z

    @user-yc5id9vw1z

    20 күн бұрын

    Kannur😂

  • @user-mw5lz4jd9j

    @user-mw5lz4jd9j

    4 күн бұрын

    Eth eatta alla. Eth valarthunna meen aanu

  • @meetimiley4242

    @meetimiley4242

    4 күн бұрын

    Ethu Etta alla. Vala meen anu. Etta ethupoleyanelum kurachu difference undu...😊😊

  • @lucyjoseph9187
    @lucyjoseph918722 күн бұрын

    കയ്യിലെ മോതിരം ഊരി വച്ചിട്ട് cook ചെയ്താൽ നല്ലത്

  • @preethapradeep4222
    @preethapradeep422222 күн бұрын

    ഇത് തൊലി ഊരി കളയണ്ട മീനാണ് ആറ്റു കൂരി

  • @Priyabz5pt
    @Priyabz5pt22 күн бұрын

    അ ഡാർ കുടംപുളിയിട്ട മീൻ കറിയും ഞെരിപ്പൻ ഫ്രൈയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @soorajkumar8664

    @soorajkumar8664

    22 күн бұрын

    സൂപ്പർ 👌🏻👌🏻✨💫💕👀

  • @Lekx0071

    @Lekx0071

    18 күн бұрын

    😄perinjil enna njgal paraunathu

  • @divyaouseph5026
    @divyaouseph502622 күн бұрын

    👌dish

  • @anandmvanand8022
    @anandmvanand802220 күн бұрын

    കോമഡി സ്റ്റാറിലെ ചേച്ചി

  • @Gokul-fo8dx
    @Gokul-fo8dx16 күн бұрын

    Oru tasteum e

  • @user-rs9ok1uq2u
    @user-rs9ok1uq2u22 күн бұрын

  • @user-of8xr1iz4s
    @user-of8xr1iz4s19 күн бұрын

    ഇത് ആസാം വള ആണ്

  • @lilyjoseph9038
    @lilyjoseph903822 күн бұрын

    അമ്മായി മുളകുകൊണ്ടാട്ടം വറുത്തിട്ടെവിടെ

  • @user-bm7zr1yx1k
    @user-bm7zr1yx1k22 күн бұрын

    👌👌

  • @Anjuanjuz614
    @Anjuanjuz61413 күн бұрын

    ഉപ്പ് നോക്കിയപ്പോ ഉള്ള അമ്മായിടെ എക്സ്പ്രഷൻ കണ്ടാൽ അറിയാം വായിൽ വെക്കാൻ പറ്റാതെ പോലെ ഉപ്പായി എന്ന്. എന്തിനാ ഇങ്ങനെ വാരി കോരി ഉപ്പ് ഇടുന്നെ. നോക്കി നോക്കി ഇട്ടാൽ പോരെ.

  • @sujapaviammu
    @sujapaviammu11 күн бұрын

    ഇത് തേടല്ല.😂

  • @jayasree495
    @jayasree49522 күн бұрын

    ❤❤❤❤

Келесі