എന്താ മോനെ പഠിക്കണ്ടേ .. കേരള എൻജിനീയറിങ് പരീക്ഷയിൽ കൂട്ടത്തോൽവി; വിജയശതമാനം 3 % കുറഞ്ഞു

എന്താ മോനെ പഠിക്കാത്തത് .. കേരള എൻജിനീയറിങ് പരീക്ഷയിൽ കൂട്ടത്തോൽവി; 26 കോളേജുകളിൽ 25 % വിജയം പോലുമില്ല ; ആകെ വിജയശതമാനം മൂന്ന് ശതമാനം കുറഞ്ഞു
#engineeringcollege #engineeringexam #btech #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 517

  • @suneersvsrk
    @suneersvsrk29 күн бұрын

    Engineering അത്യാവശ്യം tough ആണ്. എല്ലാവരെയും കൊണ്ട് പഠിക്കാൻ പറ്റില്ല. എന്നിട്ടും മിക്ക രക്ഷിതാക്കളും KEAM qualify ചെയ്യാൻ പോലും കഴിവില്ലാത്ത കുട്ടികളെ കൊണ്ട് പോയി കോളജിൽ പൈസ കൊടുത്ത് ചേർക്കും. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുക എന്ന് പറയും. ആദ്യം കുട്ടികളുടെ താൽപര്യം മനസിലാക്കി അവർക്ക് ഇഷ്ടമുള്ള കോഴ്സുകൾ പഠിക്കാൻ വിടുക.

  • @Rajesh.Ranjan

    @Rajesh.Ranjan

    28 күн бұрын

    Yes

  • @meghaps1539

    @meghaps1539

    28 күн бұрын

    Sathyam😢

  • @abhaikumarm4330

    @abhaikumarm4330

    28 күн бұрын

    Bro crctaanu paranjath pakshe KEAM pass aavathavar ellarum kazhivillathathaanennu parayaan sadhikilla..

  • @hr_47

    @hr_47

    28 күн бұрын

    @@abhaikumarm4330kazhiv enn ayaal udhesichath mothathil ulla kazhiv ennalla 😂 engineering/ related fields aptitude illathavar ennaan

  • @octamagus1095

    @octamagus1095

    28 күн бұрын

    KTU nne marakkunnath enthin.. revaluation koduthaale pass aakoo athayath avar mark nokkaan avarkk fees extra venam athinaan..

  • @Millet246
    @Millet24629 күн бұрын

    Engineering pass akunnath athra eluppam alla(oru Avarage student nallapole kashtapettale pass aku). .Veruthe reel kandu engineering poyi arum edukkaruth .MATHS&PHYSICS(Integration,differentiation) Athavashyam idea venam. .Swayam padikkan kazhiv ollavar mathrame engg. Edukkavu(aarum namakk vendi kashtapedilla, nammal thanne ellam padikkanam) .Padichal mathrame pass akan pattukayullu

  • @binu44464

    @binu44464

    29 күн бұрын

    സത്യം

  • @Malayalikada

    @Malayalikada

    29 күн бұрын

    Correct anu

  • @NajnaAbdulla

    @NajnaAbdulla

    29 күн бұрын

    💯

  • @Oder-eo7bz

    @Oder-eo7bz

    29 күн бұрын

    Yes

  • @abhayanath5986

    @abhayanath5986

    29 күн бұрын

    Correct

  • @nitheeshs8224
    @nitheeshs822429 күн бұрын

    നല്ല കാര്യം പഠിച്ചവർ മാത്രം ജയിച്ചാൽ മതി..

  • @Phoenix369req

    @Phoenix369req

    29 күн бұрын

    നിനക്കൊക്കെ ഒരു ഡിഗ്രി എങ്കിലും ഉണ്ടോ... 😅.. Comment ഇടാനും like അടിക്കാനും konakkanum kollam 😅...

  • @Phoenix369req

    @Phoenix369req

    29 күн бұрын

    @@nitheeshs8224 Revaluation കൊടുത്താൽ ഈ തോറ്റ majority students um jaikkum... ഒന്നും അറിയാതെ കിടന്നു പറയരുത്..

  • @nitheeshs8224

    @nitheeshs8224

    29 күн бұрын

    @@Phoenix369req ജയികും.. Ktu ആണ് യൂണിവേഴ്സിറ്റി.. ഞാൻ ഒത്തിരി കൊടുത്തത് ആണ്

  • @thejasofficial3036

    @thejasofficial3036

    28 күн бұрын

    @@Phoenix369req revalution il jayikum enn alla jayipichu vidm enn parayanam ,jayikenda mark avark first attempt il thanne vanghamayirnnu ,vanghathath kond professsor mar 40 il ethikan nokm revalution il. aa pass mark avar arhikunnath alla ,professor marude oudhariyam aane ...

  • @Serendipity1190

    @Serendipity1190

    28 күн бұрын

    Revaluation kodukumbo padichavar undenkil jaikatte

  • @juvelpbaiju7561
    @juvelpbaiju756129 күн бұрын

    നല്ല കാര്യം കഴിവും താല്പര്യവും ഉള്ളവർ ജയിച്ചു വരട്ടെ അപ്പോൾ മികച്ച എഞ്ചിനീയർ മാരെ നമ്മുക്ക് ലഭിക്കും.

  • @ajaym3741

    @ajaym3741

    28 күн бұрын

    @@Riya_02_gh degree illathavark ath parayan padile?athil entha thettu ullath?kazhiv ullavar verate ennale

  • @Maverick77722

    @Maverick77722

    28 күн бұрын

    ​@@Riya_02_ghnee engineering fail aano ?😂

  • @pioneer2366525
    @pioneer236652529 күн бұрын

    നമ്മുടെ സ്കൂൾ എല്ലാവരെയും ജയിപ്പിക്കുമ്പോൾ ഓർക്കണം

  • @2432768
    @243276828 күн бұрын

    പത്താം ക്ലാസ്സിൽ എല്ലാ വാഴകളെയും ജയിപ്പിച്ചു വിടുന്നതാണ് വിഷയം 🙏🏻🙏🏻🙏🏻

  • @johnvargis6204

    @johnvargis6204

    26 күн бұрын

    പത്താം ക്ലാസ്സിന്റെ മാർക്ക് നോക്കി അല്ലല്ലോ എഞ്ചിനീയറിങ്ങിനു അഡ്മിഷൻ കിട്ടുന്നത്

  • @2432768

    @2432768

    25 күн бұрын

    @@johnvargis6204 management quota ഉണ്ട് ഹേ

  • @MrBB-qv3uf

    @MrBB-qv3uf

    23 күн бұрын

    10 alle തൊടക്കം

  • @Xin12429

    @Xin12429

    23 күн бұрын

    eda potta 10th markinte basisil alla egineering admission . KEAM entrance exam qualify ayalle engineering ranklist keran pattalo

  • @funwithcomputer5279

    @funwithcomputer5279

    17 күн бұрын

    😂rank listo ithokke merit students alla ma​nagement a@@Xin12429

  • @ramachandranpanicker3176
    @ramachandranpanicker317629 күн бұрын

    കഴിവും താൽപ്പര്യം വുമുള്ള കുട്ടികളാണങ്കിലെ വിജയിക്കുകയുള്ളു. മാതാപിതാക്കളാണ് ശ്രദ്ധിക്കണ്ടത്

  • @shahins1406

    @shahins1406

    29 күн бұрын

    കഴിവും താൽപര്യമുള്ള കുട്ടികൾ മാത്രമല്ല പഠിപ്പിക്കാൻ അറിയാവുന്ന അധ്യാപകരും വേണം. Previous question paper എങ്കിലും പഠിപ്പിച്ചേരുനെ ജയ്ക്കമായിരുന്നു

  • @arjunsreekumar8510

    @arjunsreekumar8510

    29 күн бұрын

    @@shahins1406 College students aan allathe schoolil pona illilla kunjungal alla. Teachers kollathillangil youtube nokkipadikkanam ishttam pole channels und books ind ithinonnum kazhiiyathavammar engineer aavathathaan nallath

  • @shahins1406

    @shahins1406

    29 күн бұрын

    @@arjunsreekumar8510 ഫീസ് കൊടുക്കുന്നത് കോളേജനല്ലേ. യൂട്യൂബിൽ നോക്കി ഉണ്ടാക്കാൻ ആണെങ്കിൽ വീട്ടിലിരുന്ന് പഠിച്ചാൽ പോരെ എന്തിനാണ് കോളേജ്. സ്കൂൾ Spoon teaching നമുക്ക് റിസൾട്ട് ഒണ്ടാക്കാൻ കഴിയുമെങ്കിൽ എന്ത് കൊണ്ട് കോളേജ് സ്പൂൺ teaching nadathikuda. KZread nokki ഒണ്ടാക്കിയ result കാണാൻ ഒണ്ട്

  • @Phoenix369req

    @Phoenix369req

    29 күн бұрын

    ഈ പറയുന്നവന്മാർക്ക് degree പോലും കാണില്ല.. Engineering toughest course ആണ്..

  • @Phoenix369req

    @Phoenix369req

    29 күн бұрын

    ​​@@arjunsreekumar8510ni ktu ൽ padichayhano...can you recommend some KZread channel...

  • @nithyanithya-ye9th
    @nithyanithya-ye9th27 күн бұрын

    നല്ല പോലെ പഠിക്കുന്ന കുട്ടികളെ മാത്രം ഒന്നാംക്ലാസ് മുതൽ ജയിപ്പിച്ചു വിടുക......

  • @ivinmjose
    @ivinmjose29 күн бұрын

    +2 എല്ലാത്തിനും ഫുൾ A+. . ഹയർ സ്റ്റഡിസിനു പോകുമ്പോൾ എല്ലാം വെള്ളം കുടിക്കും 😂😂

  • @Rockstar....

    @Rockstar....

    28 күн бұрын

    +2 alla SSLC..+2ഒക്കെ പഠിക്കുന്നവർക്ക് തന്നെ ആണ് A+ കിട്ടുന്നത്....

  • @Onana1213

    @Onana1213

    28 күн бұрын

    നിനക്ക് ബോധം ഇല്ലേ. എവിടെയാണ് +2 എല്ലാവർക്കും ഫുൾ a+ കിട്ടുന്നത് 💩

  • @ivinmjose

    @ivinmjose

    28 күн бұрын

    @@Onana1213 +2 A+ കിട്ടുന്നവർക്കും ഭൂരിഭാഗം പേർക്കും കഴിവില്ല. .

  • @Onana1213

    @Onana1213

    28 күн бұрын

    @@ivinmjose എന്ന് നിന്നോട് ആര് പറഞ്ഞു. സയൻസ് മാത്‍സ്ക് ഒക്കെ ഫുൾ a+ വാങ്ങാൻ നല്ല പണിയെടുക്കണം

  • @ivinmjose

    @ivinmjose

    28 күн бұрын

    @@Onana1213 സയൻസ് മാത്‍സ് CBSC 10th Math's ഏകദേശം same ആണ്. ..+2 പോലെ അല്ല എഞ്ചിനീയറിംഗ്. .M1,M2,M3 പാസാകാൻ കഴിവ് വേണം. .ഇതെല്ലാം പാസ്സ് ആയ ആളാണ് ഞാൻ

  • @thehacknologist1692
    @thehacknologist169229 күн бұрын

    വിദ്യാഭ്യാസ മേഖല അടിമുടി മാറിയിട്ടില്ലെങ്കിൽ പണി കിട്ടും !😅

  • @XD123kkk

    @XD123kkk

    28 күн бұрын

    Yes.. 💯. .. Uthama petta pauranmaree varthetukkan ithokke nalla reethiyil avanam..

  • @jainibrm1

    @jainibrm1

    27 күн бұрын

    ആരോട് പറയാൻ ?

  • @Dare5
    @Dare529 күн бұрын

    Could be due to 1. Inexperienced and unqualified faculty 2. Poor/no payment to faculty in time 3. Inadequate facility 4. Lack of hardwork/lazy approach by students/faculty 5. No industry - Institution tie up 6. Outdated syllabii 7. Political/union activities 8. Lack of aptitude 9. Lack of systematic approach to target 10. Lack/poor discipline 😂

  • @alwinantony3511

    @alwinantony3511

    29 күн бұрын

    Faculty ude quality alla . faculty kolathingalium self learn cheyan patumalo.lack of discipline correct anu

  • @mariakjoseph8248

    @mariakjoseph8248

    29 күн бұрын

    Hlo.. I have completed 12th.. Keam rank will be around 13k... I am not that interested in math/phy/comp but many of my frbds and csns are choosing btech solely bcoz of the job prospects in future.. I'm clueless.. I think I wish to learn literature and enter teaching field or any govt service.. But that's a risky choice they say... Should i opt btech as safe career option without true interest🥲pls guide me if you can

  • @Dare5

    @Dare5

    29 күн бұрын

    @@mariakjoseph8248 What are your interests/priorities? Select the best one you like and chase your aim

  • @Rickyroy24

    @Rickyroy24

    29 күн бұрын

    ​@mariakjoseph8248 get into admission in arts and science college instead life would be colorful and vibrant in government or aided colleges. My friends who took btech they didn't pass even after 5 years

  • @krishnan9347

    @krishnan9347

    29 күн бұрын

    ​@@mariakjoseph8248 govt service nokki padikaleee.... Pett pokkum... Ivide hsa list polum ale edukkun illa.... salary kodukan paisa illa..😢😢

  • @Root_066
    @Root_06628 күн бұрын

    very good.. വിജയ ശതമാനം കൂടിയാൽ ആണ് സംശയിക്കേണ്ടത്.. ഇത് കറക്റ്റ് ആണ്. 25% ശതമാനം മാത്രം യഥാർഥ എൻജിനീയർ ഉണ്ടാകൂ..

  • @funwithcomputer5279

    @funwithcomputer5279

    17 күн бұрын

    Trueee

  • @dominicj7977
    @dominicj797728 күн бұрын

    ഇതിൽ പലരും "കേരളത്തിൽ ജോലി ഒന്നുമില്ലേ" എന്നും പറഞ്ഞ് കാനഡയിൽ പഠിക്കാൻ പോകും 😅

  • @saraelizebeth706
    @saraelizebeth70628 күн бұрын

    താല്പര്യമില്ലാത്ത കുട്ടികളെ നിർബന്ധിച്ച് പഠിക്കാനയക്കരുത്. ഈ കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കുക. അതുപോലെ തന്നെ എല്ലാവരും എഞ്ചിനീയറിംഗിനു പോകുന്നു എന്നാൽ ഞാനും പോയേക്കാം എന്ന നിലപാടിലാണ് ചില കുട്ടികൾ. പഠിക്കാൻ താല്പര്യവും മനസ്സുമുണ്ടെങ്കിൽ മാത്രം ഇതൊക്കെ തിരഞ്ഞെടുക്കുക

  • @majumathew8765

    @majumathew8765

    27 күн бұрын

    കറക്റ്റ്

  • @SARATHPR-f4r

    @SARATHPR-f4r

    25 күн бұрын

    Engineering padicha ano

  • @AmeSo85
    @AmeSo8529 күн бұрын

    എല്ലാവർക്കും പഠിക്കാൻ അവസരം കൊടുക്കുക.. പക്ഷേ കഴിവും വാസനയും ഉള്ളവർ മാത്രം പാസ്സാവാൻ പാടുള്ളൂ

  • @khaleelm7131

    @khaleelm7131

    27 күн бұрын

    Correct

  • @deepakm3668
    @deepakm366828 күн бұрын

    ഏതേലും കോളജിൽ btechinu admission കിട്ടിയാൽ എല്ലാം ആയി എന്നാണ് എല്ലാവരുടെയും വിചാരം.4 കൊല്ലം നല്ലപോലെ ബുദ്ധിമുട്ടിയലേ ഇറങ്ങാൻ പറ്റൂ. എന്നാലും ജോലി ഉറപ്പില്ല.so entrance exam എഴുതി rank വെച്ച് self evaluation നടത്തുക. എന്നിട്ട് btechinu പോകണോ എന്ന് decide ചെയുക.

  • @jainibrm1

    @jainibrm1

    27 күн бұрын

    ഓരോരുത്തര്ക്കും ഓരോ അഭിനിവേശം (Passion ) ഉണ്ടാവും അത് കണ്ടെത്തി കോഴ്സുകൾ തിരഞ്ഞെടുക്കുക .ഇഷ്ടമില്ലാത്ത കോഴ്സ് വീട്ടുകാർ ചെണ്ടകൊട്ടി പഠിപ്പിക്കാൻ ശ്രമിക്കരുത് . എല്ലു മുറിയെ പണിതാൽ പല്ലു മുറിയെ തിന്നാം

  • @YoutubeNew-uh4gb
    @YoutubeNew-uh4gb29 күн бұрын

    4 കൊല്ലം ഞാൻ പഠിച്ച് പാസ് ആയി, പക്ഷെ ഒരു സ്‌കിലും ഇല്ല. 4 കൊല്ലം വെസ്റ്റ്

  • @sholmes_ttyy

    @sholmes_ttyy

    29 күн бұрын

    Thats your problem. Aarum skill vayil kond vech tharilla.. undakkanam

  • @abhilashanilkumar4212

    @abhilashanilkumar4212

    29 күн бұрын

    ഞാനും first time പാസ്‌ ആയി (75%). But തലകുത്തി നിന്നു പഠിച്ചിട്ടു പോലും psc കിട്ടുന്നില്ല 😂

  • @ajiththomas1579

    @ajiththomas1579

    28 күн бұрын

    Ethelum companil keriyal skill varum

  • @athifzain4547

    @athifzain4547

    28 күн бұрын

    ​@@ajiththomas1579Athinu companyil keran skill vende?

  • @sidharth7310

    @sidharth7310

    28 күн бұрын

    Pscil ethu post aanu nokunne​@@abhilashanilkumar4212

  • @ajimshamr
    @ajimshamr28 күн бұрын

    എഞ്ചിനീയറിംഗ് പോലുള്ള പ്രൊഫഷണൽ കോഴ്സുകൾ കേരളത്തിൽ പഠിക്കുന്നതിലും നല്ലത് മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്നതാണ്. നല്ല പ്ലേസ്മെൻ്റും ഉണ്ടാവും.

  • @user-vt6qc2ry9m

    @user-vt6qc2ry9m

    27 күн бұрын

    No value for Certificates of Tamil Nadu..

  • @shafadv8186

    @shafadv8186

    26 күн бұрын

    @@user-vt6qc2ry9m: mandatharam anu , certificate nokitalla alkarkipo joli kodukunnadu .. engineering pass aytu mathram karyamilla … kazhivullavar valare viralamanu …

  • @user-vt6qc2ry9m

    @user-vt6qc2ry9m

    24 күн бұрын

    @@shafadv8186 A student should acquire knowledge, skills and competency, for that w he or she should undergo quality teaching and learning process, based on that only value of your certificate, unfortunately in Tamil Nadu it’s very poor . If this 3 is acquired no problem with employability. The placement in TN college is completely non engineering jobs with very low salaries; it’s simply like manual labour with tie, for that why should you waste your time. Teacher quality is very poor in TN colleges.

  • @shafadv8186

    @shafadv8186

    24 күн бұрын

    @@user-vt6qc2ry9m you don’t know the real situation. I am an engineer and working as a data analyst with latest technologies.. i am part of recruitment team and conducted recruitment in government colleges… whatever i have said is based on my experience .

  • @titan-abhi6107

    @titan-abhi6107

    23 күн бұрын

    Punjab

  • @fejjhejj815
    @fejjhejj81529 күн бұрын

    ഡിഗ്രി തന്നെ പഠിച്ചു പാസ്സ് അവൻ പെടുന്ന പാട്, അപ്പൊ btech ഒക്കെ പാസ്സ് ആവുന്നവരുടെ റേഞ്ച് അമ്പോ 😵

  • @Yourfatherscock

    @Yourfatherscock

    29 күн бұрын

    ഡിഗ്രി പാസ്സാക്കാൻ പാട്ടോ🤔 എന്താ അവസ്ഥ. പുസ്തകം തൊട്ടു പോലും നോക്കാറില്ല അല്ലേ. പത്താം ക്ലാസ്സ് വരെ പണിയൊന്നും എടുത്തു ശീലം ഇല്ലാത്തത് കൊണ്ട് ആവും. പരീക്ഷ കടുപ്പിക്കണം എല്ലാം കാണാതെ പഠിക്കണം എന്ന് ഒന്നും പറയുന്നില്ല പക്ഷെ എന്തെങ്കിലും ഒരു കാര്യത്തിന് നല്ല പോലെ കഷ്ടപ്പെട്ടു പണിയെടുത്ത് വിജയിപ്പിക്കാൻ ശീലിക്കണം. അല്ലെങ്കിൽ ഒരു കഴിവും ഇല്ലാത്ത ആളുകൾ ആയി മാറും

  • @Hpyhrs

    @Hpyhrs

    27 күн бұрын

    Btech um degree course ahneloo

  • @suryas6553

    @suryas6553

    27 күн бұрын

    ​​@@Hpyhrs engineering degree is 4years and value is higher than normal degree. 4 years integrated degree started in Kerala now which is equal to engineering degree

  • @jainibrm1

    @jainibrm1

    27 күн бұрын

    @@Hpyhrs Btech = professional degree mattethu verum degree hi hi hi

  • @sudirsankr3361
    @sudirsankr336129 күн бұрын

    One thing kerala Engg. College can do is to contact their previous students and present their profession and products which they are currently into to the students so that these students will have some idea what is happening in the industry out of their usual books.

  • @wasalawyer.1179
    @wasalawyer.117928 күн бұрын

    Guys we too have something to say , My college was Ranked 2nd Last time on this list and we all were satisfied about it , but this time for many subjects for a particular department we had way low grades as expected , it was mainly for 2,3 subjects and we have gone for revaluation this time and many students have even failed where the grades should be greater than an A ,and we requested for an answer paper copy and faculties of our college have found grave mistakes in valuation and you wont believe that some of the vakauated papers had a difference of 70+ in marks for a particular subject and that student got a F grade, there is a big grave mistake from the KTU side , this time we are ranked 5th unfortunately

  • @anfasaboobacker4537
    @anfasaboobacker453728 күн бұрын

    It means improving quality education❤ 😊

  • @fawasmhmdyt9763
    @fawasmhmdyt976329 күн бұрын

    Even the good private colleges are not giving placement support. Most of the students after degree they used to do a 5 months course to have a reasonable skills. Yes, having that degree can earn 10k per month in India. (To gain experience right).

  • @K4Keyboard
    @K4Keyboard29 күн бұрын

    സിവൻകുട്ടിയെ ഏൽപ്പിച്ചാൽ എല്ലാരും പാസ്സാകും😂

  • @shinybinu6154

    @shinybinu6154

    29 күн бұрын

    Angerano...jayipikunne..kashtam..enthilum politics..😮

  • @user-dk1kk2eo4m

    @user-dk1kk2eo4m

    29 күн бұрын

    ​@@shinybinu6154പറഞ്ഞിട്ട് കാര്യമില്ല bro രണ്ടുവട്ടം അതികാരം കിട്ടാതായപ്പോയേക്കും ഇവന്മാരുടെ സമനില തെറ്റി 😢😢😢

  • @messiverse

    @messiverse

    28 күн бұрын

    നിൻ്റെ frustration മാറിയോ??

  • @Rajesh.Ranjan

    @Rajesh.Ranjan

    28 күн бұрын

    🥺🥺🥺

  • @Aath_Mika

    @Aath_Mika

    28 күн бұрын

    പിന്നെ ആരാണ് വിദ്യാഭ്യാസ മന്ത്രി 😂 ഐസക് ന്യൂട്ടൻ ആണോ 😂​@@shinybinu6154

  • @Rickyroy24
    @Rickyroy2429 күн бұрын

    Keam exam should be more difficult like NET exam then only colleges get talented students. Engineering need strong analytical and mathematical skills. Engineering is not everyone cup of tea. Entrance must be compulsory instead of donation to the management

  • @aaronjacob5798

    @aaronjacob5798

    27 күн бұрын

    Students are selected based on their ranks in keam. So changing its difficulty is not a factor.

  • @rajeshx1983

    @rajeshx1983

    27 күн бұрын

    ​@@aaronjacob5798but when you compare KEAM to JEE exam. KEAM is nothing

  • @sayujyasajeev6422

    @sayujyasajeev6422

    27 күн бұрын

    ​@@aaronjacob5798 you can get admission even if you fail in keam by giving donations to the college. And i can clearly say keam is nothing compared to jee but still students get admission because of money.

  • @aaronjacob5798

    @aaronjacob5798

    27 күн бұрын

    @@sayujyasajeev6422 so how would the quality of students in colleges increase if difficulty of keam is increased? The top rankers in keam are itself the ones who score who top rank in jee in the state. And about the donations, it is decided by private colleges

  • @sayujyasajeev6422

    @sayujyasajeev6422

    27 күн бұрын

    @@aaronjacob5798 what are you trying to say? 🤔 Govt colleges also have management seats. If we increase the toughness of the exam there is an increase in the pass percentage. And the donations are for the rich people. People who have the capacity to donate like around 50k to 1lakh. Keam crackers are not even brilliant then what about the non keamers. We can increase the pass percentage by banning donations and management seats. And there is lot of private colleges more than half of the college is private they took donations.

  • @sunflower78
    @sunflower7826 күн бұрын

    നന്നായി പഠിക്കുന്നവരെ മാത്രം വിജയിപ്പിക്കുക അല്ലാതെ പത്താം ക്ലാസിലെ പോലെ full A+ സോടു കൂടി all pass നൽകിയതു കൊണ്ട് എന്തു പ്രയോജനം *അങ്ങനത്തെ കുട്ടികൾ പഠിക്കേണ്ട കോഴ്സുകൾ വരുമ്പോൾ ഇങ്ങനെ തോൽക്കുന്നത്. 10-ൽ വിജയശതമാനം കൂട്ടാൻ വേണ്ടി ഗവൺമെൻ്റ് all pass നൽകുന്നത് കുട്ടികളോട് ചെയ്യുന്ന ചതിയാണെന്ന് ഇപ്പോൾ മനസ്സിലായില്ലെ.

  • @ajaykrishnan7304
    @ajaykrishnan730428 күн бұрын

    Comments kollam👏. Evideyanu presnamenn ellarkum ippo manassilayikkanum. Veruthe collagesne mathram kuttam paranjit karyamilla. Studentsnu engineering interest undavanam. Athpole effortum idanam. VC paranjath correct aanu. Vijayashathamanthil onnumalla karyam. Nilavaram ulla engineersne aanu vendath. Allathe 10th 12th pole vijayashathamanam kootan nokkiyit karyam illa.

  • @sooryamsuss4565
    @sooryamsuss456528 күн бұрын

    ഇത്‌ എന്ത് കഷ്ടം ആണ് ന്യൂസ്ചാനെൽകാരെ. 10ആം ക്ലാസ്സ്‌ വിദ്യാർത്ഥികളെ എല്ലാവരെയും ജയിപ്പിച്ചതിനാൽ +1ഇൽ പഠിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്കു ഇവിടെ സീറ്റ്‌ ഇല്ല.... ഇപ്പൊ എഞ്ചിനീയറിംഗ് കാര്യമായി പഠിക്കുന്നവരെ മാത്രം പരിഗണിച്ചു ജയിപ്പിച്ചപ്പോൾ അതും കുറ്റമോ??

  • @manjusaju5241
    @manjusaju524128 күн бұрын

    2015 to 2019 വരെ യുള്ള ബാച്ച്ലുള്ള കുട്ടികളോട് ചെയ്ത കൊടും ക്രൂരത ദൈവം പോലും പൊറുക്കൂല്ല above ആവറേജ് ആയിരുന്ന കുട്ടികൾ KTU വിൽ ചേർന്നപ്പോൾ ഒന്ന് ജയിക്കണമെങ്കിൽ ഹൈ mark വേണം കൂടാതെ ഒരു യൂണിവേഴ്സിറ്റി ക്കും ഇല്ലാത്ത നിയമങ്ങളും ഇപ്പോൾ ഉള്ള കുട്ടികൾക്ക് അത്രയും പ്രശ്നങ്ങൾ ഇല്ല ജയിക്കാൻ പറ്റാതെ 4 വർഷം ലോൺ എടുത്തു പഠിച്ചത് തിരിച്ചടക്കാൻ നിവൃത്തിയില്ലാതെ ഡിപ്രെഷനിലേക്ക് പോയ 100 കണക്കിന് കുട്ടികൾ ഇന്നും എവിടെയും എത്താതെ നിൽക്കുന്നു കടക്കാരനുമായി വർഷങ്ങളും നഷ്ടമായി 10+ 2 ക്വാളിഫിക്കേഷൻ മാത്രമേ ഇപ്പോഴും അവർക്കുള്ളൂ പണം ഉള്ളവർ ക്രെഡിറ്റ്‌ ട്രാസ്‌ഫെറിലൂടെ ബിടെഹ് നേടി പണമില്ലാത്ത കുട്ടികൾ ഗിനിപന്നികളെ പോലെ പരീക്ഷനാവസ്തുവായവർ അവർക്ക് വേണ്ടി പ്രവർത്തിക്കാൻ ആരുമില്ലേ ഒരു സാധാ ഡിഗ്രി സർട്ടിഫിക്കറ്റ് എങ്കിലും അല്ലെങ്കിൽ ഒരു ഡിപ്ലോമ സർട്ടിഫിക്കറ്റ് എങ്കിലും കൊടുത്തിരുന്നെങ്കിൽ പണിയെടുത്തു ലോൺ അടയ്ക്കമായിരുന്നു

  • @ai-fg3kw
    @ai-fg3kw29 күн бұрын

    Chaathan syllabus oke maati kooduthal hands on and innovative reethikal varanam.

  • @royyohannan51
    @royyohannan5127 күн бұрын

    ആർജ്ജവം ഉണ്ടെങ്കിൽ കോളേജുകളുടെ പേര് വിവരങ്ങൾ കൂടി പുറത്തു വിടണം.

  • @shyamaretnakumar5868
    @shyamaretnakumar586827 күн бұрын

    ക്ലാസിൽ പോകാത്ത പോയാലും ഒരു പുല്ലും പഠിപ്പിക്കാൻ അറിയാത്ത ഏതേലും എണ്ണങ്ങളെ നക്കാപ്പിച്ച കൊടുത്തു teacher (sir) എന്നും പറഞ്ഞു നിർത്തിയാൽ ഇങ്ങനെ ഇരിക്കും

  • @majumathew8765

    @majumathew8765

    27 күн бұрын

    പറഞ്ഞതു ശരിയാണ് 😢 അധ്യാപനം ഒരു കലയാണ് ❤ അത് എല്ലാവർക്കും സാധിക്കില്ല 😮 പഠിച്ചാൽ മാത്രം അധ്യാപകൻ ആവില്ല 😢 പഠിച്ചത് മനസ്സിരുത്തി പറഞ്ഞ് തരാൻ കഴിവ് വേണം 😮 അതിന് ഇത്തിരി കടന്ന് കഷ്ടപെടണം 😢

  • @neyyattinkaragopan3042

    @neyyattinkaragopan3042

    25 күн бұрын

    Pala adhyapakaram ath verm oru sarkar joli aayan kanunne venel padicho ennoru bhavam

  • @sarunmp728
    @sarunmp72829 күн бұрын

    Paper ഒന്നിന് 600 വെച്ച് revaluation കൊടുക്ക്. ജയിച്ചോളും 🌝

  • @venkittamohamedanwar6428

    @venkittamohamedanwar6428

    28 күн бұрын

    600 അല്ല,630 ആണ്.പഴയതു പോലെ ഇപ്പോൾ പാസ്സാകുന്നില്ല.

  • @sarunmp728

    @sarunmp728

    28 күн бұрын

    @@venkittamohamedanwar6428 adipoli😇

  • @gen-zmultibaggers141
    @gen-zmultibaggers14128 күн бұрын

    Good. Exams should be tough. No point in giving grace marks and making them pass.

  • @bhavadasanunni
    @bhavadasanunni29 күн бұрын

    Which are the good engineering colleges and ehich are the bad ones? If the public are not informed of the standards of particular colleges and not nameless colleges, what is the use?

  • @JilvinJacob

    @JilvinJacob

    29 күн бұрын

    there is accreditations that you can checkout. also there is tier categorization.

  • @binu44464

    @binu44464

    29 күн бұрын

    Government engineering Colleges are the best

  • @javasimply5327

    @javasimply5327

    29 күн бұрын

    Only teachers ​@@binu44464

  • @LJVIN19

    @LJVIN19

    29 күн бұрын

    ​@@binu44464 not all only few..

  • @Userhmnyehjjdihttp678

    @Userhmnyehjjdihttp678

    29 күн бұрын

    ​@@binu44464 what about gec idukki ,waynad and sreekrishnapuram palakkad

  • @sk-sk143
    @sk-sk14328 күн бұрын

    എങ്കിൽ പത്താം ക്ലാസ്സിൽ ജയിപ്പിച്ചു വിടുന്നപോലെ എല്ലാത്തിനെയും ജയിപ്പിച്ചുവിടാം, പഠിക്കുന്നവര് ജയിച്ചാൽ മതിയന്നെ 🤗

  • @muhammedaslamar9649
    @muhammedaslamar964929 күн бұрын

    78% GEC Kannur😍

  • @yathidas4087

    @yathidas4087

    27 күн бұрын

  • @kiranraphaelp8387
    @kiranraphaelp838729 күн бұрын

    No need to worry about pass percentage.

  • @thundermonkey4249
    @thundermonkey424928 күн бұрын

    Vella Job oriented course padiku guys(fire and safety, ITI angane kure und) Engineering oke nallath thanne... Bt padich pass avanam.... En karuthi baki ullath padikan illa en alla.... Comparatively engineering examin vendi kashtapedunna athra tough alla. Choose your career wisely. 👍🏻

  • @majumathew8765

    @majumathew8765

    27 күн бұрын

    എസി മെക്കാനിക് 🎉 ഗൾഫ് 😮 ഗൾഫിലെ ചൂട് 😢 കെട്ടിടം 😅 ഉളള കാലത്തോളം പഴക്കമുണ്ട് 😮 ആവശ്യമുണ്ട് 😮 നാട്ടിൽ പോലും എസി ഫിറ്റ് ചെയ്യാൻ 3000😮2 എസി മേടിക്കുന്നു 😮

  • @fawasmhmdyt9763
    @fawasmhmdyt976329 күн бұрын

    Guys please join other universities except ktu.. Think twice before joining.

  • @krishna-h4r

    @krishna-h4r

    28 күн бұрын

    Cet nallathano trivandrum?

  • @ji4836

    @ji4836

    28 күн бұрын

    ​@@krishna-h4r yes

  • @venkittamohamedanwar6428

    @venkittamohamedanwar6428

    28 күн бұрын

    KTU സിലബസ് കുറച്ച് ബുദ്ധിമുട്ട് ആണ് എന്നത് ശരിയാണ്. ശ്രമിച്ചാൽ പാസ്സാകാവുന്നതാണ്.

  • @neyyattinkaragopan3042

    @neyyattinkaragopan3042

    25 күн бұрын

    ​@@krishna-h4rone of the best in Kerala

  • @ihsanas2729
    @ihsanas272925 күн бұрын

    സർക്കാർ സ്കൂളുകളിലും NCERT സിലബസ് ആക്കുക. പാഠ്യ പദ്ദതി വിപുലീകരിക്കണം.

  • @nasrani9936
    @nasrani993628 күн бұрын

    Too many seats now. In 1998 When I studied there were less than 4000 Engineering seats. Students were going to Karnataka and Tamil Nadu to study Engineering. Today what is the situation.

  • @blessonpoulose9851
    @blessonpoulose985129 күн бұрын

    Btech ന് പോകുന്നത് വെറുതെയാണ് എക്സാം ആകുമ്പോൾ നമ്മൾ തന്നെ എല്ലാ സബ്ജെക്ട്ഉം പഠിക്കേണ്ടിവരും. ഇപ്പോൾ എല്ലാ മെറ്റീരിയൽസ് ഓൺലൈൻ കിട്ടും അത് വച്ച് പഠിച്ചു എക്സാം എഴുതിയാമതി വെറുതെ 4 കൊല്ലം ക്ലാസ്സിൽ പോകും 😂😂😂

  • @Pararjvaun

    @Pararjvaun

    28 күн бұрын

    Bro spitting truth

  • @ananya2012

    @ananya2012

    27 күн бұрын

    Best online notes?

  • @jainibrm1

    @jainibrm1

    27 күн бұрын

    @@ananya2012 learn from youtube video also

  • @neyyattinkaragopan3042

    @neyyattinkaragopan3042

    25 күн бұрын

    Classil ponath friends nte koode chill cheyyan alle bro

  • @anandspillai8761
    @anandspillai876129 күн бұрын

    I don't understand 8 th sem oke pass avan ithra task ano 🙃... Njan last yr pass out njan nokitt endhlum oke nokitt poya petann pass avan patunna oru sem ann 8 th

  • @48_saud70

    @48_saud70

    29 күн бұрын

    8th sem mathram nokki alla pass percentage theermanikunna…1 to 8 sem pass ayavarda count yaduth anu..pass percentage calculate cheyunna…

  • @anandspillai8761

    @anandspillai8761

    29 күн бұрын

    @@48_saud70 ath ariyan bro njan udheshicha 8th sem mathram kanakukal nokuvanel orupadu peru fail ayittnde enna kanakk vech ann

  • @48_saud70

    @48_saud70

    28 күн бұрын

    @@anandspillai8761 sheriyanu👍🏻

  • @vizzzzzz1234
    @vizzzzzz123429 күн бұрын

    Padichaaalum pottikkum.. athaaan ktu😢

  • @mhdCifar
    @mhdCifar26 күн бұрын

    I am really worried about those who passed... To what extent they are capable.. in the upcoming years how they attain expected outcomes. Still my biggest worry is are they employable..

  • @xalerytz.
    @xalerytz.27 күн бұрын

    Adich polikkanooo.. engineering inu poya mathi ennanu njngl students inte idel thanne pryunnath..athyavishyam tough aayitt olla oru course aahn ith kuthiyirunn padichale nalla mark kittu..keralathil ishtam pole engineering clg ollath kond aarkk venelum admission kittunne avstha aahn..cash kodth admission edthenn vech pass aavilla..

  • @aaronjacob5798

    @aaronjacob5798

    27 күн бұрын

    Athra tough onnualla. Last minute padichal nalla grade kittum

  • @anamikaanu5615

    @anamikaanu5615

    27 күн бұрын

    ​@@aaronjacob5798 aano civil engneering enghnya kure padikan undo?? Padichor paryunnu last timill padichallum kittum enn but ee cmnts okke kand tension ayyi🥺

  • @aaronjacob5798

    @aaronjacob5798

    27 күн бұрын

    @@anamikaanu5615 bakkiyilla branches vech nokkumbo civil easier aanu

  • @arjunp5397

    @arjunp5397

    25 күн бұрын

    ​@@aaronjacob5798cse ann easier njan 2024 passout exam nte talent urangilla one or two days enough for getting pass mark in ktu

  • @nidheeshkumar4297
    @nidheeshkumar429728 күн бұрын

    ഞാൻ പഠിക്കുന്ന കാലത്ത് സ്കൂളിൽ പഠിച്ചാലെ പാസ്സാകുള്ളൂ... അതായത് മാർക്ക് കിട്ടാൻ കഷ്ടപ്പെടണമെന്ന്... അത് പോലെ ബിരുദതിനും കഷ്ടപ്പെട്ട് പഠിക്കണം... എന്നാൽ ഇന്ന് സ്കൂളിൽ പഠിച്ചില്ലേലും പോയിരുന്നാൽ മതി പാസ്സാകും എന്ന നിലയിലായി... പക്ഷെ ബിരുദത്തിനു മാറ്റമില്ല... പഠിച്ചാലെ പാസ്സാകുള്ളൂ....

  • @anna_4y
    @anna_4y24 күн бұрын

    Engineering is really tough to learn,even average students is trying hard to pass.even there is case where student fail at and subject and after giving revalulation they will get B+ and more.valuvation is really bad.

  • @thajunnisa4678
    @thajunnisa467829 күн бұрын

    നല്ല കാര്യം ഭാവിയിൽ അർഹത യുള്ളവർ വരട്ടെ. അധ്യാപകരും വെറുതെ ശമ്പളം വാങ്ങാൻ അനുവതിച്ചു കൂടാ.,...

  • @adarsh9273

    @adarsh9273

    29 күн бұрын

    അധ്യാപകർക്ക് 12k -15 offer ചെയ്ത് അതുപോലും സമയത്ത് കൊടുക്കാത്ത വെറുതെ സർട്ടിഫിക്കറ്റ് ഫെസിലിറ്റേഷൻ സെന്റർ ആയി നിൽക്കുന്ന കോളേകളിലാണ് കാലങ്ങളായി വൻ തോൽവികൾ ഏറ്റുവാങ്ങി ബിസിനസ്‌ തുടർന്ന് പോകുന്നത് കേരളാ ഗവണ്മെന്റ് പൊതുവെ എഡ്യൂക്കേഷൻ മാനേജ്മെന്റ്കളെ പിണക്കാൻ മടിയുള്ളവരാണ്

  • @subhaleela7795
    @subhaleela779528 күн бұрын

    പത്തിലെയും 12 ലേയും A Plus കാണുമ്പോൾ കുട്ടികളും രക്ഷിതാക്കളും വിചാരിക്കും വലിയ മിടുക്കരാണെന്ന്. അവർക്കു പോലും അവരുടെ നിലവാരം മനസിലാക്കാൻ പറ്റാതെ പോകുന്നു.

  • @sobhasatheesan4688

    @sobhasatheesan4688

    25 күн бұрын

    Very true

  • @harikrishnank913
    @harikrishnank91329 күн бұрын

    KTU il padippikkunnavano padichavano oru thengayum ariyilla enna nagna sathyam kude bodhyappeduthatte.Evide Btech padichathinu shesham polyil padichath kude kai vittu avasanam pani kittanj AI course pvt aai padich eppo AI Engineer aai work cheyunnu.Mechanical Engineering eduth pettu poya orupad aalkkaril oral.Placement ella,supply result correct timil vidilla,ezuthiya exam pass ayalum tholppikkum,revaluation koduthal matrame ariyanum pattu,etra perkk ella subjectinum revaluation kodukkan pattum?Ellam kondum swantham producersine parayippikkunna Mara vazakal aanu Ee prasthanathinu akath( munne untairunnath).Eppo ulla Vazakale vallya pidi ella.

  • @blaaahhh

    @blaaahhh

    28 күн бұрын

    Evdeya AI course padiche? Supply illathe passout aayy ippo igane irike aan joli nooki 😢

  • @harikrishnank913

    @harikrishnank913

    27 күн бұрын

    @@blaaahhh Kochiyil aanu.Oru luminar technolab. But avide padichath kond matram alla,pettu poyath kond nalla effort eduthu.Orupad youtube reference, kaggle,angane Pala websites vaziyum 1 varshatholam erunn padichanu rakshappettath(course:Bigdata &Data Science).Ente supply result varan thanne 5 masam eduthu.(aa Tamil VC Mariya entho issue) pinne certificate kittanum vaiki oru varsham veruthe poi.

  • @scariyapappachan4280
    @scariyapappachan428029 күн бұрын

    SSLC and +2 they got 100 out of 100.

  • @incorrigible117

    @incorrigible117

    29 күн бұрын

    Well this ain't so easy

  • @Maverick77722

    @Maverick77722

    28 күн бұрын

    Plus two ?😂

  • @Eren_yeager3592

    @Eren_yeager3592

    28 күн бұрын

    ​​@@Maverick77722yea(simple) ath kayinnan vellam kudikan ponath

  • @Human236._

    @Human236._

    28 күн бұрын

    Plus two??fr??🫠

  • @Eren_yeager3592

    @Eren_yeager3592

    28 күн бұрын

    @@Maverick77722 yes

  • @sarathkumarjcb6813
    @sarathkumarjcb681329 күн бұрын

    അങ്ങനെ കേരളം ഹബ് ആയി.....😅😅

  • @krishnan9347
    @krishnan934729 күн бұрын

    Oru educational loan edukkan pattunavr deemed collegil poyi padikku....Rakshapedu avide placement ellam und...joli kittiyal loan adakamallo

  • @Narain2023
    @Narain202327 күн бұрын

    നല്ല കാര്യം

  • @Userhmnyehjjdihttp678
    @Userhmnyehjjdihttp67829 күн бұрын

    10 th and +2 ellavarkum full a plus and full pass kodukunnu Avar full a plus kitti enn paranj engineering join cheayunnu.. Ennit padikkan kashtapedunnu.. 10 and 12 th full pass ne kaal Ethrayoo better ann engineering result Padichavar mathram pass ayal mathi Padikathavar fail akanam.. And ath mathramalla We all know that entrance is a filter process So government please stop caste reservation system !!! Oroo entrance exam result check cheaythal manasilavum cbse okke padichavarkk ann majority higher score ullath.,state syllabus nte education quality improve cheayu...🙏

  • @achuuzz..
    @achuuzz..29 күн бұрын

    നന്നായി എഴുതിയാലും മാർക്ക്‌ കൊടുക്കില്ല KTU

  • @jainibrm1

    @jainibrm1

    27 күн бұрын

    100%

  • @athulvarghese9740

    @athulvarghese9740

    26 күн бұрын

    Le ange parada kuhs 😂

  • @shibilyasharaf3118
    @shibilyasharaf311829 күн бұрын

    കമ്മ്യൂണിസ്റ്റ് നവോത്ഥാനത്തിനാണ് ഈ എൻജിനീയറിങ്ങ് കോളേജുകളിൽ പ്രാധാന്യം നൽകുന്നത് പഠിപ്പിനല്ല സംശയം ഉണ്ടെങ്കിൽ കാമ്പസ്സുകളിൽ രാത്രിയിൽ ഒന്നു സന്ദർശിക്കൂ മനസ്സിലാവും.... എച്ച് പൈ ഉണ്ടെങ്കിൽ അങ്ങോട്ട് കയറുകയേ വേണ്ട

  • @sayanoraks-wr1wm

    @sayanoraks-wr1wm

    29 күн бұрын

    padichale pass akoo

  • @shibilyasharaf3118

    @shibilyasharaf3118

    29 күн бұрын

    @@sayanoraks-wr1wm എച്ച് പൈ ക്കാർ പഠിക്കണ്ട ആവശ്യം ഉണ്ടോ ഇന്ന് കേരളത്തിൽ

  • @Peaky181

    @Peaky181

    29 күн бұрын

    പറയുന്നത് കേട്ടാൽ തോന്നും ഒരു പാർട്ടിയും ഇല്ലാത്ത collegukalil വിജയശതമാനം 100 ആണെന്ന് 😂😂

  • @dominicj7977

    @dominicj7977

    28 күн бұрын

    ​@@Peaky181 പല കോളേജുകളിലും അധ്യാപകർ തന്നെ പഠിപ്പിക്കാനല്ല യൂണിയൻ കളിക്കാനാണ് വരുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസം വളരെ മൊശം

  • @majumathew8765

    @majumathew8765

    27 күн бұрын

    രാത്രിയിൽ നല്ല പരിപാടി ആണ് അല്ലേ 😂😂

  • @sahlshezilvlogs6721
    @sahlshezilvlogs672127 күн бұрын

    കുട്ടികളുടെ താൽപര്യം നോക്കി കോഴ്‌സ് പഠിക്കുക😊😊😊

  • @jainibrm1

    @jainibrm1

    27 күн бұрын

    PASSION!!!!!!!

  • @The_Commenter_Chronicle
    @The_Commenter_Chronicle25 күн бұрын

    പഠിക്കുന്നവർ മാത്രം പാസാവട്ടെ.... അല്ലെങ്കിൽ പത്താം ക്ലാസ് വരെ വിജയശതമാനം കൂട്ടിയത് പോലെ ആവില്ലേ...

  • @harikrishnank913
    @harikrishnank91329 күн бұрын

    KTU oru oola university aanennu kude ormmippikkatte.Full fail aya aalkkar veendum revaluation koduth OS(outstanding) grade kittiya charitram untaittunt Pillerod chodicha paranj tharum.Poly kazinj btech KTU il complete cheytha alenna nilavil enikk quality kurachukude ullathai thonniyath Diplomaykkanu.(Prathyekichum Mechanical) .Syllabus etho nuttantile karyangalanu ullath,practical aduthide aanu external polum untayath ,nerathe external ellathe aanu lab exam nadatharuntairunnath.

  • @pavithranp5432
    @pavithranp543226 күн бұрын

    പഠിക്കാൻ കഴിവില്ലാത്ത കുട്ടികളെ കുറിച്ച് അന്വേഷിക്കാതെ College നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല

  • @pathanamthittakaran81
    @pathanamthittakaran8128 күн бұрын

    തോറ്റവർ ഒരിക്കലും സ്വന്തം ഇഷ്ടപ്രകാരം പോയത് ആയിരിക്കില്ല മാതാപിതാക്കൾ ആഗ്രഹം പ്രകാരം ബിടെക് പോയി പഠിക്കും അവസാനം ഇതുപോലെ തോൽക്കും ഭാവി വെള്ളത്തിൽ ആകും

  • @jainibrm1

    @jainibrm1

    27 күн бұрын

    select the course based their PASSION

  • @fibinfilal9274
    @fibinfilal927429 күн бұрын

    The learning loss occurred during covid 19 is a huge factor

  • @kishorkumar731
    @kishorkumar73127 күн бұрын

    കേരളത്തിൽ എൺപതുകളുടെ അവസാനത്തിൽ എഞ്ചിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ ആയിരത്തിനു മുകളിൽ റാങ്ക് വാങ്ങുന്നവർക്ക് ലഭ്യമായ ആയിരത്തി അഞ്ഞൂറോളം മൊത്തം സീറ്റുകളിൽ പ്രവേശനം ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ലഭ്യമായ സീറ്റുകൾ ഒരു ലക്ഷത്തിമുപ്പതിനായിരം ആണല്ലോ. അതിൽത്തന്നെ ഇരുപത്തയ്യായിരം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. എല്ലാവരും പാസ്സായാൽ ഈ യൂണിവേഴ്സിറ്റി ഒക്കെ എന്ത് ചെയ്യും?

  • @cocomusic2060
    @cocomusic206029 күн бұрын

    Ithil full A+ kar ethra undennu koodi parayamam

  • @thektmwanderer3274
    @thektmwanderer327429 күн бұрын

    athu pinee tolkathee erikoo oruthan enginner ayya pinee ellarumm engineer avan ale pikkunathu avedee padichuu pas akkan ???

  • @SobhinThomas
    @SobhinThomas28 күн бұрын

    Nthina epo blur cheyane sathyam ale parayane

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala236627 күн бұрын

    പത്താം ക്ലാസ്സിൽ കർശനമായ വാലുവെഷൻ നടത്തണം. കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം വളരെ മോശം. പത്താം ക്ലാസ്സിൽ അടിത്തറ നഷ്ടപ്പെട്ടാൽ ഉന്നത വിദ്യാഭ്യാസ നിലവാരം തീരെ താണ് പോകും അങ്ങനെ കുട്ടികളുടെ മറ്റുള്ള സ്റ്റേറ്റ് ലെ കുട്ടികളോട് മത്സര സാധ്യതകൾ കുറയും.

  • @dogloverclub9294
    @dogloverclub929428 күн бұрын

    ഒരു supply പോലും ഇല്ലാതെ പാസ്സായിട്ടുപോലും ഒരു ഇന്റർവ്യൂ പോലും pass ആവാൻ പറ്റാത്ത ഞാൻ..😢

  • @jaleelpareed5320

    @jaleelpareed5320

    28 күн бұрын

    ജീവിതത്തിന്റെ വഴിത്തിരിവ് മാത്രമിത്

  • @flyingfly2932

    @flyingfly2932

    28 күн бұрын

    Adhetha anghane.. aryo?? ..

  • @trilokh4447

    @trilokh4447

    28 күн бұрын

    Skill issue!?

  • @jaleelpareed5320

    @jaleelpareed5320

    28 күн бұрын

    @@trilokh4447 ഓരോ ഇന്റർവ്യൂവും ആ ഉദ്യോഗാർഥിക്കു അങ്ങനത്തെ പരിചയം ഉണ്ടാക്കും. ഓരോ തൊഴിൽ സ്ഥാപനത്തിനും ഓരോ requirementum ആകാം. പെട്ടെന്ന് കിട്ടിയവരെക്കാൾ ബെറ്റർ ജോലി ആ പയ്യന് കിട്ടിയേക്കാം.

  • @JrAjyn
    @JrAjyn28 күн бұрын

    18 supply undayirnna njan degree chat gpt vech padich pass ayi...2023ൽ

  • @deepudeepu5511
    @deepudeepu551129 күн бұрын

    ബുക്കിനെക്കാളും എളുപ്പത്തിൽ ലഹരി മരുന്ന് കേരളത്തിലെ ക്യാമ്പസുകളിൽ ലഭ്യമാകുന്നുണ്ട്... എങ്ങനെ പാസ്സാകാനാ കുട്ടികൾ!!

  • @jainibrm1

    @jainibrm1

    27 күн бұрын

    പിന്നെ തുണ്ടു വിഡിയോയും , പിന്നെങ്ങനെ പഠിക്കാൻ പറ്റും

  • @akhilabinu3893
    @akhilabinu389328 күн бұрын

    College name koodi parayanam

  • @renjithr1719
    @renjithr171929 күн бұрын

    10 lium+2 vilum chumma Mark വാരി കോരി കൊടുക്കും അതും കണ്ടൊണ്ട് engineering പൊയി ചേരും മുഞ്ചും

  • @danjmathew7333
    @danjmathew733322 күн бұрын

    Ente makan plus two science state syllabus anu padichathu onnum padikkathe mark kittathilla

  • @Badrimylove
    @Badrimylove19 күн бұрын

    പഠിച്ചു പാസ്സായിട്ടെന്തിനാ ജോലി വളരെ കുറവ് ആണ് മാത്രമല്ല സാലറി 8K, 10K, 12K, 15K എഞ്ചിനീയർ എന്നപേര് മാത്രം മിച്ചം..2018 നിൽ പാസ്സ്‌ഔട്ട് ആയ ഞാൻ ജോലി തേടി കൊറേ അലഞ്ഞു കുറെ ജോലി ചെയ്തു എല്ലാം 10k, 15K അവസാനം സഹികെട്ടു psc നോക്കി ജോലി കിട്ടി...

  • @lilly-xg8gv

    @lilly-xg8gv

    13 күн бұрын

    Enthu jolia? Engane kitti?

  • @stanley-rn00

    @stanley-rn00

    10 күн бұрын

    Ente ponnu bro vallom loan eduth purath poo.experience + money aayit thirich varumbam automatically high salary(higher than what u said)+nice life um kittum.oomfiya psc ezhuthanekkalum 3x better aan

  • @lilly-xg8gv

    @lilly-xg8gv

    10 күн бұрын

    @@stanley-rn00 I am a woman and I don't know anyone who can help me.

  • @Badrimylove

    @Badrimylove

    10 күн бұрын

    @@stanley-rn00 പുറത്തു പോവാൻ ആഗ്രഹം ഉണ്ട്‌ ബട്ട്‌ എന്റെ ഫാദർനു 72 age ആയി അവരുടെ അവസാന കാലത്ത് ഞാൻ കൂടെ ഉണ്ടാവണം..

  • @stanley-rn00

    @stanley-rn00

    10 күн бұрын

    @@Badrimylove I understand bro..keep going.wish you luck

  • @sangeethm1984
    @sangeethm198428 күн бұрын

    vere collagesil placement kittvo ennan chodyam but keralathil pass avuo enn chodyam.

  • @thomasmathew1981
    @thomasmathew198127 күн бұрын

    പണ്ടത്തെ പ്രീഡിഗ്രിയുടെ വിജയം ഓർമ്മ വരുന്നു😂😂

  • @kollammiracles2565
    @kollammiracles256528 күн бұрын

    പഠിക്കാൻ അല്ലല്ലോ / പ്രേമിക്കാനു , രാഷ്ട്രീയം കളിക്കാനു , തമ്മില്ലാനുന്നല്ലേ പോകുന്നത് . ഒത്തിരി സന്തോഷത്തോടെ 'അമ്പാൻ '😂

  • @achu7167
    @achu716723 күн бұрын

    Nalla kaaryam alle. Padikkunnavar mathram jayicha mathi. Kooduthal studentsum enjoymentinanu collegil varunnath.

  • @BITSAT859
    @BITSAT85929 күн бұрын

    3 years kalajitt KEAM kittan vendi irikunna njan 😣😣😞🥀Life is going to END now 🥀

  • @zheldris_gaming

    @zheldris_gaming

    29 күн бұрын

    Bruh💀 Ippravishyam kitino bro🤔 3 year oke drop akitum kittile 🤔

  • @BITSAT859

    @BITSAT859

    29 күн бұрын

    @@zheldris_gaming illa bro 😞

  • @zheldris_gaming

    @zheldris_gaming

    29 күн бұрын

    @@BITSAT859 പേടിക്കണ്ട next time കിട്ടും bro dont give up 🙂 Njanum repeatinu pokunna stay cheyth padikan🙂 ippol trainil travel cheyunna athinidayil ann ith kande🙂

  • @lekshminandana8605

    @lekshminandana8605

    29 күн бұрын

    ​@@BITSAT859saramilla bro this is not the end...kalanju enn onnm vicharikkanda... Its also an experience ... Subject knowledge koodyille.... moreover these 3 years made you more tough... It will surely help in life...maybe ithilm nallath endo varaan ayirikkum... Eni eth path choose cheythalum put your heart to it and work hard...these 3 years experience will surely help for it....Better days are coming❤this is not the end....

  • @Hollybolly_scriptures

    @Hollybolly_scriptures

    29 күн бұрын

    മണ്ടത്തരം. KTU ചതിക്കും എഴുതിയാലും തോല്പ്പിക്കും കോളേജ് നോക്കി ആണ് ജയിപ്പിക്കുന്നത്

  • @nooruddeennarikkodan9637
    @nooruddeennarikkodan963725 күн бұрын

    ഏതൊക്കെ ആണ് ആ കോളേജ് കൾ എന്ന് അറിഞ്ഞാൽ ഗുണം ആവും

  • @user-vt6qc2ry9m
    @user-vt6qc2ry9m27 күн бұрын

    Asianet wants results like SSLC 😂 or to convert a quality education system at Kerala to no value for certificates from Universities of Tamil Nadu.

  • @user-xi4fl7myt
    @user-xi4fl7myt29 күн бұрын

    Edu full A plus kittyavr allee Better tamil nad Anna university Good

  • @4thdimension_

    @4thdimension_

    29 күн бұрын

    ?

  • @user-xi4fl7myt

    @user-xi4fl7myt

    29 күн бұрын

    @@4thdimension_ tamil nad Anna university Under college nalladanu

  • @messiverse

    @messiverse

    28 күн бұрын

    ​@@user-xi4fl7mytബ്രോ അവിടെ distance ആയിട്ട് പഠിക്കാൻ പറ്റോ (lateral entry)

  • @user-xi4fl7myt

    @user-xi4fl7myt

    28 күн бұрын

    @@messiverse ellaa

  • @user-qi1he1lt7t

    @user-qi1he1lt7t

    28 күн бұрын

    അവിടെ ഈസി ആയിട്ട് പാസ് ആകുമോ?

  • @user-nr6ud4pj2l
    @user-nr6ud4pj2l29 күн бұрын

    Pillerippol instagram reels u tube ithanu main alalthe padikal alla

  • @Foxtrot_India
    @Foxtrot_India29 күн бұрын

    ഇതിൽ ഇത്ര അത്ഭുതപ്പൊടാനൊന്നൊമില്ല. കേരളത്തിലെ Engineering graduates Engineering ഓഴിച്ച് ബാക്കി എല്ല ജോലികളും ചെയ്യുന്നുണ്ട്. ഒന്നുകിൽ കുട്ടികൾക്ക് അഭിരുചിയില്ല അല്ലെങ്കിൽ കോളേജുകളിലെ പഠന നിലവാരം പോര.

  • @vkp3864
    @vkp386429 күн бұрын

    Cochin Universityil kure praayamulla adhyaapakar undu.Valiya entho sambhavam aanenaanu bhaavam.Kuttikal ethra nannaayi exam ezhuthiyaalum pottikkum.Pillere manapporvam pottichu supply adippikkum.Ennittu supply exaamiloode lakshangal vaarum

  • @babunutek6856
    @babunutek685628 күн бұрын

    വിദ്യാഭ്യാസകച്ചവടം ലക്ഷ്യമാക്കി റബ്ബർ മുതലാളിമാർ വരെ തൊഴുത്തുകൾ മോടി ഫൈൻ ചെയ്ത് എഞ്ചിനീയറിംഗ് കോളേജുകളാക്കിയതിൻ്റെ തിക്ത ഫലം

  • @crmadhucrmadhu6675
    @crmadhucrmadhu667527 күн бұрын

    Minister Saji Cheriyan said the truth..He is 100 percent correct..See the examples😢

  • @youtubepolice5474
    @youtubepolice547429 күн бұрын

    എന്നിട്ട് unemployment എന്ന് പറഞ്ഞു അടുത്ത വർഷം മോഡി സർക്കാരിനെ കുറ്റം പറയും 😌

  • @ajithmm3778

    @ajithmm3778

    29 күн бұрын

    ഇത്ര കുറച്ച് ആൾക്കാർ പാസ് ആയിട്ടും മര്യാദയ്ക്ക് ജോലി കിട്ടുന്നില്ല.അപ്പോ ഇനി മുഴുവൻ ആൾക്കാരും പാസായാൽ എങ്ങനെയായിരിക്കും. വിമർശനങ്ങൾ ഉണ്ടാകും അതിൽ കഴമ്പുണ്ടെങ്കിൽ അത് ഉൾക്കൊള്ളുക'

  • @adhilnilamel826

    @adhilnilamel826

    29 күн бұрын

    NEET😂😂

  • @Veraciousdid

    @Veraciousdid

    29 күн бұрын

    🎉​@@ajithmm3778

  • @youtubepolice5474

    @youtubepolice5474

    29 күн бұрын

    @@ajithmm3778 അവർ പറയുന്നതിൽ ഞാൻ യോജിക്കുന്നു. പക്ഷേ നമ്മുടെ വാർത്തകളിൽ യുവാക്കൾ unemployed എന്നാണ് പറയാറുള്ളത് അതിൽ ഇത് പോലെ തോറ്റവരും ഉൾപ്പെടും...degree pass ആയിട്ടും unemployed എന്ന് പറയുന്നത് ചുരുക്കം മാത്രം.

  • @NooNamedarklord

    @NooNamedarklord

    28 күн бұрын

    ​@@ajithmm3778 who said no job..there are still open vacancies for qualified persons in industry...hard to find qualified individuals

  • @dheerajkumar8025
    @dheerajkumar802526 күн бұрын

    😢😢

  • @wingsoffire5137
    @wingsoffire513728 күн бұрын

    Engineering is tough 🔥

  • @jasirmonu1673
    @jasirmonu167328 күн бұрын

    New syllabus venam

  • @jaleelpareed5320

    @jaleelpareed5320

    28 күн бұрын

    അതൊക്കെ അറിയാവുന്നവരാണ് KTU ലീഡ് ചെയ്യുന്നത്.

  • @rks504
    @rks50426 күн бұрын

    സ്കൂളുകളിൽ തന്നെ വെറുതെ പിള്ളേരെ ജയിപ്പിച്ചു വിടുന്നത് നിർത്തണം എന്തിനോ വേണ്ടി വർഷങ്ങൾ നഷ്പ്പെടുത്തി അവസാനം ജീവിതം ഒന്നുമല്ലാതെ ആകുന്നതിനേക്കാൾ നല്ലത് ഈ പണി കൂട്ടിയാൽ കൂടുന്നതല്ല എന്ന് മനസ്സിലായാൽ താല്പര്യം ഉള്ള മേഖലയിൽ കുട്ടികളെ വിടുന്നതാണ് നല്ലത് അതിനുള്ള ബോധം മാതാപിതാക്കൾക്കും വേണം

  • @dineshbhasker8557
    @dineshbhasker855723 күн бұрын

    Give grace marks

  • @navneethnr9519
    @navneethnr951928 күн бұрын

    Mainly due to unqualified faculty.

  • @rimbufacts1115
    @rimbufacts111527 күн бұрын

    Njn Indira Gandhi yila anu exam Mark ethra ezuthayalum tharilla

  • @maninair609
    @maninair60927 күн бұрын

    എന്റെ കേരളം എത്ര സുന്ദരം 😢😢😢😢😢😢😢

  • @v.m.abdulsalam6861
    @v.m.abdulsalam686126 күн бұрын

    കോവിഡ് കാരണം ഒന്നര വർഷം നടന്ന ഓൺലൈൻ പഠനം ബിടെക് പഠന നിലവാരത്തെയും വിജയ ശതമാനത്തെയും ബാധിച്ചു.

Келесі