എന്തായിരുന്നു വിമോചന സമരം ?| Vimochana samaram |Upsc-Psc | peek into past |kerala history| Malayalam

കേരളത്തിലെ ആദ്യ ജനകീയ മന്ത്രിസഭ ആയിരുന്ന ഇ. എം. എസ് മന്ത്രിസഭ യേ ഈ നാട്ടിലെ ജനങ്ങൾ എല്ലാം തന്നെ വലിയ പ്രതീക്ഷ യോടെയാണ് നോക്കി കണ്ടത്.. എന്നാൽ സമര പോരാട്ടങ്ങളുടെയും ഒടുവിൽ aa സർക്കാർ തന്നെ താഴെ വീഴുന്ന ചരിത്രമാണ് ഉണ്ടായത്... അതിന് കാരണമായത് വിമോചന സമരവും. ഈ വീഡിയോയിലൂടെ ആ ചരിത്രമാണ് പറയുന്നത്...
.
.
.
.
In this video we talk about vimochana samaram which led to the collapse of the first ems government in kerala ..
.
The Liberation Struggle in Kerala or Vimochana Samaram (1958-59) was a period of anticommunist protest against the first elected state government in Kerala, India, which was led by E. M. S. Namboodiripad of the Communist Party of India. Organised opposition to the state government was spearheaded by the Syro-Malabar Church, the Nair Service Society and Indian National Congress.The funding of the movement mostly came from outside of India, mobilised by the CIA and international Catholic organisations . Although termed a "liberation struggle", the campaign was largely peaceful by taking the form of statewide meetings and public demonstrations. Following mass protests in 1959, the Indian government finally bowed to pressure and dismissed Namboodiripad on 31 July 1959.
.
.
.
#vimochanasamaram #keralahistory #peekintopast
#ems #malayalam #history #kerala
.
.
contents :
1- ems government in kerala
2- 1957 election of kerala
3- communist party of kerala
4- developments done by the first government of kerala
5 - education bill of 1958 kerala
6- land reforms act 1957
7 - vimochana samaram starting
8 - reasons for vimochana samaram
9 - Mannathu Padmanabha Pillai in vimochana samaram
10 - who led vimochana samaram
11 - famous slogans in the vimochana samaram
12 - article 356 of indian constituion
13 - angamaly police firing in 1959
14 - dismissal of ems government in 1959
.
.
nb : some images are only used for illustration purpose !
.
In this video we talk about Vimochana samaram kerala || in malayalam || kerala history || vimochana samaram kerala psc || liberation struggle of kerala || vimochana samaram notes || reasons for vimochana samaram || who organized vimochana samaram || vimochana samaram leaders || vimochana samaram and panampilly govindamenon || ems government || liberation struggle of kerala in 1959 || vimochana samaram important topics|| leaders of vimochana samaram || nss || vimochana samaram documentary || kerala history documentary ||

Пікірлер: 63

  • @priyasamuel2674
    @priyasamuel2674 Жыл бұрын

    Well said👏👏👏Old photo collections👌👌👌

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @Indian425
    @Indian425 Жыл бұрын

    പാവപെട്ടവർ നന്നാവുന്നത് ചിലർക്ക് പിടിച്ചില്ല അത്രതന്നെ..

  • @Alj555

    @Alj555

    10 ай бұрын

    ഒഞ്ഞു പോടേയ്യ് 😏

  • @dubaivloges1033

    @dubaivloges1033

    7 ай бұрын

    Sathyam

  • @ameerghoshmani4678
    @ameerghoshmani4678 Жыл бұрын

    Well said...

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @fishingspot1522
    @fishingspot1522 Жыл бұрын

    ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതി ഡാനിയേൽ പാട്രിക് മോഹിയാന്റെ A danger place എന്ന പുസ്തകത്തിൽ ഇ.എം.എസ് നെ അട്ടിമറിക്കാൻ സിഐഎ യുടെ ശ്രമവും ഇന്ദിരഗാന്ധിയുടെ സമ്മതവും വിദേശ ഫണ്ടിങ്ങും എല്ലാം അതിൽ എഴുതിയിട്ടുണ്ട്

  • @Indian425

    @Indian425

    Жыл бұрын

    👍🏻👍🏻

  • @fishingspot1522

    @fishingspot1522

    Жыл бұрын

    @@Indian425 A danger place text vayichu nokku ullathan funding nadathiya Bussinesman vare ith sammathichutund

  • @stylewithmylife6346
    @stylewithmylife6346 Жыл бұрын

    വളരെ നല്ല വിവരണം

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @appz6023
    @appz60238 ай бұрын

    Thank you sir❤

  • @peekintopast

    @peekintopast

    8 ай бұрын

    ♥️♥️

  • @govindnram8556
    @govindnram8556 Жыл бұрын

    അന്നത്തെ കമ്മ്യൂണിസമല്ല ഇന്നത്തേത് എന്ന് മുഖ്യമന്ത്രിയുടെ 42 അകമ്പടി വാഹനങ്ങളും പാർട്ടിയിലെ കണ്ണൂർ മച്ചമ്പിമാരുടെ സ്വത്തുക്കളും മാത്രം നോക്കിയാൽ അറിയാം. 57-59 ലെ കമ്മ്യൂണിസ്റ്റ് പാർട്ടി, വളരെയധികം അധ്വാനിക്കുന്നവർഗ്ഗത്തിൻ്റെ താൽപ്പര്യം കാത്തിരുന്നു. ഇപ്പോൾ വൻ മുതലാളിമാരും പാറമടലോബികൾ, പലയിനം മാഫിയകളിലാണ് CPM ന് താൽപ്പര്യം. ഭരണപക്ഷത്തെ മന്ത്രി പുത്രന്മാരും പുത്രന്മാരും അരങ്ങു തകർക്കുന്നു .ആചാര്യനായ EMS :തൻ്റെ എല്ലാ യോഗ്യതയുമുള്ള മകനെപ്പോലും ഒരു ഉദ്യോഗത്തിലും തിരുകിക്കയറ്റിയില്ല.

  • @proaimbot1782

    @proaimbot1782

    Жыл бұрын

    What about CongRSS and BJP

  • @proaimbot1782

    @proaimbot1782

    Жыл бұрын

    Communists are always Communists. No corruption and supporting the poor. CPIM ❤❤❤❤❤

  • @govindnram8556

    @govindnram8556

    Жыл бұрын

    @@proaimbot1782 തുല്യമാണോ? പ്രധാനമന്ത്രി മോദി റോഡിൽ നടക്കുമ്പോൾ എത്ര കമാൻഡോ ചുറ്റുമുണ്ട്? പിണറായി യാത്ര ചെയ്യുമ്പോൾ 40 വാഹനങ്ങൾ അകമ്പടിയില്ലേ? 1959ൽ 1% അഴിമതി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ അത് 90% ആണ്.

  • @padmininedooli1489
    @padmininedooli1489Ай бұрын

    Thank you sir

  • @peekintopast

    @peekintopast

    Ай бұрын

    ♥️♥️

  • @Narogirl3.6
    @Narogirl3.65 ай бұрын

    Thankyou ❤

  • @peekintopast

    @peekintopast

    5 ай бұрын

    ♥️♥️

  • @VarckeyKp
    @VarckeyKp7 ай бұрын

    ഇവിടുത്തെ ഇവിടത്തെ മത നേതാക്കന്മാർക്കും ജാതി നേതാക്കന്മാർക്കും ജന്മികൾക്കു അടിമകളെയും കുടികിടപ്പു വേലക്കാരിയും അവരുടെ മൂലധനം വർദ്ധിപ്പിക്കാൻ ആവശ്യമായിരുന്നു ഇഎംഎസ് സർക്കാർ അവർക്കെല്ലാം സ്വന്തമായി തലചായ്ക്കാൻ ഭൂമി കൊടുത്തു എല്ലാതരത്തിലും അവർക്കൊരു അവർക്കൊരു നിലനിൽപ്പ് ഉണ്ടായി അതുകൊണ്ടാണ് ഈ കൂട്ടർ രക്തം ചിന്തയും സമരത്തിനിറങ്ങി അതിനെ സാമ്രാജ്യത്വ വാദികളുടെ സഹായത്തോടെ നശിപ്പിച്ച് തകർത്തു എന്നാൽ വീണ്ടും ശക്തിയോടെ തിരിച്ചു വന്നു അവരുടെ കാലിലെ ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ഞങ്ങളും നിങ്ങളെപ്പോലെ തുല്യരാണെന്ന് കാണിച്ചു അടിമ അടിമകളുടെ സന്തതികൾ ഇന്നാ ചൂഷകരുടെ പുറകെ വാലാട്ടി നടക്കുന്നത് കാണുമ്പോൾ അതിശയം തോന്നുന്നു

  • @sali55544
    @sali55544 Жыл бұрын

    വിമർശനങ്ങൾ വകവെക്കാതെ ചരിത്രം അതുപോലെ അവതരിപ്പിച്ചു !

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @pilot817
    @pilot817 Жыл бұрын

    video prepare cheyyan evidunn ithrayum old photos kittunn...?

  • @Siva-xd8dr

    @Siva-xd8dr

    Жыл бұрын

    Google

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Жыл бұрын

    ഈ സമരം സത്യത്തിൽ ഒരു പ്രതിവിപ്ലവം (counter revolution) ആയിരുന്നില്ലേ?

  • @peekintopast

    @peekintopast

    Жыл бұрын

    വേണമെങ്കിൽ പറയാം.. പുരോഗമന പാതയ്ക്ക് ഒപ്പം പുറകോട്ട് നടക്കാനുള്ള ഏകീകരണവും കേരളത്തില് ഇന്നും എന്നും നടക്കുമല്ലോ....

  • @harikrishnanedanattillam9082
    @harikrishnanedanattillam9082 Жыл бұрын

    വീഡിയോ തുടങ്ങുമ്പോൾ ഉള്ള bgm ഏതാണ്?

  • @peekintopast

    @peekintopast

    Жыл бұрын

    ഓർമയില്ല.. നോക്കിയിട്ട് update ഇടാം ❤️

  • @harikrishnanedanattillam9082

    @harikrishnanedanattillam9082

    Жыл бұрын

    @@peekintopast ok....be waiting

  • @kadampad
    @kadampad11 ай бұрын

  • @peekintopast

    @peekintopast

    11 ай бұрын

    ❤️

  • @lalisahamilton7887
    @lalisahamilton7887 Жыл бұрын

    💜💜

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @kochitraveller261
    @kochitraveller261 Жыл бұрын

    Dark history

  • @rathinkandakkai4112
    @rathinkandakkai4112 Жыл бұрын

    അന്ന് കോൺഗ്രസ്സ് കളിച്ചത് ഒക്കെ ഇന്ന് അവർക്ക് തിരികെ കിട്ടുന്നു...

  • @muhammedharis3705

    @muhammedharis3705

    Жыл бұрын

    True

  • @minsenmathew6651
    @minsenmathew6651 Жыл бұрын

    Hai

  • @peekintopast

    @peekintopast

    Жыл бұрын

    ❤️❤️

  • @shyam7535
    @shyam75357 ай бұрын

    വിദ്യാഭ്യാസ ബിൽ കൊണ്ടുവന്ന ജോസഫ് മുണ്ടശ്ശേരിയെ കമ്മ്യൂണിസ്റ്റ് ബന്ധമാരോപിച്ച് തൃശൂർ സെന്റ്.തോമസ് കോളേജിൽ നിന്നും പിരിച്ചുവിട്ടിരുന്നു. അതിനു തിരിച്ചൊരു പണിയായിട്ടാണ് മുണ്ടശ്ശേരി ആ ബിൽ അവതരിപ്പിച്ചത്. അങ്ങിനെ ഒരാശയം അവതരിപ്പിച്ചപ്പോൾ ഇ.എം. എസ്സും മറ്റു ചിലരും ആദ്യം എതിർത്തെന്നും മുണ്ടശ്ശേരി രാജി പ്രഖ്യാപനം നടത്തുമെന്നിടത്തോളമായപ്പോഴാണ് പൊതുവിൽ എല്ലാവരും അനുകൂലിച്ചതെന്നുമാണു കേട്ടിട്ടുള്ളത്. എന്തായാലും അത് ഒരു വിപ്ലവകരമായ ചുവടായിരുന്നു. തികച്ചും നടപ്പിലാവേണ്ടതായിരുന്നു.

  • @alikkunjuv.a.724

    @alikkunjuv.a.724

    Ай бұрын

    കേട്ടതെല്ലാം പൊട്ടകഥ... പാർട്ടി നയം നടപ്പാക്കി 🤣🤣🤣🤣

  • @keralarediscovered
    @keralarediscovered Жыл бұрын

    Vimochana Samaram failed and succeeded simaultaenously. Failed in the sense that protestors got nothing back, success in the sense that manthrisabha came down.

  • @comrade7949
    @comrade7949 Жыл бұрын

    ആശയങ്ങൾ ആയുധങ്ങൾക്ക് മുന്നിൽ അടിയറവ് വച്ചവനല്ല..... ആയുധങ്ങൾക്ക് മുന്നിലും ആശയങ്ങൾ ഉയർത്തിപിടിച്ചവനാണ് സഖാവേ ലാൽസലാം സഖാവേ✊ പ്രണയാണ് സഖാവേ നിന്നോടും ഈ ചുവന്ന കൊടിയോടും😍😍😘💪

  • @abhijithshaji9808
    @abhijithshaji98082 ай бұрын

    ഭാവിയിലേക്ക് ഒരു ചോദ്യം ആരാണ് പള്ളിചട്ടമ്പി?അറിയിലെങ്കിൽ ഒന്നു പഠിച്ചു വെച്ചോ

  • @joshyk419
    @joshyk4192 ай бұрын

    കേരളം കണ്ട കുപ്രസിദ്ധ സമരം ആണ് വിമോചന സമരം

  • @rajannairk2316
    @rajannairk2316 Жыл бұрын

    Keralathinte nasham communistpary ill ninnanu aarabham innu vimochana samaram aavashyamanu

  • @keralarediscovered

    @keralarediscovered

    Жыл бұрын

    yes

  • @rajan3338
    @rajan3338 Жыл бұрын

    NAADAAKE AKKRAMAM AZHICHU VITTU..COMMYUNIST MANTHRISABHAYUDE KAALAM! JEEVITHAM DUSSAHHA MAAYAPPOL..ARIKKU PAKARAM * MAKKRONI* THINNAAN PARANJA EMS MANTHRISABHAYE THAKARTHU..PANDIT JAVAHARLAL NEHRU!JAI HO CONGRESS!💛👍🤍👏🤎🤎💜💙💚💚

  • @shajimjose8933
    @shajimjose8933 Жыл бұрын

    Vimojana samaram Zindabad

  • @proaimbot1782
    @proaimbot1782 Жыл бұрын

    Communism ❤❤❤❤❤

  • @Mik_hael

    @Mik_hael

    Жыл бұрын

    🤑

  • @shabeenaaneesh1154
    @shabeenaaneesh11542 ай бұрын

    താൻ കമ്മ്യൂണിസ്റ്റ്‌ ആണെന്ന് കൂടി മനസ്സിലായി

  • @sree8603
    @sree860310 ай бұрын

    കമ്മ്യുണിസ്റ്റ് ഫാസിസ്റ്റ് സെൽ ഭരണത്തിന് എതിരെ സാധാരണ ജനങ്ങൾ അണിനിരന്ന ജനാതിപത്യ സമരം. പാർട്ടി സെൽ ഭരണം ഭീകരം ആയിരുന്നൂ. വെറുതേ ഒരു ജനതയും സംഘടിക്കില്ല. കമ്മ്യുണിസ്റ്റ് ബുദ്ധി ജീവികൾ കമ്മ്യുണിസ്റ്റ് കപടതയും അക്രമ പാർട്ടി സ്വജന പക്ഷപാത ഭരണ രീതിയും മറയ്കാൻ വിമോചസമരതെ കരിവാരി തേക്കുന്ന്. സമകാലീന കേരളം സാക്ഷി ഫാഷിസ്റ്റ് കമ്മ്യൂണിസം നാടിനെ നശിപ്പിച്ചത്. കേരളം മറ്റൊരു ബംഗാൾ ആവാത്തത് വിമോചന സമരം നടനത് കൊണ്ട്.

  • @Alj555

    @Alj555

    10 ай бұрын

    100% സത്യം

  • @yadhukrishna3504

    @yadhukrishna3504

    7 ай бұрын

    Achodaaa

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    4 ай бұрын

    സെൽ ഭരണം ശരിക്കും ഉണ്ടായിരുന്നു. ഖദർ ഇട്ടു പോകുന്ന പാവം വൃദ്ധന്മാരുടെ മുണ്ട് ഉരിയുക, പാർട്ടി office police station പോലെയായി. മാത്രമല്ല സിപിഐ ദേശീയ സെക്രട്ടറി അജയ ഘോഷ് നു കേരളത്തിലെ ഇ govt നോട് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. കാരണം ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വരികയും ഇ.എം.എസ്, MN എന്നീ നേതാക്കന്മാരെ കാണാനായി പലരും വിദേശത്ത് നിന്ന് വരികയും ചെയ്തു. അതിന്ടെ അസൂയ അജയ് ഘോഷ് നു ഉണ്ടായിരുന്നു. നെഹ്‌റു ഘോഷ് നോട് മന്ത്രി സഭയെ പിരിച്ചു വിടട്ടെ എന്ന് ചോദിച്ചപ്പോൾ പിരിച്ചു വിട്ടൊള്ളു എന്നാണ് ഘോഷ് പറഞ്ഞത്.

  • @AdithyackAdithyack
    @AdithyackAdithyack9 күн бұрын

    Thank you sir❤

  • @peekintopast

    @peekintopast

    8 күн бұрын

    ♥️♥️

Келесі