എന്താണ് ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ? എന്താണ് പോസ്റ്റ് പ്രാന്റിയൽ ബ്ലഡ് ഷുഗർ? ഇവയ്ക്ക് തുല്യപ്രാധാന്യമാണോ?

The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
As always, consult with your doctor:
Dr.Satish Bhat S.
Diabetologist & Diabetic Foot Surgeon
Diabetic Care India,
G-107,
Off 3rd Cross Road,
Panampilly Nagar,
Ernakulam,
Kochi-682 036,
Ph: 7736240100

Пікірлер: 44

  • @Pinku9003
    @Pinku90035 ай бұрын

    ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ രാവിലെ തന്നെ എടുക്കുന്നതാണ് ഉത്തമം. കാരണം, രാത്രി എട്ടു മണിക്കൂറോളം ശരീരത്തിന് ഫുൾ റസ്റ്റ് കൊടുത്തതിനു ശേഷം, ശരീരത്തിൻറെ ഉള്ളിലെ പ്രവർത്തനങ്ങളെല്ലാം നോർമൽ ആയതിനുശേഷം ഫാസ്റ്റിങ് ബ്ലഡ് ഷുഗർ ടെസ്റ്റ് ചെയ്യാൻ സാമ്പിൾ എടുക്കുന്നതാണ് നല്ലത്. പകൽ എട്ടുമണിക്കൂർ നമ്മൾ ആഹാരം കഴിച്ചില്ലെങ്കിലും ശരീരത്തിന് റസ്റ്റ് കിട്ടുന്നില്ല. മനുഷ്യൻ രാത്രി കിടന്നുറങ്ങുമ്പോൾ ശരീരത്തിൻറെ പ്രവർത്തനങ്ങളെല്ലാം നോർമൽ ആകുന്നു. അതിനാണല്ലോ ദൈവം പകലും രാത്രിയും തന്നത്.

  • @radhabhanu2155
    @radhabhanu21555 ай бұрын

    Serialla correct aaya result kitilla avasyamulla chikilsa lebhikilla. Nalla Arivukal tharunnathinu snehamund.❤❤❤❤❤❤❤

  • @shefeerkhanks3600
    @shefeerkhanks3600Ай бұрын

    Thank u so much doctor for your very good information 🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @geethanath3111
    @geethanath31113 ай бұрын

    Thank you Doctor

  • @vijayakumarpillai3669
    @vijayakumarpillai36695 ай бұрын

    Taking fasting sugar in the morning is Best since after 12 hours rest is best.

  • @DileepKumar-pd1li
    @DileepKumar-pd1li5 ай бұрын

    അത്താഴം നേരത്തേ കഴിക്കുന്നവർ FBS നോക്കാൻ എന്തുചെയ്യണം? ആഹാര സമയം മാറ്റേണ്ടതുണ്ടോ? ഞാൻ സാധാരണ വൈകീട്ട് 5 30-6. 00 ന് ഇടയ്ക്കാണ് അത്താഴം കഴിക്കാറു്. (ചില ദിവസങ്ങളിൽ രാത്രി 8.മണിക്കു ശേഷം ഒരു ഗ്രീൻ ടീ കുടിക്കും മധുരമില്ലാതെ). ആ നിലയ്ക്ക് എൻ്റെ ഫാസ്റ്റിംഗ് ഷുഗർ ശരിയായിരിക്കുമോ?

  • @sangeethakr2946
    @sangeethakr29465 ай бұрын

    Nan rathri 6.00 nu food edukkum. Pinnennu 7.30 kku munneFBS cheeyum. Idakku water kudikkum. Ppbs after food 1.30 to 2 hr between cheyym annu thanne . Same labil

  • @abdussamadpt5185
    @abdussamadpt5185Ай бұрын

    ഇത് ഞാനാണ് ആദ്യം പറഞ്ഞത് സാറേ 😢 അപ്പോഴേക്കും ഇദ്ദേഹം കരുതിപ്പോയി 😅 സമ്മാനം എനിക്ക് തരണേ 🤣

  • @safisafi1230
    @safisafi12305 ай бұрын

    1 ഫാസ്റ്റിംഗ് സമയത്തിലുള്ള വിത്യാസം 2 രാത്രി ഉറങ്ങുന്നു 3 പകൽ സമയം ജോലിചെയ്യുന്നു ഇവയെല്ലാം ടെസ്റ്റ്‌ചെയുമ്പോൾ മാറ്റം സംഭവിക്കും 👍

  • @shankaranbhattathiri6741
    @shankaranbhattathiri67415 ай бұрын

    🙏🙏🙏👍👍👍

  • @user-gq4hk2rt1p
    @user-gq4hk2rt1p5 ай бұрын

    Sr clase vlare nllthe dr onnu kanan coche yil varande

  • @koravarghese8031
    @koravarghese80315 ай бұрын

    Answer to the question you put forward. It's wrong to take FBS in the evening. It should be done in the morning as the concerned calculation is defined considering the dawn effect on blood sugar level of a person due to the body's inbuilt mechanism to boost our energy in the morning using glycogen.

  • @shaylamajeed3042
    @shaylamajeed30425 ай бұрын

    Nombu samayam atharzham karzhikkunnath 4am aanu appol fasting blood sugar 8am test cheithal sugar level koduthal aairikkum athukonde nombu edukkumbol fasting sugar test morning il alla cheyyendath ennalum ente abhiprayam.

  • @user-gd8qy4sz5p
    @user-gd8qy4sz5p5 ай бұрын

    Njn daily 15human mistard mrng nd night edukuna oral ahnu. Nyt insulin 8manik eduthit mrng fasting check cheyyumpo around 120 varunu. Nyt insuling edukunathinu munne suger cheital around 250 varunu. Insulin alavu increase cheyyendatayundo. Ee alavil insulin edukan thudagiyit 3mnth kazhiju. Reply tarumen hope cheyyunu

  • @salinim3222
    @salinim32225 ай бұрын

    14 hours fasting is okay but day time we are more tention and not relaxing and in night we are relaxing in mentali and phisicaly

  • @sarithapraveen1772
    @sarithapraveen17724 ай бұрын

    ഇവിടെ ആർക്കാ സമ്മാനം കിട്ടിയത്? Dr. ന്റെ vdos എല്ലാം വളരെ ഉപകാരപ്രദമാണ്.

  • @sobhanapillai6417
    @sobhanapillai64175 ай бұрын

    ശരിയല്ല. കാരണം, fbs ചെയ്യാൻ, പൊതുവേ രാത്രി ഭക്ഷണം കഴിച്ച്, at least 6-8 hrs ഉറക്കവും വേണം. പകൽ നമ്മൾ fasting ചെയ്താലും body Metabolism ശരിയാവില്ല, കാരണം നമ്മൾ അധിക സമയവും active ആയിരിക്കുമല്ലോ. അതിനാൽ sugar value വിൽ കാര്യമായ difference വരും.

  • @mathewkm233
    @mathewkm2335 ай бұрын

    ഫാസ്റ്റിംഗ് ബ്ലഡ്‌ ഷുഗർ രാത്രി ഭക്ഷണം കഴിഞ്ഞു 8--10 -മണിക്കൂറിനു ശേഷം നോക്കണം. പകൽ ഫാസ്റ്റിംഗ് എടുത്താലും ശരീരത്തിന് ആവശ്യമായ വിശ്രമം കിട്ടുന്നില്ല. ആയതിനാൽ കിട്ടുന്ന റെഡിങ്ങിനെ അത് ബാധിക്കും. രാവിലെ നോക്കുന്നതാണ് ശരി

  • @vgmachipuram8455
    @vgmachipuram845526 күн бұрын

    No.sleep time our body is normal. But 4 am to 6pm body is sometime working.

  • @ponnachankcharuvilayil8035
    @ponnachankcharuvilayil80355 ай бұрын

    സർ ഫുഡ്‌ കഴിച്ച ഉടനെ മരുന്ന് കഴിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?.

  • @bindujy7766
    @bindujy77665 ай бұрын

    👍🙏.. ശരിയാവത്തില്ല..fasting രാവിലെ 6നും 8നും ഇടയിൽ ചെയ്യുന്നതാണ് ഉത്തമം..അതിനപ്പുറത്തേക്ക് പോയി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ ചില പ്രഭാവം മൂലം blood sugar അങ്ങോട്ടോ ഇങ്ങോട്ടോ variation വരാൻ സാധ്യത ഉണ്ട്.. രാത്രി ഭക്ഷണ ശേഷം 8 hrs കഴിഞ്ഞു വേണം fasing നോക്കാൻ..ഞാനീ പറഞ്ഞതെല്ലാം ശരിയാണോ sir😊

  • @banumt9191
    @banumt91915 ай бұрын

    Yente age 30 yenik suger und hba1c 5.3 marunn kyikunud ...marun nirthan pattumo

  • @bijimathew4691

    @bijimathew4691

    5 ай бұрын

    HbA1C 5.3 ullavar enthinu medicine edukkunnu.. Dr, prasad wellness hub il cheruuu

  • @ramakrishnanputhiyeduth2696
    @ramakrishnanputhiyeduth26965 ай бұрын

    ഫാസ്ററിങ്ങ്ബ്ളഡ്ഷുഗർ കാലത്ത് 6,7 മണിക്ക് ഉള്ളിൽ തന്നെ പരിശോധിക്കണം.

  • @DIABETICCAREINDIA

    @DIABETICCAREINDIA

    5 ай бұрын

    Yes

  • @saraladevigopal6086
    @saraladevigopal60865 ай бұрын

    ശരീരത്തിന് ആവശ്യമായ വിശ്രമം കൊടുത്തെങ്കിൽ മാത്രമാണ് ഇൻസുലിൻ, മറ്റു ഹോർമോണുകൾ എന്നിവ ശരിയായി ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. എങ്കിൽ മാത്രമേ ഷുഗർ, ഇൻസുലിൻ എന്നിവയുടെ അളവുകൾ ശരിയായി നിർണ്ണായിക്കപ്പെടാൻ കഴിയുകയുള്ളു. അതുകൊണ്ടാവും രാവിലെ തന്നെ ലാബ് ടെസ്റ്റ്‌ വേണമെന്ന് പറയുന്നത്.

  • @shifaworld8865
    @shifaworld88655 ай бұрын

    ഫാസ്റ്റിംഗ് പരിശോധന ആണെങ്കിൽ രാവിലെ എട്ട് മണിക്ക് മുമ്പായി നോക്കുന്നത് ആണ് നല്ലത് അതിന് ശേഷം നോക്കുന്നത് RBS ആയി അല്ലേ കണക്കാക്കേണ്ടത്

  • @sreelathak1734
    @sreelathak1734Ай бұрын

    അങ്ങിനെ ചെയ്യുന്നത് ശരി അല്ല കാരണം നമ്മൾ അങ്ങിനെ ഉള്ള test ചെയ്യേണ്ടത്. അത്താഴം കഴിഞ്ഞുള്ള fasting ആണ് നോക്കേണ്ടത് അതാണ് ശരിക്കും ഉള്ളത്.

  • @nandanannair7307
    @nandanannair73075 ай бұрын

    Not correct. The body has to rest😮 and we sleep at night. FBS is to be checked after normal sleep which is not possible after day fasting..

  • @healthinnovationskerala
    @healthinnovationskerala4 ай бұрын

    ഭക്ഷണത്തോടുള്ള ശരീരത്തിന്റെ മാത്രമല്ല ഇൻസുലിന്റെ പ്രതികരണവും അറിയണം.

  • @jabbarnjabbarn939
    @jabbarnjabbarn9395 ай бұрын

    ഫാസ്റ്റിംഗ്.പരിശോധനയാണ് ഉദ്ദേശിക്കുന്നത്.എങ്കിൽശരിയാകില്ലഎന്നാണ്എൻറെ അഭിപ്രായം

  • @harikumardivakaran237
    @harikumardivakaran2375 ай бұрын

    ഫാസ്റ്റിങ് ഷുഗർ നേക്കു ന്നതിന് മുമ്പ് മരുന്ന് കഴിക്കാമോ

  • @bijimathew4691

    @bijimathew4691

    5 ай бұрын

    Fasting ennathinte meaning enthanu?

  • @bijimathew4691

    @bijimathew4691

    5 ай бұрын

    Waterpolum kudikkathe edukku,

  • @shammilshamil5031

    @shammilshamil5031

    5 ай бұрын

    Hb a1c 11.3.

  • @ahamedunni8795
    @ahamedunni87954 ай бұрын

    No.because no night rest involved in this.

  • @umamparambil7675
    @umamparambil76755 ай бұрын

    ശരി അല്ല. കാരണം രാവിലെ മുതൽ വൈകുന്നേരം വരെ പലതരലുള്ള ശരീര അദ്യോനാവും çചെയ്താൽ ഗ്ളൂക്കോസ് ലെവൽ കുറഞ്ഞിരിക്കും.

  • @lissyjames5535
    @lissyjames55354 ай бұрын

    അത് ഒരിക്കലും സ്വീകാര്യമാകയില്ല. അത് daily ജീവിതശൈലിയല്ലല്ലൊ. അത് രോഗത്തെ നിർണ്ണയിക്കാൻ സാധ്യമാകില്ല

  • @healthinnovationskerala
    @healthinnovationskerala4 ай бұрын

    ഇതൊന്നുമല്ല സർ ചെയ്യേണ്ടത്.. ഫാസ്റ്റിങ്ങ് ഇൻസുലിനും സി പെപ്റ്റൈഡും ചെയ്യാതെ പ്രമേഹത്തിന്റെ സ്വഭാവമറിയാനാകില്ല. മരുന്ന് കുറിക്കാൻ കൊള്ളാം!

  • @prathyumnakumar4415
    @prathyumnakumar44155 ай бұрын

    എനിക്കു FB S കൂടുതലും PP B s കുറവുമാണു ,

  • @jimnadhaneesh477

    @jimnadhaneesh477

    5 ай бұрын

    എനിക്കും

  • @thomasps9256
    @thomasps92565 ай бұрын

    ഷുഗർ ഉള്ള കൊച്ചു കുട്ടികൾക്ക് പോലും അറിയാമല്ലോ.

Келесі