എന്താണിവിടെ നടക്കുന്നത് ??? Club Studio with Actress Lena || RJ Maria

Ойын-сауық

എന്താണിവിടെ നടക്കുന്നത് ??? Club Studio with Actress Lena || RJ Maria
The autobiography of God എന്ന തന്റെ പുതിയ പുസ്തകത്തിന്റെ വിശേഷങ്ങളുമായി നടി ലെന
#Lena #Actresslena
A Club FM Production. All rights reserved.

Пікірлер: 315

  • @JACOBG-hd2yc
    @JACOBG-hd2yc24 күн бұрын

    ശങ്കരാ ചാര്യരാണല്ലാ അദ്വയിത ചിന്തയുടെ പ്രതിക്ഷ്ഠാപകൻ. ലന വിശ്വസിക്കുന്നത് അദ്വയിത ചിന്തയിലാണല്ലോ, സന്തോഷമുണ്ട്.അഹം ബ്രഹ്മാസ്മി. ആരാണ്ദൈവം ലനഇപ്പോഴും അന്വേഷിക്കുന്നു. ലോകാരാദ്ധ്യനായ ഫിലോ സഫറും ഇന്ത്യയുടെ പ്രസിഡണ്ടുമായിരുന്ന ഡോ.രാധാകൃഷ്ണന്റെ അഭിപ്രായത്തിൽ 'പരിപൂർണമായ സൗന്ദര്യവും, പൂർണ ആനന്ദവും നിറഞ്ഞ പരിപൂർണസത്തയാണ് ദൈവം.

  • @muraleedharankp487
    @muraleedharankp4878 ай бұрын

    ഓരോരുത്തരുടേയും നെഗറ്റീവ് comment അവരുടെ ഇ വിഷയത്തിലുള്ള അജ്ഞത തുറന്നു കാട്ടുന്നു

  • @user-ng9lx7vh5e
    @user-ng9lx7vh5e8 ай бұрын

    ദൈവത്തിൻ്റെ ആത്മകഥ എത്രയും പെട്ടന്ന് മലയാളത്തിലെത്തട്ടേ,,, വായിക്കാൻ അത്ര മാത്രം കൊതിയുണ്ടേ,,,,,

  • @Anishsivaraman
    @Anishsivaraman8 ай бұрын

    Facebook ൽ ഈ വീഡിയോയുടെ ചെറിയ cuttings കണ്ടപ്പോൾ comedy ആയി ആണ് തോന്നിയത് പക്ഷെ മുഴുവൻ വീഡിയോ കണ്ടപ്പോൾ മനസ്സിലായി ലെന ജീവിതത്തെക്കുറിച്ച് സ്വയം പഠിച്ചു മനസ്സിലാക്കിയ കാര്യങ്ങൾ എനിക്കും അങ്ങനെ തന്നെ ആണ് തോന്നിയട്ടുള്ളത്. ❤️🙏

  • @muralimadiyan8287
    @muralimadiyan82878 ай бұрын

    ലെന ഈസിയായി പറയുന്നത് എന്ന് തോന്നുന്നത് ; അവരുടെ ഉൾ വെളിപാടുകൾ. അത്തരം അനുഭവം സംഭവിച്ചിട്ടില്ലാത്തവർക്ക് പൊള്ളയും തള്ളലുമായി തോന്നിയെങ്കിൽ തെറ്റു പറയാനാകില്ല

  • @AnimeGlitch-fj5hi

    @AnimeGlitch-fj5hi

    8 ай бұрын

    Vattullavarkkanu aanu ithu polulla velipadukal undavunnath.

  • @cyno9753

    @cyno9753

    8 ай бұрын

    അങ്ങനെ ആരും പറഞ്ഞില്ലല്ലോ.താത്പര്യം ഉള്ളവരാണ് കാണുന്നത് അല്ലേ. One meditator

  • @vsprince8309

    @vsprince8309

    7 ай бұрын

    ​@@AnimeGlitch-fj5hiവട്ടില്ലാത്തവർ ആരാണ്. എല്ലാവർക്കും വട്ടാണ്. അ കൊണ്ട് എല്ലാവർക്കും വെളിപാട് ഉണ്ടാവുന്നില്ല

  • @sreekanthd5450
    @sreekanthd54508 ай бұрын

    സദകർക്ക് ലെന പറഞ്ഞ കാര്യങ്ങൾ പൂർണമായും എളുപ്പം മനസിലാകും അല്ലാത്തവർക്ക് കിളി പോയതായി തോന്നും ഇന്ന് കാണുന്നതൊന്നും യ ഥാർത്ഥ ആത്മീയത അല്ല വ്യാപാരം ആണ് ധ്യാനം ആണ് യഥാർത്ത ആത്മീയത അത് പറഞ്ഞു തരൽ അല്ല അനുഭവിച്ചു അറിയൽ ആണ് ഇപ്പോൾ അതിലോട്ടുള്ള സമയം തുടങ്ങി കഴിഞ്ഞു യുഗമാറ്റം തുടങ്ങി കഴിഞ്ഞു കലികാലത്തിൽ നിന്നും സത്യയുഗത്തിലോട്ട്( മുരുഗ യുഗം )ഉള്ള ആരംഭം

  • @ash-qu6uy

    @ash-qu6uy

    8 ай бұрын

    Yes😊.only അനുഭവിക്കുക .not talking

  • @user-BK-praveen.

    @user-BK-praveen.

    8 ай бұрын

    ഒരു മനുഷ്യ ആത്മാവിനു 84 ബർത്ത് 5000യേഴ്സ് ഉള്ളിൽ കിട്ടുക… അതും സത്യയുഗത്തിൽ വന്നാ ഒരു ആത്മാവിനു… 5000yers ന്റെ ഒരു ചക്രം ആണ് സത്യത്രേതാ ദ്വപാര കലിയ്യുഗം… എല്ലാ ആത്മാവിനും 84 birth കിട്ടില്ല. സത്യ യുഗത്തിൽ 8 ബർത്ത് ത്രേതാ യുഗത്തിൽ 12 birth ദ്വപാര യുഗത്തിൽ 20 birth. കലി യുഗത്തിൽ 43 birth and ഇപ്പോൾ നടക്കുന്ന സംഗമയുഗത്തിൽ ഒരു birth… പിന്നെ ഹിന്ദു പുരാണത്തിൽ പറഞ്ഞിരിക്കുന്ന 33മുക്കോടി ദേവതകൾ ആരാണെന്നു വച്ചാൽ സത്യത്രേതാ യുഗത്തിൽ ജീവിച്ചിരുന്ന മനുഷ്യരുടെ എണ്ണം ആണു… അവർ എല്ലാം pure ആത്മാക്കൾ ആരുന്നു അതുകൊണ്ട് അവരെ ദേവതകൾ എന്ന് വിളിക്കുന്ന… പക്ഷേ ഒരുപാട് ജന്മങ്ങൾ കഴിഞ്ഞപ്പോൾ അവരുടെ purity ഒക്കെ പോയി സാധാരണ മനുഷ്യ ആത്മാക്കൾ ആയി മാറി… അവർക്കെ 84 birth കിട്ടുക ഉള്ളൂ… ഇ world oru നാടക ശാല ആണ്… നമ്മൾ എല്ലാ ആത്മാക്കളും ഇവിടെ drama കളിച്ചു കൊണ്ട് ഇരിക്കുന്നു… നമ്മളുടെ ഈ ശരീരം നാടകത്തിന്റെ കോസ്റ്റ്യൂം ആണ്… അത് മാറുന്നു അതാണ് ജനനവും മരണവും… നമ്മൾ എല്ലാം വന്നത് ഒരേ ഒരു place ഇൽ നിന്നാണ്… പരംദാമംത്തിൽ നിന്നു… പരമാത്മാവ് ആണ് ആത്മാവ് ആയ നമ്മുടെ അച്ഛനും അമ്മയും ബന്ധുമിത്രാതികൾ എല്ലാം… ഇശ്വരൻ ഒരു light energy ആണ്… അതി സൂഷ്മമായ ഒരു പ്രകാശബിന്ദു സ്വരൂപം ആണ് god… ആത്മാവായ നമ്മളും അതിസൂഷ്മയ ഒരു പ്രകാശ ബിന്ദു സ്വരൂപം ആണ്… അത് സ്ഥിതി ചെയ്യുന്നതു ഇരു പുരികങ്ങൾക്കും മദ്ധ്യേ തലച്ചോറിന് അടിയിൽ ആയിട്ടാണ്…. ഇ ശരീരത്തിലെ നേത്രങ്ങൾ ഉപയോഗിച്ച് ആത്മാവിനെ കാണുവാൻ സാധിക്കുക ഇല്ല പക്ഷേ അനുഭവിക്കാൻ സാധിക്കും അകക്കണ്ണ് ഉപയിഗിച്ചു… ഇപ്പോൾ നടക്കുന്ന ഡ്രാമ യുടെ end ആകാൻ ടൈം ആയി…. നമ്മൾ എല്ലാ ആത്മാക്കളും വന്ന place ലേക്ക് തിരിച്ച് പോകുവാനുള്ള ടൈം☺️☺️☺️

  • @koshymathews2073

    @koshymathews2073

    7 ай бұрын

    @@user-BK-praveen. 🤯

  • @boomaranggang8777

    @boomaranggang8777

    7 ай бұрын

    അറിയാൻ ആഗ്രഹിച്ച ee അറിവ് പകർന്നു തന്നതിന് ഹൃദയം നിറഞ്ഞ നന്ദി 🙏

  • @rajanprasad8863

    @rajanprasad8863

    7 ай бұрын

    ഒരു രൂപ ചിലവില്ല ഈശ്വര നെ തിരിഞ്ഞു നടക്കേണ്ട അവന്റ ഉള്ളിൽ എല്ലാം നിറചിരിക്കുന്നു. പക്ഷെ വന്ന വഴി തിരിഞ്ഞു നടക്കണം സമയം ആയാൽ മാത്രമേ അതു നടക്കു..😮

  • @anilkumarvr4273
    @anilkumarvr42737 ай бұрын

    Just look at the happiness and shining in her face and the clarity of her speech. Which reveals the strong experiences she had. Thank you for sharing.

  • @as_pk7049
    @as_pk70498 ай бұрын

    എല്ലാം ചെന്നെത്തുന്നത് ഒന്നിൽ ആണ് … പക്ഷേ പോകുന്ന വഴികൾ പലതെന്ന് മാത്രം …. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ടെന്ന് പരിശുദ്ധ ഖുർആനിൽ പറയുന്നു … Actress ലെനക്ക് ഇതാരും പറഞ്ഞ് കൊടുത്തത് അല്ല… മറിച്ച് സ്വന്തം ജീവിത അനുഭവങ്ങളിൽ നിന്നും മനസിലാക്കിയെടുത്ത തിരിച്ചറിവ് ആണ് …. കളിയാക്കാം പരിഹസിക്കാം തള്ളിക്കളയാം തെറ്റിദ്ധരിക്കാം …. എല്ലാവർക്കും അവരുടെ ലൈഫിൽ ഒരു സമയം എത്തുമ്പോൾ മാത്രം ആണ് ഇത് മനസ്സിലാകാൻ കഴിയുക …. ആരേം കുറ്റപ്പെടുത്തുന്നില്ല…. I believe actress Lenaa is just helping to understand the truth…. Once you seen you cannot unseen it .. because it is always there It is the truth 🎉

  • @ostrichzachariah3639

    @ostrichzachariah3639

    8 ай бұрын

    True..You are a true believer...if all could think the same, there would be harmony...

  • @vsprince8309

    @vsprince8309

    7 ай бұрын

    എടാ സുസാപ്പി ഇസ്ലാമിൽ എത്ര പേർക്ക് enlightened ആയിട്ടുണ്ട്. മമ്മദിന്റെ മുകളിൽ ആരാ എത്തിയത്. തല പോവും. ഞാൻ ദൈവമാണെന്ന് പറഞ്ഞു സൂഫി വര്യൻ നാസറിന്റെ തലവെട്ടികളഞ്ഞു. എന്നാൽ ഏറ്റവും കൂടുതൽ തീവ്രവാദികൾ ഏത് മതത്തിലാ? അതുകൊണ്ട് വാച കടിക്കണ്ടാ. ദൈവീകതയുടെ താക്കോൽ സനാധന ധർമ്മത്തിന്റെ കയ്യിൽ ആണ്.🎉

  • @indiraep6618
    @indiraep66187 ай бұрын

    ഇത്തരം കാര്യങ്ങളെ കുറിച്ച് പല സ്പീച്ച് ഞാൻ കേട്ടിട്ടുണ്ട്.പക്ഷേ ഒട്ടും മനസ്സിൽ നിൽക്കുന്നില്ല.പക്ഷേ ലെന പറഞ്ഞപ്പോൾ പെട്ടെന്ന് മനസ്സിലായി.

  • @akhilkzth
    @akhilkzth8 ай бұрын

    വിരോധാഭാസം എന്തെന്നാൽ നാം എല്ലാം ഒന്ന് എന്ന് പറയുന്നവരെ ഭ്രാന്തൻ എന്ന് മുദ്രകുത്തി , എല്ലാവരും വേറെ വേറെ എന്ന വേർതിരിവ് ഉണ്ടാകുന്ന Religions nallatum എന്ന തത്വം ആണ്.

  • @jayasurya.s.d7b409
    @jayasurya.s.d7b4096 ай бұрын

    ലെന ആത്മാനന്തം അനുഭവിക്കുകയാണ് അവരുടെ നിഷ്കളങ്കമായ ചിരിയിൽനിന്ന് മനസ്സിലാകും 🙏🙏🙏

  • @vincybhai1494

    @vincybhai1494

    5 ай бұрын

    Yes

  • @mastertechmlp
    @mastertechmlp8 ай бұрын

    Cristal Clear Clarification in spiritual journey ❤❤❤❤❤❤❤❤❤❤❤❤❤❤❤ Thank you Lena madm ❤❤❤ Love you all ❤❤❤❤

  • @prosperityking1870
    @prosperityking18707 ай бұрын

    പ്രപഞ്ചശക്തി എനിക്ക് എല്ലാ ഐശ്വര്യവും തരുന്നു, എന്നിൽ നിന്ന് കുറേശെ എന്റെ കൂടെ ഉള്ളവർക്ക് കിട്ടുന്നു.

  • @akhil738
    @akhil7388 ай бұрын

    Actually what she is telling is the ultimate truth. We all are living without even trying to know who am I , how did the life evolve and what is life. We are caught up in a social cycle of school, college, marriage, kids and think this is the normal life. Lena thought out of the box. Spiritually is a different realm of life which is not everyone’s cup of tea. But knowingly or unknowingly we all are in our own spiritual journey.

  • @madhusudhanan4733
    @madhusudhanan47337 ай бұрын

    ലെന പറയുന്നത് 100 % സത്യമാണ് അതിനെ കുറിച്ച് അറിയാത്തവർ ആണ് വിമർശിക്കുന്നത് പിന്നെ എല്ലാ ഇംഗ്ലീഷ് മരുന്നുകൾക്കും പാർശ്വ ഫലം ഉണ്ട് ഗൂഗിളിൽ അടിച്ച് നോക്കിയാൽ മനസിലാവും ആത്മീയ അനുഭവം ങ്ങൾ അവർ പറയുന്ന എല്ലാ കാര്യവും 100% സത്യമാണ് യുക്തിയും ബുദ്ധിയും അനുഭവം എല്ലാം ശരിയാണ് സത്യമാണ്

  • @Raj24481
    @Raj244817 ай бұрын

    ആത്മജ്ഞാനം ലഭിച്ചു കഴിഞ്ഞാൽ എല്ലാവരും ഇങ്ങനെ തന്നെ പറയും

  • @_codelover
    @_codelover8 ай бұрын

    നമ്മൾക്കറിയാത്തത് എല്ലാം പുച്ഛം ആണ് ഈ സമൂഹത്തിന് .

  • @Jozephson

    @Jozephson

    8 ай бұрын

    അതെ ഇമ്മാതിരി വിവരക്കേടും പറഞ്ഞ് അവസാനം കുറെ ആളുകളെ കുഴിയിൽ ചാടികും.. 😂 സദ്ഗുരു ഓഷോ ഒക്കെ ചെയ്യുന്ന അതെ പരിപാടി പണ്ട് മതങ്ങൾ തുടങ്ങിയ തട്ടിപ്പ് ഇപ്പൊ സ്പിരിച്വൽ എന്ന പേരിൽ നടക്കുന്നു😂

  • @_codelover

    @_codelover

    8 ай бұрын

    @@Jozephsonഅങ്ങിനെ എങ്കിൽ ജിസസ് നെയും അതിൽ ചേർക്കേണ്ടി വരുമോ ?

  • @Jozephson

    @Jozephson

    8 ай бұрын

    @@_codelover അയാള് ആണ് ഒന്നാം നംബർ ഉടയിപ്പ്

  • @_codelover

    @_codelover

    8 ай бұрын

    ​@@Jozephson പണ്ട് മഡോണ സെബാസ്റ്റ്യൻ എന്നൊരു നടി പറഞ്ഞ ഒരുവയസ്സിൽ ഉള്ള നീന്തൽ അനുഭവത്തെ കളിയാക്കി എത്ര ട്രോള് വന്നു .. സായിപ്പ് നൂറുകണക്കിന് വീഡിയോസ് യൂറ്റ്യൂബ് ൽ ഇടാൻ തുടങ്ങിയപ്പോൾ വിമർശകർ നിശബ്ദരായി ... ഉള്ള അറിവ് വച്ച് വിമർശനം മാത്രം ...മലയാളി.

  • @vsprince8309

    @vsprince8309

    7 ай бұрын

    ​@@Jozephsonഅപ്പോൾ മുഹമ്മദ് രണ്ടാമനോ ഒന്നാമനോ ?

  • @Rajayogi777
    @Rajayogi7778 ай бұрын

    ആദ്ധ്യാത്മിക തലത്തിൽ ആത്മജ്ഞാനം,ആത്മസാക്ഷാത്ക്കാരം, ബ്രഹ്മജ്ഞാനം ബ്രഹ്മസാക്ഷാത്കാരം എന്നീ നാല് അവസ്ഥകളുണ്ട്.ഇതിൽ ആത്മജ്ഞാനം ധ്യാന വഴിയിലൂടെ സഞ്ചരിച്ചാൽ ലഭിക്കും. പക്ഷെ അത് അത്ര എളുപ്പമല്ല .ഇങനെ ആത്മജ്ഞാനം കിട്ടിയ കോടിക്കണക്കിന് പേരിൽ ചുരുക്കം പേർക്ക് മാത്രമാണ് ആത്മസാക്ഷാത്ക്കാരം ലഭിക്കുക. അതിന് കാരണം ആത്മജ്ഞാനം ലഭിക്കുന്നതോടെ ഞാൻ എന്ന ഉൾവിളി ഉണ്ടാകുന്നു. ഈ ഞാൻ ആണ് ദൈവം എന്ന് തെറ്റിദ്ധരിച്ച് സാധകൻ തന്റെ ധ്യാനം നിർത്തുന്നു .മാത്രമല്ല ആത്മജ്ഞാനത്തിലൂടെ ലഭിച്ച അല്പജഞാനഠ അവരെ എഴുതുവാനും മറ്റുളളവരോട് പങ്ക് വെക്കുവാനും പ്രലോഭി പ്പിക്കും.ഈ സമയത്ത് ബ്രഹ്മസാക്ഷാത്കാരം ലഭിച്ച ഒരു ഗുരു ഇല്ലെങ്കിൽ ആ വൃക്തി പ്രലോഭനത്തിൽപെട്ട് ഈശ്വരനെക്കുറിച്ച് അപൂര്‍ണ്ണത പ്രചരിപ്പിക്കുവാൻ തുടങ്ങുന്നു.എട്ടും പൊ ട്ടും തിരിയാത്ത പാവം ജനങൾ ഇവർ പറയുന്ന അല്പജഞാനഠ കേട്ട് അന്ധാളിച്ച് ഇവരുടെ പിറകെ പോകുന്നു.ഫലം അന്ധൻ അന്ധനെ നയിച്ച അവസ്ഥ.ബ്രഹ്മസാക്ഷാത്കാരം ലോകത്തിലെ ഒരു സാധനാക്രമം കൊണ്ടും നേടുക സാദ്ധ്യമല്ല അത് ദൈവകൃപ ഒന്നുമാത്രം. ഇത്രയും ഇവിടെ സൂചിപ്പിക്കുന്നത് ലെന പറയുന്ന ഞാൻ എന്ന ഉൾവിളി പൂര്‍വ്വജ്നമസ്മൃതി ഇവയൊക്കെ കേവലം LKG മാത്രമാണ്.പൂര്‍ണ്ണ തയാണെന്ന് തെറ്റിദ്ധരിച്ച് ആരും ഈശ്വരനെക്കുറിച്ച് അജ്ഞത വിശ്വസിക്കരുത്.നമ്മുടെ ഉള്ളിലുള്ള ആത്മാവോ ജീവനോ ഊര്‍ജ്ജമോ ഒന്നുമല്ല ഈശ്വരൻ. ഇവയെല്ലാം ഈ മഹാബ്രഹ്മാണ്ഡ ത്തിന്റെ സൃഷ്ടാവായ ദൈവത്തിന്റെ അംശങൾ മാത്രം.അതുകൊണ്ടാണ് ഗീതയിൽ ഇപ്രകാരം പറഞ്ഞത് അർജ്ജുനാ എന്റെ നാലിൽ ഒരംശം മാത്രമാണ് ഈ പ്രപഞ്ചത്തിൽ കളിയാടുന്നത് ബാക്കിയുള്ളവ ഉപരിയായി വസിക്കുന്നു.🙏🙏

  • @sreejithMU

    @sreejithMU

    8 ай бұрын

    നീ എന്ത് തേങ്ങയാണ് ഈ പറയുന്നത്?

  • @ManjuG-cm1ih

    @ManjuG-cm1ih

    10 күн бұрын

    താങ്കൾ എഴുതിയ വലിയ കാര്യങ്ങളിൽ നിന്നും ഒന്നും മനസ്സിലായില്ല. പക്ഷെ ലെന പറഞ്ഞ കാര്യങ്ങൾ വളരെ വെക്തമായി മനസ്സിലാക്കാൻ പറ്റി.

  • @Rajayogi777

    @Rajayogi777

    10 күн бұрын

    @@ManjuG-cm1ih കുട്ടികൾ ക്ക് തറ പറ വേഗം മനസ്സിലാകും🤝

  • @Nirmal_pm
    @Nirmal_pm8 ай бұрын

    Lenaa, you are talking very sense... She talking Advaitha.... Aham brahmasmi.....

  • @sushganga1588
    @sushganga15888 ай бұрын

    Very Intelligent and good informative

  • @PradeepKumar-gs6kb
    @PradeepKumar-gs6kb7 ай бұрын

    101% true.....we are spiritual beings in humon body....This is great secret in the universe....great...thank u Lena mam

  • @dr.naseemabeautytree3100
    @dr.naseemabeautytree31008 ай бұрын

    Wow Lena I really knows this and I practice it since few years .troll cheythu alkkar kodutha kandappo kashtam thoni.normalize cheyyan avarkk aarkkum patatha happiness aanu ithu❤❤❤❤❤ love you Lena

  • @user-tp3ln1sv4w
    @user-tp3ln1sv4w7 ай бұрын

    ഇത് ഞമ്മന്റെ മുത്ത് 1400 വർഷം മുന്നേ ചെയ്ത പരിപാടി ആണ് (he wrote a book named "quran" എന്നിട്ട് മൂപര് പറഞ്ഞ് ഇത് അള്ളാഹുവിന്റെ വാക്കുകൾ ആണ് ഞാൻ പറയുന്നത് അല്ല 😅

  • @canadianZanchari
    @canadianZanchari8 ай бұрын

    Throu you universe experiencing things. Wow thats amazing. I never thought about this way❤️

  • @umeshmanim1534
    @umeshmanim15347 ай бұрын

    Lenaa is very intelligent and what she is saying is absolutely rt.

  • @lambylambcurly
    @lambylambcurly8 ай бұрын

    wow! what an interview , love this! if everone walks the spiritual path like her , this world will turn into a beautiful place.,

  • @ajithkanhar9367

    @ajithkanhar9367

    7 ай бұрын

    (Multiple perspective acceptance). All are one. ☯️. = spirituality ( no war, no conflict, peaceful)

  • @k.c.scariascaria-co8gc

    @k.c.scariascaria-co8gc

    3 ай бұрын

    ​@@ajithkanhar9367ഞാൻ universal ആണെന്നാണ് Lena പറയുന്നത്. അതായത് ജീവൻ ഉളള ജീവവർഗളിൽ ഞാൻ എന്ന എന്തോ ഒന്ന് നിലനിൽകുനനു. എങ്കിലും സ്വന്തമായ നിലനിൽപി നായി അവ പരസ്പരം പോരടിക്കുന്നതാണലോ കാണുന്നത്. അപോൾ അവയിൽ തന്നെ വിവേഗബുദ്ധി ഉളളയും ഇല്ലാതവയും എന്ന തരംതിരിവ് ഉണ്ട്. വിവേഗബുദ്ധി ഉളള മനുഷ്യൻ സ്വാർതനായി, അത്യാഗ്രഹിയായി, എല്ലാം പിടിച്ച ടകുനുനന സ്വാർതമതിക ഊര്‍ളാകുനനതും കാണാം. അതിനാൽ ഞാൻ universal എങ്കിലും കരുണയും,വിവേക വും ചിന്തയുടെ വൈകല്യതാലും കലാപം ലോകത്ത് പലവിധമാ യി ഉണ്ടായികൊണ്ടിരികും. 31:24

  • @prajitharajendran9069
    @prajitharajendran90698 ай бұрын

    Super explanations 🙏🙏🙏

  • @bindumathew4948
    @bindumathew49484 ай бұрын

    Yes she was curious about life and spirituality, she had the luxury to search for answers. Not everyone is blessed that way ❤

  • @akhil738
    @akhil7388 ай бұрын

    What she speaks is the truth or Advaitha or non dual existence philosophy. But, the way she presents it is what makes people think she has gone mad. This is the same essence of all scriptures we have. Every scripture teaches that we are energy or soul or aham brahmasmi. She just experienced it , that’s it. People who don’t know or don’t understand what she says call her mad.

  • @ananthan8951

    @ananthan8951

    8 ай бұрын

    She is just marketing her presumptuously titled book. Don't think it is anything other than the projection of a still - confused mind. Those seeking clarity may study competent translations of the great texts of Advaita authored by great sages from Vasishta and Ashtavakra to the Upanishadic works to Shankara to Vidyaranya.

  • @akhil738

    @akhil738

    8 ай бұрын

    @@ananthan8951 haha. Not at all. I am also a spiritual seeker and meditator for the past 13 years. I know what she is speaking .

  • @ananthan8951

    @ananthan8951

    8 ай бұрын

    ​@@akhil738Fine if you feel that way. She has been marketing her personality in an I - Me - Myself mode all over the media. My perception is that her being so self - referential connotes a troubling ego rather than realisation of the Self.

  • @rejithomas7729
    @rejithomas77294 ай бұрын

    അഹം ഭ്രമമാസമി. തത്വമസ്സി . Ms Lena , an inteligent , learned Clinical physlogy, practiced it . Sharing the beautiful and positive experience of meditation. Appreciate.

  • @manoharankk3467
    @manoharankk34677 ай бұрын

    എന്തിനാണ് അനാവശ്യമായി ഊർജം നഷ്ടപ്പെടുത്തുന്നത്...!, ബുദ്ധിക്കു മുൻമ്പേ സഞ്ചരിക്കുന്നവനാണ് നമ്മുടെയൊക്കെ ദൈവം, "ദൈവം" എന്ന മുൻ ധാരണയെ ഉപേക്ഷിച്ചാൽ പിന്നീട് മോക്ഷമായി, ഞാനെന്ന " ജീവനെ" കഴിഞ്ഞാൽ പിന്നീട് അവിടം ശൂന്യമാണ്, ശൂന്യതയിൽ നിന്നും ശൂന്യതയിലേക്കുള്ള ദൂരമാണ് ഒരു മനുഷ്യ ജന്മം, കാരണം ജീവനെ കഴിഞ്ഞുള്ള നമ്മൾ ശൂന്യതയിൽ ഓടി നടക്കുന്ന കേവലം കടലാസ് തുണ്ടുകൾ മാത്രാണ്.......,❤

  • @LoVe-iu9rd
    @LoVe-iu9rd8 ай бұрын

    She is telling many truths

  • @ushachidambaran113
    @ushachidambaran1138 ай бұрын

    സെന കുട്ടീ മലയാളത്തിൽ ബുക്ക് ഇറങ്ങുമ്പോൾ തന്നെ വായിക്കണം എന്നത്യാഗ്രഹം തോന്നുന്നു വേഗം ആവട്ടെ

  • @dibinnainan
    @dibinnainan8 ай бұрын

    Jus sit back and watch …. What comes ahead 😚

  • @bijutg4331
    @bijutg43317 ай бұрын

    അവർ പറയുന്നത് പറഞ്ഞത് സത്യമാണ്, അവരുടെ അനുഭവം ആണ്

  • @mice1988
    @mice19888 ай бұрын

    Finally i met someone like me😊 /like button

  • @ahambrahmasmi2965

    @ahambrahmasmi2965

    7 ай бұрын

    Same here

  • @krish-3225
    @krish-32258 ай бұрын

    Lena serms to be an intelligent and humorous person. Why can't she write a book based on her critical thinking and life experience?

  • @0123__
    @0123__7 ай бұрын

    ❤ thanks for bringing this podcast

  • @surajjkumar435
    @surajjkumar4358 ай бұрын

    Spirituality is the study of Spirit or Soul or Consciousness

  • @shyamalasasidharan905
    @shyamalasasidharan9058 ай бұрын

    Thank you Lena❤❤❤❤

  • @gangadark2610
    @gangadark26107 ай бұрын

    അറിവ് അനിവാര്യമാണ് അനുഭവങ്ങളിലൂടെ അറിയുക അറിഞ്ഞത് മാത്രം പറയുക ലന പറയുന്നത് അവരുടെ അനുഭവമാണ് എന്റെ അനുഭവങ്ങളിലൂടെ അറിഞ്ഞത് മാത്രമേ എനിക്ക് പറയുവാനും വിശ്വസിക്കുവാനും കഴിയൂ

  • @soumya547
    @soumya5478 ай бұрын

    Lena becoming a subject of troll now . Giving her all the power.

  • @GleoGeorge
    @GleoGeorge6 ай бұрын

    what an explain with utter clarity !

  • @entrtnmnt098
    @entrtnmnt0987 ай бұрын

    Felt like the anchor doesn't have any idea about what Lena is speaking, and she is kinda taking it like a joke.. I personally felt Lena should stop giving random interviews to media, but only to people who are curious about these topics. Because majority of people is thinking like there is some problem with her!

  • @nimisha73

    @nimisha73

    7 ай бұрын

    Same is my personal opinion too

  • @05anulakshmiv.s33
    @05anulakshmiv.s338 ай бұрын

    Do anyone know about the ayurvedic centre she mentioned for pancha karma treatment in wayanad?

  • @LoVe-iu9rd
    @LoVe-iu9rd8 ай бұрын

    Really Interesting

  • @meghashyam4762
    @meghashyam47628 ай бұрын

    Any body knows about the Ayurveda Resort in Wayanad ?

  • @anupamats8835
    @anupamats88357 ай бұрын

    She tells the truth. Suppose we are fasting on behalf of any belief, we don't feel appetite other wise we are hungry whenever we watch the clock. Or in another sense we check the time and think of food and beverages and become more hungry.

  • @user-gc3nm9qq6e
    @user-gc3nm9qq6e8 ай бұрын

    " why do you Gurus explain everything mystically, why not in simple words?" i once asked my Guru.

  • @entrtnmnt098

    @entrtnmnt098

    7 ай бұрын

    True.. Even the scriptures too.. Why does they have written it complicated

  • @Sushashiva
    @Sushashiva8 ай бұрын

    Dyvathinu orupad priyapetta alanu lena❤

  • @anilkumarm3975
    @anilkumarm39757 ай бұрын

    Very. Good. Interview

  • @rajinandhakumar7223
    @rajinandhakumar72238 ай бұрын

    Lena u r correct 👏

  • @humanityiswaytospiritualli4046
    @humanityiswaytospiritualli40467 ай бұрын

    I eagerly waiting for malayalam version.

  • @remiz1545
    @remiz15458 ай бұрын

    awakened truth ❤

  • @kesavadas5502
    @kesavadas55025 ай бұрын

    ആ ചെറിയ ചേച്ചി ക്ക് ശരിക്കും മനസിൽ ആകുന്നുണ്ട്

  • @reghunathak5159
    @reghunathak51598 ай бұрын

    ലെനയുടെ ഈ വീഡിയോ എനിക്കിഷടമായി. എല്ലാം തുറന്നു പറനഞത് നന്നായി. Oats, wheat, etc തുടങിയ തവിടുള്ള ഭക്ഷണം കഴിക്കുക, മരുന്ന് തുടരുക. അര മണിക്കൂർ നേരം സൂ്ര്യ നമസ്കാരം മൂനന്നു നേരം ചെയ്യുക. തലയിലേക്ക് രക്ത ഓട്ടം, കിട്ടും. ബാക്കിയുള്ള കാരൃങളും ചെയ്യുക. I am not a doctor. It is my humble opinion only. I am not authoritative. I am lena's well wisher. I pray to god for her good health. Thank you. I am a singer.

  • @bindukishore2554
    @bindukishore25547 ай бұрын

    U r absolutely correct!🎉❤

  • @saribinu4029
    @saribinu402915 күн бұрын

    ലെനയുടെ അഭിപ്രായം എൻ്റെ ചിന്തകൾക്ക് സമമാണ്,ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട് ഞാൻ ആരാണ്,എന്താണ് real njan. science base ൽ എല്ലാം എനർജി ആവും.എന്നാലും നമ്മൾ ഇവിടെ ഇരുന്ന് സംസാരിക്കുന്നത് ആ വോയ്സ് എവിടേ ഇരുന്നാലും നമുക്ക് കേൾക്കാൻ സാധിക്കുന്നു പല മീഡിയം വഴി.eg ഒരാളുടെ പാട്ട് കേൾക്കാൻ ആഗ്രഹിക്കുമ്പോൾ aa പാട്ട് കേൾക്കുമ്പോൾ അവരുടെ sound nte energy നമുക്ക് ലഭിക്കുന്നില്ലെ.അപ്പോൽ എനിക്കും ഒരു energy ഇല്ലേ.അത് അല്ലേ ഞാൻ എന്ന ഞാൻ

  • @shinytomy2621
    @shinytomy26218 ай бұрын

    Lena you are very interesting

  • @anjuas
    @anjuas7 ай бұрын

    Waiting for Malayalam edition ❤

  • @as_pk7049
    @as_pk70498 ай бұрын

    Do not try to understand it , feel it - Nolettan 😊 കിളികൾ പറക്കട്ടെ 🎉😂

  • @krish-3225
    @krish-32258 ай бұрын

    Even Sadhguruji has said that sitting in a room cut off from the world without mob, tv, magazines, and all other aspects that connect you to the outerworld can bring new experience into your life. Sadhguru had also said that we in Bharat were seekers while Abrahmic religions all were believers. That she said it here says she has some realisation.

  • @Shinelalnano
    @Shinelalnano7 ай бұрын

    Lena is a chosen person ment be a spiritual teacher

  • @veenasasidharan2858
    @veenasasidharan28588 ай бұрын

    ലെന മോളെ ഐ ലൈക് യു സോ മച്ച് മോൾടെ എല്ലാ വീഡിയോയും ഞാൻ കാണുന്നുണ്ട് എനിക്ക് അത്ര ഇഷ്ടമാണ് പിന്നെ മോള് പറഞ്ഞില്ലേ ആയുർവേദ ഹോസ്പിറ്റലിലെ പേര് പറയുമോ മോളെ വികാസ് എനിക്ക് ഒരുപാട് അസുഖങ്ങളുണ്ട് ഞാനും മോളുടെ വഴിയെ പൊയ്ക്കൊണ്ടിരിക്കുന്ന ഒരാളാണ്

  • @surajjkumar435
    @surajjkumar4358 ай бұрын

    We are the consciousness

  • @vineeth6526
    @vineeth65268 ай бұрын

    Eee oru pathilude ponavrkkk Lena paraynth simple aaitulla reethilan,but backiyullorkk Lena vallathum adichonum thonnum .

  • @JoonApril1225
    @JoonApril12257 ай бұрын

    Thank you lena madam ❤😊❤

  • @kidsvlog4965
    @kidsvlog49658 ай бұрын

    Please arrange Malayalam book

  • @renukavasunair4388
    @renukavasunair43882 ай бұрын

    Ellam onnanu ellavarum onnanu bhagavante makkal onnum vereyalla ellam njan areyum vedanippikkathe bhagavan anuvathicha nimisham santhoshathode chilavazhikkuka lenakku nandhi namaskkaram bhagavanu nandhi ente ullilum in-game samsaram Njan kelkkarund. Ellavarum enne mandiyakkumo enna bhayam ullil sookshikkunnu😊

  • @user-vh1ou6tt6z
    @user-vh1ou6tt6z7 ай бұрын

    ആരിവിടെ കൂരിരുളിൻ മടകൾ തീർത്തു .... ആരിവിടെ തേൻ കടന്നൽ കൂടു തകർത്തു .... ആരവിടെ ചുരങ്ങൾ താണ്ടി ചൂളമടിച്ചു .... ആ ന കേറാ മാമല തൻ മൗനമുദിച്ചു .... സ്വാതന്ത്യമേറ നീലാകാശം പോലെ ....

  • @Barcaaaaaamessiiiiiiiiii
    @Barcaaaaaamessiiiiiiiiii8 ай бұрын

    അപ്പോ ശരി.... 🙏🏻

  • @giftofgod219
    @giftofgod2198 ай бұрын

    GOOSE BUMPS❤

  • @spp_talkz7705
    @spp_talkz77057 ай бұрын

    ഞാൻ അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ട് കഥകളാണ്

  • @remyakmkm9260
    @remyakmkm92607 ай бұрын

    Thank you❤

  • @anoopam8427
    @anoopam84278 ай бұрын

    Lena🧡

  • @nixonjerome9620
    @nixonjerome96207 ай бұрын

    God bless you

  • @yahuyahu1362
    @yahuyahu13628 ай бұрын

    Ordered!

  • @asasinambiar6860
    @asasinambiar68606 ай бұрын

    ഓം ശാന്തി.. ശാന്തി.... ശാന്തി

  • @muraleedharankp487
    @muraleedharankp4878 ай бұрын

    For Lena. Is it possible to meet you. I am in the path of a spiritual journey. Just Wish to talk to a realised soul.

  • @sreejithMU

    @sreejithMU

    8 ай бұрын

    What would you like to know?

  • @60pluscrazy
    @60pluscrazy8 ай бұрын

    Very good 🎉🎉🎉

  • @ajayanandakumar6858
    @ajayanandakumar68588 ай бұрын

    👏❤️👏

  • @asasinambiar6860
    @asasinambiar68606 ай бұрын

    കൃഷ്ണ കൃപാ സാഗരം..... 🙏🏻

  • @user-dm6st2bv2l
    @user-dm6st2bv2l7 ай бұрын

    There is a book called The Autobiography of God by Julius Lester. It deals with the story of the character named Rebecca who lives in a remote village who gets hold of a manuscript in Hebrew and God informs her the secret of life that many before her could not receive. Thomas Aquinas, Martin Luther and all the others passed on without receiving this good informatiom. Now all the dead people come to Rebecca in spirit form to learn from her the secret that God has revealed to mankind through the manuscript in Rebecca's possession. Marvellous book.

  • @geethaks6976
    @geethaks69766 ай бұрын

    ലെന പറഞ്ഞ കാര്യങ്ങൾ സത്യമാണ് 🙏

  • @sureshpattatt8844
    @sureshpattatt88447 ай бұрын

    Hare krishnan 👍 🙏🏾 Happy 👌

  • @aliperingatt
    @aliperingatt26 күн бұрын

    Every breath and soul is a gift from God receive it with thanks 🙏 i plan you plan we all plan but God's plan is the Best of all plans.

  • @vineeth6526
    @vineeth65268 ай бұрын

    Nmml experience chyathathoke niglk rand reethil edkkm..one is judge chytha irkuka ...second is judge chytha irukaka,how long u judge ,vimarshich vimarish lifente avsnm Ithenthinan jeevichth. .what's the life,who am I.. Ithoke verum. ...oru connectionum indvla..!

  • @dominicrosariodominicrosar8255
    @dominicrosariodominicrosar82558 ай бұрын

    Watching Chennai chinna graphic eye 🎉🎉🎉❤🎉

  • @coverartist8899
    @coverartist88998 ай бұрын

    1. Psychedelics should not be used without the supervision of a knowledgeable professional and administered only in a controlled setting as a treatment option for certain mental disorders because it can have an unpredictable outcome, for it affects each brain differently. Sometimes, it may cause permanent changes or damage to their brain. So, influential personalities must not talk about their personal and anecdotal experiences like a general truth, as young people will get the wrong message and start self-medicating. 2. These ideas are already well-known in Hindu and Vedantic traditions. A temporary 'enlightenment' experience can happen, but it rarely lasts, and it is wise to be silent about it if one wants to progress further. 'Gradual practice' with 'Eight-fold path' teachings and leading a non-harming, non-addictive, and simple life is the safest and most sustainable path of peace for most lay people if Buddhism is one's choice.

  • @ashadeviv5793
    @ashadeviv57937 ай бұрын

    ലെന ❤ 👌👌👌

  • @vibe1776
    @vibe17768 ай бұрын

    Skip cheyan thoniyillaaaa

  • @user-vh1ou6tt6z
    @user-vh1ou6tt6z7 ай бұрын

    സഹസ്രദള സംശോഭിത നളിനം പോലെ മഹാഗഗനം: സമസ്തഭുവനം കാക്കുമനാദി നഭസ്റ്റിൻ സോപാനം : ആതിരുനളിന പരാഗം ചാർത്തുക അകമറിയാമ രവിന്ദം ആത്മദളങ്ങളിലാവാഹിക്കുക അതിന്റെ ദിവ്യസുഗന്ധം

  • @user-abcdefgh989
    @user-abcdefgh9898 ай бұрын

    ബാബ തമിഴ് സിനിമ കണ്ടാൽ മതി... ""എല്ലാവരും കടവുൾ"" അതാണ് പരമമായ സത്യം. "ഒന്നിൽ നിന്നും അനേകം" അതായത് എല്ലാം ഒന്നു തന്നെ ❤❤

  • @indianmusicaljourney7697
    @indianmusicaljourney76977 ай бұрын

    മതഭ്രാന്തും മതത്തിന്റെ ചട്ടക്കൂടിൽ നിൽക്കുന്ന വർക്കും ഈ സത്യം ഒന്നും മനസ്സിലാകില്ല..മതം മാറ്റിവച്ചു സനാതനധർമ്മം പഠിച്ചാൽ സത്യം മനസിലാക്കാം..തത്വമസി ഓം🙏

  • @dn8105

    @dn8105

    7 ай бұрын

  • @jomonkv8163

    @jomonkv8163

    2 ай бұрын

    അത് മണിപ്പൂരിലും ഒക്കെ ഉണ്ട് ധർമ്മം😂

  • @RetheeshBalakrishnan-yo3hk
    @RetheeshBalakrishnan-yo3hkАй бұрын

    We will merge with universe..❤

  • @JoonApril1225
    @JoonApril12257 ай бұрын

    Beautiful ❤️😊

  • @shreyaranasajeesh
    @shreyaranasajeesh8 ай бұрын

    ചിന്തിക്കുന്ന ഒരു ബ്രെയിൻ ഇല്ലെങ്കിൽ Autobiography of God എന്ന name യും വരില്ല 5 W യും വരില്ല.. 👍

  • @krishnapriyakrishnapriya1118
    @krishnapriyakrishnapriya11187 ай бұрын

    Truth is very happy

  • @roopeshns886
    @roopeshns8868 ай бұрын

    ഭയങ്കര സംഭവം എന്ന് തോന്നുന്ന അസംബന്ധങ്ങൾ =spirituality

  • @thetruthsayer5990

    @thetruthsayer5990

    7 ай бұрын

    It is okay, if you don't get it....❤

  • @Ri.z_0068
    @Ri.z_00688 ай бұрын

    Self chinda nalladhan, but adh present cheyyumbol sradhikkenam,bcz nammale poole ullavaralla allaam, nammude chindakal parayenda reedhiyil venam mattullavarod parayan alladhe yaan avar nammale kurich mental aan annokke paranj mentalaashupathriyil kondaakkunnadh,

  • @suvithaajit6886

    @suvithaajit6886

    8 ай бұрын

    Right..exactly my thoughts

  • @Ri.z_0068

    @Ri.z_0068

    8 ай бұрын

    @@suvithaajit6886 thank you

Келесі