EP #1 വയനാട്ടിലെ Heritage ബ്രിട്ടീഷ് ബംഗ്ളാവ് - Parisons Plantation Experiences, Wayanad

EP #1 തേയിലത്തോട്ടത്തിന് നടുവിലെ തലപോയ ബ്രിട്ടീഷ് ബംഗ്ളാവ് - Parisons Plantation Experiences, Wayanad. ബംഗ്ളാവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ: 9746411611, 6282902807 #techtraveleat
For more details: www.abadhotels.com/parisons-p...
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com
** Cameras & Gadgets I am using **
1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
2) GoPro Max 360 Camera: amzn.to/31EyeyO
3) iPhone 11 Pro Max: amzn.to/2PDX0JT
4) Canon M50: amzn.to/3iimE38
5) Tripod for Camera: amzn.to/3kw3iJJ
6) Sony RX 100 VII: amzn.to/3iptvYJ
7) DJI Osmo Pocket: amzn.to/33UY7xp
8) GoPro Dual Battery Charger: amzn.to/3gJTHN5
9) Rode Wireless Go Mic for Camera: amzn.to/33FyPDa
10) Car Mobile Holder: amzn.to/31xjulm

Пікірлер: 1 600

  • @afal007
    @afal0073 жыл бұрын

    *അല്ലേലും എമിൽ അണ്ണൻ ഉണ്ടെങ്കിൽ കാണാൻ ഒരു പ്രത്യേക ഫീലാ ഡ്രൈവർ സുകു fans ഇങ് പോര് 😍😍❣️*

  • @sajeevkumars.s1701

    @sajeevkumars.s1701

    3 жыл бұрын

    Correct

  • @naseebahabeeb8789

    @naseebahabeeb8789

    3 жыл бұрын

    👍🏻👍🏻👍🏻👍🏻

  • @jithin_thalassery
    @jithin_thalassery3 жыл бұрын

    വീണ്ടും എമിൽ bro സുജിത് ഏട്ടൻ കൂട്ടുകെട്ട് ആഹാ അന്തസ്സ്❣️💥

  • @muhammedshareef5993

    @muhammedshareef5993

    3 жыл бұрын

    Dhoni. Vs raina😂

  • @muhammedirfan313
    @muhammedirfan3133 жыл бұрын

    ഇതൊക്കെ വായനാട്ടി തന്നെയാണോ.... വായനാട്ടിലുള്ള ഞാൻപോലും അറിയുന്നില്ല..... 🙃🙃 വയനാട് കാണാൻ വായനാട്ടുകാരനായ ഞാൻ പത്തനംതിട്ടക്കാരന്റെ vlog കാണുന്നു....😇😇 എല്ലാം കോറോണമയം..... 🥰🥰🤩😍😍

  • @akshayt9509

    @akshayt9509

    3 жыл бұрын

    എന്താലെ 😊

  • @kritheeshmv9506

    @kritheeshmv9506

    3 жыл бұрын

    Athanu.. Tech travel eat.... Thanks sujithettaa....

  • @shuhaibclt8447

    @shuhaibclt8447

    3 жыл бұрын

    Allenkilum ningal wayanattukarkk enthariyam kozhikkottukar kanda wayanad onnum ningal kandittundavilla😁

  • @rishal3378

    @rishal3378

    3 жыл бұрын

    Wayanaattil kollangalolam jeevikkan olla range njngal wayanattkaarkke olluuu😎😎😎

  • @shuhaibclt8447

    @shuhaibclt8447

    3 жыл бұрын

    @@rishal3378 അയിനു യഥാർത്ഥ വയനാട്ടുകാർ ആദിവാസികൾ അല്ലെ ...ബാക്കിയെല്ലാം കോഴിക്കോട് മലപ്പുറം കണ്ണൂർ ജില്ലകളിൽ നിന്ന് കുടിയേറിയവരല്ലെ പിന്നെ കുറച്ച്‌ തെക്കൻ കേരളത്തിന്നുള്ളവരും

  • @sanojwynz
    @sanojwynz3 жыл бұрын

    എന്റെ വീട്ടിൽന്നു 2 km മാത്രം ഉള്ളു but ബംഗ്ലാവ് ഒന്ന് നല്ലോണം കാണാൻ സുജിത്തേട്ടൻ തന്നെ വേണ്ടി വന്നു 😍😍😍😍😍

  • @shiniyas.k9249

    @shiniyas.k9249

    3 жыл бұрын

    Tallivid ayilasa

  • @sanojwynz

    @sanojwynz

    3 жыл бұрын

    @@shiniyas.k9249 എനിക്ക് ആരെയും ബോധ്യപെടുത്താണ്ട കേട്ടോ ടാ സേട്ട 🤫

  • @sulaimandammam2133
    @sulaimandammam21333 жыл бұрын

    എമിൽ കൂടെ യുള്ളപ്പോൾ വീഡിയോ കാണാൻ തന്നെ ഒരുപ്രത്യക സുഖം ആണ് ...💐💐

  • @user-ez4oj8np3h

    @user-ez4oj8np3h

    3 жыл бұрын

    Sathyam ♥♥

  • @CVGamingYT

    @CVGamingYT

    3 жыл бұрын

    satyam

  • @anandunandu8179

    @anandunandu8179

    3 жыл бұрын

    Sathyam

  • @aswanthrdx
    @aswanthrdx3 жыл бұрын

    വയനാടിന്റെ പ്രകൃതി ഭംഗി❤️🌴 ഇഷ്ടമുള്ളവർ ലൈക്‌ അടി 👍👍

  • @Kokonoi-t7b

    @Kokonoi-t7b

    3 жыл бұрын

    ഓരോ ജില്ലയിലും frnds n relations aarkellam nd. ....

  • @hriduu9855

    @hriduu9855

    3 жыл бұрын

    @@Kokonoi-t7b me

  • @jawad9871

    @jawad9871

    3 жыл бұрын

    Ok but why like🙄

  • @Abhitravelandfoodstories

    @Abhitravelandfoodstories

    3 жыл бұрын

    Wayanad poliya

  • @Clipsart5247

    @Clipsart5247

    3 жыл бұрын

    Wayanad da

  • @travel_with_jimal
    @travel_with_jimal3 жыл бұрын

    തലപോയ അല്ല 😌 തലപ്പുഴ ആ എന്റെ നാട് ❤️

  • @midhun624

    @midhun624

    3 жыл бұрын

    💪💪💪അതെ

  • @abijitha5137

    @abijitha5137

    3 жыл бұрын

    Thalappuzha 😍

  • @sadiq-.

    @sadiq-.

    3 жыл бұрын

    ചിറക്കരക്കാരൻ... ❤️

  • @sandrajaison737

    @sandrajaison737

    3 жыл бұрын

    Njanum Valad

  • @sadiq-.

    @sadiq-.

    3 жыл бұрын

    @@abijitha5137 jithuu😉🤩

  • @shadheershadheer3807
    @shadheershadheer38073 жыл бұрын

    മാനന്തവാടി തലപ്പുഴ ക്കാർ ആരെങ്കിലും ഉണ്ടോ

  • @prajeesha.g2046

    @prajeesha.g2046

    3 жыл бұрын

    ഉണ്ട് bro തലപ്പുഴ, actually thalapuzha കഴിഞ്ഞിട്ട് valad എന്ന് പറയും

  • @zodiacpoyil2346

    @zodiacpoyil2346

    3 жыл бұрын

    Njane thalappuzhaya

  • @ranjinmathew9348

    @ranjinmathew9348

    3 жыл бұрын

    Und

  • @albinjohnjose

    @albinjohnjose

    3 жыл бұрын

    Kottiyoor

  • @MohammedAshraf680
    @MohammedAshraf6803 жыл бұрын

    Mg ഓടിച്ചപ്പോൾ സുജിത് എനിക്ക് ഇത്‌ എടുത്താലോ എന്ന് തോന്നുന്നു... എൻഡവർ ഓടിച്ചപ്പോൾ എനിക്ക് എൻഡവർ എടുക്കാൻ തോന്നുന്നു...... ഹാരിയർ ഓടിച്ചപ്പോൾ എനിക്ക് ഇപ്പൊ ഇതെടുക്കാൻ തോന്നുന്നു 😆😆👍

  • @shefeermuhammadali4656

    @shefeermuhammadali4656

    3 жыл бұрын

    അബൂ സലീം ഡയലോഗ് "കാശിന്റെ കഴപ്പാ" 🤣🤣🤣🤣🤣

  • @Burnoutfreefire

    @Burnoutfreefire

    3 жыл бұрын

    😂

  • @thouseefpk8899

    @thouseefpk8899

    3 жыл бұрын

    Hairer edutho bcs of emil avanu car petti ariv undu avan veruthe harier edukilaalo?

  • @fawaz2396

    @fawaz2396

    3 жыл бұрын

    Ellam edukk

  • @anoopcv8114

    @anoopcv8114

    3 жыл бұрын

    😀😀😀😀🤭🤭🤭

  • @Plan-T-by-AB
    @Plan-T-by-AB3 жыл бұрын

    എമിൽ ബ്രോ വന്നു തഗ് ഉം തുടങ്ങി ,😍😍 സംഭവ ബഹുലമായ എപ്പിസോഡുകൾക്കു ആയി കാത്തിരിക്കാം …💕💕

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    😊

  • @Plan-T-by-AB

    @Plan-T-by-AB

    3 жыл бұрын

    @@TechTravelEat പടച്ചോനെ റിപ്ലേ ....ഓഹ് 😍😍

  • @dipesh.sekhar
    @dipesh.sekhar3 жыл бұрын

    ഈ റിസോർട്ടിന്റെ Interior Design ചെയ്തത് ഞാൻ വർക്ക് ചെയ്യുന്ന കോഴിക്കോട് ഉള്ള ARCHITECT PRASANTH & ASSOCIATES എന്ന ഓഫീസ് ആണ്.

  • @ajmalk9157
    @ajmalk91573 жыл бұрын

    ഞാൻ വയനാട്ടിലെ ഒരു പുളകിതനായ ഒരു യുവാവ് ആണ് ഞൻ ഇതുവരെ വയനാട്ന്റെ നിങ്ങൾ പോയ സ്ഥലങ്ങളിൽ പോലും പോയിട്ടില്ല ഞങ്ങൾ വയനാട്ടുകാർ പറയുന്നത് അതിനുമാത്രം ഇവിടെ എന്താ കാണാൻഉള്ളത് എന്നാണ് നിങ്ങളെ പോലുള്ളവർ വീഡിയോയിലൂടെ കാണിക്കുന്മ്പോഴാണ് ഇവടെ ഇങ്ങനത്തെ സ്ഥലങ്ങൾ ഒക്കെ ഉണ്ടോന്നു തന്നെ മനസിലാകുന്നത് ANY WAY ഇനിയും നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @namesworld8982

    @namesworld8982

    3 жыл бұрын

    Right manathavadyil ഉള്ള ഞാൻ ആദ്യമായി കാണുന്ന resort

  • @jktheboss444

    @jktheboss444

    3 жыл бұрын

    ഞാൻ മാനന്തവാടി ആണ് ഇത് വരെ കണ്ടിട്ടില്ല 😁😁

  • @jasneerjasni520

    @jasneerjasni520

    3 жыл бұрын

    ഞാനും 😀😀

  • @vishnupadmakumar9743

    @vishnupadmakumar9743

    3 жыл бұрын

    Pulakithanaya yuvavo... Ende ponno😂

  • @Viral.shortt

    @Viral.shortt

    3 жыл бұрын

    Al koya ❤️

  • @mrmallu7786
    @mrmallu77863 жыл бұрын

    എമിൽ ബ്രോയെ കാണാൻ വന്നവർ👍👍 👇👇

  • @reshmav8280
    @reshmav82803 жыл бұрын

    ചേട്ടാ ചേട്ടൻ പറന്യ വാക്ക് പാലിച്ചു ഗ്ലോസ്റെറിന്റെ വീഡിയോ കനാണ് കൊതിയയിട്ട് വയ്യ waiting for mg gloster

  • @abdulmajeedvu9
    @abdulmajeedvu93 жыл бұрын

    വയനാടിന്റെ ഭംഗി എത്ര കണ്ടാലും മതി വരില്ല... ബംഗ്ലാവ് അടിപൊളി👍👍

  • @sharafudeenmanjapalliyil7988

    @sharafudeenmanjapalliyil7988

    2 жыл бұрын

    Sariya

  • @althafum5603
    @althafum56033 жыл бұрын

    കഴിഞ്ഞ ദിവസ കൂടി ആലോചിച്ചത് ഉള്ളു വയനാട് വീഡിയോ താങ്ക്സ് സുജിത് ഏട്ടാ

  • @arjunvjai8635
    @arjunvjai86353 жыл бұрын

    എമിൽ ബ്രോയും സുജിത്ത് ബ്രോയും ഏത് ചാനലിൽ വന്നാലും പോളി എനർജി ആണ് വീഡിയോയ്ക്ക് ❤️❤️❤️

  • @twowheels002
    @twowheels0023 жыл бұрын

    12 മണി ഫാൻസ്‌ 😍 എമിൽ ബ്രോയുടെ കൂടെ പുതിയ വണ്ടിയിൽ പുതിയ ഒരു ട്രിപ്പിന് കാത്തിരിക്കുന്നവർ ആരൊക്ക 😍👍

  • @mohammadmubashir2596

    @mohammadmubashir2596

    3 жыл бұрын

    kzread.info/dash/bejne/hYOFucmOk6y9ibg.html

  • @marverse4156

    @marverse4156

    3 жыл бұрын

    മെഗാ ഓഫർ 1കമന്റ്‌ 1ലൈക്‌ 1സബ്ക്രൈബ് തിരിച്ചു ചെയാം ഒറപ്പ് 💯...

  • @DRKASSOCIATE

    @DRKASSOCIATE

    3 жыл бұрын

    യൂറ്റൂബിൽ പുതിയ trend # ummukulsu # എത്തി ഞാൻ ചെയ്തു വന്ന് കാണണേ

  • @zaraimrooz2751

    @zaraimrooz2751

    3 жыл бұрын

    kzread.info/dash/bejne/aaWm3MlunMm7cpc.html

  • @marverse4156

    @marverse4156

    3 жыл бұрын

    മെഗാ ഓഫർ 1കമന്റ്‌ 1ലൈക്‌ 1സബ്ക്രൈബ് തിരിച്ചു ചെയാം ഒറപ്പ് 💯...

  • @gangadeviks9759
    @gangadeviks97593 жыл бұрын

    ബംഗ്ലാവ് കാണാൻ അവസരം ഒരുക്കി തന്നതിന് നന്ദി🙏 ചരിത്രപരമായ ഇത്തരം ബംഗ്ലാവുകൾ കാണിക്കുമ്പോൾ ചരിത്ര പ്രാധാന്യം കൂടി അറിയിക്കുന്നത് നല്ലതാണ് ..... ബ്രിട്ടീഷ് ബംഗ്ലാവ് : എന്നു പറയുമ്പോൾ അതിന് ചരിത്ര പ്രാധാന്യമുണ്ടാവും ..... ഇത് ആര് ? ഏതു വർഷം? എന്നെല്ലാം അറിയാൻ ആഗ്രഹമുണ്ടായിരുന്നു..... ഈ സ്ഥലത്തിന്റെ പേരിന്റെ പിന്നിലും ഉണ്ടാവും കഥ .......

  • @rahulnaadh5663
    @rahulnaadh56633 жыл бұрын

    ഇതാണ് നമുക്ക് വേണ്ടത്. നിങ്ങൾ ഒരുമിച്ചുള്ള യാത്രകൾ അത് കാണുമ്പോ നമ്മളും അതിന്റെയൊരു ഭാഗമാണെന്ന് തോന്നും.. 😍

  • @publiccommenter3190
    @publiccommenter31903 жыл бұрын

    അങ്ങനെ കുറെ നേരത്തെ കാത്തിരിപ്പിന് ശേഷം അത് എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ 🤗😇🤩

  • @slvloges811
    @slvloges8113 жыл бұрын

    *മുത്തേ കൊറേ ആയി കൊടകിലെ vdo ചെയ്യാൻ പറയുന്നു ഇനി അവിടത്തെ vdo വരുന്നുണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം ഞാൻ ജനിച്ചു വളർന്ന നാടാണ് coorg അടിപൊളി vdo ക്ക് വേണ്ടി waiting ആണ്* 😍👌❣️

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank u

  • @slvloges811

    @slvloges811

    3 жыл бұрын

    @@TechTravelEat 😘😘😘✌️🔥

  • @MrAjujayapal
    @MrAjujayapal3 жыл бұрын

    Brother I have been following u since Anavandi long back then ur Vlog tech travel ..when u launched anavandi I was a IT professional.Now Iam sitting in border and serving nation.brother all I want to say is I have been closely watching your blog and Vlogs.. U are improving day by day . What makes you different is your simplicity in presentation and your will to improve ur Vlog day by day in means of technology,presentation and content.Keep up the good work brother I’m sure days are near where u will be seen in one of top 10 best Indian travel vloger. And Emil bro .. bhai when ever you pop up in tech travel it’s a different ambiance.You are such a positive person.I’m waiting to see you in big screen.all prayers for both of you!!

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank you

  • @praveenv1452
    @praveenv14523 жыл бұрын

    സുജിത്തേട്ടന്റ ഒപ്പം എമിലിനെ കാണുമ്പോൾ വല്ലാത്തൊരു എനർജി ആണ് വീഡിയോ കാണാൻ

  • @rohithkr7737
    @rohithkr77373 жыл бұрын

    Welcome to mananthavady....by manathavadykaran!!!

  • @akshay-qz7lp
    @akshay-qz7lp3 жыл бұрын

    Wayanad ishtam ullavar ondo❤.

  • @paattumkoothum5648
    @paattumkoothum56483 жыл бұрын

    എനിക്ക് ഈ വീഡിയോയുടെ thambinale ഒത്തിരി ഇഷ്ടായി kidu💓

  • @pradeepmenon2240
    @pradeepmenon22403 жыл бұрын

    Nice to see both the Katta friends Emil and Sujith, let this friendship be forever and forever, GOD BLESS

  • @steevegeorge2335
    @steevegeorge23353 жыл бұрын

    Emilum sujithettanum koodiyal sangathi pwolikum🔥🔥

  • @KafeKapsicum
    @KafeKapsicum3 жыл бұрын

    സുജിത് ഏട്ടൻ ചങ്ക്❤️ എമിൽ ബ്രോ uyir ❤️🔥

  • @ajithanv3484
    @ajithanv34843 жыл бұрын

    സൂപ്പർ വീഡിയോ ആയിരുന്നു. എമിൽ കൂടെയുള്ള വീഡിയോ ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്.

  • @shamseerpk-dm9tj
    @shamseerpk-dm9tj3 жыл бұрын

    എമിൽ ബ്രോ ഉണ്ടകിൽ വീഡിയോ കാണാൻ ഒരു രസമാണ്

  • @jubinjeyk3194
    @jubinjeyk31943 жыл бұрын

    എന്താണ് സുജിത്ത് ബായി തലപോയ അല്ല...തലപ്പുഴ

  • @sadiq-.

    @sadiq-.

    3 жыл бұрын

    ചിറക്കരക്കാരൻ... ❤️

  • @sachyn
    @sachyn3 жыл бұрын

    പാവങ്ങളുടെ tovino🥺🥺

  • @prasanthshenoy5621
    @prasanthshenoy56213 жыл бұрын

    Superb location and bungalows. The feel is amazing.

  • @aashique3695
    @aashique36953 жыл бұрын

    4:21 ടോവിനോയെ ഓർമ വന്നവർ ഉണ്ടോ? 😍😂

  • @shanithshanu3872

    @shanithshanu3872

    3 жыл бұрын

    😁

  • @sinantechyvlogs5330
    @sinantechyvlogs53303 жыл бұрын

    6:05 emil bro mentioned #fishingfreaks #sebinseriak

  • @aswinkv1576

    @aswinkv1576

    3 жыл бұрын

    Fishing freak udeshichach sebin ceriakine alla 😂😂😂🤣fish il atra knowledge illanna udeshichee

  • @praneesh369
    @praneesh3693 жыл бұрын

    ഈ സ്ഥലങ്ങൾ ഇതൊക്കെ എങ്ങനെ കണ്ടു പിടിക്കുന്നു... Kidu ❤️❤️❤️

  • @shadesofdreams5957
    @shadesofdreams59573 жыл бұрын

    This is a place where we can go with our family and as couples. Enjoy the peace,nature and the classic look.

  • @rishisumesh1235
    @rishisumesh12353 жыл бұрын

    Emil is back

  • @muhammednihad5770
    @muhammednihad57703 жыл бұрын

    വീണ്ടും വയനാട്ടിൽ അടിപൊളി 👌👌

  • @Knowledge4AllbySathyaNSarma
    @Knowledge4AllbySathyaNSarma3 жыл бұрын

    Even though I did not visit that place, now it’s feeing like I have visited because of wonderful visuals especially the interior part. Thanks bro🙏

  • @ashifv8302
    @ashifv83023 жыл бұрын

    14:45 emil avide kochupillarude panthuk kalichond nadakkunnund.athaan emil bro👌👌👍😍😍 .simple man

  • @XNZdamugaming
    @XNZdamugaming3 жыл бұрын

    Halo bro full support Life anagil etha pola adich polich jevikanam..... 🌹

  • @NEHLAPH
    @NEHLAPH3 жыл бұрын

    Sujithetta polichuuu wyting ayirunu nammade MG glosster kanannn uff oru rakshayilla poli look ayinddd❤pineee sujithetta tripp video kanunbooo manasin oru relax undd ❤❤

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank u

  • @NEHLAPH

    @NEHLAPH

    3 жыл бұрын

    @@TechTravelEat ✌✌🌟🌟

  • @nikithamolsebastian4514
    @nikithamolsebastian45143 жыл бұрын

    Sujith chetta.njan randu divasame ayullu video Kanan thudangiyittu.pakshe ippol njan katta fan aanu .Swetha checiye enikku orupadu ishtamanu.oru jadayum illatha nalloru chechi.

  • @bhsathya
    @bhsathya3 жыл бұрын

    I am watching this from the USA...It remembers my vacation in India. Short and sweet.

  • @maneeshtech4673
    @maneeshtech46733 жыл бұрын

    എന്ത് മനോഹരമായ സ്ഥലമാണിത്. ഇഷ്ടപ്പെട്ടു ഒരുപാട് ❤️. ഈ ബംഗ്ലാവിന്റെ കാഴ്ചകൾ ഞങ്ങളെ കാണിച്ച സുജിത്തേട്ടന് ഹൃദയനിറഞ്ഞ നന്ദി 😍. സുജിത്തേട്ടൻ എമിൽ ബ്രോ combination ഒരു രക്ഷയുമില്ല 💪🔥. This Is Going To Be An Epic ❤️

  • @sadiq-.

    @sadiq-.

    3 жыл бұрын

    Hearty welcome to our place bro... ❤️

  • @muhsinmubarak1168
    @muhsinmubarak11683 жыл бұрын

    റൂമിന്റെ വലിപ്പമുള്ള ബാത്ത്റൂമും വീടിന്റെ വലിപ്പമുള്ള റൂമും🙄

  • @abhisheksuresh4228
    @abhisheksuresh42283 жыл бұрын

    13:42. എമിൽ ബ്രോ ഇരിക്കുന്നത് കണ്ടപ്പോൾ INB ട്രിപ്പ്‌ പോയപ്പോൾ ജമ്മുവിൽ ആ ബ്ലൂ lake ഇൻ്റെ sideile ഇരുന്നു 3 പേരും കൂടെ അടുത്ത പിക് ഓർമ വന്നു.....🤩🤩🤩

  • @harimavoor5568
    @harimavoor55683 жыл бұрын

    വളരെ മനോഹരമായ .... വ്യത്യസ്തമായ ........ ഇത് 2 ഉം വിട്ട് വേറെ കളി ഇല്ല......

  • @adhishkrishnavs3401
    @adhishkrishnavs34013 жыл бұрын

    Sujith ettan emil bro pollli😍😍😍 and MG gloster 🤩🤩 pinne enth vennaaammm

  • @muh__zeenamusu3281
    @muh__zeenamusu32813 жыл бұрын

    😍😍❤️... Anghane veendum emil bro sujith eetan combo🥰

  • @rajeshpv1965
    @rajeshpv19653 жыл бұрын

    അതിമനോഹരമായ ഒരു ബ്രിട്ടീഷ് ബംഗ്ലാവ്. ഇതൊക്കെ കാണുപോൾ ബ്രിട്ടീഷുകാർ India വിട്ടു പേവണ്ടായിരുന്നു എന്നു തോന്നി പോകും. യമില് മുടിവെട്ടിയാൽ adipoli ആയിരിക്കും.

  • @amirsuhail8846
    @amirsuhail88463 жыл бұрын

    Fortuner video chunundooo 😎😎

  • @namesworld8982
    @namesworld89823 жыл бұрын

    എന്റെ നാട് 😍 തലപോഴ അല്ലാട്ടോ തലപ്പുഴ

  • @sureshnair1222

    @sureshnair1222

    3 жыл бұрын

    Baijuchettanumayi oru video cheyyu

  • @manoshm1
    @manoshm13 жыл бұрын

    why Emil Bro can start a KZread channel for automobiles .Still don’t know why he is hesitation for starting a you tube channel for automobiles 🚗 reviews Sujith Bro pls initiate this man for starting a new you tube channel for automobiles 🚙 reviews.He is having good knowledge about vechicle but not come forward 💖💖🥰🥰👌👌

  • @gokulkumar7204
    @gokulkumar72043 жыл бұрын

    എന്തായും ഈ വിഡിയോയിൽ നിന്നും എമിൽ ബ്രോയുടെ അടിപൊളി Thag video പ്രതീക്ഷിക്കുന്നു

  • @haskar2354
    @haskar23543 жыл бұрын

    സുജിത്തിന്റെ കൂടെ എമിലും ഉണ്ടെങ്കിൽ വീഡിയോ കാണാൻ വേറൊരു ഫീലാ ☺️☺️ഇടക്ക് വല്ലപ്പോഴും എമിലിന്റെ വഹ ഓരോ കൗണ്ടറും ഇടുമ്പോൾ ആഹാ ...!!!😎😎🙏🙏

  • @joshybenedict5370
    @joshybenedict53703 жыл бұрын

    സുജിതിനും എമിലിനും എന്റെ നാട്ടിലേക്ക് സ്വാഗതം തലപ്പുഴ തന്നെയാണ് എന്റെ വീട് തീർച്ചയായും നിങ്ങളെ കാണാൻ ശ്രമിക്കുന്നതാണ് മാനന്തവാടി ഭാഗത്ത് ഷൂട്ട് ചെയ്യണം എന്ന് ഞാൻ കമന്റിട്ടിരുന്നു ഞാൻ രാവിലെ നടക്കാനിറങ്ങുന്ന സ്ഥലമാണ് ചിറക്കര മനോഹരമായ സ്ഥലമാണ് മുനീശ്വരൻ കുന്നും ചിത്രീകരിക്കുമല്ലോ?

  • @ashray71
    @ashray713 жыл бұрын

    നിങ്ങൾ രണ്ടുപേരും ഒന്നിക്കുമ്പോ യാണ് vloge ഉഷാറാവുന്നേ 😍

  • @muhammednadeem2797
    @muhammednadeem27973 жыл бұрын

    വണ്ടിയുടെ റിവ്യൂയിൽ അതിന്റെ പവർ ഫീച്ചർ മുഴുവനും പറയാൻ മറക്കല്ലേ. 👍👍👍

  • @richardsonkunjukunju1076
    @richardsonkunjukunju10763 жыл бұрын

    Very nice video. the location was is very beautiful.one can have a lesuirec time to spend with family.

  • @RahulRajVlogs
    @RahulRajVlogs3 жыл бұрын

    വീണ്ടുമൊരു വയനാടൻ വ്ലോഗ് ❤️

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Yes

  • @mukhileshvcvc2585
    @mukhileshvcvc25853 жыл бұрын

    Offroad സിംഹമേ 😍😍

  • @arshadk926
    @arshadk9263 жыл бұрын

    നിങ്ങൾ രണ്ടാളും വരുമ്പോൾ ആണ് വീഡിയോ കാണാൻ ഒരു രസം.... 😍😍😍😍😍

  • @foodmastr5427
    @foodmastr54273 жыл бұрын

    അടിപൊളി എനിക്ക് ഇഷ്ടം lekshari bagalav ആണ് സൂപ്പർ സ്ഥാലം

  • @shijin5541
    @shijin55413 жыл бұрын

    Fishing Freaks fans❤️👍

  • @nishadtm9725
    @nishadtm97253 жыл бұрын

    കൂടെയുള്ള നെക്സ്റ്റ് film star ആഗ്രഹിച്ചു നടക്കുന്ന സുഹൃത്തിനോട് കിടന്നുറങ്ങി ഉറക്കക്ഷീണം മാറ്റാൻ പറയൂ

  • @moideenapmn
    @moideenapmn3 жыл бұрын

    Vellathil kandathe koi fish veettil valiya uru acoriam setchayyu vew koodum 😍😍😍

  • @malving1317
    @malving13173 жыл бұрын

    Cherakkarem Thavinjalum valarnnayal. Achan avide staff ayirunnu when it was bagavathy tea estate and Assam brook before parrison took over.

  • @maluragesh1400
    @maluragesh14003 жыл бұрын

    Emil bro + sujith chettan😊 Poli combo👌👌👌

  • @redlion8002
    @redlion80023 жыл бұрын

    Ningal 2 perum poliyanu videos ellam polichu

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank u

  • @nikhilvijayan550
    @nikhilvijayan5503 жыл бұрын

    ഞാനും ഒരു മാനന്തവാടി കാരൻ ആണ് explore ചെയ്യാൻ orupad സ്ഥലം ഉണ്ട് ഡ്രോൺ ഉണ്ടേൽ ഒരു അടിപൊളി eppisode ചെയ്യാൻ ഉള്ള ഒരു സ്ഥലം und ആയിരുന്നു

  • @jobishkj
    @jobishkj3 жыл бұрын

    It is തലപ്പുഴ .. welcome to Mananthavady-Wayanad Sujith bro and Emil bro..

  • @sherifmk0437
    @sherifmk04373 жыл бұрын

    ഇത് "തല പോയ" ബംഗ്ലാവ് എന്ന് വായിച്ചവരുണ്ടോ.😃

  • @shahidhes

    @shahidhes

    3 жыл бұрын

    😁😁

  • @rworldentertainment5154

    @rworldentertainment5154

    3 жыл бұрын

    തല പോയ ബംഗ്ലാവ്..😄😁🤣

  • @truelife2298

    @truelife2298

    3 жыл бұрын

    No തലപ്പുഴ എന്നാണ് ട്ടൊ

  • @subinayyanikkattu2439

    @subinayyanikkattu2439

    3 жыл бұрын

    It's thalapuzha

  • @jasneerjasni520

    @jasneerjasni520

    3 жыл бұрын

    തലപ്പുഴ ആണ്

  • @Rijochacko3536
    @Rijochacko35363 жыл бұрын

    കോട്ടയത്ത് sujithettane fans undel like😘🥰♥️

  • @user-uq3nr1jt3y
    @user-uq3nr1jt3y3 жыл бұрын

    വീണ്ടും മനോഹരമായ കാഴ്ച വിരുന്നൊരുക്കി സുജിത്ത് bro നെസ് വീഡിയോ❤️❤️😊😊

  • @bestvideos4464
    @bestvideos44643 жыл бұрын

    സുജിത്തേട്ടൻ, നിങ്ങൾ ഏത് വണ്ടി എടുക്കുന്നു എന്നിലല്ല എനിക്ക് പ്രാദാന്യം നിങ്ങളുടെ അവതരണം ആണ് എനിക്ക് ഇഷ്ട്ടം അത് എനിക്ക് മറ്റൊരു You tub ചാനലിൽ കാണാൻ പറ്റിയിട്ടില്ല 🙏 എനിക്ക് യാത്ര പോകാൻ വളരെ ഇഷ്ടമാണ് പക്ഷെ ആ ഒരു ആഗ്രഹം നിറവേറ്റാൻ എനിക്ക് പറ്റില്ല കാരണം സാമ്പത്തിക ബുദ്ദിമുട്ട് തന്നെയാണ്, ഈ ഒരു വിഷമങ്ങൾ ഒക്കെ തീരുന്നത് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ്, എന്നെ പോലെയുള്ള ഒരുപാട് ആളുകൾക്ക് ഒരു യാത്ര പോയത് പോലെയാണ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ tnx സുജിത്തേട്ടാ ❤️🥰✌️✌️

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank you so much

  • @fakih348
    @fakih3483 жыл бұрын

    *മലപ്പുറത്തുള്ള സുജിത്തേട്ടൻ ഫാൻസ്‌ എത്ര പേരുണ്ട് ഇവിടെ മലപ്പുറം പവർ കാണിക്ക് KL⚽✌️🥰*

  • @ansilansil9120

    @ansilansil9120

    3 жыл бұрын

  • @naslinachi
    @naslinachi3 жыл бұрын

    2:27 eppoyathey aalkkaraanu monea adichu polikkunnath (covid) naan uddeshichthu e loghathu ethupolea oru adichupoli vannittilla pandethey aalkkarkku avakaashapedaanpattatha oru sambavam

  • @unnikrishnan1782
    @unnikrishnan17823 жыл бұрын

    കേരളത്തിൽ ഇതുപോലെ ഉള്ള കിടിലൻ സ്ഥലങ്ങൾ കാണിച്ചു തരുന്ന sujith chetan pwoli ane...

  • @TechTravelEat

    @TechTravelEat

    3 жыл бұрын

    Thank u

  • @ajasmoidu2973
    @ajasmoidu29733 жыл бұрын

    @sujith bro. Avde Periya oru botanical garden und. Ath pole perya Churam poyal. Kottayam/wayanad milestone kaanum. Established during British time

  • @Karthik_Babu
    @Karthik_Babu3 жыл бұрын

    Sujith eattan + emil broo HVY COMBO😍🔥

  • @jainjose8700
    @jainjose87003 жыл бұрын

    Thuthuru thuthuru thoo thuthuru thoo thu thuthu 🎹🎹🎹🎹🎹😅😅

  • @yaasararu

    @yaasararu

    3 жыл бұрын

    thuthuru alla tuttudu

  • @jainjose8700

    @jainjose8700

    3 жыл бұрын

    @@yaasararu ayn

  • @jibeeshkp259
    @jibeeshkp2593 жыл бұрын

    സുജിത്തേട്ടാ വീഡിയോ കാണാൻ നല്ല രസം 💕💕💕💕മാനന്തവാടി

  • @yasirzain7166
    @yasirzain71663 жыл бұрын

    Enjoyed the greenery, please upload more 4K videos

  • @akashmon8085
    @akashmon80853 жыл бұрын

    Sujith Ettan trip partner Emil bro😀❤️

  • @cjcreationz2694
    @cjcreationz26943 жыл бұрын

    ഓഫ് റോഡ് ഇവിടെ എന്നു നോക്കാൻ വീഡിയോ ഫുൾ സ്കിപ് ആക്കി നോക്കിയവർ ഉണ്ടോ

  • @SwitzerlandButterfly
    @SwitzerlandButterfly3 жыл бұрын

    Wow.... പ്രകൃതി ഭംഗി 👏👏

  • @yoonusnrg
    @yoonusnrg3 жыл бұрын

    Sujith bhai. Ee Emil broye muruke pidicho. Ellaa yathrayilum Emil ne kondupokanam😍

  • @fakih348
    @fakih3483 жыл бұрын

    *എമിൽ ഫാൻസ്‌ ലൈക്ക്*

  • @archasree5523
    @archasree55233 жыл бұрын

    Carp എന്നാണ് ആ മീനുകളെ പേര് അലങ്കാര മത്സ്യം ആണ്. എന്നാൽ മറ്റുള അലങ്കാര മത്സ്യങ്ങൾക്ക്‌ കൊടുക്കുന്ന കെയർ അതിനു കൊടുക്കണ്ട മഴയും വെയിലും കൊണ്ടല്ലും സുഖമായി വർഷങ്ങൾ life span ഉള്ള മീൻ ആണ്‌.😊

  • @teamwinningedge8601
    @teamwinningedge86013 жыл бұрын

    Hai njan manathavady.thalapuzha estate evarude estatil 30 years joli cheythe thamadichu.e banglow kure Havana kandatha.resort aki marumbol super.sujithine kanan kazhiyathathil sankadamunde

  • @remesh8628
    @remesh86283 жыл бұрын

    ഇന്നതെ video adipoli👌.sujith chetta sujith chettante സംസാരം എനിക്ക് വളരെ ishtaman.sujith chettante എല്ലാ വീടിയോസും ഞാൻ വിടാതെ കണ്ടിട്ടുണ്ട്. ippol KZreadill നോക്കിയാൽ Full Vanlife videos anu. അതു കൊണ്ട് sujith chettanum oru Vanlife തുടങ്ങാമൊ🙏.Vanlife തുടങ്ങീട്ട് All Kerala Trip നടതാമൊ😍

  • @gxr1502
    @gxr15023 жыл бұрын

    Emil + sujith combo ath vere feel aane

  • @muzammilmohd1293
    @muzammilmohd12933 жыл бұрын

    12 മണിയെ പ്രണയിച്ചവൻ😍✨

  • @prajeesha.g2046
    @prajeesha.g20463 жыл бұрын

    Actually നമ്മളും thalapuzhakarane, valad എന്ന് പറയും, emil ചേട്ടന്റെ aa ചിരി super atto, sujith bro യും അടിപൊളിയാ 🤗🤗

  • @CookeryChords
    @CookeryChords3 жыл бұрын

    Adipoli ayittund.

  • @naseemjavad2818
    @naseemjavad28183 жыл бұрын

    Wayanad Manathavady ❤️Thalappuzha❤️

Келесі