Ep#10 | അനാർക്കലി കണ്ടവർ ഇതൊന്ന് കണ്ടുനോക്കൂ! | Lakshadweep Experiences | Route Records

സിനിമ കാണിച്ചുതന്ന വഴികളിലൂടെ ലക്ഷദ്വീപിൽ..
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/918891774492
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Lakshadweep

Пікірлер: 488

  • @lakshadweepvloggerswadikh1740
    @lakshadweepvloggerswadikh17402 жыл бұрын

    കമൻ്റുകളിൽ നിങ്ങളുടെ സ്നേഹവും അന്വേഷണങ്ങളും കാണുംമ്പോ ഒത്തിരി സന്തോഷം ...എല്ലാരോടും ഒരായിരം സ്നേഹം❤️

  • @user-uu7lz2tf9g

    @user-uu7lz2tf9g

    2 жыл бұрын

    സാദിക്ക് bro 😍

  • @shakkirshakkir2782

    @shakkirshakkir2782

    2 жыл бұрын

    സാദിക്ക് ബ്രോ. ഹായ്.....

  • @hamzathpasha4064

    @hamzathpasha4064

    2 жыл бұрын

    Bro Hi

  • @bineedas2252

    @bineedas2252

    2 жыл бұрын

    നിങ്ങൾ ഇപ്പോൾ നമ്മുടെ അടുത്തുള്ള ആളെ പോലെ തന്നെ ....

  • @lakshadweeptrips7764

    @lakshadweeptrips7764

    2 жыл бұрын

    മച്ചാനെ..... അത് പോരെ അളിയാ

  • @actionsofachu1726
    @actionsofachu17262 жыл бұрын

    അനാര്‍ക്കലി സിനിമ ലക്ഷദ്വീപിന്റെ ഭംഗി കാണിച്ചു തന്നു. അതിനേക്കാള്‍ കൂടുതല്‍ ലക്ഷദ്വീപിന്റെ ഭംഗി അഷ്റഫിലൂടെ ഞങ്ങള്‍ ഇപ്പോള്‍ ആസ്വദിക്കുന്നു. ജന പ്രിയ Vlogger 😍

  • @Fahad_Naduvilakath
    @Fahad_Naduvilakath2 жыл бұрын

    Ashraf Excelലെ സിനിമാക്കാരനെ കാണണമെങ്കിൽ 33:27 മുതൽ ഉള്ള 5 second കണ്ടാൽ മതി. ആ over exposed ആയ window,, പതുക്കെ detailsലേക്ക് പോകുന്നത് എത്ര മനോഹരമായിട്ടാണ് ചെയ്തിരിക്കുന്നത്👌🏻👌🏻👌🏻 ഇങ്ങനെയുള്ള ചെറിയ കാര്യങ്ങളിൽ വരെ ശ്രദ്ധിക്കുന്നുണ്ടെങ്കിൽ,,, Editingൽ ഇത്രത്തോളം effort ഇടുന്നുണ്ടെങ്കിൽ,,, നിങ്ങളാണ് മലയാളികളുടെ cinematic vlogger ❤

  • @nisampothuvath9466

    @nisampothuvath9466

    2 жыл бұрын

    👍👍👍👍👍 Route records വീഡിയോ ഒരു പ്രതേക ഫീൽ ആണ്..... M

  • @jesryhussain786

    @jesryhussain786

    7 ай бұрын

    അനാര്‍ക്കലി കവരത്തിയിലാണ് shoot engilum ഭാഷ കവരത്തിയുടെ തല്ല, അത് ഇതിലും പറയാത്തില്‍ ഖേദഃയുണ്ട്, സിനിമയില്‍ അന്ത്രോത്ത് ദ്വീപ് ഭാഷയാണ്.

  • @rmb1869
    @rmb18692 жыл бұрын

    നമ്മുടെ ദൈവത്തിന്റെ നാടായ കേരളത്തിൽ പരസ്പരം അസൂയ.. കുശുമ്പ്.. പൊങ്ങച്ചം.. ഇതൊന്നം ഇല്ലാത്ത ദീപ് കാണുമ്പോൾ ഒരു സുഖം തോന്നുന്നു 🥰🥰🥰

  • @Adil_Mash
    @Adil_Mash2 жыл бұрын

    അനാർക്കലി എൻറെ ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് അതിലെ പാട്ടുകൾ ഒരു രക്ഷയുമില്ല. അനാർക്കലി കണ്ട് മുതൽ ലക്ഷദ്വീപിൽ പോകണമെന്ന ആഗ്രഹം ഉള്ളിലുണ്ട്

  • @jileshjile1564
    @jileshjile15642 жыл бұрын

    ഈ ഒരു വീഡിയോ കാത്തിരുന്നതാണ്. മറക്കുവാൻ ആവില്ല സച്ചിയേട്ടനെ. ആ അതുല്യ പ്രതിഭക് പ്രണാമം 🙏🙏🙏

  • @Jacob-M
    @Jacob-M2 жыл бұрын

    പൃഥ്വിരാജ് " ജെട്ടിയിൽ" വരുന്ന സീൻ അനാർക്കലി മൂവിയിൽ കണ്ടതായി ഓർമയില്ല . പിന്നീടാണ് മനസിലായത് ബോട്ട് ജെട്ടി എന്ന്. അനാർക്കലി മൂവി സീന്സും , അതിന്റെ ഷൂട്ടിംഗ് പ്രദേശങ്ങളും സ്വധിക്കും , അശ്രഫും കാണിക്കുന്ന വിവരണങ്ങളും സൂപ്പർ. 🎥🏝🌴🏊‍♀️🏊🔥✅👍

  • @muneermrk8275
    @muneermrk82752 жыл бұрын

    സിനിമ ലൊക്കേഷൻ എന്നും ഹരമാണ് പ്രതേകിച്ചു നല്ല സിനിമകളുടെ ലൊക്കേഷൻസ് 😍😍😍ലക്ഷദ്വീപ് കാണാൻ മോഹിപ്പിച്ചതിൽ അനാർക്കലിക്ക് നല്ല പങ്കുണ്ട്.

  • @user-vt7vv5in5w
    @user-vt7vv5in5w2 жыл бұрын

    ഇതു trending ൽ കേറിയില്ലെങ്കിൽ, youtube ബഹിഷ്കരിക്കണം. അത്രക്ക് അടിപൊളി

  • @nsnsns5786

    @nsnsns5786

    2 жыл бұрын

    എവിടെ കേറാൻ പാൽകുപ്പി പിള്ളേർക്ക് ഇതൊന്നും അല്ല വേണ്ടത്. അവറ്റകൾക്ക് വേണ്ടത് കുറെ ഗൂയ്‌സ് ഗൂയ്‌സ് എന്ന അലർച്ചയാണ്

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    2 жыл бұрын

    @@nsnsns5786 അത് correct 😅

  • @ashiqdzn
    @ashiqdzn2 жыл бұрын

    ലക്ഷ്വദീപിലെ video അവസാനിക്കാതിരിക്കട്ടെ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത് 😂😍. അത്രക്കും അടിപൊളി

  • @nizunizunizu1935
    @nizunizunizu19352 жыл бұрын

    ഇന്നും പറയാൻ ഇല്ല Xl Bro എടുക്കുന്ന ജോലിയോടുള്ള 100% ആത്മാർത്ഥത എന്നൊക്കെ പറയുന്നത് ഈ എപ്പിസോഡ് കാണുന്നവർക്ക് മനസ്സിലാകും" ഞാൻ എടുക്കുന്ന ജോലി ഞാൻ മാത്രം സംതൃപ്തി അയാൾ പോരാ എന്നെ കണ്ടിരിക്കുന്ന പ്രേക്ഷകർക്കും സംതൃപ്തി യാവണം എന്ന ഒരൊറ്റ ലക്ഷ്യം മാത്രം വെച്ച് കൊണ്ടാണ് താങ്കൾ ഓരോ എപ്പിസോഡും അപ്ലോഡ് ചെയ്യുന്നത് അതിന് താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് Bro ....

  • @NMCViewfinder
    @NMCViewfinder2 жыл бұрын

    ഒരു രക്ഷയുമില്ല ... സൂപ്പർ ! ഈ വീഡിയോ ഷൂട്ട് ചെയ്യുന്നതിലും കൂടുതൽ effort എഡിറ്റിംഗിനായി എന്നത് ഇതിലെ ഓരോഷോർട്ടുകളിലും വ്യക്തമാണ് .. മാത്രമല്ല കോപ്പിറൈറ് ഉണ്ടാകുമെന്നു അറിയാമായിരുന്നിട്ടും ആ ഫിലിമിന്റെ അംബിൻസ് കിട്ടാൻ bgm യൂസ് ചെയ്ത നിങ്ങൾക്കാണ് മനുഷ്യാ ബിഗ് സല്യൂട്ട് .. ❤️😍supper effort

  • @yoonus.k7964
    @yoonus.k79642 жыл бұрын

    ഇപ്പോൾ ലക്ഷദ്വീപിലെ നടൻമാർ നിങ്ങൾ രണ്ടുപേരും ആണ് 🔥🔥❤️😍😍

  • @mktroll4935

    @mktroll4935

    2 жыл бұрын

    🎈🎈⚡⚡🎈🎈

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    2 жыл бұрын

    ❤️🌹

  • @rahmathmv6752

    @rahmathmv6752

    2 жыл бұрын

    😀👍

  • @pinky521
    @pinky5212 жыл бұрын

    അനാർക്കലി കണ്ടു ഇഷ്ടപ്പെട്ടതാണ് ഈ ദ്വീപ് 🥰🥰

  • @satheeshantp7160
    @satheeshantp71602 жыл бұрын

    ഏക്സെൽ പ്രൊഡക്ഷൻ അഭിമാനത്തോടെ കാഴ്ചവെക്കുന്നു അനാർക്കലി!!!

  • @nassertp8757
    @nassertp8757 Жыл бұрын

    താരമനോഹര ലിപിയിൽ വാനം പ്രേമകവിതകൾ എഴുതുമ്പോൾ ആരോമലാളെ ആലരാമലാളെ അരികിലിരുന്നത് പാടി തരുവാൻ ആരോമലാളെ നീ വരുമോ കടലേ നീല കടലേ ....... ദീപ് എന്ന് കേൾക്കുമ്പോൾ ഒരു മലയാളിയുടെ മനസിലേക്ക് ഒരു കുളിർ കാറ്റായി കടന്നു വരുന്ന വരികൾ ......... അഭിനന്ദനങ്ങൾ എക്സൽ അഭിനന്ദനങ്ങൾ

  • @itsme...4183
    @itsme...41832 жыл бұрын

    താങ്കളുടെ വ്ലോഗും അനാർക്കലി സിനിമയും ഒന്നിച്ചു കണ്ടപോലെ... 😍😍👍🏻👍🏻

  • @FVHModified
    @FVHModified2 жыл бұрын

    നിങ്ങളുടെ ഒരോ വീഡിയോസും ഒരു വല്ലാത്ത ഫീൽ ആണ്‌ ഭായി ... ശെരിക്കും നമ്മുടേ ചങ്കു കൂട്ടുകാരനുമായി യാത്ര പോകുന്നത് പോലെ ഒര് തോന്നൽ 👍😊👍

  • @sumathipnair1323
    @sumathipnair13232 жыл бұрын

    സാദിക്കു bai നിങ്ങളുടെ ആ ബാഗ് പിടിച്ചു അഷറഫ് bai ക്ക് കൂട്ടായി നല്ല മനസിന്റെ ഉടമ എപ്പോഴും ഈ ചിരി മായാതെ നിക്കട്ടെ അള്ളാ കാക്കട്ടെ 🙏

  • @sreedevibinoy1539
    @sreedevibinoy15392 жыл бұрын

    ഞാൻ ഓരോ എപ്പിസോഡും കാണുന്നത് ഈ ഒരു പ്രതീക്ഷയിലായിരുന്നു : ലക്ഷദ്വീപിനെ ഇഷ്ടപ്പെടാൻ തുടങ്ങിയത് അനാർക്കലി കണ്ട ശേഷമാണ്.❤️❤️❤️

  • @Linsonmathews
    @Linsonmathews2 жыл бұрын

    ഇവിടെ ലക്ഷദ്വീപ് വിഡിയോ വന്നത് മുതൽ വെയ്റ്റിംഗ് ആയിരുന്നു അനാർക്കലി സിനിമയിലെ വിശേഷങ്ങൾ കേൾക്കാൻ 👌👌👌

  • @mktroll4935

    @mktroll4935

    2 жыл бұрын

    🎈🎈⚡⚡🎈🎈

  • @muhammedshahid537
    @muhammedshahid5372 жыл бұрын

    👍👍 വണ്ടി ടെ കഥ മുഴുവൻ ആക്കിയില്ല

  • @Sharshavlogs
    @Sharshavlogs2 жыл бұрын

    Lakshadweep vlogger fans ആരോകെ ഞാനും ലക്ഷദ്വീപ് കാരൻ ആണ് 😂വ്ലോഗ്ഗർ ആണ് ഞാനും ♥️നങ്ങൾക് സപ്പോർട്ട് ഇല്ലേ ♥️🌹

  • @rasheedot1315

    @rasheedot1315

    2 жыл бұрын

    തീർച്ചയായും

  • @shiyasabdulla7304
    @shiyasabdulla73042 жыл бұрын

    അനാർക്കലി സിനിമ കണ്ടപ്പോൾ ആണ് ലക്ഷ്യദീപിൽ പോകണം എന്ന് ആഗ്രഹം തോന്നിയത്. അതിന് ശേഷം bro നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആ ആഗ്രഹം എന്റെ ഒരു തീരുമാനം കൂടി ആയി.. അത്ര മനോഹരം ആണ് നിങ്ങളുടെ എപ്പിസോഡ്... കിടുകാച്ചി 👌👌

  • @jaseermkl4576
    @jaseermkl45762 жыл бұрын

    അഷ്റഫക് ഏതു സ്ഥലം explore ചെയ്യാൻ പോയാലും പെട്ടെന്ന് അവിടന്നു നല്ല ഒരു കൂട്ടുകാരനെ കിട്ടും..അത് നിങ്ങടെ മാത്രം പ്രത്തെകതയാണ്..

  • @razihamlprazihamlp908
    @razihamlprazihamlp9082 жыл бұрын

    ഇൻശാ അള്ളാഹ് ഒരു നാൾ ഞാനും വരും ലക്ഷദ്വീപ് കാണാൻ . ഒരുപാട് ആഗ്രഹമുണ്ട് കപ്പലിൽ വരാൻ

  • @pk8115
    @pk81152 жыл бұрын

    Swadikh ന്റെ bagനെ കുറിച്ച് volge ചെയ്യണം 24 മണികുറും ഇതും തൂക്കി നടക്കുന്നു....

  • @dilbar__07

    @dilbar__07

    2 жыл бұрын

    😂

  • @lifeoftraveling
    @lifeoftraveling2 жыл бұрын

    അനാർക്കലി ഒരിക്കൽ കൂടി കണ്ടതു പോലെ തോന്നി .... അടിപൊളി എഡിറ്റിംഗ്

  • @sabeerakiltan
    @sabeerakiltan2 жыл бұрын

    സ്നേഹപൂർവ്വം കോഴിക്കോട് നിന്നും ലക്ഷദ്വീപ് കാരി 😍

  • @onlylove5758

    @onlylove5758

    2 жыл бұрын

    Kozhikode eavide

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    2 жыл бұрын

    😍❤️👍

  • @bineedas2252
    @bineedas22522 жыл бұрын

    അഷറഫ് ഇക്കയുടെ വിഡിയോയിൽ കാണുന്ന ഒരാളെയും മറക്കാൻ പറ്റില്ല..

  • @aifa3703

    @aifa3703

    2 жыл бұрын

    Sathyam

  • @Shyamfakkeerkollam7890

    @Shyamfakkeerkollam7890

    2 жыл бұрын

    മനസ്സിൽ പതിഞ്ഞു പോകും ❤️

  • @nazefreshcofreshconaze9108
    @nazefreshcofreshconaze91082 жыл бұрын

    The real content creators 👌🏻👌🏻👌🏻🙏🙏🙏Ashraf bro(prithiRaj👌🤜🤜swadhik(tovino Thomas)😃😃😃🥰🥰 Sharikkum Anarkali cinema🎦 kandathupole✌🏻✌🏻👍Amazing👍😍🤩 great perfect💯💯💯👍👏👏👏

  • @mullashabeer4575
    @mullashabeer45752 жыл бұрын

    ഞങ്ങളുടെ സച്ചിയേട്ടന്റെ ഓർമ്മകൾ മസിലേക്കെത്തിച്ച റൂട്ട് റെക്കോർഡ്സിന് ആത്യമേ നന്ദി പറയെട്ടെ... ദ്വീപിന്റെ മനോഹര കാഴ്ചകൾ അനാർക്കലിയിലൂടെ മനസിനെ കുളിരണിയിച്ചിരുന്നു... അന്ന് തുടങ്ങിയ മോഹമാണ്., ലക്ഷ്വ ദ്വീപു കാണണമെന്ന്... ആ മോഹത്തെ ഞാൻ മനസിന്റെ കോണിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു..,. നിങ്ങളുടെ വ്ലോഗ് കണ്ടതും ആ. മോഹം കെട്ടുപൊട്ടിച്ചിരിക്കുന്നു.... പൊറോട്ടയും, ബീഫും, പിന്നെ... ആ കടയുടെ ഗ്ലാസ്‌ ഫ്രെയിമിലൂടെയുള്ള. ദ്വീപിന്റെ മനോഹര ദൃശ്യവും..... ഹോ... സച്ചിയേട്ടന്റെ ഓർമകളെ ദ്വീപുകർക്കു. സമ്മാനിച്ചു കടന്നുപോയി.. "അനാർക്കലി "എന്ന ടീ സ്റ്റാൾ.. സമ്മാനിച്ചുകൊണ്ട്.....

  • @Shyamfakkeerkollam7890
    @Shyamfakkeerkollam78902 жыл бұрын

    എന്ത് നല്ല മനോഹരമായ സ്ഥലങ്ങൾ 😍❤️🌹 അതിന്റെ മനോഹാരിത നഷ്ടമാകാതെ തന്നെ നമ്മളിൽ എത്തിച്ച അഷ്‌റഫ് ഇക്ക❤️🥰👏🏻

  • @magypo2958
    @magypo29582 жыл бұрын

    ലക്ഷദ്വീപിൻ്റെ എല്ലാ ഭാഗങ്ങളും ഞങ്ങളുടെ കൺമുന്നിൽ എത്തിച്ചു തരുന്നതിന് നന്ദി അഷറഫ്

  • @noushadaleema.5501
    @noushadaleema.55012 жыл бұрын

    ഇത്രയും നല്ല വീഡിയോസും ക്യാമറ ക്ലാരിറ്റിയും എല്ലാം ഉൾകൊള്ളുന്ന അഷ്‌റഫ്‌ ഇക്കാടെ ഈ യൂട്യൂബ് ചാനലിന് സസ്ക്രൈബർ കൂടുന്നില്ലല്ലോ അതെന്താകും..? 😒😒 എല്ലാം ശെരിയാകും അല്ലേ വീഡിയോ സൂപ്പർ ❤സാദിഖ് ബ്രോ 😘❤

  • @SoloFinder
    @SoloFinder2 жыл бұрын

    കവരത്തി യിലെ ലൈറ്റ് ഹൗസിലെ ജീവനക്കാരനെ സ്വഭാവം വളരെ വൃത്തിയായി കാണിച്ചുതന്ന സൈക്കോളജിക്കൽ മൂവ് അവനെ കുറ്റം പറഞ്ഞതാണെന്ന് എത്ര ആളുകൾക്ക് മനസ്സിലായി

  • @radhak5008
    @radhak50082 жыл бұрын

    വന്നല്ലോ വനമാല😊കാത്തിരിക്കുവായിരുന്നു 🤗🤗നോട്ടിഫിക്കേഷൻ വന്നപ്പോഴേ ഇങ്ങോട്ടു പോന്നു first 🥰🥰

  • @sreedevisj
    @sreedevisj2 жыл бұрын

    Anarkali film 8 times kandu. Eee video kandappol iniyum Anarkali kaanaan thonnuvaaa. Editing pwolichu ttttoooo....🥰

  • @kishorjan854
    @kishorjan8542 жыл бұрын

    Ashrafbro ee video oru rakshayumillaa.. Kavarathide സൗന്ദര്യം മുഴുവൻ ഈ വീഡിയോ ഒപ്പിയെടുത്തു..വീഡിയോ കണ്ട് മനസ്സുനിറഞ്ഞ ഒരു പ്രീതീതി.. സിഷൽസ് ദ്വീപ പോലെതന്നെ ഉണ്ടല്ലോ, ഈ വീഡിയോ കണ്ടും കുറേ ഏറെ മലയാളികൾ ദ്വീപ് കാണാൻ എത്തും ഉറപ്പാ.. അടുത്ത വീഡിയോക് വേണ്ടി കട്ട വെയിറ്റ്ങ് 👌👍👏👏👏

  • @SABIKKANNUR
    @SABIKKANNUR2 жыл бұрын

    🤣🤣🤣 ആദ്യത്തെ മോഷണ കേസ് പണി ആയേനെ 🙊🙊😝😝 അനാർക്കലിയുടെ ഭാഗങ്ങൾ ഒക്കെ കണ്ടപ്പോ വല്ലാത്ത ഫീൽ ❤️❤️ മൊത്തത്തിൽ പറയുകയാണെങ്കിൽ നല്ല കിടിലൻ വ്ലോഗ് 😍😍😍

  • @Rajan-sd5oe
    @Rajan-sd5oe2 жыл бұрын

    അനാർക്കലി സിനിമയുടെ ക്ലിപ്പിങ്ങുകളുംവിവരണവും ചേർന്ന അടിപൊളി എഡിറ്റിംഗ്!👍👍👍👍

  • @muhammedshahin6394
    @muhammedshahin63942 жыл бұрын

    Adipoli جمعه مباركه

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman202 жыл бұрын

    വീഡിയോയുടെ കാര്യത്തിൽ ങ്ങള് അപാര ഡെഡിക്കേറ്റഡ് തന്നെയാ ട്ടോ. അടിപൊളി.. 👏🏼👏🏼👏🏼

  • @jaseenashifa7095
    @jaseenashifa70952 жыл бұрын

    👍👍👍അടിപൊളി വളരെ സന്തോഷം തോന്നി ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു മലപ്പുറത്ത് നിന്ന് Jaseena

  • @OffDayTrips
    @OffDayTrips2 жыл бұрын

    പ്രിയപ്പെട്ട വ്ലോഗ്ഗറെ ഇന്ന് നേരിട്ട് കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤️ Salahuddeen

  • @alisaheer2673
    @alisaheer26732 жыл бұрын

    ദ്വീപ് നല്ല സിനിമയാണ്.. തീർച്ചയായും കാണണം

  • @jafar117
    @jafar1172 жыл бұрын

    പാട്ടും സീനുകളും വല്ലാത്ത ഒരു ഫീൽ സ്വാദിഖ് സ്നേഹം💚💚💚

  • @shabeerpathikkal
    @shabeerpathikkal2 жыл бұрын

    What a creativety man...predhiraj defenetly called you...thanks swadik bro...thanks asharaf

  • @jimmankundathil6624
    @jimmankundathil66242 жыл бұрын

    കൊള്ളാം അടിപൊളി വീഡിയോ നല്ല കാഴ്ചകൾ

  • @shamnadkanoor9572
    @shamnadkanoor95722 жыл бұрын

    അനാർക്കലി ഞാൻ കണ്ടത് ഫുജൈറ മാൾ teateril നിന്നാണ്, അത് കണ്ടതിനു ശേഷമാണ് ലക്ഷദ്വീപ് ഇത്രയും ഇഷ്ടപ്പെട്ടത്, അടിപൊളി ❤❤❤👍👍👍

  • @NanBan007-93
    @NanBan007-932 жыл бұрын

    എല്ലാം ബ്ലോഗേർസും അനാർക്കലിയെ കുറിച്ച് പറഞ്ഞപ്പോൾ.... വിചാരിച്ചത് ഉള്ളൂ ഇക്കാൻറെ ബ്ലോഗിൽ ഇല്ലല്ലോ എന്ന്... ഇതൊരു ഒന്നൊന്നര വരവായി പോയി ....😍😍😍😍😍

  • @alibapputty5393
    @alibapputty53932 жыл бұрын

    Oro lakshadweep videosum onninonnu mecham Super Ashraf bhai 🥰

  • @srz1332
    @srz13322 жыл бұрын

    സാദിക് ബ്രോ.. Pwoli.. 👍🏻👍🏻🔥🔥

  • @sumeshva4774
    @sumeshva47742 жыл бұрын

    ഓരോ vlogger ഉം കണ്ടു പഠിക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്.. ഇങ്ങടെ വ്ലോഗ്ഗിൽ

  • @abyulahannan9723
    @abyulahannan97232 жыл бұрын

    Pwoli editing 💪💪💪

  • @annvolgaphotography6976
    @annvolgaphotography69762 жыл бұрын

    Ikkaaa ningalude camera oru rakshayum ilaaa pollich😍😍😍😍😍😍

  • @tharakathabdullah6821
    @tharakathabdullah68212 жыл бұрын

    ഇനിയും നല്ല ഫിലിമുകൾ ഇവിടെ നിന്ന് ഉയർന്നു വരണം

  • @anasmekkamannil6467
    @anasmekkamannil64672 жыл бұрын

    സാദിക്ക് നിന്റെ ബാഗിൽ എന്താണ് അത് താഴെ വെച്ചുള്ള ഒരു പരിപാടിയും ഇല്ലല്ലോ 🌹❤

  • @abdulkhareempallikere
    @abdulkhareempallikere2 жыл бұрын

    വെയിൽ കൊള്ളാണ്ട് kavarathi കണ്ട ഞമ്മൾ.. സൂപ്പർ 👍👍😍😍സ്നേഹം മാത്രം

  • @ushakrishna9453
    @ushakrishna94532 жыл бұрын

    Super location

  • @subaidamohamed3751
    @subaidamohamed37512 жыл бұрын

    മാഷാഅല്ലാഹ്‌, പാച്ചുവും, കോവാലനും, പൊളിച്ചു അടുക്കുക യാണല്ലോ,, എത്ര കണ്ടിട്ടും മതിയാവുന്നില്ല ദിപിലെ അത്ഭുത കാഴ്ചകൾ,, അഷ്‌റഫ്‌, സ്നേഹ ത്തോടെ, ഒരു ഇത്ത,, 😘❤🌹

  • @sunilkumar-gp2th
    @sunilkumar-gp2th2 жыл бұрын

    വേറെ ലെവൽ ആണ് ഈ എപ്പിസോഡ് 👌👍

  • @sudhia4643
    @sudhia46432 жыл бұрын

    വ്യത്യസ്തതയുടെ. കുലപതിക്ക് ഒരായിരം. നന്ദി. ഇതുപോലൊരു. വീഡിയോ. തന്നതിന്ന്.. സാദിഖ്. ബ്രോയുടെ. വീഡിയോ. കാണാൻ. തുടങ്ങാനുള്ള. ഒരു. അവസരം. വന്നിട്ടുണ്ട്.... എന്താണെന്നായിരിക്കും. അല്ലെ. കോവിഡ്. അടിച്ച്. വീട്ടിലിരിക്കുകയാണ്. 😜

  • @sameerk
    @sameerk2 ай бұрын

    ഓരോ സ്ഥലവും സീൻ ന്റെ കൂടെ കാണിച്ചത് മനോഹരമായി

  • @jaseelajman
    @jaseelajman2 жыл бұрын

    നോട്ടിഫിക്കേഷൻ വന്നപ്പോ ഇങ്ങു പോന്നു 🌹🌹🌹🌹 2nd കമ്മന്റ് 😊

  • @muhammedyaseen1443
    @muhammedyaseen14432 жыл бұрын

    Dedication level 🔥❤️

  • @shazmali5212
    @shazmali52122 жыл бұрын

    Superb 😍👌🌴🌊🌊🌴 Waiting For NeXt...🌴🌊🌴

  • @noufaljns4073
    @noufaljns40732 жыл бұрын

    എല്ലാ വീഡിയോസും സൂപ്പർ bro

  • @asipdm
    @asipdm2 жыл бұрын

    സ്വന്തം കൂടപ്പിറപ്പ് പോലെനിങ്ങളെ കൊണ്ട് നടക്കുന്ന സാദിഖ് ആണ്ലക്ഷദ്വീപ് എന്നഈ പരമ്പരയിലെ മിന്നും താരം. സാദിക്കിനമ്പർതരുകയാണെങ്കിൽ വിളിച്ച് അഭിനന്ദിക്കാമായിരുന്നു. ........സൗദിയിൽ നിന്നും പ്രവാസി .....

  • @baijujohn7613
    @baijujohn76132 жыл бұрын

    വളരെ മനോഹരം ....😍😍😍👏👏👌👌👌👍👍👍

  • @madhutirur7842
    @madhutirur78422 жыл бұрын

    സാദിഖ് .. എത്ര നിഷ്ക്കളങ്കൻ !

  • @shabnashihab4710
    @shabnashihab47102 жыл бұрын

    Sadik bro superrrr ikkaaaaaa😍😍😍😍

  • @jobinnamattathil1450
    @jobinnamattathil14502 жыл бұрын

    വീഡിയോ കണ്ട ഉടനെ അനാർക്കലി മൂവി സോങ്ങ് തപ്പി പോയി, നല്ല എഡിറ്റിംഗ്

  • @naseelmp6713
    @naseelmp67132 жыл бұрын

    അടിപൊളി വിശ്വൽസ്, നേരിട്ട് പോയി കാണുന്ന ഫീലിങ്ങ് , നസീൽ വേങ്ങര

  • @mashkoor3012
    @mashkoor30122 жыл бұрын

    വന്നു കണ്ടു ഇഷ്ടപ്പെട്ടു ഓരോ വീഡിയോസും 😘🥰 ashraf excel 👍

  • @Ansarkolathurn
    @Ansarkolathurn2 жыл бұрын

    Video ikka vere level ay varund😍😍👍

  • @ranjithmenon8625
    @ranjithmenon86252 жыл бұрын

    ഹായ് അഷ്റഫ് ഇന്നത്തെ hilight ബീഫ് curry പൊറോട്ട മലയാളിയുടെ favorite .sadique bro special like👍❤️

  • @muhsinmoosamikandy477
    @muhsinmoosamikandy4772 жыл бұрын

    നല്ല പച്ചയായ മനുഷ്യർ ഉള്ള സ്ഥാലം 👌👌❤

  • @Citizen435
    @Citizen4352 жыл бұрын

    Very good video and finest information, congratulation bros. I will sure to visit next vacation. Many thanks from Dubai.

  • @sakkariyak2910
    @sakkariyak29102 жыл бұрын

    സാദിക്ക് ബ്രോ പൊളിയാണ് ട്ടോ

  • @shafeequepnr2389
    @shafeequepnr23892 жыл бұрын

    Welcome Back😎

  • @haseenajahangeer3903
    @haseenajahangeer39032 жыл бұрын

    എന്നത്തേയും പോലെ പൊളി തന്നെ 😍🙏

  • @anillambo1972
    @anillambo19722 жыл бұрын

    ഒരു സിനിമ കണ്ട പ്രതീതി, thank you 🙏

  • @lalumat
    @lalumat2 жыл бұрын

    Superb bro... ❤️👌👍

  • @tripthannr4077
    @tripthannr40772 жыл бұрын

    ഇത് ഞങൾ പ്രതീക്ഷിച്ചിരുന്ന വീഡിയോ ആണ് ashruf.രണ്ടാൾക്കും സ്നേഹം അറിയിക്കുന്നു...

  • @aplustube2557
    @aplustube25572 жыл бұрын

    Good presentation

  • @ashfaqmuhd9345
    @ashfaqmuhd93452 жыл бұрын

    സാദിക്ക് bro. ഇങ്ങളെ ചിരി poliyanu കേട്ടോ മുത്തേ

  • @AbidKl10Kl53
    @AbidKl10Kl532 жыл бұрын

    സൂപ്പർ❣️👍 എന്തിനും കട്ടക്ക് നിൽക്കുന്ന സാദിഖ് ബ്രോ🤩👍

  • @allislandlakshadweep7770
    @allislandlakshadweep77702 жыл бұрын

    അനാർക്കലി സിനിമയുടെ രണ്ടാം ഭാഗം 🔥❤️😍

  • @jasminijad9946
    @jasminijad99462 жыл бұрын

    അനാർക്കലി nte favourite filmsil onnanu athile songs👌👌

  • @ajitharavind9251
    @ajitharavind92512 жыл бұрын

    Nice one as always you do ashraf bro.!!

  • @sadikkpalliyalil7818
    @sadikkpalliyalil78182 жыл бұрын

    Ashrafka and sadik broi polichuoottaaa

  • @jaseelajman
    @jaseelajman2 жыл бұрын

    ഹൌ ബല്ലാത്തി ജാതി editting 😍

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE2 жыл бұрын

    Veendum anarkkali ormmippichallo 😍😍😍😍

  • @regeemathew2336
    @regeemathew23362 жыл бұрын

    ഒരു സിനിമ പോലെ മനോഹരമായ വ്ളോഗ് .

  • @ArunRaj-zr1yu
    @ArunRaj-zr1yu2 жыл бұрын

    ഈ എപ്പിസോഡ് എനിക്കു ഒത്തിരി ഒത്തിരി ഇഷ്ടായി ഇക്ക.... (എല്ലാം ആണ് 😃(എന്നാലും.... അനാർക്കലി എന്റെ favourite മൂവി ആണ്... കാണിച്ചതിൽ ഒരുപാടു സന്തോഷം നന്ദി.... ♥️

  • @shanukrishna8315
    @shanukrishna83152 жыл бұрын

    വളരെ നല്ല വീഡിയോ..ഒരുപാട് നല്ല മനുഷ്യർ,അതിലേറെ ഭംഗിയുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങൾ....ജീവിതത്തിൽ കാണാൻ ആഗ്രഹമുള്ള ഒരു നാട്.Thank u So much Route Records....

  • @Kl10jp
    @Kl10jp2 жыл бұрын

    അഷ്‌റഫ്‌ ഇക്ക, സാദിഖ് ബ്രോ ഇഷ്ട്ടം

  • @rasheedrck
    @rasheedrck2 жыл бұрын

    Mass editing bro 😍

  • @aliakbar1980
    @aliakbar19802 жыл бұрын

    7:35 നമ്മളിനി അടുത്ത ലോകശനിലേക്ക് പോകാം എന്ന് പറയുമ്പോൾ ബാക്ഗ്രൗണ്ടിൻഡിൽ കാണുന്ന കെട്ടിടം പണിയാൻ 4 മാസം #{സ്കാനിംഗ് സെന്റർ}# ഞാനും എന്റെ ജെഷ്ട്ടനും ഉണ്ടായിരുന്നു അവിടെ ❤️ വളരെ സ്നേഹമമുള്ള മനുഷ്യർ !!! കരയിലുള്ളവരെ വളരെ ബഹുമാനത്തോടെയും ആദരവോടെയും കാണുന്ന പാവം മനുഷ്യർ ❤️❤️❤️

Келесі