എന്താ വേണുവേ, ഇത്ര രാവിലെ..?; 53 വര്‍‌ഷത്തെ സൗഹൃദം ഓര്‍ത്ത് ഫാസില്‍ | Fazil | Nedumudi Venu

The official KZread channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZread Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 87

  • @sandeep8683
    @sandeep86832 жыл бұрын

    വളരെ ദുഃഖം തോന്നുന്നു ,അനുഗ്രഹീതനായ അതുല്യനടൻ ,,,,,നിങ്ങൾക് മരണം ഇല്ല

  • @Master-bs4rs
    @Master-bs4rs2 жыл бұрын

    കരച്ചിൽ വരുന്നു miss u വേണു ചേട്ടാ 😭😭😭😭

  • @sreejajayakumar6291
    @sreejajayakumar62912 жыл бұрын

    നെടുമുടി വേണു ചേട്ടാ 🌹🌹🌹🌹ആദരാജ്ഞലികൾ 🌹🌹🌹🌹😪😪😪😪

  • @JN19A
    @JN19A2 жыл бұрын

    തീർച്ചയായും അദ്ദേഹത്തിനായിരുന്നു national award കിട്ടേണ്ടിയിരുന്നത്... അന്ന് മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം കണ്ടിറങ്ങുമ്പോൾ ഉറപ്പിച്ചിരുന്നു അദ്ദേഹത്തിന് national award കിട്ടുമെന്ന്... പക്ഷെ കിട്ടാതിരുന്നപ്പോൾ വളരെ അത്ഭുതവും ദേഷ്യവും ആണ് തോന്നിയത്.. എപ്പോഴും ചിന്തിക്കുമായിരുന്നു ഇദ്ദേഹത്തിന് എന്തുകൊണ്ട് award കൊടുക്കാത്തതെന്ന്..

  • @jaihind6208

    @jaihind6208

    2 жыл бұрын

    വേണു ചേട്ടന് അന്ന് അവാർഡ് കിട്ടാഞ്ഞത് കമല ഹാസ്സന്റെ നായകനിലെ പ്രകടനമായിരുന്നു... ആ കഥാപാത്രവും അവിസ്മരണീയമായിരുന്നു... വേണു ചേട്ടന്റെ ദൗർഭാഗ്യം എന്നല്ലാതെ എന്താ പറയുക.. 😣

  • @a13317
    @a133172 жыл бұрын

    സിനിമയിൽഅദ്ദേഹത്തിന്റെ ഇരിപ്പിടം എന്നും ഒഴിഞ്ഞു തന്നെ യിരിക്കും, പ്രണാമം 🙏

  • @gardenst4398
    @gardenst43982 жыл бұрын

    Fazil & Venu are gems for Cinema👌👌👌

  • @mathew.c.varghese3409
    @mathew.c.varghese34092 жыл бұрын

    Nedumudi sir 🙏🙏🙏🙏🙏🙏🙏🙏

  • @rajanvelayudhan7570
    @rajanvelayudhan75702 жыл бұрын

    എന്തൊരു സൗഹൃദം. ഇക്കാലത്ത്ഓരോ മലയാളിയും അറിഞ്ഞിരിക്കേണ്ടത്.

  • @humanlife457
    @humanlife4572 жыл бұрын

    അതുല്ല്യരായ മഹാപ്രതിഭകൾ മലയാള സിനിമയിൽ നിന്നും ഇങ്ങനെ വിട്ട് പോകുമ്പോൾ വല്ലാത്ത ആശങ്കയും സങ്കടവും തോന്നുന്നു കാരണം അവരെ പോലെ അവർ മാത്രമേ ഉള്ളു അവർ സിനിമയിൽ അഭിനയിക്കുകയല്ല മറിച്ച് ജീവിക്കുകയാണ് അവരെ പോലെ മറ്റാർക്കും അഭിനയിക്കാനും സാധിക്കില്ല. ശ്രീ നെടുമുടി വേണു ചേട്ടന് പ്രണാമം 🌹

  • @praveeinkrishna0102
    @praveeinkrishna01022 жыл бұрын

    He is a ultimate actor...

  • @johnnieachaya1980

    @johnnieachaya1980

    2 жыл бұрын

    An ultimate actor

  • @cbsuresh5631
    @cbsuresh56312 жыл бұрын

    നെടുമുടി, തിലകൻ, ഒടുവിൽ, മുരളി..ഗോപി.. യുള്ള സിനിമകൾ... മലയാളി ഒരിക്കലും മറക്കില്ല...!കഥാപാത്രം.. ജീവിച്ചു കാണിച്ചവർ...!

  • @hasiihaseena6616

    @hasiihaseena6616

    2 жыл бұрын

    Kochin haneefayeyum mani chetanem koodi cherku..

  • @asskicker610

    @asskicker610

    2 жыл бұрын

    ഒടുവിൽ ain't a great talent

  • @ajo3636

    @ajo3636

    2 жыл бұрын

    @@asskicker610 wtf

  • @soulseeker5262

    @soulseeker5262

    2 жыл бұрын

    @@hasiihaseena6616 sukumari , KPAC Lalitha , philomina Amma also

  • @jkps8465

    @jkps8465

    2 жыл бұрын

    Shangaradi

  • @shajikonchira5813
    @shajikonchira58132 жыл бұрын

    വളരെ ദുഃഖകരമായ വാർത്ത 😥😥😥 കണ്ണുനീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹

  • @subhadrasasidharan3603
    @subhadrasasidharan36032 жыл бұрын

    പ്രണാമം 🙏🙏

  • @anjulalm9297
    @anjulalm92972 жыл бұрын

    Venu uncle...😢😢Can't bear the news of ur departure!... A great actor 👍👍

  • @aji6280
    @aji62802 жыл бұрын

    ആദരാജ്ഞലികൾ 💐💐

  • @geetharajesh125
    @geetharajesh1252 жыл бұрын

    സാർ പറഞ്ഞത് വളരെ ശരിയാണ്

  • @shilnasooraj5452
    @shilnasooraj54522 жыл бұрын

    Nadana vismayam, pranamam sir,🌹🌹🌹🌹🌹🌹🌹🌹🌹

  • @abduljabbarjabbar4711
    @abduljabbarjabbar47112 жыл бұрын

    ആദരാഞ്ജലികൾ 🙏🙏

  • @p.k.rajagopalnair2125
    @p.k.rajagopalnair21252 жыл бұрын

    A relation ship spanning more than 50 years between Fazil and Nedumudi Venu , came to a dead end with the departure of the veteran actor , leaving Fazil in a state of shock and perplexity. A friendship which began at the college level went on for so long till Venu departured , the pain of which was reflecting in Fazil's words. An actor who has acted with three generations of actors and entertained the whole lot of people for the last many decades , his death turning out to be a huge loss for the film Industry as a whole.

  • @vimmivimmi3173
    @vimmivimmi31732 жыл бұрын

    the person was great artist - what has an award got to do. RIP

  • @jayankoshy5145
    @jayankoshy51452 жыл бұрын

    പ്രണാമം 🙏🏻.

  • @sonushoranur1840
    @sonushoranur18402 жыл бұрын

    നഷ്ടം 💔

  • @rclalkumar6177
    @rclalkumar61772 жыл бұрын

    അർഹതയില്ലാത്ത പലർക്കും പത്മശ്രീയും ഡോക്ടറേറ്റും നൽകിയപ്പോൾ വളരെ വളരെ അർഹതയുണ്ടായിരുന്ന നെടുമുടി വേണുവിന് ആരും നൽകിയില്ല

  • @koollikkadkunhamed5795
    @koollikkadkunhamed57952 жыл бұрын

    ആദരാഞ്ജലികൾ.

  • @mclapmedia800
    @mclapmedia8002 жыл бұрын

    പകരം വെക്കാനില്ലാത്ത നടൻ...

  • @santharamachandran2427
    @santharamachandran24272 жыл бұрын

    So sorry sir.He was one of my favorite actors, only he was living every role he was given.Unforgettable human being indeed.He can be only a thought away.

  • @Sushitha_shinil
    @Sushitha_shinil2 жыл бұрын

    🙏🏻🙏🏻🙏🏻athulya nadan,entho cinema kandu, nammude oru relative pole aanu... 🙏🏻🙏🏻❤️❤️

  • @AbdulSamad-qy3nd
    @AbdulSamad-qy3nd2 жыл бұрын

    The great actor

  • @minis5140
    @minis51402 жыл бұрын

    Feeling sad..... R. i.. P🌹🙏

  • @sajithbabu2530
    @sajithbabu25302 жыл бұрын

    🙏...

  • @ansarianu9586
    @ansarianu95862 жыл бұрын

    Rip

  • @risanashiyaslittleliferisa6947
    @risanashiyaslittleliferisa69472 жыл бұрын

    Venu sir othiri vishamam und... venu chetanu maranamilla ...sirinte sinimakalund athu ulladutholam kalam sir ne..eppozhum.. orkkum...

  • @sidheekmayinveetil3833
    @sidheekmayinveetil38332 жыл бұрын

    വൈവിധ്യമാർന്ന റോളുകൾ ചെയ്ത വേണു ചേട്ടന് പ്രണാമം🌹🌹🌹

  • @vismayathillenkeri9812
    @vismayathillenkeri98122 жыл бұрын

    He is a versatile and genious actor sruthi from kannur at thillenkery l feel so emorional and pain ful SRUTHI from kannur at thillenkery

  • @sasikaniyadukkam6697
    @sasikaniyadukkam66972 жыл бұрын

    Thilakan,Murali,nedumudi thrimoorthikal,nadanavybhavam.

  • @praveenradhakrishnan1384
    @praveenradhakrishnan13842 жыл бұрын

    Thick friendship 👌👌👌

  • @teresachullikkatt3925
    @teresachullikkatt39252 жыл бұрын

    RIP Uncle

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge2 жыл бұрын

    🙏😔

  • @company6676
    @company66762 жыл бұрын

    അതുല്യ സുഹൃത്തേ 👌പ്രണാമം 🌹🌹

  • @monishaalesh2559
    @monishaalesh25592 жыл бұрын

    🥺

  • @sudharshankamath779
    @sudharshankamath779 Жыл бұрын

    Fazil Sir And Nedumudi Venu Sir Were Classmates And Long Time Close Friends

  • @MuhammedAli-io3ut
    @MuhammedAli-io3ut2 жыл бұрын

    ഏത്‌ വേഷവും അനായാസമാക്കിയ അതുല്യ നടൻ

  • @sajeeshsasidharannairsajee8237
    @sajeeshsasidharannairsajee82372 жыл бұрын

    Great

  • @sreejithvaleryil9593
    @sreejithvaleryil95932 жыл бұрын

    😢

  • @thakkihsan
    @thakkihsan2 жыл бұрын

    marakkanagata venu chettan manassil mayata venuchetta

  • @sasikumarkumar8710
    @sasikumarkumar87102 жыл бұрын

    Oru Kodi national awardinu arkadaiyulla prathibaaa.

  • @aseesuk7002
    @aseesuk70022 жыл бұрын

    Rip aathranjali kal

  • @intothewild5804
    @intothewild58042 жыл бұрын

    തപസ്സിരുന്നാൽ കിട്ടില്ല ഇനി "തിലകൻ, മുരളി, നെടുമുടി വേണു, ശങ്കരാടി, ഒടുവിൽ ഉണ്ണികൃഷ്ണൻ " എന്നിവരെ പോലുള്ള പ്രഗൽഭരുടെ നിഴലിനടുത്ത് പോലും നിൽക്കാൻ കെൽപ്പുള്ളവരെ. വെറുതെ വന്നു പോകുന്ന കുറേ പേരാണ് ഇന്നത്തെ സിനിമകളിലെ ക്യാരക്ടർ റോൾ ചെയ്യുന്നവർ. അച്ഛനമ്മമാരുടെയോ, മുത്തച്ഛൻ/ മുത്തശ്ശിമാരുടെ റോളുകളോ മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിവുള്ളവർ ഇന്ന് ഇല്ല എന്ന് 99% ഉറപ്പിച്ച് പറയാം. ഒന്ന് രണ്ട് നടിമാരുള്ളതിനെ ആർക്കും വേണ്ടതാനും ! How old are you ലെ Sethu Lakshmi എന്ന നടിയെ പോലുള്ളവരെ. She is a fabulous actress ❤️

  • @villaliveeran

    @villaliveeran

    2 жыл бұрын

    കാലം മാറുമ്പോൾ ചിലത് മാറും... അത്രയേ ഉള്ളൂ... ന്യൂ ജനറേഷൻ സിനിമകളിൽ ജാഫർ ഇടുക്കി അച്ഛൻ ആയി നല്ല പ്രകടനം ആണ്. പഴയ സിനിമക്കാർ കോമഡിക്കാരൻ ആയി മാത്രം കണ്ട ജാഫർ ഇടുക്കിയെ പുതിയ സിനിമക്കാർ നല്ല നടൻ ആക്കി.

  • @intothewild5804

    @intothewild5804

    2 жыл бұрын

    @@villaliveeran അതിശയിപ്പിച്ച മാറ്റം ഇന്ദ്രൻസ് ചേട്ടൻ്റെയാണ് ! 90 കളിൽ ഒരു കോമാളിയായി മാത്രമേ എനിയ്ക്ക് അദ്ദേഹത്തേപ്പറ്റി തോന്നിയിട്ടുള്ളൂ. ഇപ്പോൾ നല്ലൊരു performer ആയി മാറി, മാറ്റി !😀👍

  • @SajuKuwaitkargd
    @SajuKuwaitkargd2 жыл бұрын

    🤲🤲🙏🙏🤲🤲

  • @safashifa2086
    @safashifa20862 жыл бұрын

    😪

  • @Chhhh844
    @Chhhh8442 жыл бұрын

    😭

  • @maniov4520
    @maniov45202 жыл бұрын

    😥

  • @sudhithomas6435
    @sudhithomas64352 жыл бұрын

    അൽത്മാർത്ഥ സുഹൃത്തിന്റെ വാക്കുകൾ 😔

  • @adarshr2282
    @adarshr22822 жыл бұрын

    🌹🌹🌹

  • @t.hussain6278
    @t.hussain62782 жыл бұрын

    1974 ൽ ഫാസിൽ-വേണു മിമിക്രി - പൊട്ടൻ കുട്ടപ്പനെ ഓർത്തു പോകുന്നു. പ്രണാമം.

  • @sreelathasatheesh6717
    @sreelathasatheesh67172 жыл бұрын

    😭🙏😭🙏💐

  • @SarathKumarCpManikuttanCp
    @SarathKumarCpManikuttanCp2 жыл бұрын

    😥😥😥😥😥🙏🙏🙏🙏🙏

  • @aswathiambili5504
    @aswathiambili55042 жыл бұрын

    💔

  • @Blofeld811
    @Blofeld8112 жыл бұрын

    Fazil Venu---Ennenum kannatente

  • @skmediaclt
    @skmediaclt2 жыл бұрын

    Miss u വേണു വേട്ടാ

  • @arshadpa6345
    @arshadpa63452 жыл бұрын

    Ithanu keralam no vargeeyatha

  • @renjithkrishnan2425
    @renjithkrishnan24252 жыл бұрын

    KIMs il Kayarunna oru rogipolum rekshapettittilla,KIMS adachu poottenda samayam athikremichirikkunnu,Venu uncle rekshapedumarunnu Cosmopolitan Hospitalilo,allel Ananthapuriyilo alley SP Group Hospitalilo arunnel Venu uncle ippozhum jeevichenem

  • @vijayfansclub1699

    @vijayfansclub1699

    2 жыл бұрын

    SP FORT ഓർത്തോ ( എല്ല് ) ആണ് സ്പെഷ്യലിസ്റ്റ് ..... അദ്ദേഹത്തിനെ മെഡിക്കൽ കോളേജിലേക്കോ cosmopolitian ലാണ് മാറ്റേണ്ടിയിരുന്നത്

  • @axiomservice
    @axiomservice2 жыл бұрын

    ഇത്രയും deeprelation ആയിരുന്നിട്ടും ഫാസിൽ ഇക്കാ നിങൾ അശുഖത്തെ കുറിച്ച് അറിഞ്ഞില്ലേ.

  • @kinginikingini2920

    @kinginikingini2920

    2 жыл бұрын

    Nth asukam

  • @haqeemmuhammad9430
    @haqeemmuhammad94302 жыл бұрын

    Venu vettan Adaranjali

  • @alimon8944
    @alimon89442 жыл бұрын

    Venu Naadham nilachu

  • @bpsujith
    @bpsujith2 жыл бұрын

    ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം...

  • @mohammedshareef2083
    @mohammedshareef20832 жыл бұрын

    ഫാസിലും അവശനായി

  • @thakkihsan
    @thakkihsan2 жыл бұрын

    idannum sangigal kaanarud

  • @bennyjoyson8384

    @bennyjoyson8384

    2 жыл бұрын

    ...സുഡാപികളും കാണരുത്

  • @thakkihsan

    @thakkihsan

    2 жыл бұрын

    @@bennyjoyson8384 Edo Jan gomootarmo changamo sudapiyo allo sudapigalum ninnepolte gomootravum ore naanayam pepattigal

  • @bennyjoyson8384

    @bennyjoyson8384

    2 жыл бұрын

    @@thakkihsan എടാ മരമണ്ടാ... അതു തന്നെയാണ് ഞാനും പറഞ്ഞത്... ഗോമൂത്രമായാലും, പന്നിതീട്ടം ആയാലും.. both are same.

  • @thakkihsan

    @thakkihsan

    2 жыл бұрын

    ninne poltte maramandanalla Jan Jan Oro manusiyareyum manusianay kaanunnayal madam madatinte vari aarikum arrodum.verupp paadila ellavareyum.snrhattode kananam chanagattil veraan paadila pinne a vari sweegarikkim RSS sdpi taaliban kattoliga crissangi kannaidi .pinne than idpoletavar indangil naad kuttichoragum

  • @bennyjoyson8384

    @bennyjoyson8384

    2 жыл бұрын

    @@thakkihsan ക്ഷമിക്കണം, ഒരു ചുക്കും മനസ്സിലായില്ല... Mr.മനുഷ്യസ്നേഹിക്ക് മലയാളം ലിപി അറിയില്ലേ ?

Келесі